CMRL - എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനും നോട്ടീസ്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • CMRL - എക്‌സാലോജിക് മാസപ്പടി ഇടപാടിൽ മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനും നോട്ടീസ്

Комментарии • 96

  • @bobyjames.s9302
    @bobyjames.s9302 2 месяца назад +48

    കുടുംബാധിപത്യം അവസാനിപ്പിക്കണം

  • @marykuttyxavier5475
    @marykuttyxavier5475 2 месяца назад +65

    ഇവളല്ല, ബുദ്ധി മുഴുവൻ അപ്പന്റെ ആണ്

  • @sujeevk8792
    @sujeevk8792 2 месяца назад +76

    സത്യം പുറത്തു കൊണ്ട് വന്നു ജനങ്ങളെ ബോധ്യപ്പെടുത്താൻ കോടതി നടപടി സ്വീകരിക്കണം.

    • @VideoCounterOnline
      @VideoCounterOnline 2 месяца назад +3

      kodathi nishpakshamayi ee case kaikaryam cheyyanam..... keralathile janagalkuu ahankary aaya oru rajavil ninnum rakshappedan ulla oru avana pidi valli koodi aanu ee case...

    • @rajan3338
      @rajan3338 2 месяца назад +2

      ❤❤

  • @arunt.k1443
    @arunt.k1443 2 месяца назад +21

    Ohh വെറുതെ കൊതിപ്പിക്കാൻ ആയിട്ട്.. ഒരു ചുക്കും ഉണ്ടാകില്ല 😌

    • @kainadys
      @kainadys 2 месяца назад

      Correct.....👍
      Ethokke verum comedy alle.....😂

  • @nishanthjayan9756
    @nishanthjayan9756 2 месяца назад +56

    ഇവള് പാർട്ടിയെ കൊന്നേ അടങ്ങു.

    • @sujeevk8792
      @sujeevk8792 2 месяца назад +4

      ഇനിയെങ്കിലും കോടതി സത്യം പുറത്ത് കൊണ്ടു വന്നു, ജനങ്ങളെ ബോധ്യപ്പെടുത്തണം.... അതിനുള്ള നടപടി കോടതിയിൽ നിന്നും പ്രതീക്ഷിക്കുന്നു...

  • @sanalmkdmechanic6448
    @sanalmkdmechanic6448 2 месяца назад +13

    .. അങ്ങനെ പിണം എന്ന വന്മരം കടപ്പുഴകി വീഴാൻ പോകുന്നു 🔥..
    " സത്യമേവ ജയതേ 🔥🔥

  • @user-wk5vu4xo2h
    @user-wk5vu4xo2h 2 месяца назад +28

    സ്വർണക്കടത് കേസ് നൈസ് ആയിട്ട് മുക്കിയല്ലേ മീഡിയ കാർക് ആവേശം കുറഞ്ഞുപോയല്ലോ

  • @sunilkumarkp871
    @sunilkumarkp871 2 месяца назад +29

    ഉപ്പ് തിന്നവർ വെള്ളം കുടിക്കണം.

  • @user-zd6db8fe8u
    @user-zd6db8fe8u 2 месяца назад +27

    മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങാ വീഴുമോ.. 😫

  • @positive3884
    @positive3884 2 месяца назад +15

    വിജയനും വീണയും കോടതിയിൽ ഉടനെ മറുപടി കൊടുക്കുമോ, അതോ ശാരീരിക മാനസിക അസ്വസ്ഥതകളും, തിരക്കുകളും കാരണം, അനന്തമായി നീളുമോ

  • @shijithamkavu8167
    @shijithamkavu8167 2 месяца назад +39

    കുഴൽ നടന് ഒരു കുതിരപ്പവൻ 🔥

  • @jyotheendranathtn8105
    @jyotheendranathtn8105 2 месяца назад +12

    അന്തർധാര സജീവമായതിനാൽ ഒന്നും സംഭവിക്കുകയില്ല.

