വീഡിയോയിൽ കാണിക്കുന്ന തരം ചൂട് ക്രമീകരിക്കാവുന്ന സോൾഡറിംഗ് അയൺ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക. ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
Dear bro🙏 താങ്കൾ ഇടുന്ന എല്ലാവിഡിയോകളും വളരെ ഉപകാരപ്രദമാണ്. പിന്നെ ലളിതമായ അവതരണവും മികച്ചതു തന്നെ. Thanks a lot😄 Best wishes...💐and💗 💐 Happy New Year💐 🌷 HAMEEDJI🌷
താങ്കൾ കാണിച്ച സ്പോഞ്ചിൽ കുറച്ചു വെള്ളം ഒഴിക്കൂ, അപ്പോൾ അത് ഇരട്ടിയായി വലുതാകും, അതിനു ശേഷം മാത്രം ബിറ്റ് ക്ലീൻ ചെയ്യാൻ ഉപയോഗിക്കൂ. De-ionosed water ആണ് കൂടുതൽ അഭികാമ്യം.
ഹമീതെ താങ്കൾ ഈ പരിപാടി തുടർന്ന് പോയാൽ വിഷമിക്കേണ്ടിവരും. ഒരുത്തൻ ചോദിച്ചത് കേട്ടില്ലേ ബിറ്റ് മാറ്റി ഇടുമ്പോൾ കൈ പൊള്ളുകയില്ലേ എന്ന് ഇവനെയൊക്കെ എന്തു ചെയ്യാൻ ഹമീതേ.
ക്ലീൻ ചെയ്യാനുള്ള ആ കടലാസ്സ് കാണിച്ചില്ലേ, അത് വെള്ളം നനച്ചു ഉപയോഗിക്കാൻ ഉള്ളതല്ലേ. വെള്ളം നനച്ചാൽ അത് വീർത്തു വരും. അപ്പോൾ അയേൺ ടൈപ്പ് ചൂടാക്കി ഉപയോഗിക്കുന്ന സമയത്ത് അതിന്റെ ടിപ്പ് ക്ലീൻ ചെയ്തു ഉപയോഗിക്കാം.
ഇഷ്ടപ്പെട്ടു.പുതിയ അറിവ് കിട്ടി.എന്റെ പക്കൽ രണ്ട് അയേണുകളുണ്ട്.ഒന്ന് ഫോൾഡിങ്ങ് ടൈപ്പ് ആണ്. അതിന്റെ ബിറ്റ് ത്രെഡ് തിരിച്ച് എടുക്കാവുന്ന തരമാണ്. പക്ഷെ ഒരു ഇനം ബിറ്റ് മാത്രമേ ഉപയോഗിക്കാരൻ പറ്റൂ.ബെയ്ക് ലറ്റ് നിർമ്മിതമാണ്. മറ്റൊന്ന് 12 v DC അഡാപ്റ്ററിൽ നിന്നും പവർ എടുത്ത് ഉപയോഗിക്കുന്ന ഇനമാണ്. . ഹമീദ് സാഹിബ് ഇപ്പോൾ പരിചയപ്പെടുത്തിയത് പുതുമയുള്ള താണ്.ഹീറ്റ് റെഗുലേറ്ററും ഉണ്ടല്ലോ. തെർമോസ്റ്റാറ്റ് കൂടി ഉണ്ടോ ഇതിൽ? മറ്റൊരു സംശയം ചോദിച്ചോട്ടെ.ലെഡ് നീക്കം ചെയ്യാൻ ഏതാണ് നല്ലത് : ഡീ സോൾഡറിങ്ങ് പമ്പോ, ഡീ സോൾഡറിങ്ങ് വയറോ ? സന്തോഷം.നന്മകൾ നേരുന്നു. പ്രാർത്ഥിക്കുന്നു. കാളികാവ്,വള്ളിപ്പാടൻ ശുക്കൂർ മാഷെ അറിയുമോ? സ്നേഹിതനാണ്.
