പാസ്റ്റർ, അങ്ങനെ എങ്കിൽ, അതായത്, കർത്താവിന്റെ മേഘ പ്രത്യക്ഷത കഴിഞ്ഞാണ് Rev. 13-ൽ പറയുന്ന കാര്യങ്ങൾ (പ്രത്യേകിച്ച് 13/11-18 വരെയുള്ള ഭാഗം - മൃഗത്തിന്റെ മുദ്രയെ സംബന്ധിച്ചുള്ളത് - സംഭവിക്കുന്നതെങ്കിൽ, Rev. 20/4-6 വരെയുള്ള വാക്യങ്ങൾ എങ്ങനെ? കാരണം, ഇവിടെ പറയുന്നു, "മൃഗംത്തെയോ അതിന്റെ പ്രതിമയെയോ .................... അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുടെ ആത്മാൽക്കളെയും ഞാൻ കണ്ടു. ............ ഇത് ഒന്നാം പുനരുധാനം (Full ആയിട്ട് എഴുതാൻ പ്രയാസം ഉണ്ട്. പാസ്റ്റർ ക്ഷെമിക്കുമല്ലോ.) എന്റെ ഈ സംശയം ഒന്ന് തീർത്തു തരുമോ?.......... ഒരു വിശ്വാസി.
Beautiful exhortations... Excellent presentation... 👍 Good going Pastor.... Simple...yet Powerful.. Never diluting the Eternal Truth.... You could be the age of my son.... Preach Pastor... with all zeal... clothing yourself with Humility and Honesty... With Compassion...for the perishing souls....like Jesus..!! Looking forward to hearing more.... Thank you Pastor... Jolly John..... Perumbavoor.. Kerala...
നമ്മൾ വചനം അനുസരിച്ചു ജീവിച്ചാൽ 100%ദൈവം നമ്മളെ കൊണ്ടുപോകും. പ്രാർഥിച്ചാൽ മാത്രം പോരാ. വചനം അനുസരിച്ചു ജീവിക്കയാണ് എങ്കിൽ കൊണ്ടു പോകണേ എന്ന് പ്രാർഥിക്കപോലും വേണ്ട
@@tastytalks8868 തീർച്ചയായും ബ്രാ' കർത്താവ് കുരിശിൽ കിടക്കുബോൾ 'വലതു വശത്തുള്ള നല്ല കളളൻ ഒരു വാക്കു കൊണ്ട് യേശുവിൻ്റെ കൂടെ പറുദീസയിൽ കയറി 'യേശുവേ അങ്ങ് പറുദീസാ യിൽ ആയിരിക്കുമ്പോൾ എന്നെയും കൂടി ഓർക്കണമേ' യേശു പ്രതിവചിച്ചു' തീർച്ചയായും നീ ഇന്ന് എൻ്റെ കൂടെ പറുദീസായിൽ ആയിരിക്കും'
Its a universal truth that a thief trembles whenever he see police. A similar scenario here we can see in some of the comments. But the fact of the matter is the RIGHTEOUS shall live by FAITH in CHRIST alone.
Pr Two months ago I have asked the list of 124000 prophets or mention the name of the book which describe the names of 124000 prophets.But no reply from anywhere.Still I am waiting.
@@ജൂതൻ-i 😂 അപ്പോൾ നിങ്ങൾ പറയുന്നത് ദൈവം കാരുണ്യം അവന്ന് വേണ്ടപ്പെട്ടവർക്ക് മാത്രമോ കൊടുക്കുകയുള്ളൂ എന്നാണോ :ആന്നെങ്കിൽ ആ ദൈവം സ്വാർത്ഥനായിരിക്കാനാണ് സാധ്യത! തെറ്റും ശരിയും ആരുടെതെന്ന് നിങ്ങൾക്കെങ്ങനെ അറിയാം ഇവിടെ എത്രയോ വ്യത്യസ്ഥമായ വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്: നിങ്ങളുടേതാണ് ശരിയെങ്കിൽ എന്ത് കൊണ്ട് ദൈവം മറ്റുള്ള വിശ്വാസങ്ങളും നിലനിർത്തുന്നു: നിങ്ങളുടേത് മാത്രം ദൈവത്തിന് നിലനിർത്തിയാൽ പോരെ!😂😂😂 ആകയാൽ ദൈവം തന്നെ ഒരു പരാജയമല്ലെ !
അബ്രഹാമിനെ തിരഞ്ഞെടുത്ത ദൈവം...അബ്രബാമിന്റെയും യിസ്സഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന് തന്നെത്താൻ പരിചയപ്പടുത്തിയിരിക്കുന്നു...അതുകൊണ്ടു തന്നെ ഖുറൈഷി കുലദൈവത്തെ ഞങ്ങൾ ആരും അംഗീകരിക്കുന്നില്ല..
