കുമ്പനാട് നിന്ന് വിദേശത്ത് പോകുന്നവർ തിരികെ വരുന്നില്ല | Kumbanad | BBC | Out Of Focus

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @terrorboy192
    @terrorboy192 Год назад +50

    കുമ്പനാട് ഉള്ള ആളുകൾ വളരെ rich ആണ് most of them are in America even from 50's and 60's

  • @mdc6960
    @mdc6960 Год назад +73

    എനിക്ക് ഒരു ചാൻസ് കിട്ടിയാൽ ഞാനും ഇന്ത്യ വിടും. എന്നെപോലെ ചിന്ദികുന്നവർ ആയിരിക്കും പുതിയ തലമുറയിൽ കൂടുതലും

    • @neerajakrishnan3646
      @neerajakrishnan3646 Год назад

      Yes

    • @himamohan1322
      @himamohan1322 Год назад

      Yes njanum

    • @jlt6033
      @jlt6033 Год назад +1

      ഞാനും..ഇവിടുത്തെ മൂഞ്ഞയിയ രാഷ്ട്രീയം. .വർഗ്ഗീയത

  • @niyaahere4493
    @niyaahere4493 Год назад +23

    മലപ്പുറം ജില്ലയിൽ ഗൾഫ് countries ൽ ആളുകൾ പോകുന്ന കാരണമാണ് ഒരു സമയം കഴിഞ്ഞാൽ തിരിച്ചു വരുന്നത്. യൂറോപ്യൻ countries ൽ പോകുമ്പോൾ citizenship കിട്ടി അവിടെ നിൽക്കുകയാണ്

  • @rejumonku4211
    @rejumonku4211 Год назад +77

    അവർ ജീവിക്കുന്നിടങ്ങളിൽ ശാന്ത സുന്ദരമായ ജീവിതം കിട്ടുന്നുണ്ടെന്ന് ജീവിക്കുന്നവർക്ക് ബോധ്യമുള്ളതു കൊണ്ടാണല്ലോ അവർ തിരികെ വരാത്തത് .........

    • @iqbalalungal8829
      @iqbalalungal8829 Год назад +4

      അച്ഛനെയും അമ്മയെയും നോക്കാതെ എന്ത് മനസ്സമാധാനം

    • @arunkumararun9346
      @arunkumararun9346 Год назад +7

      ​@@iqbalalungal8829 അത് ശരിയാണ് പക്ഷെ അവരെ നോക്കാനുള്ള വരുമാനം ഇവിടെ കിട്ടുന്നില്ല. അച്ഛനെയും അമ്മയെയും ഭാവിയിൽ എല്ലാ മക്കളും കൊണ്ട് പോകും ഇപ്പോൾ തന്നെ ഗൾഫ് രാജ്യങ്ങളിലേക്ക് കൊണ്ട് വരാൻ തുടങ്ങി. വീടുകൾ മാത്രം ഉള്ളു കുറെ ഗ്രാമങ്ങൾ ഇനി കേരളത്തിൽ ഉണ്ടാകും

    • @shancvn8433
      @shancvn8433 Год назад

      ​@@iqbalalungal8829 ജീവിക്കാൻ വകുപ്പ് വേണ്ടേ ഈ നാട്ടിൽ

    • @info_guru331
      @info_guru331 Год назад +2

      അങ്ങനെ നിർബന്ധം ഇല്ല... ഒത്തിരി ആൾക്കാർ നാട്ടിൽ പോയി settle ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്... പക്ഷെ നാട്ടിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ അവര് താമസിക്കുന്ന രാജ്യം ആണ് better എന്നു ഉള്ളതുകൊണ്ട് അവിടെ നിക്കുന്നു എന്നേ ഒള്ളൂ... പക്ഷെ മനസ്സിൽ നാട്ടിൽ പോണം എന്നു ആകും

  • @elizabethgeorge2186
    @elizabethgeorge2186 Год назад +308

    കുമ്പനാട്ടുളള ആളുകൾ മാത്രമല്ല കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്നു പോകുന്നവർ തിരിച്ചു വരുന്നില്ല . വെറുതെ കരഞ്ഞു കണ്ണുനീർ കളയണ്ട

    • @kunhuttymlp6258
      @kunhuttymlp6258 Год назад +2

      സവ൪ണ്ണ൪ തിരിച്ച് വരില്ല

    • @elizabethgeorge2186
      @elizabethgeorge2186 Год назад +46

      @@kunhuttymlp6258 അവർണർക്കും വിദ്യാഭ്യാസവും ജോലി സാധ്യതയും ഉണ്ടെങ്കിൽ ഒട്ടും തിരിച്ചു വരില്ല

    • @s9ka972
      @s9ka972 Год назад

      @@kunhuttymlp6258 Malabar l mostly women are uneducated and Job nu pokunilla so they deliver more babies

    • @shinepbalan
      @shinepbalan Год назад +14

      ഇന്ത്യയിൽ എന്നു പറയൂ. ജീവിത നിലവാരം ഇന്ത്യയും യൂറോപ്പും തമ്മിൽ ഒരുപാട് അന്തരമുണ്ട് ചേച്ചി

    • @elizabethgeorge2186
      @elizabethgeorge2186 Год назад +3

      @@shinepbalanശരി.പറഞ്ഞേക്കാം.OK?

  • @salihmltr7949
    @salihmltr7949 Год назад +144

    നിയമപാലകര്യം അധികാരികരും സാധാരണക്കാരുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള അനാവശ്യ കടന്നുകയറ്റം ആണ് ഈ നാടുവിട്ടു പോകാനുള്ള പ്രധാന കാരണം

    • @shahulmuhammed1029
      @shahulmuhammed1029 Год назад

      വളരെ സത്യം 🎉

    • @thomasjohn32
      @thomasjohn32 Год назад +3

      ലെ തെക്കൻ മധ്യ കേരളം : ഞങ്ങൾ എല്ലാം പോയിട്ടും നിങ്ങൾ മാത്രം എന്താ പോവാത്തത്
      ലെ മലബാർ / മലപ്പുറംകാരൻ : പോവാൻ വേറെ സ്ഥലം വേണ്ടേ.. വിവരവും ഇല്ല വിദ്യാഭാസവും ഇല്ല.. അതോണ്ട് ഗൾഫ് അടിമ പണി ഒഴിച്ച് ബാക്കി ഒരിടത്തും കേറ്റില്ല 😆😆

    • @Anoop173
      @Anoop173 Год назад +1

      45 വയസ്സായി ഇന്നേ വരെ ഒരൊറ്റ അധികാരികൾ ബുദ്ധോമുട്ടിച്ചിട്ടില്ല,മര്യാദക്ക് സംസാരിച്ചു സമാധാനമായി ജീവിച്ചാൽ ഒരു പ്രശ്നവും ഇല്ല.

    • @shahulmuhammed1029
      @shahulmuhammed1029 Год назад

      @@Anoop173 എല്ലാർക്കും ഒരേ പോലെ അല്ല. പബ്ലിക് സർവീസ് എല്ലാർക്കും വേണ്ടി ആണ്.

    • @himamohan1322
      @himamohan1322 Год назад

      ​@@thomasjohn32 😂😂😂

  • @illegalmindset2024
    @illegalmindset2024 Год назад +111

    പോകുന്നവർ പോകട്ടെ നമുക്ക് നമ്മുടെ കണ്ണിൽ ഉണ്ണി ആയ പാർട്ടികാർ ഉണ്ട്, അവർക്കു തട്ടി കളിക്കാൻ കഷ്ടപ്പെട്ടുന്ന കുറച്ചു യുവത്വം ഉണ്ടാവും 👍

    • @thomasjohn32
      @thomasjohn32 Год назад +2

      ലെ തെക്കൻ മധ്യ കേരളം : ഞങ്ങൾ എല്ലാം പോയിട്ടും നിങ്ങൾ മാത്രം എന്താ പോവാത്തത്
      ലെ മലബാർ / മലപ്പുറംകാരൻ : പോവാൻ വേറെ സ്ഥലം വേണ്ടേ.. വിവരവും ഇല്ല വിദ്യാഭാസവും ഇല്ല.. അതോണ്ട് ഗൾഫ് അടിമ പണി ഒഴിച്ച് ബാക്കി ഒരിടത്തും കേറ്റില്ല 😆😆

    • @mdc6960
      @mdc6960 Год назад +6

      @@thomasjohn32 നീ ഇങ്ങനെ മുരടിച്ചു പോയല്ലോ😂 മലബാർ എന്ന് പറഞ്ഞാൽ മലപ്പുറം മാത്രമല്ല ഒന്ന് അത്.ഈ മലപ്പുറം നീ കണ്ടിട്ടുണ്ടോ?