വീഡിയോയിൽ കാണിക്കുന്ന തരം ചൂട് ക്രമീകരിക്കാവുന്ന സോൾഡറിംഗ് അയൺ നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
സ്റ്റാന്റ് കണ്ടപ്പോൾ കൊതുക് തിരി ഓർമ്മ വന്നവർ ലൈക്
Dear bro🙏
താങ്കൾ ഇടുന്ന എല്ലാവിഡിയോകളും വളരെ ഉപകാരപ്രദമാണ്.
പിന്നെ ലളിതമായ അവതരണവും മികച്ചതു തന്നെ. Thanks a lot😄
Best wishes...💐and💗
💐 Happy New Year💐
🌷 HAMEEDJI🌷
കൊള്ളാം നിങ്ങളുടെ അവതരണം
വളരെ നന്ദി ഹമീദ്
താങ്കൾ കാണിച്ച സ്പോഞ്ചിൽ കുറച്ചു വെള്ളം ഒഴിക്കൂ, അപ്പോൾ അത് ഇരട്ടിയായി വലുതാകും, അതിനു ശേഷം മാത്രം ബിറ്റ് ക്ലീൻ ചെയ്യാൻ ഉപയോഗിക്കൂ.
De-ionosed water ആണ് കൂടുതൽ അഭികാമ്യം.
Exactly. 👍
Njn puthiya vanganm vicharichirika apolekum ee video thanu thanks a lot valare valare nandi
Welcome bro.
വളരെ ഉപകാരപ്രദമായി thanks ikka.....
Welcome brother.
very good hammed...thanks
Welcome bro.
Hameed നല്ലൊരു മൾട്ടിമീറ്റർ Suggest ചെയ്യാമോ
എന്റെ കയ്യിലും adjustable soldering iron ഉണ്ട്
Broh eth companya ippozhom working ano
നല്ല അവതരണം
ഒരു multimeter പകുറഞ്ഞു തരുമോ
Qulaity ഉള്ള വില കുറഞ്ഞ
Thankuuuuuu
Super chetta daivam anugrahikkarree
നിങ്ങളുടെ അവതരണം മികച്ചതാണ് ഹമീദ് ഇക്കാ... അതുപോലെ ഇക്കാന്റെ ശബ്ദവും മികച്ചതാണ്.... 👍👍👍👍👍
thanks brother.
ഹമീതെ താങ്കൾ ഈ പരിപാടി തുടർന്ന് പോയാൽ വിഷമിക്കേണ്ടിവരും. ഒരുത്തൻ ചോദിച്ചത് കേട്ടില്ലേ ബിറ്റ് മാറ്റി ഇടുമ്പോൾ കൈ പൊള്ളുകയില്ലേ എന്ന് ഇവനെയൊക്കെ എന്തു ചെയ്യാൻ ഹമീതേ.
നമ്മുടെ പയ്യൻസല്ലേ ബ്രോ, വിട്ടുകള..
😂😂😂
Angu konnekku
സജീഷേ ഞാൻ ഒരു തമാശ പറഞ്ഞതാണ്, ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു ഇവനെയൊക്കെ എന്നൊരു പദം ഞാൻ ഉപയോഗിച്ചു അതും തെറ്റാണ് പോട്ടെ.
Chumma ....
ഹമീദ് ക ഇൗ soldariing iron കൊണ്ട് inverter ന്റെ 10mm വയ റീൽ socket ഫിറ്റ് ചെയ്യാൻ പറ്റുമോ
പറ്റും.
എങ്ങനെയാണ് soldring പെട്ടന്ന് പിടിക്കുന്നത്
ഞാൻ ഇത് വളരെ മുമ്ബ് വാങ്ങി. ഇതിന്റെ ബിറ്റ് ഹോൾഡർ എവിടെനിന്ന് വാങ്ങാൻ കിട്ടും ഒന്നു പറഞ്ഞുതരമോ? Link പ്ളീസ്.