Praise the Lord, I am sure that you can do the video's about the Life after Death.Try to reveal the existence of the Heaven and hell.Shall we expect?. Thank you.
Aalu Imran 42-44. മലക്കുകള്‍ ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: ഓ മര്‍യം, അല്ലാഹു നിങ്ങളെ ഉദാത്തയായി തെരഞ്ഞെടുക്കുകയും പരിശുദ്ധയാക്കുകയും ഇന്നു ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയാക്കുകയും ചെയ്തിരിക്കുന്നു. ഓ മര്‍യം, നിങ്ങളുടെ നാഥന്നു വണങ്ങുകയും സാഷ്ടാംഗം ചെയ്യുകയും നമസ്കാരം നിര്വഹിക്കുന്നവരോടൊപ്പം നമസ്കരിക്കുകയും ചെയ്യുക. നബിയേ, താങ്കള്‍ക്കു നാം ദിവ്യബോധനം നല്കുന്ന അദൃശ്യങ്ങളില്‍ പെട്ടതാണ് ഈ വിവരങ്ങളെല്ലാം. മര്‍യമിന്റെ രക്ഷാകര്‍തൃത്വം ആര് ഏറ്റെടുക്കുമെന്നു തീരുമാനിക്കാനായി തങ്ങളുടെ എഴുത്താണികളിട്ട് അവര്‍ നറുക്കെടുപ്പ് നടത്തിയപ്പോള്‍ താങ്കളവിടെ ഉണ്ടായിരുന്നില്ല; തദ്വിഷയകമായി അവര്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തിയപ്പോഴും താങ്കളവിടെ അസന്നിഹിതനായിരുന്നു. (11) 45-51. മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: ഓ മര്‍യം, തന്റെ പക്കല്‍ നിന്നുള്ള ഒരു വചനം കൊണ്ട് അല്ലാഹു നിങ്ങള്‍ക്ക് ശുഭവാര്‍ത്തയറിയിക്കുന്നു. മര്‍യമിന്റെ പുത്രന് ഈസാ മസീഹ് (12)എന്നാണദ്ദേഹത്തിന്റെ പേര്; ഇഹത്തിലും പരത്തിലും പ്രതാപശാലിയും നാഥന്റെ സമീപസ്ഥരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലില്‍ വെച്ചു തന്നെ ജനങ്ങളോടു സംസാരിക്കും; മധ്യവയസ്കനാകുമ്പോഴും. സദ്വൃത്തരില്‍ പെട്ടവനുമാണദ്ദേഹം. മര്‍യം പ്രതികരിച്ചു: നാഥാ, ഒരു പുരുഷനും സ്പര്‍ശിച്ചിട്ടില്ലെന്നിരിക്കെ എനിക്കെങ്ങനെ കുട്ടി ജനിക്കും? അവന് മറുപടി നല്കി: അതൊക്കെ ശരി തന്നെ; താനുദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാല്‍ അവന് അതിനോട് ഉണ്ടാവുക എന്നു കല്പിക്കും; ഉടനെയതു സംഭവിക്കുന്നു. അവന് അദ്ദേഹത്തിനു വേദഗ്രന്ഥവും തത്ത്വജ്ഞാനവും തൗറാത്തും ഇന്ജീലും പഠിപ്പിക്കുന്നതാണ്. ഇസ്രാഈല്യരിലേക്കുള്ള ദൂതനായാണു താന്‍ നിയുക്തനാകുന്നത്. അവരോടദ്ദേഹം ഇങ്ങനെ പ്രഖ്യാപിക്കും: നിങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണു ഞാന്‍ വന്നിരിക്കുന്നത്. അതായത് പക്ഷിയുടെ ആകൃതിയിലൊന്ന് ഞാന്‍ നിങ്ങള്ക്കുണ്ടാക്കിത്തരും. എന്നിട്ടതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് സാക്ഷാല്‍ പക്ഷിയാകും. അവന്റെ അനുമതിയോടെ ഞാന്‍ ജന്മാന്ധനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതും ഭക്ഷിക്കുന്നതും ഞാന്‍ പറഞ്ഞുതരും. വിശ്വാസികളാണെങ്കില്‍ ഇതിലൊക്കെ നിങ്ങള്‍ക്ക് വലിയ ദൃഷ്ടാന്തമുണ്ട്. എന്റെ മുമ്പാകെയുള്ള തൗറാത്ത് ശരിവെച്ചും നിങ്ങള്‍ക്കു നിഷിദ്ധമായ ചില കാര്യങ്ങള്‍ അനുവദനീയമാക്കാനും ആണ് എന്റെ നിയോഗം. നാഥങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ വന്നിരിക്കുന്നതെന്നതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. എന്റെയും നിങ്ങളുടെയും നാഥന് അല്ലാഹുവാകയാല്‍ അവനെ നിങ്ങളാരാധിക്കുക-ഇതാണ് ഋജുവായ പന്ഥാവ്.
