നിങ്ങൾ കണ്ടോ ഞാൻ റോഡിൽ പോയി നിൽക്കുന്നേ? ARPITHA INTERVIEW | TRANSWOMAN | SHIVA ARPITHA TRANS COUPLE

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 333

  • @VarietyMediaVM
    @VarietyMediaVM  Год назад +16

    Click here wa.me/919288005758
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/919288005758
    wa.me/919288005758
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..

  • @soorajkumar4006
    @soorajkumar4006 Год назад +83

    ഇത് അഭിനയമാണെങ്കിൽ ഒരു award കൊടുക്കേണ്ടി വരും..

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o Год назад +32

    സുന്ദരി ഒന്നും പറയാൻ ഇല്ല പെൺകുട്ടികൾ മാറി നില്കും

  • @creativeseed
    @creativeseed Год назад +46

    Oscar award goes to Palarivattom Arpitha and Mikasha !

  • @Shikhak-yr7ot
    @Shikhak-yr7ot Год назад +57

    സത്യം ഇവരെ നമ്മൾ ചേർത്തുപിടിക്കണം പാവം എന്തൊക്കെ അനുഭവിച്ചു പാവം ഈച്ചിരിയ്ക്കുപ്പിന്നിൽ എത്ര വേദനകൾ നിറഞ ദിവസങ്ങൾ ഓഹ് ചിന്ദിക്കാൻ വയ്യ പാവം 😢😢😢😢സന്തോഷത്തോടെ ജീവിക്കണം അർപ്പിത

    • @user-qj4uy1ou5v
      @user-qj4uy1ou5v Год назад +2

      Mola ola aanum andi indrna pennum wtf?

    • @advsuhailpa4443
      @advsuhailpa4443 Год назад

      @@user-qj4uy1ou5v
      അവരുടെ ഇഷ്ട്ടത്തിന് അവർ ജീവിക്കും.നിന്റെ ചിലവിൽ ഒന്നും അല്ലല്ലോ. നി നാട്ടുകാരെ ബോധിപ്പിച്ച് ജീവിച്ചോ😏😾

    • @dileepdevas3747
      @dileepdevas3747 9 месяцев назад

      Po myree

    • @herhighnesssandhya1993
      @herhighnesssandhya1993 2 месяца назад

      എന്താ അനുഭവം.. വേശ്യ വൃത്തി ചെയ്ത് ദിവസം 50,000 rs ഉണ്ടാക്കുന്നു

  • @vinojjoseph4731
    @vinojjoseph4731 5 месяцев назад +3

    ഞാൻ പാലാരിവട്ടത്ത് സ്ഥിരം കാണുന്ന ആളാണ് താങ്കളുടെ ഇഷ്ടം താങ്കളുടെ ജീവിതം 🎉🎉🎉🎉🎉

  • @mijhalpt6387
    @mijhalpt6387 Год назад +79

    ഞാൻ ഇൻസ്റ്റഗ്രാമിൽ റീല് കണ്ടുകൊണ്ട് വന്നതാണ്😂 ഇങ്ങനെയാണെന്ന് പ്രതീക്ഷിച്ചില്ല😅

  • @muhsinathMusi
    @muhsinathMusi 10 месяцев назад +4

    അർപ്പിത ചേച്ചി ന്നെ എനിക്ക് ഇഷ്ട്ടപെട്ടു chechi 💞💞

  • @Ammuzzz-zt8yd
    @Ammuzzz-zt8yd Год назад +15

    Evare kattil enth sunthariya seema vineeth.... Enik othiri ishtama aa chechiye.. 🥰

  • @Vishnu-yi7it
    @Vishnu-yi7it 8 месяцев назад +27

    വലിയ ഡയലോഗ് ഒക്കെ അടിക്കും. ന്നിട്ട് പാലാരിവട്ടം ഫെഡറൽ ബാങ്ക് ന്റെ അടുത്ത് രാത്രി നിൽക്കുന്നതും കാണാം. ഇന്നും കണ്ടു.

  • @bachuforever1419
    @bachuforever1419 Год назад +314

    പക്ഷേ പല ട്രാൻസ്ജൻഡറും പറയുന്നത് എനിക്ക് സ്ത്രീ ആയി ജീവിക്കാൻ ആണ് ആഗ്രഹം എന്ന് സ്ത്രീ എന്ന് പറയുമ്പോൾ സ്ത്രീകൾക്ക് ഒരു മാന്യത ഉണ്ട് പക്ഷേ ആ മാന്യത ഒറ്റ ട്രാൻസ് വുമണും പുലർത്താറില്ല, വീഡിയോ ആയാലും, റീൽസ് ആയാലും ഫോട്ടോ ആയാലും വളരെ വൾഗർ ആയിട്ടും മുലകൾ കാണിച്ചും, വികാരം ഉണ്ടാക്കിയും ആണ് സോഷ്യൽ മീഡിയയിൽ കാണിക്കാറ്..... മാന്യത തീരെ ഇല്ല ട്രാൻസ് സ്ത്രീകളുടെ ഇൻസ്റ്റാ നോക്കിയാൽ മനസിലാവും... സ്ത്രീകൾ ആകാൻ ആഗ്രഹം ഉണ്ടെങ്കിൽ സ്ത്രീകൾക്ക് സമൂഹത്തിൽ ഒരു മാന്യത ഉണ്ട് ആ മാന്യത കീപ് ചെയ്യുക... 👍

