'ശരൺ ചന്ദ്രൻ നിലവിൽ കാപ്പ കേസിലെ പ്രതിയല്ല'- ഡോ. ഷിജു ഖാൻ | CPM | Sharan Chandran

Поделиться
HTML-код
  • Опубликовано: 5 июл 2024
  • ഒരാൾ തെറ്റുതിരുത്തി, RSSന്റെ മതവർ​ഗീയത ഉപേക്ഷിച്ച് മാനസാന്തരപ്പെട്ട് വന്നാൽ അയാളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം- ഡോ. ഷിജു ഖാൻ
    #cpm #kaapaact #bjp #sharanchandran
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 64

  • @Kaafir916
    @Kaafir916 26 дней назад +16

    ഡി ആർ ഷിജുഖാൻ….ആമിർഖാന്റെ പെങ്ങടമോൻ….🤪🤪🤪🤪🤪
    ഇലക്ഷൻ സമയത്ത് ചർച്ചക്ക് വന്ന് പാർട്ടിക്ക് കിട്ടേണ്ട വോട്ട് കളയുന്നതിലൊരാൾ….😇😇

  • @SanthoshDevasia-nd9we
    @SanthoshDevasia-nd9we 26 дней назад +6

    എന്നാലും ഈ മുങ്ങാൻ പോകുന്ന പേട്ടുവള്ളത്തിലേക്ക് എന്തിന് വന്നു കേറുന്നു വാ

  • @library4233
    @library4233 26 дней назад +3

    12 കേസിൽ പ്രതിയായിട്ടു പോലും ഒന്നു വൈറലാവാത്ത മനുഷ്യൻ ഒരു നാറ്റ പാർട്ടിയിൽ ചേർന്നപ്പോൾ ലോകം അറിയുന്നവനായ് കൊലാ .. സലാം

  • @jayakumartr2141
    @jayakumartr2141 26 дней назад +5

    ഇവനെ ആരെടാ ഡോക്ടറാക്കിയത്

  • @SanthoshDevasia-nd9we
    @SanthoshDevasia-nd9we 26 дней назад +7

    CPM ചർച്ചക്കു വേണ്ടി വളത്തുന്ന അന്തം ..ഷിജു ഖാൻ😂

  • @jumanasworld221
    @jumanasworld221 26 дней назад +3

    ഇങ്ങനെ ന്യായീകരിക്കാൻ വന്നത് കൊണ്ടാണ് ഇടതു പക്ഷം ഈ ഗതിയിലായത്. ഈ പോക്ക് പോയാൽ ഈ പാർട്ടിയുടെ പുക അടുത്ത് തന്നെ കാണും

  • @Sajlisajil
    @Sajlisajil 26 дней назад +5

    ടിപി ചന്ദ്രശേഖരൻ... നിങ്ങളിൽ നിന്ന് പോയപ്പോൾ പിന്നെ എന്തിനാടോ വീട്ടികൊന്നത്

  • @babuj6523
    @babuj6523 20 дней назад +2

    ഡോക്ടർ ഷിജു ഖാൻ വലിയ വലിയ ബുദ്ധിജീവിയാണ്

  • @rajankk9250
    @rajankk9250 20 дней назад +1

    ഇപ്പോ പെണ്ണുപിടിയില്ല കൊലചെയില്ല മോഷണം ഇല്ലാ ഇതൊക്കെ മുൻപുണ്ടായിരുന്നു അതാണ് പാർട്ടിയിൽ എടുത്തത്

  • @nazarrahiman5639
    @nazarrahiman5639 26 дней назад +1

    ക്രിമിനൽ പാർട്ടി ഓഫ് മാർകിസ്റ്റ് C P M (pv) യോഗ്യത പെണ്ണ് കേസ്, അടിപിടി, കൊലപാതകം, etc....