Sir, വളരെ നല്ല വിവരണം, ഇതിപ്പോൾ ഞങ്ങൾ കരുതിയ ഇടത്തേയ്ക്ക് തന്നെ യാണ് എത്തിയത്..... ഈ വിഷയത്തിൽ holy bible ളിൽ താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം ദജ്ജാൽ/anti crist ന്റെ കാര്യത്തിൽ ഖുർആൻ നോട് തുല്യം., Bible ഇപ്പോൾ നേർ രേഖയിലും അതിനെ വ്യാഖ്യാനിക്കുന്ന താങ്കൾ (ക്രിസ്ത്യൻ ബ്രദർസ്) ഇപ്പോൾ തല തിരിഞ്ഞും പോവുന്നു...
@@mohammedRishad711 ദൈവം ജനങ്ങളെ നന്നാക്കാൻ വേണ്ടി മനുഷ്യനായി ജനിച്ചു എന്നതിനേക്കാൾ എത്രയോ ഭേദമാണ് ദൈവം മനുഷ്യനെ നന്നാക്കാൻ വേണ്ടി ഒരുപാട് പ്രവാചകരെ അയച്ചു എന്നതിന്.. അതിൽ ഒരു പ്രവാചകനായ യേശുവിനെ ദൈവമായി വച്ചാരാധനയും ചെയ്തു ഇവർ... യഹൂദർ എങ്ങനെയാണോ യേശുവിനെ തള്ളിക്കളഞ്ഞത് അത് തന്നെയാണ് ക്രിസ്ത്യാനികൾ മുഹമ്മദ് നബിയെയും തള്ളിക്കളഞ്ഞത്..
@@RR-vp5zf അതെ സഹോദര, ഇവർ സത്യത്തെ നേരെ വളച്ചു കാണുന്നു, എന്നിട്ട് ഊഹാബോഹങ്ങൾ വെച്ച് അവരുടെ ജനതയെ വഴി പിഴപ്പിക്കുന്നു, എന്നിട്ട് യഥാർത്ഥ പാതയിൽ ഉള്ളവർ വഴി തെറ്റിയ anti crist ന്റെ ആളുകൾ ആണെന്ന് വരുത്തി തീർക്കുന്നു, but അറിയാഹാരം മാത്രം നല്ല രീതിയിൽ തന്നെ കഴിക്കുന്നു....
വെളിപ്പാടു 13:5 വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു. 13:6 അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു.
യേശുവിനെയും അമ്മ പ്രസവിച്ചു നമ്മളെപ്പോലെ തന്നെ യേശുവും ഭക്ഷണം കഴിച്ചു ഉറങ്ങി കുളിച്ചു ഒരു ജനതയുടെ യഹൂദരുടെ ഇടയിൽ 32 കൊല്ലം ജീവിച്ചു ഉറങ്ങുന്ന കുളിക്കുന്ന ഭക്ഷണം കഴിക്കുന്ന പ്രസവിച്ച വല്ലാത്ത ദൈവം ചിന്തിച്ചുനോക്കൂ ദൈവം എന്നാൽ എന്താ വിചാരിച്ചേ ലോകത്ത് എങ്ങനെയെങ്കിലും ജീവിച്ചു മരിക്കും നമ്മൾ എന്നാൽ മോശയുടെയും സക്കറിയയുടെ ദാവൂദ സോളമൻ യേശു മുഹമ്മദ് ഇവരെല്ലാം വിളിച്ച് പ്രാർത്ഥിച്ച് ദൈവത്തെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് രക്ഷ പ്രവാചകൻമാരെ ദൈവം ആക്കിയവർക്ക് നരകമാണ് വാസസ്ഥലം
👉ദൈവം നമ്മോടു കൂടെ, അഥവാ Immanuel=Yehoshuva (Hebrew). 🙏. പ്രസംഗിക്കുന്ന വ്യക്തികൾ പലരും അധിനിവേശത്തിന് ശ്രമിക്കുന്നു. ഗലീല നാട്ടിൽ Yehoshuva ഏവർക്കും സ്വാതന്ത്ര്യം നൽകി പ്രസംഗിച്ചു. എന്നാൽ വ്യാജനാണോ ഇനി വരുന്നതെന്ന് തിരിച്ചറിയാനാവില്ല. True. Torah യും പാറയും തിരിച്ചറിയുക. Original ന്റെ മറ പറ്റി, വ്യാജ ഉപദേശവും ഉപദേശകരും കടന്നു വരും. Original നെ അവർ അശുദ്ധമാക്കുന്നു. കർട്ടൻ മാറ്റി പുറത്ത് വന്ന് ദൈവ ദൂഷണം പറയും.
Please give clear biblical references for the secret coming of Jesus... Secondly if Jesus comes secretly and takes away the church then what's the significance of an anti- Christ (adharma moorthy)... It seems that you blindly follow a school of thought...with most of your positions are the results of assumptions... Requested to study properly, what did Jesus tell about his return, then His disciples understanding... without any biases please...
