മിക്ക സ്ഥാപനങ്ങളിലും Accounts Department നെ പറ്റി അവിടുത്തെ മറ്റു ഡിപ്പാർട്ട്‌മെന്റ് സ്റ്ഫുകളും, മാനേജ്മെന്റും മനസിലാക്കി വെച്ചിരിക്കുന്നത് വെറുതെ ഇരുന്നു ശമ്പളം വാങ്ങുന്നവർ ആണെന്നാണ്...പിന്നെ എങ്ങനെ കൂടുതൽ ശമ്പളം കിട്ടും...ഇൻക്രിമെന്റ് വരുമ്പോ ₹750-1000-1500..ഇത്ര ഒക്കെ കാണു...എത്ര ഒക്കെ അപ്ഡേറ്റ് ആയിട്ടും perform ചെയ്തിട്ടും ഒരു കാര്യവുമില്ല..എല്ലാവരുടെയും വിചാരം കണക്ക് നോക്കുന്നതും .. Statutory filing ഒന്നും ഒരു പണിയെ അല്ലെന്നാണ്...പിന്നെ എങ്ങനെ ഈ department രക്ഷപെടും...🙏
Work colleagues nu പറഞ്ഞു കൊടുത്താൽ അവരുടെ work കുറയും അതുകൊണ്ട് സാലറി കൂട്ടി കിട്ടില്ല എന്ന ധാരണ ഉള്ളവർ ഉണ്ട്.അവർ work മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കില്ല . ഇങ്ങനെ മനോഭാവം ഉള്ള ഒരു കമ്പനിയിൽ നിന്ന് ഞാൻ resign ചെയ്തു
ഞാൻ കുറച്ചു വൈകിപ്പോയി.. ഈ ചാനൽ കാണാൻ. എല്ലാ വിഡിയോസും കണ്ടു തുടങ്ങി. എല്ലാം ചെയ്യുന്ന കാര്യങ്ങളാണെങ്കിലും. ഇത്രയും Detailed ആയിട്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എനിക്കൊരു ഗുരുവിനെ കിട്ടി. Thank you so much sir 🥰🥰🥰🥰
Because every enterrpreanour has to know, accounts is the life blood of his business and an accountant is the head of his business and the right person required and he has to choose that person wisely.
Sir, Every company requires CA candidate No need of a brilliant accountant They want certificate But they will understand it after 3 to 4 years But then that qualified accountant may be doing or cutting the throat of someone else. Let as enjoy
ഇവിടെ കൂടുതൽ മീഡിയം സ്കെയിൽ ബിസിനസ് കാര് ആണ്. അവർക്ക് "തരികിട" ആണ് പ്രധാനം..പിന്നെ സി എ firm ഒരു കാര്യവും ഇല്ല അവിടെ അങ്ങേർക്കു ഒരു pet അല്ലങ്കിൽ ഒരു "കുറ്റി" കാണും.ആത്മാർത്ഥ മായ ജോലി ചെയ്യുന്ന വരെ പാര വച്ച് മനസ് മടിപിച്ചു ഓടിക്കുന്നവർ. ഇവരൊക്കെ ആണ് firm ഇൽ വർഷങ്ങൾ ആയി ഇരിക്കുന്നവർ..പഠിക്കാൻ വരുന്ന പിള്ളേർ ഇവൻ മാർക്ക് സ്വന്തം ചെലവിൽ ശാപ്പാട് വാങ്ങി കൊടുക്കണം അല്ലങ്കിൽ ariticleship സ്വാഹാ.. മിടുക്കരായ കുട്ടികൾ below ആവറേജ് ആയ ഇവനെയൊക്കെ അനുസരിച്ചു വേണം പോകാൻ നുണ കേൾക്കാൻ കേൾക്കാൻ ഭയങ്കര താത്പര്യം ആണ് പല സി എ കാർക്കും . അങ്ങനെ ഉള്ള സ്റ്റാഫ് കൾക്ക് ഒരു പുല്ലും അറിഞ്ഞൂടാങ്കിലും അവിടെ പരാഗികൾ ആയി പിടിച്ചു നിൽക്കും..കഴിവുള്ള കുട്ടികൾ ഇട്ടിട് പോകുന്നത് അതാണ്..പിന്നെ കൊറേ നരച്ച പ്യൂൺ മാരും..ഇതാണ് എപ്പോഴും കാണുന്നത്..
