ശ്രീപത്മനാഭാ നിന്റെ തലമുറ ചെയ്ത നല്ലതിനൊക്കെയും നന്ദി| karma news

Поделиться
HTML-код
  • Опубликовано: 8 сен 2024
  • തലസ്ഥാനവും കേരളവും നിർമ്മിച്ച തിരുവതാംകൂർ രാജകുടുംബത്തിന്റെ നന്മകൾ, ഇത്ര സമ്പന്നമായി ഭരിച്ചിട്ടും ഇന്നത്തേ ഇന്ത്യയുടെ ദേശീയ വരുമാനത്തിനു തുല്യമായ നിധി ബാക്കി ആക്കി, രാജ ഭരണത്തിൽ നിന്നും 75 കൊല്ലം കൊണ്ട് ജനാധിപത്യം എന്തു ചെയ്തു
    Subscribe For Latest Updates : / @karmanewslive
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии • 283

  • @jagadeeshkumarkochickal5913
    @jagadeeshkumarkochickal5913 3 года назад +29

    ആ രാജ വംശം ചെയ്ത എല്ലാ നല്ല കാര്യങ്ങൾ എന്നും ഓർമ്മിക്കപ്പെടും 🙏

  • @thampin2338
    @thampin2338 4 года назад +38

    വളരെ ഇഷ്ടപ്പെട്ടു, ഇത്‌ വീണ്ടും വീണ്ടും ഈ ഭരണകർത്താക്കളെ ഒന്ന് ഓര്മിപ്പിച്ചുകൊണ്ടിരുന്നാൽ വളരെ നല്ലതായിരുന്നു, ഇതിലും നല്ലത് രാജഭരണം ആയിരുന്നു

    • @sreekala5832
      @sreekala5832 4 года назад

      TeruvathamkoorbharanampoleaorubharanamorikkaluprappPmvarillaallarudayumlkheamamthine

  • @ak-yu1wn
    @ak-yu1wn 4 года назад +43

    വളരെ സത്യ സന്ധമായ വാർത്തയാണ്...
    വാർത്താ അവധാരിക അവതരിപ്പിച്ചതെല്ലാം സത്യമാണ് 💯%

  • @ajithaunnipg7391
    @ajithaunnipg7391 3 года назад +18

    ശ്രീ പദ്മനാഭ, രാജകുടുംബമേ 🙏🙏🙏....

  • @raodasappan625
    @raodasappan625 4 года назад +32

    സത്യം പറഞ്ഞു അതിനു നന്ദി കുഞ്ഞേ നല്ല മനസ് ഉള്ളവർ അറിയട്ടെ പാർട്ടിക്കാരുടെ പണിയോ നടന്നില്ല കാര്യം അറിയട്ടെ മോട്ടിക്കാൻ പറ്റാത്ത ത്തിൽ നീരസം സ്വാമിയേ ശരണം

  • @chandranramanpillai8117
    @chandranramanpillai8117 4 года назад +51

    തിരുവിതാംകൂർ രാജവംശം പ്രജകൾക്കു വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ ചുരുക്കി പറഞ്ഞ കർമാന്യസിനു നന്ദി ഇനി എത്രയോ പറയാനിരിക്കുന്നു

    • @Anilkumar-wb5yu
      @Anilkumar-wb5yu 4 года назад

      ഹോ....കുളിരു....ഒരിക്കൽ കൂടി രാജഭരണം വരണം
      "അടിയൻ", "തബ്രാൻ" എന്നൊക്കെ വിളിക്കാൻ കൊതിയാകുന്നു

  • @edathilsatishkumarkumar7882
    @edathilsatishkumarkumar7882 4 года назад +25

    ഭംഗിയായി മോളേ, മനസ്സുനിറഞ്ഞു
    പിണറായിയും കൂട്ടരും ഒരു നൂറു ജന്മം എടുത്താൽപ്പോലും ഈപ്പറഞ്ഞതിന് പത്തിലൊന്നു പോലും നിർമ്മിക്കാൻ കഴിയില്ല.

