Dr. Robin ഞങ്ങൾക്കറിയാം അതിന് ഒരാളുടേയും ഒരു വക്കാലത്തും ആവശ്യമില്ല ഒരു കുതന്ത്രങ്ങളിലും വീണ് അദ്ദേഹത്തെ തള്ളിപ്പറയുകയും ഇല്ല we are alvays with Dr. Robin❤❤❤❤❤
ആരെയും വിശ്വസിക്കരുത്... ഇത് ഇവർ എല്ലാരും കൂടി ഉള്ള planning ആണ്. Dr. സൂക്ഷിക്കുക... എന്തോ "പാര " ഉടനെ വരാൻ പോകുന്നു... Dr. ക്ഷമ കൊടുത്തു. പക്ഷെ ഇനി ഇവരെ അടുപ്പിക്കാതിരിക്കുക, friends ആക്കരുത്, ഇവർ പറയുന്നത് ഒന്നും കേൾക്കാരുത്.. ഇത് group കളി ആണ്.. പഴയ videos എല്ലാം നോക്കുക. ഒത്തു കളി.മനസിലാകും..
Dr റോബിൻ ethrayum നാൾ ഉള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ, അതുൾക്കൊണ്ട് മുന്നോട്ടുപോകുക, ഇപ്പോഴുള്ളവരുടെ ഈ ഏറ്റുപറച്ചിലുകളൊക്കെ ഇനിയും മാറിമറിയാം. സൂക്ഷിച്ചു nikkoo🤣
റോബിൻ വിളിച്ചു... സംസാരിക്കുന്നു.... അന്ന് നടന്ന കാര്യങ്ങൾ പറയുന്നു... മറ്റൊരാൾ കാരണമാണ് എന്നോട് ദേഷ്യം തോന്നി അന്ന് സോഷ്യൽ മീഡിയയിൽ വലിച്ചിഴച്ചതെന്ന് പറയുന്നു.Sorry പറഞ്ഞു.ഞാനും അപ്പോൾ പറഞ്ഞു എന്നോട് ഉം ആ വ്യക്തിതന്നെയാണ് മോശം പറഞ്ഞതെന്നും പല കാര്യങ്ങൾ എനിക്ക് ചെയ്യാൻ മനസുണ്ടായിരുന്നില്ല.ആ ശര്ദിൽ വീഡിയോ പോലും.ആ ശര്ദിൽ വീഡിയോ ഫേക്ക് ആണെന്ന് ഞാൻ പറഞ്ഞില്ല. അത് ഞാൻ അപ്‌ലോഡ് ചെയ്തത് ഈ ഒരു കിവി കാരണമെന്നാണ് പറഞ്ഞത്. പിന്നെ ഞാൻ പറഞ്ഞതിൽ ഞാൻ എന്നും ഉറച്ചുനിക്കും. Bcz സത്യത്തിന് ഒരു മുഖമേയുള്ളു. ഞാൻ ചെയ്തതിൽ ഒരു തെറ്റും എനിക്ക് തോന്നിയിട്ടില്ല. എന്നോട് ചെയ്തതിന് ഞാൻ തിരിച്ച് ചെയ്തു. ഞാനും റോബിനും തമ്മിലുള്ള എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുമനസിലാക്കി. റോബിൻ ഒരു വീഡിയോ എനിക്കും തന്നു ഞാൻ ഒരു വീഡിയോ റോബിനും കൊടുത്തു. ഹാപ്പി ആയി മുന്നോട്ട് പോകാൻ രണ്ടുപേരും പറഞ്ഞു. Call കട്ട് ആയി. വീഡിയോ അപ്‌ലോഡ് ചെയ്തു. പിന്നെ ഇത്രേം പ്രശ്നങ്ങൾ ഇടയിൽ നിന്ന വ്യക്തി ആണെന്ന് തിരിച്ചറിഞ്ഞു. കിട്ടി ബോധിച്ചു. അത്രതന്നെ. പിന്നെ ആർക്കും അറിയാത്ത കുറച്ച് കാര്യങ്ങളും ഉണ്ട്. ഇനീയും അതൊക്കെ പറഞ്ഞു സംസാരിക്കാനും എനിക്ക് താല്പര്യം ഇല്ല. പിന്നെ ഞാൻ എന്റെ വീഡിയോ ക്ക് ഇട്ട ക്യാപ്ഷൻ ആണ്. നിങ്ങൾ പറയുന്നത്. ടൈം നോക്കിയാൽമതി. എന്നെ ഒരു സമൂഹത്തിൽ ഇത്രേം കരിവാരിതേച്ചിട്ട് അതല്ല ഇവിടെ ചർച്ചചെയ്യപ്പെടുന്നത്. ഇപ്പൊ എനിക്ക് റോബിനോടും ആരതിയോടും എല്ലാവരോടും സ്നേഹം മാത്രം. മനുഷ്യനല്ലേ 👍👍👍 എന്നും പ്രശ്നങ്ങൾ ആയി പോകുന്നതല്ല ശെരി. നല്ലപോലെ എല്ലാവരും ജീവിച്ചുപോകട്ടെ. ഞാൻ അനുഭവിച്ചേന്റെ ഒരു 3 ഇരട്ടി റോബിനും അനുഭവിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു പാഠമാണ്. ഈ പ്രതിസന്ധികളൊക്കെ തരണം ചെയ്ത് മുന്നോട്ട് പോകട്ടെ.