  • @thomas-gi6np
    @thomas-gi6np 2 месяца назад +3

    God is great and we are waiting for🎉

  • @bijujayadevan5661
    @bijujayadevan5661 2 месяца назад +7

    മടിയിൽ കനം ഇല്ലെന്ന് തള്ളിയതല്ലേ അനുഭവിക്കട്ടെ 😂

  • @user-kx6kz8ug3n
    @user-kx6kz8ug3n 2 месяца назад +5

    ഇനി കടക്ക് പുറത്ത് വേണ്ട അകത്തു കിടന്നാൽ മതി 👹

  • @samoommen2177
    @samoommen2177 2 месяца назад +5

    പണ്ട് A.Kആൻ്റണി കേന്ദ്ര സിവിൽ സപ്ലൈ മിനിസ്റ്റർ അയ സമയം പഞ്ചസാര അഴിമതി എന്ന് പറഞ്ഞ് ഉടൻ രാജി വച്ചു.

  • @bijuvarghese7434
    @bijuvarghese7434 2 месяца назад +6

    മാസപ്പടി എന്തിന് വാങ്ങി എന്ന്ജനത്തിന് ഇതിൻ്റെ സത്യംഅറിയണം

  • @austindavidson9156
    @austindavidson9156 2 месяца назад +3

    Very excellent MR PV💯👍

  • @chandrannair4208
    @chandrannair4208 2 месяца назад +2

    Kuzhal Nadan Sir, very proud of you.

  • @SUDHAKARANKOCHAYAPPAN
    @SUDHAKARANKOCHAYAPPAN 2 месяца назад +4

    അടി തെറ്റിയാൽ ഏതാനയും വീഴും അതൊരു പ്രകർതി സത്യമാണ്

  • @k.mdavid7423
    @k.mdavid7423 2 месяца назад +2

    കേരളത്തിന്റെ അന്തരീക്ഷം പുകമറ നീങ്ങി തെളിയട്ടെ.

  • @user-tl3pz5lv7j
    @user-tl3pz5lv7j 2 месяца назад +4

    ഇയാള്‍ക്ക് മാസപ്പടി യല്ല എന്തുപടി കിട്ടിയാലും ഇയാള്‍ക്ക് ഒന്നും തികയില്ല.

  • @ramankuttypp6586
    @ramankuttypp6586 2 месяца назад +1

    Great...

  • @user-js5sc6bp4r
    @user-js5sc6bp4r 2 месяца назад +3

    Ok

  • @user-xs5rw1op2b
    @user-xs5rw1op2b 2 месяца назад +1

    കുഴൽ നാടൻ സാർ 🧡🤍💚 രാഹുൽ മാങ്കൂട്ടം 🧡🤍💚🌹 ഷാഫി പറമ്പിൽ 👍🇨🇮

  • @ananthuvasudevan7440
    @ananthuvasudevan7440 2 месяца назад +1

    ഹും ഹൈക്കോടതി.... പാർട്ടി അന്വേഷിക്കും 🔥

    • @georgekuttychacko3412
      @georgekuttychacko3412 2 месяца назад +1

      ബാലനെ cmmitte കൺവീനർ ആയി ഉടൻ നിയമിക്കണം

  • @jayeshsadithyaktr2051
    @jayeshsadithyaktr2051 2 месяца назад +3

    എന്താണ് ഇത്ര വലിയ കാര്യം ഇവൻ ആര് ദൈവമാണോ?
    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും

  • @VideoCounterOnline
    @VideoCounterOnline 2 месяца назад +2

    പിണറായിസം നിരോധിക്കുക ... പാർട്ടി മുളയിലേ നുള്ളേണ്ടതായിരുന്നു .... ചെയ്യാതിരുന്ന കൊണ്ടാണ് ഇപ്പോൾ പേട്ടു തേങ്ങാ മാത്രം കിട്ടുന്നത്

    • @georgekuttychacko3412
      @georgekuttychacko3412 2 месяца назад

      ഈ പാർട്ടിയെയാണ് വേര്ഉൾപ്പെടെ പിഴുതെറിയേണ്ടതെ

  • @l_Jayk_l
    @l_Jayk_l 2 месяца назад +2

    സുപ്രീം കോടതി പോ. ഇവിടെ കിടന്ന് എന്ത് ചെയ്യാൻ ?

