ന്യായങ്ങൾ പൊളിഞ്ഞു; ഓട്ടോക്കാരനെ ചതിച്ചയാൾ ഒടുവിൽ അറസ്റ്റിൽ | Trip cheating case

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 428

  • @god_isgreat4911
    @god_isgreat4911 4 года назад +222

    രണ്ട് ദിവസത്തിനിടെ ഒരു നല്ല വാര്‍ത്ത കേട്ടു, സമാധാനമായി,,,

  • @nasarpulickal8256
    @nasarpulickal8256 4 года назад +65

    മനോരമ ന്യൂസിനോട് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെയുള്ള കള്ളന്മാരെ പോലീസ് കഴിഞ്ഞാലും നിങ്ങൾ വെളിച്ചത്ത് കൊണ്ടു വരുമെന്ന് ഒരു ആത്മവിശ്വാസം നമ്മളെപ്പോലെയുള്ള പ്രേക്ഷകർക്ക് ഉണ്ട്

  • @ajeaje2479
    @ajeaje2479 4 года назад +127

    സന്തോഷം .. നമ്മളളിൽ പലർക്കും ഓട്ടോക്കാരോട് ചിലപ്പോഴക്കെ ദേഷ്യം തോന്നിയ സന്നർഭങ്ങൾ ഉണ്ടായിട്ടുണ്ടാരിക്കും പക്ഷേ എപ്പോളെങ്കിലും ഒരു വിഷമ ഘട്ടത്തിൽ അവരോടു ഒരു സഹായം ചോദിച്ചാൽ അവർ നമ്മളെ സഹായിച്ചിരിക്കും ..അനുഭവസ്ഥൻ 🔵

    • @makanteachan
      @makanteachan 4 года назад

      Sure

    • @razeenraze6557
      @razeenraze6557 4 года назад +2

      എനിക്കും ഉണ്ട് അനുഭവം

    • @sulaimankutty791
      @sulaimankutty791 4 года назад

      ,
      @@makanteachanycy y

    • @Anju-yv1bn
      @Anju-yv1bn 4 года назад +5

      Sathyam nta money purse kalnjupoi cashillathe nettam thirinju ninnu last oru autokaaran chettanodu chothichu veetil pokan 25roopa tharumonnu onnu chothikathe chindhikkathe aha chettan nik cash thannu pitte day njn cashumay chennittu aha chettan nnodu vanngichila ippo njagal nalla frnds aanu

    • @georgevarghese5448
      @georgevarghese5448 4 года назад +4

      Sathyam auto rikshakar nalla mansullavar undu

  • @alwayshappy615
    @alwayshappy615 4 года назад +143

    കുറച് ഉളിപ് വേണമട... അതികം വേണ്ട ലേശം കുറച് പേരിനെഗിലും വേണം ...ഓട്ടം ഒന്നും ഇല്ലാണ്ട് കിടന്നു നെട്ടോട്ടം ഓട അവറ്റോള് അപ്പോഴാ avnte ഉടായിപ്പ്... കഷ്ട്ടം

  • @abdurahiman115
    @abdurahiman115 Год назад +9

    ഇവനല്ലേ അവൻ കർമ്മങ്ങൾ ഒറ്റയ്ക്ക് ചെയ്തവൻ 🤣

  • @BijuManatuNil
    @BijuManatuNil 4 года назад +37

    അവൻ അവിടെ എന്തിനു പോയി ഇത്രയും ദൂരെ ഇവൻ മോഷണത്തിനോ മറ്റോ പോയതാവും ഇവൻ കള്ളൻ ആണെന്ന് തോന്നുന്നു ഇവനെ പിടിച്ചു ഇടിച്ചു നൂർക്കണം

  • @hairtransplantresultsbaldt8365
    @hairtransplantresultsbaldt8365 4 года назад +15

