ഇതിൽ എന്ത് ഹോൾ sale റേറ്റ് എന്നാണാവോ സാറന്മാർ പറയുന്നത് 2 അര പവന്റെ gold എടുക്കുമ്പോൾ 57000 രൂപ, gold rate 58,അങ്ങനെയാണെങ്കിൽ 45 അല്ലെ ആവുകയുള്ളു 12000 രൂപ പണിക്കൂലിയും കൂടി add ആക്കിയിട്ടുണ്ട്, പണിക്കൂലിയില്ലാതെ സ്വർണം കൊടുക്കുമ്പോഴാ അത് holsale rate ആവുന്നുള്ളു ഇത് ഉടായിപ്പ്, സൗദിയിലും ബഹറിനിലുമൊക്കെ ഒറിജിനൽ gold വെറൈറ്റി മോഡലിൽ കിട്ടും അതും പണിക്കൂലിയില്ലാതെ ❤️❤️👌🏼👌🏼
ഇത്രയും വലിച്ചു നീട്ടാതെ ഒരു ഗ്രാം സ്വർണം എന്ത് വിലക്ക് കൊടുക്കും പണിക്കൂലി എത്ര ചാർജ് ചെയ്യും എന്ന് പറഞ്ഞാൽ മതി. അവരവരുടെ സാമ്പത്തികം അനുസരിച്ചു എല്ലാവർക്കും വാങ്ങാമല്ലോ. അല്ലാതെ തൂക്കം, പണിക്കൂലി ഒന്നും പറയാതെ മൊത്തവില പറഞ്ഞു ആളുകളെ പറ്റിക്കാൻ നോക്കരുത് ചങ്ങാതി. നിങ്ങളുടെ വിലയും മറ്റു ജ്വാല്ലറിക്കാരുടെ വിലയും തമ്മിലുള്ള താരതമ്യം ചെയ്ത് കാണിക്ക് പാവപ്പെട്ടവന്മാർ ചിലപ്പോൾ വന്നു വീഴുമായിരിക്കും. വിവരം ഉള്ളവർ ആരും വരില്ല. 🙏
Helo പുതിയ മോഡൽ കമ്മലുകൾ കാണിക്കാമോ

കറക്റ്റ്
ഇത് ഫുൾ 916 ഗോൾഡ് ആണോ. ഇത് ബാങ്കിൽ പണയം വച്ചാൽ എടുക്കുമോ.
No
സൂപ്പർ 🌹🌹🌹🌹🌹🌹
Super From Kanyakumari
ഇത് സ്വർണ്ണം ആണോ
ഇത് ഒറിജിനൽ ആണോ. സ്ഥലം എവിടെ ആണ്
അതിന്റെയൊക്കെ വെയിറ്റും കൂടി ഒന്ന് പറയൂ എന്നിട്ട് പറയാം ലാഭമാണോ നഷ്ടമാണോ എന്ന്
എത്ര പവൻ ഉണ്ട് മാല
Super ❤️❤️❤️
👌
Online delivery undo
Gram kanakk parayuuu
താലിയും മാലയും ഒന്നുകൂടി കാണിക്കാമോ. 12000 രൂപയ്ക്ക് ഇന്നത്തെ വിലയിൽ ഇപ്പോൾ കൊടുക്കുന്നുണ്ടോ.
❤️❤️❤️
സ്ഥലം എവിടെ
കമ്മൾ ഒന്ന് കാണിക്കോ സൂപ്പർ
Nice tks for sharing
Athara..Grm
On line undo
👍
Kontha mothiram undo
Supper
Pathasaram rate
ഇത്രയും വലിച്ചു നീട്ടാതെ ഒരു ഗ്രാം സ്വർണം എന്ത് വിലക്ക് കൊടുക്കും പണിക്കൂലി എത്ര ചാർജ് ചെയ്യും എന്ന് പറഞ്ഞാൽ മതി. അവരവരുടെ സാമ്പത്തികം അനുസരിച്ചു എല്ലാവർക്കും വാങ്ങാമല്ലോ. അല്ലാതെ തൂക്കം, പണിക്കൂലി ഒന്നും പറയാതെ മൊത്തവില പറഞ്ഞു ആളുകളെ പറ്റിക്കാൻ നോക്കരുത് ചങ്ങാതി. നിങ്ങളുടെ വിലയും മറ്റു ജ്വാല്ലറിക്കാരുടെ വിലയും തമ്മിലുള്ള താരതമ്യം ചെയ്ത് കാണിക്ക് പാവപ്പെട്ടവന്മാർ ചിലപ്പോൾ വന്നു വീഴുമായിരിക്കും. വിവരം ഉള്ളവർ ആരും വരില്ല. 🙏
Yas
916. Ano
22 ക്യാരറ്റ് ആവില്ല ഇത്
Supper