  • @sheebasabu9483
    @sheebasabu9483 2 месяца назад +2

    പണം മോട്ടിച്ഛതിൻറ്റെ അല്ല നോട്ടീസ്
    24 ൻറ്റെ ഭാഷയില്‍ പറഞ്ഞാല്‍ സ്വാഭാവിക നടപടി മാത്രം.

  • @robinn.t3427
    @robinn.t3427 2 месяца назад

    കൊതിപ്പിക്കല്ലേ 🤣🤣🤣

  • @user-ro3js2ik9s
    @user-ro3js2ik9s 2 месяца назад +2

    👌 പിണറായി കുടുങ്ങും 😁

  • @k.mdavid7423
    @k.mdavid7423 2 месяца назад

    👌👌😄

  • @kanathilkrishnan7428
    @kanathilkrishnan7428 2 месяца назад +1

    സുപ്രീം കോടതിയിൽ നിന്നും വക്കീലൻമാരുടെ പട തന്നെ വരും. പ്രതീക്ഷിക്കാം.😊

  • @meeraiyer41
    @meeraiyer41 2 месяца назад

    Ohhh kodathi big saluttttteeeee

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 2 месяца назад

    Reply to the court...just remember that. Not a ordinary reply

  • @stephenv5059
    @stephenv5059 2 месяца назад

    Travel by train.
    Travel by private bus.
    Travel by air long rout.
    Travel by own vehicle, shareing.

  • @gracyxavier704
    @gracyxavier704 2 месяца назад

    Eni asugham valathum varumo annalale chothyam cheyal neelugaulu noki kanam kodathiude nilapadu

  • @user-zm9sy7lv7g
    @user-zm9sy7lv7g 2 месяца назад

    Etryum ayallo

  • @Dare5
    @Dare5 2 месяца назад +1

    കുറച്ചുകാലം മാപ്രകൾ ആഘോഷിക്കും!
    പിന്നീട് തേഞ്ഞുമാഞ്ഞ് പോകുമായിരിക്കും!😂
    കോടതി നിഷ്പക്ഷവും നീതിയുക്തമായ തീരുമാനം എടുത്തില്ലെങ്കിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടും!

  • @POCHINKISUMESH
    @POCHINKISUMESH 2 месяца назад +1

    😂👌🏼❤️

  • @kuriakosep.v2693
    @kuriakosep.v2693 2 месяца назад +3

    🌴കൊണ്ടു ജീവിക്കണ്ടവൻ സ്വർണ്ണകള്ളകടത്ത് മുതൽ മാസപടി വിജയനു൦ കുടുംബം കട്ടുമുടിച്ചു. ന്യയികരണ തൊഴിലാളി കളെ ഇറക്കു.

  • @VijayKumar-kn9hz
    @VijayKumar-kn9hz 2 месяца назад +1

    But where modiji ahd his ed ,cbi extra , still bjp support cpm, only make congress away from kerala , the kerala public all doubt the adjustment of bjp with cpm

    • @georgekuttychacko3412
      @georgekuttychacko3412 2 месяца назад

      കറക്റ്റ് for Presenting SGto the പാര്ലമെന്റ് , by cheating CPI

  • @kpantonyantony
    @kpantonyantony 2 месяца назад

    Trial should be done.

  • @lekshmnarayanan4371
    @lekshmnarayanan4371 2 месяца назад +1

    Udane CM NE Akathidum KURE KALAMAYI KELKKUNNU

  • @Samson-ce4bm
    @Samson-ce4bm 2 месяца назад +1

    Keralam. Always. Remember. EMS. ,,he. Give. His. Privet. Property. For. Public s. But. Pinarai 😁

  • @ganeshvichu618
    @ganeshvichu618 2 месяца назад

    SFIO യുടേ അന്വേഷണം എന്തായി?