    • @feminarazak77
      @feminarazak77 Год назад +18

      Yes 100%

    • @kavya1977
      @kavya1977 Год назад +13

      Athe ee parazhjathu point ❤

    • @KOChu_edits
      @KOChu_edits Год назад +10

      നിങ്ങൾ കണ്ടിട്ട് ഉള്ള ട്രാൻസ്‌വുമൺസ് മാത്രം അല്ല ഇൻസ്റ്റാഗ്രാമിൽ ഒരുപാട് പേര് വേറെയും ഉണ്ട്... സംശയം ഉണ്ടകിൽ വേദ വാസുദേവൻ, ആമി അഭിരാമി, നർത്ഥന സച്ചു, നക്ഷത്ര അച്ചു, അഹല്യ കൃഷ്ണ, സമപ്രിത എന്ന് ഇങ്ങനെ ഒരുപാട് നല്ല dress ഇട്ട് സ്ത്രീ ആയിട്ട് ആണ് നടക്കുന്നെ.... പിന്നെ ഇവിടെ ഒരാൾക്കു ആ ആളുടെ ഇഷ്ടത്തിന്ന് dress ഇടം അതിൽ ആർക്കും ഇടപെടാൻ right ഇല്ല

    • @deepthimaret2213
      @deepthimaret2213 Год назад +4

      Daya gayathri, surya.. Oru paruthi vare manyamayi aanu ellam cheyunne.. 😊

    • @dreamcatcher161
      @dreamcatcher161 Год назад +7

      @@KOChu_editsഒന്ന് പൊന്നു ചേട്ടാ, ഈ പറയുന്ന സമർപ്പിതയെ ഞൻ night കണ്ടിട്ടുണ്ടാലോ paalarivattom റോഡ് sideil, enth arijhita ഈൗ സംസാരിക്കണേ.

  • @RemyaAvin
    @RemyaAvin Год назад +76

    അവരും എങ്ങനെ എങ്കിലും ജീവിച്ചു പോട്ടെ 🙏

    • @jobin53
      @jobin53 Год назад +2

      Kalakadathukarum , kutikala picha edupikunorum , kala note adikunorum engana engilum jeevich poya seen ondo ?

    • @SeethaLekshmi-h1v
      @SeethaLekshmi-h1v Год назад

      Jeevichottey.sex wrk chyyunnel chyyatte athinum undu oru sathyasandhatha.

  • @abrahamthomas7018
    @abrahamthomas7018 Год назад +48

    "Thannekk tharan enik thalparyam ellaaa.."
    E dialogue njan marakellaa😂😂😂

  • @mayaks3112
    @mayaks3112 Год назад +25

    I have seen her many times at palarivattom and Edappally

    • @solonj1128
      @solonj1128 11 месяцев назад +1

      Yes kaloor main

    • @devilalsahadevan4675
      @devilalsahadevan4675 9 месяцев назад +3

      ഇവറ്റകൾക്ക് നുണ പറയാൻ ആണോ ഇത്ര പാട് 😹😹😹

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +157

    *what a performance by arpitha💯🤣🔥*
    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @रिडेविल
    @रिडेविल 10 месяцев назад +12

    23:37 ഞാൻ കണ്ടിട്ടുണ്ട് പാലാരിവട്ടത്തെ ഫെഡറൽ ബാങ്കിന്റെ തോട്ടടിതുള്ള പഴയ ബിൽഡിങ്ങിനു മുന്നിൽ ..കസ്റ്റമേഴ്സ് വരുമ്പോൾ അകത്തേക്ക് കൊടുപോയി വായിലെടുപ്പും ,കൊത്തിലടിയും ഇവളുടെ മെയിൻ ജോലി

