കുറേ ചാനലുകളിൽ വീടിൻറെ സംശയങ്ങൾക്കും കോസ്റ്റിന് വേണ്ടി നോക്കാറുണ്ട്. അതൊന്നും മെൻഷൻ ചെയ്യാതെ വെറുതെ വീടിൻറെ ഭംഗി കാണിച്ചു കൊതിപ്പിക്കും. നമ്മൾ വീടിൻറെ കാര്യങ്ങളും ബജറ്റ് ഉം അറിയാൻ വേണ്ടിയാണ് വീഡിയോ കാണുന്നത്. ഈ വീഡിയോ വളരെയേറെ ഉപകാരപ്രദമായി. കൃത്യമായ ഉള്ള കാര്യങ്ങൾ, cost,sqft എല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. താങ്ക്യൂ വെരിമച്ച്.
It should have been a 3bhk if you have two kids . Because children’s grows much faster and privacy issue might have occur in future. I experienced similar situations. That’s y
Nice exterior and interior work, good job, congratulations 🎊, if every house needs common bathroom and carporch also, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊
Yes, video kanda ellavarkkum ariyaam ithu vilkaanullathalla ennu. If Nikhil is ok with people coming to see his house so that we can also model a house like this , then no problem with giving location
Hi, i have a property near Iritty and need something similar to be built. I dont speak Malayalam. Please help me connect with the architect for this property.
തണുപ്പ്. കുട്ടികൾക്കു അടിക്കാൻ. കുട്ടികൾ. എപ്പോഴും. നടുമുറ്റതാണോ. പിന്നയ് കുട്ടികൾ. ദിവസം കൂടുമ്പോൾ വലുതായി കൊണ്ട് ഇരിക്കുവല്ലേ. നടുമുറ്റം ഉള്ളവീട്ടിൽ. കുട്ടികൾ വളരുന്നില്ല്യ

@@soumyachandradas7791 thankd
വീഡിയോ ഇങ്ങനെ ചെയ്യണം. ഇത് എല്ലാവർക്കും ഉപകാരപ്രദം ആകുകയും ചെയ്യും.
സൂപ്പർ... അഭിനന്ദനങ്ങൾ...
ഒരു നല്ല ചിന്ത ഉള്ള വീട്. ഗുഡ് ജോബ് നിഖിൽ വട്ടoമ്പരമ്പിൽ 💯
Evide place angamaly aduthanoo vataparambu
Very good video. Adipoli and budget friendly home. Very well ecplained Nikil 👏🏻. Congratulations Nikil n family for your new beautiful heaven 🤗
മനോഹരo ❤️❤️❤️❤️
നല്ല ക്വാളിറ്റി റെഡ് ബ്രിക്‌സ് എവിടാ കിട്ടും plz reply
നല്ല വീട്, നന്നായിട്ടുണ്ട് ❤️👍❤️👍❤️
Home is as per my dream👏👏😄
It should have been a 3bhk if you have two kids . Because children’s grows much faster and privacy issue might have occur in future. I experienced similar situations. That’s y
Nice exterior and interior work, good job, congratulations 🎊, if every house needs common bathroom and carporch also, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊
ethupole oru veed vekkan eppol ethra cost aakaum
Is it possible to make this house in 22 lakhs? Unbelievable. How to contact the builder?
ഫേക്ക് ആയിരിക്കും
Traditional touch with modern.nice house 🏡✨
സൂപ്പർ 👍👍
Super... 👍👍👍
Excellent, congrats
നല്ല വീട്
Very nice Home
Ithryum valiyia budget two bedrooms enuparyunthu nastmnu
Ithinte plan tharamo .. Pls
What tiles are placed on top of wood or iron
iron
Orupadu space veruthe kalanjitund.. Enik ith nalla plan ayi thonilyaa
Ethu space anu... Onn parayamo
Cheriya kitties valutakillayo
ഈ വീടൊന്ന് കാണാൻ സാകര്യം ചെയ്യുമോ?
മുൻവശം വരാന്തയുടെ മേച്ചിൽ ഭിത്തിയിൽ ജോയിൻ്റ് ആകുന്നിടത്ത് മഴയത്ത് ചോർച്ച ഉണ്ടോ? അവിടെ എങ്ങനാണ് ചെയ്തിരിക്കുന്നത്?
