Комментарии •

  • @muhammedafsal7187
    @muhammedafsal7187 2 года назад +22

    ഭരിക്കുന്നവർ ആരായാലും ഞങ്ങൾക്ക് അർഹതപ്പെട്ടത് അവരിൽനിന്ന് നേടിയെടുക്കുക അതാണ് അവർ ചെയ്യുന്നത് അതാണ് ഹീറോയിസം...

    • @muhmd5219
      @muhmd5219 2 года назад

      നിലപാടുകൾ പണയപ്പെടുത്തിയുള്ള
      അഡ്ജസ്റ്റ്മെന്റുകൾ.. അവർക്കു ലീഗുമായി അഡ്ജസ്റ്മെന്റ് ആകാലോ??

    • @muhammedafsal7187
      @muhammedafsal7187 2 года назад +1

      ലീഗിന് ap സുന്നികൾ സമുദായത്തിൽപ്പെട്ട വരില്ലല്ലോ.... നിലപാട് പണിയo വെച്ചുള്ള അഡ്ജസ്റ്റ് മെന്റ് ഒരു രാഷ്ട്രീയ പാർട്ടിയുമായും ഇല്ല.

    • @shafialiraalira4904
      @shafialiraalira4904 2 года назад

      It's very correct.....👌👌👌

    • @Shakkir979
      @Shakkir979 Год назад

      സമസ്തയിലെ ലീഗ് വിരുദ്ധരുടെ കളി.. പാണക്കാട് തങ്ങളെക്കാളും വെല്ല്യേ തങ്ങളാണ് ഞമ്മളെ ആള് എന്ന് വരുത്താനുള്ള കളി.. ഇതൊക്കെ തന്നെയാണ് മുൻപ് കാന്തപുരവും ചെയ്തിരുന്നത് 😁

    • @alfaresemadambillath1909
      @alfaresemadambillath1909 Год назад

      ENDU PARANHAALUM SAMASTA TANNE VALUD...... JAI SKSSF

  • @shihabvp3781
    @shihabvp3781 Год назад +9

    സമസ്ത വേറെ... ലീഗ് വേറെ
    എന്നും സമസ്തക്കൊപ്പം 🥰🥰💪💪💪💪💪

  • @Junaid--119
    @Junaid--119 2 года назад +28

    ലീഗ് ആദ്യം ചെയേണ്ടത് ഷാഫി ചാലിയത്തെ പോലുള്ള ഇതിക്കണ്ണികളേ പുറം തളുക

    • @ibrahimibrahim7389
      @ibrahimibrahim7389 2 года назад +4

      അത് പള്ളിയിൽ പോയി പറ

    • @tkhpash
      @tkhpash 2 года назад

      കുഞ്ഞാലിക്കുട്ടിയുടെ ........ തിരുമ്പുന്ന പണിക്ക് മേലിൽ എന്നെ കിട്ടില്ല എന്ന ഇയാളുടെ ഒരു വോയ്സ് കുറച്ച് കാലം മുമ്പ് വൈറലായിരുന്നു

    • @myexpration1630
      @myexpration1630 2 года назад +4

      എന്നിട് ആരെപ്രധിഷ്ടിക്കണം.....
      പേരോടിനേയോ....

    • @abusahad2528
      @abusahad2528 2 года назад

      @@ibrahimibrahim7389 എന്തും പള്ളിയിൽ പറയുന്നത് മൂരി ലീഗ് .

    • @smhmedia2094
      @smhmedia2094 Год назад

      @@myexpration1630 പേരോട് നിന്നെ എന്തേ കാട്ടിയത് നീയൊക്കെ പേരോട് മതി ഒറ്റക്കാലിൽ നിൽക്ക്

  • @thalhathaqi2901
    @thalhathaqi2901 2 года назад +17

    എവിടെ നോക്കിയാലും കാന്തപുരത്തിന്റെ പേര് പറയാത്ത ഒരു ചർച്ചകളും ഇല്ല ലീഗും സമസ്തയും തമ്മിലാണ് പ്രശ്നമെങ്കിലും അവിടെയും കാന്തപുരത്തിന്റെ പേര് പറയും അവിടെയാണ് ap ഉസ്താദിന്റെ പ്രസക്തിയെ ഞാൻ മനസ്സിലാകുന്നത്
    എവിടെ നോക്കിയാലും കാന്തപുരം 🥰😍😍🔥🔥🔥🔥