❤️എന്റെ ഫോണിൽ വിളിച്ചു എന്നോട് sorry പറയാൻ കാട്ടിയ മനസ്സിനെ ഞാൻ റെസ്‌പെക്ട് ചെയ്യുന്നു. അന്നേ ഞങ്ങൾ ആരെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ വിളിച്ചാൽ തീരാവുന്ന പേരെശ്‌നമാണ് മനസ്സിൽ വൈരാഗ്യം വെച്ച് കൊണ്ട്നടന്നത്.എന്റെ കയ്യിൽ നിന്നും എന്തെങ്കിലും ഉണ്ടായെങ്കിൽ അതും മറക്കണമെന്നും ഞാൻ പറഞ്ഞു.ഇത്രേയുള്ളൂ 🙏ഞാൻ ഹാപ്പിയാണ് റോബിനും ഹാപ്പി ആണ്. സോഷ്യൽ മീഡിയ ഒട്ടും ഹാപ്പി അല്ല. 🙏 അന്ന് എന്നോട് ചെയ്തത് റോബിൻ മാത്രമല്ലല്ലോ ശാലു ചേട്ടനും 4the ppl ഉം എല്ലാവരും ഒരുമിച്ചായിരുന്നില്ലേ. അന്നത്തെ പ്ലാനിങ് call റെക്കോർഡ് ഉം ബാക്കിയുള്ളവരുടെ talk cut ചെയ്തിട്ടുണ്ട്. So എല്ലാവരോടും എനിക്ക് ക്ഷമിക്കാൻ പറ്റിയെങ്കിൽ എന്തുകൊണ്ട് റോബിനോട് ആയിക്കൂടാ? എല്ലാവരും നല്ലപോലെ ജീവിക്കട്ടെ.
(Dr It's important to learn and not repeat the same mistakes). ... Dr റോബിൻ വൃത്തികെട്ട സംഘത്തിൽ നിന്ന് അകന്നു നിൽക്കണം. Dr കുഴപ്പത്തിൽ പെടുന്നത് തുടർന്നാൽ നമ്മൾ ആരാധകർ വീണ്ടും get Degraded. അത് DrRobinൻ്റെ ആരാധകർക്ക് ഗുണകരമല്ല.
Iniyum Robinte peril cash undaakkunnavar...kashtam .enthayaalum 2025 lum Best Social media Person award Robinu thanne .....ivarokke pongivannath veruthe
കുറച്ച് വ്യക്തികളുടെ കാര്യങ്ങൾ എന്തിനാണ് എല്ലാരും ചർച്ച ചെയ്തേണ്ടിരിക്കുന്നത് ഇ ലോകത്ത് വേറെ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നുണ്ട് ആളുകൾക്ക് അതിനൊന്നും സമയമില്ല കഷ്ടം
Dr. Robin ഞങ്ങൾക്കറിയാം അതിന് ഒരാളുടേയും ഒരു വക്കാലത്തും ആവശ്യമില്ല ഒരു കുതന്ത്രങ്ങളിലും വീണ് അദ്ദേഹത്തെ തള്ളിപ്പറയുകയും ഇല്ല we are alvays with Dr. Robin❤❤❤❤❤
Dr robin ❤ orginal fans are still with him .we fans know his neg and positive of dr robin ..
അന്നും ഇന്നും എന്നും ഡോക്ടർ റോബിന്റെ കൂടെ
Dr❤❤❤❤🔥🔥
Dr.Robin😍😍😍😍
Dr ne ഞങ്ങൾക്ക് വിശ്വാസമാണ് മറ്റാരെയും viswasikilla
ആരെയും വിശ്വസിക്കരുത്...
ഇത് ഇവർ എല്ലാരും കൂടി ഉള്ള planning ആണ്.
