മരിച്ച ആ കുഞ്ഞ് ഒഴികെ ഭാസ്കരബാലനും, ഭാര്യ lekshmiയും ഈപറയുന്ന സോബിയും , ഭാസ്കര ബാലന്റെ മാനേജരും ഡ്രൈവറും പ്രകാശൻ തമ്പിയും, വിഷ്ണുവും ആയൂർവേദ പൂന്തോട്ടം റിസോർട്ട്കാരും അവരുടെ കൂട്ടാളികളും എല്ലാം ഇതിൽ പങ്കാളികൾ ആയിരുന്നു മനസിലാകാത്തത് കള്ളക്കടത്ത്കാർ നിയന്ത്രിക്കുന്ന സർക്കാരിനും , മാപ്രാകൾക്കും , അവരുടെ പോലീസിനും മാത്രമാണ് Reply
ബ്രോ.. കലാഭവൻ സോബി ഈ ജൂവലറി ഉടമയെക്കുറിച്ച് പറയുന്നതിൽ ഉള്ള പൊരുത്തക്കേട് വളരെ കറക്റ്റ് ആണ്.... പക്ഷെ എനിക്ക് തോന്നുന്നത് സോബി ബോധപൂർവ്വം ഈ വ്യക്തിയെക്കൂടി ഇതിലേക്ക് വലിച്ചിഴച്ചാൽ കൂടുതൽ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് കരുതിയിട്ടോ അല്ലെങ്കിൽ ഈ വ്യക്തിയെ കണക്ട് ചെയ്യത്തക്ക തെളിവുകൾ ഇല്ലാത്തത്കൊണ്ടോ ആയിരിക്കാം.. സോബിക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളൂ താൻ കണ്ടകാര്യം തെളിയിക്കുക.. അല്ലാതെ മറ്റുള്ള കാര്യങ്ങൾ അപ്രസക്തമായിട്ടാണ് എനിക്ക് തോന്നുന്നത്..
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️🕉️🕉️
Soby sambavam kandittunde but detail aayi kandu kaanillaaa pinne pulliyude koode aarooo inde may be another person have clearly seen this and that person is related to that jewellery owner
അയാൾ പറഞ്ഞ ആൾ വരും ഒരു കള്ളക്കടത്തുകാരനല്ലകുറേ ജീവങ്ങൾ അയാൾ മൂലം ഇപ്പോഴും ജീവിച്ചിരിക്കുന്നുA smuggler who helps the poor The said person is the imaginary god of the poor in India❤
Ningal orikkalum balu career ayrunnu ennu parayaruth. Orikkalum alla. Ariinjukond Balu sure aayttum ithil involved alla. Baluvinte innocence ne koode ninnavar muthaleduthu and purposely kolakku kiduthathum alla ithu kurach common sense ulla aarkkum manassilaakum.
ഒറ്റവാക്കിൽ പറയാം ഇത് തെളിയില്ല അടിമുടി ദുരൂഹതയാണ് ഈ കേസ് കേസ് തെളിയിക്കാൻ വേണ്ടി മുന്നിൽ നിൽക്കുന്ന നിൽക്കേണ്ട വരും കേസിന്റെ വഴികളിലൂടെ സഞ്ചരിക്കേണ്ട നിയമപാലകരും സഞ്ചരിക്കുന്നത് ഈ കേസ് എങ്ങനെ പൊതുസമൂഹത്തിന്റെ ഇടയിൽ നിന്നും തേച്ചു മായച്ചുകളയാം എന്നാണ് റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്നത് കാരണം ഇതിന്റെ പുറകിൽ സമൂഹത്തിലെ ഉന്നതരും പ്രമുഖരും അടങ്ങുന്ന ഗോൾഡ് സ്മഗ്ളേഴ്സ് ആണ്
That early morning related to smuggling in which thampi and arjun involved and had to drive back to TVM from Thrissur ahead of schedule. This accident must have occured surely xauseof th chasing as th culprit Arjun was in th car. Balu crooshikkappettu athau reality. Surely balu had some doubts about whatever illegal was happening and my b slowly hexwas tryingvto come out also Thampi and arjune nallonam police murayil custody questions cheythaal ellam purathu varum instead u or me breaking head. Lekshmy may b considered thampi as a best fmly friend kannadach vishwasichirunn and would hav approached and got many necessity things done through him. So that gratitude is there with keshmy still and she didn't suspect him.Akso looks like this thampi, Vishnu and arjun seems to b influential people and would have thought things move safe and they themselves would not have expected it wil lead to someone's death in their friend's circle. It's th duty of th police to find out what happened in that early morning which will not happen as th culprits are very very influential which is very evident when th police didn't suspect(they hide) thampis act of keepibgvth phone with him. Perhaps lekshmy must have told th investigating officers that with her knowledge only th phone is with him and not to question. She must have signed th consent of hers to thampi to keep th phone with him upon thampis request
പുള്ളി പറയുന്നിടത് എവിടെയൊക്കെയോ സത്യമുണ്ടെന്നോ എന്താണ് bro വിഡ്ഢിത്തം പറയുന്നത്. അയാൾ പറയുന്നതൊക്കെ സത്യമാണ്. അയാൾ പറഞ്ഞപോലെ തന്നെയാണ് സംഭവിച്ചിട്ടുള്ളതും
Soby നുണ പരിശോധനക്ക് തയ്യാറാണ്..... അത് മതിയെല്ലോ തെളിയാൻ.. എന്ത് കൊണ്ട് അത് ചെയ്യുന്നില്ല...