  • @prabhakumar2748
    @prabhakumar2748 2 года назад +4

    🙏🏽തിരുവിതാംകൂർ രാജ കുടുംബത്തിന് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹
    കേട്ടിട്ട് അത്ഭുതം തന്നെ തോന്നുന്നു.... ഒരു ജനാതിപത്യ സർക്കാരിന് പോലും ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ. 👍

  • @pavithrankvniduvaloor310
    @pavithrankvniduvaloor310 4 года назад +17

    നല്ല വാർത്ത നല്ല അവതരണം

  • @vasu.aniyanct563
    @vasu.aniyanct563 3 года назад +10

    പദ്മനാഭദാസന്മാർക്ക് 💐💐💐💐💐

  • @gauridas7838
    @gauridas7838 3 года назад +16

    കൊതുകുകളാണ് തേനീച്ചകളെ കുറ്റം പറയുന്നത്.. നമ്മുടെ ചോരയൂറ്റി കുടിച്ചു പെരുകുന്ന രാഷ്ട്രീയക്കാരേക്കാള്‍ എത്ര ഭേദമായിരുന്നു രാജാക്കന്‍മാര്‍ ...

  • @jayaprakash9193
    @jayaprakash9193 4 года назад +46

    ഒരു രൂപ സർക്കാറിന് കൊടുക്കരുതേ ഇനി ഏത് സർക്കാർ വന്നാലും വിട്ടുകൊടുക്കരുത്

  • @radhamony6518
    @radhamony6518 2 года назад +4

    ശ്രീപത്മനാഭസ്വാമി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൻറെ പൗത്രത കാത്തുരക്ഷിക്കട്ടെ സ്വാമി

  • @nirmalaa4530
    @nirmalaa4530 4 года назад +26

    പഴയതെല്ലാം മറന്നു അവർ ചെയ്ത നന്മകൾ സത്യ സന്ദരായ രാജവംശം പത്മനാഭ ദാസന്മാർ

  • @jasminewhite3372
    @jasminewhite3372 4 года назад +56

    തിരുവനന്തപുരത്തുകാരായ ഞങ്ങൾക്ക് എന്നും രാജാവിനോട് ബഹുമാനം മാത്രമേയുള്ളു. എന്റെ മുത്തശ്ശി രാജ ഭരണകാലത്ത് ജീവിച്ചിരുന്നതാണ്. മുത്തശ്ശി പറയുമായിരുന്നു മറ്റുള്ള രാജാക്കന്മാരെ പോലെയല്ല തിരുവിതാംകൂർ രാജാക്കന്മാർ രാജർഷികളായിരുന്നു എന്ന്. സന്ന്യാസിമാരെ പോലെ ജീവിക്കുന്നവർ.

    • @santakumari6655
      @santakumari6655 4 года назад +1

      AS a media you have done an exceptional work .Your reports are genuine .Now a days only online channels are believable. Superb .Proceed

    • @santakumari6655
      @santakumari6655 4 года назад +1

      A very big salute to Great KarmaNews.

    • @raneeshtr7494
      @raneeshtr7494 4 года назад +2

      അത്രയൊന്നും പറയേണ്ട ദളിതർ ക്ക്‌ വഴി നടക്കാനും, ക്ഷേത്രത്തിൽ പ്രേവേശനവും നൽകിയിരുന്നില്ല.

  • @skpc1234
    @skpc1234 4 года назад +50

    ഇതെല്ലാം കേൾക്കുമ്പോൾ ഇവനെ എല്ലാം എടുത്ത് കിണറ്റില് ഇടാൻ തോന്നുന്നു...

  • @MK-xh8nj
    @MK-xh8nj 4 года назад +17

    രണ്ടു കാര്യങ്ങൾ കൂടി. ഷൊർണൂർ വരെയുള്ള റയിൽവേ. എല്ലാവിദ്യാലയങ്ങളിലും കലാപഠനം.