  • @mumthazsudheer2818
    @mumthazsudheer2818 11 месяцев назад +4

    ദൈവം തീരുമാനിക്കണം നിങ്ങൾ വിചാരിച്ചാൽ നടക്കൂല അധ് മനസ്സിലാക്കു

  • @ffgaminglahan6965
    @ffgaminglahan6965 Год назад +38

    എനിക് ഭയങ്കര ഇഷ്ട്ട arpithaye

  • @achu.a8131
    @achu.a8131 8 месяцев назад +1

    നല്ല അടിപൊളി ആയിട്ട് അറിയാം ഇവൾ പരിപാടിക്ക് ആണ് അവിടെ നിന്നതെന്ന്

  • @sunithapurushan2513
    @sunithapurushan2513 Год назад +17

    എല്ലാവരും ഇങ്ങനെ ഉള്ളവരെ കുറ്റപ്പെടുത്തുമ്പോൾ ഒന്നോർക്കുക.. നല്ല ഒരു ശരീരം കീറി മുറിച് ആണു പെണ്ണാകുന്നതും പെണ്ണ് ആണാക്കുന്നതും... ഇവർക്കു വെറുതെ ഇങ്ങനെ ഒക്കെ ചെയ്യാൻ വട്ടൊന്നും ഇല്ലാലോ. അവർ അതു അനുഭവിക്കുന്നത് അവരുടെ ആഗ്രഹം അനുസരിച് ജീവിക്കാനാണ് അതു എങ്കിലും മനസിലാക്കികൂടെ. ഒരു സൂചി കുത്തിയാൽ വേദനിക്കുന്ന നമുക്ക് ലൈഫ് ലോങ്ങ്‌ ഹോർമോൺ ടാബ്ലറ്റ്. ട്രീറ്റ്മെന്റ് എടുത്ത് കഷ്ടപ്പെടുന്ന അവരെ മനസിലാക്കൻ പറ്റുന്നില്ലേ? സഹായിയിച്ചില്ലെകിലും ഉപദ്രവിക്കാതെ ഇരിക്കരുതോ? പിന്നെ ജീവിക്കാൻ മാർഗം ഇല്ലാതെ സെക്സ് വർക്ക്‌ ചെയ്തവരെ കുട്ടപ്പടുത്തുമ്പോൾ, എല്ലാ സൗകര്യങ്ങൾ ഉണ്ടായിട്ടും സ്വന്തം വികാരം തീർക്കാൻ തെറ്റ് ചെയുന്നവളെയും അവന്മാരെയും എന്താ പറയേണ്ടത്? ഇ ജോലിക് ട്രാൻസ് മാത്രം അല്ലാലോ നടക്കുന്നെ..ഇവരുടെ അടുത്ത പോയി സുഖിക്കുന്നവർ ട്രാൻസ് അല്ലാലോ.. എല്ലാം തികഞ്ഞ പകൽ മാന്യന്മാർ അല്ലേ? എന്നിട്ട് കുറ്റം മുഴുവൻ ട്രാൻസിനു... എനിക്ക് പലപ്പോലുഴും തോന്നിട്ട് ഉള്ള ഒരു കാര്യം 80% ട്രാൻസ്‌വുമൺസ് ഉം കുറച്ചൊക്കെ എക്സ്പോസ് ചെയ്ത് വീഡിയോസ് ഇടാറുണ്ട്.. നോർമൽ സെലെബ്രറ്റിസ് ഇടാറില്ലേ? അതെ പോലെ അവർക്ക് അവമെങ്കിൽ ഇവർക്കൊക്കെയും ആവാം.. ഡ്രസ്സ്‌ എന്ത് ഇടണം. എന്ത് കഴിക്കണം. ആരുടെ കൂടെ പോകണം. ഇതൊക്കെ അവരവരുടെ വ്യക്തി സ്വാതന്ത്ര്യം ആണു.. അതു ഒന്നു മനസിലാക്കിയാൽ തീരുന്ന പ്രോബ്ലംസ് ullu🤣

  • @KL14AGORI
    @KL14AGORI Год назад +7

    Sundhari ❌️ sundharan✅️

  • @JayasreeSree-pm4uk
    @JayasreeSree-pm4uk 9 месяцев назад +8

    ഇവനെ എല്ലാരും ആട്ടുബോ ഒരു സന്തോഷം ആണ് അത്രക്കും ഇഷ്ടം ഇല്ലാത്ത ഒരു ആങ്കർ ആണ് ഇയാൾ 😂😂😂😂😂

  • @Ammumaz
    @Ammumaz Год назад +47

    റോഡിൽ നിൽക്കും കാട്ടിൽ പോയി നിൽക്കും 😂😂😂😂

  • @sujathasudev8651
    @sujathasudev8651 Год назад +55

    മാനം കെട്ട അവതാരകൻ

  • @sivadasanm.k.9728
    @sivadasanm.k.9728 11 месяцев назад +14

    male ആയാലും female ആയാലും trans ആയാലും ആരായാലും എല്ലാവരും മനുഷ്യരാണ്, വ്യക്തികളാണ്. ഒരു ജനാധിപത്യ രാജ്യത്ത് ഓരോ വ്യക്തിയ്ക്കും അവരവർക്കിഷ്ടമുള്ള രീതിയിൽ , മറ്റുള്ളവർക്ക് ശല്യമോ ദ്രോഹമോ ഉണ്ടാക്കാതെ, ജീവിയ്ക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. പിന്നെന്താണ് മറ്റുള്ളവർക്ക് പ്രശ്നം? രണ്ടു കാലിലും എടുക്കാൻ വയ്യാത്ത മന്തുള്ളവൻ ഒരു വിരലിൽ മന്തുള്ളവനെ മന്തുകാലനെന്നു വിളിച്ച് ആക്ഷേപിയ്ക്കുക ! പ്രത്യേകിച്ചൊരു കാരണവുമില്ലെങ്കിലും മറ്റുള്ളവരെ കുറ്റം പറയുന്നതിൽ മനോസുഖം കണ്ടെത്തുന്ന പകൽ മാന്യന്മാരുടേയും കപട സദാചാരക്കാരുടേയും നാടായി കേരളം അധ:പതിച്ചു പോയല്ലോ ?

  • @mrofflinlinegamer2517
    @mrofflinlinegamer2517 9 месяцев назад +1

    Arpida poliyanne

  • @Thirdeye1805
    @Thirdeye1805 Год назад +78

    മാമാപണി ചെയ്യുന്ന അവതാരകൻ ... ഇവനെ ആരും അടുപ്പിക്കരുത്

    • @HyHy-mj1rn
      @HyHy-mj1rn 11 месяцев назад

      മൈരാ🙏

  • @sajiladilshad6382
    @sajiladilshad6382 11 месяцев назад +8

    സെക്സ് വർക്ക്‌ മോശം ആണോ എന്ന്.ആയത് കൊണ്ടല്ലേ ചൂടായത്.എന്തൊക്കെ പറഞ്ഞാലും അത് മോശം തന്നെ യാണ്.