    ജീവിച് ഇരിക്കുന്ന 'അമ്മ മരിച്ചെന്നു പറഞ്ഞ അവൻ ഇതല്ല ഇതിന്റെ അപ്പുറം ചെയ്യും 🤨😡🤬

  • @bingewatch3094
    @bingewatch3094 4 года назад +7

    ഇങ്ങനെയും പല ചെറ്റകളുമുണ്ട്. തിരുവന്തപുരക്കാരെന്ന നിലക്ക് നിന്നോട് ഞാൻ മാപ്പ് ചോദിക്കുന്നു. വിയർപ്പ് ഉണങ്ങും മുമ്പ് കൂലി നൽകണമെന്ന് പഠിപ്പിച്ച വചനം ഞാൻ ഓർക്കുന്നു. (പ്രൊ. മുഹമ്മദ് (സ))

  • @Isnometooiisaman
    @Isnometooiisaman 4 года назад +43

    ഹോ ! എന്ത് തരം മനുഷ്യരാണെ ??
    ഇതു ഒരു പാഠം ആയി എല്ലാവരും എടുക്കുക !! ആരെങ്കിലും എന്തെങ്കിലും പറഞ്ഞു വന്നാൽ , പ്രവൃത്തിക്കുന്നതിനു മുൻപ് ഒന്ന് ചിന്തിക്കുക !!

    • @irfansahil1755
      @irfansahil1755 4 года назад +5

      ചിന്തിക്കാഞ്ഞിട്ടാകില്ല ബായ്, ഓട്ടം ഒന്നും ഇല്ലാതെ കഷ്ടപ്പെടുന്ന സമയം ആകും, വിളിച്ചപ്പോൾ കൂടുതൽ ചിന്തിച്ചു കാടു കയറാതെ അറിഞ്ഞു കൊണ്ട് റിസ്ക് എടുത്തതാകും. അല്ലാതെ ഈ അവസരങ്ങളിൽ ആരെങ്കിലും തിരുവനന്തപുരം ഓട്ടം പോകില്ലല്ലോ, നിവൃർത്തികേട് ആയിരിക്കണം..

    • @Isnometooiisaman
      @Isnometooiisaman 4 года назад

      IRFAN SAHIL ഞാൻ മനസിലാക്കുന്നു ...മനസിലാക്കുന്നു! കാലം എല്ലാ അർത്ഥത്തിലും മോശമാണ്. തനിക്കു താനും പേര്ക്കു തൂണും എന്ന രീതിയിൽ ആയിരിക്കുന്നു!

    • @irfansahil1755
      @irfansahil1755 4 года назад

      സത്യം

  • @WestWindYouTube
    @WestWindYouTube 4 года назад +24

    ഇവനെ പിടിച്ച് ഒരു വർഷം ജയിലിടണം... നെറികെട്ടവൻ.. അവന് പറ്റിച്ചാ മതി പറ്റിക്കപ്പെടുന്നവന്റെ അവസ്ഥ അത് ഭയങ്കരമാണ് പറഞ്ഞറിക്കാൻ പറ്റില്ല

  • @FOULGAMERYT
    @FOULGAMERYT 4 года назад +47

    അവനും അവന്റെ അളിയനും നല്ല ഇടി കൊടുക്കണമ് സാറേ

  • @alexdaniel8271
    @alexdaniel8271 4 года назад +37

    Thrissur people are so innocent and vulnerable... God bless them

    • @ARJUN-bn2sz
      @ARJUN-bn2sz 4 года назад +1

      @@rexrover7441 Sathyam.

    • @theunpleasantmind
      @theunpleasantmind 4 года назад +5

      @@rexrover7441 ഓഹോ..
      അങ്ങനെ എങ്കിൽ മലബാറിൽ ഉള്ള ഒരു മധുവിനെ ആഹാരം മോഷ്ടിച്ചു എന്ന പേരിൽ കൂട്ടത്തോടെ തല്ലി കൊന്നതോ?
      ഒരു ആനയെ കൊന്നതോ?
      ഇങ്ങനെ ഉള്ളവർ എല്ലാ ജില്ലയിലുമുണ്ട്.

