കുറെ വർഷങ്ങൾക്ക് മുൻപ് ഗൾഫിൽ പോവേണ്ട ആളുകൾ ഈ നെത്രവതി ട്രെയിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. മുംബൈയിൽ നിന്നും ഗൾഫിലേക്ക്. അതിനു കാരണം കേരളത്തിലേക്ക് വരാനും, പോവാനും ഫ്ലൈറ്റ് തുക കൂടുതൽ ആയിരുന്നു.മുംബൈയിലേക്ക് കുറവും പിന്നെ പാസ്പോർട്ട് പ്രശ്നങ്ങളും. കുറെ വർഷം മുൻപ് സ്ലീപ്പർ ക്ലാസ്സ് ടിക്കറ്റ് കിട്ടണം എങ്കിൽ ഒരു മാസം മുൻപ് ബുക്ക് ചെയ്യണം ആയിരുന്നു.
ആദ്യമായി ഈ മാസം 7 ന് ഗോവ സന്ദർശിക്കാൻ പോകുന്ന എനിക്കും എന്റ കൂട്ടു ക്കാർക്കും കൂടാതെ മറ്റേല്ലാവർക്കും ഉപകാര പ്രദമാകുന്ന ഒരു നല്ല ഗോവ സന്ദർശനം എങ്ങിനെ നടത്താം എന്ന ഒരു video എ യും പ്പെട്ടന്ന് Post ചെയ്താൽ എന്നേ പോലെയുളള നിരവധി പേർക്ക് ഉപകാരമായിരിക്കും.
@@ManojKarolly athu pole senior citizen quota yude criteria enthaan almost ella train lum booking nokkiyal not allowed this quota enna message kaanikkunnundallo....sathyathil ticket fare l enthenkilum concessions nammukk labikkumo details paranju tharaamo sir.🙏🙏
ചേട്ടാ ഒരു സംശയം, നമ്മൾ ഫസ്റ്റ് class (1st AC)എടുക്കുമ്പോൾ coupe ഉണ്ടല്ലോ അത് നമുക്ക് ഒരാൾക്ക് മാത്രമായിട്ട് coupe കിട്ടുമോ ?,അതോ രണ്ടുപേരെ തന്നെ വേണം coupe കിട്ടാൻ?
ഈ ട്രെയിനിൽ ഭയങ്കര തിരക്കാണ്. ആകെ രണ്ട് ജനറൽ കോച്ചുകളേ ഉള്ളൂ. അള്ളിപ്പിടിച്ചു നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ചുരുങ്ങിയത് ആറ് ജനറൽ കോച്ചുകളെങ്കിലും കേരളത്തിൽ ഇതിന് വേണം. അങ്ങോട്ടും ഇങ്ങോട്ടും കേരളത്തിലെത്തിയാലുള്ള അവസ്ഥ അതിഭീകര തെരക്കാണ്. മംഗലാപുരത്ത് വെച്ച് കൂട്ടിച്ചേർക്കുന്ന രണ്ട് ജനറൽ കോച്ചുകളും മുംബൈയിലേക്ക് എത്തുന്ന രണ്ട് ജനറൽ കോച്ചുകളും കൂടി അധികമായി ഈ ട്രെയിനിൽ വേണം.
ഓരോ ട്രെയിനിന്റേയും ഓടിയെത്തുന്ന സമയമനുസരിച്ചായിരിക്കും ട്രെയിനുകളുടെ എണ്ണം. പത്ത് മണിക്കൂറിനും താഴെ റണ്ണിംഗ് ടൈം ഉള്ള ട്രെയിൻ ഒന്നേ ഉണ്ടാകൂ. ലോക്കൽ ട്ടെയിനുകളാകും മിക്കവാറും ഇവ.
സർ, അങ്ങയുടെ വീഡിയോ കാണുന്ന ആളാണ്. ഞാൻ ഗോവക്ക് സെപ്റ്റംബർ 7ാം തിയതി തൃശൂരിൽ നിന്നും Online ടിക്കറ്റ് എടുത്തിട്ടുണ്ട്. RLWL/11/GN എന്നാണ്. എനിക്ക് ടിക്കറ്റ് കിട്ടാൻ സാദ്ധ്യതയുണ്ടോ? ഇല്ലെങ്കിൽ ഇതേ ട്രയിനിൽ പോകാൻ വല്ല സാദ്ധ്യതകളുമുണ്ടോ?
netravati express cherthala to trivandrum ----‐-‐----‐--------‐--------------------------------------------- As per the railway rules which time we can open the berth in 3A coaches. ? In last journey nearby co passenger make a conflict he tried to open middle berth in afternoon time (1PM) . I think we can only open the middle berth in night time 10.pm to 6.am only . Please clarify my doubt.