    • @sonu.8905
      @sonu.8905 Год назад +2

      @@thomasjohn32 നിൻ്റെ അവസ്ഥ.

    • @nolan4252
      @nolan4252 Год назад

      ​@@mdc6960 വീടുകളിൽ മാതാപിതാക്കളെ തനിച്ചാക്കി പണത്തിന്റെ പിന്നാലെ പോകുന്ന ഇച്ഛായന്മാരുടെ മഹത്വം വാനോളം പുകഴ് ത്തുകയാണ് അദ്ദേഹം

  • @sajikeral
    @sajikeral Год назад +61

    പത്തനംതിട്ട ജില്ലയുടെ പൊതുസ്വഭാവം ആണ് ഇത് . അതിൽ തന്നെ സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിൽ (മാർത്തോമാ /ഓർത്തഡോക്സ്‌ /റോമൻ കാത്തോലിക് ) & പെന്തക്കോസ്ത് വിഭാഗത്തിലും ആണ് കൂടുതൽ ആയി കാണുന്നത്

    • @sobhascreations2038
      @sobhascreations2038 Год назад

      Correct IPC hebron കൺവെൻഷൻ കഴിഞ്ഞപ്പോൾ complaint കൊടുത്ത party ആണ് തൊട്ടടുത്ത് കിടക്കുന്ന ഞങ്ങൾക് കുഴപ്പമില്ല എന്തേലും പ്രശ്നം വന്നാൽ അത് നേരെ ഞങ്ങളുടെ കിണറ്റിലെ വെള്ളം ആണ് ആദ്യം അഴുക്കാകുന്നത് 2023 ൽ ഒരു കുഴപ്പവുമില്ലായിരുന്നു എന്നിട്ടും complaint കൊടുത്തേക്കുവാ വെള്ളം അഴുക്കായി, നാറ്റം എന്നൊക്കെ പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും മത്സരം ആണ്

  • @jobyr3090
    @jobyr3090 Год назад +36

    Hehe ഞാനും പോകാനുള്ള പ്ലാനിൽ ആണ്.
    ഞാൻ ചെയ്യുന്ന ജോലിക്ക് ഞാൻ deserve ചെയ്യുന്ന സാലറി മാത്രം തന്നാൽ മതി. പോവില്ല. പക്ഷേ ഇനി 10 വർഷം കഴിഞ്ഞാലും അത് അങ്ങനെ കിട്ടുമെന്ന് തോന്നുന്നില്ല. Am an aircraft maintenance technician.
    ഇന്ത്യയിൽ മുഴുവൻ, ഒരുത്തൻ്റെ ജീവിതത്തിലെ നല്ല സമയത്ത് ചോര മുഴുവൻ എങ്ങനെ ഊറ്റി കുടിക്കാം എന്നാണല്ലോ. നല്ല oomfiya നാട് 🤗🤗

  • @shaji1610
    @shaji1610 Год назад +11

    മക്കൾ ജോലിക്ക് പോകുന്നത് അല്ല പ്രശ്നം. എൻ്റെ കൂടെ വർക് ചെയ്യുന്ന ഒരു അച്ചായൻ 25 ഗൾഫിൽ. മകൻ uk set ആയി. പുള്ളി ജോലി മതിയാക്കി നാട്ടിൽ പോകുന്നു. നല്ല ക്യാഷ് ഉണ്ട്. പക്ഷേ പുള്ളി പറയുന്നു മകൻ വിളിക്കാറ് പോലും ഇല്ല. എന്ത് ചെയ്യും എന്ന് ചോദിക്കുന്നു. മക്കളെ ദൈവ ഭയത്തിൽ വളർത്തുക

    • @ajo3636
      @ajo3636 Год назад +3

      എന്ത് ദൈവ ഭയം അത് ഇല്ലാതെയും മാതാപിതാക്കളെ നോക്കാലോ അത് അവരുടെ കടമയാണ്

  • @justforfun4451
    @justforfun4451 Год назад +63

    10000/- സാലറിയിൽ ഇവിടെ നിന്ന് കേരളത്തെ വളർത്താൻ ആർക്കും ഭ്രാന്തില്ല.

    • @faisalka2486
      @faisalka2486 Год назад +18

      Yes.. 10000 salary 12 hr duty, pressure, no career growth

    • @terrorboy192
      @terrorboy192 Год назад

      ​@@faisalka2486 😢

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Год назад

      ​@@faisalka2486 മനുഷ്യരുടെ ജീവിതത്തെ കാണാൻ ഇവിടെ ആർക്കാണ് ബുദ്ധിയുള്ളത് - ചെറിയ ശമ്പളമാണ് ഈ നാടിന്റെ ശാപം . വിവരമുള്ളവരും വിദ്യാഭ്യാസമുള്ളവരും മറ്റൊരു നാടിന് വേണ്ടി പണിയെടുക്കുമ്പോൾ സ്വന്തം നാട് ദരിദ്ര പട്ടികയിലെ അവസാന വരിയിലേക്ക് താഴ്ന്ന് പോകും - ജീവിത നിലവാരം ഉയരുന്നതിന് അനുസരിച്ച് മണിക്കുറിന് ഓരോ തൊഴിലിനും ഇത്ര രൂപ എന്ന നിയമം ഗവർമെണ്ട് കൊണ്ടുവരണം - ഏറ്റവും ചെറിയ ജോലിക്ക് മണിക്കൂറിന് 100 രൂപ മുതലായിരിക്കണം .... കാലാനുസൃത വർധന വരുത്തുകയും നിയമം മൂലം കർശനമാക്കുകയും ചെയ്താൽ ജീവിത നിലവാരം താനെ ഉയരുന്ന കാണാം - ആർജവം =

    • @princyvc30
      @princyvc30 Год назад

      Yes😥😥🙄

  • @jaisjohn4532
    @jaisjohn4532 Год назад +64

    പാലാ കടുത്തുരുത്തി മേഖലയിൽ ഒരുപാട് വീടുകൾ വൃദ്ധസദനമാണ് 🙏

  • @frescokoottumuchi2985
    @frescokoottumuchi2985 Год назад +108

    സന്തോഷ് ജോർജ് കുളങ്ങര വർഷങ്ങൾക്ക് മുമ്പേ ഇങ്ങനെ സംഭവിക്കും എന്ന് പറഞ്ഞിട്ടുള്ളതാണ്

    • @elizabethgeorge2186
      @elizabethgeorge2186 Год назад +6

      അദ്ദേഹം ഒരു പ്രവാചകൻ ആണ്

    • @levinkr6885
      @levinkr6885 Год назад +2

      ​@@elizabethgeorge2186 ennit ivde traffc blocikun oru kuravumilalo

    • @thomasjohn32
      @thomasjohn32 Год назад +5

      ലെ തെക്കൻ മധ്യ കേരളം : ഞങ്ങൾ എല്ലാം പോയിട്ടും നിങ്ങൾ മാത്രം എന്താ പോവാത്തത്
      ലെ മലബാർ / മലപ്പുറംകാരൻ : പോവാൻ വേറെ സ്ഥലം വേണ്ടേ.. വിവരവും ഇല്ല വിദ്യാഭാസവും ഇല്ല.. അതോണ്ട് ഗൾഫ് അടിമ പണി ഒഴിച്ച് ബാക്കി ഒരിടത്തും കേറ്റില്ല 😆😆

    • @chackochiab1949
      @chackochiab1949 Год назад

      @@thomasjohn32 നിന്റെ തലക്ക് വല്ല കുഴപ്പവും ഉണ്ടോ ?? എല്ലായിടത്തും ഒരേ കമന്റ് ഇടുന്നത് ?? കോട്ടയത്തെ ഊള അച്ചായന്മാർ ഭാര്യയുടെ സാരി വിസയിൽ പോയി പാവാട അലക്കുന്നതിലും ബേധമാണ് .. ഇംഗ്ലീഷ് അറിയിതില്ലാത്തതുകൊണ്ട് അകെ ചെയ്യുന്ന പണി insurance allengil mortgage broker. I can write a book about achayans living in Canada and US.. all from Pala or kottayam😂😂

    • @GenAIWithNandakishor
      @GenAIWithNandakishor Год назад +7

      @@thomasjohn32 Entri App CEO, UpGrad CEO, Byjus CEO ivar okke aaranenn ariyo, malabar kara. Athond kooduthal undakkanda

  • @Mammoottybasheer
    @Mammoottybasheer Год назад +14

    ഞാൻ 25 കൊല്ലങ്ങൾക്ക് മുൻപ് പത്തനംതിട്ട ജില്ലയിൽ ജോലി ഉണ്ടായിരുന്നു ഫീൽഡിലായിരുന്നു ജോലി എന്നും രാവിലെ മുതൽ വൈകുന്നേരം വരെ പുറത്ത് തന്നെ
    അതിൽ കുമ്പനാട് ,പുല്ലാട്,ഇരവിപേരൂർഎന്നീ സ്ഥലങ്ങളിൽ , അന്നു തന്നെ വീടുകളിൽ വൃദ്ധ മാതാപിതാക്കളെ ഞാൻ കണ്ടിട്ടുള്ളൂ പാവം തോന്നും ഓരോ വീടുകളിൽ പോകുമ്പോൾ
    വലിയ വീടും അതിൽ വൃദ്ധരും തൊട്ട കൂട്ടിൽ പട്ടികളും

  • @Kumbidi6
    @Kumbidi6 Год назад +93

    കോട്ടയത്ത് ആരും ഇല്ല 60 വയസ്സിൽ മുകളിൽ ഉള്ളവർ മാത്രം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകാൻ കൂടെ നിൽക്കാൻ ആളില്ല അപ്പനും അമ്മക്കും .

