അജുചേട്ടനും. സരിതചേച്ചിയും.... എത്രമാത്രം സന്തോഷത്തോടെയാണ്... ഈ ഒരു പാചകം ചെയ്തിരിക്കുന്നത്... വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്....കുട്ടികളുടെയും ചിരിയും. തമാശയും അതിനോട് ചേരുന്ന വിധത്തിലുള്ള നിങ്ങളുടെ തമാശയും.... ഈ ഒരു പാചകത്തിനെ ഗംഭീരമാക്കുകയും ചെയ്തു.... സൂപ്പർ വീഡിയോ.....!!👍👍👍👍👍👍💚💚💜💙💙💙💛💕👍
സരിത റെഡ് കളർ നല്ല പോലെ ചേരുന്നുണ്ട്, എന്ത് ഉണ്ടാക്കിയാലും അജു ഏട്ടൻ കുറച്ചേ ഉണ്ടാക്കിക്കു എല്ലാർക്കും കഴിക്കണ്ടേ പിടിയും കോഴിയും ഉണ്ടാക്കിയപ്പോൾ സരിത എത്ര പ്രാവശ്യം പറഞ്ഞു ശകലം കൂടി ഉണ്ടാക്കാമെന്ന് എന്നിട്ട് സമ്മതിച്ചില്ല ചേട്ടൻ ആദ്യം കഴിക്കുന്നത് കൊണ്ട് ചേട്ടന് നല്ലതുപോലെ കഴിക്കാൻ കിട്ടും ക്യാമറമാൻ ഉൾപ്പെടെ ബാക്കി ഉള്ളവർക്ക് വേണ്ടേ അധികം വന്നാൽ പിന്നെ കഴിക്കാമല്ലോ.
എത്ര സന്തോഷമായിരിക്കും ജോലിക്കാർക്ക് ഇനിയൊന്നും കഴിക്കാൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.... സൂപ്പർ സാധനമാ... കൊതിയൂറും ബീഫും. പഴംപൊരിയും.....!!👍👍👍👍👍💚💜💜💜❤️❤️💜👍
ശരിയാ ഈ വിഡിയോയിൽ പാചകത്തിന് ഒരു പ്രാധാന്യവും ഇല്ല ..ബീഫ് ഞാൻ ഉണ്ടാക്കുന്ന അതെ പോലെ തന്നെ 👍 ചിക്കൻ കറി വയ്ക്കാൻ എനിക്ക് വല്യ താല്പര്യം ഇല്ല ഉള്ളി വഴറ്റി ചിക്കൻ വറുത്തു ഒക്കെ വരുമ്പോൾ സമയം എടുക്കും ...ബീഫ് ആകുമ്പോൾ വെരി സിംപിൾ പിന്നെ പഴം പൊരി അതും സെയിം ഒരു പഴത്തെ രണ്ടാക്കി മുറിച്ചു പഴംപൊരി ഉണ്ടാക്കിയാലെ എനിക്ക് തൃപ്തി വരൂ... പക്ഷെ ഈ വിഡിയോയിൽ പ്രാധാന്യം ഉള്ള ഒരു കാര്യം ഉണ്ട് ചേട്ടൻ.. എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ എങ്ങനെ സാധിക്കുന്നു ചേട്ടാ ഇങ്ങനേ 🙏 എത്രയൊക്കെ കിളി പാറിയിട്ടും പിടിച്ചു നില്ക്കുന്നുണ്ടല്ലോ അത് സമ്മതിക്കാതെ വയ്യ 🙏 പിന്നെ ഇത്രയൊക്കെ കണ്ടിട്ടും ക്യാമറക്ക് ഒരു അനക്കം പോലും ഇല്ലാതെ പിടിക്കാൻ എങ്ങനെ പറ്റുന്നു നിധിനെ 🤔 മഴ വരുന്ന കാരണം പെട്ടെന്ന് വിഡിയോ എടുക്കണേ എന്ന് പറഞ്ഞ ചേട്ടന്റെ നുണയെ സരിതേച്ചി പൊളിച്ചു കയ്യിൽ കൊടുത്തപ്പോൾ ചേട്ടൻ കിടന്ന് തെന്നുന്നത് കണ്ടപ്പോൾ മക്കളുടെ ചോദ്യം ഇത് അച്ഛനാണോ എന്ന് ...എന്തെ അച്ഛനെ പോലെ തോന്നിയോ എന്ന് ഞാൻ ചോദിച്ചപ്പോൾ മക്കള് പറയാണ് .... അല്ല അച്ഛൻ ഇത് പോലെ എന്തെങ്കിലും നുണ പറഞ്ഞത് ചോദിക്കുമ്പോൾ ഉള്ള അതെ റൂട്ട് മാറ്റൽ എന്ന് ...എന്റെ ചേട്ടാ പിള്ളേർക്ക് വരെ മനസ്സിലാകുന്നുണ്ടേ ചേട്ടനെ🤭... പേര് മറവിയുണ്ടെന്ന് ഒക്കെ പറഞ്ഞു പ്രായം ആയിന്ന് അറിയാത്തവരെ കൂടി അറിയിക്കല്ലേ മമ്മുട്ടി... സരിതേച്ചി പഴം പൊരി കാണാൻ സൂപ്പർ ..പ്രയാഗ കുട്ടിക്ക് പോകാൻ മടിയാണല്ലേ ❤❤ ജഗ്ഗുട്ടാ ❤ സ്നേഹം....🥰🥰🥰🥰
ഉണ്ണികുട്ടന്റെയും.. പ്രയാഗമോളുടെയും.. ഡ്രസ്സ് വീഡിയോയ്ക്ക് നന്നായി ചേരുന്നുണ്ട്.... ഒത്തിരി ഇഷ്ട്ടമായി... 👍പറമ്പിലെ കുട്ടികളുടെ കളിയും. ചിരിയും... ഒരു രസം തന്നെയാണ്....!!👍👍👍👍👍👍💚💜💜💙💙❤️💛💛💛💕👍
തൃപ്പൂണിത്തുറയിലെ പേട്ട യിലെ ബൈപാസ് ജഗ്ഷനിൽ ഉള്ള ശ്രീ മുരുകാ ഹോട്ടലിലെ ഫെമസ് ഡിഷ് ആണ് പഴം പൊരിയും ബീഫും. നല്ല ടേസ്റ്റ് ആണ്. ഞാൻ തൃപ്പൂണിത്തുറയിലാണ് താമസിക്കുന്നത്.
