ഉപ്പ ദേഷ്യക്കാരനാണ് ഗൗരവക്കാരനാണ്.. എന്റെ ഉപ്പാക്ക്‌ MALAYALAM SONG |SALMA SIDHEEQ

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Welcome to this RUclips channel this content copyright to Rana media Unauthorized Reproduction, Re-upload is strictly prohibited .Legal action will be taken for this material present without concent.Please understand
    നിങ്ങളുടെ ഗാനങ്ങളോ മറ്റു പരിപാടികളോ ഞങ്ങളുടെ ചാനലില്‍ ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതിന് ബന്ധപ്പെടുക: 9895202020
    SIDHEEQ SMS PRESENTS
    FOR ENQUIRIES : 9846192465
    LYRICS & MUSIC: SADIQ PERUMUGAM
    SINGER: SALMA SIDHEEQ
    PROGRAMING: IMAM MAJBOOR
    BGM: RAJEESH K CHAND
    DOP:SALEEM PULIKKAL
    CAST:SHAMIL SIDHEEQ
    MARKETING:RANA MEDIA
    പുതിയ ഗാനങ്ങൾ നിങ്ങളുടെ മൊബൈലിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..
    ശേഷം ബെൽ ഐക്കൺ അമർത്തുക നിങ്ങളുടെ വിലയേറിയ അഭിപ്രായം ഞങ്ങളുടെ വാട്സപ്പ് നമ്പറിൽ അറിയിക്കുക
    9895202020
    9995202020

Комментарии • 1,3 тыс.

  • @rifamufzi5779
    @rifamufzi5779 2 года назад +298

    RUclips ൽ എത്ര search ചെയ്താലും ഉപ്പയെ കുറിച് ഇതുപോലൊരു പാട്ട് വേറെ കാണാൻ പറ്റില്ല. അത്രക്ക് കരയിപ്പിച്ച പാട്ട് 🥺🥺ഒരുപാട് തവണ കേട്ടു ✨️✨️pin cheyyuo

  • @koyakoya8531
    @koyakoya8531 4 года назад +2164

    Uppaanood snehamullavar adi oru like..........😍my hearo my dad.......😁😎

  • @habeebhabeeb7412
    @habeebhabeeb7412 2 года назад +479

    പടച്ചവനെ എല്ലാവരുടെയും ഉപ്പാക്ക് ആഫിയത്തും ആരോഗ്യവും ആയുസ്സും പ്രധാനം ചെയ്യണേ ആമീൻ 🤲🤲🤲

  • @thasleemarafeeq1828
    @thasleemarafeeq1828 3 года назад +872

    എന്തിനാണെന്ന് അറിയില്ല എന്റെ സമ്മതമില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു പടച്ചോനെ എന്റെ ഉപ്പാക്ക് ദീര്ഗായുസ്സ് നൽകണേ allah😭😭🤲🤲🤲

  • @dass97
    @dass97 2 года назад +270

    സ്നേഹിച്ച് കൊതി തീരും മുമ്പെ ഞങ്ങളെ വിട്ട് പോയ എന്റെ ഉപ്പാന്റെ ഖബർ നീ വിശാലമാക്കി കൊടുക്കണെ നാഥാ🤲😥

  • @shan2496
    @shan2496 2 года назад +258

    എന്റെ ഉപ്പ മരണപെട്ടിട്ട് 10year ആയി ഇപ്പോഴും ആ സ്നേഹം കുടെയുണ്ട് ഈ song കേട്ടപ്പോൾ 😭😭

    • @thunderboltsonic9124
      @thunderboltsonic9124 2 года назад +1

      Ente uppa maranapettitt 24 years ayi😭😭

    • @vavaami7370
      @vavaami7370 2 года назад

      😰😰😰😰

    • @shan2496
      @shan2496 2 года назад

      😔

    • @safeenajafar2100
      @safeenajafar2100 2 года назад

      Ente uppa marichitt 20 yrs aayi😔😔😔

    • @thesparkmusicworld6796
      @thesparkmusicworld6796 2 года назад +2

      എന്റെ ഉപ്പ മരണപെട്ടിട്ട് ആറു മാസമായി 😭😭😭

  • @ilyasil9541
    @ilyasil9541 Год назад +61

    . ഇത് കേട്ട് കരഞ്ഞു കൊണ്ട് ദുആ ചെയ്യുന്നു. എന്റെ ഉപ്പാക്കും എല്ലാ ഉപ്പ മാർക്കും ദീർഗ്ഗായുസ് നൽകണേ അള്ളാ ആമീൻ❤❤❤❤❤❤❤❤❤❤❤❤

  • @subinsoumya6350
    @subinsoumya6350 2 года назад +131

    Missyou വാപ്പിച്ചി കബറിടം വിശാലമാക്കി കൊടുക്കണേ റബ്ബേ 🤲

  • @nishu812
    @nishu812 3 года назад +95

    നിറകണ്ണുകളോടെ ഉപ്പയെ ഓർത്തു പോയി 💗

  • @nafidarishad
    @nafidarishad 3 года назад +671

    Masha allah heart touching song 🥀❣️🌹അല്ലാഹ് നമ്മുടെ ഉപ്പമാർക്ക് ദീര്ഗായുസും ആഫിയത്തും നൽകട്ടെ... ആമീൻ 🌹✨️