    • @DocTor-lw9wy
      @DocTor-lw9wy 2 года назад

      Aa bst 🤣

    • @mightyfist
      @mightyfist Год назад

      ഒരു പണ്ഡിതനെക്കാൾ കൂടുതൽ അദ്ധേഹം മികച്ച രാഷ്ട്രീയക്കാരനാണ് 😂

    • @thalhathaqi2901
      @thalhathaqi2901 Год назад +2

      @@mightyfist മികച്ച രാഷ്ട്രീയക്കാരൻ എന്നത് ഒരു മഹത്വം അല്ലെ
      നിന്റെയൊക്കെ പ്രശ്ന എന്താടാ ശെരിക്കും

    • @usmanpt6598
      @usmanpt6598 Год назад +2

      എങ്ങനെ പറയാതിരിക്കും... ഒരു സമുദായത്തെ ഭിന്നിപ്പിച്ച് അന്തസ്സായി ജീവിക്കുന്നത് കണ്ടില്ലേ

    • @muhammedshamseer8789
      @muhammedshamseer8789 Год назад

      കാന്തപുരത്തിന്റെ മഹത്വം എന്നു പറഞ്ഞാൽ അണികളെ നിരീശ്വരവാദത്തിലേക്ക് എത്തിച്ചു കഴിഞ്ഞു

  • @sadikkh9645
    @sadikkh9645 2 года назад +16

    ഈ പറയുന്ന ലീഗ് കാരും മുൻപ് കമ്മ്യൂണിസ്റ്റ്‌ന്റെ കൂടെ കൂടിയുട്ടുണ്ട് അത് മറക്കണ്ട

    • @suhailsuhail2882
      @suhailsuhail2882 2 года назад

      Rss ന്റെ കൂടെ ഉണ്ടായിട്ടുണ്ട്

  • @fathimasulfikar2698
    @fathimasulfikar2698 2 года назад +6

    ഒന്നും നേടാനല്ല രാജ്യം ബ്രിട്ടീഷ് കരിൽനിന്നും നിന്നും മോചിപ്പിപ്പിച്ച ഞങ്ങൾ അന്തോസോടെ ഇവിടെ ജീവിക്കും സംശയിക്കേണ്ട അതിനു ആരു എതിരായാലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല

  • @abdullacheenikkal916
    @abdullacheenikkal916 2 года назад +2

    ഷാഫി തന്റെ അഭിപ്രായം പറയാനാണോ അതോ പാർട്ടിയുടെ നിലപാട് പറയാനാണോ - തന്നെ പറഞ്ഞ് വിട്ടത്

  • @vasikhali8688
    @vasikhali8688 2 года назад +12

    ലീഗ്‌ വഴിയല്ലാതെ ഒരു പ്രസ്ഥാനവും അവകാശങ്ങൾക് വേണ്ടി ഒരു ഗവര്മെന്റിനെയും സമീപിക്കാൻ പാടില്ലെന്ന് ഇതിനാൽ ഉത്തരവ്

    • @musthafamannethodi1036
      @musthafamannethodi1036 Год назад

      നീ ഭാ സിക്ക് ലീ ഗിനെ പറ്റി നി നക്ക് എഹു

  • @hai-yl8fu
    @hai-yl8fu 2 года назад +13

    ബൗധികമായി എന്തെങ്കിലും നേടണമെങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും ഒരുപോലെ കാണേണ്ടി വരും അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം വാലിൽ തൂങ്ങണ്ടതില്ല...

