Комментарии •

  • @geetham.c9792
    @geetham.c9792 22 дня назад +18

    മാതാവേ എനിക്ക് എളിമയോടെ സംസാരിക്കാൻ കഴി യേണമേ 🙏🙏🙏🙏

  • @siljiantony5602
    @siljiantony5602 22 дня назад +13

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 😢

  • @sarithasaritha649
    @sarithasaritha649 22 дня назад +13

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼😭😭😭🙏🏼🙏🏼🙏🏼

  • @suryasujith1232
    @suryasujith1232 22 дня назад +7

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️

  • @jinujohnson6343
    @jinujohnson6343 22 дня назад +9

    ഞങ്ങളുടെ എല്ലാ പ്രവൃത്തിയിലും അമ്മ കൂടെ ഉണ്ടാകണേ, എന്റെ മക്കളുടെ കൂടെ എന്നും ഉണ്ടാവണെ, പഠിക്കാൻ ഉള്ള കഴിവ് നൽകണേ, സമാധാനം നൽകണേ,

  • @rejikuriakose7636
    @rejikuriakose7636 22 дня назад +53

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹

  • @saliniv.v3648
    @saliniv.v3648 22 дня назад +14

    എന്റെ മോളുടെ ചെവി വേദന മാറ്റി കൊടുക്കണമേ.. ചെവിയിലെ വെള്ള പഴുപ് പോലെ കാണുന്നുണ്ട്.. പൂർണമായി സൗഖ്യം തരണമേ. ഇനി ഒരിക്കലും വേദന ഉണ്ടാവാതെ മാതാവ് നോക്കണമേ

  • @shajik.n5509
    @shajik.n5509 22 дня назад +17

    അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz 22 дня назад +16

    പരിശുദ്ധ അമ്മേ എല്ലാ തെറ്റുകളുംക്ഷമിച്ചു മാപ്പ് തരേണമേ

    • @aiswaryaarun2138
      @aiswaryaarun2138 22 дня назад

      Ente thettukallum shamichu tharane mathave 🙏

  • @jessyjohnson8468
    @jessyjohnson8468 21 день назад +6

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അമ്മയുടെ സാന്നിധ്യം എൻറെ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണം എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മയുടെ പ്രത്യക്ഷീകരണം സാക്ഷിയായി എന്നെ മാറ്റേണമേ

  • @2568312
    @2568312 22 дня назад +4

    അമ്മെ മാതാവേ എന്റെയും കുഞ്ഞിന്റെയും വിസ അപ്പ്ലിക്കേഷനിൽമേൽ അമ്മയുട ശക്തമായ ഇടപെടൽ ഉണ്ടാകണമേ അമ്മെ യാതൊരു വിത തടസങ്ങളും റീജക്ഷനും കൂടാതെ ഓഗസ്റ്റ് 20 നുള്ളിൽ എന്റെയും കുഞ്ഞിന്റെയും വിസ സ്റ്റാമ്പ് ചെയ്തു ലഭിക്കണമേ അമ്മെ മാതാവേ അനുഗ്രഹിക്കണമേ 🙏

  • @beenaalbert2333
    @beenaalbert2333 22 дня назад +8

    അമ്മേ മാതാവേ 🙏🙏🙏😭😭😭

  • @DreamGirl-gv8fq
    @DreamGirl-gv8fq 22 дня назад +4

    അമ്മയുടെയും ഈശോയുടെയും അനുഗ്രഹം കൊണ്ട് എന്റെ മോൾ ഡബിൾ പാസ്സോട് പാസ്സായി അമ്മയ്ക്കും ഈശോക്കും കോടാനു കോടി നന്ദി ഇനിയും ഈശോയുടെയും അമ്മയുടെയും അനുഗ്രഹം ഞങ്ങളിൽ.ചോരിയനമെ.❤❤❤❤❤❤❤❤❤

  • @clarammasimon1112
    @clarammasimon1112 22 дня назад +8

    അമ്മേ മാതാവേ എന്റെ യും എന്റെ പങ്കാളി ടെ യും... മുൻ കോപം.. പിടി വാശി.. ദേഷ്യം.. എന്റെ എടുത്തടിച്ചു സംസാരിക്കുന്ന സ്വഭാവം... ഇതിൽ നിന്ന് പൂർണ്ണവിടുതൽ അമ്മ മാതാവ് നല്കി അനുഗ്രഹം തരണേ. ഞങ്ങളെ വിശുദ്ധി ഇൽ അമ്മ മുന്നോട്ട് നടത്തണേ... ആമേൻ.. 🙏🙏🙏

    • @rubyraju8359
      @rubyraju8359 22 дня назад

      Jesus please wash this family with your precious blood. Also with me.

