ദിവസവും കുതിർത്ത ബദാം കഴിച്ചാൽ | Benefits Of Soaked Almonds | WHAT IS THE BEST WAY TO HAVE ALMONDS

Поделиться
HTML-код
  • Опубликовано: 20 ноя 2023
  • Benefits Of Soaked Almonds | WHAT IS THE BEST WAY TO HAVE ALMONDS.
    ബദാം ദിവസവും കഴിച്ചാൽ ഉള്ള ഗുണങ്ങൾ എന്തൊക്കെ, അത് എങ്ങനെ കഴിക്കണം അത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്.
    Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

Комментарии • 405

  • @hemarajakkali3566
    @hemarajakkali3566 8 месяцев назад +8

    Useful information. Thanks 🙏🏾

  • @beenaanand8267
    @beenaanand8267 8 месяцев назад +14

    ഞാൻ രാവിലെ വെറും വയറ്റിൽ കഴിക്കാറുണ്ട്. Smoothy with pumpkin seeds and kismis 👍

  • @madhusoodanannair4725
    @madhusoodanannair4725 8 месяцев назад +5

    ഹായ് ഗുഡ് മെസ്സേജ്
    Thankyou 👍👍❤️❤️

  • @martinfrancis9250
    @martinfrancis9250 8 месяцев назад +8

    Good message sir 🎉

  • @ELIJAH2324
    @ELIJAH2324 5 месяцев назад +2

    ഉപകാരപ്രദമായ വീഡിയോ👍

  • @shajijoseph7425
    @shajijoseph7425 8 месяцев назад +3

    Good information mam thanks 👍

  • @tiruvilunnikrishnamenon3973
    @tiruvilunnikrishnamenon3973 7 месяцев назад +5

    Thank you for your valuable advice and good presentation 🙏🏻🙏🏻

  • @sarathashok2157
    @sarathashok2157 5 месяцев назад +4

    ബദാം രാത്രി വെള്ളത്തിലിട്ട് കാലത്ത് വെറും വയറ്റിൽ കഴിക്കാറുണ്ട് ❤

  • @vijayakrishnanvijayakrishn2138
    @vijayakrishnanvijayakrishn2138 8 месяцев назад +2

    Divye nannayttund.

  • @shamsuddinsheematti7195
    @shamsuddinsheematti7195 8 месяцев назад +2

    Usefull message about betham

  • @mininair7110
    @mininair7110 8 месяцев назад +1

    Thanks for your more informations

  • @lijokmlijokm9486
    @lijokmlijokm9486 8 месяцев назад +6

    Very usefull

  • @babymathew7417
    @babymathew7417 25 дней назад +1

    Useful information.Thank you dr.

  • @vasupillai9153
    @vasupillai9153 8 месяцев назад +9

    Thanks Doctor Good message❤

  • @ananthup.s959
    @ananthup.s959 2 месяца назад +2

    Dr ബദാം മറ്റു രോഗം ഉള്ളവർ എന്ന് പറയുമ്പോൾ ഇതേക് ആണ് ☺️

  • @abdullahvayalar
    @abdullahvayalar 8 месяцев назад +6

    Your explanations on badam are very much appreciated.

  • @mohamedroshan8817
    @mohamedroshan8817 8 месяцев назад +3

    Good presentation

  • @armaanannu8674
    @armaanannu8674 8 месяцев назад +3

    ബദാം സൗന്ദര്യത്തിലും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നവയാണ് ലൈംഗിക അവയവങ്ങൾക്ക് കൂടുതൽ ഹോർമോണുകൾ വർദ്ധിക്കും ഇത് അമിതമായാലും പ്രശ്നമാണ് ഞാൻ ഓഫർ ഉള്ള സമയത്ത് കൂടുതലും ബദാം അടിക്കാറുണ്ട് കൂടുതലായി കഴിക്കാറുണ്ട് എനിക്ക് യൂറിക് ആസിഡ് ഒരു പ്രശ്നമുണ്ട് ഇതിന്റെ പ്രോട്ടീൻ കൂടിയിട്ട് വേദന വരാറുണ്ട് ആവശ്യത്തിന് കഴിക്കുക