ബാക്ക്ഗ്രൗണ്ട് പച്ചയും. ഡ്രസ്സിന്റെ നിറം ചുവപ്പും. പാചകത്തിന്റെ നിറം മഞ്ഞയും.... ശരിക്കും വീഡിയോയിൽ കാണുവാൻ.... ഗംഭീരമായിട്ടുണ്ട്... നിറങ്ങൾ......!!👍👍👍👍👍💚💚💜💙💙❤️💕👍
അജുവിൽ ഒരു comedian ഒളിച്ചിരിപ്പുണ്ട് ആ slow motion scene🤣(ഇന്നോസ്ന്റ് നെ പോലെ തോന്നി ), എനിക്ക് റോഡ് സൈഡിൽ അല്ലാത്ത വീട് ഇഷ്ടമേ അല്ലായിരുന്നു പക്ഷെ നിങ്ങളുടെ വീട് കാണുമ്പോൾ തോന്നും എന്ത് രസംണ് ഫ്രണ്ട് ൽ ഇരുന്നു ഫുഡ് കഴിക്കാം ഉണ്ടാക്കാം റോഡിലൂടെ പോവുന്നവർ കാണില്ലല്ലോ 😊ഇന്നത്തെ പാചകം ഈസി ആൻഡ് സൂപ്പർ 👌👌👌
👌🏻👌🏻👌🏻👌🏻🏃♀️🏃♀️🏃♀️🏃♀️❤️❤️❤️❤ 2 വീഡിയോ വും കുറച്ചു വെപ്രാളും കൂടിയു എന്ന് തോന്നി പോയി (പിടി കോഴി ) ഒന്നിൽ ഉറക്കം (ബീഫ് ഉം പഴം പൊരി) റിഹേഴ്സൽ രാവിലെ ചെയ്താൽ മതി ഈവെനിംഗ് വേണ്ടാ വേഗും കഴിഞ്ഞ പോലെ തോന്നി സരിത ഒറ്റക് ആയി പോലെ തോന്നി ലാസ്റ്റിൽ വീഡിയോ നിർത്തുബുൽ 3 പേരും പറയുന്നു നമസ്കരും നന്ദി ഒന്നും കേട്ടു ഇല്ല
നടൻ ദിലീപ് അബതവസാൽ കണ്ടുപിടിച്ച റെസിസിപ്പി ആണ് പഴംപൊരിയും ബീഫും എന്നു ഒരു ഇന്റർവ്യൂയിൽ ദിലീപ് പറഞ്ഞു കേട്ടിട്ടുണ്ട് .... അജുവേട്ടൻ നല്ല വിശ്വസനിയമായി നുണപറഞ്ഞപ്പോ നല്ല അടിപൊളി ആയി അത് പൊളിച്ചു കൊടുക്കുന്ന സരിതേച്ചി 😂😂😂😂
സന്തോഷമായി pajakam ചെയ്യുന്ന aju സരിത kanan തന്നെ മനോഹരം ആയ കാഴ്ച. Jaggu വന്നാല് ഒന്ന് കൂടി മനോഹരം. മിസ് യു അജു famili.അടുത്ത അവധിക്ക് നാട്ടില് വരുമ്പോള് തീര്ച്ചയായും ഞാന് വരും. ഒരു സൈപ്രസ് കൊണ്ട്. എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 💛💚🩵💜🤎🤎
ഇതിലും സൂപ്പർ പഴംപൊരി ഇങ്ങനെ ഒന്ന് ഇണ്ടാക്കിനൊക് അധികം പഴുകാത്ത പഴം 3എണ്ണം ഇതിന് ആവശ്യമുള്ള ചേരുവ ഒരു ഗ്ലാസ് പച്ചരി ഒരു ടിസ്പൂൺ ഉഴുന്ന് ഇവ കൂതിർത്ത് വെള്ളം കുറച്ച് ആരകുക ഇ മാവിൽപഴം പൊരിച്ചു കഴിച്ചുനോക് സൂപ്പർ ടെസ്റ്റാണ് (ബീഫും ഈ പഴംപൊരി )💯%
അതെ,തൃപ്പൂണിത്തുറ ശ്രീ മുരുക കഫെ യിലാണ് ബീഫ്..പഴംപൊരി famous. പക്ഷേ ഇപ്പൊൾ പല hotel കാരും ഇത് കൊടുക്കുന്നുണ്ട്.ഞാൻ ഒരിക്കൽ വീട്ടിൽ try ചെയ്തിട്ടുണ്ട്.ബീഫ് ഇല്ലെങ്കിലും പഴംപൊരി എന്നും weakness aanu. സരിത പറഞ്ഞത് ശേരിയാ.... അജൂന് നുണ പറയാൻ അറിയില്ല.വെകളിത്തരം ഉണ്ടെന്ന് മാത്രം.ബീഫ് കണ്ടിട്ട് ഉഗ്രൻ.😅❤അജു പറഞ്ഞത് ശെരിയാ.... പ്രായമാകുമ്പോൾ നമ്മൾ പേരുകളാണ് ആദ്യം മറക്കുക
ഈ combinaton ആദ്യം വന്ന തൃപ്പൂണിത്തുറ ഉള്ള ഞാൻ ഇത് കണ്ടു ഈ കോംബോ ഇഷ്ട്ടം അല്ലെങ്കിലും 😁😁😁 അജുവേട്ടന്റെ സരിത ടെ വാചകം കേക്കാൻ 😁 . സരിത ഒരു പച്ച സാമ്പാർ ഉണ്ട് my family recipe . ചെയ്തു നോക്കുന്നോ . കിടു ആണ്
ഈ പഴംപൊരി ബീഫ് കോമ്പിനേഷൻ ഹിറ്റാകുന്നതിനു പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഇതിന്റെ വേറൊരു വേർഷൻ ആയിരുന്നു തൃശ്ശൂരിൽ ഹിറ്റ് നേന്ത്രക്കായ ഇട്ടുവെച്ച ബീഫ് ,,, നല്ല ചൂട് പഴംപൊരിയും ബീഫും കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആവേശം,,, അജു ചേട്ടന്റെ തെക്കും തിരക്കും ചേച്ചിയുടെ സമയോചിതമായ ഇടപെടലും കാരണം പഴംപൊരി ഒക്കെ നല്ല മഞ്ഞ കളറിൽ കിട്ടി അല്ലെങ്കിൽ ചേട്ടൻ പറയും ഇത് കരിഞ്ഞതല്ലട്ടാ മൊരിച്ചൽ ഇത്തിരി കൂടിയത് ഹായ് എന്താ രസം സരിത ജഗ്ഗു തിന്നോക്കിയേ😆ഫോർ എവർ അജു ചേട്ടൻ മുത്താണ് ♥️,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നിങ്ങൾടെ എല്ലാ വീഡിയോയും കാണാറുണ്ട്....ലൈയ്ക്ക് മുതലുള്ള എല്ലാ കിടിപിടിയും ചെയ്യാറുണ്ട്.... കമന്റ് അധികം പറയാറില്യാ... പക്ഷെ ... ഇന്ന് പറയുന്നത് , പേര് മറക്കുന്നത് കേട്ടപ്പോൾ .... പറയണം എന്ന് തോന്നി ... എനിയ്ക്കും ആ സൂക്കേട് ഉണ്ട് ... പിന്നെ പരിചയപെടുന്നുവരോട് പേര് ചോദിയ്ക്കയൊക്കെ ചെയ്യും ... അവര് പോകുന്ന വഴി ... അവർ പറഞ്ഞ പേരും അവരുടെ കൂടെത്തനെ പോകും. എന്താ ചെയ്യാ അനിയാ...? ഇതിന് മരുന്ന് ഉണ്ടോ ? ഉണ്ടെങ്കിൽ ആ മരുന്നിന്റെ പേര് ഒന്ന് പറയണെ.... കുറെ പ്രാവശ്യം എഴുതുന്ന പരിപാടി ഞാനും ചെയ്യ്തിരുന്നു ... ഒരു വർഷം ഒക്കെ കഴിഞ്ഞ് എഴുതിയത് കാണുമ്പോൾ .... ഇത് ആരുടെ പേരാണ് .... എന്ന് ആലോചിച്ച് ഇരിയ്ക്കും .... ഇതിന് എന്തോ എക്സസൈയ്യ്സ് ഉണ്ടത്രെ.... അതൊന്ന് അന്വേഷിയ്ക്കണം എന്ന് വിചാരിച്ചിരിയ്ക്കുമ്പോഴാണ് .... എനിയ്ക്ക് കൂട്ടിന് ആളുണ്ട് എന്ന് മനസ്സിലായത് .