  • @KuthubuDheen-h7e
    @KuthubuDheen-h7e 10 месяцев назад +2

    Ninak nallath varatte molu ❤❤❤❤❤❤❤❤

    • @axxoaxx288
      @axxoaxx288 9 месяцев назад

      Molo.. Lol.. Valla psychiatristine kaanikkanam

  • @sraonets652
    @sraonets652 Год назад +10

    enthuvade ? enthu case ? that's a video took in a public place ... there is no case. nobody Assaulted this person nobody abused in that video...

  • @Anoos424
    @Anoos424 Год назад +66

    ഇവള്ടെ ഫ്രണ്ട് എന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് ആണ്‌. ട്രാൻസ് ആണ്‌. അവൾ പറയാറുണ്ട്. ഇവൾ സെക്സ് വർക്കിന്‌ പോവരുള്ളതും. മറ്റവനെ ചതിച്ചു വേറെ ട്രാൻസ് ആയിട്ട് റിലേഷൻ ഉള്ളത്. പക്ഷെ മറ്റേ ഇവൾടെ ചെക്കൻ ഒരു പാവം ആണ്. അവൻ അറിയുന്നില്ല.

    • @geethanjaliva7951
      @geethanjaliva7951 Год назад

      Correct

    • @AnoopKumar-sm3si
      @AnoopKumar-sm3si Год назад +1

      😥😥😥

    • @LoveLife-wj2lc
      @LoveLife-wj2lc Год назад +1

      അത് ആരാണാവോ,😢 ചതിച്ചോ,🥺

    • @Anoos424
      @Anoos424 Год назад +1

      @@LoveLife-wj2lc ഇവരുടെ സ്നേഹം വിശ്വസിക്കാൻ പറ്റില്ലാ . 10- ൽ ഒരാൾ മാത്രേ കാണ്ക മര്യദയ്ക്കു ഒരാളെ മാത്രം സ്നേഹിക്കുന്നെ . പക്ഷെ പെണ്ണുങ്ങൾ ആണുങ്ങൾ ആവുന്ന തരം ഇല്ലേ transmen. അവര് അടിപൊളിയാ . നല്ല്ല സ്നേഹം ആത്‍മർത്ഥത ഒകേം ഉള്ളവർ ആണ്‌.പക്ഷെ ആണുങ്ങൾ പെണ്ണുങ്ങൾ ആയേകുന്നെ. അൽമോസ്റ് എല്ലാവരും sexവർക്കിന്‌ പോവുന്നവർ ആണ്‌. അതു ട്രാൻസ്‌മെൻസിനു ഇഷ്ടമല്ല താല്പര്യം ഉള്ളവർ അല്ല . നമ്മളെപോലെയൊക്കെ തന്നെ മൈൻഡ്. പക്ഷെ മറ്റവർ അങ്ങനെയല്ല. സെക്സ് വർക്കിന്‌ പോവുന്നോണ്ടും അവർക്ക് അതിനൊന്നും ഒരു നാണമോ ഒന്നുമില്ല. തെറ്റ് എന്നൊന്നും തോന്നില്ല.ആണുങ്ങളുടെ മൈൻഡ് ആയിരിക്കും അവർക്ക് കൂടുതൽ.അതുപോലെ നല്ല ശക്തിയാണ് ആണുങ്ങളുടേത് പോലെ..എന്റെ ഫ്രണ്ട് ട്രാൻസ് ആണ് അതുകൊണ്ട് അവർ പറഞ്ഞുകെട്ടെ അരിവാനുട്ട. നല്ലവരും ഉണ്ടാവാം.അവൾ ഇപ്പോൾ അവൻ ആണ്‌ transmen. അവന്റെ lover transwomen ആണ്‌.അവൾ പെണ്ണ്ശരീരം ആയതിനാൽ ട്രാൻസ്‌വുമൺ ആയ. അതാതായത്. ഇവളെപ്പോലെ ഉള്ളവർ ഇല്ലേ. നല്ല അടിയും ഇടിയും തൊഴിയും ഒകേം കൊടുക്കും . ആണുങ്ങളെപ്പോലെ ആണ്‌. പക്ഷെ പെണ്ണിന്റെതുപോലെയും ഉണ്ട്.

    • @niya252
      @niya252 Год назад

      ​@@Anoos424അടിക്കൊക്കെ ചെയ്യോ? കഷ്ടം 😢

  • @pharmacyclopedia
    @pharmacyclopedia 9 месяцев назад +1

    Acting kollam. Next year national award kittatte 😂

  • @MidhunCs-un3pj
    @MidhunCs-un3pj Год назад +6

    Avar enganeyo ayikotte avar avara ishttathinu jivikate. Avara buthimuttikan namal povathirunal mathi. Avar ithraum vethana sahichanu ithraum valiya operation cheune chelapo maranam vare sabavichekam enittum operation cheyan thayaravunu. Apo athu theranju edukanam engil orthu niku avar oru purusha sharirathil sthri ayi janichu poya vekthi anu apo.apo avaru jivichotte orupadu kashttapettanu avar avarude jivan pollum nokathe avarude agrahathil ethiyathu. Jivikatte avar buthimuttikathirunal mathi avare.

