നല്ല രീതിയില്‍ കുറയുന്നുണ്ടോ..?വണ്ടി staring ല്‍ വെച്ച് leak check ചെയ്യു. Coolant leak ഉണ്ടോന്നു നോക്കൂു വെള്ളമാണെങ്കില്‍ leak ആവുന്നത് engine ന്‍റെ ചൂട് കൊണ്ട് ഉണങ്ങിപ്പോയാല്‍ leak ഉള്ളത് കാണില്ല. Coolant ആണെങ്കിൽ അതിന്‍റെ color എങ്കിലും കാണും.
ഇതേ പ്രശ്നം കൊണ്ട് ford eco sport ക്ലീൻ ചെയ്തു. എന്നിട്ടും ചെറിയ ഒരു വെള്ള പുക കാണുന്നുണ്ട്.showroom ൽ കാണിച്ചപ്പോൾ engine പണി എടുക്കേണ്ടി വരും എന്ന് പറയുന്നു.ചെയ്യേണ്ടി വരുമോ..?ചെയ്യണമെങ്കിൽ showroom അല്ലാതെ മലപ്പുറം ജില്ലയിൽ ഉള്ള നല്ല work ഷോപ്പ് ഏതാണെന്ന് പറഞ്ഞു തരാമോ..?
പിന്നീട് കാര്യം മനസ്സിലായി..oil cooler പുതിയത് ഫിറ്റ് ചെയ്തു.. പഴയ കൂളർ ൽ എയർ അടിച്ചു വെള്ളത്തിൽ മുക്കി നോക്കുമ്പോൾ കുമിള വരുന്നു.. എന്ത് പറയാൻ നഷ്ടം എനിക്കു 😢
Bro use citric acid powder, best for cleaning cooling system,
Heavy job
❤good
ഇതിൻ്റെ ഓയിൽ കുളറിനു എന്താണ് Rate
Engine oil മാറ്റി engine wash solutions ഒഴിച്ച് സ്റ്റാർട്ട് ചെയ്തത്... അതു മൊത്തം drain ചെയ്ത് പുതിയ oil ഒഴിക്കേണ്ടിവരും..
ഇല്ല ., ഈ വണ്ടിക്ക് engine oil ലേക്ക് coolant mix എത്തിയിട്ടില്ല.. നോക്കിയിരുന്നു.
Engine oil replace ഉം ചെയ്തിരുന്നു.
Oil coolant gallery ലേക്കാണ് വന്നത്...
Ipo evide ya work cheyune ?
Maruti Care , Kallumutty , Iritty
It's authorised workshop?
Toyota Etios Liva വണ്ടി running time ഓഫ് ആയി പോകുന്നു പിന്നെ ഒരു 3 മിനുട്ട് കഴിഞ്ഞാലേ ഓൺ ചെയ്യാൻ പറ്റുന്നുള്ളു അത് എന്തായിരിക്കും കാരണം ?
Speed koottumbol anao ingane off akunnath..?
Diesel hight pressure pumb issue anonn check cheythunoku..
Ottathil diesel pressure kuranjal ingane off akarund.
Common റൈലിന്റെ 2 switch maatendi വരും
same കംപ്ലയിന്റ് എനിക്കും ഉണ്ടായിഞ്ഞു
Bro oil cooler eala vandikum undavumo
Illa , Diesel vandikalkanu kooduthalum undakarullu
@@ShihabKeloth14 mm oli cooler ula vadikelm radiatornte bakilano oil cooler undva
Bro
റേഡിയേറ്ററിന്ന് ഒരു 5-8 കിലോമീറ്റർ odumbozekum വെള്ളം കുറഞ്ഞു പോകുന്നു eandaa കാരണം എന്നൊന്ന് പറയോ
വണ്ടി etios liva
നല്ല രീതിയില്‍ കുറയുന്നുണ്ടോ..?വണ്ടി staring ല്‍ വെച്ച് leak check ചെയ്യു.
Coolant leak ഉണ്ടോന്നു നോക്കൂു
വെള്ളമാണെങ്കില്‍ leak ആവുന്നത് engine ന്‍റെ ചൂട് കൊണ്ട് ഉണങ്ങിപ്പോയാല്‍ leak ഉള്ളത് കാണില്ല.
Coolant ആണെങ്കിൽ അതിന്‍റെ color എങ്കിലും കാണും.
ഇതേ പ്രശ്നം കൊണ്ട് ford eco sport ക്ലീൻ ചെയ്തു. എന്നിട്ടും ചെറിയ ഒരു വെള്ള പുക കാണുന്നുണ്ട്.showroom ൽ കാണിച്ചപ്പോൾ engine പണി എടുക്കേണ്ടി വരും എന്ന് പറയുന്നു.ചെയ്യേണ്ടി വരുമോ..?ചെയ്യണമെങ്കിൽ showroom അല്ലാതെ മലപ്പുറം ജില്ലയിൽ ഉള്ള നല്ല work ഷോപ്പ് ഏതാണെന്ന് പറഞ്ഞു തരാമോ..?
Oil cooler leak മനസ്സിലാക്കാതെ mallu വർക്ക് ഷോപ്പ് അബുദാബിയിൽ എൻ്റെ VW Polo engine gasket കേടാനെന്നും പറഞ്ഞു engine 😢 തുറന്നു കുറെ കാഷ് പൊയി.
എന്നിട്ട് അവസാനം എന്തായി..? എങ്ങനെ cmplnt കണ്ടുപിടിച്ചാാ..?
Readyആക്കിയോ...?
പിന്നീട് കാര്യം മനസ്സിലായി..oil cooler പുതിയത് ഫിറ്റ് ചെയ്തു.. പഴയ കൂളർ ൽ എയർ അടിച്ചു വെള്ളത്തിൽ മുക്കി നോക്കുമ്പോൾ കുമിള വരുന്നു..
എന്ത് പറയാൻ നഷ്ടം എനിക്കു 😢
Bro number send