Fiat Linea user experience| Malayalam review

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 131

  • @faizmuhammed3647
    @faizmuhammed3647 3 месяца назад +13

    It's a huge bummer for us car enthusiasts, that brands like Fiat, Chevrolet and Ford exited indian market!!

  • @nitheeshudayan
    @nitheeshudayan 3 месяца назад +15

    A brand ruined by poor after sales service and customer support by authorised dealerships in India ended the fiat saga.....
    Fiat Punto 🔥 &Abarth 🔥

  • @dipin2
    @dipin2 3 месяца назад +46

    2010 model Fiat linea ഇപ്പോഴും ഉപയോഗിക്കുന്നു. എനിക്കി സ്ത്രീധനം കിട്ടിയിതാണ്. ഇത്രയും വർഷമായിട്ടും ഏകദേശം 55,000 kms ഓടിയിട്ടുള്ളു. എന്റെ ഭാര്യ പൊന്നുപോലെയാണ് കൊണ്ടുനടക്കുന്നത്.

    • @jimilmaanaaden1061
      @jimilmaanaaden1061 3 месяца назад +24

      സ്ത്രീധനം അല്ല വീട്ടുകാരുടെ സമ്മാനം🎉😂

    • @Eccentricloner6666
      @Eccentricloner6666 3 месяца назад +11

      You will be prosecuted

    • @EmiG-tt5cm
      @EmiG-tt5cm 3 месяца назад

      No stree dhanam
      Just like mehr ( purisha dhanam enna dowry)😊​@@jimilmaanaaden1061

    • @arunmb3749
      @arunmb3749 3 месяца назад +8

      ജയിലിൽ വേണോ ചേട്ടാ ശ്രീധനം മേടിച്ചതിന്

    • @ziyad4719
      @ziyad4719 3 месяца назад +22

      ഹൗ 😂😂😂എത്ര അഭിമാനത്തോട് കൂടി ആണ് സ്ത്രീധനം കിട്ടിയത് ആണെന്ന് പറഞ്ഞത് 🤣... ഉളുപ്പ് ഇല്ലല്ലോ..