  • @shayansha709
    @shayansha709 8 месяцев назад +8

    എന്റെ ഉപ്പ മരിച്ചിട്ട് ഇന്നേക്ക് 33 ദിവസായി. എന്റെ ഉപ്പാന്റെ കബറിടം വിശലമാക്കികൊടുക്കട്ടെ ആമീൻ 😔😢
    എല്ലാ ഉപ്പമാർക്കും അമ്മമാർക്കും ആരോഗ്യവും ആയുസിനേം നൽകി അനുഗ്രഹിക്കട്ടെ ആമീൻ 😔😔🤲🏻🤲🏻

  • @adhilgamera.g2633
    @adhilgamera.g2633 3 года назад +311

    ഉപ്പാന്റെ സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല ❤❤❤❤❤

  • @fathimafathi250
    @fathimafathi250 3 года назад +199

    ഉപ്പാന്റെ സ്നേഹം അത് കണ്ണ് കൊണ്ട് കാണാൻ കഴിയില്ല 🥰 നമുക്ക് എന്തെങ്കിലും സംഭവിക്കണം ആ സ്നേഹം എന്താണെന്ന് അറിയാൻ ❤❤❤❤really MISS yuu vaappaa😭🥺❤❤

  • @shinzworld
    @shinzworld 6 месяцев назад +8

    ഒരുപാട് ഇഷ്ടമായി ❤ എത്ര തവണ play ചെയതു എന്നറിയില്ല.. ഓരോ തവണ kelkumbozum ഖല്ബിൽ ഒരു വിങ്ങല്‍ 😢.. റബ്ബേ ഞങ്ങളുടെ uppakum ummaakum deergaayussu നല്കണേ,,🤲🏻🤍

  • @jilujilutty1994
    @jilujilutty1994 3 года назад +416

    Penmakkalude first roll model athavarude uppayaan😍😍😍

  • @vlog-yw3xx
    @vlog-yw3xx 2 года назад +61

    മാഷാ അല്ലാഹ് 😓😍😍,, ഖൽബും കണ്ണും ഒരുപോലെ നിറയിച്ച വരികൾ... നല്ല voice 💚💚💚💚🤲🏻റബ്ബേ നമ്മുടെ മാതാപിതാക്കൾക്ക് ദീർഘായൂസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കണേ ആമീൻ..

  • @jamaludheendharimi2898
    @jamaludheendharimi2898 3 года назад +201

    ആാാഹ..... ഗായകി........ നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ........ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 3 года назад +105

    ഇൻഷാ അള്ളാഹ് പടച്ചോൻ ആയുസ്സ് തന്നിട്ടുണ്ടെങ്കിൽ മരണം വരെ പൊന്നൂപ്പാന്റെ നിഴലാവണം🤲🏻🥰🥰🥰🥰

  • @rufid6312
    @rufid6312 3 года назад +59

    ഈ song ഒന്നിൽ കൂടുതൽ കേട്ടവർ ആരെങ്കിലും ഉണ്ടോ 😊

  • @ponnusworldsa3317
    @ponnusworldsa3317 4 года назад +106

    ഏതെക്കെയോ ഒരു ഫീലിംഗ് എന്റെ ഉപ്പാന്റെ കാണാൻ ഒരു കൊതി. 😘😘

  • @shifanashaahzz9143
    @shifanashaahzz9143 3 года назад +67

    എത്രയോ തവണ കേട്ടു.. അത്രമേൽ അർത്ഥമുണ്ട് ഓരോ വരിയും 🥰💖

    • @rufid6312
      @rufid6312 2 года назад +1

      Njnum 💯💯💯💯💯💯💯💯💯

    • @shan2496
      @shan2496 2 года назад

      എന്റെ മോൾക് 2year ആയി അവൾക് ഉറങ്ങാൻ നേരം ഈ song കേൾക്കണം

    • @mohammedfayisfayis1806
      @mohammedfayisfayis1806 Год назад

      Nanum kettu

  • @suhanap883
    @suhanap883 2 года назад +36

    ഓരോ പിതാക്കന്മാരും തന്റെ മക്കളെ എടുത്ത് താലോലിക്കുമ്പോഴും മുത്തം കൊടുക്കുമ്പോഴൊക്കെ പലപ്പോഴും എന്റെ ഉപ്പാനെ ഓർത്ത് കരയും അത് പോലെ ഒരു സ്നേഹം എനിക്ക് കിട്ടിയില്ലലോ എന്നോർത്ത്🥺💔❤️😭😭

    • @safeenajafar2100
      @safeenajafar2100 2 года назад

      Njnum

    • @sulfikarkrheemsulfikarkrhe8876
      @sulfikarkrheemsulfikarkrhe8876 2 года назад

      😭

    • @ashithaashi8865
      @ashithaashi8865 Год назад +1

      സത്യം... എനിക്ക് 3വയസിൽ ഞങ്ങളെ വിട്ടു പിരിഞ്ഞ ഉപ്പാടെ മുഖം നേരിൽ കണ്ട ഓർമ പോലും ഇല്ല... പെൺ മക്കളെ ഒരുപാട് ഇഷ്ടം മായിരുന്നു..... എന്നെ ജീവനായിരുന്നു എന്ന് എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്.... ഉപ്പാടെ കബർ ജീവിതം സ്വർഗ്ഗ പൂ തോപ് ആക്കി കൊടുക്കണേ അല്ലഹ്‌ ആമീൻ 💚🤲🏻

  • @bloominglovenas95
    @bloominglovenas95 4 года назад +164

    ആരും പറയാത്ത ഒരുപാട് കഥകൾ പറഞ്ഞു തന്നിട്ടുണ്ട് എന്റെ ഉമ്മ എനിക്ക് ഉപ്പാന്റെ നീറും നൊമ്പരക്കഥകൾ,, super song,, lyrics പൊളി,, amazing singing

