വീടുകളിലെ നിസ്കാര റൂം പരിഗണിക്കേണ്ട കാര്യങ്ങള്‍? | THURAB THANGAL TALKS

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 57

  • @thurabthangal
    @thurabthangal  6 месяцев назад

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @Raazraaz506
    @Raazraaz506 11 месяцев назад +3

    Ipoyathe veedinulliloke toilet aan bedroomilm okke... Apo ingneyoru room epoym nallatha... Najas illann urappil namuk niskarikam... Mateth toilettinn irangunnath bedroomil... Avde niskarikmpo entho oru vrithy illatha poleya

  • @മുജീബ്റഹ്മാൻ-ത5ല
    @മുജീബ്റഹ്മാൻ-ത5ല 11 месяцев назад +4

    നിസ്കാര മുറിആയി ഉപയോഗിച്ചത് പിന്നീട് മാറ്റി ബാത്ത് റൂം പോലെ ഒക്കെ ഉണ്ടാക്കാൻ പാടുണ്ടോ?

  • @muhemmedalishihab7982
    @muhemmedalishihab7982 10 месяцев назад +1

    കോഴിക്കൂടിന് എവിടെ യാണ് സ്ഥാനം തെക്ക് ഭാഗത്തു ഇടാൻ പറ്റുമോ

    • @zainudheenpk7558
      @zainudheenpk7558 10 месяцев назад

      പാടില്ല കുറുകൻപിടികും

  • @yasminanwar9106
    @yasminanwar9106 10 месяцев назад +1

    Vuzu edukkan porathekam sthalam paniyano

  • @farhanaabdulazeez5079
    @farhanaabdulazeez5079 10 месяцев назад +1

    Kanni moolail kinar kulimuri paadille sambatika prashnam undakumo pleas replie

  • @abdurahimanponnichi2026
    @abdurahimanponnichi2026 11 месяцев назад

    Assalamu Alaikum. When someone recite Qraan if it is prohibited to talk that time with some body may be it is urgent matter also.

  • @muhammedali2181
    @muhammedali2181 10 месяцев назад +1

    സമസ്ത പള്ളിയുടെ പുറത്ത്
    യാത്രക്കാരായ സ്ത്രീകൾക്ക്
    എടുപ്പ് ഉണ്ടാക്കുമ്പോൾ electrify ചെയ്യരുത് എന്ന് പറയേണ്ടിവരിമല്ലോ

  • @hanannafeeza8595
    @hanannafeeza8595 10 месяцев назад

    Nallakaryamaann niskara room samadhanamitt njn skarikkam roomil ninn oru hushuv kittoola

  • @sabanasiddeek1063
    @sabanasiddeek1063 11 месяцев назад

    Aameen🤲

  • @nisartk5427
    @nisartk5427 8 месяцев назад

    എന്റെ വീട്ടിൽ ഒരു റൂമിൽ കിടക്കുമ്പോൾ ഉറക്കിലേക്ക് പോകുന്ന സമയത്ത് കഴുത്ത് പിടിച്ചു ഞെക്കുന്നു. ആ റൂമിൽ ഇപ്പോൾ കിടക്കാറില്ല. പരിഹാരം ഉണ്ടാകുമോ

    • @thurabthangal
      @thurabthangal  8 месяцев назад

      വീട് നേരില്‍ കാണിച്ച് നോക്കൂ

    • @Sheeja6913
      @Sheeja6913 27 дней назад

      ഇതിന് എന്താണ് നമ്മൾ ചെയേണ്ടത് എനിക്കും ഇങ്ങനെ സംഭവിച്ചു

  • @ShareefaMusthafa-f4r
    @ShareefaMusthafa-f4r 11 месяцев назад +3

    Kadam und usthade ath veedan dua cheyyane

  • @ajumakhader1187
    @ajumakhader1187 11 месяцев назад +2

    തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തലക്കെട്ട്. അത് ശരിയാണോ പലരും ശ്രദ്ധിക്കണമെന്നില്ല