  • @harih6567
    @harih6567 8 месяцев назад +2

    Thank you so much doc🎉

  • @muralink1631
    @muralink1631 8 месяцев назад +5

    Very useful explanation 👍

  • @sheebamol7844
    @sheebamol7844 8 месяцев назад +4

    Thanks

  • @anjithajijith6585
    @anjithajijith6585 7 месяцев назад +2

    Thank you very much doctor ❤

  • @jibinap8891
    @jibinap8891 8 месяцев назад +26

    ചില dr പറയും കുതിർത്ത ബദാമിന്റെ തൊലിയിൽ ആണ് nutritiens എന്ന് ചിലർ പറയും തൊലി കളയണം എന്നു. ആദ്യം dr മാർ തമ്മിൽ ഒരു തീരുമാനത്തിൽ എത്ത്

    • @user-uj6cm6et9o
      @user-uj6cm6et9o Месяц назад +2

      Yes കുതിർക്കുമ്പോൾ തൊലിയിലെ വിഷം പോകും തൊലിയിൽ നല്ല വിറ്റാമിനുകളും ഉണ്ട് എന്നാണ് നല്ല വിവരം ഉള്ള ഡോക്ടർസ് പറയുന്നത്

    • @FathimaHiba6282
      @FathimaHiba6282 Месяц назад

      Tholiyode koodi kayikkukayaanenkil vayar vedhena veraan chance kooduthel ahn
      Ath kondan tholiyod koodi bhadaam kayikerth enn parayunnenn

  • @subashvs9286
    @subashvs9286 6 месяцев назад +2

    Good advice

  • @aleyammajose8769
    @aleyammajose8769 8 месяцев назад +2

    Good massag thanks

  • @aboobakkarmangalore6254
    @aboobakkarmangalore6254 8 месяцев назад +3

    Thanks 👍

  • @Aishwaryadance
    @Aishwaryadance 8 месяцев назад +2

    Thank dr for this message❤❤❤❤

  • @syedjefry5898
    @syedjefry5898 23 часа назад

    Very Good Info and well presented ❤

  • @sreedharanvembalath5951
    @sreedharanvembalath5951 8 месяцев назад +9

    Excellent advice, Dr Divya . Thanks 😊

  • @user-do5oz8ew8n
    @user-do5oz8ew8n 8 месяцев назад +1

    Very good medm

  • @ajmalroshan9995
    @ajmalroshan9995 8 месяцев назад +3

    Thank U Dr:❤

  • @alwinnath2063
    @alwinnath2063 6 месяцев назад +2

    Beautiful doctor ❤

  • @chandrashekaran8566
    @chandrashekaran8566 8 месяцев назад +8

    വളരെ നല്ല ഉപദേശം ഡോക്ടർക്ക് അഭിനന്ദനം ..

  • @premank4649
    @premank4649 8 месяцев назад +2

    Very useful ,thanks.
    😅

  • @fousisaji
    @fousisaji Месяц назад +1

    Thanks madam ഞാൻ കുതിർത്തു വെറും വയറ്റിൽ തൊലി കളഞ്ഞാണ് കഴിക്കാറ് 👌😍
    5 എണ്ണം

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 8 месяцев назад +3

    Thank,you,Dr,for,the,valuable,information

  • @sree2012ful
    @sree2012ful 8 месяцев назад +18

    ബദാം എനിക്ക് ഒത്തിരി ഇഷ്ടമാണ്....ദിവസവും കഴിക്കുന്നുണ്ട്....നന്ദി ദിവ്യ ഡോക്ടറെ❤

  • @noufalmb9651
    @noufalmb9651 8 месяцев назад +1

    Thankyou

  • @omanavn7106
    @omanavn7106 8 месяцев назад +6

    Thank you very much

  • @manoramaa2038
    @manoramaa2038 7 месяцев назад +5

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. No words unnecessary... Useful. Thank you doctor.

  • @yatheendrakumar6666
    @yatheendrakumar6666 8 месяцев назад +2

    ❤❤ super program ❤❤❤❤❤❤

  • @krishnakumari947
    @krishnakumari947 14 дней назад

    Good information Doctor. 👍🏻👍🏻.

  • @dinesanayyappath1220
    @dinesanayyappath1220 4 месяца назад +11

    നാട്ടിൽ ഗൾഫ്കാര് ഉള്ള വീടുകളിൽ നല്ല ഈന്തപഴവും, badhaam തുടങ്ങിയ ഡ്രൈഫ്രൂട്ട് കിട്ടിയിരുന്നത്,ഇന്ന് ലോക വിപണിയിലുള്ളതെല്ലാം എവിടെയും വാങ്ങാൻ കിട്ടും, മികച്ച ഭക്ഷണം കിട്ടുന്നവർക്ക് നല്ല ആരോഗ്യം, സൗന്ദര്യവും ആയുസും ഉണ്ടാകുന്നുണ്ട്, 🙏🏾❤️🙏🏾

  • @sapnap1388
    @sapnap1388 8 месяцев назад +3

    Asthmayullavarkku kazhikkan pattumo Dr?