Bro.. Ca പഠിക്കുന്ന ആളാണോ... Articleship കഴിഞ്ഞോ ? ഒരു സംശയം ഉണ്ട് ഞാൻ Mcom കഴിഞ്ഞ് ഇപ്പോ ഒരു independent ആയിട്ടുള്ള (Non C. A, Only Bcom qualification ) 25+yr Experienced സർ ന് കീഴിൽ asst/trainee Experience ന് വേണ്ടിയിട്ട് കയറി.. മെയിനായിട്ടു കടകളുടെ മറ്റു സ്ഥാപനങ്ങളുടേം ആയിട്ടു total 20+ വർക്ക് ഉണ്ട് അവിടെ പോയി accounts tally , internal audit ചെയ്തു tax calculate ചെയ്തു gst filing ആണ്... ഇതേ രീതിയിൽ തന്നെ ആണോ articleship students ന്റേം പണി ഏതാണ് better?
Sir ee accounts related updates ariyunna oru whatsapp start aakuo please (including all like gst,tds, income tax,,TCS and also accountant tips ) and ee group admins only aanel mattullavar happy aavum bcz all informatory message aavumallo , a humble request from your student
All companies are thinking that if they entrust one CA , there is no need to worry. But you told CA's thinking. CA''s are trusting those irresponsible persons. And the company trusting those CA's. Let them suffer
ഒരു അക്കൗണ്ടന്റ് എന്ന് പറഞ്ഞാൽ ആ സ്ഥാപനത്തിന്റെ കൃത്യമായ അവസ്ഥ മനസിലാക്കാൻ പറ്റുന്ന ആൾ ആയിരിക്കണം. എല്ലാ sensitive ഡാറ്റയും അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടാകും. ശരിക്കും പറഞ്ഞാൽ ഒരു ഫിനാൻസ് മാനേജർ ആ സ്ഥാപനത്തിൽ ആരൊക്കെ വർക്ക് ചെയ്യണം എന്നതും, എത്ര മണിക്കൂർ വർക്ക് ചെയ്യണം, എന്തൊക്കെ പ്രോഡക്ടസ് ഉണ്ടാകണം, എന്തൊക്കെ ഉണ്ടാക്കേണ്ട.... തുടങ്ങി ഒട്ടനവധി. പക്ഷെ ഇന്ത്യയിൽ കാര്യങ്ങൾ തിരിച്ച് ആണ്. അക്കൗണ്ടന്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പ്രൊഡക്ഷൻ manager ആയിരിക്കും
Sir oru dout anu ,goods transport mathram ayi registration cheyatha vark e invoice vendi varo,service ayittanu register cheythatha ,GTA ayi anu register cheythath,trading ella only income and expenditure account.
After PG I am started with my career ( in age 22 ) Rs.500/- stipend. But it may be 22 or 23 year back. No problem ...presently not look salary...study work...concentrate on work...
നമ്മൾ updated ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന മാനേജ്‌മെന്റ് ഇല്ലാത്ത സ്ഥലങ്ങളുമുണ്ട്. നിന്റെ updation കുറച്ച് കൂടിപ്പോകുന്നുണ്ട് എന്ന് പറയുന്നവരും ഉണ്ട്.🤭
Majority company managements are giving least importance for accounts and seriousness in timely filing of return and tax payment... Even after accountant giving timely intimation of tax due dates..
Very very knowledgeable youtube channel..really..really thanks...
Thank you Sanjay...
മിക്ക സ്ഥാപനങ്ങളിലും Accounts Department നെ പറ്റി അവിടുത്തെ മറ്റു ഡിപ്പാർട്ട്‌മെന്റ് സ്റ്ഫുകളും, മാനേജ്മെന്റും മനസിലാക്കി വെച്ചിരിക്കുന്നത് വെറുതെ ഇരുന്നു ശമ്പളം വാങ്ങുന്നവർ ആണെന്നാണ്...പിന്നെ എങ്ങനെ കൂടുതൽ ശമ്പളം കിട്ടും...ഇൻക്രിമെന്റ് വരുമ്പോ ₹750-1000-1500..ഇത്ര ഒക്കെ കാണു...എത്ര ഒക്കെ അപ്ഡേറ്റ് ആയിട്ടും perform ചെയ്തിട്ടും ഒരു കാര്യവുമില്ല..എല്ലാവരുടെയും വിചാരം കണക്ക് നോക്കുന്നതും .. Statutory filing ഒന്നും ഒരു പണിയെ അല്ലെന്നാണ്...പിന്നെ എങ്ങനെ ഈ department രക്ഷപെടും...🙏
അക്കൗണ്ട്സ് പഠിച്ചവൻ പോലും ഇപ്പോൾ ആ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല, നല്ല തലവേദനയും കുറച്ചു ശമ്പളവും 😂
Work colleagues nu പറഞ്ഞു കൊടുത്താൽ അവരുടെ work കുറയും അതുകൊണ്ട് സാലറി കൂട്ടി കിട്ടില്ല എന്ന ധാരണ ഉള്ളവർ ഉണ്ട്.അവർ work മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കില്ല . ഇങ്ങനെ മനോഭാവം ഉള്ള ഒരു കമ്പനിയിൽ നിന്ന് ഞാൻ resign ചെയ്തു
താങ്കൾ പറഞ്ഞത് ശരിയാണ്.