  • @Rahul_Mananthavady
    @Rahul_Mananthavady 3 месяца назад +28

    1.3 MJD VGT ആണ് linea , spare sowroomil പോലും proper service കിട്ടില്ല, അത് ഫിയറ്റ് ഇറങ്ങിയ കാലം മുതൽ അങ്ങിനെ ആണ്.. spare parts sowroomil പോലും കിട്ടാൻ ഒരുപാട് wait ചെയ്യേണ്ടി വരും.. ചില parts കൾ vendor ഉണ്ടാക്കുന്നതെ ഇല്ല.. വേണം എങ്കിൽ മറ്റു രാജ്യങ്ങളിൽ നിന്നും import ചെയ്യാം... suapension ചിലവുള്ള കാര്യം ആണ്.. rear shock ശ്രദ്ധിച്ചു ഓടിച്ചില്ലെങ്കിൽ പെട്ടന്ന് പോകും കൂടെ skock mount ഉം.. vw പോലെ അല്ലെങ്കിലും ABS sensor പോകാറുണ്ട്, power window ആണ് common issue , എല്ലാം auto 2 step ആയത് കൊണ്ടും separat PW module ഉള്ളത് , relay complaint ആകാറുണ്ട്, ഏത് lamp അടിച്ചു പോയാലും MID യിൽ കാണിക്കും, warnig lamp ഉം കാണിക്കും,
    door lock കൾ പോകാറുണ്ട്, power ആയാലും manual യാലും window winder expensive ആണ്, കിട്ടാനും ബുദ്ധിമുട്ട്, ചവിട്ടി പൊളിച്ചു ഓടിക്കാൻ പറ്റിയ വണ്ടി അല്ല.. turbo boost feel ചെയ്യാൻ ഇല്ല but ഏത് gear ഇലും highway ഇൽ വണ്ടി കേറി പോകും, ഏറ്റവും മോശം gearbox ആണ്, 1st ,gear ആർക്കോ വേണ്ടി ഉള്ളതാണ്.. ഏത് സ്പീഡിൽ പോയി ചവിട്ടിയാലും slow ആയാൽ 2nd ഇൽ അനങ്ങില്ല. 1st ഇട്ടെ പറ്റൂ.. 3 rd and 4 ത് gear ഒരു രക്ഷയും ഇല്ല.. but ഓരോ gear മാറ്റുമ്പോഴും നമ്മുക്ക് മനസിലാവും എന്ത് മോശം shift ആണ് എന്ന്..
    seating -
    worst ever മാരുതി 800 ഇൽ പോലും നമുക്ക് സുഖമായി ഇരുന്നു ഓടിക്കാൻ ഉള്ള ഒരു position കിട്ടും എന്നാൽ ഇതിൽ അങ്ങിനെ ഒരു position ഇല്ല.. കൈ, കാൽ,ഇരിക്കുന്ന style ഒരിക്കലും ശരിയാവില്ല..
    braek - ഒന്നും പറയാൻ ഇല്ല.. air break ഉള്ള car എന്നു വേണേൽ പറയാം.. ഏത് speed ലും hit it - stop ഒരു തരി പോലും കയ്യിൽ നിന്ന് പോകില്ല. എന്റെ 2009 emotion pack ന്റെ ABS പോയിട്ട് കൂടി.. at a speed of 90+ പെട്ടന്ന് മറ്റൊരു വണ്ടിയെ overtake വന്ന ഒരു swift നെ ഞാൻ കാട്ടിൽ പോകാതെ break ചെയ്ത് റോഡിൽ തന്നെ നിർത്തി.. 3 വണ്ടിയും ഇടിക്കേണ്ട സാഹചര്യം വന്നിട്ടും ഇടിക്കും എന്നു ഉറപ്പുണ്ടായിട്ടും i was wonderd എന്നട ഇത്..😳🔥, ഞാൻ വണ്ടിയോട് സംസാരിക്കുമായിരുന്നു..
    steering- VW പോലും പറ്റില്ല.. feel and feedback, 🚀🔥💗
    Fiat ഓടിച്ചു ഇഷ്ട്ടപ്പെട്ടു മാത്രം വണ്ടി എടുക്കുക.. അല്ലാതെ വില കുറവ് നോക്കി എടുക്കുന്നവർക്ക് പോരായ്മ മാത്രവും money eating car എന്ന തോന്നലും ഉണ്ടാകും.. അവരാണ് fiat എടുത്താൽ പെടും എന്നു പറഞ്ഞു പരത്തുന്നത്...
    Its just not a car its an emotion..

    • @sooryanandanans236
      @sooryanandanans236 3 месяца назад

      Vgt mathram alla bro fgt und. Fiat linea classic and classic plus. Features korava, powerum korava but turbo lag korava and more usable in city 🎉❤

    • @ananduprasad6077
      @ananduprasad6077 2 месяца назад

    • @pookkadanbabil1505
      @pookkadanbabil1505 2 месяца назад

  • @akhilsasi439
    @akhilsasi439 3 месяца назад +3

    The ownership review which i was waiting for a long time which seems to be one of the perfect ownership review which i have seen so far. Owner explained each and every info in details. I am also surprised to see such a neat fiat linea which clearly explains how the vehicle is maintained. Thanks both for the video ❤❤❤

  • @AnuragNair-hu9jv
    @AnuragNair-hu9jv 3 месяца назад +14

    Fiats are great Drivers Cars ♥️

  • @saranm9143
    @saranm9143 3 месяца назад +4

    This man loves his car....❤ A genuine soul 🎉❤

  • @RenjithPr-ol6xi
    @RenjithPr-ol6xi 2 месяца назад +1

    2015 new shape emotion linea 👍.. Driving comfort & breaking exellent

  • @aldrinpabraham6932
    @aldrinpabraham6932 3 месяца назад +2

    Bro that alignment part is totally correct

  • @almuatiyatglobalcompany7658
    @almuatiyatglobalcompany7658 2 месяца назад +1

    Timeless beauty🇮🇹❤️

  • @grintovarghese3402
    @grintovarghese3402 2 месяца назад +2

    I own a 2009 diesel Fiat Linea with 140,000 km on the clock. It's truly built like a tank. After 2000 rpm, it roars like a black horse. The stability and fuel efficiency are outstanding, making it perfect for highway rides. In its class, nothing compares; no car can stand in front of it. Unfortunately, I have to part with it as I plan to go abroad soon. It's tough to find someone to hand it over to, as there aren't any true car enthusiasts around. Everyone knows how to drive, but the problem is, no one cares about actually taking care of a car.