    • @bindukp6727
      @bindukp6727 21 день назад

      🙏🙏🙏

  • @user-nf2oo7lk1y
    @user-nf2oo7lk1y 22 дня назад +14

    അമ്മേ മാതാവേ 28ന് നടന്ന B2 പരീക്ഷ പേപ്പർ അമ്മ തന്നെ നോക്കണമേ വിജയം നൽക്കേണമേ 🥺🙏🛐 എൻ്റെ അമ്മ മാതാവേ പിറന്നാൾ സമ്മാനമായി ഈ മാസം തന്നെ എനിക്ക് അമ്മ B2 full modulesum പാസ് ആക്കി തരേണമേ 🥺🙏 എനിക്ക് അറിയില്ല അമ്മേ കൃപാസന പ്രസാദവര മാതാവേ എനിക്ക് ഇനിയും പരീക്ഷ എഴുതാൻ വയ്യ അമ്മേ. അമ്മക്ക് എല്ലാം അറിയാവുന്നത് ആണല്ലോ 😭😭 🙏🛐🕯️ എനിക്ക് അമ്മയുടെ സന്നിധിയിൽ വന്ന് അമ്മയുടെ അൽഭുതതിന്റെ സാക്ഷ്യം പറയുവാൻ ഉയർത്തേണമേ 🙏 അനുഗ്രഹിക്കണമേ 🥺🙏🛐😭🛐🛐🛐🛐

  • @shyamkrishna5575
    @shyamkrishna5575 22 дня назад +10

    Amen 🙏🙏🙏🙏🙏

  • @lekhamg9586
    @lekhamg9586 22 дня назад +8

    അമ്മേ 🙏

  • @jinujohnson6343
    @jinujohnson6343 22 дня назад +5

    അമ്മേ എന്റെ മോളെ കാത്തുകൊള്ളണമേ

  • @nelsonponnumani2641
    @nelsonponnumani2641 21 день назад +5

    അമ്മേ മാതാവേ അമ്മേ വിശ്വസിക്കാൻ മടിയുള്ളവരെ അമ്മയിലേക്ക് അടുപ്പിക്കണേ അമ്മേ ഈശോയെ കനിയണമേ അമ്മേ ഈശോയെ 🙏🙏🙏💐💐💐❤️❤️❤️

  • @PreethymolDaniel
    @PreethymolDaniel 22 дня назад +5

    അമ്മേ മാതാവേ ശിവന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @jothithagasper3639
    @jothithagasper3639 22 дня назад +3

    അമ്മേ എന്റെ ഭർത്താവിന്റെ കഴുത്തു വേദനയും പുറം വേദനയും മാറ്റി തരണമേ 🙏

  • @acmtoons8211
    @acmtoons8211 22 дня назад +5

    അമ്മേ, എൻ്റെ കാലു വേദന മാറ്റി തരണമെ

  • @mollyfrancis5424
    @mollyfrancis5424 22 дня назад +5

    അമ്മേ മാതാവേ, എന്നെയും അമ്മയുടെ പ്രതൃക്ഷീകരണത്തിൻറെ സാക്ഷിയാക്കി ഉയർത്തണമെ ❤❤ മോന് എത്രയും പെട്ടെന്ന് വർക്ക് പെർമിറ്റ് തന്ന് അനുഗ്രഹിക്കണമേ ❤❤❤

  • @patrickjoseph519
    @patrickjoseph519 22 дня назад +5

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @GffcccGvvg
    @GffcccGvvg 21 день назад +2

    പരിശുദ്ധ അമ്മ മാതാവേ 65 63 വയസ്സായ എന്റെ അച്ഛനും അമ്മയ്ക്കും ശരീരവും ആരോഗ്യം ദീർഘായുസ്സ് നൽകണമേ

  • @valsageorge4794
    @valsageorge4794 22 дня назад +10

    അമ്മേ മാതാവേ എന്റെ മാതാപിതാക്കളെ സമർപ്പിക്കുന്നു 🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 22 дня назад +3

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ🙏🙏 🙏❤️

  • @user-gy2nw9df7l
    @user-gy2nw9df7l 22 дня назад +18

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @kreupasanamtseriesarworld5361
    @kreupasanamtseriesarworld5361 22 дня назад +7

    🙏🙏🙏🙏🙏

  • @lalymathews2681
    @lalymathews2681 22 дня назад +5

    Amen 🙏 God bless you all ❤️

  • @anoopkt8192
    @anoopkt8192 21 день назад +1

    അമ്മേ ഞങ്ങളുട സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ. ഞങ്ങളുട മക്കളെ കാത്തുകൊള്ളണമേ

  • @Lechuzz395
    @Lechuzz395 21 день назад +1

    അമ്മേ മാതാവേ മഞ്ജുനെ
    യു.കെ.ലെ വിസ പെട്ടെന്ന് ശരിയായി കിട്ടാൻ മാതാവ് തിരുകുമാരനോട് മാധ്യസ്ഥം വഹക്കണമേ ആമേൻ 🙏🙏🙏

  • @vidhyasudarsanan6741
    @vidhyasudarsanan6741 20 дней назад +1

    അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ നല്ല പനി യും ചുമയും ഉണ്ട് പരിശുദ്ധ അമ്മേ എന്റെ മക്കളുടെ അസുഖങ്ങൾ മാറ്റി തരണേ അമ്മേ