  • @sijinicp7290
    @sijinicp7290 4 года назад +18

    Well said the truth, salute 🥰🥰👌👌👍

  • @rajagopalanvv6343
    @rajagopalanvv6343 4 года назад +16

    കമികളും സുടപ്പികളും പിന്നെ കേരളം ഭരിച്ച കോണവും. എന്ത് ചെയ്തു ഭേദം രാജഭരണമല്ലേ ഭേദം

  • @krishnakumarih3312
    @krishnakumarih3312 3 года назад +14

    ചിത്തിര തിരുനാൾ മഹാരാജാവ് ഒപ്പിടുന്നത് "പത്മനാഭദാസൻ" എന്നാണ്.

  • @MegaPremlal
    @MegaPremlal 4 года назад +10

    Super 👏👏👏👏👍

  • @shakthidharanp.v8030
    @shakthidharanp.v8030 4 года назад +34

    This is only Royal Family should take decision we all hindus obey it.

    • @HariHari-sq8uv
      @HariHari-sq8uv 4 года назад

      @Suraj Kumar അല്ല... നമുക്ക് അന്യ മതസ്ഥരുടെ കഴുത്തറുക്കാൻ പഠിപ്പിക്കുന്ന ഖുർആൻ വേദഗ്രന്ഥമാക്കാം. അല്ലെങ്കിൽ ജിഹാദികൾക്ക് മക്കളെ നിക്കാഹ് ചെയ്തു വ്യഭിചരിക്കാൻ കൊടുത്ത് മുസ്ലിമിന്റെ വോട്ടു നേടി മന്ത്രിയായി അറേബ്യയിൽ നിന്ന് സ്വർണം കടത്തി ധനികരാകാം. റഹീം, റിയാസ്, മുസ്തഫ, ഫസൽ ഗഫൂർ തുടങ്ങിയ പടനായകന്മാരുടെ നേതൃത്വത്തിൽ 1921ലേപോലെ 2021ൽ മലബാർ കലാപം പോലെ ഒരു കേരള കലാപം ഉണ്ടാക്കി പുരുഷ ഹിന്ദുക്കളെയെല്ലാം കൊന്നൊടുക്കി സ്ത്രീകളെയെല്ലാം മതംമാറ്റി മുസ്ലിം പുരുഷന്മാർക്ക് വെപ്പാട്ടികളാക്കി മാപ്പിളസ്ഥാനം സ്ഥാപിക്കാം. ഖലീഫ ആയി മുഹമ്മദ് റിയാസിനെ വാഴിക്കാം. മതേതര ഖ്യാതിക്കായി കോടിയേരി യുടെ മക്കളെ കമാണ്ടർമാരാക്കാം. അങ്ങയുടെ പേർ യഥാർത്ഥം ആണെങ്കിൽ ഖലീഫയുടെ കുടുംബത്തിന്റെ അടിവസ്ത്രങ്ങൾ കഴുകുന്ന ജോലി തരപ്പെടുത്താം.

  • @manojponnappan5573
    @manojponnappan5573 4 года назад +7

    Very good massage

  • @PREETHIVVIJAY
    @PREETHIVVIJAY 4 года назад +10

    Super...👏👏👌👍

  • @HariHari-sq8uv
    @HariHari-sq8uv 4 года назад +5

    തികച്ചും രാജകീയമായ അവതരണം. മൂർച്ചയുള്ള,ദൃഡതയുള്ള, ഘനഗംഭീരമായ വാക്കുകളും, ഭാവവും. കണ്ണടക്കുട്ടി.. ഭാവുകങ്ങൾ.