  • @hifluyt7528
    @hifluyt7528 2 года назад +3

    ജീ സീരി തങ്ങൾ പറഞ്ഞാൽ അരിവാളിന് വോട്ട് ആരു തയ്യാറാവില്ല

  • @safwansafu7950
    @safwansafu7950 2 года назад +8

    ഷാഫി ചാലിയം 🌹

  • @muhammedsharafudheenmuhamm398
    @muhammedsharafudheenmuhamm398 Год назад +1

    എന്നും സമസ്തക്കൊപ്പം

  • @ameerami1605
    @ameerami1605 2 года назад +2

    അങ്ങനെ കൂട്ട് കൂടുന്നവരാണ് നിങ്ങളുടെ കൂടെ ഉള്ളത്

  • @saidalaviap2033
    @saidalaviap2033 Год назад +4

    സമസ്ത ♥️

  • @musammil2433
    @musammil2433 2 года назад +19

    ശാഫി പറഞ്ഞത് ഒരു സത്യം ആണ് ഇപ്പോള്‍ നടക്കുന്നത് അതാണ് AP സുന്നി യെ പോലെ ആവരുത് Ek സുന്നികളും

    • @muhammedshamseer8789
      @muhammedshamseer8789 Год назад

      100% ഷാഫി പറഞ്ഞത് ശരിയാണ് എ പി സുന്നികൾ 70% നിരീശ്വരവാദത്തിലേക്ക് കാലെടുത്തു വച്ചു കഴിഞ്ഞു

  • @ktmpgmktmuhammed5822
    @ktmpgmktmuhammed5822 Год назад

    ഒരുമിച്ച് പോയിക്കൊണ്ടിരുന്ന സംഘടനകൾ ഈ സമൂഹത്തിനുവേണ്ടി ഈ സമുദായത്തിന് വേണ്ടി അവരവർ നിയന്ത്രിക്കുന്ന മേഖലകളിൽ അഹോരാത്രം പരിശ്രമിച്ച് ഈ സമുദായത്തെ കലുഷിതമായ അന്തരീക്ഷത്തിലും പിടിച്ചുനിൽക്കാൻ പരിശ്രമിക്കുമ്പോൾ അതിന് തടയിടാൻ എന്നവണ്ണം ഇപ്പോഴത്തെ പല പ്രശ്നങ്ങളെയും മറന്നുകൊണ്ട് മുസ്ലിം ലീഗിനേയും സമസ്തയെയും പരസ്പരം തെറ്റിപ്പിരിയാൻ ഉതകുന്ന രീതിയിലുള്ള വാചകങ്ങൾ മുസ്ലിം ലീഗ് പ്രതിനിധികളുടെയോ സമസ്ത പ്രതിനിധികളുടെയോ നാവിൽ നിന്ന് ചാടി കിട്ടാൻ വേണ്ടി മൗദൂദികൾ അവരുടെ കഴിവും പണവും ഉപയോഗിച്ച് മീഡിയാ വണ്ണിലൂടെ പരിശ്രമിക്കുമ്പോൾ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ വളരെ വിഷമം തോന്നുന്നു.....
    ഈ നാട്ടിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്
    ജൻഡർ ന്യൂട്രാലിറ്റി
    ലിംഗ സമത്വം
    യുക്തിവാദം
    പഠിപ്പിക്കുന്നതിന് വേണ്ടി പുസ്തകത്തിലൂടെ തന്ത്രപരമായ നീക്കങ്ങൾ
    ഇത്തരത്തിലുള്ള വളരെ നീചമായ രീതിയിൽ മതവിശ്വാസത്തെ കരിവാരിത്തേക്കുന്ന നീക്കങ്ങൾ നടത്തുന്ന സർക്കാരുകളുടെ തനിനിറം തുറന്നു കാണിക്കുന്നതിന് വേണ്ടി ഇത്തരം ചർച്ച ഉണ്ടാകുമായിരുന്നെങ്കിൽ.....
    എത്ര നന്നായിരുന്നു...