Thanks rajesh..
ഞാൻ കുറച്ചു വൈകിപ്പോയി.. ഈ ചാനൽ കാണാൻ. എല്ലാ വിഡിയോസും കണ്ടു തുടങ്ങി. എല്ലാം ചെയ്യുന്ന കാര്യങ്ങളാണെങ്കിലും. ഇത്രയും Detailed ആയിട്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
എനിക്കൊരു ഗുരുവിനെ കിട്ടി.
Thank you so much sir 🥰🥰🥰🥰
എനിക്കും,പറയാൻ വാക്കുകളില്ല,ഞാൻ seek ചെയ്തതും ഇതാണ്,20 വർഷം പോയി,
Because every enterrpreanour has to know, accounts is the life blood of his business and an accountant is the head of his business and the right person required and he has to choose that person wisely.
Sir,
Every company requires CA candidate
No need of a brilliant accountant
They want certificate
But they will understand it after 3 to 4 years
But then that qualified accountant may be doing or cutting the throat of someone else.
Let as enjoy
ഇവിടെ കൂടുതൽ മീഡിയം സ്കെയിൽ ബിസിനസ് കാര് ആണ്. അവർക്ക് "തരികിട" ആണ് പ്രധാനം..പിന്നെ സി എ firm ഒരു കാര്യവും ഇല്ല അവിടെ അങ്ങേർക്കു ഒരു pet അല്ലങ്കിൽ ഒരു "കുറ്റി" കാണും.ആത്മാർത്ഥ മായ ജോലി ചെയ്യുന്ന വരെ പാര വച്ച് മനസ് മടിപിച്ചു ഓടിക്കുന്നവർ. ഇവരൊക്കെ ആണ് firm ഇൽ വർഷങ്ങൾ ആയി ഇരിക്കുന്നവർ..പഠിക്കാൻ വരുന്ന പിള്ളേർ ഇവൻ മാർക്ക് സ്വന്തം ചെലവിൽ ശാപ്പാട് വാങ്ങി കൊടുക്കണം അല്ലങ്കിൽ ariticleship സ്വാഹാ.. മിടുക്കരായ കുട്ടികൾ below ആവറേജ് ആയ ഇവനെയൊക്കെ അനുസരിച്ചു വേണം പോകാൻ നുണ കേൾക്കാൻ കേൾക്കാൻ ഭയങ്കര താത്പര്യം ആണ് പല സി എ കാർക്കും . അങ്ങനെ ഉള്ള സ്റ്റാഫ് കൾക്ക് ഒരു പുല്ലും അറിഞ്ഞൂടാങ്കിലും അവിടെ പരാഗികൾ ആയി പിടിച്ചു നിൽക്കും..കഴിവുള്ള കുട്ടികൾ ഇട്ടിട് പോകുന്നത് അതാണ്..പിന്നെ കൊറേ നരച്ച പ്യൂൺ മാരും..ഇതാണ് എപ്പോഴും കാണുന്നത്..
Bro.. Ca പഠിക്കുന്ന ആളാണോ... Articleship കഴിഞ്ഞോ ? ഒരു സംശയം ഉണ്ട് ഞാൻ Mcom കഴിഞ്ഞ് ഇപ്പോ ഒരു independent ആയിട്ടുള്ള (Non C. A, Only Bcom qualification ) 25+yr Experienced സർ ന് കീഴിൽ asst/trainee Experience ന് വേണ്ടിയിട്ട് കയറി.. മെയിനായിട്ടു കടകളുടെ മറ്റു സ്ഥാപനങ്ങളുടേം ആയിട്ടു total 20+ വർക്ക് ഉണ്ട് അവിടെ പോയി accounts tally , internal audit ചെയ്തു tax calculate ചെയ്തു gst filing ആണ്... ഇതേ രീതിയിൽ തന്നെ ആണോ articleship students ന്റേം പണി ഏതാണ് better?