എന്റെ.... പ്രിയപ്പെട്ട സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസങ്ങളായിരിക്കുവാൻ... പ്രാർത്ഥിക്കുന്നു....!!🙏👍👍👍👍👍💚💚💚🙏💜💜💜💜💜💙💙💙❤️❤️💕🙏
പഴം പൊരിയും ബീഫും ഇത് വരെ കഴിച്ചിട്ടില്ല.. എന്തോ ആ കോമ്പിനേഷൻ ഇഷ്ട്ടാവാത്തത് പോലെയാണ്.. നോക്കട്ടെ ഒരു ദിനം അതും ട്രൈ ചെയ്യും.. പിന്നെ അജു ബായ് ഒരു പിശുക്കാനാണെന്നു തോന്നുന്നു.. എപ്പോളും എന്തും ഉണ്ടാക്കാൻ ഒരുങ്ങുമ്പോഴും കുറച്ചു കുറച്ചു എടുക്കാറുള്ളു.. സരിത എപ്പോഴും പറയുന്നുണ്ട് ചേട്ടാ ഇത് മതിയോ പോരാണ്ടാവോ എന്നൊക്ക.. അപ്പൊ ഇമ്മടെ അജു ബായ് ഏയ് അത് മതി ഞാനല്ലേ കഴിക്കൊന്നൊള്ളു..എന്ന് 😄😄എന്നിട്ട് കഴിക്കുന്ന നേരത്ത് അടിയോടി അടി 😁
മഴ വരാൻ പോകുന്നു, അതുകൊണ്ട് വേഗം ഉണ്ടാക്കുന്നു എന്ന് പറഞ്ഞപോളെ ഞാൻ കരുതി അങ്ങനെ ഒരു മഴ കാരണം എടുത്തുപിടിച്ചു ചെയ്യുന്ന ആളല്ലോ അജുവേട്ടൻ എന്ന്. കൂടിപ്പോയാൽ പാചകം ചെയ്യുന്ന സ്ഥലം ഒന്ന് മാറ്റും. എന്നാൽ സരിതേച്ചി എൻട്രി ചെയ്തു എല്ലാം പൊളിച്ചു കയ്യിൽ കൊടുത്തു. പക്ഷേ, എന്തിരുന്നാലും ഇതൊക്കെ തന്നെ ആണ് നിങ്ങളെ മുന്നോട്ട് കൊണ്ടുപോവുന്നതും ഞങ്ങളെ നിങ്ങളിലേക്ക് ആകർഷിക്കുന്നതും. അപ്പോൾ പറഞ്ഞുവന്നത് ഇനിയും ഇതുപോലെ ഒരു നൂറ് നുണകളും അതെല്ലാം തവിടുപൊടിയാക്കി പൊളിച്ചു കയ്യിൽ കൊടുക്കലും എല്ലാം കാണാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കാം ഇവിടെ. ബൈ ദ ബൈ പോയി എണ്ണ വാങ്ങിച്ച് വക്കട്ടെ 🙏🏻
അജൂസ് സരിത ചെഗു നിങ്ങൾ ചെയ്ത പഴംപൊരി അതിനെപ്പറ്റി ഒന്നു പറഞ്ഞോട്ടെ . പഴംപൊരിക്ക് മാവ് കുഴയ്ക്കുമ്പോൾ അരിമാവ് മൈദമാവ് ഉപ്പ് സ്വല്പം പഞ്ചസാര സോഡാപ്പൊടി ഇതെല്ലാം നല്ലപോലെ കുഴച്ചു പാകമാക്കിയതിനുശേഷം അരമണിക്കൂറെങ്കിലും വെക്കേണ്ടതാണ് എന്നിട്ട് ഉണ്ടാക്കുമ്പോൾ ആ പഴംപൊരിക്ക് പ്രത്യേക ടേസ്റ്റും ആ പഴംപൊരി കാണാൻ തന്നെ നല്ലൊരു ഭംഗി ആയിരിക്കും പഴംപൊരി ഉണ്ടാക്കുന്ന സമയത്ത് തന്നെ മാറുക ചുടുമ്പോൾ പഴംപൊരിക്ക് രുചിയും കുറയും പഴംപൊരി തളർച്ചയും കിട്ടില്ല ഞാൻ അഭിപ്രായം ഒന്നും പറയില്ല എന്നാണ് വിചാരിച്ചിരുന്നത് കാണുമ്പോൾ പറഞ്ഞു പോകുന്നു എന്ന് മാത്രം
എന്തിനാണ് അഭിപ്രായം പറയാതെ ഇരിക്കുന്നത്..?? ഞങ്ങളുടെ ഭാഗത്തുനിന്ന് വിഷമിപ്പിക്കുന്ന എന്താണ് അങ്ങേക്ക് സംഭവിച്ചത്..??? 😒😒😒😔😔😔😔 അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കു 🥰🥰🥰🥰🙏🙏🙏
@@ajusworld-thereallifelab3597 🤣🤣🤣സരിത ഞാൻ കൊറച്ചു ഇങ്ങനേ എല്ലാം തന്നെ ആണ് എന്റ ചേട്ടനും നമ്മൾ ഹാപ്പി ആയി ഇരുന്നാൽ ചിലപ്പോൾ നമ്മൾ അറിയാതെ പിള്ളേരുടെ സോവം ആവും സാരമില്ല അതൊക്കെ ഒരു രസം ആയി എടുക്കണംസരിത ഇടക്ക് എന്റെ അമ്മേ പോലെ ആണ് 🥰🥰തക് മറുപടി കൊടുക്കും അജു ചേട്ടായിക്ക് 🤣🤣
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല അനിയത്തി എപ്പോഴും പറയും കൊല്ലത്തു ആണ് എന്റെ വീട് കെട്ടിച്ചത് തൃശൂർ കൊല്ലത്തു വീട്ടിൽ എല്ലാരും കഴിച്ചിട്ടുണ്ട് ഞാൻ മാത്രം ഇല്ലാ എന്തായാലും ഡ്രൈ ചെയ്യണം 🥰🥰🥰
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI ADIPOLI CHECHI THANKS FOR YOUR VIDEO AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANINE CHECHI ADIPOLI CHECHI THANKS 🙏👍🤘✌🤲🤲🙏🙏🙏🙏🙏
15 പ്രാവശ്യം അഭിയുടെ പേര് പറഞ്ഞു പഠിച്ചപ്പോൾ സുമേഷ് സുധീഷായി... പാവം അജു ചേട്ടൻ... പക്ഷേ സരിത ഗായത്രി ആയി മാറി പോകാതിരുന്നാൽ അജുവേട്ടന്റെ ആരോഗ്യത്തിന് കൊള്ളാം... നാടകത്തിന്റെ പ്രാക്ടീസിന് പോകുന്നു .....നാടകം കാണാൻ പോകുന്നു... പാചകം തുടങ്ങിയതു മുതൽ ഒരു വെപ്രാളം.... സരിതേച്ചി ഒരു കണ്ണ് വേണം......😛😛😛😛
മേലെ പണിയുന്ന പണിക്കാരോട് അജു ഓർമ്മശക്തി കുറഞ്ഞു വരുന്നതിനെ പറ്റി സംസാരിച്ചപ്പോൾ അവരുടെ ഉള്ളം ഒന്ന് കിടുങ്ങി . ഈശ്വരാ .. ഇനി പണിയെല്ലാം കഴിയുമ്പോൾ കൂലി തരാൻ മറക്കുമോ ....🙄🙄🙄🤔🤔
ബീഫും. പഴംപൊരിയും ജോലിക്കാരെ മര്യാദയ്ക്ക് ജോലി ചെയ്യുവാൻ സമ്മതിക്കില്ലായെന്ന് തോനുന്നു......നല്ല മണമായിരിക്കും മുകളിലെത്തിയത്......!!👍👍👍👍👍👍💚💜💙💙❤️❤️❤️💙💙💕👍
നുണ പറയുവാനറിയാത്ത.. നിഷ്കളങ്കമായ മനസ്സുള്ള അജുചേട്ടനെയാണ് ഞങ്ങൾക്കെന്നുമിഷ്ടം.......!!👍👍👍👍👍👍👍👍💚💚💜💜💜💙💙❤️❤️💙💕👍
❤❤❤❤
അജുചേട്ടനും. സരിതചേച്ചിയും.... എത്രമാത്രം സന്തോഷത്തോടെയാണ്... ഈ ഒരു പാചകം ചെയ്തിരിക്കുന്നത്... വീഡിയോ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്....കുട്ടികളുടെയും ചിരിയും. തമാശയും അതിനോട് ചേരുന്ന വിധത്തിലുള്ള നിങ്ങളുടെ തമാശയും.... ഈ ഒരു പാചകത്തിനെ ഗംഭീരമാക്കുകയും ചെയ്തു.... സൂപ്പർ വീഡിയോ.....!!👍👍👍👍👍👍💚💚💜💙💙💙💛💕👍
❤❤❤❤🙏🙏🙏
ബീഫും, പോർക്കും ഒന്നും കഴിക്കാത്ത ഞാൻ, അജുവും, സരിതയും എന്ത് "തേങ്ങ "പാചകം ചെയ്താലും എനിക്ക് കാണാൻ ഇഷ്ടമാണ് 🥰🥰
അതാണ് 🔥🔥🔥❤❤❤❤😂😂🙏
സരിത റെഡ് കളർ നല്ല പോലെ ചേരുന്നുണ്ട്, എന്ത് ഉണ്ടാക്കിയാലും അജു ഏട്ടൻ കുറച്ചേ ഉണ്ടാക്കിക്കു എല്ലാർക്കും കഴിക്കണ്ടേ പിടിയും കോഴിയും ഉണ്ടാക്കിയപ്പോൾ സരിത എത്ര പ്രാവശ്യം പറഞ്ഞു ശകലം കൂടി ഉണ്ടാക്കാമെന്ന് എന്നിട്ട് സമ്മതിച്ചില്ല ചേട്ടൻ ആദ്യം കഴിക്കുന്നത് കൊണ്ട് ചേട്ടന് നല്ലതുപോലെ കഴിക്കാൻ കിട്ടും ക്യാമറമാൻ ഉൾപ്പെടെ ബാക്കി ഉള്ളവർക്ക് വേണ്ടേ അധികം വന്നാൽ പിന്നെ കഴിക്കാമല്ലോ.