  • @user-xq8fm5gd1v
    @user-xq8fm5gd1v 2 месяца назад +1

    ഡൽഹി മുഖ്യമന്ത്രി ആയിരുന്ന ഷില ദീക്ഷത്തിന്റെ കഥപ്പോലെ. ഇവിടെയും മുസ്ലിം കൂടിയാൽ തഥവാ പാവം മഖ്യമന്ത്രി

  • @user-zm9sy7lv7g
    @user-zm9sy7lv7g 2 месяца назад

    😢Ellarum randu kayileyum Kai nagham urakkuka adi mookkatte

  • @Listopia10
    @Listopia10 2 месяца назад +4

    സതീശൻ ഉൾപ്പടെ പെടും 😐😘😍

    • @Notorious914
      @Notorious914 2 месяца назад +1

      Kurapam illa Pinarayi Myran Athiyam pidikataai 😂

  • @surendrannambiar5341
    @surendrannambiar5341 2 месяца назад +1

    എവിടെ വിളിച്ചാലു പിണറായി സാർ ക്കോ മകൾക്കോ മരുമകനോ ആർക്കും ഒന്നു ചെയ്യാൻ ആവുകയില്ല നമുക്ക് കാത്തിരുന്ന് കാണാം

    • @sanathannair8527
      @sanathannair8527 2 месяца назад +1

      റഷ്യയിൽ പണ്ട് സാർ രാജാക്കന്മാർ ഭരിച്ചിരുന്നു. അതുപോലെയുള്ള വല്ല രാജാവുമാണോ? 😂😂😂

  • @user-tn3pq2pc6z
    @user-tn3pq2pc6z 2 месяца назад +1

    വിലങ്ങു വെക്കുന്ന നല്ല നാളേക്ക് ആയി കാത്തിരിക്കുന്നു

  • @ravischannelforpublic1234
    @ravischannelforpublic1234 2 месяца назад +2

    CM SHOULD RESIGN

  • @RajanM-eh7fr
    @RajanM-eh7fr 2 месяца назад

    Mathew paranjadh correct verify cheyyadhe rashtriya praredham ennu parayan vigilance court nu engane parayan kazhium

  • @vknair1
    @vknair1 2 месяца назад

    അള്ളിപിടിക്കുന്നവൻ പെട്ടതുതന്നെ

  • @vijayankrishnan5419
    @vijayankrishnan5419 2 месяца назад

    🤣🤣🤣🤣🤣🤣🤣

  • @thombabu3914
    @thombabu3914 2 месяца назад

    Notice alone NOT USE .

  • @library4233
    @library4233 2 месяца назад +1

    പ്രിയങ്കാ കാന്തി വരുന്നു കൊടുങ്കാറ്റായ് സുനാമിയായ് ആടയായ് പൂടയായ് എന്നൊക്കെ പറഞ്ഞ് അന്തി ചർച്ച വെച്ചിരുന്ന മാപ്രകളുടെ വയറ്റത്തടിച്ചു കൊളം നാടൻ ഇന്നത്തെ ചർച്ച പിണുങ്ങാണ്ടി രാജി വെയ്ക്കുമോ മാനസപുത്രി ജയിലിലാകുമോ😅

  • @sanathannair8527
    @sanathannair8527 2 месяца назад

    ഒരു അന്തംകമ്മി ചാനൽ ചർച്ചയിൽ പറഞ്ഞത് - സോഫ്റ്റ് വെയർ മെയ്ൻ്റനൻസ് ചാർജ്ജാണു പോലും! ഏത് സോഫ്റ്റ്‌വെയർ ? MS - Word, MS - Excel , PowerPoint..😂😂😂

  • @thetruth9377
    @thetruth9377 2 месяца назад

    നോട്ടിസ ല്ലേ അതിന് ഒരു മറുപടി കൊടുക്കും അത്രേയുള്ളു ഒന്നും സംഭവിക്കില്ല നാളെ നാളെ നീളെ നീളെ അങ്ങനെ പോകും ചാനലിന് ഒരു വാർത്ത

  • @jagannathanpillai4813
    @jagannathanpillai4813 2 месяца назад

    KEEZH KODATIYODU HIGH COURT ANYESHANAM NADATHUKA ALLE VENDIYIRUNNATU ADYAM. ENTU THELIVANU HIGH COURTINU KITIYATU FARANATHIL IRICKUNNA ORU CHIEF MINISTERKU NOTICE KODUKAN. VALARE VICHITRAM HIGH COURT NILAPADU ?