  • @RoyPanackalpurackal-ed8kw
    @RoyPanackalpurackal-ed8kw 3 месяца назад +1

    Thanks doctor.

  • @palakizh
    @palakizh 3 месяца назад

    Useful information

  • @anuanusree8740
    @anuanusree8740 8 месяцев назад +2

    Dr brazil nuts ne kurichu oru vedio edsn pattoo

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 8 месяцев назад +8

    That was a fine session from Dr. Divya Nair , as she succeeds
    well to create a space in the minds and hearts of viewers ,
    as her explanations goes well with their mind sets , as Badam,
    the king of nuts conquering their hearts with abundance of
    health benefits , as they sincerely feel like consuming a few nuts
    of almonds on a daily basis . A confident looking Divya was great
    enough to inject lot of credence in the minds of viewers with
    her stylish presentation , as the presenter in her took a turn
    in the right direction , as viewers got convinced with the
    incredible health benefits of the wonder nut Almond.

    • @JohnmathaiMathai
      @JohnmathaiMathai 8 месяцев назад

      N. Pp😊

    • @muhamedrafi5745
      @muhamedrafi5745 8 месяцев назад

      ബദാം കുതിർത്തു കഴിക്കുമ്പോൾ തൊലി കളയേണ്ട ആവശ്യമില്ലെന്ന്....മറ്റൊരു പ്രസിദ്ധനായ dr.പറഞ്ഞിട്ടുണ്ട്, കുതിർത്തു വെക്കുന്നില്ലെങ്കിൽ തൊലി കളായണമെന്നും.

  • @jeffyfrancis1878
    @jeffyfrancis1878 8 месяцев назад +8

    Good message Dr. 😍❤🥰

  • @binoymathew2664
    @binoymathew2664 8 месяцев назад +4

    ഞാൻ ദിവസവും കുതിർത്ത് തൊലിയടക്കം 10 എണ്ണം കഴിക്കാറുണ്ട് അതും രാത്രിയിൽ

  • @muhammedrafeeque278
    @muhammedrafeeque278 6 месяцев назад +1

    thanks

  • @MiniShaji-il5pt
    @MiniShaji-il5pt Месяц назад

    Good message

  • @abdullahvayalar
    @abdullahvayalar 5 месяцев назад +1

    three months ago watched yr video, and today it appeared again on the screen. Watching it again now. Listening again to you.

  • @jabbaram727
    @jabbaram727 4 месяца назад +1

    Thankyou.somach.mam

  • @dr.raveendranpk3877
    @dr.raveendranpk3877 3 месяца назад +2

    You are Very Correct ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumasasikumar2525
    @sumasasikumar2525 Месяц назад

    Morng Dr 🙏 just badam kazhich kond aanu ith kanunnat.kuttikalk 2,njangal 4😊 gd msg .

  • @madhusudanannair5606
    @madhusudanannair5606 8 месяцев назад +1

    Good Information

  • @mrahmanhm8613
    @mrahmanhm8613 7 месяцев назад +3

    പൊളി episod ❤❤❤

  • @JayasreeAbhilash-fn2oe
    @JayasreeAbhilash-fn2oe 8 месяцев назад +2

    Hi dr

  • @creativemind8761
    @creativemind8761 8 месяцев назад +2

    Kidney stonullavark kazhikamo

  • @roymon3743
    @roymon3743 8 месяцев назад +25

    ബദാം തൊലിച്ചു കഴിക്കുന്നത് നല്ലതല്ല. തൊലിക്കാ തെ കഴിക്കുന്നതാണ് നല്ലത്.. അങ്ങനെ കഴിച്ചാൽ പ്രേയോജനം ഉള്ളൂ
    ഇവരൊക്കെ ഗുണം വരാതിരിക്കാൻ ഓരോന്ന് പറഞ്ഞു varum

    • @ambilipezholil2430
      @ambilipezholil2430 5 месяцев назад +4

      തൊലി യോട് കൂടെ കഴിക്കണം.... അധിക നേരം വെക്കാതെ കഴിച്ചാൽ മതി ആവും....