  • @ShareefaMusthafa-f4r
    @ShareefaMusthafa-f4r 11 месяцев назад +1

    Usthadnde naad evideya

    • @Habeebafaisal
      @Habeebafaisal 11 месяцев назад

      തൃകരിപ്പൂർ

  • @Yaseen-u4q
    @Yaseen-u4q 11 месяцев назад

    Hloo usthade please... sleep paralysis patti parayumo adinte pradividi endaan

  • @fathima2541
    @fathima2541 11 месяцев назад

    സ്ഥലം evideya

  • @AyshaShakeer-zx3fr
    @AyshaShakeer-zx3fr 11 месяцев назад +1

    Thangale kadam pettennn veedan dua cheyyane

    • @basherrk2072
      @basherrk2072 11 месяцев назад

      അതിനു ഇയാൾ ദുഹാ ബിസിനസ്‌ ചെയ്യാറില്ലല്ലോ

    • @basherrk2072
      @basherrk2072 11 месяцев назад

      അത് ചെയ്യുന്ന വേറെ മൊല്ലാക്കമാർ undu

    • @jaaznahan2677
      @jaaznahan2677 11 месяцев назад

      Ningalude kadam vertand ningal thanne dua cheyyalanu nallath athilayirikum ath Martha TGA mattullavar dua cheyyumbo athmarthatha ndavilla

    • @nassarpp2543
      @nassarpp2543 11 месяцев назад

      Nammal ude kadam veed aan nammal thanne allhu vinod duhaa cheyuka allathe

  • @nasartla5844
    @nasartla5844 10 месяцев назад +2

    നിലവിൽ നിസ്കാര റൂം ഉണ്ട് വളരേ ചെറുത് ആണ് അടുത്ത് ഒരു ബാത്റൂം ഉണ്ട് അത് വലുതാണ് അതു കൊണ്ട് ബാത്റൂം മാറ്റി പണിത് നിസ്കാര റൂം ആക്കുകയും നിലവിലെ നിസ്കാര റൂം ബെഡ്‌റൂമിനോട് ചേർക്കുകയും ചെയ്യാമോ? ദയവു ചെയ്തു മറുപടി തരിക

  • @richusmunnavlog1555
    @richusmunnavlog1555 11 месяцев назад +1

    Veedinte naduvilayittan bathroom varunnath ith pattumo

    • @thurabthangal
      @thurabthangal  11 месяцев назад

      ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @fathima2541
    @fathima2541 11 месяцев назад +8

    ഞങൾ ഒരു വീട് എടുത്തു അതിൽ niskara റുമുണ്ട് അതിന് കുഴപ്പമുണ്ടോ

    • @thangalhomes4088
      @thangalhomes4088 11 месяцев назад

      വിഡിയോയിൽ പറയുന്നുണ്ട് മുഴുവനായും കാണുക

    • @KabeerVKD
      @KabeerVKD 11 месяцев назад

      ദിശ മാറിയാൽ കുഴപ്പമാണ്

    • @Assafeerkhan
      @Assafeerkhan 11 месяцев назад

      കുഴപ്പമുണ്ട് ap ഉസ്താദിനെ കണ്ട് ഒരു റാത്തീബ് നടത്തണം

    • @KabeerVKD
      @KabeerVKD 11 месяцев назад

      @@Assafeerkhan ആയ്കോട്ടെ. അത് നല്ല കാര്യമല്ലേ.

    • @COMEQ208
      @COMEQ208 10 месяцев назад

      😂😂​@@Assafeerkhan

  • @yasi-w1t
    @yasi-w1t 11 месяцев назад +12

    കിണറിൻ്റെ അടുത്ത് കറിവേപ്പില കുഴിച്ചിടുന്നതിന് പ്രശ്നം ഉണ്ടോ??

    • @hooorulheaven4990
      @hooorulheaven4990 11 месяцев назад +14

      Undu kinaril Ila vézhum 😂😂

    • @Assafeerkhan
      @Assafeerkhan 11 месяцев назад +4

      പാടില്ല പാടില്ല... അവിടെ നായ കൂടു മതി...

    • @abdrazakcvn
      @abdrazakcvn 10 месяцев назад

      Malli. Chapp nadam 😊

    • @RahimIbrahim-vp1dj
      @RahimIbrahim-vp1dj 10 месяцев назад

      പാടില്ല

    • @hezliN786
      @hezliN786 10 месяцев назад

      ആലക്കുന്ന കല്ലിന്റെ അടുതാ നല്ലത് കുടുതല് വെള്ളം കിട്ടും

  • @fathima2541
    @fathima2541 11 месяцев назад

    വുളു എടുക്കാൻ വേറെ സ്ഥലമുണ്ട്

  • @ehsanmohammed8230
    @ehsanmohammed8230 11 месяцев назад

    തങ്ങളെ പാലക്കാട് ഭാഗത്തു വരുന്നുണ്ടോ