Dr. സൂക്ഷിക്കുക... എന്തോ "പാര " ഉടനെ വരാൻ പോകുന്നു...
Dr. ക്ഷമ കൊടുത്തു.
പക്ഷെ ഇനി ഇവരെ അടുപ്പിക്കാതിരിക്കുക, friends ആക്കരുത്, ഇവർ പറയുന്നത് ഒന്നും കേൾക്കാരുത്..
ഇത് group കളി ആണ്.. പഴയ videos എല്ലാം നോക്കുക. ഒത്തു കളി.മനസിലാകും..
ഡോക്ടർ റോബിൻ ❤❤❤❤❤അന്നും ഇന്നും എന്നും ഡോക്ടർ റോബിൻ നു ഒപ്പം❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഡോക്ടർ ഫാമിലി
ആരാവിനോടും പേയടിനോടും പൊറുക്കാൻ ഞങ്ങൾ തയ്യാറല്ല. ആരെയും കണ്ട് അല്ല ഞങ്ങൾ dr നെ സ്നേഹിച്ചത്. Dr ആരെയും കൂട്ടാതെ മുന്നോട്ട് പോവുക
The whole gang is fake
Better not to have any kind of relationship with them
Dr❤️നെ ഞങ്ങൾക്ക് അറിയാം ❤️🔥🔥🔥
Nallavanaya unniye viswasikenda.,..avan nale mattipareyummm....dr❤
നന്നായി പറഞ്ഞു മനസ്സിലാക്കുന്നു - നിങ്ങൾ
Thank you so much
മോളു ഇത്രയും നാൾ എവിടെ ആയിരുന്നു 🙏
Ellam Nireekshikkuvayrunnu bro ❤
Dr koode yennum ishtam ane ❤❤❤❤❤
Dr ❤❤❤❤❤❤❤❤❤❤❤❤
Dr റോബിൻ ethrayum നാൾ ഉള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ, അതുൾക്കൊണ്ട് മുന്നോട്ടുപോകുക, ഇപ്പോഴുള്ളവരുടെ ഈ ഏറ്റുപറച്ചിലുകളൊക്കെ ഇനിയും മാറിമറിയാം. സൂക്ഷിച്ചു nikkoo🤣
Enthokkeya ee കൊച്ചു കേരളത്തിൽ നടക്കുന്നെ 😊😊
നിങ്ങളാണ് വളരെ ശരിയായ രീതിയിൽ കാര്യങ്ങൾ പറഞ്ഞത് എല്ലാവരും പാവം ആരവ് അറിയാതെ പറഞ്ഞ് പോയി എന്ന തരത്തിലുള്ള വീഡിയോ ആണ് ഇടുന്നത്
Thank you For your support
Robin parayunna kareangalellam valare currectanu. Koreyennam dr. Rude koode koodi drohikavunnathinte ange attam drohichu. Enthumathram dr. Anubhavichu ennu nammalkaream. Nee ippol podippum thongalum vechu ithellam kondu vannennu vechu nammalarum Dr.re verukukayumilla. Nammal Robine ennum snahichu kondeyirikum.❤❤❤❤❤
റോബിൻ വിളിച്ചു... സംസാരിക്കുന്നു....
അന്ന് നടന്ന കാര്യങ്ങൾ പറയുന്നു... മറ്റൊരാൾ കാരണമാണ് എന്നോട് ദേഷ്യം തോന്നി അന്ന് സോഷ്യൽ മീഡിയയിൽ വലിച്ചിഴച്ചതെന്ന് പറയുന്നു.Sorry പറഞ്ഞു.ഞാനും അപ്പോൾ പറഞ്ഞു എന്നോട് ഉം ആ വ്യക്തിതന്നെയാണ് മോശം പറഞ്ഞതെന്നും പല കാര്യങ്ങൾ എനിക്ക് ചെയ്യാൻ മനസുണ്ടായിരുന്നില്ല.ആ ശര്ദിൽ വീഡിയോ പോലും.