ഒരു പവന്റെ വലിയവർക്കുള്ള 6 പിടി മാലകൾ| കണ്ടിട്ട് അഭിപ്രായം കമന്റായി ഇടണെ

Поделиться
HTML-код
  • Опубликовано: 12 сен 2024
  • സ്വർണ്ണാഭരണങ്ങളുടെ പുതിയ ട്രെൻഡിങ് മോഡൽസ് കാണാൻ ഈ ചാനൽ subscribe ചെയ്യാതെ പോകരുത്
    1.Edapally Thrikkakkara road
    www.google.com....
    #Phone : 9846230916
    2.Perumbalam jn
    www.google.com....
    #Phone : 9946808916
    3.vytila
    www.google.com....
    #Phone : 9846258916
    4.Edappally Near vanitha Theatre
    www.google.com....
    #Phone : 9946909916
    5.Pukattupady
    www.google.com....
    #Phone : 9846248916
    6.Nettoor
    www.google.com....
    #Phone : 9037093916
    സാധാരണക്കാരുടെ ജ്വല്ലറി എന്നറിയപ്പെടുന്ന നക്ഷത്ര ഒരു വ്യാഴവട്ടക്കാലമായി എറണാകുളം ജില്ലയിൽ പ്രവർത്തിച്ച് വരികയാണ് . എറണാകുളം ജില്ലയിൽ 5 ഷോറാമുകളും ആലപ്പുഴ ജില്ലയിലെ പെരുമ്പളം കവലയിൽ ഒരു ജുവല്ലറി യുമാണ് നക്ഷത്രക്കുള്ളത്. . എറണാകുളം ലേക്ഷോർ ഹോസ്പിറലിനടുത്തുള്ള തൊട്ടടുത്താണ് നക്ഷത്ര ആദ്യത്തെ ജുവല്ലറി തുറക്കുന്നത്.. സാധാരണക്കാരുടെ ബഡ്ജസ്റ്ററസരിച്ച് ഉള്ള ആഭരണങ്ങളാണ് നക്ഷത്ര തുടക്കം മുതലേ ഡിസൈൻ ചെയ്തു തുടങ്ങിയിരുന്നത്. നെട്ടൂരിൽ പുറമെ പെരുമ്പളം കവല,ഇടപ്പള്ളി, . പൂക്കാട്ട് പടി, വൈറ്റില , ഇടപ്പള്ളി ടോൾ എന്നിവിടങ്ങളിൽ പിന്നീട് ഷോറും ആരംഭിക്കുകയുണ്ടായി. ലൈറ്റ് വെയ്റ്റ് സ്വർണാഭരണങ്ങൾ ജനങ്ങൾക്ക് നൽകി നക്ഷത്ര അവരുടെ ആഗ്രഹങ്ങളുടെ ഭാഗമായി . ക്വാളിറ്റിയിൽ യാതൊരുവിട്ടു വീഴ്ചയും നടത്താത്ത നക്ഷത 916 BIS സ്വർണാഭരണങ്ങൾ തുടക്കം മുതലേ കസ്റ്റമേർക്ക് നൽകി പോന്നത് ..ആദ്യമായി മറ്റാർക്കും നൽകാനാവാത്ത രീതിയിൽ നക്ഷത്ര 5 പവന്റെ കല്യാണ സെറ്റുകൾ അവതരിപ്പിച്ചു. 5, 10, 15, 20, 25 കാണസെറ്റുകൾ പൊലിമയുള്ള രീതിയിൽ നക്ഷത്ര കസ്റ്റമേഴ്സിന് നൽകിപ്പോന്നു. ഇന്ന് നക്ഷത്ര എന്ന പ്രസ്ഥാനം ആയിരക്കണക്കിന് വിവാഹങ്ങൾക്ക് സ്വർണാഭരണങ്ങള് ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ നക്ഷത്ര കസ്റ്റമേഴ്‌സി ന്റെ ആവശുപ്രകാരം എല്ലാ ഷോറൂമുകളിലും ഡയമണ്ടിന്റെ ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . ഇന്ന് 10 പവന്റെ വിവാഹ സെറ്റിൽ പോലും DIAMONDS ലോക്കറ്റും മോതിരവും കമ്മലും നിർബന്ധമായിരിക്കുകയാണ്. 500 രൂപ മുതലുള്ള കുട്ടിമേതിരം മുതൽ 100 വവന്റെ വിവാഹ ആഭരണങ്ങൾ വരെ ഇന്ന് നക്ഷത്രയിൽ ഉണ്ട്. 92.5 വെള്ളി ആഭരണങ്ങളുടെ വിപുലമായ ശേഖരം നക്ഷത്രയിൽ ഒരുക്കിയിരിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9846227784