  • @kunchappamullan6653
    @kunchappamullan6653 2 года назад +11

    ഷാഫി ചാലിയം 👍👍

  • @MansoorBabuV-lg7rl
    @MansoorBabuV-lg7rl 3 месяца назад

    സമസ്തക്ക് ഇപ്പോൾ ഒരു നേതൃത്വം ഉണ്ട്....... അത് ഇല്ലാത്തവർ പലതും പറയും.... ജിഫ്രി മുത്തുക്കോയ തങ്ങൾ നിലപാട് പറയും.... അതിന് ആരും ആരു ഇളക്കിയിട്ട് കാര്യമില്ല 👍

  • @kannursafari2652
    @kannursafari2652 2 года назад +1

    കെ റെയിൽ നഷ്ടപരിഹാരത്തെ കുറിച്ച് ചർച്ച ചെയ്തു കൂടെ സാർ

  • @kerala269
    @kerala269 2 года назад +18

    ഇവനെ പോലുള്ള വിവരം കെട്ടവൻമ്മാരെ ലീഗ് പുറത്താക്കിയില്ലെങ്കിൽ ദോഷം ചെയ്യും

    • @myexpration1630
      @myexpration1630 2 года назад +1

      നിന്നേകാളും വിവരം ഉണ്‍ട്....

    • @myexpration1630
      @myexpration1630 2 года назад +2

      അത് ലീഗ് സഹിച്ചു കാരന്തൂറികള്‍കെന്ത് ഈ ചര്‍ചയില്‍കാര്യം.....

    • @kerala269
      @kerala269 2 года назад

      ലീഗ് സഹിച്ചെന്ന് പറയുന്നത് മലചെരുവ് സുന്നിയാണെന്ന് (AP വിഭാഗം ) ജനങ്ങൾക്ക് മനസിലാവും നിങ്ങൾക്ക് ലീഗ് നശിച്ചു കാണാൻ ആഗ്രഹം കാണും അതിന്ന് ഞങ്ങൾ udf കാർ അനുവദിക്കില്ല

  • @fathimathuzahrakp
    @fathimathuzahrakp 2 года назад +17

    കേരളം ആര് ഭരിച്ചാലും ഇന്ത്യ ആർഭരിച്ചാലും സുന്നികൾ അവരെ സമീപിക്കും കാര്യം നേടാൻ ശ്രമിക്കും ഷാഫി ഇത്ര വിവരം കെട്ടവനാണോ???

    • @mishab.kt_
      @mishab.kt_ 2 года назад

      അത് വേണം, ap usthad പോകുമ്പോൾ ഇവർ പറയും സങ്കി ആണെന്ന്

    • @misvarputhiyppurath3330
      @misvarputhiyppurath3330 2 года назад +2

      അല്ലാതെ ലീഗ് ഇന്ത്യാ രാജ്യം ഭരിക്കുന്ന കാലം കാത്ത് നിൽക്കാൻ പറ്റുമോ

    • @mightyfist
      @mightyfist Год назад

      ഇകെ വിഭാഗത്തെ വിട്ടേക്കൂ

  • @Basithmon20
    @Basithmon20 Год назад

    ചില പച്ചക്കറികൾ ആഗ്രഹിക്കുന്നത് സമസ്ത ലീഗ് വഴി മാത്രമേ സർക്കാരിൽ നിന്നും വല്ലതും സാധിച്ചു എടുക്കാൻ പാടൂ എന്നാണ്,
    എന്നാൽ ആ ധാരണ പാടില്ല തികച്ചും തെറ്റാണ്

  • @savachannelvalapinakath6047
    @savachannelvalapinakath6047 2 года назад +8

    ഷാഫി അങ്ങനെ എങ്കിൽ നിങ്ങൾ കിറ്റ് തിരിച്ചു കൊടുത്തു കാണുമല്ലോ 😁😁
    എടൊ ആരു ഭരിച്ചാലും ഖജനാവ് പൊതു സ്വത്താണ് നിങ്ങളുടെ പാർട്ടി ഭരിക്കുമ്പോൾ സ്ത്രീധനം കിട്ടിയപോലെ പെരുമാറുന്നു

    • @butterfly4113
      @butterfly4113 Год назад

      SAMASTHA ALLA PRASHNAM JIFRIYUDE KUTITIRUP

  • @fathimasulfikar2698
    @fathimasulfikar2698 2 года назад +2

    സമസ്ത ആരാണ് സുന്നി, ആരാണ്, ഞാൻ മുസ്ലിം ആണ്, എന്റെ പുന്നാര റസൂലിന്റെ ചര്യ അനുസരിച്ചു ഏകനായ അള്ളാഹുവിൽ മാത്രം വിശ്വസിക്കുന്നു അത് മരണ സമയം വരെയും മരിച്ചുകഴിഞ്ഞാലും,

