ആണിന് ഭാര്യ മരിച്ചാൽ കഴിക്കാം 😲 പെണ്ണിന് കഴിക്കാൻ പാടില്ലെ 🫡 Shajitha എതിരെ തെളിവുകളൂമായി youtuber 🙄

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 70

  • @ModeenKutty-n3v
    @ModeenKutty-n3v 14 дней назад +18

    പ്രിയപ്പെട്ട സഹോദരൻ സന്ദീപേ ഇവളുടെ വീഡിയോ നീ ചെയ്യാതിരിക്കുക ഇത്രയും തരംതാന്ന് ഒരു യൂട്യൂബ് ർ ഞാൻ കണ്ടിട്ടില്ല വാക്കിന് സ്ഥിരതയില്ല ഒരു ലേശം ഉളുപ്പുമില്ല അങ്ങയുടെ വീഡിയോ സ്ഥിരം കാണുന്ന ഒരു വ്യക്തിയാണ് ഞാൻ അതുകൊണ്ടാണ് പറഞ്ഞത് അങ്ങൊരു നിലപാടുള്ള youtube ആണ് 🥰🥰🥰

  • @farooquekalathil
    @farooquekalathil 15 дней назад +35

    മിക്ക ഭാര്യമാരും കല്യാണം കഴിക്കാൻ തെയ്യാർ ആകാറില്ല

  • @gjdhdthdyd7009
    @gjdhdthdyd7009 14 дней назад +11

    സന്ദീപ് നിങ്ങൾ കമന്റ്‌ ശ്രദ്ധിക്കേണ്ട ധൈര്യമായി മുന്നോട്ട് പോവുക, നിങ്ങളുടെ ചാനലിന് എല്ലാ വിധ സപ്പോർട്ടും ഉണ്ടാകും... അഭിനന്ദനങ്ങൾ

  • @Nizarelara
    @Nizarelara 14 дней назад +10

    മാഷാ അല്ലാഹ് ആ പാട്ടുപാടിയുള്ള ഉദാഹരിച്ചത് പൊളിച്ച് മല്ലയ്യാ 👍👍👍✅

  • @ShibiliMuhammed-hp5tw
    @ShibiliMuhammed-hp5tw 14 дней назад +22

    വാപ്പയുടെ സ്നേഹം ഇല്ലങ്കിലും കുഴപ്പമില്ല പക്ഷേ ഉമ്മ യുടെ സ്നേഹം അത് മകൾക് വേണം

    • @alfazameer5579
      @alfazameer5579 14 дней назад +1

      സത്യം 100വട്ടം

    • @Ummakutapes
      @Ummakutapes 14 дней назад +1

      രണ്ടും വേണം....😅

  • @abdulazeezazeez2693
    @abdulazeezazeez2693 15 дней назад +27

    ഭാ ര്യ മ രി ച്ചാ ൽ ഭ ർ താ വ് ക ല്ല്യാ ണം ക ഴി ക്കാം. അ ത് പോ ലെ സ്ത്രി ക്കും വേ റെ ക ഴി ക്കാം. ന ല്ല കാ ര്യ മാ ണ്. പ ക്ഷേ കു ട്ടി ക ളെ ബു ദ്ധി മു ട്ടി ക രു ത്. ക ള്ളം പ റ യ രു ത്. നാ ട കം ക ളി ക്ക രു ത്.

    • @SaujathBeevi-y9t
      @SaujathBeevi-y9t 14 дней назад +1

      അതാണ് Correct ഭാര്യക്ക് കല്യാണം കഴിക്കുന്നതിന് ആരും തടസ്സം നിൽക്കില്ല പക്ഷേ ഇവിടെ നടന്നത് കുറേ നാടകങ്ങളാണ് എല്ലാവരെയും പറ്റിക്കുകയായിരുന്നു അതിൻ്റെ കൂടെ ചാനലിൽ വന്നിരുന്നു Support ചെയ്തവരെയൊക്കെ കുറ്റം പറയുന്നു ആ കുട്ടികളെ കാണുമ്പോൾ വളരെയധികം സങ്കടം ഉണ്ട്

  • @ShahidaMp-q5m
    @ShahidaMp-q5m 14 дней назад +5

    ഭർത്താവിനെ മനസ്സിൽ തട്ടി ഒരു ബാഡ് സ്നഹിച്ചിരുന്ഗിൽ ഒരുപെണ്ണും മറ്റരു ജീവിതം ആഗ്രഹിക്കില്ല

