ഹജ്ജ് കർമ്മങ്ങൾക്കിടയിൽ അറഫയിൽ കാണാതായ മുഹമ്മദിനായ് കാത്തിരിക്കുകയാണ് കുടുംബം | MAN MISSING

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഹജ്ജ് കർമ്മങ്ങൾക്കിടയിൽ അറഫയിൽ കാണാതായ മുഹമ്മദിനായ് കാത്തിരിക്കുകയാണ് മലപ്പുറം തിരുത്തിയാടുള്ള കുടുംബം
    Family is waiting for Muhammad, who went missing in Arafa during Hajj
    #Hajj #Arafa #ManMissing #familywaiting #Malappuram #Thiruthiyad#kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 75

  • @miyamohiyudheen3480
    @miyamohiyudheen3480 2 месяца назад +89

    എത്ര യും പെട്ടെന്ന് ആ ഉപ്പയെ പരിപൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു കിട്ടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @sadathuismail9402
    @sadathuismail9402 2 месяца назад +21

    ആ ഉപ്പയെ പരിപൂർണ്ണ ആരോഗ്യത്തോടെ കൂടി എവിടെയെങ്കിലും കാണും ഇൻഷാ അള്ളാ കിട്ടുവാൻ ഞങ്ങൾ ദുആ ചെയ്യാം

  • @arafathrm
    @arafathrm 2 месяца назад +88

    ഞങ്ങളുടെ ഉപ്പയെ ആരോഗ്യത്തോടെ തിരിച്ചു കിട്ടാൻ അല്ലാഹു തുണക്കട്ടെ, ആമീൻ

  • @ibrahimm7241
    @ibrahimm7241 Месяц назад +5

    മുഹമ്മദ്‌ മാസ്റ്റർ പൂർണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @anasthiruthiyad2719
    @anasthiruthiyad2719 2 месяца назад +34

    ദിവസങ്ങൾ കഴിഞ്ഞിട്ടും ഉപ്പ എവിടെ എന്നറിയാത്ത അവസ്ഥ എല്ലാവരുടെയും പ്രാർത്ഥന തുടരുക ആരോഗ്യത്തോടെ പെട്ടന്ന് തിരിച്ച് എത്തട്ടെ

  • @hidayathullakhanmk7245
    @hidayathullakhanmk7245 2 месяца назад +10

    അല്ലാഹു എത്രയും വേഗത്തിൽ ഉപ്പയെ തിരികെ എത്തിക്കട്ടെ.

  • @gafoormktrithala
    @gafoormktrithala 2 месяца назад +13

    ആരോഗ്യത്തോടെ തിരിച്ചെത്താൻ നാഥൻ തുണക്കട്ടെ🤲

  • @sherlyjoy4771
    @sherlyjoy4771 2 месяца назад +14

    എത്രയും പെട്ടെന്ന് ആരോഗ്യത്തോടെ കണ്ടുകിട്ടാൻ ഇടയാകട്ടെ 🙏🙏

  • @salmanrmkuwait
    @salmanrmkuwait 2 месяца назад +5

    🤲🤲🤲😓😓😓 uppa , we are waiting you 🤲

  • @ihsank9868
    @ihsank9868 2 месяца назад +5

    എന്റെ നാട്ടുകാരനാണ് ഇദ്ദേഹം 😢

  • @safirahameed8340
    @safirahameed8340 Месяц назад +2

    Inshaallah Allahu rakshikkatte Aameen

  • @kadert1253
    @kadert1253 2 месяца назад +14

    മക്കത്താണ് കിട്ടും ഉറപ്പാണ്

  • @ElzinAllu-hz9jn
    @ElzinAllu-hz9jn Месяц назад +1

    റബ്ബേ എത്രയും പെട്ടെന്ന് ആ ഉപ്പാനെ കാണനിച് kodukkane

  • @NashwanNas
    @NashwanNas Месяц назад

    Aameen ya RABBALa lameen

  • @brain7636
    @brain7636 Месяц назад +1

    മഹാനായ CM മടവൂര്‍ കൊണ്ട് വരും..❤

    • @ShahanaThasni-kw4wh
      @ShahanaThasni-kw4wh Месяц назад +2

      Allahu rakshikum thavakalthu alallah .baramelpikunnavark allahu mathram mathi

  • @user-nf5kz3se5v
    @user-nf5kz3se5v Месяц назад

    എവിടെങ്കിലും ഉണ്ടാവും വഴി തെറ്റി പോയതായിരിക്കും അങ്ങനെ ഒരാളെ കഴിഞ്ഞ വർഷം കാണാൻ മൂന്നുമാസം ആയപ്പോൾ കണ്ടു കാണും പ്രാർത്ഥിക്കാം