  • @maneeshp2662
    @maneeshp2662 9 месяцев назад +1

    പാവം.. ഇങ്ങനെ ഉള്ളവരും എങ്ങനേലും ജീവിച്ചു പൊയ്ക്കോട്ടേ 🙏🏼

  • @shafimuhammed4733
    @shafimuhammed4733 Год назад +12

    Ente ponnoo pachaakalliii ..etraa vettam night palarivattom kandittundi 😂

  • @aswathyaswathy3529
    @aswathyaswathy3529 10 месяцев назад +1

    Ohooo chechikk ennum 7 mani kazhiyumpoo short film shoot ondarunn alleiii....... Njan ennumm kannarindarunnn molei

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +27

    *no one can replace arpitha💯😂🔥*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @GoPANzz
      @GoPANzz Год назад

      നിന്റെ അമ്മക് replace ആകാൻ പറ്റും, പോ myRe

    • @रिडेविल
      @रिडेविल 11 месяцев назад

      Yes

    • @soumims4050
      @soumims4050 5 месяцев назад

      ​@@रिडेविलsoo husband ivlda support anooo....ithil??

    • @soumims4050
      @soumims4050 5 месяцев назад

      ​@@रिडेविलapooo her husband don't mind...?

  • @amrutha2786
    @amrutha2786 Год назад +32

    Ningal short film cheyyan poyath aanankil... Ayal rate ethrayaann okke chodhikkumbo... Poye njn kai neettam polum vaangeettilla enn paranje enthinaa. 🤔

    • @Growingthehalalway
      @Growingthehalalway Год назад +3

      Ithu Daily nikkarindu palarivattom metro adeel oyinja building freindil

    • @amrutha2786
      @amrutha2786 Год назад +1

      @@Growingthehalalway Trans ivarde Jody nalla ishtarunnu... Surya ishan avarem... Seema mam nem... Bt ivarde aa vedio kandappo serikkum vishamam aan thonniye.

  • @rosem3182
    @rosem3182 11 месяцев назад +1

    ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ... ഒന്ന് മനസിലായി...... ഇവർ ചിരിക്കുന്നു.. എങ്കിലും മനസ് കരയുന്നു..... തമ്പുരാന്റെ സൃഷ്ടി യല്ലേ.. പക്ഷേ മനുഷ്യരല്... അപമാനം.. സഹിക്കുന്നു... Sorry....

  • @jackrozario144
    @jackrozario144 Год назад +9

    Kazhapp... Ee sadhanm.. Daily palarivatam petrol pumpil backsildil nikakind.. Daily kanaiind ithpole ulathinte..

    • @vr07744
      @vr07744 Год назад +1

      Sheriya... Ivale pick chayan Q aanu avide

    • @herhighnesssandhya1993
      @herhighnesssandhya1993 2 месяца назад

      1500 എസ് വാങ്ങുന്നു. ദിവസം ഒരു 50,000 എങ്കിലും ഉണ്ടാക്കുന്നുമു

  • @mr__lozer__2329
    @mr__lozer__2329 Год назад +64

    Sex work അത്ര മോശമല്ലെങ്കിൽ പിന്നെന്തിനാ ഈ ചാടി കടിക്കുന്നെ 🤌🏻

  • @Stopstalkinggggg
    @Stopstalkinggggg Год назад +12

    Njan kanditund palarivattom vechit more than 3 times and idk why she’s lying 🤷‍♀️

  • @saiantonysibi
    @saiantonysibi Год назад +27

    Variety media ippo drama series thudangiyo 😂😂😂😂 Oscar level acting 😂😂

  • @Dhethri
    @Dhethri 9 месяцев назад +1

    ഞാൻ കണ്ടു ഇന്നലെ ഒരു റോഡിൽ നിക്കുന്ന വീഡിയോ

  • @apz_________
    @apz_________ Год назад +115

    ഞാൻ കൈ നീട്ടം വാങ്ങിയിട്ടില്ല.. 😂

  • @Gokul_Leisuregroup
    @Gokul_Leisuregroup 11 месяцев назад +2

    അവതാരകൻ ❎ അവരാതകൻ ✅

  • @harithamg999
    @harithamg999 Год назад +50

    ഭയങ്കര അഭിനയം ആയി പോയി. പോയി തിരിച്ചു വിളിച്ചു കൊണ്ട് വന്നു മാപ്പു പറഞ്ഞു ഇന്റർവ്യൂ ചെയ്തു എന്ന് പറയ് 😏

    • @rojinbjoi5667
      @rojinbjoi5667 Год назад +8

      അതാ സത്യം.. അവതാരകന്റെ മുഖം കണ്ടു നോക്ക്

  • @muhafz3798
    @muhafz3798 2 месяца назад +1

    Dhaa ippo kandathe ollu 😂

  • @lintajoseph6721
    @lintajoseph6721 Год назад +16

    ചോദ്യം നിലവാരം ഉള്ളത് ചോദിക്കണം.. സെക്സ് വർക്ക്‌ എന്താ മോശം ആണോ.... അതുകൊള്ളാം 😂😂😂😂

  • @glamgirl0077
    @glamgirl0077 Год назад +12

    Anchornu arpithayil oru kannundenn thonnunn 😂😂😂😂😂

  • @kozhixxx5914
    @kozhixxx5914 Год назад +4

    'W' teachers ✔️

  • @rinsharinu8593
    @rinsharinu8593 Год назад +2

    Insta reel kand vannavarundoo

  • @jasnamol4565
    @jasnamol4565 Год назад +37

    നല്ലത് പോലെ ഓക്കേ സംസാരിച്ചു പിന്നെ ഫുൾ കലിപ്പ് ആയി അപ്പൊ തന്നെ ഇവളെ ഉള്ളിൽ കള്ളം ഇണ്ട് എന്നിട്ട് ഓക്കേ അഭിനയമാണെന്ന് പറയുന്ന രണ്ടെണ്ണം