  • @Mr-ko8jq
    @Mr-ko8jq 2 года назад +52

    ഞങ്ങളുടെ ഉപ്പ പോയിട്ട് ഒരു മാസത്തോടടുക്കുന്നു...
    കുടുംബക്കാർ മാത്രമല്ല നാട്ടുകാരും ഉപ്പാന്റെ കൂട്ടുകാരും പൊട്ടികരഞ്ഞു പോയ വേർപാട് ആയിരുന്നു... 😭😭😭
    ഞങ്ങൾക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് എല്ലാവരോടും നിഷ്കളങ്കമായ ചിരി കൊണ്ട് സ്നേഹത്തോടെ പെരുമാറിയ എല്ലാവർക്കും പ്രിയങ്കരനായ ഉപ്പ ഇത്രയും പെട്ടെന്ന് പോകുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല... 😭😭😭
    ഒന്നുമില്ലാതിരുന്ന അവർക്ക് പൊടുന്നനെ വന്ന അറ്റാക്ക് ഞങ്ങൾക്ക് ജീവിതം കാലം മുഴുവനും നൊമ്പരം തന്നാണ് പോയത്...
    ഞങ്ങൾ മക്കൾക്ക് ഒന്നും തിരിച്ചു കൊടുക്കാൻ പറ്റിയില്ലല്ലോ എന്ന നഷ്ടബോധം ജീവിതകാലം മുഴുവനും ഞങ്ങളെ വേട്ടയാടി കൊണ്ടിരിക്കും...
    ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല... സ്വപ്നം കണ്ടപോലെയാണ്...ഉമ്മയെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് ഞങ്ങൾക്ക് അറിയില്ല... 😭😭
    അവർ അല്ലാഹുവിലേക്ക് യാത്രയായപ്പോഴാണ് അവർ നാട്ടുകാർക്കും അന്യനാട്ടുകാർക്കും എത്രമാത്രം പ്രിയപ്പെട്ടവരായിരുന്നു എന്നും എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും ഞങ്ങളറിഞ്ഞത്....
    സാധ്യമല്ലെന്നറിയാം... എങ്കിലും...
    കാലമേ....നീയൊന്ന് പിറകോട്ട് സഞ്ചരിച്ചിരുന്നെങ്കിൽ....
    എന്റെ പൊന്നു സുഹൃത്തുക്കളെ നഷ്ടപ്പെടുമ്പോയെ അതിന്റെ വിലയറിയൂ...😪😪
    ഉമ്മാനെയും ഉപ്പാനെയും ആവോളം സ്നേഹിക്കുക ജീവിച്ചിരിക്കുമ്പോൾ ചുംബനം നൽകുക...
    ❤️LOVE THEM UNCONDITIONALLY❤️
    അല്ലാഹ്... ഞങ്ങളെ ഉപ്പയുടെ ഖബർ നീ വിശാലമാക്കണേ... അവരെയും ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ...

    • @harsheenariazriaz9179
      @harsheenariazriaz9179 2 года назад +1

      Ente uppayum ithu pole petten poytha😥😥😥

    • @AamizVibesbyaminaharis
      @AamizVibesbyaminaharis 2 года назад +1

      Ente vaappiyum ithu pole pettannu ang poi.... Ella weekendilum enne kaanan husinte vtlekku varum. Oru Friday enne kaanan vannu , enik venunnathellam vangichu kond. Next Friday enne kaanan vannilla. Athinu munne ang poi. 😭

    • @hasifaizuhasifaizu6574
      @hasifaizuhasifaizu6574 Год назад

      Aameen..

    • @jasnadilshad5799
      @jasnadilshad5799 Год назад

      @@harsheenariazriaz9179 ente uppayum

    • @fahmidaparappil4104
      @fahmidaparappil4104 Год назад

      Ameen

  • @binukunnutti1433
    @binukunnutti1433 3 года назад +63

    ഒരിത്തിരി നേരം പൊന്നുപ്പാന്റെ മോളാവണം.................. സൂപ്പർ song. കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @arifanishad3432
    @arifanishad3432 2 года назад +39

    മാ ശാ അല്ലാഹ് ❤നന്നായിട്ട് പാടി...
    ഉപ്പ എന്ന് കേൾക്കുമ്പഴേക്കും കണ്ണ് നിറയും.. ഒരു നോക് കാണാൻ വിധിയുണ്ടായില്ല 😔ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിലാക്കണെ അല്ലാഹ് 🤲🤲

  • @shanushanoos
    @shanushanoos Год назад +5

    ഞങ്ങളുടെ പൊന്നൂപ്പാക്ക് നല്ല ആരോഗ്യവും ആഫിയത്തുള്ള ആയുസും ദീർഘായുസ്സും നൽക്കണേ നാഥാ 😰😰🤲🏻🤲🏻

  • @AbdulAziz-xv8cf
    @AbdulAziz-xv8cf 3 года назад +68

    ഒരു പാട് പ്രവശ്യം കണ്ടു വളരെ ഇഷ്ടമായി നല്ല ഫീല് ഉണ്ട്👍

  • @muhammedlal4226
    @muhammedlal4226 3 года назад +55

    എന്റെ ഉപ്പാക്😍 ദീർഗായുസ്സ് നൽകണേ........ 🤲ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @amarhome9530
    @amarhome9530 3 года назад +44