    • @anuchakko5695
      @anuchakko5695 Год назад +12

      Thrissur athokke thanne avstha....even parentsinu makkal nattil settle akunath istamilya....poyi rakshapedu enna parayune

    • @Kumbidi6
      @Kumbidi6 Год назад

      @@anuchakko5695 അതെ അവർ വീട് ലോൺ വെച്ച് ആണ് എല്ലാത്തിനെയും വിടുന്നത്. മക്കൾ ഇല്ലങ്കിലും കുഴപ്പം ഇല്ല എന്ന് ആണ് പറയുന്നത് ഭാവിയിൽ അറിയാം എന്നാ കാണിക്കുമെന്ന്

    • @gempicks
      @gempicks Год назад +9

      കിട്ടുന്ന പൈസ മുഴുവൻ മക്കൾക്കു വേണ്ടി ചെലവാക്കാതെ സ്വന്ദം കാര്യത്തിന് ആവശ്യമായ പണം നീക്കി വയ്ക്കുക. . എല്ലാവരും പ്രായോഗികമായി ചിന്തിക്കേണ്ട സമയം ആയി. പ്രായമായി കഴിഞ്ഞാൽ മകൾ നോക്കും എന്ന് പ്രതീക്ഷിക്കുകയെ ചെയ്യരുത്. ഇനിയിപ്പോൾ നമ്മുടെ മക്കളുടെ മക്കളും അവരുടെ മാതാപിതാക്കളെ നോക്കുമെന്നു യാതൊരു ഉറപ്പുമില്ല. കാലം മാറിക്കൊണ്ടിരിക്കുകയാണ്. പഴയതു പോലെ കൂട്ടുകുടുംബ
      വ്യവസ്ഥിതിയൊന്നും ഇന്ന് നിലവിലില്ല. എല്ലാവരും മാറിയ സാഹചര്യത്തിനോട് പൊരുത്തപ്പെടാൻ ശ്രമിക്കുക. അല്ലാതെ നിവൃത്തിയില്ല. മാതാപിതാക്കളെ നോക്കുന്നവർ ധാരാളം ഇപ്പോഴും ഉണ്ട്. പക്ഷെ ഭാവിയിൽ ആര് നോക്കും, ആര് നോക്കില്ല എന്ന് മുൻകൂട്ടി അറിയാൻ പറ്റില്ല.

    • @anuchakko5695
      @anuchakko5695 Год назад +1

      @@gempicks arum nokkan undakilya...western style avdem kadam edukendi varum.....

    • @janardhananvaliaveettil2329
      @janardhananvaliaveettil2329 Год назад +3

      മക്കൾ അപ്പനേം അമ്മയേയും നോക്കുന്നില്ലെങ്കിൽ വളർത്തു ദോഷം എന്നല്ലാതെ എന്ത് പറയാനാണ്.

  • @abisalam6892
    @abisalam6892 2 месяца назад +1

    13hr+ duty, 15k salary, pressure and very bad working culture പിന്നെ എന്തിന് ഇവിടെ നില്ക്കണം

  • @girikrishnan4587
    @girikrishnan4587 Год назад +13

    Kumbanad,Thiruvalla,Ranny,Mallapally,Kozhenchery,Pullad,Plankamon,Eraviperur etc

  • @muhamedkottakoden3390
    @muhamedkottakoden3390 Год назад +56

    സൗകര്യം ഉള്ളവർ സുഖമായിരിക്കട്ടെ... കേരളത്തിൽ കഷ്ട പെടണോ

    • @TheSanalrajan
      @TheSanalrajan Год назад +16

      @@advsuhailpa4443 പണം ഇല്ലാതെ ജീവിതവും ഇല്ല സർ..🤣

    • @naveenjose7710
      @naveenjose7710 Год назад +2

      ​@@advsuhailpa4443 Panam undaakaan vendi Mataram alla jeevitham??
      Jeevitham enthin ullath aanenn avar avar swayam theerumaanikendath aanu.......vere aardeyum upadesam kettu jeevikaan ullathalla jeevitham

  • @Ordinaryperson1986
    @Ordinaryperson1986 Год назад +4

    I am working in a bank... From my experience 8 out of 10 edu loans are taken now to go outside India.. I don't have data it's my experience recently

  • @amalkbabu8715
    @amalkbabu8715 10 месяцев назад +2

    Kumbanad and Thiruvalla has the one of the most Pentecostal population In Kerala

  • @sanojcssanoj340
    @sanojcssanoj340 Год назад +28

    മതം, രാഷ്ട്രീയം, മീഡിയ, സദാചാരം, ..... ഒക്കെ negative aanu നമ്മുടെ നാട്ടിൽ

  • @sankarkrishnan407
    @sankarkrishnan407 Год назад +75

    അന്യ സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സ്ഥിര താമസമാക്കുന്നതും കൂടിയിട്ടുണ്ട്

    • @jaseeljp3432
      @jaseeljp3432 Год назад +19

      അവർക് അവിടെ കിട്ടുന്നതിലും കൂടുതൽ ശമ്പളം കിട്ടുന്നത് കൊണ്ട് അവർ ഇവിടെ വരുന്നു ഇവിടെ ഉള്ളവർ ഇവിടെ കിട്ടുന്നതിലും കൂടുതൽ വിദേശത്തു കിട്ടുന്നത് കൊണ്ട് അങ്ങോട്ട് പോകുന്നു 😂

    • @AbdulKareem-ig8wl
      @AbdulKareem-ig8wl Год назад +5

      ​@@jaseeljp3432 ശമ്പളം മാത്രമല്ല പ്രശ്നം - കുടിയേറ്റമാണ് നടക്കുന്നത് - ആശങ്കയാണ് ഏറ്റവും വലിയ പ്രശ്നം - ജനാധിപത്യം മരിച്ചു കൊണ്ടിരിക്കയാണ് -

    • @jaseeljp3432
      @jaseeljp3432 Год назад +4

      @@AbdulKareem-ig8wl മെച്ചപ്പെട്ട ജീവിത നിലവാരം ഉള്ള സ്ഥലത്തേക്ക് ആളുകൾ കുടിയേറിക്കൊണ്ടേ ഇരിക്കും അത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലാലോ മനുഷ്യൻ ഉണ്ടായത് മുതൽ ഉള്ളതല്ലേ

    • @thomasjohn32
      @thomasjohn32 Год назад +1

      ലെ തെക്കൻ മധ്യ കേരളം : ഞങ്ങൾ എല്ലാം പോയിട്ടും നിങ്ങൾ മാത്രം എന്താ പോവാത്തത്
      ലെ മലബാർ / മലപ്പുറംകാരൻ : പോവാൻ വേറെ സ്ഥലം വേണ്ടേ.. വിവരവും ഇല്ല വിദ്യാഭാസവും ഇല്ല.. അതോണ്ട് ഗൾഫ് അടിമ പണി ഒഴിച്ച് ബാക്കി ഒരിടത്തും കേറ്റില്ല 😆😆

    • @manuchandran9969
      @manuchandran9969 Год назад

      @@AbdulKareem-ig8wl Exactly..... Indiayil jeevikkan pattatha avasthayaanu..

  • @kingpinss899
    @kingpinss899 Год назад +5

    മക്കളെ വളർത്തുമ്പോൾ അവർ നിങ്ങളുടെ വാർദ്ധക്യകാല പെൻഷൻ പ്ലാൻ ആണ് എന്ന ചിന്ത ആദ്യം എടുത്ത് കളയുക. ഒരു ജോലി ആയാൽ അവരെ അവരുടെ വഴിക്ക് വിടുക. അല്ലാതെ സെന്റിമെന്റ്സും പറഞ്ഞു അവരെ വെറുതെ അവരെ വീട്ടിൽ തളച്ചിടരുത്.