  • @rejin0487
    @rejin0487 26 дней назад +2

    ലെ മാതു... മിണ്ടാതിരിക്കാം അടുത്ത മന്ത്രി ആക്കുമായിരിക്കാം 😂😂😂

  • @sasipallakat8548
    @sasipallakat8548 26 дней назад +1

    അങ്ങനെയല്ലല്ലോ പോലീസ് പറയുന്നത്

  • @abdulsathar6698
    @abdulsathar6698 22 дня назад

    അയാൾക്ക് അയാളുടെ "പ്രവർത്തി"കൾ ഭയമേതും കൂടാതെ കൊണ്ട് പോകണമെങ്കിൽ പണറായിടെ "തണലിലെ" പറ്റൂ 🙏🏻🤭

  • @layamayam9827
    @layamayam9827 25 дней назад

    എന്താ ഡയലോഗ് വളരെ മഹത്തരം 😂

  • @sijuthomassijuthomas9716
    @sijuthomassijuthomas9716 21 день назад

    ഇവന്റെ ഡോക്ടർ പദവി അന്വേഷിക്കണം 🙏

  • @Dileepram25
    @Dileepram25 26 дней назад +1

    Adutha MLA

  • @user-gj4vr1mb5j
    @user-gj4vr1mb5j 18 дней назад

    ആയിരം പേർ ബിജെപി യിലേക്ക് പോകുബോൾ 60പേർ സിപിഎംയിൽ. അത് കാര്യമാക്കണ്ട. അവർ വരേണ്ട സാലത്തെ തന്നെയാണ് വന്നത്. ക്രിമിനൽ പാർട്ടിയല്ലേ. അത് സാരമില്ല ഷിജു ഖാൻ

  • @abdulsathar6698
    @abdulsathar6698 22 дня назад

    "അദ്ദേഹം ഇപ്പോൾ പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് "👍🏻 ഷിജുഖാൻ
    കഞ്ചാവാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നും,
    പക്ഷെ ആള് പുരോഗമനക്കാരനാണ് 🙏🏻🙏🏻🤭

  • @sunilkumar-uu1sj
    @sunilkumar-uu1sj 25 дней назад

    കൊടി സുനിമാർ ഉള്ളിൽ പുതിയ കോട്ടേഷൻ ടീം നിലവിൽ വന്നു 😛😛

  • @rajeshkannan2982
    @rajeshkannan2982 23 дня назад

    ഇപ്പോഴാ അവൻ കറക്റ്റ് സ്ഥലത്തെത്തിയത്

  • @vijoyalex1228
    @vijoyalex1228 25 дней назад

    Is not the guy who was involved in the child's case.

  • @ShajiPeethambaran
    @ShajiPeethambaran 17 дней назад

    ..... ചില മാധ്യമങ്ങൾ
    ഇവരെയൊക്കെ ക്രിമിനലുകൾ ആണെന്ന്
    പ്രചരിപ്പിക്കുന്നുണ്ട്....
    ഇവരൊക്കെ ആത്മീയ
    പ്രവർത്തനം നടത്തുന്ന
    പുണ്യാത്മക്കൾ
    അല്ലെ.....

  • @anuraj4048
    @anuraj4048 26 дней назад

    Pathanamthitta SP paranjathe Mathu kettilliyo

  • @NJ-uq7cz
    @NJ-uq7cz 20 дней назад

    Dr?

  • @TheDasaan
    @TheDasaan 26 дней назад

    Gocindachaami ippol ithe avastayil aanu .... 2 or 4 kai neetti sweekarikkumo

  • @user-co8zi7ts4z
    @user-co8zi7ts4z 26 дней назад

    Pothu jenam ennum kazhuthakal.😢😢😢

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 26 дней назад

    വേണ വേണം ഷിജു ഖാൻ നല്ലവനാകാനും സമ്മതിക്കുന്നില്ല അല്ലേ, മാധ്യമങ്ങൾ അതു മനസിലാകുന്നില്ല, ഷിജു ഖാൻ ഈ വിഷയത്തിൽ ഒരു പേപ്പർ ഏഴുതിയാലോ