  • @ptsuma5053
    @ptsuma5053 2 года назад +2

    ശ്രീപദ്മനാഭാ .. ശരണം

  • @rajendranb4448
    @rajendranb4448 4 года назад +16

    ഇന്ന് കഴുതകളായ നമ്മൾ തിരഞ്ഞെടുത്തു വിടുന്ന കൊള്ളക്കാരായ രാഷ്ട്രീയക്കാർ ഒരു തൊഴിലും ചെയ്യാതെ സുഖിച്ചു ജീവിക്കുവാൻ നോക്കു കൂലിയും, സമരങ്ങളും, ഹർത്താലുകളും, കൊള്ളപ്പിരിവും, കൊടിപിടിത്തവും കൊണ്ട് തൊഴിൽ ശാലകളെല്ലാം പൂട്ടിച്ചു തൊഴിലാളികളെ മുഴുവൻ വഴിയാധാരമാക്കി, നാട്ടിൽ നിന്ന് ഓടിച്ചു പ്രവാസികളും ആക്കി എല്ലാം നശിപ്പിച്ചു നാടിനെ കടക്കെണിയിൽ ആക്കിയതല്ലാതെ ഈ നാട് നന്നായോ?
    ആകെ ഉള്ളത് നാട്ടുകാരെ നശിപ്പിക്കുന്ന ചാരായബിസിനസ്സും, ചൂതുകളിയും (ലോട്ടറി )
    ഇനിയുള്ളത് കള്ളനോട്ട് അടിയും, കള്ളക്കടത്തും. ജനാധിപത്യം !!!!!
    നമ്മുടെ തിരുവിതാംകൂർ രാജാക്കന്മാരുടെ കാലു കഴുകി കുടിക്കുവാൻ പോലും യോഗ്യതയില്ലാത്ത ജന്തുക്കൾ..

    • @Anilkumar-wb5yu
      @Anilkumar-wb5yu 4 года назад

      ഹോ....കുളിരു....ഒരിക്കൽ കൂടി രാജഭരണം വരണം
      "അടിയൻ", "തബ്രാൻ" എന്നൊക്കെ വിളിക്കാൻ കൊതിയാകുന്നു

  • @radhamanipn1154
    @radhamanipn1154 10 месяцев назад +1

    ശ്രീപത്മനാഭസ്വാമിയെ നമഹ ❤️ തിരുവിതാംകൂർ രാജവംശത്തിന്റെ ചരിത്രം അവരു ചെയ്ത നല്ല കാര്യങ്ങളും നമ്മുടെ പാഠപുസ്തകങ്ങളിൽ കുട്ടികളെ പഠിപ്പിക്കണം❤️ അറിയാത്തവർക്ക് ഈ നല്ല കാര്യങ്ങൾ തലമുറകളിലൂടെ പകർന്നു കൊടുക്കണം ❤️

  • @haridasanhari3278
    @haridasanhari3278 2 года назад +1

    Supper mole oru big selute

  • @madhusuthanan7191
    @madhusuthanan7191 4 года назад +5

    Very good

  • @ambilys9444
    @ambilys9444 2 года назад +4

    പാവങ്ങൾ സൂക്ഷിച്ചത്,,അന്നത്തെ , രാജ്യ സുരക്ഷക്ക് വേണ്ടി ആണ്,, ഇത് തൊടില്ല കേരളവും അതിലെ കൊള്ളക്കാരായ നേതാക്കളും

  • @mridulam4544
    @mridulam4544 4 года назад +12

    Valuable information, excellent presentation, noble endeavour, congratulations!

  • @Heavensoultruepath
    @Heavensoultruepath 4 года назад +3

    Fantastic 🙏💐

  • @shakthidharanp.v8030
    @shakthidharanp.v8030 4 года назад +9

    Well said

  • @seethalakshmi8247
    @seethalakshmi8247 4 года назад +9

    Superb presentation ! God bless you dear🙏

  • @madhusuthanan7191
    @madhusuthanan7191 4 года назад +8

    Royal salute

  • @mannayilappu7760
    @mannayilappu7760 4 года назад +12

    ഇന്ത്യയിലെ മറ്റു രാജാക്കന്മാരുടെ നിധിഎല്ലാം എവിടെ പോയി?