  • @anilvj7025
    @anilvj7025 Год назад +3

    ആർക്കാണ് ഇവിടെ നിന്ന് ജോലി ചെയ്യേണ്ടത്? ഞാൻ കണ്ണൂരിൽ നിന്നാണ്,ഇവിടെ ഉള്ള ക്രിസ്റ്റ്യൻ വീടുകളിൽ കുട്ടികൾ ഇല്ല...എല്ലാവരും ജർമനി,uk,Canada,newzeland, ireland തുടങ്ങിയ രാജ്യങ്ങളിൽ പോയി ജോലി ചെയ്യുകയാണ്....ഞാനും പോകാൻ തയ്യാറെടുക്കുന്നു...ആർക്കും ഇവിടെ നിൽക്കാൻ താൽപര്യം ഇല്ല...കുടുംബത്തിലുള്ള എല്ലാ നഴ്സുമാരും കൂട്ടത്തോടെ പാലായനം ചെയ്യുകയാണ്....പണ്ട് കോട്ടയം പാലായിൽ നിന്ന് കുടിയേറി വന്നവരാണ് എൻ്റെ പൂർവികർ.ഇവിടെയുള്ള മുഴുവൻ ക്രിസ്ത്യാനികളും അങ്ങനെ വന്നതാണ്... അന്ന് അതായിരുന്നു migration...for better life... ഇന്ന് ഞങൾ ഇത്തരം രാജ്യങ്ങളിലേക്ക് പോകുന്നു...മൈഗ്രേഷൻ...for better life

  • @justonetime8939
    @justonetime8939 Год назад +22

    ഡിഗ്രി കൾ കൂടുന്നു വൃദ്ധ സദനങ്ങൾ കൂടുന്നു 🙏

    • @jobyjohn3262
      @jobyjohn3262 Год назад

      ഡിഗ്രി ഇല്ലാത്ത നാട് ഏതാണ്...🤔🤔 ഇവിടുത്തെ സദാചാരമാണ് main കാരണം...

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Год назад +27

    Old age homes നമുക്ക് വേണം. അത് ഒരു tettalla. മറ്റ് രാജ്യങ്ങളില്‍ നല്ല രീതിയില്‍ ഉണ്ട്‌. നമ്മൾ ഇതൊക്കെ പറഞ്ഞും,പ്രസംഗിച്ചുo borakki...trivandrum ഡിസ്ട്രിക്ട് ഇപ്പൊ migration start ആയി കൊറേ വീടുകൾ ഒഴിഞ്ഞ് കിടക്കുന്നു...എവിടെ നോക്കിയാലും...

    • @tmb22921
      @tmb22921 Год назад +2

      പക്ഷെ അവിടെ ഒക്കെ വയസായി കഴിഞ്ഞാൽ സ്റ്റേറ്റ് തന്നെ പരമാവധി സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്ന പ്രവണതയല്ലേ?

    • @anudasdptrivandrumbro3905
      @anudasdptrivandrumbro3905 Год назад +7

      @@malluskater yes...no problem....I'm ready to go 👍👍👍

    • @anildajohnson7580
      @anildajohnson7580 Год назад +2

      മലയാളികൾ വയസായ സായിപ്പിനെ നോക്കാൻ പോകുന്നു, മലയാളിയെ നോക്കാൻ ബംഗാളിയെ വിളിക്കാം

    • @anudasdptrivandrumbro3905
      @anudasdptrivandrumbro3905 Год назад +7

      @@anildajohnson7580 vasakumbo ആര് നോക്കിയാല്‍ എന്താ...ആരെങ്കിലും നോക്കിയാല്‍ പോരെ...🤣🤣🤣👍

    • @elizabethgeorge2186
      @elizabethgeorge2186 Год назад +1

      @@tmb22921 ചുമ്മാതെ യല്ല.ജോലി ചെയ്യുന്നവരോട് നല്ല രീതിയിൽ നികുതി പിരിച്ചിട്ടാണ്.സംശയമുണ്ടെങ്കിൽ സവാരി ചാനലിൽ നോക്കിയാൽ മതി

  • @Mhd-jumail
    @Mhd-jumail Год назад +13

    SGK കുറെ കാലമായി പറയാൻ തുടങ്ങിയിട്ട്. ഈ സാമൂഹിക സ്ഥിതി തുടർന്നാൽ ഇനിയും ജനസംഖ്യ കുറയും. വരാൻപോകുന്ന communal riot മുന്നിൽ കണ്ട് കൂടുതൽ ആളുകൾ migrate ചെയ്യും.

    • @elizabethgeorge2186
      @elizabethgeorge2186 Год назад

      എന്തൊരു ദീർഘവീക്ഷണം 😇

  • @sounds-my1gg
    @sounds-my1gg 10 месяцев назад +1

    മതത്തിന്റെ പേര് പറഞ്ഞ് തമ്മിലടിപ്പിക്കുന്ന മീഡിയാവണിനെ പോലുള്ള ചാനലുകൾ ഉള്ളടത്തോളം കാലം...... നാടുവിട്ടു പോയവർ എങ്ങനെ തിരിച്ചുവരും🤔🤔🤔🤔ഇനിയെങ്കിലും നന്നായിക്കൂടെ🤔🤔🤔

  • @benhur007
    @benhur007 Год назад +1

    മലപ്പുറത്താണ് birth rate കൂടുതല്‍ അതുപോലെ poverty എറ്റവും കൂടുതല്‍ ആ ജില്ലാ തന്നെ

  • @shinepbalan
    @shinepbalan Год назад +5

    ശെരിയാണ്. ഇന്ത്യയിൽ നിന്ന്‌ വിദേശത്തു പോയവർ തിരികെ വരാൻ ബുദ്ധിമുട്ടാണ്.

  • @SureshKumar-gc8rl
    @SureshKumar-gc8rl Год назад +8

    Even if we do not have any statistics or data in this topic, we know pretty well the attitude of people towards the elderly and we may require homes for the elderly in every nook and corner of the state.

  • @dictator2426
    @dictator2426 Год назад +7

    ഒന്നും ചെയ്യേണ്ട കാശ് ഉള്ള ടീം ആണ് കുമ്പനാട് ഓക്കേ ഉള്ളത് അവരുടെ കാര്യം അവർ നോക്കിക്കോളും.. നിങ്ങൾ മറ്റുള്ളവരെ നോക്ക്

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 Год назад +20

    മന്ത്രിമാർ ഏതെങ്കിലും സ്ത്രീകളുമായിട്ട് വിദേശത്ത് പോകുന്നു. സാധാരണക്കാർ സമാധാനത്തിനും സന്തോഷത്തിനും വേണ്ടി പോകുന്നു

  • @muneermavilampadi9455
    @muneermavilampadi9455 Год назад +11

    മലയാള മാധ്യമങ്ങൾ ഈ വിവരമൊന്നും കണ്ടില്ലേ.

  • @asishsjayadev8668
    @asishsjayadev8668 Год назад +2

    Toxic parenting മാറ്റിയാൽ മതി,

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Год назад +24

    എയർ ഇന്ത്യ യുടെ എയർ ഹോസ്റ്റസുമാരിലാണ് ഏറ്റവും കൂടുതൽ വൃദ്ധ ജനസംഗ്യ ഉള്ളത്, കേരളത്തിൽ അല്ല

  • @justforminutes9784
    @justforminutes9784 Год назад +19

    There is only one life and every one wants it to be better

    • @terrorboy192
      @terrorboy192 Год назад

      👍🏾

    • @thomasjohn32
      @thomasjohn32 Год назад

      ലെ തെക്കൻ മധ്യ കേരളം : ഞങ്ങൾ എല്ലാം പോയിട്ടും നിങ്ങൾ മാത്രം എന്താ പോവാത്തത്
      ലെ മലബാർ / മലപ്പുറംകാരൻ : പോവാൻ വേറെ സ്ഥലം വേണ്ടേ.. വിവരവും ഇല്ല വിദ്യാഭാസവും ഇല്ല.. അതോണ്ട് ഗൾഫ് അടിമ പണി ഒഴിച്ച് ബാക്കി ഒരിടത്തും കേറ്റില്ല 😆😆

    • @abhiramr5863
      @abhiramr5863 Год назад +2

      @@thomasjohn32 pani onnum illede

  • @mahatkeralam
    @mahatkeralam Год назад +18

    I've faced stiff opposition from family for deciding to move back to Kerala from abroad. The way it's portrayed is moving back to Kerala means lower quality of life, lesser opportunity for kids due to lack of access to quality education, corruption in every area of government services and lack of decently paying jobs unless you are affiliated with a political party. With such views and experience by people who stay in Kerala, how do you expect people to return or stay in Kerala? When most part of your hard earned income is taken away by the government with no return or welfare when you retire, why would anyone want to remain in the state?