Thanks Pastor for your original Bible teachings.
കർത്താവിന്റെ വരവിനെ ആകാംക്ഷ യോടെ കാത്തിരിക്കുന്നു പ്രിയ ദൈവ മകന്റെ വാക്കുകൾ കേൾക്കുമ്പോൾ പ്രത്യാശ വർത്തിപ്പിക്കുന്നു ആമേൻ സ്തോത്രം സ്തോത്രം
Ammen Esuve. Vegam varename 🙏
@@mollygeorge2088 😂😀
Enjoyable and eye opening message . REALLY VERY MUCH ENCOURAGING MESSAGE
Excellent class, praise The Loŕd
Foolish presentation. He is a boastful typical thallu.....
m varghese.
നന്ദി .നന്ദി നന്ദി ദൈവമേ നന്ദി
യേശുക്രിസ്തു ഏക സത്യ നിത്യ ദൈവം ❤️
Aaru paranju? padichitt para
@@thamburut4159 endhaayaalum mammadhum,kannanumalla😂
Good teaching pastor 💕God bless you
All teaching blessed me, praise the Lord Amen Thank you pastor
പാസ്റ്റർ, അങ്ങനെ എങ്കിൽ, അതായത്, കർത്താവിന്റെ മേഘ പ്രത്യക്ഷത കഴിഞ്ഞാണ്
Rev. 13-ൽ പറയുന്ന കാര്യങ്ങൾ (പ്രത്യേകിച്ച് 13/11-18 വരെയുള്ള ഭാഗം - മൃഗത്തിന്റെ മുദ്രയെ സംബന്ധിച്ചുള്ളത് - സംഭവിക്കുന്നതെങ്കിൽ, Rev. 20/4-6 വരെയുള്ള വാക്യങ്ങൾ എങ്ങനെ? കാരണം, ഇവിടെ പറയുന്നു, "മൃഗംത്തെയോ അതിന്റെ പ്രതിമയെയോ .................... അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുടെ ആത്മാൽക്കളെയും ഞാൻ കണ്ടു. ............ ഇത് ഒന്നാം പുനരുധാനം (Full ആയിട്ട് എഴുതാൻ പ്രയാസം ഉണ്ട്. പാസ്റ്റർ ക്ഷെമിക്കുമല്ലോ.)
എന്റെ ഈ സംശയം ഒന്ന് തീർത്തു തരുമോ?..........
ഒരു വിശ്വാസി.
Thank you pastor for the teaching.
Hello Brother please name antichrist and stop beating around the bush.
I Love you Jesus 🔥💕
Thank you Pastor for revealing the truth 🙏
Praise the Lord pastor 🙏🙏 you are really anointed for the Revelation teaching 💥💥💥
ഇതുവരെ അങ്ങയെ എതിർത്ത കമൻ്റ് ഇട്ടവരോടും എതിർത്തു നിൽക്കുന്നവരോടും കരുണ കാണിക്കുന്ന കർത്താവായ മഹാ ദൈവത്തിന് സ്തോത്ര 0
Thank you for the messsge.. Very Good
REALLY BLESSED MESSAGE!
Praise the Lord Hallelujah.. God bless you dear Pastor..
Pastor Praise the Lord, ദയവായി ഒരു ദൈവ വചന വാക്യത്തിൻറെ അർത്ഥം പറഞ്ഞു തരാമോ. യെഹെ. 4:9 ൻറെ വ്യാഖ്യാനം
Well explained. Very keen to listen
Good teaching God bless you paster thank you
Beautiful exhortations...
Excellent presentation...
👍
Good going Pastor....
Simple...yet Powerful..
Never diluting the Eternal Truth....
You could be the age of my son....
Preach Pastor... with all zeal...
clothing yourself with Humility and Honesty...
With Compassion...for the perishing souls....like Jesus..!!
Looking forward to hearing more....
Thank you Pastor...
Jolly John..... Perumbavoor.. Kerala...
Sthothram Hallelujah. Very good explain. God bless you Pastor.
Excellentclass. Godblessyou. Pr.
വേഗംവരുവാനുള്ള യേശുകൃസ്തുവിൻ്റെ നാമത്തിൽ സ്നേഹ വന്ദനം.. കുറേശ്ശെ മനസ്സിലാക്കുന്നുണ്ട് ❤️❤️
M
..