Комментарии • 546

  • @Shamas999
    @Shamas999 3 года назад +35

    അടിപെളി Masha allah ഷംന ഇത്ത നക്ഷത്ര ഇവരുടെ ഫാൻസ് ഇവിടെ നീലം മുക്കി പോണേ

  • @radhikabiju5002
    @radhikabiju5002 3 года назад +85

    നക്ഷത്രയുടെ വീഡിയോ കണ്ടു എല്ലാവരും മാലയുടെ പേര് പഠിച്ചു കഴിഞ്ഞു. ഇനി ആർക്കെങ്കിലും അറിയില്ല എന്ന് പറഞ്ഞാൽ ഇമ്പോസിഷൻ എഴുതിക്കും 😄

  • @prathyumnanmp377
    @prathyumnanmp377 3 года назад +3

    എല്ലാ പെൺകുട്ടികൾക്കും റോൾമോഡൽ ആണ് സ്വന്തം കഴിവ് കൊണ്ടും ആല്മാർതത കൊണ്ടും മുന്നേറി പോകുന്ന ഈ താത്ത✌️. ലേഡി സൂപ്പർ star in gold business industry

  • @As8790
    @As8790 3 года назад +6

    Orupadu collection 👍 thrissuril thudagunnundo onnu reply tharo

  • @athirathankappan9898
    @athirathankappan9898 3 года назад +3

    ഇഷ്ടപ്പെട്ടു എനിക്കിഷ്ടപ്പെട്ടത് മണിമാല ഡബിൾ സച്ചിൻ, ഡബിൾ ഗാംഗുലി, ഡോൺ 👌👌👌

  • @anjalisandeshnakashe233
    @anjalisandeshnakashe233 3 года назад +1

    Hai Itha nalla super collections anu...please eni engane videos cheyyumbol oronninte price kudi ulpeduthi paranjal kollamayirunnu....

  • @sameenajaisal6605
    @sameenajaisal6605 3 года назад +3

    Thanks for sharing Amazing light weight collections 🙏🙏🙏

  • @babithar2010
    @babithar2010 3 года назад +2

    ഒരു paവാനിൽ ഇത്ര കലക്ക്ഷൻ കണ്ടിട്ടില്ല സൂപ്പർ shamna

  • @luluvarahil3823
    @luluvarahil3823 3 года назад

    Mashaallah...super collection...ellathinte perum ipoya manasilavunnad...ithakk oru 👍

  • @jannac5411
    @jannac5411 3 года назад +4

    പൊളിച്ചു. കാത്തിരുന്ന വീഡിയോ. വാക്കുകൾ ഇല്ല എക്സ്‌പ്ലൈൻ ചെയ്യാൻ

  • @fidhasbeautyworld2949
    @fidhasbeautyworld2949 3 года назад +6

    Name എഴുതിയ മഹർ ലോക്കറ്റ് കാണിക്കാമോ pleas

  • @As8790
    @As8790 3 года назад +3

    Nakshathra jewelleryil job vacancy undegil parayane ee oru timeil othiri peru joliyillathe kashtapedunnund plese reply

  • @rengithaje2546
    @rengithaje2546 3 года назад +1

    Chechi aniku epo oru pavante oru chain angotu thannal ethile oru pavante chain vedikan patumo? Njan vere cash add cheyendi varumo? please reply chechi

  • @princybineesh3037
    @princybineesh3037 3 года назад

    നല്ല രീതിയിൽ എക്സ്പ്ലെയിൻ ചെയ്തു തന്നു നന്ദി 🙏🙏

  • @dhronaupas1178
    @dhronaupas1178 3 года назад +1

    Kayarupiri mala kanikkkamo chechiiii

  • @thomasantony2845
    @thomasantony2845 3 года назад +1

    Adipoli collection chechi.. Nayitti unidi Chechi 😍😍😍🎉🎉🎊🎊🎊🎉🎉🎉

  • @Sareemuth
    @Sareemuth 3 года назад +1

    Wow enthellam design s

  • @renjithaakhilesh1325
    @renjithaakhilesh1325 3 года назад +1

    Ipozhathe gold rate vech 1 pavante maala maari vangumbo angot ethra roopa tharendi varum??? Plz rply

  • @Athiraaathi
    @Athiraaathi 3 года назад +1

    Gents maala cheyuoo??