    • @rexrover7441
      @rexrover7441 4 года назад

      @@theunpleasantmind rare but in trivandrum and quilon most people are frauds , no one will send their daughter to these two districts , i know the mentality of the people from these two districts

    • @abhirami9739
      @abhirami9739 4 года назад

      @@rexrover7441 kurach peru mosam aanen vech rand jilla il ullavre motham adach akshepikunnath seri alla

    • @athirayesudas5801
      @athirayesudas5801 4 года назад

      @@rexrover7441 enitu ithe tvm ill ninum kollathu ninum ulla alkarum undayirunnu pralayam vannapo boat oke ayi vannu rescue cheyyanum avashya sadhanagal campkalil ethichu tharan oke ayitum

  • @ananduchunkzz9297
    @ananduchunkzz9297 4 года назад +18

    ദിലീപിന് അവിടേം പണികിട്ടി

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад +3

    ആ ചേർത്ത നിസാറിന് ഏറ്റവും കുറഞ്ഞത് ആറുമാസമെങ്കിലും ജയിലും ഈ സഹോദരൻറെ നഷ്ടപരിഹാരവുമായി കൊടുക്കണം

  • @amirrashi4168
    @amirrashi4168 4 года назад +50

    നല്ല ഇടികൊടുക്കണേ സാറേ അവനു 🤭

  • @jainjohn6361
    @jainjohn6361 4 года назад +12

    ഇവൻ പണം കൊടുത്താലും ആ പാവം മനുഷ്യൻ മനസ്സു വെന്തു ഉരുകിയത്തിന് പകരം ആവില്ല. നല്ല മനസ്സ് ഉള്ളവരെ പോലും വേദനിപ്പിക്കുന്നു ഇൗ ലോകം. ആർക്കും ഒരു സഹായം ചെയ്യാൻ പാടില്ല. 125 ലക്ഷം അയച്ചു കൊടുത്ത കഥ ഞാൻ പറയണ്ടല്ലോ.

    • @sobhavs1867
      @sobhavs1867 4 года назад +1

      125 lakh aaru aarku ayachu koduthu?

    • @jainjohn6361
      @jainjohn6361 4 года назад

      @@sobhavs1867 Firos ekka sahayicha Oru pekuttide kadha ariyamo?

  • @lixonalex6591
    @lixonalex6591 4 года назад +2

    അത് കലക്കി... മനോരമ news thanks....

  • @ashiqq1234
    @ashiqq1234 4 года назад +2

    Manorama news 2020ല് നൽകിയ നല്ലൊരു വാർത്ത

  • @akashvysakh4309
    @akashvysakh4309 4 года назад +1

    കലക്കി

  • @sarathvs8926
    @sarathvs8926 4 года назад +1

    Ninnae viliche auto yil kayatti allae?

  • @lijimathew4838
    @lijimathew4838 4 года назад +1

    Was waiting for this news...

  • @binishpaul5502
    @binishpaul5502 4 года назад +1

    Good

  • @നചികേദസ്
    @നചികേദസ് 4 года назад +3

    പണം കൊടുപ്പിച്ചിട്ട് അറസ്റ്റ് ചെയ്ത് ശിക്ഷ കൊടുക്കണം ഈ dash ന്

  • @manukrishnan2928
    @manukrishnan2928 4 года назад

    Very good

  • @jisharlv4303
    @jisharlv4303 4 года назад +1

    Naari

  • @anugraha3552
    @anugraha3552 4 года назад +1

    സത്യം ജയിച്ചു അൽഹംദുലില്ലാഹ്

  • @jebinajmal5943
    @jebinajmal5943 4 года назад

    Thanks to manorama news

  • @ajithchandran1002
    @ajithchandran1002 4 года назад +1

    Dillepinte assistant manager dileep arinjitte undo aavo manager nee aanenne

  • @rkorandyortan1
    @rkorandyortan1 4 года назад

    Awesome Job Manorama News Salute 👏👏

  • @sapnamenon4740
    @sapnamenon4740 4 года назад +1

    Thrissur autokkaru pande sathyasandathakku peru kettatha. Avar orikkalum pattikkilla