യേശുവേ എൻ്റെ ദൈവമേ അങ്ങയുടെ വരവിൽ എന്നെയും ഓർക്കണമേ'ആമേൻ
നമ്മൾ വചനം അനുസരിച്ചു ജീവിച്ചാൽ 100%ദൈവം നമ്മളെ കൊണ്ടുപോകും. പ്രാർഥിച്ചാൽ മാത്രം പോരാ. വചനം അനുസരിച്ചു ജീവിക്കയാണ് എങ്കിൽ കൊണ്ടു പോകണേ എന്ന് പ്രാർഥിക്കപോലും വേണ്ട
@@tastytalks8868 തീർച്ചയായും ബ്രാ' കർത്താവ് കുരിശിൽ കിടക്കുബോൾ 'വലതു വശത്തുള്ള നല്ല കളളൻ ഒരു വാക്കു കൊണ്ട് യേശുവിൻ്റെ കൂടെ പറുദീസയിൽ കയറി 'യേശുവേ അങ്ങ് പറുദീസാ യിൽ ആയിരിക്കുമ്പോൾ എന്നെയും കൂടി ഓർക്കണമേ' യേശു പ്രതിവചിച്ചു' തീർച്ചയായും നീ ഇന്ന് എൻ്റെ കൂടെ പറുദീസായിൽ ആയിരിക്കും'
GOD BLESS YOU PASTOR. .
Thank you very much
1 യോഹ 4:15: "യേശു ദൈവപുത്രൻ എന്ന് സ്വീകരിക്കുന്നവനിൽ ദൈവവും, അവൻ ദൈവത്തിലും വസിക്കുന്നു."
Yes. It is very good and interesting
Nice message.....video good quality....
Its a universal truth that a thief trembles whenever he see police. A similar scenario here we can see in some of the comments. But the fact of the matter is the RIGHTEOUS shall live by FAITH in CHRIST alone.
Good msg good teaching 🤝🤝🤝
Praise the Lord Jesus Christ
21:16 Amen🙏🏼ആമേൻ 🙏🏼
Very good class God our Father bless you brother
Praise The Lord. Jesus Is Coming 💪💪💪
God bless you pastor
Things are very clear. Symptoms of the sickness are clear as well.
Amen pris the lord
അടിപൊളി ക്ലാസ്സ് സമ്മതിച്ചു...................
Amen Hallelujah
God bless you paster
Amen 👍🙏🙏🙏🙏
Praise the Lord 👍👍
Super class 🙌👏👏🥰
20:50 ആമേൻ 🙏🏼
എന്റെ ഈശോയെ
Thank you Pastor
ആമേൻ സ്തോത്രം
30:08 ആമേൻ 🙏🏼ആമേൻ 🌹
But remember, Pastor, the only country that allows freedom and liberty to any people are only one people, and that's Israel...
ഗോഡ് ബ്ലെസ് യു.
11:54 സ്തോത്രം 🙏🏼🙏🏼
ആമേൻ .🙏🙏🙏
Very informative
God bless you
അവനാണ് മറിയത്തിന്റെ വേഷം ധരിച്ചു വന്ന സാത്താന്യ സഭ . വെളിപ്പാടു : 13 - 11 മുതൽ 18 വരെ യുള്ള വാക്യങ്ങൾ.
Good message
Amen.
അന്ധകാര പ്രഭുവിന്റെ തേർവാഴ്ഛകായ് കളം ഒരുങ്ന്നു.ഈ കാലത്തിനു ഉതകുന്ന വചന പഠനങൾ.
Amen 🙏🙏🙏
Podeee
ആമേൻ
God may bless you all
Praise the lord
Amen
Hallelujah
Superb.
😄😄😄❤❤❤❤😄😄😄
ചെവിയുള്ളവൻ കേൾക്കട്ടെ
ട്രോളി ട്രോളി ഒരു വഴിക്കാക്കിയല്ലോ ബ്രദർ 👍
അതാകുന്നു പാരമ്പര്യ കത്തോലിക്കാ വിഗ്രഹാരാധികളുടെ വിഭാഗം
Praise God..
🙏🙏🙏
Thanks
19:46 സ്തോത്രം 🙏🏼
Very good
30:56 സ്തോത്രം 🙏🏼🙏🏼
B.c.444 to ad32april is 69 weeks.pl give me some details..I want learn more..your class encountered me . thanks.
ശരിയാണ് കോവിഡ് നമ്മളെ യേശുവിനോട് കൂടുതൽ അടുപ്പിച്ചു.
👍🙏
Yesuve sthothram
കാര്യങ്ങള്‍ കൃത്യമായും വ്യക്തമായും സ്പഷ്ടമായും പറയാൻ ധൈര്യമില്ലാത്ത ദൈവം വ്യജാദൈവം തന്നെ ..
Pr Two months ago I have asked the list of 124000 prophets or mention the name of the book which describe the names of 124000 prophets.But no reply from anywhere.Still I am waiting.