    • @anjusss598
      @anjusss598 Год назад +1

      നിങ്ങളോട് ഇങ്ങനത്തെ വർത്താനം ആരെങ്കിലും പറഞ്ഞാൽ ചിരിച്ചോണ്ടാണോ സംസാരിക്കുക 😁😁😁

  • @Pplus972
    @Pplus972 Год назад +35

    മൂഞ്ചിയ പ്രാങ്ക് ഇല്ലെങ്കിലും വീഡിയോ കാണും സഹോ .. Don't worry

  • @nanda1930
    @nanda1930 Год назад +3

    Variety media oru variety pidichatha🥱

  • @Johnathan_.
    @Johnathan_. Год назад +24

    Sex work cheyyam but choikan paadilla.. 😂

  • @thegamesquads
    @thegamesquads Год назад +33

    അവതാരകൻ വർണ്ണിച്ചു, വർണിച്ചു കവിയാവും എന്ന് തോന്നുന്നു 😂 ആ കൈയിൽ കർപ്പൂരം കത്തിച്ചു പൊള്ളിച്ചതിനെ കുറിച്ച് ചോദിക്ക് ചേട്ടാ 😂

    • @thegamesquads
      @thegamesquads Год назад +1

      @@LoveLife-wj2lc ബാധ ഒഴിപ്പിക്കാം എന്ന് പറഞ്ഞു മറ്റൊരു ട്രാൻസ്ജന്റർ ഫ്രണ്ടിന്റെ കൈയിൽ കർപ്പൂരം കത്തിക്കുകയൊക്കെ ചെയ്തു അറസ്റ്റിലായി

  • @arjunregi5802
    @arjunregi5802 Год назад +6

    Ecto-life is an emerging technology in making kid.. Option available ആകുന്നുള്ളു... Not yet in market.

  • @unni010
    @unni010 Год назад +2

    Adi kaanaan varunnavarkkulla comment💁🏻‍♂️... Athu verum udaayippaanu! Ivarde othukali😂😂 vitto..

  • @Shalinjohn
    @Shalinjohn Год назад +3

    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 😂

  • @greeshmamohandas5451
    @greeshmamohandas5451 Год назад +4

    e anchor ellarde vail irikunne chorinj vangan irikuvano😂

  • @Preemaa-v8x
    @Preemaa-v8x Год назад +18

    ഞാൻ vdo കണ്ടിരുന്നു ഇവരെ.. ഇവർക്കൊന്നും ഫാമിലി ടെ വില അറിയില്ല

    • @aparna3657
      @aparna3657 Год назад

      ന്ത്‌ വീഡിയോ

  • @trippy__out_
    @trippy__out_ Год назад +1

    Pinarayi vijayan nte andi oombi kodukk kittum avante kaalinte idayil aayalum Joli....athum government joli aan😂

  • @anshidak1627
    @anshidak1627 Год назад +8

    Mallu king chanel ഇലുണ്ട് ഇവള്ടെ വീഡിയോ 😂call girl kochi

    • @aiitss3830
      @aiitss3830 Год назад +2

      Edh channelil insta il ano

  • @alluzztube5089
    @alluzztube5089 9 месяцев назад +1

    ഇതിന് ഇപ്പളും ആണുങ്ങളെ സംസാരം തന്നെയാ എടുത്ത് ചാടി സംസാരിക്കാല്ലോ അവർ

  • @tonysebastian5186
    @tonysebastian5186 5 месяцев назад

    Enth nalla chekkan aayirunnu

  • @Hodophile_stories
    @Hodophile_stories 11 месяцев назад +2

    ഇവൾ നിനെ കൂടെ കൊണ്ടു പോയോ, എന്ത് പോക്കൽ ആണ് എന്റെ പൊന്നുടെവേ

  • @AnanthanNambiaar
    @AnanthanNambiaar Год назад +29

    അർപ്പിതൻ ചേട്ടാ .... മറ്റേ വീഡിയോയിൽ ഉള്ള ചേട്ടന്റെ ഒപ്പം അന്ന് പോയോ .... എത്ര തന്നു🤪

    • @noufalicha7559
      @noufalicha7559 Год назад

      Video undo bro

    • @AnanthanNambiaar
      @AnanthanNambiaar Год назад

      @@noufalicha7559 ഇല്ല അളിയാ.. റീൽ കണ്ടതാ യുട്യൂബിൽ നോക്കിയാൽ കിട്ടും ✌🏻

    • @thegamesquads
      @thegamesquads Год назад

      ​@@noufalicha7559ruclips.net/video/9Ra--J4eKIg/видео.htmlsi=uCbS0AQsAgg5C5D-

  • @shabnak8723
    @shabnak8723 10 месяцев назад

    Ee komalik arum interview kodukkaruth cheta

  • @hanidq4381
    @hanidq4381 Год назад +11

    ഇവൾ തന്നെ അല്ലെ റോഡിൽ വെച്ചു 1500 ആണെന്ന് പറഞ്ഞു അടി ആക്കിയത് 😂

  • @mirzana964
    @mirzana964 Год назад +10

    Palarivatom fedaral banknte frntl daily indavum njan kaanarunde .innale vare avdthe cctv check chythal madhy