  • @thetime9016
    @thetime9016 2 года назад +1

    ആദ്യം ശാഫിയ പോലുള്ള ആളുകൾക്കടയിൽ ആളാവാൻ ശ്രമിക്കുന്ന ചില ഇത്തിക്കണ്ണികൾ അവരെ നിലക്ക് നിർത്ത

  • @boyka7416
    @boyka7416 2 года назад +1

    എല്ലാം മുസ്ലിംസിനെയും കാർന്നു തിന്നുന്ന BJP, Rss പോലുള്ള സംഘപരിവാർ പ്രസ്ഥാനങ്ങളോട് പരിമിതി.
    പലിശ സ്ഥാപനങ്ങൾ നടത്തുന്ന ലീഗിന്റെ നേതാക്കളാണ് സമസ്തയെ പഠിപ്പിക്കുന്നത്. പലിശ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ രണ്ട് സമസ്തകളുടെയും പള്ളി പ്രസിഡന്റുമാരായി നിയോഗിക്കുന്നതും ദീനി സംഘടനകൾ എന്ന നിലയിൽ സൂക്ഷിക്കേണ്ടതാണ്

  • @kvashkarali5999
    @kvashkarali5999 2 года назад +8

    ബഹുമാനപ്പെട്ട ഹൈതമിയെ കേൾക്കുക

  • @sulaimanshayir9004
    @sulaimanshayir9004 2 года назад +1

    Super chaliyam

  • @mazinazyanmedia1939
    @mazinazyanmedia1939 2 года назад +5

    ഷാഫി chaliyam നിനക്ക് തെറ്റി

  • @musthafamannethodi1036
    @musthafamannethodi1036 Год назад +2

    ഷാ ഫി ചാലിയം 👍💚

  • @rasheedvly1213
    @rasheedvly1213 Год назад

    എടൊ നിഷാതെ പോത്തേ ഇതാണല്ലോ നാഥ്‌വി ഉസ്താത് പറഞ്ഞത്

  • @muhammedrasheed4658
    @muhammedrasheed4658 2 года назад +2

    shafi ningalkentha

  • @goldenpearls5241
    @goldenpearls5241 2 года назад +1

    ഷാഫി അതിരു വിടണ്ട വെളുക്കാൻ തേക്കുന്നത് പാണ്ട് ആയി മാറും

  • @cvmoidheen3100
    @cvmoidheen3100 Год назад

    ചാനലുകാർ വെളളം കലക്കി മീൻ പിടിക്കാൻ നോക്കുന്നു ജാഗ്രത

  • @Hussain-jl8yx
    @Hussain-jl8yx 2 года назад +3

    കുഞ്ഞാലിക്കുട്ടി എന്താ പറഞ്ഞ് ബിജെപി അല്ല നമ്മുടെ ശത്രു എന്ന്. Ormayillenkil സാഹിബ് nood choik

    • @myexpration1630
      @myexpration1630 2 года назад

      അത്കേരളത്തിലെകാര്യമാപറഞ്ഞത്...... സഖാകളും അതല്ലേ പറഞ്ഞത് കോണ്‍ഗ്രസ് ശത്രുആണെന്ന്.....

    • @shhnsl
      @shhnsl 2 года назад

      Edo.......adhu keralathile
      .... karyamaa paranjadh...adhu polum...manassilakaan...kazhiyatha ningalk oru Bhodhavumille...??

  • @AbdulLatheef-mq2lc
    @AbdulLatheef-mq2lc 2 года назад +1

    കുത്തിത്തിരുപ്പു ഉണ്ടാക്കാൻ നോക്കിയവർ നിരാശരാ യി.