Praise the sun
SON not sun🙄
അബ്രാഹാം... ഇസഹാക്ക്.... യാക്കോബിന്റെ.... ദൈവത്തെ ആരാധിക്കുക.... യേശുക്രിസ്തു ( ഏകരക്ഷക൯ )
അബ്രഹാമിന് മുമ്പ് ദൈവങ്ങൾ ഇല്ലായിരിക്കും🤣🤣🤣
@@yushabellanimgrusah3608 ഇതു മനസിലാക്കാൻ ദൈവകാരുണ്യം വേണം.... തെറ്റും. ശരിയും തിരിച്ചറിയുവാനുള്ള കഴിവും വേണം 😂. ഡ്യൂപ്ലിക്കേറ്റ് 2000യിരത്തിന് പറഞ്ഞ മനസിലാവില്ല..😂😂😂
( ലാത്ത മനത്താ ഊസയെ അറിയാമോ 😂😂😂😂😂 )
@@ജൂതൻ-i 😂 അപ്പോൾ നിങ്ങൾ പറയുന്നത് ദൈവം കാരുണ്യം അവന്ന് വേണ്ടപ്പെട്ടവർക്ക് മാത്രമോ കൊടുക്കുകയുള്ളൂ എന്നാണോ :ആന്നെങ്കിൽ ആ ദൈവം സ്വാർത്ഥനായിരിക്കാനാണ് സാധ്യത! തെറ്റും ശരിയും ആരുടെതെന്ന് നിങ്ങൾക്കെങ്ങനെ അറിയാം ഇവിടെ എത്രയോ വ്യത്യസ്ഥമായ വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്: നിങ്ങളുടേതാണ് ശരിയെങ്കിൽ എന്ത് കൊണ്ട് ദൈവം മറ്റുള്ള വിശ്വാസങ്ങളും നിലനിർത്തുന്നു: നിങ്ങളുടേത് മാത്രം ദൈവത്തിന് നിലനിർത്തിയാൽ പോരെ!😂😂😂 ആകയാൽ ദൈവം തന്നെ ഒരു പരാജയമല്ലെ !
അബ്രഹാമിനെ തിരഞ്ഞെടുത്ത ദൈവം...അബ്രബാമിന്റെയും യിസ്സഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്ന് തന്നെത്താൻ പരിചയപ്പടുത്തിയിരിക്കുന്നു...അതുകൊണ്ടു തന്നെ ഖുറൈഷി കുലദൈവത്തെ ഞങ്ങൾ ആരും അംഗീകരിക്കുന്നില്ല..
അയ്യോ ദൈവം എല്ലാപേർക്കും മരണം വരെ തിരഞ്ഞെടുക്കാനുള്ള അവകാശം തന്നിട്ടുണ്ട്......അവസാനം മാത്രമെ താൻ തന്നെത്താൻ വെളിപ്പെടുത്തുകയുള്ളൂ.....
Time ok no pblm pr. God bless
👍
Ningal isahakk paarambarythe mahathwa peduthunnu . Ennaal ismayil paarambarythe Vimarshikkunnu. Idh yukthikkum, dhayva preedhikkum chernnadhaano? Agni bakshikkunnathin thullyamaan
Sthotram
God bless you Pastor.
Paastarinte kai Nalla rasamond😂😂
Praise the Lord, I am sure that you can do the video's about the Life after Death.Try to reveal the existence of the Heaven and hell.Shall we expect?. Thank you.
Sure
യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ള തല്ല; അതു എതിർ ക്രിസ്തു വിന്റെ ആത്മാവു തന്നെ. 1 യോഹന്നാൻ: 4 - 3
അധർമ്മത്തിന്റെ മർമ്മം വെളിപ്പാടു: 13 - 11 മുതൽ 18 വരെ യുള്ള വാക്യങ്ങൾ.