    • @Human-kp5ze
      @Human-kp5ze Год назад +1

      ഞങ്ങളാരും കണ്ടിട്ടില്ലല്ലോ മാമ...താല്പര്യം ഉള്ള കാര്യങ്ങളെ ആളുകൾ വേഗം കണ്ട് പിടിക്കു എന്നത് സത്യം ആണല്ലേ 😳

    • @mirzana964
      @mirzana964 Год назад +7

      @@Human-kp5ze Edo njn girl ane and njnum husband avde flatla thammsikunnadhum shopum inde avde nyt closing tymil povumbo ivarum ivre polthe kure per indavum

    • @AdEmS67638
      @AdEmS67638 Год назад +2

      ​@@mirzana964yes njanum palappozhum kandittund😂😂

    • @fazilma2742
      @fazilma2742 Год назад +2

      Ival avde sthiram aalkarude koode keri povunne kaanarund

    • @Maria_anusha
      @Maria_anusha 11 месяцев назад +4

      Sathyam aahnu njnum husum workinu pokumbo kanarind😅oru pathivrida chamayal

  • @entertainmentbox7180
    @entertainmentbox7180 Год назад +18

    ഇവളെ മുൻപ് വേറെ ഒരു ട്രാൻസ് ജൻഡറെ കൈ പൊള്ളിച്ചിട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തിരുന്നു 🙏🏻

    • @shalushajan247
      @shalushajan247 11 месяцев назад +1

      അത് വേറെ ഒരു ട്രാൻസ്ജെൻഡർ അസുഖം മാറാൻ കൈയുടെ ഉള്ളിൽ കർപ്പൂരം വെച്ച് കത്തിച്ചതാണ് ആ ജാതി കേസാണ്

  • @abhijithvj9430
    @abhijithvj9430 Год назад +9

    ഇവൾ സെക്സ് വർക്ക്‌ ചെയ്ത് തന്നെ ആണ് ജീവിക്കുന്നത്, പാലാരിവട്ടം ഫെഡറൽ ബാങ്ക് പരിസരത്തു സ്ഥിരം കാണാം, അല്ലേൽ ഇടപ്പള്ളി. ഇതങ്ങു തുറന്ന് പറയുന്നതിൽ എന്താ നാണക്കേട്, അവിടെ വന്നു നിൽക്കുമ്പോൾ ഈ നാണം എവിടെ ആണാവോ 😂

  • @Aarattannann
    @Aarattannann 9 месяцев назад +1

    ഞാൻ erkm വച്ചു കളിച്ചിട്ടുണ്ട് ഒർജിനൽ പെൺ തന്നെ പൊളി സാധനം

  • @yedhugopy6262
    @yedhugopy6262 Год назад +9

    Ival parajathoke fake an.. Short film😂

  • @shafeekm.a5200
    @shafeekm.a5200 Год назад +6

    Take care

  • @hridhikasai
    @hridhikasai Год назад +16

    ദൈവം തന്ന ശരീരം എന്തിനു മാറ്റണം വേദന ഉണ്ടകിൽ

    • @maqsoodm.m7323
      @maqsoodm.m7323 Год назад +2

      Nth Cheyaan pattum Avaruday choice

    • @Jithuuthaman
      @Jithuuthaman Год назад +7

      Diavm thanna pallu enthina matune daivam thanna vaikallyam enthinu mattanam diavam thanna kazhcha koravu nthinu glass vechu mattanam

  • @sreedevinrithahastha
    @sreedevinrithahastha Год назад +3

    എന്ത് വീഡിയോ ആണ്‌ ആരെക്കിലും ഒന്ന് പറഞ്ഞു തരോ?

    • @anjusss598
      @anjusss598 Год назад

      ഇവൾ രാത്രി പുറത്ത് നിൽകുമ്പോൾ ഒരുത്തൻ വീഡിയോ പിടിച്ചോണ്ട് വന്നു റേറ്റ് എത്രയാ എന്ന് ചോദിക്കുന്നു... അവൾ താല്പര്യം ഇല്ലാതെയാണ് സംസാരിക്കുന്നത്... പൈസ തരാം എന്നൊക്കെ അയാൾ പറയുന്നുണ്ട്..
      നിനക്ക് തരാൻ താല്പര്യം ഇല്ലെന്ന് ഇവൾ പറയുന്നുണ്ട് 😁😁😁ഇൻസ്റ്റയിൽ ഒകെ ഉണ്ടല്ലോ

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ Год назад +38

    ഇവര് ഇപ്പോഴും സെക്സ് വർക്ക്‌ ചെയുന്നുണ്ട് അതു തുറന്നു പറയുന്നതിൽ തെറ്റ് എന്താണ് ദീപ്തി കല്യാണി ഒക്കെ ഇപ്പോഴും വഴിയിൽ നിൽപ്പുണ്ട് ഇവിടെ കമന്റ് ഇട്ട മിക്കവരും അവരുടെ അടുത്ത് പോയിട്ടും ഉണ്ട് 😂😂

    • @asrin7107
      @asrin7107 Год назад

      Ninak ok poyi mullu murik ketti pidikada ____ mone

    • @KOChu_edits
      @KOChu_edits Год назад +8

      അയിന് ദീപ്തി കല്യാണി ഇവിടെ ഇല്ലല്ലോ.... ഇവിടെ അല്ല അവർ താമസിക്കുനെ അത് എല്ലാവർക്കും അറിയാം.. പിന്നെ എന്തിന് വേണ്ടി ആണ് നുണ പറയുന്നേ