    • @8383PradeepKSR
      @8383PradeepKSR 2 года назад

      വിദേശ ആക്രമി തെണ്ടി പരിഷകൾ കൊള്ളയടിക്കപ്പെട്ടു.

  • @varunk2515
    @varunk2515 3 года назад +1

    Excellent dear....you said it

  • @JMP-uz8gm
    @JMP-uz8gm 4 года назад +2

    You said it well..

  • @MonuMonu-rs8dk
    @MonuMonu-rs8dk 4 года назад +2

    Salute.nalla avatharanam

  • @manipuram9090
    @manipuram9090 4 года назад +5

    Good

  • @priyaravindran5624
    @priyaravindran5624 4 года назад +9

    🙏

  • @vishwanathm8277
    @vishwanathm8277 4 года назад +1

    Tank you Sir

  • @syamr312
    @syamr312 4 года назад +6

    നമ്മൾ കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ഒരു cc tv സ്ഥാപിച്ചു .അത് മിന്നലിൽ അടിച്ചു പോയി ......!!!അല്ല പിന്നെ .....

  • @sadasivannair6896
    @sadasivannair6896 4 года назад +6

    👌👌👌👌👌

  • @rjdreamscreation9866
    @rjdreamscreation9866 4 года назад +2

    Super super video 👍👍👍👍

  • @hippofox8374
    @hippofox8374 4 года назад +6

    🕉.... sree padmanaabhaaa.....

  • @sudharshanan7068
    @sudharshanan7068 2 года назад +2

    എങ്ങനെസാധിക്കും നൂറുരൂപഘജനാവിൽ വരുമ്പോളഞ്ഞൂറുരൂപകടവുംകൂടിവഞ്ചിപാർട്ടിക്കാർക്കുകൊടുക്കുന്നഭരണാധികാരിയുള്ള നാട്ടിൽ എന്ത് നല്ലകാര്യം നടത്തും വാചകമടിയുമാധൂർത്തും അഴിമതിയുമല്ലാതെ ജനകീയ സർക്കാരുകൾ എന്താ ണ് ചെയ്തിട്ടുള്ളത്

  • @shakthidharanp.v8030
    @shakthidharanp.v8030 4 года назад +19

    This is reason people say gods own country.

    • @hippofox8374
      @hippofox8374 4 года назад

      good profile pic.

    • @santhoshprakash9817
      @santhoshprakash9817 4 года назад

      Nammal arinjhirikkenda vasthuthakalSrr Padmanabha Swamiyude kadaakshatthal ellaperum ariyaan ida varattae. Annaayirunnu Keralam Dhaivatthinde Naadu. EE SATHYAM padya paddhathiyil ulppeduttham. Neecha charithram maathramae padichullu Aurangazeeb S Babers plundering.

  • @SureshBabu-sg3bb
    @SureshBabu-sg3bb 4 года назад +10

    Everything under the sun, including university college, parvathy puthanar, Women's college vazhuthacaud, Airport hospitals, road leading to kanyakumari, Swathithirunal college of music etc.. etc.. It is uncountable, after the reign of govt. in kerala everything has contaminated by ugly politics, untill the SC orders, decided to utilise the padmanabha temple treasures, not less tham 1.75 lakh crore approx utilize for politrics of Kerala permanently... what a wonderful idea.....!!!!
    Adv.Sureshbabu

  • @sreeram.ksreeram.k5143
    @sreeram.ksreeram.k5143 4 года назад +7

    👍👏👏👏🙏🙏🙏👌

  • @girijaraj9471
    @girijaraj9471 4 года назад +2

    Ethrayum mahathaya karyanghal nalkiya karma newsinne Nanni thank you

  • @ashokankkk9226
    @ashokankkk9226 4 года назад +2

    My life time precious information.thanks for karma news

  • @sibiar4161
    @sibiar4161 4 года назад +4

    Sri.Anizham Thirunal Marthandavarma (A.D.1729-1758) is a Brilliant Administrator.👍

  • @sonythomas1135
    @sonythomas1135 4 года назад +12

    What did democracy gave us? All the political leaders became immensely wealthy.