  • @iuvvibes-iyouwevibes7291
    @iuvvibes-iyouwevibes7291 4 года назад +3

    Good Work Kerala Police 👍👍

  • @ravishankar-mg3to
    @ravishankar-mg3to 4 года назад +1

    Ipozhathe auto driver's Nallavaranu . Ariyumo ?

  • @vibinfrancisk
    @vibinfrancisk 4 года назад +4

    മരിച്ചു പോയെന്നു പറഞ്ഞ അവന്റെ അമ്മയല്ലേ അവന്റെഅടുത്തു നിൽക്കുന്നേ... 🤔 ( ഇവനെന്തിനാണ് തൃശൂർ പോയത്... ??? )

  • @Vishnu-el6tg
    @Vishnu-el6tg 4 года назад

    Santhoshayi ayale pidicha news kettappo....

  • @ThahirKizhakkepeedikayil-gy2ft
    @ThahirKizhakkepeedikayil-gy2ft Год назад +1

    Auto driver matte pulliyalle?

  • @ArchaSNair-x4z
    @ArchaSNair-x4z Год назад +2

    Dhe chettan pineyum😮

  • @mr.stranger8030
    @mr.stranger8030 4 года назад +2

    മറുനാടൻ മലയാളി ചാനൽ ആണ് ആദ്യം വാർത്ത പുറത്തെത്തിച്ചത്.

  • @adventurertraveler369
    @adventurertraveler369 4 года назад

    super manorama

  • @surajarikkath5411
    @surajarikkath5411 Год назад +1

    Ipo alochikumbo nishanth paranjath nyayamavum

  • @Bigbbai
    @Bigbbai 4 года назад +2

    ഇവൻ പഠിച്ച കള്ളൻ ആണ് കള്ളന് കഞ്ഞി വെച്ചവൻ ആണ് ഇവൻറെ അമ്മ

  • @ifazsha
    @ifazsha 4 года назад

    Ethra nalla manoharamaya niyamangal ulla raaajyam..... pattichavan manorama newsinu interview kodukkunna manoharamaya kazcha....

  • @torukbelvedre1869
    @torukbelvedre1869 4 года назад

    Paisa illathavane trivandram vare poyi paisa sett akkan nikkunna auto karano, avanu kurach koodi improvise akkaarnnu

  • @farsana9935
    @farsana9935 4 года назад

    ഇതുപോലെ ഓരോന്ന് ഇറങ്ങിക്കോളും പാവങ്ങളെ പറ്റിക്കാൻ ഇനി ആരെങ്കിലും ശെരിക്കും ഒരു സഹായം ചോദിച്ചാൽ അവരെ സഹായിക്കാൻ ഒന്ന് മടിക്കും അതും തട്ടിപ്പാണെന്ന് ചിന്തിച്ചു പോകും

  • @searchingourself3682
    @searchingourself3682 4 года назад +1

    Nallath cheythalum itha falam

  • @സഞ്ചാരി-യാത്രകൾ

    അല്ല ചെങ്ങാതി ....ഓട്ടോ യ്ക്ക് ജില്ലാ permit അല്ലെ ഉള്ളു ...അതും അടുത്ത ജില്ലയുടെ 10 km മാത്രമേ പോകാൻ പറ്റുള്ളല്ലോ ..പിന്നെ എങ്ങനെ ഇങ്ങേര് tvm വരെ പോയി ...പാവം ഓട്ടോ ചേട്ടൻ