Middle Berth Rule If you are assigned a middle berth on a train. You can sleep in your berth only from 10 PM to 6 AM. You can’t keep your berth up more than this sleeping hours duration. If you do so, your co-passenger with a lower berth can stop you. Moreover, if your fellow passengers sit more than the sleeping hours in the lower berth, You can ask them to sleep so that you can open up your berth.
വളരെ നല്ല ഈ അറിവു തന്നതിനു നന്ദി നമസ്ക്കാരം👏🙏
കുറെ വർഷങ്ങൾക്ക് മുൻപ് ഗൾഫിൽ പോവേണ്ട ആളുകൾ ഈ നെത്രവതി ട്രെയിനെ ആയിരുന്നു ആശ്രയിച്ചിരുന്നത്. മുംബൈയിൽ നിന്നും ഗൾഫിലേക്ക്. അതിനു കാരണം കേരളത്തിലേക്ക് വരാനും, പോവാനും ഫ്ലൈറ്റ് തുക കൂടുതൽ ആയിരുന്നു.മുംബൈയിലേക്ക് കുറവും പിന്നെ പാസ്പോർട്ട് പ്രശ്നങ്ങളും. കുറെ വർഷം മുൻപ് സ്ലീപ്പർ ക്ലാസ്സ് ടിക്കറ്റ് കിട്ടണം എങ്കിൽ ഒരു മാസം മുൻപ് ബുക്ക് ചെയ്യണം ആയിരുന്നു.
ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു 👍
നല്ല വീഡിയോ, thanks good information
നല്ല അവതരണം ❤ മനസിലാവുന്ന രീതിയിൽ
ഉപകാരപ്രതo 👌
നന്നായിട്ടുണ്ട്..
നന്ദി
Good. Informative.
Useful Thanks ചേട്ടാ 🤝
Karunagappally stop ഉണ്ട്
Sir.. IRCTC appilude eangane train ticket book cheyam eanathine kurichu oru video cheyanam.. Thankyou
Good vlog and very useful.
But not apt for Mookambika trip as it reaches at Mookambika road / Kundapura and Bhyndoor at odd hours.
Up to Mangalore junction ok minimum 20 minutes halt , then till Udupi very slow 😭😭😭🖊️
Mangalore centralil nirto ?
Good message
IRCTC vazhi booking chyunna oru video chyamoo
Easy aan
First time m watching ur videos. Very very informative video ❤. Nice presentation ❤
Super 👍
Super
ഈ വണ്ടി എന്നും ലേറ്റ് ആണ്
Lokmanya tilak alle last stop
ആദ്യമായി ഈ മാസം 7 ന് ഗോവ സന്ദർശിക്കാൻ പോകുന്ന എനിക്കും എന്റ കൂട്ടു ക്കാർക്കും കൂടാതെ മറ്റേല്ലാവർക്കും ഉപകാര പ്രദമാകുന്ന ഒരു നല്ല ഗോവ സന്ദർശനം എങ്ങിനെ നടത്താം എന്ന ഒരു video എ യും പ്പെട്ടന്ന് Post ചെയ്താൽ എന്നേ പോലെയുളള നിരവധി പേർക്ക് ഉപകാരമായിരിക്കും.
Monday madgaon ട്രെയിൻ ഉണ്ട്
ചേട്ടാ
എനിക്ക് കുടുംബത്തിനും മൂകാംബികയിലേക്ക് പോകുവാൻ
വൈകിട്ട് ഇവിടുന്ന് കയറി രാവിലെ അവിടെ എത്തുന്ന ട്രെയിൻ ഒന്ന് വീഡിയോ ചെയ്യണേ
Ithil poyal konkan sherikk view cheyyan pattumoo
Yes
ith pole ulle video iniyum cheyumooo
sure. your train preferance
, നന്നായിട്ടുണ്ട് 👍
@@ManojKarolly kerala samprakanti
@@ManojKarolly himasagar express
@@ManojKarolly vivek express
👏👏
👌👌👌👌👌❤️❤️❤️❤️
കൊല്ലം കഴിഞ്ഞ് കരുനാഗപ്പള്ളി യിൽ സ്റ്റോപ്പ് ഉണ്ട്.....
Udupi, murudeshwar,kutma
മറന്നോ
I had booked train ticket amount dedicted from my account but I didn't get train ticket. What should I do to get back money
👍
👍♥️👌
REGRET…..explain cheyyo
Angana aayaal pinne book cheyyaan pattilla
👌👌👌👌🙏😍😍😍
Oru doubt codichotte......
Trainukal railway thanne cancel cheythal refund nammal cheyyano atho automatically aano....????