    • @rohanroy6032
      @rohanroy6032 Год назад

      Exactly..all commies will be silent

    • @PintosVlog
      @PintosVlog Год назад

      Factually all your writings are wrong,
      Recently I gone to many govt depts I got all papers cleared without giving any single penny as corruption, if your side is legal nobody asks u any money.
      Party and employment is a myth because all permanent appointments are through psc only temporary jobs are given to favourites.

  • @ismailck6723
    @ismailck6723 Год назад +5

    പോപുലേഷൻ കുറയുക, വൃദ്ധ്ന്മാർ കൂടുക, ഇതൊക്കെ ഒരു ക്ഷേമ രാഷ്ട്രത്തിന്റെ ലക്ഷണം കൂടെ ആണ്.

  • @Dazz29
    @Dazz29 Год назад +4

    Its a real issue need to be addressed by the Govt

  • @abdulbasithbasi9582
    @abdulbasithbasi9582 Год назад +3

    അതിന്റെ ഇടക്ക് agency ടെ പരസ്യം നന്നായിണ്ട് 😂

  • @shahulmuhammed1029
    @shahulmuhammed1029 Год назад +7

    അവിടെ ഭരണം കൊണ്ട് ആൾകാർ ആകർഷിക്കപ്പെടുന്നു. ഇവിടെ ഭരണം കൊണ്ട് ആൾകാർക് മടുക്കുന്നന്നു. ചാൻസ് കിട്ടിയ ഇവിടെ ഉള്ള എല്ലാരും പോവില്ലേ?

  • @anusreeanooz3711
    @anusreeanooz3711 Год назад +1

    ലോകത്ത് എവിടെ പോയാലും ഒരു മലയാളി എങ്കിലും കാണും എന്നു പറഞ്ഞപ്പോ അഭിമാനം തോന്നി. പക്ഷെ ഇപ്പോൾ അത് ഒരു ഭീകരാവസ്ഥാ ആണ് സൃഷ്ടിക്കുന്നത്.... വിദ്യാഭ്യാസവും ജോലിയും തേടി അന്യ രാജ്യങ്ങളിൽ സ്ഥിരതാമസം ആക്കി കൊണ്ടിരിക്കുന്ന യുവ മലയാളികൾ അവരുടെ പപ്രായമായ മാതാപിതാക്കളെ തനിച് ആക്കിയിട്ട് ആണ് പോകുന്നത്. കുറച്ചു കഴിഞ്ഞാൽ കേരളത്തിൽ യുവാക്കൾ ഉണ്ടാകില്ല. അന്യസംസ്ഥാന തൊഴിലാളികൾ സ്ഥിര താമസം ആകുകയും ചെയ്യും...

  • @gempicks
    @gempicks Год назад +1

    ബ്രിട്ടീഷ്കാരുടെ സാമൂഹ്യ പശ്ചാത്തലം കൂടി ഇതിന്റെ കൂടെ വിശകലനം ചെയ്യുക. അവിടെയും ആരും മക്കളെ ചിറകിനു കീഴിൽ വച്ച് വളർത്താറില്ല. പ്രായപൂർത്തി ആയി കഴിഞ്ഞാൽ മക്കളൊക്കെ സ്വന്ദം കാലിൽ നിക്കാൻ പ്രാപ്തരായിത്തീരും. അവർ അവരുടെ വഴി മാതാപിതാക്കൾ അവരുടെയും. മാതാപിതാക്കളെ നോക്കുന്ന ജോലി ഒന്നും ആരും ഏറ്റെടുക്കാറില്ല. വിദേശത്തു ജോലിയുള്ള (ഗൾഫ് ഒഴിച്ച്) മലയാളികൾ നല്ലൊരു ഭാഗം മാതാപിതാക്കളെ സ്ഥിരമായോ താത്കാലികമായോ കൊണ്ടുപോയി കൂടെ താമസിപ്പിക്കുന്നുണ്ട് . അതുകൊണ്ടാണല്ലോ ധാരാളം വീടുകൾ ഒഴിഞ്ഞുകിടക്കുന്നു. വിദേശത്തു പോയി സ്ഥിരതാമസമാക്കാൻ വിമുഖത ഉള്ള മാതാ പിതാക്കൾ നാട്ടിൽ താമസിക്കുന്നു. അവർക്കു നാടാണ് ഇഷ്ടം. വിദേശത്തു മിക്കയിടത്തും കൊല്ലത്തിൽ പകുതി സമയവും അതി ശൈത്യമാണ്. പ്രായമായ എല്ലാവര്ക്കും ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണ്. കേരളത്തിൽ ജനസദ്രത വളരെ കൂടുതൽ ആണ്. ബ്രിട്ടനിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 280 പേര് മാത്രമാണുള്ളത്. കേരളത്തിൽ 860 . അതായതു കേരളത്തിന്റെ മൂന്നിരട്ടി. വിദേശത്തു എത്രവലിയ കുടിയേറ്റം ഉണ്ടായാലും കുമ്പനാട്ടു ജനസദ്രത ഏതായാലും ബ്രിട്ടന്റെ ഇരട്ടി എങ്കിലും വരാനാണ് സാധ്യത. കുമ്പനാട് സ്ഥിതി ചെയ്യുന്ന കോയിപ്പുറം വില്ലേജിന്റെ ജനസാദ്രത ചതുരശ്ര കിലോമീറ്ററിൽ ഏതാണ്ട് 1200 ആണ്. ബിബിസി എന്താണ് പറയുന്നത് എന്ന് ബീബീസിയ്ക്കുതന്നെ അറിയുമോ എന്നാണ് സംശയം.

  • @PRAMOD925
    @PRAMOD925 Год назад +1

    എടൊ ഞങ്ങൽ പോകുന്നത് ജോലി ചെയ്തു 10 കാശു undakana അല്ലാതെ സിറിയിൽ ആട് മേക്കാനും മലദ്യരത്തിൽ swaranem കടത്താനും അല്ലാ....

  • @nchl5340
    @nchl5340 Год назад +17

    Nalla old age homes venam... retired aaya aalkaarkku sama praayakaarde koode enjoy cheyyaan, cheruppathil cheyyaan pataatha activities cheyyaan, easy healthcare access okke venam. Care takers/nurses aayi korachu perkku joliyum kittum

    • @jaseeljp3432
      @jaseeljp3432 Год назад +2

      എന്നാലും ജനിപ്പിച്ചവരെ നോക്കില്ല എന്ന് അല്ലെ 😂

    • @nchl5340
      @nchl5340 Год назад +4

      @@jaseeljp3432 Angane paranjillallo. Konashtu manassullavarkku palathum thonum

    • @terrorboy192
      @terrorboy192 Год назад

      👍🏾

    • @terrorboy192
      @terrorboy192 Год назад +4

      ​@@jaseeljp3432 വയസായവരെ ചുമ്മാ നോക്കികൊണ്ടിരുന്നാൽ മതിയോ അവരുടെ കാര്യങ്ങൾ നോക്കാൻ പണം വേണ്ടേ...

    • @gopika4286
      @gopika4286 Год назад +2

      @@jaseeljp3432 same age illavar othukudunnath rasam alle nammal hostel okke nilkkum pole allenkil ivarodonnu samsarikkan polum arkkum time kanilla

  • @keralanaturelover196
    @keralanaturelover196 Год назад

    My village 40 percent youth went UK Australia Usa canada Ireland etc in last 10 years and 90 percent Christians

  • @roshinpaulk876
    @roshinpaulk876 Год назад +1

    ഈ സ്ഥിതി അവസാനിപ്പിക്കാൻ വിഴിഞ്ഞം തുറമുഖം വന്നെ പറ്റു . അതോടു കൂടി കൂടുതൽ ജോലിയും അതിലുപരി ബിസ്സിനസ് സാദ്ധ്യതയും കൂടും.

  • @DOOREORUYATRA
    @DOOREORUYATRA Год назад +4

    Throughout this topic, this three people are not discussing the reason behind this trend (maybe they knows very well about that).

  • @whitesky2208
    @whitesky2208 Год назад +5

    നമ്മുട സർക്കാർ ജോലിയും കൂലിയും ഒന്നും കൊടുക്കുന്നില്ല

  • @penstories.2005
    @penstories.2005 Год назад

    ഞാൻ വലുതാവുമ്പോ ഇന്ത്യയിൽ ആണെങ്കിൽ എന്നെ നോക്കി മക്കളുടെ ജീവിതം കളയാൻ ഞാൻ ആഗ്രഹിക്കില്ല, അവർക്ക് ഇഷ്ടമുള്ളിടത് ജീവിക്കട്ടെ. അപ്പോളേക്കും ഇന്ത്യ livable ആണെങ്കിൽ.