Aalu Imran 42-44. മലക്കുകള്‍ ഇങ്ങനെ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: ഓ മര്‍യം, അല്ലാഹു നിങ്ങളെ ഉദാത്തയായി തെരഞ്ഞെടുക്കുകയും പരിശുദ്ധയാക്കുകയും ഇന്നു ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയാക്കുകയും ചെയ്തിരിക്കുന്നു. ഓ മര്‍യം, നിങ്ങളുടെ നാഥന്നു വണങ്ങുകയും സാഷ്ടാംഗം ചെയ്യുകയും നമസ്കാരം നിര്വഹിക്കുന്നവരോടൊപ്പം നമസ്കരിക്കുകയും ചെയ്യുക. നബിയേ, താങ്കള്‍ക്കു നാം ദിവ്യബോധനം നല്കുന്ന അദൃശ്യങ്ങളില്‍ പെട്ടതാണ് ഈ വിവരങ്ങളെല്ലാം. മര്‍യമിന്റെ രക്ഷാകര്‍തൃത്വം ആര് ഏറ്റെടുക്കുമെന്നു തീരുമാനിക്കാനായി തങ്ങളുടെ എഴുത്താണികളിട്ട് അവര്‍ നറുക്കെടുപ്പ് നടത്തിയപ്പോള്‍ താങ്കളവിടെ ഉണ്ടായിരുന്നില്ല; തദ്വിഷയകമായി അവര്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ നടത്തിയപ്പോഴും താങ്കളവിടെ അസന്നിഹിതനായിരുന്നു. (11)
45-51. മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്: ഓ മര്‍യം, തന്റെ പക്കല്‍ നിന്നുള്ള ഒരു വചനം കൊണ്ട് അല്ലാഹു നിങ്ങള്‍ക്ക് ശുഭവാര്‍ത്തയറിയിക്കുന്നു. മര്‍യമിന്റെ പുത്രന് ഈസാ മസീഹ് (12)എന്നാണദ്ദേഹത്തിന്റെ പേര്; ഇഹത്തിലും പരത്തിലും പ്രതാപശാലിയും നാഥന്റെ സമീപസ്ഥരില്‍ പെട്ടവനുമായിരിക്കും. തൊട്ടിലില്‍ വെച്ചു തന്നെ ജനങ്ങളോടു സംസാരിക്കും; മധ്യവയസ്കനാകുമ്പോഴും. സദ്വൃത്തരില്‍ പെട്ടവനുമാണദ്ദേഹം. മര്‍യം പ്രതികരിച്ചു: നാഥാ, ഒരു പുരുഷനും സ്പര്‍ശിച്ചിട്ടില്ലെന്നിരിക്കെ എനിക്കെങ്ങനെ കുട്ടി ജനിക്കും? അവന് മറുപടി നല്കി: അതൊക്കെ ശരി തന്നെ; താനുദ്ദേശിക്കുന്നത് അല്ലാഹു സൃഷ്ടിക്കുന്നു. എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാല്‍ അവന് അതിനോട് ഉണ്ടാവുക എന്നു കല്പിക്കും; ഉടനെയതു സംഭവിക്കുന്നു. അവന് അദ്ദേഹത്തിനു വേദഗ്രന്ഥവും തത്ത്വജ്ഞാനവും തൗറാത്തും ഇന്ജീലും പഠിപ്പിക്കുന്നതാണ്. ഇസ്രാഈല്യരിലേക്കുള്ള ദൂതനായാണു താന്‍ നിയുക്തനാകുന്നത്. അവരോടദ്ദേഹം ഇങ്ങനെ പ്രഖ്യാപിക്കും: നിങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണു ഞാന്‍ വന്നിരിക്കുന്നത്. അതായത് പക്ഷിയുടെ ആകൃതിയിലൊന്ന് ഞാന്‍ നിങ്ങള്ക്കുണ്ടാക്കിത്തരും. എന്നിട്ടതില്‍ ഊതുമ്പോള്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് സാക്ഷാല്‍ പക്ഷിയാകും. അവന്റെ അനുമതിയോടെ ഞാന്‍ ജന്മാന്ധനെയും വെള്ളപ്പാണ്ടുകാരനെയും സുഖപ്പെടുത്തുകയും മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യും. വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതും ഭക്ഷിക്കുന്നതും ഞാന്‍ പറഞ്ഞുതരും. വിശ്വാസികളാണെങ്കില്‍ ഇതിലൊക്കെ നിങ്ങള്‍ക്ക് വലിയ ദൃഷ്ടാന്തമുണ്ട്. എന്റെ മുമ്പാകെയുള്ള തൗറാത്ത് ശരിവെച്ചും നിങ്ങള്‍ക്കു നിഷിദ്ധമായ ചില കാര്യങ്ങള്‍ അനുവദനീയമാക്കാനും ആണ് എന്റെ നിയോഗം. നാഥങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവുമായാണ് ഞാന്‍ വന്നിരിക്കുന്നതെന്നതിനാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. എന്റെയും നിങ്ങളുടെയും നാഥന് അല്ലാഹുവാകയാല്‍ അവനെ നിങ്ങളാരാധിക്കുക-ഇതാണ് ഋജുവായ പന്ഥാവ്.
Kurachenkilum rashapedanamenne agraham undenkil bible aduthu vayikke. Jesus Christ jeevicha kalathe Esoyude kude nadanna apostholnmar anthane azhuthiyirikunnathenne vayikke. Allathe ethellam kazhinje 600 varshangalku sesham vanna atho oral paranja aa vivarakedum pokki pidichondu nadakathe. Epol njangalku ningalodu sympathy mathrave ullu. Mohammad paranju pattichathum visuasichondirikunna kure alkar.