  • @mathewskalapura8165
    @mathewskalapura8165 4 года назад

    Manorama news oru nalla karyam cheythu

  • @rajudevasya602
    @rajudevasya602 Год назад +1

    ഓട്ടോറി ഷക്കാർ നല്ലതല്ലാ എന്റെ ഒരു വില പിടുപ്പുള്ള സാധനം കൊണ്ടു പോയി എല്ലാവരും നല്ലതല്ലാ ചിലർ നല്ല മനുഷ്യർ

  • @arifamahamooda4901
    @arifamahamooda4901 4 года назад +2

    Ivokku Corona vannal
    Vanna Corona chattupokum
    Chetta aaa pavttine pattichittu nyaayam parayunnu

  • @davidnayanan4238
    @davidnayanan4238 4 года назад +1

    Auto dr pottan aano..???
    Ithrayum long autoyil aarekilum poko

  • @surajarikkath5411
    @surajarikkath5411 Год назад

    Ith nammude aaasami allee

  • @akshays4507
    @akshays4507 4 года назад +18

    Nan ore fact parayam... TVM kare epo pani terum ne parayan kayilla..
    Believe it or not✌️💥

    • @bhagathmohan7888
      @bhagathmohan7888 4 года назад +1

      Allla...naattilum...kaanum....

    • @akshays4507
      @akshays4507 4 года назад

      @@bhagathmohan7888 bt mstly in TVM areas

    • @sreekuttan2807
      @sreekuttan2807 4 года назад +3

      Athenthada ni evde vann survey edutho??
      Ninta nattilulla ellavarum punnyalanmarano?
      Oruthan cheytha thettinu tvm mothathil kutam parayanda.

    • @akshays4507
      @akshays4507 4 года назад

      @@sreekuttan2807 tanda varthatile ene pathi nan prnje sheriayi ne mnsilayile.... E news kandit ala prnje.... Nan avda jeevicha konde prnja a ...alareeyum ala paranje bt a majority people

    • @sreekuttan2807
      @sreekuttan2807 4 года назад

      Ni paranja onnum manasilayathumila
      Ni paranjathinod njn yojikunathumilaaa.
      Ni ninta nattilulla kutangal kandupidik enit evde keri choiriyan vaa.

  • @Achu95762
    @Achu95762 Год назад

    Pavam 😢eyal eppolum help cheiyan oduvil 😢

  • @rohithvs9783
    @rohithvs9783 4 года назад +1

    Justice served❤️❤️❤️

  • @snperfumes
    @snperfumes 4 года назад +4

    Aconde അയക്ക് ചേട്ടാ njn അയച്ചു തരാം പയിസ

  • @praveenpb9
    @praveenpb9 4 года назад +1

    pavm auto chettan

  • @safamarwa1094
    @safamarwa1094 Год назад +1

    E auto driver alle chandini molude maranasheshamulla karmam nadathiyad?

  • @aneettadominic2265
    @aneettadominic2265 4 года назад

    Should take necessary action against this...ithu polu ullavaraye nattil pedich nadakanth...not corona

  • @gishnupnair7262
    @gishnupnair7262 Год назад

    Iyal alle ayal

  • @salimkh2237
    @salimkh2237 4 года назад

    ഇത്ര നികൃഷ്ട നോട് എത്ര (കൂര ത കാട്ടിയാലും അധികമാവില്ല.

  • @BlueTaurianBull
    @BlueTaurianBull 4 года назад

    Well Done..

  • @ayshasulthana2999
    @ayshasulthana2999 4 года назад +1

    Polichuuu🔥🔥

  • @AsifAli-uy1xt
    @AsifAli-uy1xt 4 года назад +1

    ഇരട്ടി കാശ് കൊടുക്കണം...

  • @arunjayachandran3254
    @arunjayachandran3254 4 года назад +2

    Good work Kerala police

  • @Akshai009
    @Akshai009 4 года назад +1

    Evante interview eduthapola njn orthu evanitu paniyanarikumwnn

  • @saymyname1173
    @saymyname1173 4 года назад +1

    ഇനി എന്തൊക്കെ കിടക്കുണു 🤗🤗

  • @dileepanvm2599
    @dileepanvm2599 Год назад

    Iyal aa tongue slip aya poojary alle. Annu iyalude news njan sredhichirunnu.