  • @ShibiliMuhammed-hp5tw
    @ShibiliMuhammed-hp5tw 14 дней назад +6

    ജീവിതവും ബിസിനസും രണ്ടും രണ്ടു വിധം ആണ്

  • @alipk1251
    @alipk1251 14 дней назад +8

    ആദ്യം ദീൻ പടിക്കടി

  • @farisfari972
    @farisfari972 15 дней назад +13

    ബ്രോ പറഞ്ഞത് 💯 കറക്റ്റ്

  • @kamarutharayil8643
    @kamarutharayil8643 14 дней назад +3

    അവളുടെ ഭാഗത്ത് തെറ്റുണ്ട്,എന്ന് കരുതി ആ പയ്യനെ വെളുപ്പിക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല,
    ഒരു പക്ഷേ
    "പാലം കടക്കോളം നാരായണ, പാലം കടന്നപ്പോൾ കൂരായണ" എന്ന് അവൻ പറയാൻ ശ്രമിച്ചു കാണും,
    അപ്പോളാണ് ആന്റിമാരുടെ ശെരിക്കുള്ള എക്സ്പീരിയൻസ് അവന് മനസ്സിലായിട്ടുണ്ടാകുക !

  • @Rashid-v6e5m
    @Rashid-v6e5m 14 дней назад +4

    എന്റമ്മോ 😂😂😂എനിക്ക് വയ്യ. ഇവൾക്ക് തീരെ ബുദ്ധിയില്ല 😂😂😂😂😂

  • @jasilmuhammed1241
    @jasilmuhammed1241 14 дней назад +3

    നിങ്ങൾ പറഞ്ഞത് ശെരി യാണ്

  • @sum1058
    @sum1058 14 дней назад +5

    ഇവളുടെ വീഡിയോ സ് കാണുന്നത് തന്നെ വെറുപ്പാണ് ഇപ്പോൾ

  • @Aminaaaahh
    @Aminaaaahh 14 дней назад +6

    ടോട്ടൽ എത്രെ കല്ലിയാണം കഴിച്ചു, ഓർമ്മയുണ്ടോ

  • @alfazameer5579
    @alfazameer5579 14 дней назад +4

    ഇവളോട് നല്ല ഒരു കാര്യം കമന്റ് ചയ്തു പറഞ്ഞാൽ അവൾ അത് അനുസരിക്കില്ല അവൾ എല്ലാരേയും പഠിപ്പിക്കും വ്ലോഗിൽ എല്ലാം പറയും ബുന്തി കുറവ് ഉണ്ട്

  • @majithashajar3159
    @majithashajar3159 14 дней назад

    പിന്നേ ഒരുപെണ്ണിനോടുംഭർത്താവ് മരിച്ചു ആറുമാസം കഴിയുമുമ്പ് രണ്ടാം വിവാഹത്തെ കുറിച്ച് ചോദിക്കില്ല,, ആദ്യ ഭർത്താവ് മരിച്ചതുതന്നെ ഈ ബന്ധങ്ങൾ അറിഞ്ഞിതന്നെയാണ്, മരിച്ചത് നന്നായി എന്ന് ചിന്ത ഉള്ള ഒരുഅധപ്പതിച്ച പെണ്ണിന് മാത്രമേ ഈ രീതിക്ക് പിന്നീട് ജീവിക്കാൻ കഴിയു, നാറ്റക്കേസ്

  • @siddeeqnm1737
    @siddeeqnm1737 15 дней назад +3

    Uff Sandeep bhai polichu❤❤❤❤

  • @muneera1038
    @muneera1038 15 дней назад +1

    👍👍👍👍currect bro❤️

  • @Ummakutapes
    @Ummakutapes 14 дней назад +1

    വിവാഹം ചെയ്യൽ അവരവരുടെ ഇഷ്ടം ആണ്.. പണം ഇല്ലേൽ മക്കളെളയതീംഘാനയൽ ആകിയതാകാം.. മക്കൾ പെൺകുട്ടികൾ അല്ലാലോ..😅

  • @salmahayshusalmahayxshu564
    @salmahayshusalmahayxshu564 14 дней назад +1

    Shajidaa Neeparauna.dannu..sheRi❤

  • @Aminaaaahh
    @Aminaaaahh 14 дней назад +3

    ഒന്നും കൂടി കല്ലിയാണം കഴിച്ചോ, വയനാട്ടിൽ റിസോട്ട് എടുത്തോ

    • @mhdsvlog2469
      @mhdsvlog2469 11 дней назад

      ഇടക്കിടക്ക് റിസോർട് എടുക്കാൻ കല്യാണം കഴിക്കുന്ന രീതിയിലേക്ക് സമൂഹം പോകുമ്പോൾ അത് danger ആണ്...