oru thavana cheythu....pakshe athil entho pizhavunde
അതെ 👍🏻👍🏻👍🏻👍🏻
മരിച്ച ആ കുഞ്ഞ് ഒഴികെ ഭാസ്കരബാലനും, ഭാര്യ lekshmiയും ഈപറയുന്ന സോബിയും , ഭാസ്കര ബാലന്റെ മാനേജരും ഡ്രൈവറും പ്രകാശൻ തമ്പിയും, വിഷ്ണുവും ആയൂർവേദ പൂന്തോട്ടം റിസോർട്ട്കാരും അവരുടെ കൂട്ടാളികളും എല്ലാം ഇതിൽ പങ്കാളികൾ ആയിരുന്നു മനസിലാകാത്തത് കള്ളക്കടത്ത്കാർ നിയന്ത്രിക്കുന്ന സർക്കാരിനും , മാപ്രാകൾക്കും , അവരുടെ പോലീസിനും മാത്രമാണ്
Reply
👍👍👍👍
ബാല ഭാസ്കർ 😂😂😂
What is your name bro?
Where is your place in Kerala?
Nice video and keep it up ❤❤❤❤❤❤
From UP
👍
ബ്രോ.. കലാഭവൻ സോബി ഈ ജൂവലറി ഉടമയെക്കുറിച്ച് പറയുന്നതിൽ ഉള്ള പൊരുത്തക്കേട് വളരെ കറക്റ്റ് ആണ്.... പക്ഷെ എനിക്ക് തോന്നുന്നത് സോബി ബോധപൂർവ്വം ഈ വ്യക്തിയെക്കൂടി ഇതിലേക്ക് വലിച്ചിഴച്ചാൽ കൂടുതൽ അന്വേഷണത്തെ തടസ്സപ്പെടുത്തുമെന്ന് കരുതിയിട്ടോ അല്ലെങ്കിൽ ഈ വ്യക്തിയെ കണക്ട് ചെയ്യത്തക്ക തെളിവുകൾ ഇല്ലാത്തത്കൊണ്ടോ ആയിരിക്കാം..
സോബിക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉള്ളൂ താൻ കണ്ടകാര്യം തെളിയിക്കുക.. അല്ലാതെ മറ്റുള്ള കാര്യങ്ങൾ അപ്രസക്തമായിട്ടാണ് എനിക്ക് തോന്നുന്നത്..
