മലയാളത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് മനസിലാകുന്ന ഭാഷയിൽ അമിതമായ സ്റ്റൈൽ കൊടുത്ത് വെറുപ്പിക്കാതെ ശുദ്ധ മലയാളം സംസാരിക്കുന്ന ഒരു ഓട്ടോമൊബൈൽ ചാനൽ ആണ് നിങ്ങളുടേത്. എല്ലാ ഭാവുകങ്ങളും
ഞാൻ കുറേ ദിവസം ആയി നോക്കുന്നു..എന്താ റിവ്യൂ വരാത്തത് എന്ന്.. അളിയാ പൊളിച്ചു.. കിടുക്കി.. 👌മൈലേജ് പറഞ്ഞില്ല.. സംഭവം കൊള്ളാം ട്ടാ.. ഞാൻ ഇത് എടുക്കും.. ഉറപ്പിച്ചു.. താങ്ക്സ് ഉണ്ട് അളിയാ.. 😘
നിങ്ങടെ റിവ്യു കണ്ടിട്ട് ഞാൻ മേടിച്ചത്. കേരളത്തിലെ ഫസ്റ്റ് trip teal green Ente വണ്ടി ആണ്. വണ്ടി സൂപ്പർ ആണ്. കംഫർട്ടബിൾ റൈഡ്. സീറ്റ് വളരെ ഹാർഡ് ആണ്. Need to change it.
ചാനലിന് Views ഉണ്ടാകണേൽ ആരും കൊണ്ടുവരാത്ത ബൈക്കുകൾ ചാനലിൽ ഇറക്കണം! Classic 650 വരുമ്പോൾ ഈ ചാനലിൽ ആദ്യം കൊണ്ടുവരണം. പിന്നെ Triumph, Harley, Ducati,... തുടങ്ങിയ വണ്ടികൾ ഒക്കെ ആദ്യം ചാനലിൽ കൊണ്ടുവരണം. അപ്പോൾ ചാനൽ കേറി കത്തും.

Supper Review Bro.. Go ahead Dear.. All the very Besstttt...
🎉 I bought this on launching day itself..sooper look and ride too...Nice Channel..Best wishes..🎉
Ithinte spoke wheel classic 350 2018 model support cheyyumo bro . Tube less akan
1.Ground clearance
2.Onroad rate
Nice video, was waiting
നിങ്ങടെ റിവ്യു കണ്ടിട്ട് ഞാൻ മേടിച്ചത്. കേരളത്തിലെ ഫസ്റ്റ് trip teal green Ente വണ്ടി ആണ്. വണ്ടി സൂപ്പർ ആണ്. കംഫർട്ടബിൾ റൈഡ്. സീറ്റ് വളരെ ഹാർഡ് ആണ്. Need to change it.
വണ്ടി കിടു review also ❣️🎉
എല്ലാ ആശംസകളും....
നല്ല വീഡിയോ 💯💯💯
Content നല്ലതാണെങ്കിൽ ഏത് ചാനൽ ആണെങ്കിലും പ്രേക്ഷകർ അംഗീകരിക്കും. നിങ്ങളെ അംഗീകരിച്ചിരിക്കുന്നു.
വണ്ടി സൂപ്പർ.... 👍🏽👍🏽😊😊
ബ്രോ... അടിപൊളി വീഡിയോ. Sub ചെയ്തിട്ടുണ്ട്..ഈ വണ്ടിയുടെ user review കൂടെ ഇടണേ
Aagraham kondu chodikkuva orennam enikku tharuvo😢😢
Handle Bar black ആക്കാമായിരുന്നു
Video ചെയ്യൂ
Blue colour
ചാനലിന് Views ഉണ്ടാകണേൽ ആരും കൊണ്ടുവരാത്ത ബൈക്കുകൾ ചാനലിൽ ഇറക്കണം! Classic 650 വരുമ്പോൾ ഈ ചാനലിൽ ആദ്യം കൊണ്ടുവരണം. പിന്നെ Triumph, Harley, Ducati,... തുടങ്ങിയ വണ്ടികൾ ഒക്കെ ആദ്യം ചാനലിൽ കൊണ്ടുവരണം. അപ്പോൾ ചാനൽ കേറി കത്തും.
650യിൽ ഈ കളർ ഒന്നും ഇല്ല ബ്രോ