  • @FathimathSaviya
    @FathimathSaviya 15 дней назад +1

    Sandeep bro ❤

  • @nusaibanusaiba1581
    @nusaibanusaiba1581 14 дней назад +3

    ഭാര്യ ഉണ്ടായിട്ട് കല്യാണം കഴിക്കുന്നവരുണ്ട് ഭാര്യ മരിക്കാതെ

  • @AminaShafi-r1b
    @AminaShafi-r1b 13 дней назад

    തലകുത്തി നിന്ന് ഇന്റർവ്യൂ എടുത്താൽ 😂😂😂😂

  • @SameeraAli-b5x
    @SameeraAli-b5x 14 дней назад

    പിന്നേ കുട്ടികളെ നോക്കാൻ മാത്രമല്ലെ ആണുങ്ങൾ ഭാര്യ മരിച്ചാ വേറേ കെട്ടുന്നത് ഭർത്താവ് മരിച്ചാൽ ഭാര്യ ഒറ്റക്ക് മക്കളെ നോക്കണം ജോലി ചെയ്ത് മക്കളെ സംരക്ഷിക്കണം ഒറ്റക്ക് എന്നൊക്കെ പറയുന്നത് എന്തു ഞായ മാണ്

    • @najeebeloor1442
      @najeebeloor1442 14 дней назад

      Ithokke ningalodu aara paranjathu? Sthreekku barthavu marichal 40 divasathinu shesham vivaham kazhikkan anuvatham nalkunnille? Pinne anungal parayum venam ennu. Stgreekal chothichal venda ennu parayum. Venamengil venam ennu parayanam.

    • @SameeraAli-b5x
      @SameeraAli-b5x 12 дней назад

      @najeebeloor1442 സാജിതാന്റെ ഭർത്താവ് മരിച്ചിട്ട് ഒരു വർഷായില്ലേ പിന്നെന്താ അവളു തന്നെയല്ലെ പറഞ്ഞത് രണ്ടാമത് കെട്ടാ ൻ പോകുന്നാന് പിന്നെന്താ പിന്നെ പ്രായം കുറവുള്ള ആളായ താണോ പ്രശ്നം അതൊക്കെ അവരവരുടെ ഇഷ്ടമാണ് അതൊക്കെ ഇവിടത്തെ ഭരണകടന അനുവദിക്കുന്നുണ്ട്

  • @rasiyamajeed1490
    @rasiyamajeed1490 14 дней назад

    നിങ്ങൾ അറിയുണ്ടാവില്ല ശല്യങ്ങൾ കാരണമായിരിക്കും ഇത് പോലെ ചെയ്തത്

  • @vallathumparabiel
    @vallathumparabiel 14 дней назад +4

    ഭർത്താവിന്റെ മരണം ദുരൂഹത ഇല്ലേ

    • @muhammadvaseem2016
      @muhammadvaseem2016 14 дней назад +2

      ഉള്ളത് പോലെ ആണല്ലോ അവളുടെ ഒരോ പ്രവർത്തനം കാണുന്നത് മരിച്ച ആള് ഉള്ളപ്പോൾ തന്നെ ആ ചെക്കൻ അന്ന് മുതലേ അവളെ പരിജയം ഉണ്ട്

  • @aneeraanisifin1381
    @aneeraanisifin1381 14 дней назад +1

    ❤❤❤❤❤

  • @IbrahimPaloli-f6p
    @IbrahimPaloli-f6p 14 дней назад +1

    കല്യാണ o കഴിക്കാം -നികാഹ് കഴിക്കാതെ വയനാട്ട് റിസോട്ടിൽ പോയി ---------..............:

  • @aseescka587
    @aseescka587 15 дней назад +2

    ശരിയാണ് ബ്രോ പറഞ്ഞത്

  • @safamarva2040
    @safamarva2040 14 дней назад

    Well said bro

  • @safuwanasafuwana3601
    @safuwanasafuwana3601 14 дней назад

    ഇസ്ലാം മതത്തിൽ മൂന്നുമാസം 10 ദിവസം ഇതാ ഇരിക്കണം എന്നിട്ട് വേറൊരു വിവാഹം കഴിക്കാൻ പാടുള്ളൂ ഇസ്ലാം മതം അങ്ങനെയാണ് അവള് പറയുന്നതൊക്കെ പച്ചക്കള്ളമാണ് അവളതൊന്നും വിശ്വസിക്കരുതേ ദയവു ചെയ്തു

