അൽഫോൻസാമ്മ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അവിടുന്ന് മാധ്യസ്ഥം വഹിക്കണമേ അമ്മേ അൽഫോൻസാമ്മ സ്വന്തമായി ഒരു ഭവനം വാങ്ങുന്നതിനുള്ള സാമ്പത്തിക മേഖല ഒരുക്കി തരണമേ തന്റെ തിരുക്കുമാരനോട് അവിടുന്ന് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ ആമേൻ 🙏🙏🙏
പരി(താണകനാ൦ ഈശോ പോരുക
മമ മാനസപൂവാടിയില് പോരുക
ദിവ്യ സ്നേഹാഗ്നി വീശി എന്നില്‍ വാഴുക
സുരദീപ്തി ചിന്തി എന്നു൦ വാഴുക
മുള്‍മുടി ചൂടി പൊ൯കുരിശേന്തി
കാല്‍വരിയേറിയ നാഥാ
നി൯മേനി പിള൪ന്നു ചോരയൊഴുകി
നരരക്ഷ നേടിയ കഥയോ൪ത്ത്
സുരപീയൂഷ൦ എന്നുമെനിക്കേകുക
നവജീവിതത്തി൯ പാത നീ കാട്ടുക
ദിവ്യ സ്നേഹാഗ്നി വീശി എന്നില്‍ വാഴുക
സുരദീപ്തി ചിന്തി എന്നു൦ വാഴുക
പൂവാടിയു൦ തവ പൂവനമതിലെ
പുതുമുല്ലയായ് ഞാ൯ തീ൪ന്നീടുവാ൯
പാരിന്നു ഭാവുകദീപവുമായി
മിന്നുന്ന നിന്നെ കണ്ടീടുവാ൯
വരമേകീടേണെ ഈശോനായകാ
മമ മാനസത്തില്‍ വീണമീട്ടു൦ ഗായകാ
ദിവ്യ സ്നേഹാഗ്നി വീശി എന്നില്‍ വാഴുക
സുരദീപ്തി ചിന്തി എന്നു൦ വാഴുക
അൽഫോൻസാമ്മ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അവിടുന്ന് മാധ്യസ്ഥം വഹിക്കണമേ അമ്മേ അൽഫോൻസാമ്മ സ്വന്തമായി ഒരു ഭവനം വാങ്ങുന്നതിനുള്ള സാമ്പത്തിക മേഖല ഒരുക്കി തരണമേ തന്റെ തിരുക്കുമാരനോട് അവിടുന്ന് ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ ആമേൻ 🙏🙏🙏
Amme njangalkai apekshikename
Amme Alponsammme....njangalkaay prarthikkane......
❤🎉
Spiritual revitalization and old memories of catechism class in pala lalam st. Mary's school.
Good
Good
🙏🙏🙏
Heart reaching, ennobling and sanctifying.
Can u PlEeeeeasseee send us a karaoke of this song before tmrw
Melody taking hearers to sublime heights of eternal life.
Indeed, I love these types of songs
Can you apload n send this song with lyric malayalam English alphapt
Do you still need it?
@@讙 yes
ruclips.net/video/vS0r6MYVCRw/видео.html@@sundaystarmarak4256
@@sundaystarmarak4256 There
🙏🙏🙏
🙏🙏🙏
🙏🙏🙏