  • @anilsnair2915
    @anilsnair2915 4 года назад

    Ini areayum ingana nalla mansullavar sahayikkilla ..avarum chadhiyanenne karuthi mari nilkum

  • @ajimshamr
    @ajimshamr 4 года назад +3

    👍

  • @anushajohn_
    @anushajohn_ 4 года назад

    Hoo ithu first arinjapol sangadayi ipo sandhoshayi ahh auto chettainte kannirrinnu ivan anubhavikkum

  • @qazqazqable
    @qazqazqable 4 года назад

    This is the correct journalism...

  • @shamilzzworld2221
    @shamilzzworld2221 4 года назад +2

    അവനെകണ്ടാൽഅറിയാം ഫ്രോഡാണെന്ന്
    മനുഷ്യവിസർജ്യം കഴിക്കുന്നതല്ലേടാ ഇതിനേക്കാൾനല്ലദ്

  • @RAFAHATHMINHA
    @RAFAHATHMINHA 4 года назад +1

    ഞാനും ഓട്ടോ ഡ്രൈവറായിരുന്നു
    ഇങ്ങനെ പറ്റിക്കുന്ന ഊളകൾക്ക് ഇതൊരു പാഠമാകട്ടെ 💪💪
    അവനെ കൊല്ലണ്ട കയ്യോ കാലോ
    സാബു

  • @ARUNKUMAR-oh6mt
    @ARUNKUMAR-oh6mt 4 года назад +1

    തിരുവനന്തപുരം കാർക്ക് നാണക്കേടുണ്ടാക്കാൻ ഓരോ അവതാരങ്ങൾ ഇറങ്ങിട്ടുണ്ട്

  • @Be-positive367
    @Be-positive367 4 года назад +6

    Bro ninak nithy labichapol ninekal santhosham njagal thrissurkarkundttaaa Thrissur muzuvan ninakoppamundtta
    Ni vswasich orale sahayichu Thrissur nte abimanamanu broo

    • @Mitzvibe
      @Mitzvibe 4 года назад

      കേരളം മുഴുവൻ

  • @beelz7789
    @beelz7789 4 года назад

    Edpola Oru fraud nangale pattichu about 2lacs, but police complaints koduthu no use, plz help manorama

  • @shibinps
    @shibinps Год назад

    അപ്പോ ആരാണ് ഇപ്പൊ യഥാർത്ഥ കള്ളൻ..

  • @chikku9418
    @chikku9418 4 года назад +1

    ഞങ്ങടെ മലപ്പുറത്ത് അരുന്നെ,auto കാരന് അപ്പോതന്നെ നീതി വാങ്ങി കൊടുക്കാൻ പറ്റുമാരുന്നു.

    • @jesbinjohn2542
      @jesbinjohn2542 4 года назад

      എന്തുവാടെ

    • @saj7776
      @saj7776 4 года назад

      nirthado eee thallal

  • @dileepcok
    @dileepcok Год назад

    ഇവൻ അല്ലേ അവൻ 😁

  • @saleena4010
    @saleena4010 4 года назад +3

    ഇതുപോലെ ഉള്ള ആൾകാർ ഉള്ളത് കൊണ്ട് ആണ് കേരളത്തിൽ ദുരന്തങ്ങൾ ഉണ്ടാകുന്നത് എന്ത് ചെയ്യാൻ

  • @sara.rath0
    @sara.rath0 4 года назад +1

    എന്റ ആറ്റ്വാലമ്മച്ചി!!!😖
    തിരുവനന്തപുരത്തെ പറയിപ്പിക്കാനായിട്ട് 😤

  • @basithak2176
    @basithak2176 4 года назад +1

    വിജയ് മല്യ ഒന്നു കാണിച്ചു കൊടുക്കു

  • @amruthamanayath4570
    @amruthamanayath4570 4 года назад

    Hawuuu. Arrest chythalo.