ക്ലീൻ ചെയ്യാനുള്ള ആ കടലാസ്സ് കാണിച്ചില്ലേ, അത് വെള്ളം നനച്ചു ഉപയോഗിക്കാൻ ഉള്ളതല്ലേ. വെള്ളം നനച്ചാൽ അത് വീർത്തു വരും. അപ്പോൾ അയേൺ ടൈപ്പ് ചൂടാക്കി ഉപയോഗിക്കുന്ന സമയത്ത് അതിന്റെ ടിപ്പ് ക്ലീൻ ചെയ്തു ഉപയോഗിക്കാം.
ചെമ്പോ സ്റ്റീൽ പത്രമോ സോൾഡ് ചെയ്യുന്നതിന് എത്ര വാട്സിൻ്റെ സോൾഡറിങ് ഐയേൺ വേണം
Chetta phaya emergency light okkey recycling or reproduction cheyyunna video cheytavo
Thanks
Soldering iron nte company edhanu???
ബിറ്റ് മാറ്റി ഇടുമ്പോൾ അതിന്റെ അകത്തെ വൈറ്റ് ചോക്ക് ഒടിഞ്ഞു പോയാൽ പിന്നെ അത് വല്ലതിനും കൊള്ളുമോ 🤔🤔🤔🤔
Coil anu odinjath ceramic coil..
ഇപ്പോൾ ഒരു 12 v DC യുടെ Soldering Iron ഉണ്ടല്ലോ അതൊന്ന് ....
Soldering ചെയ്യുന്ന സമയത്തു കൂടുതൽ സമയം കുത്തി വെക്കാൻ പറ്റുവോ
ഹമീദ്‌ബായ് ഫാനിനു കൊടുക്കാൻ പറ്റുന്ന ഒരു motion sencer പറഞ്ഞു തരുമോ? Please helpme
25w soldring iron ചൂടാവുന്നില്ല.കാരണം പറയാമോ,പുതിയത് വാങണോ
Coil poyi allenki wire poyi azhichu nokk..!
Bro 2 pin plug, 3pin plug difference enthanu
Commend Boxil Ulla No Kittunilla
Ithinte led, stand , clean cheyyuna ok vere vaangaan kittumo
kidu product 😍
🔥
Hameed ikka ithu amazonil ninaano vaangiyathu
ബൈക്ക് ബാറ്ററി കൊണ്ട് പവർ ബാങ്ക് ഉണ്ടാക്കി അത് റീചാർജ് ചെയ്യാൻ എന്താ വഴി
Chettante pazhaya soldering iron ethra roopayayi enikk aa pazhayath tharamo
Ethitte bitt mathram kittumo
സേഫ് ആണോ 3 pin പ്ലഗ് ഇല്ലല്ലോ
Description nannaayirunnu...Upakaaram.. Pakshe paranja prakaaram, link onnum kandillallo...
വീഡിയോയുടെ താഴെ ഈ🔽മാർക്ക് ക്ലിക്ക് ചെയ്താൽ കാണാം സർ.
Ippo ith jeevanode undo
Tnku
Welcome brother.
Brass soldering possible ano?
80w vendivarum
സൈറ്റ് വർകുകൽകല്ല വീട്ടാവശ്യത്തിന് ആണ് കുറച്ചു റൈറ്റ് കുറഞ്ഞ ഏതെങ്കിലും ഉണ്ടോ
👍
thanks brother.
Ethu vegam complaint varuno
free to air channal settopbox kittumo? vivaram parayuga
എല്ലാ ഇലക്ട്രോണിക് ഷോപ്പിലും കിട്ടും.
സ്പോഞ്ച് ഒന്നു വെള്ളത്തിൽ നനയ്ക്കാൻ കൂടി പറയേണ്ടതായിരുന്നു,😊
Super iron👌
thanks brother.