  • @masoodsha1713
    @masoodsha1713 2 года назад +13

    ലീഗ് മുജാഹിദിനേ വളർത്തി സുന്നിയുവാകളേ വഴിപിയപികാൻ നോക്കൂനു

    • @ibrahimibrahim7389
      @ibrahimibrahim7389 2 года назад +2

      ലീഗ് എല്ലാ മതക്കാർക്കും അത്താണി യാണ് പ്രത്യേകിച്ചു സമസ്തക്കും

    • @myexpration1630
      @myexpration1630 2 года назад +1

      ഒന്ധ്പോടാ ഇടയില്‍കയറി. ഫിത്തന..
      സുന്നിമുജാഹിദ്.

  • @atruthseeker4554
    @atruthseeker4554 2 года назад +2

    Vahabisam prolsahippikkan ലീഗ്
    Vahabisam thadayidan സമസ്ത
    ഇത് രണ്ടും എങ്ങിനെ ഒന്നിച്ചു പോകും

    • @myexpration1630
      @myexpration1630 2 года назад +1

      എന്നാ കാരന്തൂറിസംപ്രോല്‍സാഹിപികാം.....

  • @musimufi3525
    @musimufi3525 2 года назад +2

    എടോ ഷാഫി പോയി പണി നോക്കു നീ കരയുന്ന വോയിസ്

  • @ibrahimbadusha1722
    @ibrahimbadusha1722 2 года назад

    ഇതിന്റെ ഫുള്ള് കിട്ടുമോ

  • @abduljaleelpp1926
    @abduljaleelpp1926 Год назад

    അതിനെന്താ കുഴപ്പം,

  • @rcm7922
    @rcm7922 2 года назад +1

    തങ്ങപാപ്പാ നമ്മളെ തോട്ടം കൊത്താൻ വന്ന ബംഗാളി നോട്‌ ചോയേച്ചാ മതി മാര്കിസ്റ് എന്താ ണ് അബുബക്കർ കാകന്റെ കെണി മലപ്പുറം വന്നതും ട്രാഫിക് ജാമും 🤩

    • @AbdulHameed-wl8lf
      @AbdulHameed-wl8lf Год назад

      നേരം വെളുത്തില്ലെന്നു തോന്നുന്നു ഇന്ത്യയും കേരളവും മതേ തരത്തിൽ നിന്നും മാറുമ്പോൾ . കൂടിയി രുന്ന് കരയാമല്ലോ. അത് വരെ വിമർശിച്ചേ , പഴയ കാല യോചിപ്പ് ഇല്ലാതാക്കാനുള്ള ശ്രമമാണല്ലോ

  • @greatindian5396
    @greatindian5396 Год назад

    എന്ന് പറഞ്ഞു bjp യോട് ചോദിച്ചു കൊണ്ട് മുസ്ലിങ്ങളുടെ പ്രശ്നത്തിന് പരിഹാരം ചോദിക്കാൻ കഴിയുമോ. സംസ്ഥായ്ക്കു അവരുടെ സ്വന്തം താല്പര്യത്തിന് വേണ്ടി വല്ലതും നേടി എടുക്കാൻ കഴിഞ്ഞെന്നു വന്നേക്കാം.

  • @muhmmadali2602
    @muhmmadali2602 Год назад

    കാന്തപുരം നിലപാടുകളുടെ സുൽത്താൻ

  • @advsuhailpa4443
    @advsuhailpa4443 2 года назад +1

    സമസ്ത്ത
    ഇനി
    LDF നൊപ്പം നിൽക്കണം...

  • @alfaresemadambillath1909
    @alfaresemadambillath1909 Год назад +2

    SKSSF 💓💓💓💓

  • @noushadkk388
    @noushadkk388 2 года назад

    5 വർഷം കരക്കിരുന്നില്ലേ ,ഇനിയും 5 വർഷത്തിൽ കൂടുതൽ കാത്തിരിക്കുന്നതിൽ കാര്യമില്ലല്ലോ .തുടർ ഭരണമല്ലേ. അധികാരവും സമ്പത്തുമില്ലെങ്കിൽ ചുറ്റുമുള്ളവർ ഉള്ളിടത്തേക്ക് ചേക്കേറും

    • @myexpration1630
      @myexpration1630 2 года назад +1

      എന്നാ ഇനി അധികാരമുളള സംഘീ സഖാകളുടെ മൂട് താങ്ങാം....