അത് ധൃതി ഇത്തിരി കൂടുതലാ😀 വേറെ പ്രശ്നം ഒന്നൂല്യ 😟😟🤭🤭🤭
എത്ര സന്തോഷമായിരിക്കും ജോലിക്കാർക്ക് ഇനിയൊന്നും കഴിക്കാൻ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.... സൂപ്പർ സാധനമാ... കൊതിയൂറും ബീഫും. പഴംപൊരിയും.....!!👍👍👍👍👍💚💜💜💜❤️❤️💜👍
❤️❤️❤️❤️
ശരിയാ ഈ വിഡിയോയിൽ പാചകത്തിന് ഒരു പ്രാധാന്യവും ഇല്ല ..ബീഫ് ഞാൻ ഉണ്ടാക്കുന്ന അതെ പോലെ തന്നെ 👍
ചിക്കൻ കറി വയ്ക്കാൻ എനിക്ക് വല്യ താല്പര്യം ഇല്ല ഉള്ളി വഴറ്റി ചിക്കൻ വറുത്തു ഒക്കെ വരുമ്പോൾ സമയം എടുക്കും ...ബീഫ് ആകുമ്പോൾ വെരി സിംപിൾ
പിന്നെ പഴം പൊരി അതും സെയിം ഒരു പഴത്തെ രണ്ടാക്കി മുറിച്ചു പഴംപൊരി ഉണ്ടാക്കിയാലെ എനിക്ക് തൃപ്തി വരൂ...
പക്ഷെ ഈ വിഡിയോയിൽ പ്രാധാന്യം ഉള്ള ഒരു കാര്യം ഉണ്ട് ചേട്ടൻ..
എനിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ എങ്ങനെ സാധിക്കുന്നു ചേട്ടാ ഇങ്ങനേ 🙏
എത്രയൊക്കെ കിളി പാറിയിട്ടും പിടിച്ചു നില്ക്കുന്നുണ്ടല്ലോ അത് സമ്മതിക്കാതെ വയ്യ 🙏
പിന്നെ ഇത്രയൊക്കെ കണ്ടിട്ടും ക്യാമറക്ക് ഒരു അനക്കം പോലും ഇല്ലാതെ പിടിക്കാൻ എങ്ങനെ പറ്റുന്നു നിധിനെ 🤔
മഴ വരുന്ന കാരണം പെട്ടെന്ന് വിഡിയോ എടുക്കണേ എന്ന് പറഞ്ഞ ചേട്ടന്റെ നുണയെ സരിതേച്ചി പൊളിച്ചു കയ്യിൽ കൊടുത്തപ്പോൾ ചേട്ടൻ കിടന്ന് തെന്നുന്നത് കണ്ടപ്പോൾ മക്കളുടെ ചോദ്യം ഇത് അച്ഛനാണോ എന്ന് ...എന്തെ അച്ഛനെ പോലെ തോന്നിയോ എന്ന് ഞാൻ ചോദിച്ചപ്പോൾ മക്കള് പറയാണ് ....
അല്ല അച്ഛൻ ഇത് പോലെ എന്തെങ്കിലും നുണ പറഞ്ഞത് ചോദിക്കുമ്പോൾ ഉള്ള അതെ റൂട്ട് മാറ്റൽ എന്ന് ...എന്റെ ചേട്ടാ പിള്ളേർക്ക് വരെ മനസ്സിലാകുന്നുണ്ടേ ചേട്ടനെ🤭...
പേര് മറവിയുണ്ടെന്ന് ഒക്കെ പറഞ്ഞു പ്രായം ആയിന്ന് അറിയാത്തവരെ കൂടി അറിയിക്കല്ലേ മമ്മുട്ടി...
സരിതേച്ചി പഴം പൊരി കാണാൻ സൂപ്പർ ..പ്രയാഗ കുട്ടിക്ക് പോകാൻ മടിയാണല്ലേ ❤❤
ജഗ്ഗുട്ടാ ❤
സ്നേഹം....🥰🥰🥰🥰
എന്നെ പോലെ അപ്പൊ ഇഷ്ടം പോലെ പേരുണ്ടല്ലേ 😂😂😂😂😂😂😂
ഉണ്ണികുട്ടന്റെയും.. പ്രയാഗമോളുടെയും.. ഡ്രസ്സ് വീഡിയോയ്ക്ക് നന്നായി ചേരുന്നുണ്ട്.... ഒത്തിരി ഇഷ്ട്ടമായി... 👍പറമ്പിലെ കുട്ടികളുടെ കളിയും. ചിരിയും... ഒരു രസം തന്നെയാണ്....!!👍👍👍👍👍👍💚💜💜💙💙❤️💛💛💛💕👍
Aju bro veedinte mele paniyunna cost parayamo
ഞാൻ ആദ്യമായിട്ടാണ് കഴിഞ്ഞ ആഴ്ച്ച ബീഫു പഴംപൊരിയും കഴിച്ചത്... Super taste ആണ്, Super combination ആണ്.
🥰🥰🥰🥰🙏🙏
ahaa ennathe pachakam thakarthu .. jaggu monu kazhichhittum kazhichhittum mathiyakunilla idakkoke indakki kodutholo kuttykku
തീർച്ചയായും 😍😍😍😍🥰🥰🥰❤🙏
തൃപ്പൂണിത്തുറയിലെ പേട്ട യിലെ ബൈപാസ് ജഗ്ഷനിൽ ഉള്ള ശ്രീ മുരുകാ ഹോട്ടലിലെ ഫെമസ് ഡിഷ് ആണ് പഴം പൊരിയും ബീഫും. നല്ല ടേസ്റ്റ് ആണ്. ഞാൻ തൃപ്പൂണിത്തുറയിലാണ് താമസിക്കുന്നത്.