  • @rajankk9250
    @rajankk9250 20 дней назад

    കൊല്ലാൻ പാടില്ലായിരുന്നു

  • @layamayam9827
    @layamayam9827 25 дней назад

    എന്തൊരു ന്യായീകരണം 🙏നമിക്കുന്നു 🙏

  • @TheDasaan
    @TheDasaan 26 дней назад

    Ippol idathu pakahathu ellam chila pratheka aalkkaraanu ... Alappuzha sakhakkal vittu poyathu enthinu ennoru charcha vende

  • @Suryadevmadathil
    @Suryadevmadathil 26 дней назад

    Nale ayal mattorallle enthelkikum cheithl ningal veendum ayale pettennu partyil ninnu purath aakki parayumm..partykkk onnum ariyillla ennu..

  • @rajankk9250
    @rajankk9250 20 дней назад

    വീണക്കു കൈവിഷം കൊടുത്തോ പാർട്ടി

  • @SasiKumar-rj7jr
    @SasiKumar-rj7jr 26 дней назад

    Jail kidakuna kolayal. Paraunu eppol yalam thirut

  • @user-uc6lp9su8c
    @user-uc6lp9su8c 26 дней назад

    ഷിജു പ്പാവം ഒന്നും അറിഞ്ഞില്ല

  • @simonabraham9645
    @simonabraham9645 26 дней назад

    Enthu purrrogamanam???🐕🐕🐕🐕🐕🐕🐖🐖🐖🐖💣💣💣💣💣🧨🧨🪓🪓🗡️🔪😆😁

  • @travelone5620
    @travelone5620 26 дней назад

    Sijughane elladivasavum channelil cpm paranjuvidanam plz prathekichu electionu munpu

  • @travelone5620
    @travelone5620 26 дней назад

    Bayattupizha….ppu siju…khan

  • @prasanthbnair5900
    @prasanthbnair5900 26 дней назад

    Ooni oni umpum atra paryan olu 😅😅😅

  • @user-dm6lo5mo1w
    @user-dm6lo5mo1w 26 дней назад

    മാക്സിയൻ ധ്യാന കേന്ദ്രത്തിൽ കുമ്പസാരിച്ചു പാപമോചനം നേടിയ കുഞ്ഞാടിന്റെ പറുദിസയ്ക്ക് വെളിയിൽ തള്ളരുത് വിമർശകരേ

  • @Suryadevmadathil
    @Suryadevmadathil 26 дней назад

    Kappa chumatti ..eppol ayal nalla aall...ninglak kappa chumathatha nalla alkkar onnum illee anikalil

  • @SarafuKara
    @SarafuKara 26 дней назад

    Sijughan.chnttyi.nayikarikum

  • @tomyjohn8881
    @tomyjohn8881 26 дней назад

    Dr.. 🤪🤪🤪🤪🤪🤪

  • @ammaajay289
    @ammaajay289 21 день назад

    പൂ......

  • @SIdheequecv
    @SIdheequecv 26 дней назад

    ന്യായീകരിച്ചു ന്യായീകരിച്ച് അവസാനം ബംഗാളിലെ പോലെ ബൂത്തിൽ ഇരിക്കാൻ പോലും ആളില്ലാത്ത അവസ്ഥയിലാ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മാറാൻ പോകുന്നത്

  • @SivarajanK-jq6yj
    @SivarajanK-jq6yj 26 дней назад

    മാത്‌അമ്മച്ചിക്ക് യൂത്തു നേതാവിനെ ബോംബ് എറിഞ്ഞ അവനെ അറസ്റ്റ് ചെയ്ത വിവരം എന്തെ അമ്മച്ചി ചർച്ച ഇല്ലാത്തതു. അമ്മച്ചിക്ക് എന്തുകിട്ടി.

  • @user-wh7uh2gl5u
    @user-wh7uh2gl5u 26 дней назад

    ED പേടിച്ചിച്ച മാതു