  • @chrisanthmathew2679
    @chrisanthmathew2679 Год назад +1

    ജനം കുറയുമ്പോൾ വോട്ട് എണ്ണൽ എളുപ്പം ആകും

  • @JS-pu2ky
    @JS-pu2ky Год назад +20

    If more employment opportunities with good salary is provided by the government in kerala, people will surely want to stay here.

    • @sugarcrumbz...8010
      @sugarcrumbz...8010 Год назад +7

      ഇവിടെ യുള്ളവരെ കഷ്ടപ്പെടുത്തനല്ലാതെ അതിനൊന്നും നേരം കാണില്ല😂

    • @EduNarcotics
      @EduNarcotics Год назад +2

      Nokki irunno ippo kiitm😂

  • @LuckymanLife-xk3sy
    @LuckymanLife-xk3sy Год назад +3

    ഇന്ത്യയുടെ ഭാവി മുൻ കൂട്ടി കാണുന്നവർ രക്ഷപ്പെടുന്നു എന്നാണ് തോന്നുന്നത്

  • @chandramoha
    @chandramoha Год назад

    Anikal, pbhaaa

  • @a.kkumar260
    @a.kkumar260 Год назад

    ഉള്ള സദനങളിൽ എല്ലാം വ്രദ്ധർ മാത്രം ഉള്ള സ്ഥിതിക്ക്,ഇനി എൻതിനാ വേറെ വ്രദ്ധസദനങൾ..?

  • @deepa6467
    @deepa6467 Год назад

    Not surprised.

  • @actm1049
    @actm1049 Год назад +4

    New generations not getting sufficient respect

  • @arunkumararun9346
    @arunkumararun9346 Год назад +3

    പോകുന്ന സ്ഥലം സുരക്ഷിതം ആണ്. സാമ്പത്തിക ആയാലും ജീവന്റെ സുരക്ഷ ആയാലും അതുകൊണ്ട് ആണ് ആരും തിരിച്ചു വരാത്തത്. ഇന്ത്യയിൽ ഉള്ളവന്റെ കൈയിൽ കോടികൾ ഉണ്ട് ഇല്ലത്തവന് ഒന്നും ഇല്ല. കോടീശ്വരൻ വീണ്ടും കോടികൾ ഉണ്ടാക്കുന്നത് അല്ലാതെ വേറൊന്നും ഇന്ത്യയിൽ നടക്കുന്നില്ല കേരളത്തിലും അങ്ങനെ ആണ് സർക്കാർ ജീവനക്കാർക്ക് മാത്രമേ ഇനി കേരളത്തിൽ രക്ഷ ഉള്ളൂ മറ്റുള്ളവരുടെ കാര്യം ബുദ്ധിമുട്ട് ആണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് വീണ്ടും വീണ്ടും ആനുകൂല്യങ്ങൾ ശമ്പള വർദ്ധനവ് എല്ലാം കിട്ടുന്നു. സന്തോഷ്‌ ജോർജ് കുളങ്ങര ഇത് പറഞ്ഞിട്ടുണ്ട് ഭാവിയിൽ കേരളത്തിൽ കുറെ കൊട്ടാരം പോലത്തെ വീടുകൾ മാത്രമേ ഉണ്ടാകു താമസിക്കാൻ ആൾ ഉണ്ടാകില്ല.

  • @Nj01993
    @Nj01993 Год назад +6

    I think many christian churches will close down in 25 years in kerala… for sure

  • @JaiHind-70
    @JaiHind-70 Год назад +21

    വിദേശത്ത് ജോലിക്ക് പോകുന്നവർ മാതാപിതാക്കളെ കൂടെ കൂട്ടാൻ പ്രയാസം ആയിരിക്കും. അപ്പോൾ വൃദ്ധ മാതാപിതാക്കൾ ഒറ്റക്കായിരിക്കും. സ്വാഭാവികം.. ഇവിടെയാണ്‌ ആത്മീയതക്കുള്ള പ്രാധാന്യം..

  • @faizmohammed1567
    @faizmohammed1567 Год назад +11

    ഈ പരിപാടി സ്പോൺസർ ചെയ്തത് "Arkaiz study abroad".😂

  • @stevenkbabu
    @stevenkbabu Год назад +4

    Natil ipool jeevikanam enkil 50000 rs enkilum venam,,natil oru jolik kittunath verum 15-20 aan ,,,oru hosp case vannal ithrem salary ulla oralk ath handle cheyan pattilla,,pinne mattu chilavukal,,so ellarum migrate cheyum,,,for better living situations,,,,

  • @RIDDICKGAMING
    @RIDDICKGAMING Год назад +1

    ഈ ഭാഗത്ത് കൂടി ഉള്ള driving കഷ്ട്ടം ആണ്.. കൂടുതലും പ്രായം ചെന്ന ആൾക്കാർ ആണ് ഡ്രൈവ് ചെയ്യുന്നത്..

  • @thaseeem
    @thaseeem Год назад +1

    ഇന്ത്യയ്ക്ക് വെളിയിൽ പോകുന്നവരെ മാത്രം നോക്കിയാൽ പോരാ, തൊഴിൽ തേടി അന്യസംസ്ഥാനത്ത് പോകുന്നവരെയും കൂടി കണക്കിൽ ഉൾപ്പെടുത്തണം. ഓരോ വർഷവും പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിനാളുകളിൽ എത്രപേർക്ക് തൊഴിൽ നൽകാൻ കേരളത്തിനാകുന്നുണ്ട്? കൊടികുത്തലും ഹർത്താലും നിർത്തലാക്കി വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചാൽ തൊഴിൽ മേഘലയും GDPയും ശക്തിപ്പെടും. അങ്ങനെ പ്രശ്നം പരിഹരിക്കാൻ കഴിയും. മലയാളികൾ മറ്റു നാടുകളിൽ പോയി പണിയെടുത്ത് നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണവും, മദ്യം-ലോട്ടറി-പെട്രോൾ എന്നിവയിൽ നിന്നുള്ള നികുതിയും കൊണ്ട് എത്രനാൾ പിടിച്ചു നിൽക്കാൻ കഴിയും?
    “അയ്യോ വിദേശത്തു പോയവരാരും തിരിച്ചു വരുന്നില്ലേ… (മഹാപാപികൾ അവിടെ സമ്പാദിക്കുന്നതൊന്നും ഇങ്ങോട്ട് അയക്കുന്നില്ലേ..)” എന്നു കരഞ്ഞിട്ട് കാര്യമില്ല..

  • @ayyoobedanat6576
    @ayyoobedanat6576 Год назад +1

    മലപ്പുറത്ത് വൃദ്ധ സദനങ്ങളുടെ കുറവ് : പ്രായമായവരൊക്കെ വല്ല ഐ .എസിലേക്കാ അൽഖാ ഇദയിലേക്കോ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടോ ? NIA അന്വേഷിക്കുക.

  • @6345T5
    @6345T5 Год назад +2

    നാട് കൊള്ളില്ല രാജ്യം വിട്ടാലെ രേക്ഷപെടു എന്ന് പറഞ്ഞു പഠിപ്പിക്കുന്ന വീട്ടുകാരും . ഞാൻ നാട്ടിൽ അത്യാവശ്യം വരുമാനം ഉള്ള ഒരു വ്യക്തി ആണ്. എന്നോടും എല്ലാവരും ചോദിക്കുന്നത് പുറത്ത് പോകുന്നില്ലേ. നാട്ടിൽ നിന്നിട് എന്തിനാ എന്ന് .

    • @terrorboy192
      @terrorboy192 Год назад

      Salery??

    • @6345T5
      @6345T5 Год назад

      @@terrorboy192 80

    • @terrorboy192
      @terrorboy192 Год назад

      @@6345T5 ഏതു field ആണ്

    • @ronniepaul452
      @ronniepaul452 Год назад

      You are getting 80000 but as a nurse I earned just 7000 in 2015 even after those strikes. I can get a doctors salary in India by working in Australia then why should I toil my life away in Kerala. Even still hospitals are not following Supreme Court mandatory 30000 per month rule in Kerala.
      Now let’s go to mortgage ( house loan), car loan, kid’s education and so on, how I will pay these?
      You might be getting good salary but not all professions. So parents want their children to go abroad. I hope you got the answer for your queries.
      If anyone could raise the wage of a nurse to good line, I am happy to come back.
      Please, don’t tell me about Psc, I was on the list, waited, waited and waited and lost my 1.5 years.