  • @almuatiyatglobalcompany7658
    @almuatiyatglobalcompany7658 2 месяца назад +1

    66000 km ആയിട്ടും suspension തൊട്ടിട്ടില്ല.
    Stock tyres 50k use ചെയ്‌തു.
    ഇത്രയും ഹരം നൽകുന്ന വേറൊരു കാർ ഞാൻ drive ചെയ്തിട്ടില്ല.
    Linea Tjet 125 🇮🇹🔥

  • @vinov17
    @vinov17 14 дней назад

    കാണാൻ എന്താ ബ്യുട്ടി ❤️എന്താ കൈയിൽ ഒരു ലീനിയ ഉണ്ട്.... കൊടുക്കില്ല ആർക്കും ❤❤

  • @sooryanandanans236
    @sooryanandanans236 3 месяца назад

    22:08 true 🎉
    Linea 75 hp useraaa. Turbo lag is managable and very minimal compared to 95 hp. Gearing is different too so 5th gear 60 kmph is comfortable and doable but top speed is only 170 kmph while 90 hp top speed is 190 to 200

  • @Pattasu-balu-q2p
    @Pattasu-balu-q2p 3 месяца назад +5

    I have linea m jet... Its realy italian magic

  • @vivekthomasmathew
    @vivekthomasmathew 2 месяца назад

    Fiat Linea TJet Petrol user ആണ്. Its a good car with a good ground clearance. Mileage 11km/ltr in city and 14-15km/ltr in Highways.

  • @SurajSivadasan
    @SurajSivadasan Месяц назад

    2016 ❤ 135000km ❤ Evergreen Beast

  • @jaisongeorge1154
    @jaisongeorge1154 3 месяца назад

    A car with a magic ❤.. Low speeds 40% car and 60% for driver.. High speeds 70% for car and driver just a driver👌

  • @arjunsuresh2000
    @arjunsuresh2000 3 месяца назад +1

    Nice review by the owner.

  • @titan-m18483
    @titan-m18483 3 месяца назад +2

    Bro mg hector review eduthoo ❤

  • @Vishnulal999
    @Vishnulal999 3 месяца назад

    Proud fiat owner 🫀❤️🫂

  • @autotorqindia1155
    @autotorqindia1155 2 месяца назад

    Do a video on ford fiesta

  • @NIM292
    @NIM292 3 месяца назад

    Neffin bro fiat Avventura review cheyyanam... 🤞🏻🤞🏻🤞🏻 waiting🤘🏻

  • @samuelthomas2138
    @samuelthomas2138 21 день назад

    Can u give the address of Quilon workshop.

  • @ajmalashraf3101
    @ajmalashraf3101 2 месяца назад

    Bro Avventura owners review cheyyavo

  • @VSKPS80
    @VSKPS80 3 месяца назад

    Bench mark for handling,driving dynamics.

  • @sachinkmurali
    @sachinkmurali 3 месяца назад +1

    2009 Model Fiat Punto Dynamic ആണ് ഉപയോഗിക്കുന്നത്, 225000 KM കഴിഞ്ഞു, റജിസ്ട്രേഷൻ പുതുക്കി. പറയാതിരിക്കാൻ വയ്യ, still Punto is a beast. Driving dynamics and stability next level 🔥🔥🔥❤️❤️

    • @colour_secrets786
      @colour_secrets786 Месяц назад

      Bro second edukkaan udheshikkunnund parts kittaan budhimutt undo

    • @sachinkmurali
      @sachinkmurali Месяц назад

      @@colour_secrets786 illa bro, parts okke kittum, pinne fiat nte offical kerala whats app group okke und avar nalla helpful aanu👍

  • @sreeragsr722
    @sreeragsr722 3 месяца назад

    Pazhaya pole alla aavashya petta pole sound quality better aakit und ❤

  • @shijinp7165
    @shijinp7165 2 месяца назад

    Yokohama high speed tyre idu. Tyre life kittum. It's also cheaper than other brands.