സരിതചേച്ചിയുടെ മുന്നിൽ ഒരു "കൊച്ചു കുട്ടിയെ"പോലെ അഭിനയിക്കുന്ന അജുചേട്ടൻ... ഒരു പുലിയാ....!!👍👍👍👍👍💚💚💜💜💙💕👍
😂😂😂🙏
ബാക്ക്ഗ്രൗണ്ട് പച്ചയും. ഡ്രസ്സിന്റെ നിറം ചുവപ്പും. പാചകത്തിന്റെ നിറം മഞ്ഞയും.... ശരിക്കും വീഡിയോയിൽ കാണുവാൻ.... ഗംഭീരമായിട്ടുണ്ട്... നിറങ്ങൾ......!!👍👍👍👍👍💚💚💜💙💙❤️💕👍
💝💝💝💝💝🙏🙏
Thattukada niragikal avide
അജുവിൽ ഒരു comedian ഒളിച്ചിരിപ്പുണ്ട് ആ slow motion scene🤣(ഇന്നോസ്ന്റ് നെ പോലെ തോന്നി ), എനിക്ക് റോഡ് സൈഡിൽ അല്ലാത്ത വീട് ഇഷ്ടമേ അല്ലായിരുന്നു പക്ഷെ നിങ്ങളുടെ വീട് കാണുമ്പോൾ തോന്നും എന്ത് രസംണ് ഫ്രണ്ട് ൽ ഇരുന്നു ഫുഡ് കഴിക്കാം ഉണ്ടാക്കാം റോഡിലൂടെ പോവുന്നവർ കാണില്ലല്ലോ 😊ഇന്നത്തെ പാചകം ഈസി ആൻഡ് സൂപ്പർ 👌👌👌
അയ്യോ😥😥 റോഡ് സൈഡിൽ വീട് ആലോചിക്കാനേ വയ്യ ഞങ്ങൾക്ക് 🥰🥰🥰🥰❤❤❤🙏🙏
പോത്തിറച്ചിയും. പഴംപൊരിയും.... രുചിയുടെ കാര്യത്തിൽ ഒന്നാമനാണ്....!!👍👍👍👍💚💚💜💜💜💙❤️💕👍
❤️🙏❤️
Enta ponno.... Pole sadanam ente favorite anu ❤❤❤❤video kandattu vaya swimming pool pole ayi. Ini kadel poyi pazapori vanganam
😂😂😂😂🤣🤣🤣
👌🏻👌🏻👌🏻👌🏻🏃♀️🏃♀️🏃♀️🏃♀️❤️❤️❤️❤ 2 വീഡിയോ വും കുറച്ചു വെപ്രാളും കൂടിയു എന്ന് തോന്നി പോയി (പിടി കോഴി ) ഒന്നിൽ ഉറക്കം (ബീഫ് ഉം പഴം പൊരി) റിഹേഴ്സൽ രാവിലെ ചെയ്താൽ മതി ഈവെനിംഗ് വേണ്ടാ വേഗും കഴിഞ്ഞ പോലെ തോന്നി സരിത ഒറ്റക് ആയി പോലെ തോന്നി ലാസ്റ്റിൽ വീഡിയോ നിർത്തുബുൽ 3 പേരും പറയുന്നു നമസ്കരും നന്ദി ഒന്നും കേട്ടു ഇല്ല
നാടകത്തിൽ അഭിനയിക്കുന്നവരെല്ലാം ഫ്രീ ആകുന്നത് വൈകുന്നേരങ്ങളിൽ ആണ് അതുകൊണ്ടാണ് റിഹേഴ്സൽ വൈകുന്നേരം വയ്ക്കുന്നത് 🥰🥰🥰🥰🥰🙏🙏
നടൻ ദിലീപ് അബതവസാൽ കണ്ടുപിടിച്ച റെസിസിപ്പി ആണ് പഴംപൊരിയും ബീഫും എന്നു ഒരു ഇന്റർവ്യൂയിൽ ദിലീപ് പറഞ്ഞു കേട്ടിട്ടുണ്ട് .... അജുവേട്ടൻ നല്ല വിശ്വസനിയമായി നുണപറഞ്ഞപ്പോ നല്ല അടിപൊളി ആയി അത് പൊളിച്ചു കൊടുക്കുന്ന സരിതേച്ചി 😂😂😂😂
😃😃😃😃😃😃😃
ഹൽവേം മത്തിക്കറിയും ചേളാരീലെ special ആണ്
അമ്പോ... 😍😍😍🥰🥰🥰🙏🙏
സന്തോഷമായി pajakam ചെയ്യുന്ന aju സരിത kanan തന്നെ മനോഹരം ആയ കാഴ്ച. Jaggu വന്നാല് ഒന്ന് കൂടി മനോഹരം. മിസ് യു അജു famili.അടുത്ത അവധിക്ക് നാട്ടില് വരുമ്പോള് തീര്ച്ചയായും ഞാന് വരും. ഒരു സൈപ്രസ് കൊണ്ട്. എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 💛💚🩵💜🤎🤎
ഇറച്ചി നല്ല രസണ്ട് , പഴം പൊരി നല്ല രസ ണ്ട് : നിങ്ങള് കഴിക്കണ കാണാൻ അതിലേറെ രസണ്ട്.❤❤❤❤❤
❤❤❤
Ningaldey vtilu valla jolikkum vannalonnu alochikka njan daily ithu poley nthengilum kittumlo... Aa beef kandittu oru rakshayum illa ajuetta... Thattukada nirangikaley poley njanum uppum mulakum undo ennu nokkan ninnottey...
Taste ചെയ്യാനുള്ള ജോലിക്ക് ലെ 🤣🤣🤣
Ethu njan kettittudu. Pazham pori and beef. Enthum thinnan kerala janathakku pattum
😂. Chumma pranjatha. Entammo. Enthu complination annu ethu.
"Kazhinja 3 varshamayi ella "VLOGS " kanunnu.(Also ur younger brother 's) Nice FAMILY, Adipoli & Wishes 🎉😄❤️👌👍
ഇതിലും സൂപ്പർ പഴംപൊരി ഇങ്ങനെ ഒന്ന് ഇണ്ടാക്കിനൊക് അധികം പഴുകാത്ത പഴം 3എണ്ണം ഇതിന് ആവശ്യമുള്ള ചേരുവ ഒരു ഗ്ലാസ് പച്ചരി ഒരു ടിസ്പൂൺ ഉഴുന്ന് ഇവ കൂതിർത്ത് വെള്ളം കുറച്ച് ആരകുക ഇ മാവിൽപഴം പൊരിച്ചു കഴിച്ചുനോക് സൂപ്പർ ടെസ്റ്റാണ് (ബീഫും ഈ പഴംപൊരി )💯%
ഇതൊന്ന് ചെയ്തു നോക്കണമല്ലോ 🤔🥰🙏🙏🙏🙏
പണിക്കാർക്ക് വയറു നിറച്ചു കൊടുത്തല്ലോ ❤ ഒത്തിരി സന്തോഷമായി 😊
Molluttyiku ammayide veetil ninnu povaan eshsttamilla Alle. Sundhari kutty❤❤❤
അവൾക്ക് പോവാൻ ഇഷ്ടമില്ല 🥰🥰🥰🥰🙏🙏
അതെ,തൃപ്പൂണിത്തുറ ശ്രീ മുരുക കഫെ യിലാണ് ബീഫ്..പഴംപൊരി famous. പക്ഷേ ഇപ്പൊൾ പല hotel കാരും ഇത് കൊടുക്കുന്നുണ്ട്.ഞാൻ ഒരിക്കൽ വീട്ടിൽ try ചെയ്തിട്ടുണ്ട്.ബീഫ് ഇല്ലെങ്കിലും പഴംപൊരി എന്നും weakness aanu. സരിത പറഞ്ഞത് ശേരിയാ.... അജൂന് നുണ പറയാൻ അറിയില്ല.വെകളിത്തരം ഉണ്ടെന്ന് മാത്രം.ബീഫ് കണ്ടിട്ട് ഉഗ്രൻ.😅❤അജു പറഞ്ഞത് ശെരിയാ.... പ്രായമാകുമ്പോൾ നമ്മൾ പേരുകളാണ് ആദ്യം മറക്കുക
അതെ 🥰🥰🥰😍😍😍🙏
തട്ടുകട നിരങ്ങി കൾ എന്റെ കടയുടെ വീഡിയോ എടുത്തിട്ടുണ്ടായിരുന്നു ധാരാവി തട്ടുകട കാളത്തോട് ബീവറേജിന്റെ അവിടെ 💪💪💪👍👍
സംഭവം സൂപ്പർ ബീഫിന് അല്പം കൂടി ഗ്രേവി വെക്കാമായിരുന്നു തക്കാളി പേസ്റ്റാക്കി ഒഴിച്ചാൽ മതിയായിരുന്നു👌❤️happy സ്നേഹം ഇഷ്ടം
Oruli super entha vila?eveduna vagiyathu?Beef super.👍
നല്ല ചുവുന്ന തുടുത്ത അധരം പക്ഷെ ചായം പുരട്ടണം എന്ന് കവി മുന്നേ പാടിയിട്ടുണ്ട്
ഈ combinaton ആദ്യം വന്ന തൃപ്പൂണിത്തുറ ഉള്ള ഞാൻ ഇത് കണ്ടു ഈ കോംബോ ഇഷ്ട്ടം അല്ലെങ്കിലും 😁😁😁 അജുവേട്ടന്റെ സരിത ടെ വാചകം കേക്കാൻ 😁 . സരിത ഒരു പച്ച സാമ്പാർ ഉണ്ട് my family recipe . ചെയ്തു നോക്കുന്നോ . കിടു ആണ്
ചെയ്തു നോക്കാലോ.. റെസിപ്പി പറഞ്ഞു തരൂ 🥰🥰❤️🥰🙏
@@ajusworld-thereallifelab3597 link idatte ? Email thappiiyitt kittanillaloooo sarithe
Beefum pazhamporiyum super. Ajuettande comedy ariyathe cheyunnathanegilum njangal ath aswathikum. Enn muzhuvannum maravi ayirunnalo😂😂
അത് എന്നും ഉണ്ടാകും എന്തെങ്കിലും 😂😂😂🙏🙏🙏
❤Chechi chetta enikku bayankara thummal🌧️ 😢🥶ahaa msg type cheyyan polum vayya ..valla podekai undo thummal maraan?????