    Supper 💯. Jeevichirikkunna uppamark aafiyathulla deergayuss pradanm cheyyane allaah aameen 🙌

  • @rishadk4368
    @rishadk4368 3 года назад +104

    Upppa... 😘😘😘😘😘😘😘😘
    ഹൃദയ മിടിപ്പാണ് ❤❤❤❤❤❤❤❤❤❤❤❤

  • @raihanbinanzal1728
    @raihanbinanzal1728 6 месяцев назад +7

    ഒരു സെക്കന്റ് എങ്കിലും എനിക്ക് എന്റെ ഉപ്പാനെ ഒന്ന് തിരിച്ചു തരുവോ റബ്ബേ....😔😔🤲🤲🤲

  • @AsmrThanuzWorld123.
    @AsmrThanuzWorld123. 3 года назад +22

    ഒരിത്തിരി നേരം പൊന്നൂപ്പാന്റെ നിഴലാവണം
    റൂഹടരോളം പൊന്നൂപ്പാന്റെ പൂമോളാകണം ഇൻഷാ അള്ളാഹ് 🤲🏻🥰🥰

  • @RasiyakkollalathilKdr-nm1iz
    @RasiyakkollalathilKdr-nm1iz 3 месяца назад +1

    എന്റെ എന്നെ വിട്ട് അല്ലാഹുവിന്റെ അടുത്തേക്ക് പോയി... എന്റെ ഉപ്പയുടെ കബറിടം നീ വിശാലമാക്കി കൊടുക്ക് റബ്ബേ.. 🤲🏻🤲🏻🤲🏻

  • @noufalkattikkunnan2948
    @noufalkattikkunnan2948 3 года назад +53

    ഈ ലോകത്തെ സ്നേഹത്തിന്റെയും സഹനത്തിന്റെയും പര്യായം... ഉപ്പ ♥️♥️♥️

  • @pennu508
    @pennu508 3 года назад +23

    ഉപ്പ 😭😭ഒരുപാട് ജന്മത്തിലെ വാത്സല്യം തന്ന് പെട്ടന്ന് ഒരു thivasam ഇഷ്ടപെട്ട നാഥാനിലേക് മടങ്ങി. Hart teching song 👍👍

  • @sahlasheryap4866
    @sahlasheryap4866 3 года назад +56

    Heart touching lyrics 😍😍 റിപ്പിറ്റ് അടിച്ചു കേട്ട song😘😘

  • @jasmialeeb8572
    @jasmialeeb8572 2 года назад +13

    നന്നായി പാടി. അർത്ഥമുള്ള വരികൾ.... ഇന്നെന്റെ വാപ്പി എന്റെ കൂടെ ഇല്ല.....😔😔😔... ഇത് കേട്ടപ്പോൾ വാപ്പിയെ കാണാൻ തോന്നി..... അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി.....

  • @safiyakulambil_
    @safiyakulambil_ 4 года назад +36

    Ndhooo manasssie thattn🌠🌠🌠🌠⭐️⭐️⭐️⭐️⭐️⭐️⭐️🌠🌠🌠🌠🌠🌠🌠🌠🌠🌠⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️🌠🌠🌠🌠🌠🌠🌠🌠⭐️⭐️⭐️🌟🌟⭐️🌠🌠🌠🌠🌠🌠🌠ma star🌠🌠

  • @rafeeqv2191
    @rafeeqv2191 2 года назад +5

    ഉപ്പാക്ക് പകരം വെക്കാൻ ഉപ്പ.മാത്രം എന്റെ ഉപ്പാക്കും ഉമ്മാക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണേ നാഥാ

  • @nidhaniya1692
    @nidhaniya1692 Год назад +3

    Ente uppa . Ea ലോകത്തെ എന്ത് വീനന്ന് പറഞ്ഞാലും ആകാശത്തെ അമ്പിലിമാമനല്ലതെ എല്ലാം കൊണ്ടുത്തരും aafiyathe നൽകണേ നാഥാ 💗🤲🤲🤲 ഇന്റുപ്പ ഇന്റുമ്മ എന്റെ ജീവിതം അവരാണ് .സത്യം പറഞ്ഞാ കരഞ്ഞു പോയി ❤❤❤❤❤❤❤❤😂💜🤲🤲🤲🤲🤲🤲🤲🤲

  • @noushijathasninoushija9821
    @noushijathasninoushija9821 3 года назад +43

    My hero my dad, dheshyamvum gauravam okke kurach kooduthalaan pakshe sneham und 💞

    • @Zoroyt-n4l
      @Zoroyt-n4l 2 года назад

      എന്റെ ഉപ്പയും

  • @asharafaachu478
    @asharafaachu478 5 месяцев назад +1

    എന്താണെന്നറിയില്ല ഈ പാട്ട് കേട്ടപോൾ കരച്ചിൽ വന്നു എൻ്റെ ഉപ്പാക്കുo ഉമ്മാക്കും ഒരുപാട് കാലം ജീവിക്കാനുള്ള ദീർവായുസ്സ് നീ നൽകളെ അള്ളാ🤲🤲🤲🤝🧕🧕🧑‍🍼👩‍❤️‍👨👩‍❤️‍👨

  • @linufanu5824
    @linufanu5824 3 года назад +22

    മാഷാ അല്ലാഹ്. ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു ഈ song.