  • @WalterDSouza-ot7yh
    @WalterDSouza-ot7yh 3 месяца назад

    Thank you

  • @rafeeqp3006
    @rafeeqp3006 5 месяцев назад

    Thanks Dr

  • @user-rj9bi1zu3o
    @user-rj9bi1zu3o 5 часов назад

    Thankyou doctor ❤

  • @viperboyyt5005
    @viperboyyt5005 8 месяцев назад +3

    Skin alergy undavumo

  • @rageshragesh4812
    @rageshragesh4812 8 месяцев назад +6

    Good information🥰

  • @madhumohanan7134
    @madhumohanan7134 4 месяца назад +3

    തൊലി കളഞ്ഞ് കഴിക്കണം എന്നത് പുതിയ അറിവ്. ഞാൻ വർഷ ങ്ങളായി തൊലിയോടെ ആണ് കഴിക്കുന്നത്. നന്ദി

    • @naadan751
      @naadan751 17 дней назад

      ഒരു കുഴപ്പവുമില്ല, ഞാൻ അങ്ങിനെയാണ് വർഷങ്ങളായി കഴിക്കുന്നത്‌!

  • @user-uq3sz8kh1w
    @user-uq3sz8kh1w 2 месяца назад

    Certain Dr. Saying eat Almond with skin, you said without skin, which is the right one

  • @maketheworldabetterplace3372
    @maketheworldabetterplace3372 8 месяцев назад +10

    True about Almonds...detailed presentation...thanks Divya!

    • @DrDivyaNair
      @DrDivyaNair  8 месяцев назад +5

      My pleasure 😊

    • @maketheworldabetterplace3372
      @maketheworldabetterplace3372 8 месяцев назад +1

      @@DrDivyaNair Always a pleasure seeing your smile and the detailed presentations ☺️😊

    • @Chakkochi168
      @Chakkochi168 8 месяцев назад

      ​@@DrDivyaNairബദാം തലേദിവസം വെള്ളത്തിലിട്ട് വച്ച് കുതിർത്താൽ അത് മുളക്കാനുള്ള പ്രക്രിയ തുടങ്ങും.അതിൽകൂടി ബദാമിൽ അടങ്ങിയിട്ടുള്ള സൈനഡ്, മറ്റ് വിഷാംശങ്ങൾ പുറംതള്ളപ്പെടുന്നു.കുതിർത്ത ബദാം കഴിയ്ക്കുന്നതിന് മുമ്പ് വീണ്ടും ഒന്ന് കൂടി കഴുകി ഉപയോഗിച്ചാൽ പോരെ? തൊലി കളയണോ?

  • @kshankarapillai
    @kshankarapillai 8 месяцев назад

    good

  • @Visualtech26
    @Visualtech26 8 месяцев назад +1

    Thank you doctor

  • @elsygopalan7554
    @elsygopalan7554 7 месяцев назад

    താങ്ക്സ് ഡോക്ടർ

  • @basheerbai2393
    @basheerbai2393 8 месяцев назад +2

    MANOHARAMAYA AVATHRANAM 👏👏,BADAAM,💝💯💪

  • @sreedishasree3254
    @sreedishasree3254 13 дней назад

    Dr. Night food n sesham kazikkammo

  • @chandrasekharannair3065
    @chandrasekharannair3065 4 месяца назад +1

    Tku.

  • @salivlog275
    @salivlog275 8 месяцев назад +1

    Doctere badham kazichit nalla look aahinelle machaya . dress edukkan docterin arihinn doctere dhybam kakkumarakatt

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv 8 месяцев назад

    Good 🙏🙏👏

  • @SiyadSirajudeen-po5go
    @SiyadSirajudeen-po5go 8 месяцев назад +2

    Thankyou my Doctor ❤️❤️❤️❤️😘😘😘😘😘I like You🌹

  • @parvathyvm38
    @parvathyvm38 5 месяцев назад +2

    Good information 👌👌 Thank you Doc🙏

  • @rajanvarghese7678
    @rajanvarghese7678 8 месяцев назад

    Badam tholi kala the kazhikkam ethu kuthirthu upayogikkam athani nallathu

  • @sanmaymoharana4198
    @sanmaymoharana4198 8 месяцев назад +2

    8 yrs ulla ente mone ennum vaikitte 5 badam kodukkarunde. Atrem kodukkamo kuttikalkke