  • @prasanthhrithik8970
    @prasanthhrithik8970 4 года назад +7

    👍🙏🙏🙏🙏❤️❤️❤️

  • @asitmetha1908
    @asitmetha1908 4 года назад +3

    🙏🙇🌾 , Good Infomason ,
    Good Blas u 🙏

  • @jayasree225
    @jayasree225 2 года назад +1

    Good information🙏

  • @valsalavijayan7979
    @valsalavijayan7979 3 года назад +1

    👍

  • @yatheendrakumar.ayatheendr5797
    @yatheendrakumar.ayatheendr5797 2 года назад

    👌 super karmma

  • @thampin2338
    @thampin2338 4 года назад +9

    എടുത്ത തീരുമാനത്തിനു സുപ്രീം കോടതിയ്ക് നന്ദി പറയുന്നു, ഇല്ലങ്കിൽ ആ കുടുമ്പത്തിന്റെ ചങ്ക് തളർന്നു പോയേനെ

    • @Anilkumar-wb5yu
      @Anilkumar-wb5yu 4 года назад

      അതെ....അദ്ധ്വാനിച്ചു ഉണ്ടാക്കിയതല്ലേ....രാജാവ് എല്ലു മുറിയെ പണിയെടുത്ത കാശാണ്
      ഒരിക്കൽ കൂടി രാജഭരണം വരണം
      "അടിയൻ", "തബ്രാൻ" എന്നൊക്കെ വിളിക്കാൻ കൊതിയാകുന്നു

  • @udayakumarudayan7350
    @udayakumarudayan7350 4 года назад +6

    🙏🙏🙏🙏🙏🙏

  • @storyteller2240
    @storyteller2240 4 года назад +1

    🔥🔥🔥🔥

  • @raghuramanradhakrishnameno3423
    @raghuramanradhakrishnameno3423 4 года назад +4

    You said it

  • @mayapadmanabhan956
    @mayapadmanabhan956 4 года назад +1

    Big salute royal family

  • @sairamsreeram6095
    @sairamsreeram6095 4 года назад +3

    Salutes raja kudumpam

  • @thulasidasmr
    @thulasidasmr 4 года назад +2

    Jai Sri Ram 💞🤘🙏🤘

  • @mayapadmanabhan956
    @mayapadmanabhan956 4 года назад +2

    Very good information sathiyam sathiyamaye god bless u

  • @prasannankondrappassery7564
    @prasannankondrappassery7564 3 года назад +2

    Good informative talk. Most of the people do not know these facts.

  • @ideasworld8047
    @ideasworld8047 4 года назад +1

    Very correct and very good message

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 4 года назад +4

    Simply awesome, and remember that Sir C P Ramaswamy Iyer who was part of later developments. Communists' bete noire, Om

  • @smithakrishnan1882
    @smithakrishnan1882 4 года назад +1

    ഐശ്വര്യമാണ്‌ ആ പൊന്നു നിലവറ ...... ആ പൊന്നിന്റെ പുറത്ത് തന്നെയാണ് ഭഗവാൻ പള്ളി കൊള്ളേണ്ടത് ....
    അതിനെ കണ്ട് ഒരു കള്ളക്കടത്തു കോരനും പനിക്കണ്ട .....
    സുപ്രീം കോടതി ക്ക് ഒരു big salute ... ഹൃദയത്തിൽ നിന്ന് ...
    വിധി ഭഗവാന്റേത് തന്നെ . ....