  • @xpravasi1946
    @xpravasi1946 3 месяца назад

    This was a dream car

  • @minisreekumar9809
    @minisreekumar9809 3 месяца назад +2

    Wagonr 2010-2018 model

  • @VipindasK-r6u
    @VipindasK-r6u 3 месяца назад

    Bro Cruze koodi cheyyu to ...

  • @cars740
    @cars740 3 месяца назад

    Bro elite i20 diesel review cheyo

  • @milans3747
    @milans3747 3 месяца назад

    Suited competitor for vento , but vento is far better in terms of torque , overall drivability , but the looks , rarity , steering makes the linea. Stronger .

    • @randomviralvideos1774
      @randomviralvideos1774 3 месяца назад

      damba dakada dakada dakada dakada dumba dakada dakada dum...din din din dumba dakada dakada dakada dakada dumba dakada dakada dum..VIBE ALIYO

  • @manbucks
    @manbucks 3 месяца назад

    FIAT PUNTO EMOTION PACK WITH MULTIJET PETROL 90hp⭐️⭐️⭐️⭐️⭐️

  • @priyaraveendran9897
    @priyaraveendran9897 3 месяца назад

    Good video❤️

  • @kj_george
    @kj_george 2 месяца назад

    2017 മോഡൽ punto evo multijet ഉണ്ടാരുന്നു കൊടുത്തിട്ട് 1yr ആവുന്നു, Fiat club kerala nalla suppportive ആണ്

    • @anzz07
      @anzz07 23 дня назад

      Aa group nte link ndo?
      Othiri thiranju kittiyilla

  • @AUTOTRAVELTECH
    @AUTOTRAVELTECH 3 месяца назад +4

    കാർ te ഉള്ളിൽ ഉള്ള വീഡിയോ lu ആ ചേട്ടന് സൗബിൻ te ലുക്ക്‌ തോന്നി 😂

  • @nostawheels5541
    @nostawheels5541 2 месяца назад +1

    എല്ലാം കേട്ട് ത്രില്ലടിച്ചു OLX തപ്പി വണ്ടി ഒരെണ്ണം എടുത്തു കളയാം എന്ന് വച്ചപ്പോ, റിവ്യൂ ചെയ്ത വണ്ടി തന്നെ സെയിൽ നു കെടക്കുന്നു അത് ഒരു അത്ഭുതമായി തോന്നി. അതും ആവിശ്വാസനീയ വിലയിൽ... അങ്ങനെ നോക്കുമ്പോ ഇതൊരു യൂസ്ഡ് കാർ സെയിൽ വീഡിയോ പോലെ തോന്നി.

    • @ananduprasad6077
      @ananduprasad6077 2 месяца назад +1

      Alla brother njan tannae aanu owner..kurae nalayittae ee car review cheyaan neffinu plan undarnnu njangal athinte discuessionil aayirunnu.Njan kooduthalum four wheel drive suv type aanu use cheyunnat. Anikk vereyum vandi und. New thar rox nokunund. Chilapol kodutkum allankil itrayum naal nilanirthiyath polae kayil vachekum❤️. Njan vereyum vandi use cheyunnund. Ithu oru limited edition ayath kond aanu pullikaran ee linea tannae user review cheyam annu vachat👍🏻.

    • @ananduprasad6077
      @ananduprasad6077 2 месяца назад +1

      Ithinae used car sales video polae kananda👍🏻 it is just an user review. Chumma price kuranju vangi kondu nadakkam annu vicharichu vangunna car alla fiat. After servise okkae athyavashyam cost varum nalath polae maintain cheythillankil👍🏻good driveability and handling with comfort nokunnavark ithilum nalla choice illa ee price range il. But you have to maintain it well👍🏻

    • @anughoshvs6331
      @anughoshvs6331 9 дней назад

      @@ananduprasad6077fiat kerala owner group link undo ?