Soldrig Iron Avideninukittum
ഹോൾഡിങ് എന്ന പുതിയ മോഡൽ ഉണ്ടല്ലോ ചൂട് പിറക്കുന്നതും കൂട്ടാൻ അതൊക്കെ അതിന്റെ ലിങ്ക് അവിടുന്ന് വാങ്ങാൻ കിട്ടും
സോൾഡറിങ് ടോ അതിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു ആ വാട്സ്ആപ്പ് നമ്പർ ഉണ്ട് അതിൽ ഒരു വാട്സ്ആപ്പ് നമ്പർ നമ്പറിൽ ബന്ധപ്പെട്ട് കിട്ടുമോ
ഹായ് ഹമീദ് കാ
ഈ സോൾഡറിംഗ് അയൺ ഷോപ്പിൽ വാങ്ങിക്കാൻ കിട്ടുമോ
ഈ സോൾഡറിങ് അയൺ ഉഷാറാണോ എനിക്ക് ഒന്ന് വാങ്ങിക്കാൻ ആണ്
Vaangaruth kaththi pokum.entey poyi
@@sonyentertainmentkerala1756 ennitt endeth poyittilllaloo
Njan vangi
Njaan 19 volt ntey smart soldering iron vaangi
@@sonyentertainmentkerala1756 etharayayi
Ethinte visa ethra .evidekittum.
wa.me/message/7SYJMGRE7FFMF1
ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. ഇത് വിൽക്കുന്ന ആളെ കിട്ടും പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.
soldering station upayogikkunna le njan 😎
മൊബൈൽജംമെർ ചെയിട്ടുണ്ടോ
Polichu mon
Ithin ethra roopayaa
Cost please...
Ikka, namude matte heatsetinte connectors ready akunna video pariganikanam
നോക്കാം ബ്രോ.
പൊളിച്ചു
Sir Price athreya
ബ്രോ 230v വർക്ക് ചെയുന്ന ഹോംതിയേറ്റർ 12v വർക്ക് ചെയുന്നു വിതം ഒന്ന് ചെയ്തു തരുമോ pls
പിന്നീട് ശ്രമിക്കാം ബ്രോ.
Normal use cheyyunnathinu etha nallathu.25 aano 50 aano
25 മതി.
വെരി ഗുഡ് സാർ
thanks brother.
Soldering iron ഉപയോഗിച്ചാൽ ഒരുപാട് കറൻറ് ആവുമോ?25w
W anusarich current akum
Pls give price also plzz in every video plsz
How much is this
How much
Quality engne bro nallathano heet avunundo ......vanichit eni chadan aavilla
കൊള്ളാം ബ്രോ, എന്റെ ഫ്രണ്ട് 2 വർഷമായി ഉപയോഗിക്കുന്നു..
കിടിലൻ
താങ്ക്സ് ബ്രദർ.
ഷോക്ക് വരുന്നു. സോൾഡറിംഗ് അയേണിൻ്റെ.
ഇത് തന്നെ ആണ് മോഡൽ.
Please help 🙏🏻
Bro soldering ironill ninn shock adikkunnu ath enthukonda. Heat avunnund
കോയിൽ കേടായികാണും ബ്രോ.
@@hameedorbit but choodakunnund bro... Veedinn earthing complaint und athkondano?
Super
താങ്ക്സ് ബ്രദർ.
iyalde ano orbit
ഇതിന്റെ വില കൂടി പറഞ്ഞാ ലേ നിങ്ങളുടെ മെസ്സേജ് പൂർണ്ണമാകൂ......
Wery good.
thanks bro.
അല്ല ഇതിന്റെ കോയിൽ കിട്ടുമോ .. . (Filement) iron എത്ര വില. ?