  • @alvin55
    @alvin55 3 года назад +3

    ഇനി എന്നാണ് കൊല്ലം ജില്ലയിൽ ഡെലിവറി വരുന്നത് .ഓൺലൈൻ പർച്ചേസ് ചെയ്യനാണ്

  • @ummeraliak2231
    @ummeraliak2231 3 года назад +4

    സൂപ്പർ നക്ഷത്ര എത്താൻ കെതിയാക്കുന്നു ഇത്താ

  • @kasinathanappu
    @kasinathanappu 3 года назад +6

    6പിടി കൂടാതെ 7പിടി മാല കളും കൂടി ചെയ്തു കൂടെ ലൈറ്റ് weight il

  • @abdulmajeedvu9
    @abdulmajeedvu9 3 года назад

    അടിപൊളിയാണ്...കാണാൻ പ്രത്യേക ഭംഗിയുണ്ട് ഓരോന്നിനും👍

  • @vavachimol8074
    @vavachimol8074 3 года назад

    Wowwwww
    Kannumbo thaneaa kodhiyavunnu

  • @jasminkalathilparambil5157
    @jasminkalathilparambil5157 3 года назад +1

    Boys nte kychain kanikavo ..

  • @jasmijasmi8134
    @jasmijasmi8134 3 года назад

    super Nalla bhangi und kaanan Yella chain um. Ethro polimayil Nammude Nakshathrayil Maathrme Kittullu Ath 100% urapp Aanu

  • @smrithyappuappu2896
    @smrithyappuappu2896 3 года назад +2

    എല്ലാം ഒന്നിനൊന്നു മികച്ചത് 😍🤗

  • @greeshmapm1104
    @greeshmapm1104 Год назад

    Vanam. Ulla oralku e 6 pidi mathi akuvo itna 6 gram tanit e chain edukuvane additional etra akum itha

  • @sinithomas1376
    @sinithomas1376 3 года назад +2

    Sundari chain 3 pavanil idan pattiya pendenant kanikkavo oru idea illathonda

  • @anusmanus9530
    @anusmanus9530 3 года назад +2

    സുന്ദരി ചെയിൻ സൂപ്പർ 😍

  • @babithkabeer8604
    @babithkabeer8604 3 года назад

    Masha അല്ലാഹ് സൂപ്പർ നന്നായിട്ടുണ്ട്

  • @meenasiva7537
    @meenasiva7537 3 года назад +3

    Online purchase cheyan cash adachu pine oru vivaravum ellalo madam. Engane aanekil anganeya purchase cheyum

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 года назад

      Eni ath delivery tumil contact cheym avar,enthelm ariyanam enkil pls call 9846310916

    • @fathima..8121
      @fathima..8121 3 года назад

      Ithil vilichitt edukkunnilla

    • @ashaguruvappa6234
      @ashaguruvappa6234 3 года назад

      Ohhh my god even I thought too purchase online 😢 so online purchase s not safe????

  • @kanyakumariborderspecial811
    @kanyakumariborderspecial811 3 года назад +1

    10 pidiyil polipam ulla malagal kanikumo.1 1\2 pavanil 10pidi sundari chain kittumo

  • @sibidayana5955
    @sibidayana5955 2 года назад

    supr sachin chainelle oru പവന്റെ rate ethra

  • @prasannabalakrishnan8941
    @prasannabalakrishnan8941 3 года назад

    Hai. എല്ലാം നല്ല. ഭംഗിയുള്ള ചെയിൻ ആണ് ട്ടാ

  • @febithakripesh892
    @febithakripesh892 3 года назад +1

    Rate athraya

  • @zamreenmaryam
    @zamreenmaryam 3 года назад

    Hi itta.. 10 gramil mulla chainil varunna 3 to 4 years varunna kuttikalkku padasaram kitto. Kuttigalkku mulla chain padsaram starting etrayanennum. Pls

  • @anudeepm235
    @anudeepm235 3 года назад +1

    സുന്ദരി മാല ഒരു പവന് എത്ര രൂപ വരും..പണിക്കുലി എത്ര ശതമാനം ആണ്.????