  • @zainulettuveettil7343
    @zainulettuveettil7343 3 года назад +183

    ഒരായുസ്സിന്റെ സ്നേഹം ഒരുമിച്ച് തന്നിട്ട് ഉപ്പ യാത്രയായിട്ട് ഒരു വർഷം ആകുന്നു 🥲

    • @abdusinu8030
      @abdusinu8030 3 года назад +3

      😢😢

    • @umaibakv5445
      @umaibakv5445 3 года назад +2

      😭😭😭😭

    • @rasheedrasheedv2223
      @rasheedrasheedv2223 3 года назад +23

      അള്ളാഹു ഗബ്ർ വിശാലമാക്കട്ടെ നാളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടു .,........

    • @abinaismail2438
      @abinaismail2438 3 года назад +18

      എന്ടെം അവസ്ഥ ഇതാണ് എന്റെ ജീവനായ ഉപ്പയെ പടച്ചവൻ കൊണ്ട് പോയി 😭😭😭😭 3 കൊല്ലായി എല്ലാരും എന്ടെ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണേ

    • @noufusworld452
      @noufusworld452 3 года назад +14

      Uppak pakaram uppa mathram

  • @hishuhisham665
    @hishuhisham665 3 года назад +68

    Status knd vannavar indo😍👍👌

  • @ayishakri6218
    @ayishakri6218 2 года назад +23

    എനിക്ക് ഉപ്പായില്ല മരിച്ചു പോയി ശരിക്ക് ഓർമ വരുന്നതിനു മുൻപ് ആ കുറവ് ഇപ്പോൾ ശരിക്ക് അനുഭവിക്കുന്നു ഒരുപ്പാട് കഷ്ട്ടംപാടിലുടെ എന്നാലും ഒരുപാട് ഒരുപാട് കഷ്ടപ്പാട് സഹിച്ചു എന്റെ പൊന്നുമ്മ ഞങ്ങളെ വളർത്തി അല്ലാഹുവേ ഞങ്ങളുട ഉമ്മയാണ് ഞങ്ങടെ നെടും തൂൺ ദീർഗായുസ് കൊടുക്കണേ നാഥാ ആരോഗ്യം കൊടുക്ക് ഫർദാനെ ഞങ്ങടെ ഉമ്മ ഞങ്ങൾക്ക് വേണ്ടിയാ ജീവിച്ചത് ഇപ്പോഴും കഷ്ട്ടപാട് ആണ് നാഥാ ഞങ്ങടെ ഉമ്മാനെ പൊന്നു പോലെ നോക്കാൻ ഞങ്ങളെ അനുഗ്രഹിക്കു നാഥാ ആമീൻ

  • @ayishakri6218
    @ayishakri6218 Год назад +3

    (അള്ളാഹുവേ) ശരിക്ക് ഓർമ വെക്കുന്നതിന്ന് മുൻപ് എന്നേം എന്റെ 3സഹോദരങ്ങളേം ഉമ്മാന്റെ കൈയിൽ ഏല്പിച്ചു ഞങ്ങളുടെ പൊന്നുപ്പ (നാഥന്റെ) വിളിക്കുത്തരം നൽകി യാത്രയായതാ ഓരോ കഷ്ട്ടപാടും വരുമ്പോളും ഉമ്മച്ചി പകക്കുന്നത് കാണുമ്പോൾ എത്രയോ വട്ടം (നാഥാ) ഉപ്പ ഉണ്ടായിരുന്നെങ്കിൽ എന്ന് വല്ലാതെ aagrahichu കരഞ്ഞിട്ടുണ്ട് (റബേ) അവിടുന്നെല്ലാം ഞങ്ങടെ പൊന്നുമ്മ ഒരുപാട് കഷ്ടപ്പെട്ട് ഇവിടെ എത്തിച്ചു ഇപ്പോഴും കഷ്ടപ്പാട് തന്നെ (നാഥാ) കുറച്ചു ദിവസം എങ്കിലും പൊന്നുമ്മനെ ഉമ്മാന്റെ ഇഷ്ട്ടം പോലെ നോക്കാനുള്ള ഭാഗ്യം താ (അള്ളാഹ്) ഉമ്മാക്ക് ആയുസും ആരോഗ്യവും നീട്ടി (കൊടുക്കല്ലാഹ് റബേ) ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്ക്‌ എല്ലാം ആയുസും ആരോഗ്യവും കൊടുക്ക് (ഫർദാനെ)

  • @cellcare4443
    @cellcare4443 4 года назад +28

    Masha allha...njammale salma muth💕🤩💯😻😘....shalu monum

  • @muhammadirittycholayil6858
    @muhammadirittycholayil6858 2 года назад +3

    മനോഹരമായ വരികൾ.രചയിതാവിന് ഒരായിരം അഭിനന്ദനങ്ങൾ.. അർത്ഥവത്തായ ഗാനം. ആലാപനം നൊമ്പരമുണർത്തുന്ന സ്വരം. വരികൾക്ക് തികച്ചും അനുയോജ്യം. അഭിനന്ദനങ്ങൾ

  • @mtismayil
    @mtismayil 7 месяцев назад +2

    സൂപ്പർ....... ഉപ്പയെ അനുഭവിച്ചവർക്ക് മാത്രമേ ഈ പാട്ട് യഥാർത്ഥ ഫീലിൽ ആസ്വദിക്കാൻ കഴിയൂ..... ഞാൻ പലവട്ടം ആസ്വദിച്ചു.