Ithengane brokk kittiye work? Bcom allatha degree ullorkk kittan valla vazheem indo?
Sir ee accounts related updates ariyunna oru whatsapp start aakuo please (including all like gst,tds, income tax,,TCS and also accountant tips ) and ee group admins only aanel mattullavar happy aavum bcz all informatory message aavumallo , a humble request from your student
🖐️
Accounting is the language of a business.
Please employ those who knows that
All companies are thinking that if they entrust one CA , there is no need to worry.
But you told CA's thinking.
CA''s are trusting those irresponsible persons. And the company trusting those CA's.
Let them suffer
സർ ഗൾഫിൽ എങ്ങനെ ഒരു successfull accountant ആകാം
ഒരു അക്കൗണ്ടന്റ് എന്ന് പറഞ്ഞാൽ ആ സ്ഥാപനത്തിന്റെ കൃത്യമായ അവസ്ഥ മനസിലാക്കാൻ പറ്റുന്ന ആൾ ആയിരിക്കണം. എല്ലാ sensitive ഡാറ്റയും അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടാകും. ശരിക്കും പറഞ്ഞാൽ ഒരു ഫിനാൻസ് മാനേജർ ആ സ്ഥാപനത്തിൽ ആരൊക്കെ വർക്ക് ചെയ്യണം എന്നതും, എത്ര മണിക്കൂർ വർക്ക് ചെയ്യണം, എന്തൊക്കെ പ്രോഡക്ടസ് ഉണ്ടാകണം, എന്തൊക്കെ ഉണ്ടാക്കേണ്ട.... തുടങ്ങി ഒട്ടനവധി. പക്ഷെ ഇന്ത്യയിൽ കാര്യങ്ങൾ തിരിച്ച് ആണ്. അക്കൗണ്ടന്റ് വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പ്രൊഡക്ഷൻ manager ആയിരിക്കും
Nowadays everybody requires or they fixed minimum qualification for an accountant as a certificate from ICAI
Sir
ക്യാഷ് ട്രാൻസൿഷൻറെ പറ്റി ഒരു വീഡിയോ ചെയ്യുമോ.
Sir oru dout anu ,goods transport mathram ayi registration cheyatha vark e invoice vendi varo,service ayittanu register cheythatha ,GTA ayi anu register cheythath,trading ella only income and expenditure account.
Hi Njiil..Kindly confirm with gst officer...
Sir ഇവട ഏത് അക്കൗണ്ടന്റിനാണ് high salary? Sir പറ ഞാൻ എന്താ പഠിക്കേണ്ടത് എനിക്കൊരു 25000 രൂപ എങ്കിലും കിട്ടാൻ
Ath pinne keralathile engineermaarkkm salary korevaanallo
You said it.
Sir, സാറിന്റെ under ൽ training cheyyaan പറ്റുമോ?
you are from ?
@@SUNILSSMARTFINANCEMANAGER kochi
@@SUNILSSMARTFINANCEMANAGER sir?
Accountant salary kurava
Thank you sir
Sir can you speak in hindi or English I can not understand pls help me how to contact for you
👌👌
അല്ലേലും കേരളത്തിൽ Accountant ഒരു വിലയും ഇല്ല ബാഗ്ലൂരോ മറ്റുള്ളടത്ത് ജോലി ചെയ്താൽ ഉയർന്ന സാലറി ലഭിക്കും
@meera lethu hi
@meera lethu Starting 30k to 40
Freshers nu etra kittum Bangalore
@@yunusak352620k starting
+2base bro scope indo
I am sorry, insted of head you are requested to read as heart
You have to speak more and more
22 age accountant 12k 😇
After PG I am started with my career ( in age 22 ) Rs.500/- stipend. But it may be 22 or 23 year back. No problem ...presently not look salary...study work...concentrate on work...
@@SUNILSSMARTFINANCEMANAGERWork heavy ano
നമ്മൾ updated ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന മാനേജ്‌മെന്റ് ഇല്ലാത്ത സ്ഥലങ്ങളുമുണ്ട്.
നിന്റെ updation കുറച്ച് കൂടിപ്പോകുന്നുണ്ട് എന്ന് പറയുന്നവരും ഉണ്ട്.🤭
Ha...Ha...Mathews Ji....It is aslo..true..
Majority company managements are giving least importance for accounts and seriousness in timely filing of return and tax payment... Even after accountant giving timely intimation of tax due dates..
@@SUNILSSMARTFINANCEMANAGERSir please do a rectification return filing vedeo