  • @ZAKIYAsid-vs5pp
    @ZAKIYAsid-vs5pp Месяц назад

    Insha allah varum

  • @ayishapt4626
    @ayishapt4626 Месяц назад

    🤲🤲🤲

  • @ShahanaThasni-kw4wh
    @ShahanaThasni-kw4wh Месяц назад

    Umma onnu kondum vishamikanda .allahu endh udheshichaalum adh nallathinayirikum. Adhoru punya boomiyum parishudhamakapetta sthalavum aanu

  • @aishashaji1173
    @aishashaji1173 Месяц назад

    🤲🤲😭😭❤️❤️

  • @NashwanNas
    @NashwanNas Месяц назад

    Ethrayum pettennu thirichu varate

  • @Haan-d6u
    @Haan-d6u Месяц назад +1

    ആരെങ്കിലും കണ്ടോ

  • @basheerkadayan7716
    @basheerkadayan7716 Месяц назад

    ഉമ്മ വിഷമിക്കേണ്ട
    നന്മ ഉള്ള വാർത്ത ഉമ്മാക്ക് കിട്ടും
    ഇന്ഷാ അല്ലാഹ്

  • @abinaabdulsalam9651
    @abinaabdulsalam9651 Месяц назад

    identity card illaairunnooo

  • @ZAKIYAsid-vs5pp
    @ZAKIYAsid-vs5pp Месяц назад

    Laahaula walakywwatha illaa billaah enn choll

  • @rifasworld9204
    @rifasworld9204 2 месяца назад +2

    A P. Usthadumayi bendapeduka. Falam labichekkam

    • @EKfamily313
      @EKfamily313 Месяц назад

      മുജാഹിദ് anu

    • @fasnamp5469
      @fasnamp5469 Месяц назад

      Ap usthadinu kazhiyimenkil avark help cheyyamalloo, ntha bandhappedan ullath

    • @user-si1tn6kw8w
      @user-si1tn6kw8w Месяц назад

      Allah

  • @thansishafeekshafeek6779
    @thansishafeekshafeek6779 Месяц назад

    Ethrayum pettann kittatte

  • @usmanaslamipp2940
    @usmanaslamipp2940 Месяц назад +1

    അടിയന്തരമായി സർക്കാർ ഇടപെടണം

  • @askarali5412
    @askarali5412 2 месяца назад +6

    എന്തിനാണ് ഉമ്മയേയും ഉപ്പയേയും ഒറ്റയ്ക്ക് പറഞ്ഞയച്ചത് മക്കളാണ് കുറ്റക്കാർ

    • @safeerasafeera8619
      @safeerasafeera8619 2 месяца назад +6

      ഇനിയിപ്പം മക്കൾകായോ കുറ്റം

    • @ShahanaThasni-kw4wh
      @ShahanaThasni-kw4wh Месяц назад +1

      Makal engane kuttakaravum hajj oru punya karmamanu adhinu povaan arogyavum sambthum venam .makale kayyil adhinulla sambathillengi endhu cheyyum. prayam aaya uppakum ummakum povaam .makalku insha allah iniyum hajj cheyyalo prayamayavark vaikum thorum arogyam nashtamaville appo avarengane povum engane kuttakaravum makkayilalle kanaathayath adh endhu thanne aayaalum aa uppak nalladhaye varu allahuvinde adukal

  • @user-nn1pc1fc4h
    @user-nn1pc1fc4h 2 месяца назад

    Anas sirinte uppa

    • @Shifinmt4123
      @Shifinmt4123 Месяц назад

      ഫസലുറഹ്മാൻ ന്റെ ഫാമിലി ano

  • @basheerbasheer807
    @basheerbasheer807 2 месяца назад +1

    മഹാൻമാരുമായി ബന്ധപെടുക -

    • @user-hd2jh5mh1r
      @user-hd2jh5mh1r Месяц назад

      😜😜😜😜e

    • @Haan-d6u
      @Haan-d6u Месяц назад

      മഹാൻ എവിടെ ഉണ്ടാകും😄

  • @sameera3661
    @sameera3661 2 месяца назад

    🤲🤲

  • @rahisubu1075
    @rahisubu1075 2 месяца назад +3

    🤲🤲🤲