    • @YafiraShahma
      @YafiraShahma Год назад +3

      Deeptinteduthoke povan athrekum daridryamano aalukalk😛

    • @ആമിസൂസൻ-ങ7വ
      @ആമിസൂസൻ-ങ7വ Год назад +1

      @@KOChu_edits thrissur പോയി നോക്കിയാൽ കാണാം

    • @KOChu_edits
      @KOChu_edits Год назад

      @@ആമിസൂസൻ-ങ7വ അവർ പണ്ട് സെക്സ് വർക്ക്‌ ചെയ്തിട്ട് ഉണ്ടാകാം എന്ന് കരുതി അവർ ഇപ്പോഴും ഇത് തന്നെ ആണ് പണി എന്ന് പറയരുത് 🙏

  • @dichuslifejourney3239
    @dichuslifejourney3239 Год назад +2

    Avareyum freeyayi vidu avarum manushyaranu

  • @ajmal_jaxx
    @ajmal_jaxx Год назад +12

    Palarivattom...federal bankk😅

    • @रिडेविल
      @रिडेविल 11 месяцев назад

      😂😂😂 ഞാൻ കണ്ടിട്ടുണ്ട് ...വായിലെടുപ്പ്

  • @tonymichaelmakeupartist
    @tonymichaelmakeupartist Год назад +5

    എന്തായാലും കണക്കിന് കിട്ടി ബോധിച്ചു 😂

  • @RahulRajan-pr
    @RahulRajan-pr 5 месяцев назад

    പോസ്റ്റ്‌ ഇട്ട പൂറ നീ പെൺപിള്ളേരെ കണ്ടിട്ടില്ല അല്ലെ നിന്റെ ടേസ്റ്റ് 9 അന്ന് മനസ്സിലായി

  • @annjohn2318
    @annjohn2318 Год назад +1

    Ivar enth kallama parayunne… enta veed Palarivattom aanu .. aa vazhi Epo night poyalum ivara road il kaanam avide

  • @creativeseed
    @creativeseed Год назад +2

    23:30

  • @hannah_han6268
    @hannah_han6268 Год назад +9

    Hand's of you ❤️❤️❤️❤️

  • @sandra-vfc
    @sandra-vfc Год назад +4

    Mikka alkarum kandu😂

  • @sreenathkurup4936
    @sreenathkurup4936 Год назад +7

    അവരാധം മാത്രം പറയുന്ന കുറെ കമന്റുകൾ. കഷ്ടം എന്ത് സുഖം ആണോ എന്തോ ഇവർക്ക് ഒക്കെ കിട്ടുന്നെ

  • @_violet____moon_
    @_violet____moon_ Год назад +4

    Aa vdo eduthathinekkal vallya naarikal aanallo cmnt box il.... Avare enganelum jeevikkatte ningadenn erann medikkaano thattipparikkaano avare varunnillallo😑kashttodei..avarum manushyar aane jeevich pokkette athungal enganelum🙃

  • @shynam595
    @shynam595 6 месяцев назад

    Ninakku ethuthanneyano paripady.sajnafiroz evarekondum nalla abinayipikkalayirunnallo

  • @Bank-w6t
    @Bank-w6t Год назад +2

    Pillar No 369 near federal bank back side 😹 if u know u know ….

  • @dileepdevas3747
    @dileepdevas3747 9 месяцев назад

    Ee pooranmare interview cheyyan naanam undo

  • @enteaduthenthinaadauvve4317
    @enteaduthenthinaadauvve4317 2 месяца назад +1

    😂😂 ivalkk matte paNikk pokunnath kandavar oeupaad pere und...

  • @Growingthehalalway
    @Growingthehalalway Год назад

    Sigma cheettan

  • @jaleelchand8233
    @jaleelchand8233 7 месяцев назад

    ഇതൊക്കെ കണ്ടിട്ടും ദൈവം സർവ്വശക്തനാണ് എന്ന് പറയുന്നവനെ എന്ത് പറയണം?

  • @AfnaV-k3r
    @AfnaV-k3r Год назад +2

    Njhan kaandirunnu eee aduth video. Ellelum joli illaathe ningalk engane ithrayum cash. Randaalkum enthaa joli.

  • @Pranav-dh5nn
    @Pranav-dh5nn Год назад +6

    Evale njan kanditt undaloooo 😂😂

  • @saleenap.h1109
    @saleenap.h1109 10 месяцев назад

    നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ ഒരേ ആൾക്കാരെ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നത് വീഡിയോ കാണുന്ന ആൾക്കാരെ ഉണ്ടല്ലോ തല്ലിക്കൊല്ലണം

  • @gamingwithcharlli1106
    @gamingwithcharlli1106 11 месяцев назад +1

    First orginal ann pine directar kaal pidich paranj pine ath oru script akki 😂

  • @shalushajan247
    @shalushajan247 11 месяцев назад +3

    നിങ്ങൾക്ക് പിരീഡ്സ് ഉണ്ടോ എന്ന് ഈ ജാതി പൊട്ടനെ ഒക്കെയാണ് അവതാരകനായിട്ട് ഇരുത്തുന്നത് കിഴങ്ങൻ കുറച്ചെങ്കിലും വിവരമുള്ളവനേ കിട്ടിയില്ലേ അവതാരകനായിട്ട്