Chilapol aganeyum avam👍
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️🕉️🕉️
🙏
Wow ❤
Soby sambavam kandittunde but detail aayi kandu kaanillaaa pinne pulliyude koode aarooo inde may be another person have clearly seen this and that person is related to that jewellery owner
👍
അയാൾ പറഞ്ഞ ആൾ വരും ഒരു കള്ളക്കടത്തുകാരനല്ലകുറേ ജീവങ്ങൾ അയാൾ മൂലം ഇപ്പോഴും ജീവിച്ചിരിക്കുന്നുA smuggler who helps the poor The said person is the imaginary god of the poor in India❤
🙏
സോബിയുടെ ഇപ്പോഴത്തെ വിവരണങ്ങൾ ഒരു സുരക്ഷിത മേഖലയിൽ നിന്നുകൊണ്ട് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുക എന്നതാണ്. അതല്ലേ പറ്റുകയുമുള്ളൂ
👍
Pine enthe police nuna prishodhana or brain mapping nadathathe😂😂
Thettu chaidavar shikshikapedanam
നിയമം പ്രശ്നങ്ങൾ ഉണ്ടാകും എന്ന കാരണം കൊണ്ടാകാം
Soby a vdo il comment etitundu..noku
njan aaa video kanunathe vare soby yude comment onnum kandilarnu
താങ്കൾ വീണ്ടും ലക്ഷ്മിയുടെ മൗനത്തെ വഴിതിരിച്ചു വിടുന്നു. അവർ അങ്ങനെ പറയുന്നില്ലല്ലോ. മറ്റാരോ എടുത്തിട്ടതാണത്
🤔
Satympurathukondvaranam
👍
Enikku thonnunathu aaa jewellary owner relative aarenkilumayirikkum ithu nallapole kandathu athu sobyodu parnju kanum but jewellery owner affect cheyythe nokkan parnju kanum
👍 chilapol aganeyum aaavam
Ningal orikkalum balu career ayrunnu
ennu parayaruth. Orikkalum alla.
Ariinjukond Balu sure aayttum ithil involved alla. Baluvinte innocence ne koode ninnavar muthaleduthu and purposely kolakku kiduthathum alla ithu kurach common sense ulla aarkkum manassilaakum.
ബാലഭാസ്കർ ഒഴിച്ച് ബാക്കി എല്ലാർക്കും എല്ലാം അറിയാം
pullikum ariyamayirinnirikum
ഒറ്റവാക്കിൽ പറയാം ഇത് തെളിയില്ല അടിമുടി ദുരൂഹതയാണ് ഈ കേസ് കേസ് തെളിയിക്കാൻ വേണ്ടി മുന്നിൽ നിൽക്കുന്ന നിൽക്കേണ്ട വരും കേസിന്റെ വഴികളിലൂടെ സഞ്ചരിക്കേണ്ട നിയമപാലകരും സഞ്ചരിക്കുന്നത് ഈ കേസ് എങ്ങനെ പൊതുസമൂഹത്തിന്റെ ഇടയിൽ നിന്നും തേച്ചു മായച്ചുകളയാം എന്നാണ് റിസർച്ച് ചെയ്തുകൊണ്ടിരിക്കുന്നത് കാരണം ഇതിന്റെ പുറകിൽ സമൂഹത്തിലെ ഉന്നതരും പ്രമുഖരും അടങ്ങുന്ന ഗോൾഡ് സ്മഗ്ളേഴ്സ് ആണ്
👍
Shoby o k aanu.
👍
That early morning related to smuggling in which thampi and arjun involved and had to drive back to TVM from Thrissur ahead of schedule. This accident must have occured surely xauseof th chasing as th culprit Arjun was in th car. Balu crooshikkappettu athau reality. Surely balu had some doubts about whatever illegal was happening and my b
slowly hexwas tryingvto come out also
Thampi and arjune nallonam police murayil custody questions cheythaal ellam purathu varum instead u or me breaking head.
Lekshmy may b considered thampi as a best fmly friend kannadach vishwasichirunn and
would hav approached and got many necessity things done through him. So that gratitude is there with keshmy still and she didn't suspect him.Akso looks like this thampi, Vishnu and arjun seems to b influential people and would have thought things move safe and they themselves would not have expected it wil lead to someone's death in their friend's circle.
It's th duty of th police to find out what happened in that early morning which will not happen as th culprits are very very influential which is very evident when th police didn't suspect(they hide) thampis act of keepibgvth phone with him. Perhaps lekshmy must have told th investigating officers that with her knowledge only th phone is with him and not to question. She must have signed th consent of hers to thampi to keep th phone with him upon thampis request
Lekshmiyude vayattil kathi konde kuthiyitunde...ithe nigal arinjitundooo??? Athupole balu oru carrier alla enne nigalke entha ithra urappe...
Sathyam purathu varanam.
പുള്ളി പറയുന്നിടത് എവിടെയൊക്കെയോ സത്യമുണ്ടെന്നോ എന്താണ് bro വിഡ്ഢിത്തം പറയുന്നത്. അയാൾ പറയുന്നതൊക്കെ സത്യമാണ്. അയാൾ പറഞ്ഞപോലെ തന്നെയാണ് സംഭവിച്ചിട്ടുള്ളതും