  • @starman1843
    @starman1843 Год назад +17

    കേരളം മാത്രമല്ല ഒട്ടനവധി സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിദേശത്ത് കുടിയേറാൻ അവസരം പാർത്തു കഴിയുന്നുണ്ട്, ഇന്ത്യയിലും വിദേശത്തുമായി. ഇന്ത്യയുടെ അവസ്ഥ അങ്ങനെ ആയിപ്പോയി ,എന്ത് ചെയ്യാം.

    • @pratheepkumar1216
      @pratheepkumar1216 Год назад

      Punjabi's...in canada

    • @CJ-ud8nf
      @CJ-ud8nf Год назад

      Malayalikalk videsha rajyangalilek ethan patiyillenkil anya samsthanangalilek enkilum ethan patiyal mathi enanu...

    • @deepa6467
      @deepa6467 Год назад +2

      Not in India, just in Kerala.

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Год назад

      Popular destinations:
      ആന്ധ്ര പ്രദേശ് - USA
      തമിഴ്നാട് - സിംഗപ്പൂർ
      പഞ്ചാബ് - കാനഡ

    • @rajeeshmk131
      @rajeeshmk131 Год назад +1

      India alla keralam

  • @elizabethgeorge2186
    @elizabethgeorge2186 Год назад

    ഇത്രയേറെ density ഉള്ള സംസ്ഥാനത്ത് നിന്ന് കുറച്ചു പേർ പോയെന്നു വച്ച് എന്തിനാണ് നെഞ്ചത്തടി?😂😢😅😢🎉

  • @shancvn8433
    @shancvn8433 Год назад +11

    ഒരുപാട് യുവത്വം ഇനി പോകാൻ കിടക്കുന്നെ ഒള്ളൂ... കേരളത്തിൽ അവസ്ഥ വളരെ മോശം അവസ്ഥ ആയിരിക്കും.. സർ സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞിട്ടുണ്ട് 💯

  • @janardhananvaliaveettil2329
    @janardhananvaliaveettil2329 Год назад +11

    അംഗൻവാടികൾ ഉള്ളത് പോലെ വ്യദ്ധസദനങ്ങൾ കൂടി ഉണ്ടാവുന്നതാണ് ക്ഷേമ രാഷ്ട്രത്തിന്റെ ഒരു ലക്ഷണം.

  • @elizabathjosephkavunkal678
    @elizabathjosephkavunkal678 Год назад +2

    Avar ok US, Australia lott aanu not on Syria..so don't worry

  • @alipm4521
    @alipm4521 Год назад +10

    സാധാരണക്കാർ നാട് വിട്ടോടുകയാണ്. ഇനിയുള്ള കാലം ഇന്ത്യയിലെ ജീവിതം പേടിപ്പെടുത്തുന്നതാണ് പഴയ അടിമ ജീവിതത്തിലേക്കുള്ള തിരിച്ചു പോക്ക് കണ്ടു കൊണ്ടിരിക്കുന്നു. കുട്ടികളെ ഉണ്ടാക്കി അവരെ കൂടി എന്തിനാ കഷ്ടപ്പെടുത്തുന്നെ എന്ന ചിന്തയിലേക്ക് മനുഷ്യൻ എത്തപ്പെട്ടു

    • @sevusevag1512
      @sevusevag1512 Год назад +1

      Bro indiayil ninnum povan pattiyillenkilum keralathil ninnum indiayude bakki bagangalilekk povunnund..

    • @northindianalexanderkidsalexan
      @northindianalexanderkidsalexan Год назад

      @@sevusevag1512 they will face harassment in TN Punjab utharand hp etc

    • @sevusevag1512
      @sevusevag1512 Год назад

      @@northindianalexanderkidsalexan mone i was there outside more than years.. so 😅😅 bittbidi beda

    • @sevusevag1512
      @sevusevag1512 Год назад

      @@northindianalexanderkidsalexan if your getting harassment that's becose of your personality 😅 be humble

    • @northindianalexanderkidsalexan
      @northindianalexanderkidsalexan Год назад

      @@sevusevag1512 ha 🤣 u brahmin. We are not slaves to North. North full Dalits in south it seems. U cannot work or buy land in special status states like hp utharkand etc. No one work in Punjab ha 😂🤣 they will kick you out.

  • @s9ka972
    @s9ka972 Год назад +5

    Population of South Kerala is steadily reducing . Unlike Malabar , more families have lesser kids , even 1 kid .

  • @jyothishrkstr
    @jyothishrkstr Год назад +6

    എങ്ങനെ നിക്കും. അത്രക്ക് നല്ല ഭരണവും facilitiyum ആണല്ലോ.... ജോലി ഇല്ല... പുതിയ എന്തേലും ബിസിനസ്‌ നോക്കിയാൽ... അതിനു ഏറ്റവും ലോക്കൽ നാതാവിന് വരെ കൈമടക്ക് കൊടുക്കണം. കൊടുത്തില്ലെങ്കിൽ പോയി പണി നോക്കാൻ പറയും

    • @Kamar.chakra
      @Kamar.chakra Год назад

      എടൊ .. ഈ പ്രതിഭാസം ജപ്പാൻ പോലുള്ള ആധുനിക രാജ്യങ്ങളിൽ നടക്കുന്നതാണ് .
      ബിഹാറിൽ നല്ലവണ്ണം ആളുകൾ കൂടുന്നുണ്ട്

  • @god_gaming178
    @god_gaming178 Год назад

    aarum pedikandaa njanum poguvaa. ini oru thirich varavundagilla ente sajiye.

  • @jimmutten
    @jimmutten Год назад

    5 ദിവസം മുൻപ് BBC യിൽ വന്ന റിപ്പോർട്ട്‌ ആണിത്.

    • @Kamar.chakra
      @Kamar.chakra Год назад

      അതെ . അത് തുടക്കത്തിൽ പറഞ്ഞിട്ടുണ്ട്

  • @ameyarajpr9675
    @ameyarajpr9675 Год назад +4

    Unemployment rate , salary rate for UG PG PHD holders ntha parayathath athalle key reason🙂

  • @minilroy8774
    @minilroy8774 Год назад

    ഇതിപ്പോൾ ഇത്രയ്ക്ക് ചർച്ച ചെയ്യാൻ മാത്രം ഞെട്ടിക്കുന്ന വാർത്തയൊന്നുമല്ലല്ലോ...
    ഗവൺമെന്റിന്റെ ഭാഗത്തു നിന്നും തുടങ്ങിയില്ലെങ്കിൽ അടുത്ത ബിസിനസ് മലയാളി മാനേജ്മെന്റുള്ള കേരളത്തിൽ കുടിയേറിയ ഉത്തരേന്ത്യക്കാർ ജോലി ചെയ്യുന്ന പേയ്ഡ് ഓൾഡ് ഏജ് ഹോം ആകുന്നു

  • @HD-cl3wd
    @HD-cl3wd Год назад +21

    ക്രിസ്ത്യാനികൾ പൊതുവെ അല്പം അന്തസ്സോടെ ജീവിക്കുന്നവർ ആയതിനാൽ മറ്റുള്ള സമുദായങ്ങൾ അവരെ ഒത്തിരി ദ്രോഹിക്കുന്നുണ്ട്... അതാണ്‌ ഒരു കാരണം

    • @AkashVb-r2y
      @AkashVb-r2y Год назад

      andi... poi americel oompiko myre🤣🤣🤣🤣

    • @Sachin-ln3lo
      @Sachin-ln3lo Год назад +2

      Hindukal aanu antasode jeevikunavar

    • @HD-cl3wd
      @HD-cl3wd Год назад +1

      @@Sachin-ln3lo ഉള്ള മുക്കിനു മുക്കിനു കാവും അമ്പലവും നിർമിച്ചു അന്ധവിശ്വാസം പ്രചരിപ്പിച്ചു, ഉത്സവത്തിന് ദേവനെയും ദേവിയെയും ഫ്ലോട്ടിൽ എഴുന്നള്ളിച്ചു ആഭാസ നൃത്തം ചവിട്ടി..പോലീസ് നെക്കൊണ്ട് ഉത്സവം നിയന്ത്രിക്കുക...നിരോധിച്ച കോളാമ്പി ഉപയോഗിച്ച് ശബ്ദ മലിനീകരണം ഉണ്ടാക്കൽ.. റോഡ് തടയൽ ഇതാണോ ഹൈന്ദവ സംസ്കാരം... ഏറ്റവും മോശമായ വസ്ത്രധാരണം ഹിന്ദുക്കൾക്കാണ്...ഇനിയും ഒത്തിരി പറയാൻ ഉണ്ട്... അല്പം മാറിക്കൂടെ

    • @Sachin-ln3lo
      @Sachin-ln3lo Год назад +1

      @@HD-cl3wd ningalude vishwasavum anda vishwasam thanne. Sayipinte paisa vanginch convert aaya kootam. Ningalude daivavum oru sayip thanne🤣

    • @Sachin-ln3lo
      @Sachin-ln3lo Год назад +1

      @@HD-cl3wd ninte okke aalkar bikni ittale nadakunnat. Athu njangalk pattilla.