    • @noushadkk388
      @noushadkk388 2 года назад

      @@myexpration1630 അതും നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലേ ,അധികാരമില്ലാത്ത കോൺഗ്രസ്സിനെ വിട്ട് പലരും കൂടുമാറിയില്ലേ .ഞാൻ ഇതിൽ ഒരു കക്ഷിയുടെയും ആളല്ല .ചിലർക്ക് അധികാരമാണ് എല്ലാം

    • @myexpration1630
      @myexpration1630 2 года назад

      @@noushadkk388 അധികാരമുണ്‍ടേലെ എന്തും ചെയ്യാന്‍കഴിയൂ എന്നെല്ലാവര്‍കുമറിയാം....

  • @mansormohamed4808
    @mansormohamed4808 2 года назад

    അബ്ദുറഹ്മാൻ വക്ഫ് കഷ്ടം

  • @ismailkkallullathil800
    @ismailkkallullathil800 Год назад +1

    89 തിന്റെ കഥ അറിയാമല്ലൊ
    ഷാഫീ....
    നിങ്ങൾ ഇല്ലാതെ തന്നെ സുന്നികൾക്ക് അവരവരുടെ കാര്യം സർക്കാറിൽ നിന്നും നേടിയെടുക്കാം അത് തെളിയിച്ചതാണ്.
    കടപ്പുറത്തെ ജനങ്ങളെ കണ്ടു കൊണ്ട് ഇലക്ഷൻ നേരിട്ടാൽ 140 മണ്ഡലങ്ങളും യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും.
    മനപ്പായസം നല്ലോണം ഉണ്ടോളൂ....

  • @alfaresemadambillath1909
    @alfaresemadambillath1909 Год назад

    ENDU PARANHAALUM SAMASTA TANNE VALUD..... JAI SKSSF

  • @shafeeqpookayil
    @shafeeqpookayil 2 года назад

    Ath thanne alle election varumbo leeg um cheyyunnath, aarumaayum koott pidikkaa😆😆😃

  • @rasheedvly1213
    @rasheedvly1213 Год назад

    സമസ്ത്തയും ലീഗും ഉള്ള പ്രശ്നത്തിൽ ജമാഅത്തിന്റെ ചാനലിന്ന് എന്ത് കാര്യം തമ്മിൽ തല്ലിക്കലോ

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 2 года назад

    Kasargod 4.5 acr..wakaf land misused its tillegal..wakaf land all muslim community

  • @suhailsuhail2882
    @suhailsuhail2882 2 года назад

    Rss ആരാണോ പിന്തുണക്കുന്നത് അവരെ ഒറ്റപെടുത്തും അത് ആരായാലും.... ഒരിക്കലും rss ബിജെപി യെ sdpi അംഗീകരിക്കില്ല.......

  • @alfaresemadambillath1909
    @alfaresemadambillath1909 Год назад

    JIFRI TANGAL KODAPANAKAL TANGALMAAR ONNICHAAL ALHAMDULILLAH.....

  • @ashrafpp8523
    @ashrafpp8523 Год назад

    ഇപ്പോൾ കേരളം ഭരിക്കുന്നത് ldf ആണ്

  • @alfaresemadambillath1909
    @alfaresemadambillath1909 Год назад

    SHAFI.... OLAKKANTE MOOD.... SAMASTAK AADARSHA BODAM IND.... LEEGINU RAASHTREEYAVUM..... NINNE SAMMADICHU SHAFI.... AANAANENGIL SAMASTA NTE VOTE VENDA ENN PARAA...... BUT KODAPANAKAL TANGALMAARULLAD LEEGINTE BAAGYAM.... JAI SKASF❤️❤️❤️❤️

  • @abdulazeezk7663
    @abdulazeezk7663 Год назад

    CPM POLE LEAGUM NARIKALANU

  • @deletedcomment8701
    @deletedcomment8701 2 года назад +4

    SDPI ZINDABAD💚❤️🥰

  • @anvarkuttiyathil9606
    @anvarkuttiyathil9606 Год назад

    Ek vibhaghatthil ninnum mujahid jamayatt putthan vadhigalumayi vedhi panghitta orale puratthakki
    Leeg adhin endhina karayunne