  • @shameenakp8906
    @shameenakp8906 2 года назад +7

    Uppayum ummayum jeevichirikkunna kaalamaan jeevithathil ettavum nalla kaalam... ente uppak swargam nalki anugrahikkane allah

  • @arakkalampeeli9722
    @arakkalampeeli9722 Год назад +4

    എന്താണ് എന്നു അറിയില്ല പടുകടപ്പോൾ കരച്ചിൽ വന്നു അള്ളാഹു എല്ലാ ഉപ്പമാർക്കും ദിരികയുസും ആഫിയത്തും നൽകട്ടെ ആമീൻ 🤲

  • @rasheedrashi5201
    @rasheedrashi5201 4 года назад +21

    Masha allah supper oyis
    Uppachiyod snehamullavar shayar cheyyu iniyum oru Paad alabikyanulla kayiv Nathan thunnaykkatte aameen 👐👐👐👐

  • @muhammedshamnadkk3411
    @muhammedshamnadkk3411 2 года назад +4

    ഉമ്മ പറയും ഉപ്പാന്റെ വില നിനക്ക് അറിയണമെങ്കിൽ.... Aaaa സ്ഥാനത്ത് നീ എത്തണം..... പുറമെ ദേഷ്യപ്പെട്ട് ... ഉള്ളിൽ സ്നേഹിക്കുന്ന ... Uppa thanneyan ente hero.....💔💔💔 love you

  • @urakathurakath3819
    @urakathurakath3819 3 года назад +9

    Super 👍👍. എല്ലാ ഉപ്പമാർക്കും deerkayusum ആരോഗ്യ വും നൽകട്ടെ ആമീൻ

  • @jf.Vlog2861
    @jf.Vlog2861 3 месяца назад +1

    ഈപ്പാടിന്റെ ഒരേവരികള്ളും എന്റെ കണ്ണു നിറച്ചു എന്റെ വാപ്പയുടെ കബർ വിശാലമാക്കി കൊടുക്കണേ allaaaaa😢

  • @ShahulHameed-gv7uq
    @ShahulHameed-gv7uq 2 года назад +32

    കണ്ണ് നിറഞ്ഞു 😢😢😢ഉപ്പാനെ ഓർമ വന്നു
    എന്റെ ഉപ്പ മരിച്ചിട്ട് ഒരു മാസം ആയി
    അള്ളാഹു എല്ലാ ഉപ്പമാർക്കും ദീർഘായുസ്സ് നൽകട്ടെ....

  • @ShanuMolu-tp4wn
    @ShanuMolu-tp4wn Год назад +2

    ഒരിക്കലും മറക്കാൻ കഴിയില്ല ഉപ്പാന്റെ സ്നേഹം...... എന്റെ ഉപ്പ എന്നെ വിട്ട് പോയിട്ട് 4months ആയി. എന്റെ ഉപ്പാക്ക് സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ 😥😭🤲🤲🤲

  • @ichusyumyum3933
    @ichusyumyum3933 Год назад +4

    ഉപ്പ ഉണ്ടായിട്ടും ആ സ്നേഹം അറിയാതെ വളർന്ന ഞാൻ .... കണ്ട ഓർമ പോലും ഇല്ലായിരുന്നു . എന്റെ നിക്കാഹിനു മാത്രം വന്നു .... Bt ഈ sng എനിക്ക് വളരെ ഇഷ്ടായി ... എന്തിനോ കണ്ണ് നിറഞ്ഞു .... 🥺

  • @Hibafathhzz
    @Hibafathhzz Месяц назад +1

    ന്റെ ഉപ്പാനെ കണ്ടിട്ട് 2 വർഷം കഴിഞ്ഞു... എലാ പ്രവാസി ഉപ്പാർക്കും ഇരിക്കട്ടെ>>>>>like😇♥️🧿

  • @rinuminu8184
    @rinuminu8184 Год назад +4

    ഈ song കേൾക്കുമ്പോൾ അറിയാതെ കരച്ചിൽ വരുന്നു 🥹🥹പൊളി song 👌🏻👌🏻

  • @mubiabid4501
    @mubiabid4501 4 года назад +13

    Super ......😍😍😍💖💖
    Inniyum orupad padanulla avasarangal undavatte... 😍😍😊😊🌹🌹.......

  • @Zlha420
    @Zlha420 Год назад +3

    Padachooney enteyy uppayem ummayeyum arogyavum deerkayasum afeeyathum kodukkaney Allah 😍👀🖤
    Ameen

  • @najaththarayil8463
    @najaththarayil8463 Год назад

    Masha allah
    പടച്ചോനെ എന്റെ ഉപ്പക്കും വേറെ എല്ലാർടെയും ഉപ്പാക്കും നീ ആയുസ്സിനെ നീട്ടി തരണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @harithamahalcheekode2884
    @harithamahalcheekode2884 4 года назад +10

    Thanks സിദീഖ് അടിപൊളി 👌👌

  • @aworldofentertainment6630
    @aworldofentertainment6630 Месяц назад

    ജീവിതത്തിലെ മുക്കാൽ ഭാഗവും രോഗിയായി ജീവിച്ച്,ഞങ്ങള് മൂന്ന് പെൺകുട്ടികളെ ഉപ്പാന്റെ കഴിവോളം നോക്കി വളർത്തി കെട്ടിച്ചയച്ചു,😪ഇന്നേക്ക് 19 ദിവസമായി എന്റെ ഉപ്പ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് 😢😢😢 നാഥാ ഉപ്പാന്റെ ഖബർ വിശാലമാക്കി സ്വർഗം നൽകി അനുഗ്രഹിക്കണമേ 😢😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻

  • @suhramaaramkudi6159
    @suhramaaramkudi6159 3 года назад +14

    Nalla varikhal..... Nalla sound... Ishtapettu.. Fvrt list add cheyyunnu... Thanks.