  • @anils6683
    @anils6683 3 месяца назад

    ❤❤fiat linea mjd 2k 15

  • @sijokjoy4766
    @sijokjoy4766 3 месяца назад +1

    Good drivable car

  • @anshadakbar517
    @anshadakbar517 3 месяца назад

    super car❤

  • @rajendrakumar-io3xh
    @rajendrakumar-io3xh 3 месяца назад

    Wow... Superb car❤

  • @drchackokalliath8374
    @drchackokalliath8374 3 месяца назад

    Nice video ❤

  • @moideenshaham748
    @moideenshaham748 3 месяца назад +3

    Saubin sahir😂

  • @karthikpaleri2566
    @karthikpaleri2566 3 месяца назад

    Bro from where did he that small toy car??

  • @younisali6175
    @younisali6175 2 месяца назад

    ❤..

  • @sreedaspillai2550
    @sreedaspillai2550 3 месяца назад

    Bought a Linea in 2011 and used till 2018 appx running around 125000km. Was one of my best car.. Still love to own one .. But let me add the worst experience as well. AS was worst and i had horrible experience with the service centres

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 2 месяца назад

    Everything is alright in this car ,very standard, all well equipped, indepth European, but the Indian man looks like a Lottery ticket seller, he can be well dressed to own this..!!

  • @ridewithv6590
    @ridewithv6590 2 месяца назад

    2011 emotion ⛽️ disel 1.3L km done

  • @Vighnesh_prasad
    @Vighnesh_prasad 3 месяца назад

    Ee vandi odanavattam ullathano avide kidann karangunna kanam

  • @adityadev9692
    @adityadev9692 3 месяца назад

    How to join the Fiat club?

  • @prasannatk6786
    @prasannatk6786 3 месяца назад

    Fiat ❤❤❤........

  • @alwinpoulosep4700
    @alwinpoulosep4700 3 месяца назад

    Thrissur Punto service cheyunna contacts undo.

  • @lekshmisree7606
    @lekshmisree7606 3 месяца назад

    ❤🎉

  • @adityadev9692
    @adityadev9692 3 месяца назад

    Where to buy this Italian flag Door guard.

    • @ananduprasad6077
      @ananduprasad6077 3 месяца назад

      Brother ithu IPOP nte aanu chila shopil ee colour kanum

    • @adityadev9692
      @adityadev9692 3 месяца назад

      @@ananduprasad6077 Thank you brother. It looks really good on your linea.

  • @bebeto_carloz
    @bebeto_carloz 2 месяца назад

    Bro ee vandi fb marketplace il sale nu indallo…..

  • @binuk9579
    @binuk9579 3 месяца назад +2

    soubin te face cut undu customer

  • @Kriz319
    @Kriz319 3 месяца назад

    Creta oru viral kond tirikkam steering so smooth i just sold linea to creata

  • @ReelandRealcinema
    @ReelandRealcinema 3 месяца назад

    Fiat❤❤❤

  • @Pattasu-balu-q2p
    @Pattasu-balu-q2p 3 месяца назад

    Tata hexa vedio undo

  • @SubeerKamarudheen
    @SubeerKamarudheen 2 месяца назад +1

    സുഹൃത്തേ ഇനി വീഡിയോ shoot ചെയ്യുമ്പോൾ road side നിന്നും ചെയ്യല്ലേ.. അമ്മാതിരി വാഹനങ്ങളുടെ sound

  • @ranjithpv1479
    @ranjithpv1479 2 месяца назад

    ആ group ഏതാപ്പാ? Fiat.. ഇതിന്റെ expert mechanic contact കൂടി തരാമോ?

  • @ananduprasad6077
    @ananduprasad6077 3 месяца назад

    ❤️

  • @anirudhmp4258
    @anirudhmp4258 3 месяца назад +2

    Eeh vandi marketplace llu kedpindarnu llo

  • @anfasmuhammed
    @anfasmuhammed 3 месяца назад

    100% driver's car

  • @ashiquea4421
    @ashiquea4421 2 месяца назад

    Broo spare evide kittum???