  • @user-cr2sl1sz5d
    @user-cr2sl1sz5d Год назад

    Ninta partiyakkal nannu moori safi

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux Год назад

    സമസ്തയുടെ ആലയിൽ കെട്ടാൻ മാത്രം ചെറുതല്ല ലീഗ്

  • @anvarkuttiyathil9606
    @anvarkuttiyathil9606 Год назад

    Leege ninghal oru rastreeyappartti allhe samastha mhadha sanghadanayan randhum kootthikkalartthendha

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 года назад +1

    കമൻറ് ബോക്സിൽ ജിഫ്രി തങ്ങളുടെ അന്തക്കേടുകൾ ഏറ്റ് പിടിക്കുന്നത് മുഴുവനും കാന്തപ്പൻ ടീംസാണല്ലോ?

  • @abduljaleelmlmri3086
    @abduljaleelmlmri3086 Год назад

    ലീഗിലൂടെ സലഫിസം കയറി വന്നിട്ടുണ്ട്

    • @muhammedshamseer8789
      @muhammedshamseer8789 Год назад

      അങ്ങനെയാണെങ്കിൽ 70% എപി സുന്നികളും നിരീശ്വരവാദികളായി കഴിഞ്ഞു അതിന് കാന്തപുരത്തിന്റെ പങ്ക് അടർത്തിമാറ്റാൻ ആവില്ല

  • @abduljaleelpp1926
    @abduljaleelpp1926 Год назад

    ജിഫ്രി തങ്ങളെ പഠിപ്പിക്കാൻ വഹാബി ഷാഫി വരേണ്ട........

  • @muhammedsharafudheenmuhamm398
    @muhammedsharafudheenmuhamm398 Год назад

    പൊട്ടൻ ഷാഫി ചാലിയം

  • @advsuhailpa4443
    @advsuhailpa4443 2 года назад +2

    സമസ്ത്ത
    ഇനി
    LDF നൊപ്പം...❣️🚩👍

    • @zainhumanity9573
      @zainhumanity9573 2 года назад +1

      Nale muthal ano atho inno

    • @musthafamannethodi1036
      @musthafamannethodi1036 Год назад

      എന്നാ ൽ LDF ന്റെ കഥ..........ബിജെപി

    • @muhammedshamseer8789
      @muhammedshamseer8789 Год назад

      എ പി വിഭാഗം സമസ്ത എൽഡിഎഫിന്റെ കൂടെയാണ് അത് എല്ലാവർക്കും അറിയാം

    • @musthafamannethodi1036
      @musthafamannethodi1036 Год назад

      CPM നേ അനുകൂലിക്കുന്നവർ ജൻട്രൽ ന്യൂട്രൽ അതിനെപ്പറ്റി പറ
      ശേഷം പിന്തുണ യേപറ്റി പറയാം

    • @muhammedshamseer8789
      @muhammedshamseer8789 Год назад +1

      @@musthafamannethodi1036 റഷ്യൻ അനുയായികൾ അഥവാ കമ്മ്യൂണിസ്റ്റുകാർ ദജ്ജാലിന്റെ അനുയായികളാണ് അഥവാ ഇസ്ലാമിന്റെ ശത്രുക്കൾ
      അവർ അവസാന നാളുകളിൽ കമ്മ്യൂണിസ്റ്റുകാരെ അനുകരിക്കുക തന്നെ ചെയ്യും അത് ഏത് തൊപ്പിയിട്ട് മുസ്ലിയാക്കന്മാരായാലും
      ഇപ്പോൾ തന്നെ മുസ്ലിം നാമധാരികൾ പേരു കൊണ്ട് മാത്രം മുസ്ലിം അവർ നിരീശ്വരവാദികളായി മാറിക്കഴിഞ്ഞു.

  • @musthafamannethodi1036
    @musthafamannethodi1036 Год назад +1

    ഷാ ഫി ചാലിയം 👍💚