  • @rengithaje2546
    @rengithaje2546 3 года назад

    Chechide ealla videos um njan kannarunde super aanu thanks chechi❤️

  • @chithraprasad1470
    @chithraprasad1470 3 года назад

    എല്ലാം നന്നായിട്ടുണ്ട് super ⭐⭐⭐⭐⭐⭐💖⭐⭐

  • @Audio_.aesthetic354
    @Audio_.aesthetic354 3 года назад

    Manimala orupad ishttayi

  • @resikakrishna5140
    @resikakrishna5140 11 дней назад

    Don chain long lasting ano hand chain doninte long lastano

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it 3 года назад +1

    ഹായ് ചേച്ചി കളക്ഷൻസ് സൂപ്പർ

  • @sajijunu5798
    @sajijunu5798 3 года назад +1

    Hi itha nalla design 👌kure design name padich ithathanthe video's okke nokki ☺️

  • @renjuanandkr9355
    @renjuanandkr9355 2 года назад

    1 pavan 6 pidi mattoru video cheithatille athil highway chain nalla bhangiundh.nalla veediyil nalla glazing undh .ithil highway chain athil Ninn orupad difference und

  • @shameeraloorshameeraloor1965
    @shameeraloorshameeraloor1965 3 года назад

    Oru side il kaicheinum matte sideil valayum ulla desighn kaanikko? Ethra pavanil aanu thudangunadh? Enikk vanam ennund

  • @kalidkiwait35
    @kalidkiwait35 3 года назад

    Masha Allah supar collection

  • @gopikaarun1950
    @gopikaarun1950 3 года назад +1

    Big fan of nakshathraaaa😍😍😍😍😍

  • @vijinavijesh5889
    @vijinavijesh5889 3 года назад

    Online booking enganaaa ithaa....

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 года назад

      pls contact customer care
      ഒരു തവണ കുടുംബത്തോടൊപ്പം നക്ഷത്ര സന്ദർശിക്കൂ നക്ഷത്ര കുടുംബത്തിന്റെ ഭാഗമാകൂ|സാധാരണക്കാരുടെ വലിയ ജ്വല്ലറി
      1.Edapally Thrikkakkara road
      g.page/nakshathra-gold-and-diamonds?gm
      #Phone : 9846230916
      2.Perumbalam jn ALAPPUZHA
      g.page/shamnanakshathra?gm
      #Phone : 9946808916
      3.vytila
      g.page/nakshathra-gold-diamonds?gm
      #Phone : 9846258916
      4.Edappally Near vanitha Theatre
      g.page/nakshathra-gold-and-diamonds-462?gm
      #Phone : 9946909916
      5.Pukattupady
      g.page/nakshathra-916-gold-diamonds?gm
      #Phone : 9846248916
      6.Nettoor intuc
      g.page/nakshathra-gold-and-diamonds-133?gm
      #Phone : 9037093916
      7 Nettoor Palli stop
      g.page/nakshathra-916-gold-and-diamonds?gm
      9037093916

  • @siniantony5665
    @siniantony5665 3 года назад +1

    One pavante 8 pidi chain display cheyumo

  • @amulyak.k8921
    @amulyak.k8921 3 года назад

    Lakshmi Bangles kaanikkamo

  • @fiyasmichu9142
    @fiyasmichu9142 3 года назад

    Thanks

  • @tintumolct1459
    @tintumolct1459 3 года назад

    Super. Adipoli collections 👍

  • @Kuttylong
    @Kuttylong 3 года назад

    Online parchase cheyyan cash adachu. Malappurathekkan
    Enna kittuka?