  • @saifudeenhameedkunju3792
    @saifudeenhameedkunju3792 23 часа назад

    Ok thanks

  • @kavitha2270
    @kavitha2270 8 месяцев назад +4

    ❤❤

  • @mkk773
    @mkk773 8 месяцев назад +3

    🌹

  • @somisoman8590
    @somisoman8590 5 месяцев назад

    Roaste cheyth kazhichalum kuzhapam ilalo doctor... Plz reply

  • @user-lm4wi1od7s
    @user-lm4wi1od7s 8 месяцев назад +1

    badam ishtam doctrom ishtam

  • @binduat9160
    @binduat9160 8 месяцев назад +2

    👍

  • @aswinbk2201
    @aswinbk2201 8 месяцев назад

    Super🙏

  • @adarshjanan6796
    @adarshjanan6796 8 месяцев назад +32

    ബദാം ന്റെതൊലി കളയരുത് എന്നും അതിന്റെ തൊലിക്കടിയിൽ ആണ് എല്ലാ ഗുണങ്ങളും ഇരിക്കുന്നത് എന്നാണ മറ്റു പല ഡോക്ടർസ് ഉം പറയുന്നത്

    • @akhilpt748
      @akhilpt748 8 месяцев назад +6

      അതെ dr rajesh kumar angane paranje ethaa sathyam doctors matti matti parayunnu😞

    • @mishihabuddeenmaliyakkal865
      @mishihabuddeenmaliyakkal865 8 месяцев назад +3

      ​@@akhilpt748പച്ചക്ക് കഴിക്കുമ്പോൾ കളയരുത്.... കുതിർത്ത് കഴിക്കുമ്പോൾ കളയണം... Ok യല്ലേ....

    • @ashokkumarpattath9489
      @ashokkumarpattath9489 8 месяцев назад +1

      Is it true

    • @flowersazhar8015
      @flowersazhar8015 7 месяцев назад +6

      ​@@akhilpt748അതെ ഞാനും കണ്ടിരുന്നു തൊലി കളയരുത് എന്നാണ് പുള്ളി പറഞ്ഞത്. ആദ്യം ഡോക്ടർ മാർ ഒരു തീരുമാനത്തിൽ എത്തട്ടെ

  • @ebrahimhaji2424
    @ebrahimhaji2424 8 месяцев назад +2

    ഞാൻ സ്ഥിരമായി ബദാമും
    ഉണക്ക് മുന്തിരിയും തേനിൽ കുതിർത്ത് വെച്ച്
    രാവിലെ 3 പീസ് ബദാമും കുറച്ച് മുന്തിരിയും കഴിക്കാറുണ്ട്
    തൊലി കളയാറില്ല
    ബ്ലോക് നീക്കിയതാണ്
    ഷുഗറും ഉണ്ട്
    ആരോഗ്യപ്രശ്നങ്ങൾ മറ്റൊന്നുമില്ല

  • @user-rl9dv7wu6o
    @user-rl9dv7wu6o 8 месяцев назад +2

    Ok

  • @muralivv9616
    @muralivv9616 8 месяцев назад +1

    Soope👍👌

  • @gopinathanm3755
    @gopinathanm3755 8 месяцев назад +2

    Very helpful maam..njhaan varshangalaayi badaam daily use cheyyunnund...maam one doubt..Badaam ushna swabhavamullathaano atho sheetha swabhavamullatho ?

    • @user-ym1lb7ez4j
      @user-ym1lb7ez4j 8 месяцев назад

      Thanks doctor

    • @DrDivyaNair
      @DrDivyaNair  8 месяцев назад

      2 എണ്ണം കഴിച്ചാൽ കുഴപ്പമൊന്നും ഇല്ല

  • @user-cg4rg7el9x
    @user-cg4rg7el9x 2 дня назад

    Super

  • @rajantv1739
    @rajantv1739 8 месяцев назад

    It was heard in a clip that with out removing its skin takeing 4 or 5 badam in early morning is good.here it is saying it's skin is to be removed. (?).

  • @chiragrocksbigfan8711
    @chiragrocksbigfan8711 8 месяцев назад +1

    Doctaruday glamarintey rahasym badham alley

  • @ridhajaz8071
    @ridhajaz8071 4 месяца назад

    Badam ilam chood vellathil itt pettan tholi kalanj kayikaan patuo

  • @harikrishnan3265
    @harikrishnan3265 8 месяцев назад +3

    Dr rajesh പറഞ്ഞു തൊലി ഉൾപ്പെടെ കഴിക്കണമെന്ന് ആര് പറയുന്നത് വിശ്വസിക്കണം

  • @abdulhakeempk6462
    @abdulhakeempk6462 3 месяца назад

    Exactly ❤

  • @jisnageorge6923
    @jisnageorge6923 Месяц назад

    badam, unakka munthiri pcod ullavarkku ethrannam vare kazhikkam plz replay