  • @rateeshkr4724
    @rateeshkr4724 4 года назад +6

    കട്ടുമുടിക്കാൻ മാറി മാറി വരുന്ന രാഷ്ട്രീയകാർ കേൾക്കട്ടെ. നാണം എങ്കിലും വരട്ടെ. രാഷ്ട്രീയത്തിൽ വന്നു മണിമാളിക പണിതും എസ്റ്റേറ്റ് തുടങ്ങി ആഡംബര കാറുകൾ വാങ്ങി മക്കളെ അമേരിക്കയിലും യൂറോപ്പിലും വിദ്യാഭ്യാസത്തിനു വിട്ടു, ബിനാമി പേരിലും ഭൂമിയും കമ്പനികളും വാങ്ങിക്കൂട്ടി സ്വന്തം വികസനം നടപ്പിലാക്കിയ രാഷ്ട്രീയകാർ ആണ്‌ 99%. ഇനിയെങ്കിലും നമ്മുടെ നാടിനു നല്ല വിദ്യാഭ്യാസ മുള്ള അഴിമതി ഇല്ലാതെ ഭരണം ഉണ്ടാകട്ടെ 🙏

    • @sumakt6257
      @sumakt6257 4 года назад

      തിരുവിതാംകൂർ ഭരിച്ച മഹാരാജാവ് കാലം ചെയ്ത മാർത്താണ്ഡ വർമ തിരുമനസ് നികുതിയിൽ നിന്നും ലഭിച്ച വരുമാനം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു തൃപ്പടിദാനം ചെയ്തതാണ് ഈ ക്ഷേത്ര സ്വത്തുക്കൾ.ഇതിൽ രാജകുടുംബം പോലും അവകാശം ഉന്നയിക്കാറില്ല. എന്നിട്ടാണ് ഇതിന്റ മേൽ കണ്ണ് വച്ചു നടക്കുന്നത് ചിലർ.

    • @parvathys3211
      @parvathys3211 4 года назад

      @@sumakt6257 നികുതി കാശ് സേവ് ചെയ്ത് അല്ല ആ നിധികൾ പത്മനാഭന് ഓരഓരോ രാജാക്കൻ മാർ കൊടുത്തത് ആണ് ആ നിധികൾ അത് കൊണ്ട് തന്നെ ആണ് രാജ കുടുംബം പോലും അതിനു അവകാശം പറയാത്തത്. ..
      അത്

    • @sumakt6257
      @sumakt6257 4 года назад +1

      @@parvathys3211 നികുതിയായിട്ടാണോ സമ്മാനമായിട്ടാണോ എന്നൊരു സംശയം ഉണ്ടായിരുന്നു. Thanks.

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 4 года назад +9

    Then comes the Minister Kings Of Democracy, who destroyed everything of Kerala.

  • @Thatamala
    @Thatamala 4 года назад +2

    well said...all the truths are very informative thanks a lot

  • @Hansjosephk
    @Hansjosephk 4 года назад +4

    I had commented on the day of the supreme court verdict the same thing. Now that I didn't have this much details but I mentioned that the honourable kings of kerala saved the treasure for the future generations but not spend on harems

  • @sivakumargs4050
    @sivakumargs4050 Год назад

    Ithaaanu news🙏🙏🙏🙏 salute dear

  • @lizammathomas5797
    @lizammathomas5797 4 года назад +4

    രാജഭരണം തിരികെ കൊണ്ടുവരണം. കൂട്ടകള്ളക്കടത്ത് ഒഴിവാക്കാം.

  • @chandrikava5195
    @chandrikava5195 2 года назад

    Sree padmanabhaswami saranam.

  • @ajithmathews6798
    @ajithmathews6798 4 года назад +3

    Never forget sir CP for his progressive governece

  • @sreekumarib6299
    @sreekumarib6299 4 года назад +3

    There life style is very simple , dressing, food etc

  • @ajithnicesong2867
    @ajithnicesong2867 Год назад

    Satyam

  • @INFOTRONICX
    @INFOTRONICX 4 года назад +2

    👌💐👍

  • @user-jw7bh2yk3k
    @user-jw7bh2yk3k 4 года назад +2

    👏👏💐❤️👏👏

  • @jijibinu6135
    @jijibinu6135 4 года назад +2

    Please allow these Royals to govern our Kerala.