  • @anoopkunjan6529
    @anoopkunjan6529 3 года назад

    Supper kayarupirimala etraya starting

  • @devikasathyan7886
    @devikasathyan7886 3 года назад

    Super collection shamna 👌👌👌👌❤️ namskara

  • @anupajames6978
    @anupajames6978 3 года назад

    അവതരണം സൂപ്പർ

  • @ayisha_adnan4557
    @ayisha_adnan4557 3 года назад

    Mashaallah. Adipolli shamnaithatha. Onnum parayaanilla

  • @dhanyasree8285
    @dhanyasree8285 3 года назад +1

    First chain is my all time favorite..
    🧡🧡

  • @dancebeatdsa6448
    @dancebeatdsa6448 3 года назад +1

    എനിക്ക് സവിത കട്ട യും സുന്ദരി ചയ്നു ഇഷ്ട്ടം മായി

    • @dancebeatdsa6448
      @dancebeatdsa6448 3 года назад +1

      എത്ര യാവും ഒരു പവൻ സുന്ദരി ചയിൻ

    • @Nakshathra916GoldDiamonds
      @Nakshathra916GoldDiamonds  3 года назад

      38800 approx
      ഒരുതവണകുടുംബത്തോടൊപ്പംനക്ഷത്രസന്ദർശിക്കൂനക്ഷത്രകുടുംബത്തിന്റെഭാഗമാവൂ CONTACT SHAMNA :9846310916 കൂടുതൽവിവരങ്ങൾക്ക് 9846227784 ഞങ്ങളുടെഷോറൂമിന്റെഅഡ്രസുകൾ SHOP LOCATIONS 1.Edapally Thrikkakkara road g.page/nakshathra-gold-and-diamonds?gm#Phone : 9846230916 2.Perumbalam jn ALAPPUZHA g.page/shamnanakshathra?gm#Phone : 9946808916 3.vytila g.page/nakshathra-gold-diamonds?gm#Phone : 9846258916 4.Edappally Near vanitha Theatre g.page/nakshathra-gold-and-diamonds-462?gm#Phone : 9946909916 5.Pukattupady g.page/nakshathra-916-gold-diamonds?gm#Phone : 9846248916 6.Nettoor intucg.page/nakshathra-gold-and-diamonds-133?gm#Phone : 9037093916 7 NettoorPalli stop g.page/nakshathra-916-gold-and-diamonds?gm 9037093916

  • @deepaup6831
    @deepaup6831 3 года назад

    Wow!!!! elegant designs

  • @manumanu9082
    @manumanu9082 3 года назад

    സൂപ്പർ മോഡൽ എന്തു ഭംഗിയാണ് കാണാൻ💖💖💖

  • @rajalekshmi9534
    @rajalekshmi9534 3 года назад

    Super collection

  • @simijohn6761
    @simijohn6761 3 года назад

    Kannur Nakhathra undo?

  • @sushmaladdu1940
    @sushmaladdu1940 3 года назад

    Hi I want buy 1grams ring and 1gram earings by online please tell me how to order

  • @deepthyvishakh3413
    @deepthyvishakh3413 3 года назад

    Hai nice collections, online purchse cheythavarude feedback video idamo,😃😃😃

  • @jomolsooraj9861
    @jomolsooraj9861 3 года назад +1

    ഒരു 9 ഗ്രാം ന്റെ മാല കാണിക്കാൻ പറ്റുമോ

  • @niya-kasi.
    @niya-kasi. 3 года назад

    ഞാൻ messenger വഴി ചോദിച്ച vedio ഇട്ടല്ലോ...
    താങ്ക്സ് ഷംന

  • @shamnadjasmi9155
    @shamnadjasmi9155 3 года назад

    ഷംന ഒൻപതര ഇഞ്ച് ജോഡി പാദസരം എത്ര പിടി mala യുടെ അളവാണ് ഒന്ന് പറയാമോ പ്ലീസ്

  • @janardhananmani4529
    @janardhananmani4529 3 года назад

    Etha arapavantte kammal kaanikkummo please

  • @abdulbasith1165
    @abdulbasith1165 3 года назад +1

    എല്ലാ വിത വിജയഭാവുകങ്ങളും നേരുന്നു 😍

  • @sajnasharaf7110
    @sajnasharaf7110 3 года назад

    2 gm valiyavarkkulla double sachin chain etra rs aakum ? Pls reply

  • @sruthishimod1811
    @sruthishimod1811 3 года назад

    Adipoli collections as always.... 🤩👌👌

  • @binikk1031
    @binikk1031 3 года назад

    2gm vare varunna valiyavarkkulla njathulla kammalukal kanikkamo

  • @lijis6453
    @lijis6453 3 года назад

    Name locket cheythukodukumo?