  • @RahmabiKp
    @RahmabiKp 14 дней назад +1

    അവന്റെ ഇഷ്ടം കിളവികളോടാണ് അതാണ് അവളെ കെട്ടിയത്

  • @SameeraSami-y4q
    @SameeraSami-y4q 12 дней назад

    സജിദാ ബബബ അടിക്കുകയാണ്

  • @aminas6925
    @aminas6925 15 дней назад

    Athinu arivilla aakochu schoolil poyitt illayirikkum

  • @sirajudeenmajeed3238
    @sirajudeenmajeed3238 15 дней назад +3

    E.PHOLAYADI.ADICHUKCOLLAN.
    AARUMILLEA

  • @ManhasManhas-o9z
    @ManhasManhas-o9z 14 дней назад

    Vere valladum nadakko nalla. Karayangal und ee logath

    • @majithashajar3159
      @majithashajar3159 14 дней назад

      എന്താ ശല്യം ആര് വിളിച്ചാലും നമ്മളുടെ റിയാക്ട് പോലിരിക്കും രണ്ടാമത് വിളിക്കുന്നത്, പിന്നേ നമ്പർ ബ്ലോക്ക് ചെയ്യാം,, കുഴഞ്ഞാടി ഫോണിൽ സംസാരിച്ചാൽ ഏതാണും പിനേം പിന്നേം വിളിക്കും,, അല്ലെങ്കിൾവിളിക്കില്ല,, നീ ആസ്വദിച്ചു അവന്മാർ വിളിച്ചു, പിന്നേ ഇവളുടെ ഭർത്താവ് ഉള്ളപ്പോഴേ ഉള്ള ബന്ധങ്ങൾ ആണ് ഈ വിദേശ ബന്ധങ്ങൾ, ഇപ്പൊ പൊടിതട്ടി അങ്ങ് പോയി റൂമൊക്കെ എടുത്തങ്ങു പൊളിച്ചു അലവലാതി

  • @hafsaassainar4800
    @hafsaassainar4800 14 дней назад

    വയസ്സിന്റെ പ്രശ്നം അവർ പരിഹരിച്ചോളും

  • @Chikkooswerld
    @Chikkooswerld 14 дней назад

    👍

  • @Nourub
    @Nourub 14 дней назад +1

    പേര് പറയില്ലാ വേണേ തൊട്ട് കാണിക്കാ ന്ന് പണ്ടാരോ പറഞ്ഞദ് പോലെ 😂😂😂

  • @salmahayshusalmahayxshu564
    @salmahayshusalmahayxshu564 14 дней назад +1

    Shajidaa.mothee.A.va.Ra.vakonum.Neekelkanda.Nee.kalyanam.kayichoo.poNee

  • @shamsudeen9550
    @shamsudeen9550 14 дней назад +1

    Hi

  • @JamuJameela-m6x
    @JamuJameela-m6x 14 дней назад

    ivallku 38 vayassayatha....ithu white cimentinoru kuravumilla.nalla pooshiyittundallo.... makkalle patti Avallku Alle chintha vendathu...nammall Engine vicharichittum nadakukayilla ....Avallude kalyannam nadannatha...Avan ittittu poyi Aa pranthannippoll

  • @sulumoideen8052
    @sulumoideen8052 14 дней назад +1

    Kalliyanam kayikkathea anthina eval vayanattil room eaduthe thamasichathe

  • @sulumoideen8052
    @sulumoideen8052 14 дней назад

    Sajidake buthilla bro

  • @jinujasijinujasi9301
    @jinujasijinujasi9301 14 дней назад

    ബുദ്ധി യില്ല

  • @rahiyasaif6446
    @rahiyasaif6446 14 дней назад

    Age vishyam prashnam allallo .tt family annaumparanj randennam sarkas kalikunundalo.avar motham aalkarkum prachodhanam akan vendi kalikukayanalo.ethineyok valarthunnath nammalepolulla alkarum

  • @aseebmuhmd
    @aseebmuhmd 14 дней назад

    Ivalde barthav aadmahatya chayithathaan

  • @ManhasManhas-o9z
    @ManhasManhas-o9z 14 дней назад

    Sahodara. Eeeee po oooooo. Iavarude story vid mi

  • @BushraBushra-l3s
    @BushraBushra-l3s 15 дней назад

    Kalliyanom.kayikam.kayikanom.pakshe.makkal.surakishidhravanom.uppa.marichadhu.aa.kunjunglde.thettallallo.pala.sthreegalum.brthavu.undayittum.ellathapole.jeevikunnu.adhu.vidhiyanu.pennungal.edhoke.sahikunnadhu.andhinanennu.ariyo.makkalku.vendi.

  • @ISHANIshu-c9r
    @ISHANIshu-c9r 14 дней назад

    Idh ivade nirthu place

  • @AbubakrAc-uc2fk
    @AbubakrAc-uc2fk 14 дней назад

    kamaprandanivalkivalaadichodikanarumilaamadathilninpurathakanam

  • @muhsinasinu9913
    @muhsinasinu9913 14 дней назад

    Ivalkk branthanu ivalodonnum paranhitt oru karyavum illla. Ivale swabavam enganeyanennu samsarathilude manassilakum onnu podi

  • @amnusgallery5382
    @amnusgallery5382 14 дней назад

    Sub ചെയ്തിട്ടുണ്ട്

  • @SidhiqueSidhique-ui2bx
    @SidhiqueSidhique-ui2bx 14 дней назад +1

    ❤❤