അല്ലെർജി യുടെ തുമ്മൽ ആണോ..?? 😟😟🤧🤧
@@ajusworld-thereallifelab3597 mazha varunna Pola undengel appo thummal varum climate change aaya appo edukkum thummaan..pinna kurachu athekaneram neram vellathel thottal appo thummmum🤔😢😢
Kure kalangal aye ave ondakkan tudangeyette
Beefum pazhamporiyum super nigal thamillulla samsaram kelkan adipoli
Thank you💕💕💕
ബീഫ് ഇനി ഞാൻ ഇങ്ങനെ ഉണ്ടാകുന്നുണ്ട്, 👌മഴയുണ്ടോ അജു, 🙏റിഹേഴ്സ്ൽ ന് വേഗം പൊക്കോട്ടോ 😂😂😂
അതെ അതെ 😂😂🥰🥰🥰🙏
Super. Sarita koode undenkile Ajuvinu kurumbu uloo. Illengil midukkana. Angine thanne venam ttaa . God bless you. Navarathri samayathu non kazhkiillallo ❤❤❤❤
Thank you💝💝💝💝
പിഞ്ചു കുഞ്ഞിനെ നിർബന്ധിച്ച് പോത്തിറച്ചി തീറ്റിക്കുന്ന സ്നേഹസമ്പന്നയായ 'ലിപ്സ്റ്റിക്ക് ' അമ്മായി. 😜
Krepasam 20:44
ഞാൻ പഴംപൊരി ഉണ്ടാക്കാൻ പോകുമ്പോഴാണ് ഈ വീഡിയോ കണ്ടത് അതുകൊണ്ട് നന്നായി അജയേട്ടൻ സരിതേച്ച ജഗ്ഗു സൂപ്പർ 👌🙏🙏💪💪👍👍❤️❤️❤️❤️❤️❤️❤️❤️
😍😍😍😍🙏🙏
ഈ പഴംപൊരി ബീഫ് കോമ്പിനേഷൻ ഹിറ്റാകുന്നതിനു പതിറ്റാണ്ടുകൾക്ക് മുന്നേ തന്നെ ഇതിന്റെ വേറൊരു വേർഷൻ ആയിരുന്നു തൃശ്ശൂരിൽ ഹിറ്റ് നേന്ത്രക്കായ ഇട്ടുവെച്ച ബീഫ് ,,, നല്ല ചൂട് പഴംപൊരിയും ബീഫും കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആവേശം,,, അജു ചേട്ടന്റെ തെക്കും തിരക്കും ചേച്ചിയുടെ സമയോചിതമായ ഇടപെടലും കാരണം പഴംപൊരി ഒക്കെ നല്ല മഞ്ഞ കളറിൽ കിട്ടി അല്ലെങ്കിൽ ചേട്ടൻ പറയും ഇത് കരിഞ്ഞതല്ലട്ടാ മൊരിച്ചൽ ഇത്തിരി കൂടിയത് ഹായ് എന്താ രസം സരിത ജഗ്ഗു തിന്നോക്കിയേ😆ഫോർ എവർ അജു ചേട്ടൻ മുത്താണ് ♥️,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️❤️❤️❤️❤️😂😂😂🤣🤣🤣
സനോജിന്റെ നല്ല രസമുള്ള coments ആണ്...!!👍👍👍👍💜💙💙❤️👍
Aju does almost all works speedily 2day's menu super tasty aannutto Jagumon ne kandilla gone to school
Thank you❤️❤️❤️❤️. ജഗ്ഗു ഉണ്ടല്ലോ
നടൻ ദിലീപ് അറിയാതെ കണ്ടുപിടിച്ച combination ആണ് കേട്ടോ ഇത്. അദ്ദേഹം തന്നെ ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട് 😌
കേട്ടിട്ടുണ്ട് 🥰🥰🥰🙏🙏🙏
ഇത്രയും നിഷ്കളങ്കനായ അജു . അടിപൊളി ബീഫും ഇറച്ചിയും . നിങ്ങളുടെ ചാനൽ കാണാൻ ഭയങ്കര ഇഷ്ടമാ❤❤❤
നിങ്ങൾടെ എല്ലാ വീഡിയോയും കാണാറുണ്ട്....ലൈയ്ക്ക് മുതലുള്ള എല്ലാ കിടിപിടിയും ചെയ്യാറുണ്ട്....
കമന്റ് അധികം പറയാറില്യാ...
പക്ഷെ ... ഇന്ന് പറയുന്നത് , പേര് മറക്കുന്നത് കേട്ടപ്പോൾ .... പറയണം എന്ന് തോന്നി ... എനിയ്ക്കും ആ സൂക്കേട് ഉണ്ട് ...
പിന്നെ പരിചയപെടുന്നുവരോട് പേര് ചോദിയ്ക്കയൊക്കെ ചെയ്യും ... അവര് പോകുന്ന വഴി ... അവർ പറഞ്ഞ പേരും അവരുടെ കൂടെത്തനെ പോകും.
എന്താ ചെയ്യാ അനിയാ...?
ഇതിന് മരുന്ന് ഉണ്ടോ ?
ഉണ്ടെങ്കിൽ ആ മരുന്നിന്റെ പേര് ഒന്ന് പറയണെ....
കുറെ പ്രാവശ്യം എഴുതുന്ന പരിപാടി ഞാനും ചെയ്യ്തിരുന്നു ...
ഒരു വർഷം ഒക്കെ കഴിഞ്ഞ് എഴുതിയത് കാണുമ്പോൾ .... ഇത് ആരുടെ പേരാണ് .... എന്ന് ആലോചിച്ച് ഇരിയ്ക്കും ....
ഇതിന് എന്തോ എക്സസൈയ്യ്സ് ഉണ്ടത്രെ....
അതൊന്ന് അന്വേഷിയ്ക്കണം എന്ന് വിചാരിച്ചിരിയ്ക്കുമ്പോഴാണ് .... എനിയ്ക്ക് കൂട്ടിന് ആളുണ്ട് എന്ന് മനസ്സിലായത് .
ഇത് മറവി രോഗത്തിന്റെ തുടക്കം ആണെന്ന് പറയുന്നു ചിലർ... 😥😥 ആദ്യം ആളുകളുടെ പേരാണ് മറന്നുപോവുക എന്ന്.. 🥰🥰🙏🙏
ടേസ്റ്റ് അറിയാനുള്ള തിടുക്കമാണോ അജുവിന്. ഒത്തിരി ഇഷ്ടം നിങ്ങളെ ❤️
😍😍😂😂😂😂🙏🙏
എന്റെ.... പ്രിയപ്പെട്ട സ്നേഹമുള്ള അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി എല്ലാവർക്കും എന്നും സന്തോഷകരമായ ദിവസങ്ങളായിരിക്കുവാൻ... പ്രാർത്ഥിക്കുന്നു....!!🙏👍👍👍👍👍💚💚💚🙏💜💜💜💜💜💙💙💙❤️❤️💕🙏
Thanks❤️❤️❤️
Taste nokitte ajuettan endhum udakuuuu😂❤❤❤
Very innocent family! Love u all dears....❤
Thank you so much 😊💕💕💕
@@ajusworld-thereallifelab3597 🙏
പഴം പൊരിയും ബീഫും ഇത് വരെ കഴിച്ചിട്ടില്ല.. എന്തോ ആ കോമ്പിനേഷൻ ഇഷ്ട്ടാവാത്തത് പോലെയാണ്.. നോക്കട്ടെ ഒരു ദിനം അതും ട്രൈ ചെയ്യും.. പിന്നെ അജു ബായ് ഒരു പിശുക്കാനാണെന്നു തോന്നുന്നു.. എപ്പോളും എന്തും ഉണ്ടാക്കാൻ ഒരുങ്ങുമ്പോഴും കുറച്ചു കുറച്ചു എടുക്കാറുള്ളു.. സരിത എപ്പോഴും പറയുന്നുണ്ട് ചേട്ടാ ഇത് മതിയോ പോരാണ്ടാവോ എന്നൊക്ക.. അപ്പൊ ഇമ്മടെ അജു ബായ് ഏയ് അത് മതി ഞാനല്ലേ കഴിക്കൊന്നൊള്ളു..എന്ന് 😄😄എന്നിട്ട് കഴിക്കുന്ന നേരത്ത് അടിയോടി അടി 😁
😂😂😂😂😂 എന്താ ചെയ്യാല്ലേ എന്നെ കൊണ്ട് തോറ്റു 🤣🤣🤣
മഴ വരാൻ പോകുന്നു, അതുകൊണ്ട് വേഗം ഉണ്ടാക്കുന്നു എന്ന് പറഞ്ഞപോളെ ഞാൻ കരുതി അങ്ങനെ ഒരു മഴ കാരണം എടുത്തുപിടിച്ചു ചെയ്യുന്ന ആളല്ലോ അജുവേട്ടൻ എന്ന്. കൂടിപ്പോയാൽ പാചകം ചെയ്യുന്ന സ്ഥലം ഒന്ന് മാറ്റും. എന്നാൽ സരിതേച്ചി എൻട്രി ചെയ്തു എല്ലാം പൊളിച്ചു കയ്യിൽ കൊടുത്തു. പക്ഷേ, എന്തിരുന്നാലും ഇതൊക്കെ തന്നെ ആണ് നിങ്ങളെ മുന്നോട്ട് കൊണ്ടുപോവുന്നതും ഞങ്ങളെ നിങ്ങളിലേക്ക് ആകർഷിക്കുന്നതും.