    • @ananduprasad6077
      @ananduprasad6077 2 месяца назад

      Brother spare jeep showroomil kittum.... allankil delhi nnu collect cheyyam.....pinne club groups okke und👍🏻👍🏻

  • @subinkb4712
    @subinkb4712 3 месяца назад

    Vista review

  • @priyag6806
    @priyag6806 2 месяца назад

    Bro fiat club kerala inte link indo ?

    • @kj_george
      @kj_george 2 месяца назад

      Instagram search chaythal
      kittum

  • @roshansunno
    @roshansunno 3 месяца назад

    Emotion pack alla DYNAMIC PACK aan

    • @gregorythomas4985
      @gregorythomas4985 3 месяца назад

      Emotion pack is there. I am using 2009 emotion pack MJD. Emotion pack comes with microsoft music system inside glove box with USB connectivity.

  • @EQUITYJOURNEY007
    @EQUITYJOURNEY007 3 месяца назад

    Makes me laugh....😂😂😂😂

  • @Kriz319
    @Kriz319 3 месяца назад

    I dont thinks it will cloak 7lak km lik toyota cars without engine over haul

  • @jkil1980
    @jkil1980 3 месяца назад

    ഈ വണ്ടി market placil വിൽക്കാൻ ഇട്ടിട്ടുണ്ടല്ലോ?

    • @maneeshmathew4270
      @maneeshmathew4270 3 месяца назад +1

      Athe..njanum kandirunnu

    • @ananduprasad6077
      @ananduprasad6077 3 месяца назад

      Yes brother Im the RC owner. Njaan vereyum vehicle own cheyunnund👍🏻

  • @enginebeatzzz
    @enginebeatzzz 3 месяца назад

    ഈ വണ്ടി sale ചെയ്യാൻ പോണോ??🤦🏻‍♂️🤦🏻‍♂️🤦🏻‍♂️

  • @MukilReshmiRahul-ct2ls
    @MukilReshmiRahul-ct2ls 3 месяца назад

    ഈ വണ്ടി OLX ൽ കിടപ്പുണ്ടല്ലോ...

  • @bibinvarghese6384
    @bibinvarghese6384 3 месяца назад

    എലി വരാതിരിക്കാൻ വെച്ച "പൊയില" പുകയില അല്ലേ... 👆🏻🙄🤔🧐😊

  • @alexgeorge1123
    @alexgeorge1123 3 месяца назад

    37th minute

  • @riyaskt8003
    @riyaskt8003 3 месяца назад

    എടുക്കാൻ നല്ല ആഗ്രഹമുള്ള വണ്ടി..service ആലോചിക്കുമ്പോൾ ചെറിയ ഒരു പേടി

    • @aldrinpabraham6932
      @aldrinpabraham6932 3 месяца назад +1

      Bro if you are ok with the driving position. Go for it

    • @ziy3401
      @ziy3401 3 месяца назад

      Parts are very expensive though!

    • @manasnr
      @manasnr 3 месяца назад

      ​@@aldrinpabraham6932facelift variant has pretty good GC & seating position. we sit a lot higher that other sedans like vento or city

    • @Rahul_Mananthavady
      @Rahul_Mananthavady 3 месяца назад

      ഒന്നു set ആക്കിയാൽ വേറെ ആർക്കും വണ്ടി കൊടുക്കാതിരിക്കുക, 2009-12 വണ്ടി എടുക്കാതിരിക്കുക, എത്ര തവണ സീറ്റ് പൊക്കി വച്ചാലും തനിയെ താണ് പോകും..😢​@@aldrinpabraham6932

  • @sayedalisalimsalim2689
    @sayedalisalimsalim2689 3 месяца назад

    Eee vandi pullikaran marketplace ettitundalo 😂😂

  • @EmiG-tt5cm
    @EmiG-tt5cm 3 месяца назад

    😂

  • @temvhssmylode8887
    @temvhssmylode8887 3 месяца назад

    ❤❤❤❤

  • @unnikrishnan1782
    @unnikrishnan1782 3 месяца назад

  • @stephinvthomas
    @stephinvthomas 3 месяца назад

    ❤❤❤