ആ ശര്ദിൽ വീഡിയോ ഫേക്ക് ആണെന്ന് ഞാൻ പറഞ്ഞില്ല. അത് ഞാൻ അപ്‌ലോഡ് ചെയ്തത് ഈ ഒരു കിവി കാരണമെന്നാണ് പറഞ്ഞത്. പിന്നെ ഞാൻ പറഞ്ഞതിൽ ഞാൻ എന്നും ഉറച്ചുനിക്കും. Bcz സത്യത്തിന് ഒരു മുഖമേയുള്ളു. ഞാൻ ചെയ്തതിൽ ഒരു തെറ്റും എനിക്ക് തോന്നിയിട്ടില്ല. എന്നോട് ചെയ്തതിന് ഞാൻ തിരിച്ച് ചെയ്തു. ഞാനും റോബിനും തമ്മിലുള്ള എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുമനസിലാക്കി. റോബിൻ ഒരു വീഡിയോ എനിക്കും തന്നു ഞാൻ ഒരു വീഡിയോ റോബിനും കൊടുത്തു. ഹാപ്പി ആയി മുന്നോട്ട് പോകാൻ രണ്ടുപേരും പറഞ്ഞു. Call കട്ട് ആയി. വീഡിയോ അപ്‌ലോഡ് ചെയ്തു. പിന്നെ ഇത്രേം പ്രശ്നങ്ങൾ ഇടയിൽ നിന്ന വ്യക്തി ആണെന്ന് തിരിച്ചറിഞ്ഞു. കിട്ടി ബോധിച്ചു. അത്രതന്നെ. പിന്നെ ആർക്കും അറിയാത്ത കുറച്ച് കാര്യങ്ങളും ഉണ്ട്. ഇനീയും അതൊക്കെ പറഞ്ഞു സംസാരിക്കാനും എനിക്ക് താല്പര്യം ഇല്ല. പിന്നെ ഞാൻ എന്റെ വീഡിയോ ക്ക് ഇട്ട ക്യാപ്ഷൻ ആണ്. നിങ്ങൾ പറയുന്നത്. ടൈം നോക്കിയാൽമതി. എന്നെ ഒരു സമൂഹത്തിൽ ഇത്രേം കരിവാരിതേച്ചിട്ട് അതല്ല ഇവിടെ ചർച്ചചെയ്യപ്പെടുന്നത്. ഇപ്പൊ എനിക്ക് റോബിനോടും ആരതിയോടും എല്ലാവരോടും സ്നേഹം മാത്രം. മനുഷ്യനല്ലേ 👍👍👍 എന്നും പ്രശ്നങ്ങൾ ആയി പോകുന്നതല്ല ശെരി. നല്ലപോലെ എല്ലാവരും ജീവിച്ചുപോകട്ടെ. ഞാൻ അനുഭവിച്ചേന്റെ ഒരു 3 ഇരട്ടി റോബിനും അനുഭവിച്ചിട്ടുണ്ട്. ഇതൊക്കെ ഒരു പാഠമാണ്. ഈ പ്രതിസന്ധികളൊക്കെ തരണം ചെയ്ത് മുന്നോട്ട് പോകട്ടെ.❤️എന്റെ ഫോണിൽ വിളിച്ചു എന്നോട് sorry പറയാൻ കാട്ടിയ മനസ്സിനെ ഞാൻ റെസ്‌പെക്ട് ചെയ്യുന്നു. അന്നേ ഞങ്ങൾ ആരെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ വിളിച്ചാൽ തീരാവുന്ന പേരെശ്‌നമാണ് മനസ്സിൽ വൈരാഗ്യം വെച്ച് കൊണ്ട്നടന്നത്.എന്റെ കയ്യിൽ നിന്നും എന്തെങ്കിലും ഉണ്ടായെങ്കിൽ അതും മറക്കണമെന്നും ഞാൻ പറഞ്ഞു.ഇത്രേയുള്ളൂ 🙏ഞാൻ ഹാപ്പിയാണ് റോബിനും ഹാപ്പി ആണ്. സോഷ്യൽ മീഡിയ ഒട്ടും ഹാപ്പി അല്ല. 🙏 അന്ന് എന്നോട് ചെയ്തത് റോബിൻ മാത്രമല്ലല്ലോ ശാലു ചേട്ടനും 4the ppl ഉം എല്ലാവരും ഒരുമിച്ചായിരുന്നില്ലേ. അന്നത്തെ പ്ലാനിങ് call റെക്കോർഡ് ഉം ബാക്കിയുള്ളവരുടെ talk cut ചെയ്തിട്ടുണ്ട്. So എല്ലാവരോടും എനിക്ക് ക്ഷമിക്കാൻ പറ്റിയെങ്കിൽ എന്തുകൊണ്ട് റോബിനോട് ആയിക്കൂടാ? എല്ലാവരും നല്ലപോലെ ജീവിക്കട്ടെ.
God bless you ഇനിയും മറ്റുള്ളവർ എന്തു പറഞ്ഞആളും രണ്ടു പ്രാവിശ്യം എങ്കിലും ചിന്തിച്ചു തീരുമാനം edukkuka
Thankal secret agent nod vivik jasminod vere tharathil ulla badham ayirunnu ennu paranjath ulla karym ano ? Ath ketyt viswasikan thonniyilla. Bcz nalloru frd anu ennu pala videos ilum Avan velupikkuna time paranj ketytnd. Ath genuine ayitanu thonniyath.