അപ്പോൾ പറഞ്ഞുവന്നത് ഇനിയും ഇതുപോലെ ഒരു നൂറ് നുണകളും അതെല്ലാം തവിടുപൊടിയാക്കി പൊളിച്ചു കയ്യിൽ കൊടുക്കലും എല്ലാം കാണാൻ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കാം ഇവിടെ.
ബൈ ദ ബൈ പോയി എണ്ണ വാങ്ങിച്ച് വക്കട്ടെ 🙏🏻
😂😂😂😂😂🥰🥰🥰🙏🙏
ബീഫും പഴം പൊരിയും പൊളിച്ചു 👍നുണ പറയാൻ അറിയാത്ത അജുചേട്ടാ 🙏🏽😄അവിടെ വേറൊരു മോളെ കൂടി കണ്ടപോലെ പോലെ തോന്നി. ആരാ അത് വിഡിയോയിൽ കാണിക്കരുതായിരുന്നോ
അവര് മൂന്നുപേരും കൂടി നല്ല കളിയായിരുന്നു അത് വല്യേട്ടന്റെ പേരക്കുട്ടിയാണ് കണ്മണി. അവൾ പക്ഷെ വേഗം പോയി 🥰🥰🥰🙏🙏
പ്രിയപെട്ടവരെ നമസ്കാരം,Thattukada niranghikale edaku video il kondu varanam, avar ninghalude sthiram taste checkers aarnille. now missing them.
അവർ ഇപ്പോൾ ഇവിടെ ഇല്ല 🥰🥰🥰🙏
Super video..😍👌
Ningalude Trissur Bhasha kelkkan nalla rasaatto..👍👌
Athupole Ningalude veedum parisravum okke adioli.. 👌👍
Jaggu nu ennum enthelum okke putiya snacks kittum alle school il ninnum varumbol.. 😍👍
Keep going.. God bless you all.. 💐👌👍
🥰🥰🥰🥰❤️❤️🙏
Adipoli ayittunde beef & pazhem pori 👌👌👌❤❤
Aju is very sincere 👍
❤️❤️❤️❤️🙏🙏
Jaggunde asukham maariyo.
Kidu video beefum pazamporiyum athimanoharam❤😊
ബീഫും പഴം പൊരിയും സൂപ്പർ വീഡിയോ ഞാൻ ബീഫ് കഴിക്കില്ല എന്നാലും നിങ്ങൾ കഴിക്കുന്നത് കാണുബോൾ സന്തോഷം ❤
❤❤❤🙏
Super,,,, പിന്നെ പ്രതികരണം പരിപാടി കണ്ടില്ല ഈ ആഴ്ച്ച
സമയം കിട്ടിയില്ല എടുക്കാൻ sorry ട്ടാ 😟🥰🥰🥰🥰🙏🙏
@@ajusworld-thereallifelab3597പിന്നെ sorry വേണ്ട പ്രതികരണം മതി😂 പ്രതി ക്കരണം പരിപാടി 👌ആണ് ട്ടാ
അനിലേട്ടനെയും. ചെറിയട്ടനെയും. കാണിക്കണേ. അജു.
സൂപ്പർ അടിപൊളി ടെയ്സ്റ്റ് 💖❤️👌😜😜😜കഴി ച്ചിട്ടുണ്ട്
അജൂസ് സരിത ചെഗു നിങ്ങൾ ചെയ്ത പഴംപൊരി അതിനെപ്പറ്റി ഒന്നു പറഞ്ഞോട്ടെ . പഴംപൊരിക്ക് മാവ് കുഴയ്ക്കുമ്പോൾ അരിമാവ് മൈദമാവ് ഉപ്പ് സ്വല്പം പഞ്ചസാര സോഡാപ്പൊടി ഇതെല്ലാം നല്ലപോലെ കുഴച്ചു പാകമാക്കിയതിനുശേഷം അരമണിക്കൂറെങ്കിലും വെക്കേണ്ടതാണ് എന്നിട്ട് ഉണ്ടാക്കുമ്പോൾ ആ പഴംപൊരിക്ക് പ്രത്യേക ടേസ്റ്റും ആ പഴംപൊരി കാണാൻ തന്നെ നല്ലൊരു ഭംഗി ആയിരിക്കും പഴംപൊരി ഉണ്ടാക്കുന്ന സമയത്ത് തന്നെ മാറുക ചുടുമ്പോൾ പഴംപൊരിക്ക് രുചിയും കുറയും പഴംപൊരി തളർച്ചയും കിട്ടില്ല ഞാൻ അഭിപ്രായം ഒന്നും പറയില്ല എന്നാണ് വിചാരിച്ചിരുന്നത് കാണുമ്പോൾ പറഞ്ഞു പോകുന്നു എന്ന് മാത്രം
എന്തിനാണ് അഭിപ്രായം പറയാതെ ഇരിക്കുന്നത്..?? ഞങ്ങളുടെ ഭാഗത്തുനിന്ന് വിഷമിപ്പിക്കുന്ന എന്താണ് അങ്ങേക്ക് സംഭവിച്ചത്..??? 😒😒😒😔😔😔😔
അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കു 🥰🥰🥰🥰🙏🙏🙏
കുക്കാർ അങ്ങനെ തുറക്കാൻ പാടില്ലാ കേട്ടോ അജു ചേട്ടായിക്ക് കൊറച്ചു വികൃതി ഉണ്ട് കേട്ടോ 🤣🤣
കുറച്ചു വികൃതിയും കുറച്ചു വെഗിളിയും 😂😂😂🤣🤣
@@ajusworld-thereallifelab3597 🤣🤣🤣സരിത ഞാൻ കൊറച്ചു ഇങ്ങനേ എല്ലാം തന്നെ ആണ് എന്റ ചേട്ടനും നമ്മൾ ഹാപ്പി ആയി ഇരുന്നാൽ ചിലപ്പോൾ നമ്മൾ അറിയാതെ പിള്ളേരുടെ സോവം ആവും സാരമില്ല അതൊക്കെ ഒരു രസം ആയി എടുക്കണംസരിത ഇടക്ക് എന്റെ അമ്മേ പോലെ ആണ് 🥰🥰തക് മറുപടി കൊടുക്കും അജു ചേട്ടായിക്ക് 🤣🤣
ബീഫും പഴംപൊരിയും സൂപ്പർ റെസിപ്പി 👌👍❤
Thank you 💝💝💝
😂 അജുചേട്ടൻ്റെ പാചഗവും വാചകവും super
Thank you ❤️❤️❤️
ഞാൻ ഇതുവരെ കഴിച്ചിട്ടില്ല അനിയത്തി എപ്പോഴും പറയും കൊല്ലത്തു ആണ് എന്റെ വീട് കെട്ടിച്ചത് തൃശൂർ കൊല്ലത്തു വീട്ടിൽ എല്ലാരും കഴിച്ചിട്ടുണ്ട് ഞാൻ മാത്രം ഇല്ലാ എന്തായാലും ഡ്രൈ ചെയ്യണം 🥰🥰🥰
❤❤❤🙏🙏👍👍
ബീഫും നെയ്യപ്പം അടിപൊളിയാണ് ഒന്ന് കഴിച്ചു നോക്കി
SUPERB CHECHI ANU'S WORLD THE REAL LIFE LAB THANKS CHECHI ADIPOLI CHECHI KEEPITUP NANINE VANAKKAM OAKY CHECHI THANKS ADIPOLI CHECHI ❤❤❤❤❤❤❤🥒🍆🍆🫑🥕🙏🙏🙏🙏🙏🙏🙏
വീഡിയോ കാണാൻ ഞാൻ അൽപ്പം വൈകിയാലും കമന്റ് ഇടാൻ ഞാൻ മറന്നില്ല... ഇപ്പോ തന്നെ നന്ദി നമസ്കാരം പറയാൻ ഞാൻ മറന്നേന്നെ....