  • @priyaridwik2006
    @priyaridwik2006 3 года назад

    Ethra nannayitta paranjerunne , adipoli

  • @sinsiyasahid5332
    @sinsiyasahid5332 3 года назад

    Onnara pavanil curb chainta anklet undavo ithaaa

  • @Beutilikesboutique
    @Beutilikesboutique 3 года назад

    Brides nu pattiya ella model stoned jimmikka kanikkamo??pls

  • @minuelzahthomass
    @minuelzahthomass 2 месяца назад

    How i order for online

  • @bushrabushra7457
    @bushrabushra7457 3 года назад

    Njhaggalk allam nalla eshtayi supre anik box chaine valare eshtane

  • @nandhusnakshethra686
    @nandhusnakshethra686 3 года назад +1

    സൂപ്പർ കളക്ഷൻസ് 🥰🥰🥰🥰🥰

  • @revathigopalan2768
    @revathigopalan2768 3 года назад

    Super

  • @sandralibin4195
    @sandralibin4195 3 года назад

    Chechi 1pavan mala rate ethra varum adimalil delivery cheyan ethra divasam venam

  • @sheethalsheethu7283
    @sheethalsheethu7283 3 года назад

    Maativangumbol ethrayakum panikkooli pls rply

  • @sumas5931
    @sumas5931 3 года назад

    സൂപ്പർ collections ഞങ്ങൾ മാലയുടെ ഒക്കെ പേര്പഠിച്ചു അതിന് ബിക് സലൂട്ട്

  • @muhammadsam7708
    @muhammadsam7708 3 года назад

    പേര് എഴുതിയ മഹർ ലോക്കറ്റ് കാണിക്കുമോ

  • @julittajames2339
    @julittajames2339 3 года назад

    Rate ethrayanu

  • @abdulsamadabdulsamadabduls5435
    @abdulsamadabdulsamadabduls5435 2 года назад +1

    4pavan seelo katta chain unddo

  • @aswathisudheesh6346
    @aswathisudheesh6346 3 года назад

    Super collections 👌👌👌

  • @tulsiferdinand330
    @tulsiferdinand330 3 года назад

    Sister സച്ചിൻ മോഡൽ ബ്രേസ്‌ലെറ്റ്, 2grm വരുന്നത് ഉണ്ടോ കൊച്ചു കുട്ടികൾക്ക് ഉള്ള, എത്ര രൂപ ആകും plz റിപ്ലൈ പണിക്കൂലിയും ചേർത്ത്, പറഞ്ഞു തരുവോ

  • @Sachu_shanu
    @Sachu_shanu 3 года назад

    Rate parayamo other stateleke online purchase thudangiyo

  • @vineethavikraman5879
    @vineethavikraman5879 3 года назад

    ഇത് എവിടാ സ്ഥലം കൊല്ലത്തു ഉണ്ടൊ സ്ഥലം ഒന്നു വിശദമായിട്ടു ഒന്നു parayamo

  • @veenas8592
    @veenas8592 3 года назад

    online shoping എങ്ങനെ

  • @vaishnavisajinvaishnavisaj6995
    @vaishnavisajinvaishnavisaj6995 3 года назад

    Spr chechhhhiiiiiii........ 👏👏👏💪nakshathra💪💪💪

  • @plantaddiction3889
    @plantaddiction3889 3 года назад

    എല്ലാം നല്ല collections

  • @filusvlogs1298
    @filusvlogs1298 3 года назад

    Rail chain ethra pavanila start cheyyunnath

  • @jisnajisnatbiju2602
    @jisnajisnatbiju2602 3 года назад

    Palakkadilekku Enna online purchase ethuva

  • @nijilamundayatan1678
    @nijilamundayatan1678 3 года назад +2

    നക്ഷത്ര ഉള്ളത് കൊണ്ട് ഇപ്പോ കമ്മലിന്റെയും ,മാലയുടെയും ഒക്കെ പേര് പഠിച്ചു
    എല്ലാം സൂപ്പർ ആണേ...

  • @achoosaami5108
    @achoosaami5108 2 года назад

    6 pidi 6 gram sachin chain and v cain rate onnu parayo

  • @ammuzzkL
    @ammuzzkL 2 года назад

    Ret എത്രയാ ഓൺലൈൻ പർച്ചേസിംഗ് ആകുമ്പോൾ