  • @user-ez4gh2zp7h
    @user-ez4gh2zp7h 2 месяца назад

    സഖാവ് PV💪🔥

  • @User90779
    @User90779 2 месяца назад +1

    Upa theranjeduppu varaan aayi

  • @sreejishp3195
    @sreejishp3195 2 месяца назад +1

    കൊള്ളക്കാരുടെ ചാനൽ ആണോ 24

  • @meharji6260
    @meharji6260 2 месяца назад

    ഈ മാ പ്ര ളുടെ ആവേശം കാണുമ്പോ ചിരി വരുന്നു മാത്യു കള്ളൻ ഒന്ന് പേടിച്ച് സംസാരിക്കുന്നു

  • @mohamediqbal.p7622
    @mohamediqbal.p7622 2 месяца назад

    കുരികല്യാണം കൂടാനുള്ള നോട്ടീസ് ആണോ, thumb വായിച്ചപ്പോ തോന്നിയതാ,

  • @madmax5855
    @madmax5855 2 месяца назад

    Mr. Mathew kuzalnadan, you please come out of the tie . Congress party is tying you. Come out man you will be the winner. Thow your Congress member ship. They're corrupted. Be like Mr. Suresh Gopi, you have a better future.

  • @josekutty7563
    @josekutty7563 2 месяца назад

    സ്വാമിയേ ശരണമയ്യപ്പ ശബരിമല സ്വാമിയേ ശരണമയ്യപ്പാ അവന്റെ സർവ്വ ദുഷ്ടതയും അഹങ്കാരത്തിനും ഉള്ള ഫലം ശ്രീ അയ്യപ്പൻ കൊടുത്തിരിക്കുന്നത് ഞാൻ അന്നുമുതൽ പറയുന്നു ആയിരക്കണക്കിന് വർഷങ്ങൾ ആചാരമനുഷ്ഠിച്ച അനുഷ്ഠിച്ചു പോകുന്ന ആ ക്ഷേത്രത്തോട് കാണിച്ച കൊടും ക്രൂരത ഇതിന്റെ ഫലം എല്ലാം അവനും ഇവന്റെ കുടുംബം അനുഭവിക്കണം ഓരോ ഈടാകുടങ്ങളിൽ കൊണ്ട് അന്നുമുതൽ അയ്യപ്പനെ ചാടിയുകയാണ് ചാടിച്ചു കൊണ്ടേയിരിക്കുന്നു ഇപ്പൊ കുട്ടിക്കുരങ്ങനെ പോലെ ചാടി കളിക്കടാ കൊച്ചുരാമ ഇവാർത്ത ഘട്ടത്തിൽ വളരെ വളരെ സന്തോഷമുണ്ട് സ്വാമിയേ ശരണമയ്യപ്പാ

  • @moparkash3271
    @moparkash3271 2 месяца назад

    അന്തർധാര സജീവമായതിനാൽ ഒന്നും സംഭവിക്കുകയില്ല.

  • @user-kx6kz8ug3n
    @user-kx6kz8ug3n 2 месяца назад +1

    ഇനി കടക്ക് പുറത്ത് വേണ്ട അകത്തു കിടന്നാൽ മതി 👹

  • @moparkash3271
    @moparkash3271 2 месяца назад

    അന്തർധാര സജീവമായതിനാൽ ഒന്നും സംഭവിക്കുകയില്ല.

  • @moparkash3271
    @moparkash3271 2 месяца назад

    അന്തർധാര സജീവമായതിനാൽ ഒന്നും സംഭവിക്കുകയില്ല.