Athu mariam ne kuricha quranil paranjirikunnathe? Mohammadnu pattiye valiya oru abadham😜 Mosesnte pengal miriam Christhu janikunnathinu 2000 varshangalku munpu jeevichavar. Anthellam nonsens anu ningade quranil😎. Ningal eruttilane. Rashapedan samayam unde. Holy Spirit will help you. Repent and pray to God. (not Allah). Israelnte Deivam manushyanayi lokathil vanna Jesus Christ. He is the Saviour. 🙏🙏🙏
വളരെ പഠിച്ചു വിശദമായി ഉള്ള മെസ്സേജ്. താങ്ക്സ് ബ്രോ
,👌👌
13:36 ആമേൻ 🙏🏼
Sir, വളരെ നല്ല വിവരണം, ഇതിപ്പോൾ ഞങ്ങൾ കരുതിയ ഇടത്തേയ്ക്ക് തന്നെ യാണ് എത്തിയത്..... ഈ വിഷയത്തിൽ holy bible ളിൽ താങ്കൾ പറയുന്ന കാര്യങ്ങൾ എല്ലാം ദജ്ജാൽ/anti crist ന്റെ കാര്യത്തിൽ ഖുർആൻ നോട് തുല്യം.,
Bible ഇപ്പോൾ നേർ രേഖയിലും അതിനെ വ്യാഖ്യാനിക്കുന്ന താങ്കൾ (ക്രിസ്ത്യൻ ബ്രദർസ്) ഇപ്പോൾ തല തിരിഞ്ഞും പോവുന്നു...
താങ്കൾ തല തിരിഞ്ഞു നിന്ന് കേൾക്കുന്നതുകൊണ്ട് തോന്നുന്നതാ....അതിന് മരുന്നില്ല...
@@jobyhalwin അല്ല pastor, നിങ്ങൾ നിങ്ങളുടെ കേൾവിക്കാരെ വലിയ നഷ്ട കുഴിയിലേക്കാണ് നയിക്കുന്നത് be care full...
@@mohammedRishad711 ദൈവം ജനങ്ങളെ നന്നാക്കാൻ വേണ്ടി മനുഷ്യനായി ജനിച്ചു എന്നതിനേക്കാൾ എത്രയോ ഭേദമാണ് ദൈവം മനുഷ്യനെ നന്നാക്കാൻ വേണ്ടി ഒരുപാട് പ്രവാചകരെ അയച്ചു എന്നതിന്.. അതിൽ ഒരു പ്രവാചകനായ യേശുവിനെ ദൈവമായി വച്ചാരാധനയും ചെയ്തു ഇവർ... യഹൂദർ എങ്ങനെയാണോ യേശുവിനെ തള്ളിക്കളഞ്ഞത് അത് തന്നെയാണ് ക്രിസ്ത്യാനികൾ മുഹമ്മദ് നബിയെയും തള്ളിക്കളഞ്ഞത്..
@@RR-vp5zf അതെ സഹോദര, ഇവർ സത്യത്തെ നേരെ വളച്ചു കാണുന്നു, എന്നിട്ട് ഊഹാബോഹങ്ങൾ വെച്ച് അവരുടെ ജനതയെ വഴി പിഴപ്പിക്കുന്നു, എന്നിട്ട് യഥാർത്ഥ പാതയിൽ ഉള്ളവർ വഴി തെറ്റിയ anti crist ന്റെ ആളുകൾ ആണെന്ന് വരുത്തി തീർക്കുന്നു, but അറിയാഹാരം മാത്രം നല്ല രീതിയിൽ തന്നെ കഴിക്കുന്നു....
വെളിപ്പാടു
13:5 വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു.
13:6 അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു.
God bless🙏🏼🙏🏼🙏🏼
യേശുവിനെയും അമ്മ പ്രസവിച്ചു നമ്മളെപ്പോലെ തന്നെ
യേശുവും ഭക്ഷണം കഴിച്ചു ഉറങ്ങി
കുളിച്ചു
ഒരു ജനതയുടെ യഹൂദരുടെ ഇടയിൽ 32 കൊല്ലം ജീവിച്ചു
ഉറങ്ങുന്ന കുളിക്കുന്ന ഭക്ഷണം കഴിക്കുന്ന പ്രസവിച്ച വല്ലാത്ത ദൈവം ചിന്തിച്ചുനോക്കൂ
ദൈവം എന്നാൽ എന്താ വിചാരിച്ചേ
ലോകത്ത് എങ്ങനെയെങ്കിലും ജീവിച്ചു മരിക്കും നമ്മൾ
എന്നാൽ
മോശയുടെയും
സക്കറിയയുടെ
ദാവൂദ
സോളമൻ
യേശു
മുഹമ്മദ്
ഇവരെല്ലാം വിളിച്ച് പ്രാർത്ഥിച്ച് ദൈവത്തെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് രക്ഷ
പ്രവാചകൻമാരെ ദൈവം ആക്കിയവർക്ക്
നരകമാണ് വാസസ്ഥലം
Ivide Jihadi ayit Mariichal Swargathil pennu pidiyim kundanamreyum set aki vechekune atre verillaoo
@@freethinkerindia7929
ഹായ് ഡിങ്കോ നിനക്കിവിടെ എന്താ കാര്യം
@@tubekerala851 ellathinteyim polikan
@@freethinkerindia7929
അങ്ങനെ പൊളിക്കാൻ പറ്റുമോ സുഹൃത്തേ
ഹ