Super
Nice❤
What is length and width of the front hall plus dining area. I'm also planning to make a big hall like this
Plan uploaded www.homepictures.in
@@HomePictures thanks 🙏
Please give details of builder
Adipoli......
ഇത്തരം ഒരു വീട് പണിയാൻ പ്ലാൻ ഉണ്ട്... ആരെയാണ് contact ചെയ്യുക
@@rahulchand2006 number discription und
அருமை
കോഴിക്കോട് ഉണ്ടൊ?നമ്പർ പ്ളീസ്
Superb
ഇൻറ്റീരിയൽ ഉൾപ്പടെ ആണോ 22lakh
വീഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ട്
ചുമര് പണിയാൻ ഏത് കട്ടയാണ് ഉപയോഗിച്ചിരിക്കുന്നത്.-?
ചെക്കൽ
Choondal evideyanu
ആ വിലക്ക് ഈ വീട് കൊടുക്കുമോ
Vasthu shariyala
എന്താ പറയാൻ കാരണം... Plz reply
Hi... Plz
Is it available for sale
No
Choondalil evde actually exact location plz
എന്തിനാ ലൊക്കേഷൻ ഇത് വിൽക്കാനുള്ളതല്ല
Vedikkan aayirikkillallo choichath.chilappo kooduthal ariyan vendi aayirikkum.athinu edutho pidicho nnu vachu ingane parayaruth @homepictures
Yes, video kanda ellavarkkum ariyaam ithu vilkaanullathalla ennu. If Nikhil is ok with people coming to see his house so that we can also model a house like this , then no problem with giving location
@@HomePictures നിങ്ങൾ എന്തിനാണ് കോയ നെഗറ്റീവ് അടിക്കുന്നത് ???😏😏😏
അയ്യോ അങ്ങനെയൊന്നില്ല ലൊക്കേഷൻ ചോദിച്ചപ്പോൾ ഇത് വിൽക്കാനുള്ള ആണെന്ന് തെറ്റിദ്ധരിച്ച് ചോദിച്ചത് ആണോ എന്ന് കരുതി പറഞ്ഞത് പോയതാണേ ☺️☺️
Veedu Kollam but video improve cheyyanam
Ok tanks
Building Contractor deatail and mobile number must give for reference in description.
www.homepictures.in plan and details
27 Lakh.. വിശ്വസിക്കാൻ പറ്റുന്നില്ല 🙄
🤤
Anchoring poira
നല്ല ഒരു anchor തപ്പി കൊണ്ടിരിക്കുന്നു
ഈ വീട് എവിടെയാണ്
വിഡിയോ മുയുവനായി കന്നുക വീഡിയോയിൽ പറയുന്നു
കന്നി മൂല ഒന്നും നോക്കില്ലേ 😁
തരാലോ ഡിസ്ക്രിപ്ഷൻ നോക്കുക പ്ലാൻ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് കൊടുത്തിട്ടുണ്ടോ എന്നുള്ളത് ഇല്ലെങ്കിൽ ഉടനെ അപ്‌ലോഡ് ചെയ്യാം
പല കമെന്റ് കണ്ടു... കന്നി മൂല നോക്കിയില്ല എന്ന്.... എന്താ അങ്ങനെ പറയാൻ കാരണം
Hi
Hi, i have a property near Iritty and need something similar to be built. I dont speak Malayalam. Please help me connect with the architect for this property.
Can I get that interior designer number
നിഖിലിന്റെ ഫോൺ നമ്പർ തരുമോ?
Beautiful home . can i get architect number pl
തണുപ്പ്. കുട്ടികൾക്കു അടിക്കാൻ. കുട്ടികൾ. എപ്പോഴും. നടുമുറ്റതാണോ. പിന്നയ് കുട്ടികൾ. ദിവസം കൂടുമ്പോൾ വലുതായി കൊണ്ട് ഇരിക്കുവല്ലേ. നടുമുറ്റം ഉള്ളവീട്ടിൽ. കുട്ടികൾ വളരുന്നില്ല്യ
എല്ലാവരും ഒരുപോലെ ആണെന്ന് ഇല്ലാ ചിലർക്ക് ചെറിയ കുട്ടികളുടെ കാര്യത്തിൽ ആദി
നല്ല വീട് നല്ല plan