  • @Dulquerrahman
    @Dulquerrahman 4 года назад +1

    Good Kerala police

  • @cutecrafts3649
    @cutecrafts3649 4 года назад

    അവൻ ആ ഓട്ടോകാരനെ പറ്റിച്ചുഎന്നിട്ട് പിന്നേം ഉടായിപ്പ് പോലീസ്?

  • @theophenpius7032
    @theophenpius7032 4 года назад +1

    Oru Short Film Audition Ivan Vannata Ivan.
    Enthammo Avane Njn Oyivakiyatu Eniku Ariya🤦🤦🤦

  • @boundlessdream1182
    @boundlessdream1182 4 года назад

    Big salute Kerala police & manorama news

  • @abijithp92
    @abijithp92 4 года назад +2

    വീട് കണ്ടാൽ അറിയാം ദരിദ്രവാസിയാണെന്ന്

  • @sojasalji6047
    @sojasalji6047 4 года назад

    Narriiiii....

  • @afzalmollah8319
    @afzalmollah8319 4 года назад +1

    തലസ്ഥാനം അല്ലയോ,,,,

    • @noelkvarghese9021
      @noelkvarghese9021 4 года назад

      അതെ തലസ്ഥാനം ആണ്. തലസ്ഥാനം തിരുവനന്തപുരം തന്നെ ആണ്.

  • @nazeebnoormohammed
    @nazeebnoormohammed 4 года назад +1

    അൽഹംദുലില്ലാഹ് 😍

  • @salimpalamoodan15
    @salimpalamoodan15 4 года назад +1

    100👍👍👍

  • @Indiancitizen_23
    @Indiancitizen_23 4 года назад

    ഇങ്ങനെ പറ്റിച്ചിട്ട് ഒക്കെ നമ്മുടെ നാട്ടിൽ പിടിക്ക പെടാതെ നടക്കാൻ പറ്റുമോ അനിയ..

  • @sajithjose4142
    @sajithjose4142 4 года назад

    Auto drivery paticha evany lathy kondu pedakanam

  • @muhammadsadiksadi2115
    @muhammadsadiksadi2115 4 года назад +3

    😥🙏👍

  • @justinraju9592
    @justinraju9592 4 года назад +2

    ഇനി ഇതും ദിലീപിന്റെ പെടലിക്ക് ആകുമോ🤔

  • @NARAYANA711983
    @NARAYANA711983 4 года назад

    panna pomone kunichu nirthi gudathil beer bottle choodakki kettanam

  • @ravilion9670
    @ravilion9670 Год назад

    ഇദ്ദേഹം അല്ലേ കുറച്ച് ദിവസം മുമ്പ് ചാന്ദിനി യുടെ ക്രിയ ചെയ്ത വ്യക്തി

  • @jilsaj
    @jilsaj 4 года назад +3

    Ee yathra cheytha all enth kallana.. ithrem kallam parayunna manushyanmarundo.. kallan.. ennit avane support cheyyan avante ammayum..kashtam!!

    • @VinodBabuKoshy
      @VinodBabuKoshy 4 года назад

      അമ്മ അവനെ പേടിച്ചിട്ട് സപ്പോർട്ട് ചെയ്യുന്നതാവാനേ വഴിയുള്ളു

  • @ameernenmmini
    @ameernenmmini 4 года назад +1

    കാശ് കൊടുക്കടാ ഓട്ടോ വിളിച്ചിട്ട് ന്യായീകരിക്കുന്നു

  • @ubaidkkd6704
    @ubaidkkd6704 4 года назад +2

    മലപ്പുറത്തു ആയിരുന്നെങ്കിൽ കാണാമായിരുന്നു ഓരോരുത്തരുടെ കുരുപൊട്ടൽ