😂😂😂😂😂😂❤❤🙏🙏
Thriponithura aa hotelil vannatundo
ഇല്ല ❤️🥰🥰🙏🙏
WOW SUPERB CHECHI ANU'S WORLD THE REAL LIFE LAB CHECHI ADIPOLI CHECHI THANKS FOR YOUR VIDEO AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VAZHGA VAZHGLAMUDAN NANDRI VANAKKAM WELCOME OKAY CHECHI NANINE CHECHI ADIPOLI CHECHI THANKS 🙏👍🤘✌🤲🤲🙏🙏🙏🙏🙏
ബീഫ് കഴിക്കില്ല, ചേട്ടനും കഴിക്കില്ല അതുകൊണ്ട് ഇണ്ടാക്കി നോക്കാൻ പറ്റില്ല, ഞാൻ നേന്ത്രപഴവും കഴിക്കില്ല, കുഞ്ഞിന് പോവാൻ വയ്യ, വല്ലാത്ത വിഷമം, ❤❤❤
❤❤❤❤❤🙏🙏
Pappadam pazham puzhigiyayh combo
15 പ്രാവശ്യം അഭിയുടെ പേര് പറഞ്ഞു പഠിച്ചപ്പോൾ സുമേഷ് സുധീഷായി... പാവം അജു ചേട്ടൻ... പക്ഷേ സരിത ഗായത്രി ആയി മാറി പോകാതിരുന്നാൽ അജുവേട്ടന്റെ ആരോഗ്യത്തിന്
കൊള്ളാം... നാടകത്തിന്റെ പ്രാക്ടീസിന് പോകുന്നു .....നാടകം കാണാൻ പോകുന്നു... പാചകം തുടങ്ങിയതു മുതൽ ഒരു വെപ്രാളം.... സരിതേച്ചി ഒരു കണ്ണ് വേണം......😛😛😛😛
😥😥😥😥 ദയവു ചെയ്തു കുടുംബകലഹം ഉണ്ടാക്കരുത് 😂😂😂😂🙏🙏🙏
തട്ടുകട നിരങ്ങികളെ ഓർത്തതിൽ സന്തോഷം അവരുടെ വിവരങ്ങൾ എന്തൊക്കെയാണ്
അവർക്ക് കുഴപ്പമൊന്നുമില്ല സുഖമായിരിക്കുന്നു... ഒരാൾക്ക് ഇപ്പോഴും സ്വർണ്ണപ്പണിയുണ്ട് ഒരാൾ സ്വർണ്ണപ്പണി നിർത്തി 🥰🥰🥰🥰❤❤🙏🙏
ജഗുവു० സരിതയു० അധികസമയവു० ഡ്രസ്കോഡിലാണല്ലോ.നല്ല സ്നേഹമുള്ളവരാണെന്നുള്ള അടയാളം.ജഗു ഇപ്പോഴാണോ ബീഫും പഴ०പൊരിയു० കോമ്പിനേഷൻ അറിയുന്നത്.😀😀
❤❤❤❤🙏🙏🙏
പണി പാളി അല്ലേ ഏട്ടാ.... സരിത ചേച്ചി പുലിയല്ല.. പു പ്പുലിയ ഒരു കള്ളതരവും pattilla😂😅
😂😂😂😂😂അതെന്നെ 🥰🥰🥰🙏🙏
Gaggu chiri super💚
അജുവേട്ടാ
അടിപൊളി പൊളിച്ചടുക്കി 🔥
😍😍😍💝💝💝💝🙏🙏
Kothipichu 😊 super
0:38 ലൗ you couples
❤️❤️❤️❤️🙏🙏
Masala podi enthane athil enthikkeyane cherthittullathe prayamo sarithe
സാധാരണ പോലെത്തെ മസാല പൊടിയാണ്... പട്ടയും ഗ്രാമ്പൂ ഏലക്ക പിന്നെ പെരുംജീരകം etc ഇതെല്ലാം ചേർത്ത് പൊടിച്ചത്
@@ajusworld-thereallifelab3597 ok thank you
മേലെ പണിയുന്ന പണിക്കാരോട് അജു ഓർമ്മശക്തി കുറഞ്ഞു വരുന്നതിനെ പറ്റി സംസാരിച്ചപ്പോൾ അവരുടെ ഉള്ളം ഒന്ന് കിടുങ്ങി . ഈശ്വരാ .. ഇനി പണിയെല്ലാം കഴിയുമ്പോൾ കൂലി തരാൻ മറക്കുമോ ....🙄🙄🙄🤔🤔
അതൊരു point ആണ് ട്ടാ. ഞാൻ അത്രക്ക് ഓർത്തില്ല 😂😂🤣🤣🤣🤣
Aju ente veedente aduttane pettayel naalla terkkane avete
🙏go a head guys all the best
Thanks❤❤❤
Innu live enda
ബീഫും. പഴംപൊരിയും ജോലിക്കാരെ മര്യാദയ്ക്ക് ജോലി ചെയ്യുവാൻ സമ്മതിക്കില്ലായെന്ന് തോനുന്നു......നല്ല മണമായിരിക്കും മുകളിലെത്തിയത്......!!👍👍👍👍👍👍💚💜💙💙❤️❤️❤️💙💙💕👍
😂😂😂🙏🙏🙏🙏
I don’t eat meat ,still I like to watch your cooking.I love Pazham pori..God bless your family.♥️♥️♥️.
Thank you so much💝💝
Sarithayde vedi nirthiyal good
ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ❤❤😅😅
🥰🥰🥰🥰❤️❤️പിന്നല്ല 🔥🔥🔥
വീഡിയോ ചെയ്യുമ്പോൾ അതിൽ ശ്രദ്ദിക്കണം അല്ലേൽ അതിൽ ഒരു ആൽമാഥയും തോന്നില്ല സരിത പറഞ്ഞില്ല വെപ്രാളും വേണ്ട എന്ന് കാരണും ഏച്ച് വെച്ചാൽ മുയച്ചിരിക്കും
🥰🥰🥰🥰❤️❤️❤️🙏🙏
സരി ചേച്ചി, കൃത്തിമ്മ സ്വസംമ് തരുമോ
Our.pavam.chattan
അതെയതെ😂😂😂🥰🥰🙏
സോഡാ പൊടി ഇടേണ്ട, പകരം മാവ് കലക്കുമ്പോൾ വെള്ളത്തിന് പകരം സോഡാ ഒഴിച്ച് കലക്കി നോക്കിയേ!!
😍😍😍അതൊരു ഐഡിയ ആണല്ലോ 🥰🥰🥰❤️❤️🙏🙏
നല്ല കോമ്പിനേഷൻ പൊതിറച്ചിയും പഴം പൊരിയും 😂
Slow motion കണ്ടു ശരിക്കും ചിരിച്ചുപോയി 😂
😂😂😂🙏🙏
Truss work vedio edumo budget ellaam
തീർച്ചയായും ഇടും എല്ലാ വർക്കും കഴിയുമ്പോൾ