E-ticket Automatic akum
Railway station ticket poyi cancel cheyyanam
@@ManojKarolly athu pole senior citizen quota yude criteria enthaan almost ella train lum booking nokkiyal not allowed this quota enna message kaanikkunnundallo....sathyathil ticket fare l enthenkilum concessions nammukk labikkumo details paranju tharaamo sir.🙏🙏
ചേട്ടാ ഒരു സംശയം,
നമ്മൾ ഫസ്റ്റ് class (1st AC)എടുക്കുമ്പോൾ coupe ഉണ്ടല്ലോ അത് നമുക്ക് ഒരാൾക്ക് മാത്രമായിട്ട് coupe കിട്ടുമോ ?,അതോ രണ്ടുപേരെ തന്നെ വേണം coupe കിട്ടാൻ?
👍👍👍👍👍👍👍👍👍👍
ഇത് പൂനെ, വഴി ആണൊ,
🥰
Ee trainilee ellaa sleeper bogikalum 🙂 connected ahnoo
Yes
🙏🙏🙏🤝🤝🤝🤝🤝
ഈ ട്രെയിനിൽ ഭയങ്കര തിരക്കാണ്. ആകെ രണ്ട് ജനറൽ കോച്ചുകളേ ഉള്ളൂ. അള്ളിപ്പിടിച്ചു നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ചുരുങ്ങിയത് ആറ് ജനറൽ കോച്ചുകളെങ്കിലും കേരളത്തിൽ ഇതിന് വേണം.
അങ്ങോട്ടും ഇങ്ങോട്ടും കേരളത്തിലെത്തിയാലുള്ള അവസ്ഥ അതിഭീകര തെരക്കാണ്. മംഗലാപുരത്ത് വെച്ച് കൂട്ടിച്ചേർക്കുന്ന രണ്ട് ജനറൽ കോച്ചുകളും മുംബൈയിലേക്ക് എത്തുന്ന രണ്ട് ജനറൽ കോച്ചുകളും കൂടി അധികമായി ഈ ട്രെയിനിൽ വേണം.
ഡെയിലി സർവീസ് നടത്തുന്നതുകൊണ്ട് മൊത്തത്തിൽ എത്ര ട്രെയിൻ ഓടുന്നുണ്ട്
4
7
ഓരോ ട്രെയിനിന്റേയും ഓടിയെത്തുന്ന സമയമനുസരിച്ചായിരിക്കും ട്രെയിനുകളുടെ എണ്ണം. പത്ത് മണിക്കൂറിനും താഴെ റണ്ണിംഗ് ടൈം ഉള്ള ട്രെയിൻ ഒന്നേ ഉണ്ടാകൂ. ലോക്കൽ ട്ടെയിനുകളാകും മിക്കവാറും ഇവ.
സർ, അങ്ങയുടെ വീഡിയോ കാണുന്ന ആളാണ്. ഞാൻ ഗോവക്ക് സെപ്റ്റംബർ 7ാം തിയതി തൃശൂരിൽ നിന്നും Online ടിക്കറ്റ് എടുത്തിട്ടുണ്ട്. RLWL/11/GN എന്നാണ്. എനിക്ക് ടിക്കറ്റ് കിട്ടാൻ സാദ്ധ്യതയുണ്ടോ? ഇല്ലെങ്കിൽ ഇതേ ട്രയിനിൽ പോകാൻ വല്ല സാദ്ധ്യതകളുമുണ്ടോ?
Ticket cnfrm ayo
എത്ര ട്രെയിനുകൾ ഉപയോഗിച്ചാണ് ഈ സർവീസ് നടത്തുന്നത്?
4 trains
@@ManojKarolly thank you
What?
@@railfankerala റേക്ക് എന്നാ ഉദ്ദേശിച്ചത്. 4 എന്ന് മറുപടി കിട്ടി
@@subhashjose7220 4 ooo 🙄🙄 bogie alle rake
netravati express cherthala to trivandrum
----‐-‐----‐--------‐---------------------------------------------
As per the railway rules which time we can open the berth in 3A coaches. ?
In last journey nearby co passenger make a conflict he tried to open middle berth in afternoon time (1PM) .
I think we can only open the middle berth in night time 10.pm to 6.am only .
Please clarify my doubt.
Middle Berth Rule
If you are assigned a middle berth on a train. You can sleep in your berth only from 10 PM to 6 AM. You can’t keep your berth up more than this sleeping hours duration. If you do so, your co-passenger with a lower berth can stop you. Moreover, if your fellow passengers sit more than the sleeping hours in the lower berth, You can ask them to sleep so that you can open up your berth.
എങ്ങിനെയാണ്,ഡെയ്‌ലിസർവിസ്നടത്തുന്നത്31മണിക്കൂർതിരുവനന്തപുരത്ത്നിന്ന്ലോകമാന്യതിലകിലെക്ക്ദൂരംമില്ലെഅപ്പോൾഎങ്ങിനെയാണ്ഇവണ്ടിഓടിഎത്തുന്നത്
രണ്ടോ അതിൽകൂടുതൽ ട്രെയിൻ ഉണ്ടായിരിക്കും...