Ipo ninglk ellarkum velukkan avne itt kodkuna pole anu feel cheyunath.
Njhangal 3 masam robine kandathaaaa..we live him
Subscribed. All the best in ur RUclips journey.
Thank you so much
ഡോക്ടർ ❤👍
DRR❣️❣️❣️
Renuuuu...... Uu❤
Nink manasilayo
Ithokke kelkkumbol onnu urappikkam ithu vivikkulla kottetion anu
Dr pavam aanu
Oral angane paranja athu kettu kootunikkunathu sheriyano,
Vivek paranjal ivanethum cheyyo Dr ivanoyonnum vishvasikkaruth .Dr nodulla sneham kond paraya.Dr❤❤❤❤
എല്ലാവരും കണക്ക്
Roobin❤❤❤❤❤❤❤❤
Robin nte adutha play. Ithum udanethanne polikkan adutha aalu varum 😂.
Dr റോബിൻ ❤️❤️❤️
(Dr It's important to learn and not repeat the same mistakes). ...
Dr റോബിൻ വൃത്തികെട്ട സംഘത്തിൽ നിന്ന് അകന്നു നിൽക്കണം.
Dr കുഴപ്പത്തിൽ പെടുന്നത് തുടർന്നാൽ നമ്മൾ ആരാധകർ വീണ്ടും get Degraded. അത് DrRobinൻ്റെ ആരാധകർക്ക് ഗുണകരമല്ല.
Iniyum Robinte peril cash undaakkunnavar...kashtam .enthayaalum 2025 lum Best Social media
Person award Robinu thanne .....ivarokke pongivannath veruthe
Robine patti paraunpol entha oru pocham
Robinu ithrayum naalum ithonnum prove cheyan thonniyille? Why ipo ithoke prove cheyan nokunnu?
Robinte marriage vare timelightil nilkaan enthelum content venamalloo. Bigboss season 6 jasmine and gabrik focus poyath kond robinu athigam timelightil nilkan patiyilla. Apo new contents illatha sthidhik ini pazhayath kuthi pokki oru velupikal aagamalle. Enthayalum reach, attention mukyam.
Ethra bigboss seasons kazhinju poyi. Why robin ipozhum inghane time lightil nilkunnu. Why matullavar aarum ithra adhigam timelightil vannilla. Why because avark aarum reach and attention craze illa. athukond avarellam sontham karyam noki jeevikunnu. Avare aarum cheat cheyanum vannilla. Aarkum Muthal edukan avararum ninnu koduthuomilla. That’s the truth.
എന്നാണ് ഇതൊക്കെ തിരിച്ച് പറയുന്നത് 😂😂
Viswasam athalle ellam 😊
അതിന് dr ആശർദ്ദിൽ വിഡിയോ എവിടെയും ഇട്ടിട്ടില്ലല്ലോ സിമ്പതി ക്ക് വേണ്ടി ഇവര് അല്ലിയോ അങ്ങനെ പറഞ്ഞ് മൂന്ന് നാല് മാസത്തിന് ശേഷം Publicel ആക്കിയത്
ഇതൊക്കെ ഏതാ യൂണിവേഴ്സ് 😂
കുറച്ച് വ്യക്തികളുടെ കാര്യങ്ങൾ എന്തിനാണ് എല്ലാരും ചർച്ച ചെയ്തേണ്ടിരിക്കുന്നത് ഇ ലോകത്ത് വേറെ എന്തെല്ലാം കാര്യങ്ങൾ നടക്കുന്നുണ്ട് ആളുകൾക്ക് അതിനൊന്നും സമയമില്ല കഷ്ടം
Dr. should keep these guys out of his life. Keep only classy friends I would say better not to react on these videos and leave it ..
Enthu aaravam aanenkilum njanonnum athu viswasichilla annum ennum oruppole eshttam v
എല്ലാരും തട്ടിപ്പ് തന്നെ ... ഛർദ്ദിക്കുന്ന വീഡിയോ ഒക്കെ എടുത്തു വയ്ക്കുക.. എന്തൊക്കെ ആണോ.,കടുപ്പം തന്നെ മുത്തപ്പാ.....😂😂😂
Dr. Robin ❤❤❤❤
Dr❤❤❤
Dr Robin ❤
Dr❤❤❤❤
Dr❤❤❤❤
Dr❤❤❤
Dr❤
Dr❤️❤️❤️❤️❤️❤️❤️❤️❤️
Dr ❤❤❤
Dr❤
Dr❤❤❤