  • @mehadiyamoidheen7315
    @mehadiyamoidheen7315 Год назад

    👌

  • @ashfakahammed.o2390
    @ashfakahammed.o2390 Год назад +1

    Not all over Kerala

  • @ramshizahdan8529
    @ramshizahdan8529 Год назад +10

    ജീവിക്കണമെങ്കിൽ പണം വേണം നാട്ടിൽ പുതിയ 10 കടകൾ വന്നാൽ അതിൽ രണ്ടെണ്ണം വിജയിച്ചാൽ ആയി എല്ലാ ജീവിത മേഖലകളിലും luxury കൊണ്ടുവരാൻ ആളുകൾ ആഗ്രഹിക്കുന്നു

    • @mass0022
      @mass0022 Год назад

      ഇതാണ് യാഥാർഥ്യം.

    • @amalpaul2720
      @amalpaul2720 Год назад

      Videshath poyal luxury akum enn thonundo. Inipo luxury ayit jeevikanel paisa vende

    • @ramshizahdan8529
      @ramshizahdan8529 Год назад

      @@amalpaul2720 ഇവിടെത്തെക്കാളും സാലറി ഉണ്ടല്ലോ അവിടെ അതുകൊണ്ടല്ലേ ഇവിടെ നിന്നിട്ട് കാര്യമില്ല എന്ന് പറഞ്ഞു ആളുകൾ വിദേശത്ത് പോകുന്നത്

    • @ronniepaul452
      @ronniepaul452 Год назад +1

      @@amalpaul2720 yes, you can a nurse can easily live luxury life in overseas. I know many care workers buy luxury cars in Australia and NZ . Can you imagine a nurse buying a luxury car in Kerala by working in a private hospital?

  • @fathimamehar3977
    @fathimamehar3977 Год назад +1

    I have some suggestions, if nurses are well paid around 1 lakh per month,majority south population will be here,,secondly,partykaarum Niyamapaalakarum naatukaarum youngstersne shwasm mutikathirika,avare avarde vazhik Vida, pne business thalparym ullavare valaran anuvadika,nthelum industries, IT s aaims oke
    Naatil undakaan initiative edka,elaam set aaya aarum purath Pokilla

    • @lakshmiprasad5946
      @lakshmiprasad5946 Год назад

      ഇതൊന്നും ഒരിക്കലും നടക്കാൻ പോണില്ല. സാലറി കൂടുതൽ വേണമെങ്കിൽ സമരം ചെയ്തും നിരാഹാരം കിടന്നും വേണം നേടിയെടുക്കാൻ അതാണ് ഇപ്പോഴത്തെ നമ്മുടെ നാടിന്റെ അവസ്ഥ

  • @jometmathew4351
    @jometmathew4351 Год назад +2

    അവർ ആരും ഐസിസ് ഇൽ ചേരാൻ പോയതല്ല.... യൂറോപ്പിൽ പോയതാണ് 😂

  • @renjithkumar6488
    @renjithkumar6488 Год назад +3

    Support BBC report

  • @Namashkar_dostho
    @Namashkar_dostho Год назад +2

    പോയി രക്ഷപ്പെടുന്നവർ രക്ഷപെടട്ടെ, ഇവിടെ കിടന്നു, നരകിക്കണ്ടല്ലോ.

    • @ajo3636
      @ajo3636 Год назад +1

      ഇന്ത്യൻ മലയാളി 👌🏻💥

  • @justdoit554
    @justdoit554 Год назад +1

    Kubanad university

  • @familykalappurackal18
    @familykalappurackal18 Год назад

    3:50 thettu parayaathe

  • @ajmalshajahankk736
    @ajmalshajahankk736 Год назад +1

    Ith parayumbo ulla ad media one kaanikkunna ad poolum nookkoo

  • @shainalbadusha5611
    @shainalbadusha5611 Год назад +1

    Santhosh George kulangara 😮

  • @al-kb6nf
    @al-kb6nf Год назад

    Mention the study abroad team near yo

    • @al-kb6nf
      @al-kb6nf Год назад

      Santa Monica, Ernakulam

  • @sherinpaul8038
    @sherinpaul8038 Год назад +4

    കഷ്ട്ടപെട്ട് വളർത്തിയ മാതാപിതാക്കളെ വ്യദ്ധസദനങ്ങളിൽ അക്കിയിട്ട് സ്വന്തം കാര്യം നോക്കി പോകുന്ന മക്കൾ ഓർക്കുന്നില്ല അവരുടെ മക്കളും ഇത് കണ്ടാണ് വളരുന്നത് നളെ അവരുടെ അവസ്ഥ ഇതിലും കഠിനമായിരിക്കും...

    • @Oruvan620
      @Oruvan620 Год назад

      ദൈവ സ്നേഹമുള്ളവർ സ്വന്തം മാതാപിതാക്കളെയും സ്നേഹിക്കും
      അവർ വ്യദ്ധ സദനങ്ങളിൽ തങ്ങളുടെ മാതാപിതാക്കളെ കൊണ്ടാക്കുകയില്ല

    • @hsbchk6270
      @hsbchk6270 Год назад

      അമ്മയെ കൊണ്ടുപോവും കൂടെ പ്രസവം എടുക്കാൻ

    • @azeemazm643
      @azeemazm643 Год назад +3

      വരുമാനം ഇല്ലാത്തത് കൊണ്ട് ആണ് എല്ലാവരും പോകുന്നത്. അല്ലാതെ സ്നേഹം ഇല്ലാഞ്ഞിട്ടല്ല. ഒന്ന് settle ആയി കഴിയുമ്പോൾ മാതാ പിതാക്കളെ അവിടേക്ക് കൊണ്ട് പോകാൻ ആയിരിക്കും പ്ലാൻ

    • @hsbchk6270
      @hsbchk6270 Год назад

      @@azeemazm643 അങ്ങിനെ അല്ല

    • @ssh4482
      @ssh4482 Год назад

      ​@@azeemazm643 കുന്തം കൊണ്ട് പോകും. പ്രസവം അടുക്കാരായാൽ അമ്മയെ കൊണ്ട് പോകും ക്യാഷ് കൊടുത്ത് ഹോം നഴ്സിനെ വെക്കേണ്ടല്ലോ എന്നോർത്തു അത്ര തന്നെ.

  • @raheemvengara2205
    @raheemvengara2205 Год назад

    വലിയ സംഭവമായി അജിംസ് പറയുന്നത് ഒരു കിലോമീറ്റർ എട്ടു ബാങ്കുകളുടെ ബ്രാഞ്ചുകൾ ഉണ്ട് എന്നാണ് ഇങ്ങനെ നോക്കുകയാണെങ്കിൽ ഇവിടെ വേങ്ങരയിൽ പോലും ഈ പറയുന്ന ഒരു കിലോമീറ്റർ പരധിയിൽ എട്ടു ബ്രാഞ്ചുകൾ അല്ല അതിൽ കൂടുതൽ ബാങ്കുകൾ വേങ്ങരയിലുണ്ട്
    ഇത് ഏത് ഗണത്തിൽ പെടുത്തും

  • @joseabraham2951
    @joseabraham2951 Год назад +1

    ജനങ്ങളെ പിഴിയുന്ന രാഷ്ട്രീയ ക്കാരും, ബുദ്ധി മുട്ടിക്കുക മാത്രം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരും മാത്രം മതി കേരളത്തിൽ..... കേരളം ഒന്നാമത് 😂

  • @bijujoseph3366
    @bijujoseph3366 Год назад

    Value system in human production badly effective

  • @SHYAM031
    @SHYAM031 Год назад

    കൂടുതൽ സാലറിക്ക് വേണ്ടി മറ്റു രാജ്യങ്ങളിൽ പോകുന്നവര് പോകട്ടെ

  • @selmasibi8524
    @selmasibi8524 Год назад

    എനിക്കും ഒരു ചാൻസ് കിട്ടിയാൽ ഞാനും ഇന്ത്യ വിടും.

  • @timeforchangethings
    @timeforchangethings Год назад +1

    Janasankya idiv onnum ivude illa but people changed mentality towards kerala ,

  • @Mahan.80
    @Mahan.80 Год назад

    വീഡിയോയുടെ ശബ്ദം ഇത്രത്തോളം കുറവുള്ള മറ്റൊരു prgrm യൂട്യൂബിൽ ഇന്നേവരെ ഞാൻ കണ്ടിട്ടില്ല.. എത്രവട്ടം പരാതിപ്പെട്ടിട്ടും ഒരു പ്രയോജനവുമില്ല 😢😢