  • @rajendrannair1164
    @rajendrannair1164 4 года назад +1

    Xelent

  • @vishnuaravind8242
    @vishnuaravind8242 Год назад

    Very nice. Everything we see around in Kerala has been done by the King. Our democratic leaders are finding it difficult to maintain it. If there were no King, there would have been nothing in this state.

  • @Arun-lk4yv
    @Arun-lk4yv 4 года назад +4

    Oru 2nd part kudi venam.

  • @omanaroy1635
    @omanaroy1635 4 года назад +1

    Yethra gambeeram Sree padmanabaaaaaaaaaaa namaskkaram namaskkaram namaskkaram

  • @knprabhakarannair3168
    @knprabhakarannair3168 2 года назад +1

    രാജകുടുംബങ്ങൾ ക്ഷേത്ര ദർശനത്തിന പോകുമ്പോൾ ഒരു തുണ്ടുതുണി കൈയിൽ കരുതുമായിരുന്നു. ദർശന ശേഷം ഇറങ്ങുമ്പോൾ ഈ തുണിക്കഷണം കൊണ്ട് കാൽ വെള്ള തുടചേ തിരിച്ചു പോകൂ കാരണം ശ്രീപത്മനാഭന്റെ ഒരു മൺതരി പോലും അറിയാതെയെങ്കിലും കൊണ്ടുപോയാൽ അത് ദൈവ ശിക്ഷ ലഭിക്കുന്നതാണന് വിശ്വാസം.

  • @ondot99
    @ondot99 4 года назад +2

    Very well informed !!!!!!Thank you!!!!. We marxist are proud to close down all these factory!!!!!

  • @bibinkumar2243
    @bibinkumar2243 3 года назад +3

    ഒരു സാദനം പോലും നമ്മസ സർക്കാരിന് കോടുക്കരുത് എതു പാർട്ടി വന്നാലും നന്നാവില്ല നമ്മഡ സംസ്ഥാനം നിലവറയിൽ ഇരിക്കുന്ന എഡുത്ത് 'മു ഡിക്കാനാണ്

  • @Ajithmadhavankverygoodworkjaih

    Retail. ❤

  • @vishnuaravind8242
    @vishnuaravind8242 Год назад

    Really true, the political leaders cannot come anywhere near the Kings of Travancore. They are truly amazing, down to earth people, who lived for this state and the people.

  • @saravananar3760
    @saravananar3760 4 года назад +13

    ഇതെല്ലാം സഗാക്കൾ അറിഞ്ഞാൽ അപ്പോൾ നിർത്തും കമ്യൂണിസം

    • @kusp9312
      @kusp9312 4 года назад

      Evide thirudan maranu, nallathu dehikkilla.

  • @filimstory4236
    @filimstory4236 4 года назад +2

    👏👏👏🙏🙏🙏🙏

  • @gamemasters5988
    @gamemasters5988 4 года назад

    Ok b

  • @revishanmughom2820
    @revishanmughom2820 4 года назад +11

    ITHU NIDHI ALLA...ITHU BHAGAVANTE SWATHAANU...DAYAVAAYI NIDHI EANNULLA VAAKU OZHIVAAKU...

  • @kcsammakcs7901
    @kcsammakcs7901 4 года назад +2

    Namikkunnu mole your history.

  • @malathymelmullil3668
    @malathymelmullil3668 4 года назад +4

    തട്ടിയേടുക്കണഠ,എന്ന്,ഒരുവിചാരമേയുള്ളുഅബലങ്ങളായ,അബലങ്ങൾമുഴുവനുഠകൈയ്യിലാക്കണഠല്ലേഇനിയുഠമതിയായില്ലേദുഷ്ടരേ,,കൊറോണതുടക്കഠമാത്രഠമാണ്ഓർക്കുക