എനിക്ക് ഈ സോൾഡറിംഗ് അയേൺ വേണം
വില എത്ര - എവിടെ കിട്ടo
Nice
Tnx
പവർ ബാങ്കിൽ ഒട്ടിച്ച് വെക്കാൻ പറ്റുന്ന വല്ല പവറുള്ള ലൈറ്റുണ്ടോ.... ?
ruclips.net/video/Bk9oVsLUXSw/видео.html
Nice bro
താങ്ക്സ് ബ്രദർ.
Warrenty undo
Thankzz
Welcome brother.
ഇതിന് വില എത്ര
Etra rupayee?
gd
VILA PARANJU THARUMO
ലിങ്കിലുണ്ട് ബ്രോ.
679
👍👍👍👍💝
Tnx
ഒരു വെറൈറ്റി ഉപകരണം, കൊള്ളാം !
താങ്ക്സ് ബ്രദർ.
Gud
Tnx
ഇഷ്ടപ്പെട്ടു.പുതിയ അറിവ് കിട്ടി.എന്റെ പക്കൽ രണ്ട് അയേണുകളുണ്ട്.ഒന്ന് ഫോൾഡിങ്ങ് ടൈപ്പ് ആണ്. അതിന്റെ ബിറ്റ് ത്രെഡ് തിരിച്ച് എടുക്കാവുന്ന തരമാണ്. പക്ഷെ ഒരു ഇനം ബിറ്റ് മാത്രമേ ഉപയോഗിക്കാരൻ പറ്റൂ.ബെയ്ക് ലറ്റ് നിർമ്മിതമാണ്.
മറ്റൊന്ന് 12 v DC അഡാപ്റ്ററിൽ നിന്നും പവർ എടുത്ത് ഉപയോഗിക്കുന്ന ഇനമാണ്.
.
ഹമീദ് സാഹിബ് ഇപ്പോൾ പരിചയപ്പെടുത്തിയത് പുതുമയുള്ള താണ്.ഹീറ്റ് റെഗുലേറ്ററും ഉണ്ടല്ലോ. തെർമോസ്റ്റാറ്റ് കൂടി ഉണ്ടോ ഇതിൽ?
മറ്റൊരു സംശയം ചോദിച്ചോട്ടെ.ലെഡ് നീക്കം ചെയ്യാൻ ഏതാണ് നല്ലത് : ഡീ സോൾഡറിങ്ങ് പമ്പോ, ഡീ സോൾഡറിങ്ങ് വയറോ ?
സന്തോഷം.നന്മകൾ നേരുന്നു. പ്രാർത്ഥിക്കുന്നു.
കാളികാവ്,വള്ളിപ്പാടൻ ശുക്കൂർ മാഷെ അറിയുമോ? സ്നേഹിതനാണ്.
ഡീ സോൾഡറിങ്ങിന് ഞാൻ പമ്പ് ആണ് ഉപയോഗിക്കാറുള്ളത്. ഇനി അതാണ് സൗകര്യമായി തോന്നിയത്. ശുക്കൂർ മാഷിനെ അറിയാം.
@@hameedorbit സന്തോഷം
Soldring iran ബിറ്റ് എന്തുകൊണ്ടാണ് ക്ലീൻ ചെയുക?
വിഡിയോയിൽ കാണിക്കുന്നുണ്ട് ബ്രോ.
Is it esd safe?
അതെ ബ്രോ.
ഇതിന്റെ വില എത്രയാണ്
ലിങ്ക് നോക്കുക.
@@hameedorbit evde link
Ithinu enthu rate undu ..broo...
amzn.to/2KSAwTZ
Venganamennund pakshe veetil onnitippund
Good
ഇതിന്എത്രവിലയാവും
Soldering technic Video UTube Prasad krisnan
ഇതിന് വില എങ്ങനെയാണ് എന്നുള്ള കാര്യം പറഞ്ഞില്ല മറന്നുപോയതായിരിക്കും അല്ലെ
Description lu athinte link und....venel Keri nokk Bhai .....
amzn.to/2KSAwTZ
What are you talking about? Indrila soldring sailing kondro Sigrid😄😄😄😄😄