  • @shahinathshahi8386
    @shahinathshahi8386 2 года назад +2

    😭😭മനസ്സ് വിങ്ങുന്നു... ഉപ്പ ഇല്ലാതോർക്കു അതിനല്ലേ പറ്റു.. ഉപ്പാ... Miss uuu 😭😭😭😭ഈ മോൾക് മൂന്നു വയസ്സ് ആവുന്ന വരെ അല്ലെ കാത്തിരുന്നോള്ളൂ... അപ്പോഴേക്കും ഒറ്റയ്ക്ക് ആക്കി പോയില്ലേ... ഇങ്ങനെ ഉള്ള പാട്ട്‌കൾ കേൾക്കുമ്പോ വല്ലാതെ മനസ്സ് പിടക്കും 😭😭😭😭

  • @aizameharaiza9481
    @aizameharaiza9481 2 года назад +9

    ഉപ്പ ജീവനോടെ ഉണ്ടായിട്ടും ഉപ്പാന്റെ സ്നേഹം കിട്ടാത്ത എത്ര പേരുണ്ട് ഇവിടെ ഉണ്ട് 😔

  • @Road_wheels_
    @Road_wheels_ Год назад +2

    Uppante vila ariyanamengil veetil ninnum akannu nilkanam,
    Njanipo makkah യിലാണ് job ചെയ്യുന്നേ
    ഈ പാട്ടിനു എന്റെ കണ്ണു നിറയുന്നു,
    എന്നെ ഇത്രകാലം നോക്കിയ മതാപിതാക്കളെ അവരുടെ വർദ്ധ്യക്യ കാലം നോക്കാൻ കഴിയണേ നാഥാ 🤲🤲🤲

  • @rezinibrahim7560
    @rezinibrahim7560 Год назад +6

    ഒരായിസ് മുഴുവൻ കുടുംബത്തിന് വേണ്ടി ജീവിച്ചിട്ട് ഒരു നേരത്തെ കണക്കു പോലും പറയാത്ത ഒരാൾ ആണ് ഉപ്പ അല്ലാഹ എല്ലാവരുടെയും മാതാപിതാക്കളെ കാക്കണേ നാഥാ....

  • @hashidpm1254
    @hashidpm1254 Год назад +1

    സോങ് സൂപ്പർ 100%
    വീഡിയോ വൻ പരാജയം

  • @numasvlogs9258
    @numasvlogs9258 3 года назад +8

    എന്റെഉപ്പ ഇന്നന്റെ കുടിയില്ലഎന്റെഉപ്പന്റെ കബർവിശാലമാക്കികൊടുക്കണേനാഥാ

  • @ayshaaysha4209
    @ayshaaysha4209 Год назад +2

    Ente uppante sneham kittithudangiyath ippozhanu athinte santhoshthila njanippo ente uppak ayusum arogyavum kodukane allah swargam kodukane rabbe

  • @abdulaseeanattarvayal3479
    @abdulaseeanattarvayal3479 Год назад +2

    റബ്ബേ എന്റെ മാതാപിതാക്കൾക്ക് ഒരായിരം ചുംബനം നൽകുന്നു അല്ലാഹ്

  • @maheenm7909
    @maheenm7909 3 года назад +13

    Maa rolemodel is maa uppa❤❤❤✨️✨️✨️✨️😘😘😘😘 oro uppamarkum allahu sharirasugavum dhirkayusum nalkki anugrahikatte 🤲🤲🤲🤲🤲

  • @puthalathriyasriyas9041
    @puthalathriyasriyas9041 9 месяцев назад

    ഇ ത്രയും നല്ല പാട്ട് എവിടെയും ഇല്ല 😊😊

  • @മറിയംജന്ന
    @മറിയംജന്ന 2 года назад +9

    എന്റ ഒരു വയസ് ഉള്ള മോൾക് ഒരു പാട് ഇഷ്ടം ആണ് ഈ പാട്ട് 😘😘😘🌹

  • @muhammedmidilaj5769
    @muhammedmidilaj5769 Год назад +1

    Masha അല്ലാഹ്
    കണ്ണും നിറഞ്ഞു ഒപ്പം മനസ്സും..😢

  • @thufailppkdh
    @thufailppkdh 4 года назад +19

    Ma Sha Allah 💚🤲🏽
    Kudos dear students Salma n Shamil

  • @tharayounus4550
    @tharayounus4550 3 года назад

    ഞാൻ എന്റെ ഉപ്പാനെ കുറിച്ച് പാടിയിരുന്നെകിൽ അത് ഇത് പോലെ ആവുമായിരുന്നു... ശെരിക്കും കണ്ണ് നിറഞ്ഞു പോയി.. ഇത് പോലെ യാണ് എന്റെ പൊന്നുപ്പ... പടച്ചോൻ എന്റെ പൊന്നൂപ്പാക്ക് ആയുസും ആരോഗ്യവും നൽകട്ടെ..🤲🤲🤲ഉപ്പയും ഉമ്മയും ഒക്കെ ജീവിച്ചിരിക്കുമ്പോൾ ആണ് നമ്മുടെ ദുനിയാവിലെ സ്വർഗം. പാട്ട് superb 👏👏ഒന്നും പറയാൻ ഇല്ല അത്രയും മനോഹരമായി പാടി.. കീബോർഡ് വായിച്ച കൊച്ചു മിടുക്കൻ അടിപൊളി ആയിരുന്നുട്ടോ 👌👌👌

  • @mufeedafida3383
    @mufeedafida3383 4 года назад +6

    Masha allah super.. ❣️😊salma pollichutooo👍

  • @fathimanoufal9019
    @fathimanoufal9019 2 года назад

    ന്റെ മാത്രമായ ഉപ്പാന്റെ പൊന്നുമോളാണ് ഞാൻ 🫂🥺😘feeling song ❤️ മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ നാഥാ....

  • @shifusnewstory6204
    @shifusnewstory6204 3 года назад +7

    Allah entte uppakkh derghayuss nalkhane .heart taching song😘💋

  • @abdulnazar4747
    @abdulnazar4747 Год назад +1

    എനിക്ക് പെരുത്ത് ഇഷ്ട്ടം ഞാനും ഒരു ഉപ്പയാണ് മോളു മുണ്ട് ഞാൻ പ്രവാസിയാണ്💞💞❤️❤️🎤🎤🎤🎤🎤

  • @rajeenaenji8801
    @rajeenaenji8801 3 года назад +4

    Masha allah
    Super song👍👍👍
    Allahu anugrahikkatte.

  • @shihabshiha3310
    @shihabshiha3310 2 года назад +1

    Nalla feelings nd
    Enik.... Oru paadu sangadam nd....... Padachoneee 😭 uppak dhergayis kodk allaah🤲🤲🤲🤲 ee kuttik ineayum paadi uyaraggalil ethikane🤲

  • @farsanaet6566
    @farsanaet6566 3 года назад +3

    💖💖masha allah oru paad ket ee sng.......vallathe allahuve aente uppante khabar jeevitham sugathilum sondhoshatilumakkane allah.....jeevichirikkunna uppamarkk deerkayussulla aafiyathum aarokyavum nalki anukrahikkanee ....Allah...😍

  • @binu9826
    @binu9826 Год назад

    നാഥാ ഞങ്ങളുടെ മാതാപിതാക്കൾക്ക് നീ ദീർഘ ആയുസും ആഫിയതും ആരോഗ്യവും പ്രധാനം ചെയ്യണേ അല്ലാഹ് ❤️❤️❤️😭😭🤲🤲🤲

  • @richusminnusvlog2290
    @richusminnusvlog2290 2 года назад +6

    പാട്ട് കേട്ടപ്പോൾ കരഞ്ഞു പോയി. കേട്ടിട്ട് മതിയാകുന്നില്ല 😰

  • @FathimaRifaK
    @FathimaRifaK Год назад +1

    എന്റെ ഉപ്പ മരിച്ചിട്ട് 3year കഴിഞ്ഞു ഈ പാട്ട് കേട്ടപ്പോൾ സങ്കടം വന്നു ഉപ്പാനെ കാണാൻ കൊതിയായി എന്റെ ഉപ്പാന്റെ കബറിടം വിശാലമാക്കണേ നാഥാ ameen🤲

  • @muhadhinmuhadhin3980
    @muhadhinmuhadhin3980 3 года назад +9

    Nte uppaanee miss cheyyunnund valland 😘😘😘 love you uppachi❤️❤️❤️

    • @afeefajaleel6589
      @afeefajaleel6589 3 года назад

      Aa uppak kabar vishalam aaki kodocade

    • @muhadhinmuhadhin3980
      @muhadhinmuhadhin3980 3 года назад

      Entha ningal ee parayunne ☹️ njan ivide Qatar il aaan uppa nattilum angane miss cheyyunnu ennaaan udheshichee

  • @zaasworld9601
    @zaasworld9601 Год назад +1

    Eppazhum kettirikkaan thonnunna paatt.🥰🥰😍😍 🤲🤲

  • @craveart5477
    @craveart5477 3 года назад +4

    Masha Allah enthoru varikalaanh😘😘uppayannh nte hero💪💪♥️

  • @hafizathsafeena5328
    @hafizathsafeena5328 Год назад

    ഉപ്പാ അതൊരു വികാരമാണ്😢. കരയാതെ കേട്ട് തീർക്കാൻ കഴിയില്ല ഈ പാട്ട് 😢....ഇന്ന് എൻ്റെ കൂടെ ഇല്ലാ... ഖബർ ജീവിതം റാഹത്തിലാക്കി കൊടുക്കണേ നാഥാ.... ആമീൻ 🤲.

  • @nazriyasiddhique2623
    @nazriyasiddhique2623 4 года назад +7

    Poli uppa

  • @SN_VLOGS_0
    @SN_VLOGS_0 10 месяцев назад

    എന്റെ ഉപ്പാക്ക് ആഫി യത്തും ആരോ ഗ്യവും കൊടു ക്കണേ 🤲🤲🤲🤲🤲🤲🤲❤

  • @salmaismail1217
    @salmaismail1217 4 года назад +20

    Masha Allah 😍 ..... Close to heart

  • @ichoooozdheethi483
    @ichoooozdheethi483 Год назад +1

    ഉപ്പ എന്ന വാക്കിനോട് തന്നെ വെറുപ്പായിരുന്നു.. ജനിപ്പിച്ചു ഇട്ടിട്ട് പോയ അയാളെ ഓർക്കാതിരിക്കാനാ ശ്രമിക്കാറുള്ളു... ഈ വരികൾ കേട്ടപ്പോൾ തോന്നി പോയി എന്റെ ഉപ്പയും ഇങ്ങനെ ആയിരുന്നെങ്കിലെന്നു..