  • @Clownbot3Offictial
    @Clownbot3Offictial 22 дня назад +2

    അമ്മേ, ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണ്ണമേ

  • @jencyshibu
    @jencyshibu 21 день назад +1

    അമ്മേ മാതവേ എന്റെ മക്കൾക്ക് പ്രാർത്ഥനയിലും പഠനത്തിലുമുളള അലസത മാറ്റി തരേണമേ

  • @SarithaSaritha-ex3sv
    @SarithaSaritha-ex3sv 21 день назад +1

    അമ്മേ മാതാവേ എന്റെ +2തുല്യത പരീക്ഷ 4എണ്ണം കഴിഞ്ഞു ഇനി 2എണ്ണം ഉണ്ട്. എല്ലാവിഷയത്തിനും നല്ല മാർക്ക്‌ തന്നു വിജയിപ്പിക്കണേ അമ്മേ ആമീൻ

  • @mtvchannel9977
    @mtvchannel9977 21 день назад +1

    എന്റെ മകൻറ്റെ മേലും കരുണ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ 🙏🙏🙏

  • @badriprasadprasad5843
    @badriprasadprasad5843 22 дня назад +2

    Amme mathave sahaikkaname samrekhikkanane Amen

  • @judybiju4807
    @judybiju4807 21 день назад

    കൃപാസനം അമ്മ എല്ലാം യുവത യുവാക്കലും മേൽ കരുണയായിരിക്കേണമേ ദൈവ വിശ്വാസം കൊടുക്കണമേ വിവാഹ പ്രായമായ എല്ലാം മക്കൾക്കും ജീവിത പങ്കാളിയെ കാണിച്ചു കൊടുത്തു അനുഗ്രഹികണമേ

  • @aksamariasaju4993
    @aksamariasaju4993 22 дня назад +3

    Amme nte Kripasana Mathave ellavareyum kathone🫂🫂🫂❤❤❤❤🙏🙏🙏

  • @laisaluckose3243
    @laisaluckose3243 21 день назад +1

    Amme ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname

  • @NesiyaJoji
    @NesiyaJoji 16 дней назад

    എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @josmisebastian139
    @josmisebastian139 21 день назад +2

    Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏

  • @jainjosephl690
    @jainjosephl690 21 день назад +2

    Parisudha amme mathave joli illatha ellareyum joli koduthu anugraghikaname uyarthaname sahayikaname amen 🙏

  • @nelsonponnumani2641
    @nelsonponnumani2641 21 день назад

    അമ്മേ മാതാവേ ഈശോയെ എന്റെ കുഞ്ഞിന്റെ നടുവേദന മാറ്റണെ അമ്മേ ഈശോയെ കൈവിടല്ലേ അമ്മേ ജോലി ഉപേക്ഷിച്ചു പോരാൻ ഇടയാക്കല്ലേ അമ്മേ കട ബാധ്യത ഉണ്ടമ്മേ വീടുപണി പൂർത്തിയാക്കി ആ വീട്ടിൽ പെട്ടെന്ന് താമസിക്കാനുള്ള കൃപ തരണേ അമ്മേ ഈശോയെ 🙏🙏🙏💐💐💐❤️❤️❤️

  • @elizabethaugustine4672
    @elizabethaugustine4672 22 дня назад +3

    Avemariya

  • @SeenaFrancis
    @SeenaFrancis 21 день назад +1

    ഇന്ന് നടന്ന കുറി നറുക്കെടുപ്പിൽ ഞങ്ങൾക്ക് കുറി നൽകി അനുഗ്രഹിച്ചതിനു ഒരായിരം ഒരായിരം നന്ദി

  • @GffcccGvvg
    @GffcccGvvg 21 день назад

    പരിശുദ്ധ അമ്മ മാതാവേ എന്റെ മകൻ സഞ്ജു കുട്ടന്റെ മനസ്സിലെ വേദനകളും വിഷമങ്ങളും എല്ലാം മാറ്റി ദൈവകൃപ കിട്ടണമേ

  • @maryagnesignatious7444
    @maryagnesignatious7444 19 дней назад

    മാതാവേ എൻ്റെ മക്കളെ കാക്കണെ. എൻ്റെ അനുജത്തിയുടെ മകന് സൗഖ്യം ലഭിച്ചു. കൃപസന അമ്മയ്ക്കും പ്രാർത്ഥൗ യിൽ മാധ്യസ്ഥം പ്രാർത്ഥിച്ചവർക്കും നന്ദി

  • @Jestin2279
    @Jestin2279 22 дня назад +3

    Thank god and mother Mary for hearing my prayers

  • @judybiju4807
    @judybiju4807 21 день назад

    കൃപാസനം സഞ്ചാരി മാതാവേ മാനസിക പ്രേശ്നങ്ങൾ ഉള്ളു മക്കളെ അമ്മയുടെ നീല അൻകിലാൽ പൊതിയാണമേ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻

  • @midhunmanichan9023
    @midhunmanichan9023 22 дня назад +2

    ഇന്നലെ നേരിട്ട് ഈ സാക്ഷ്യം കണ്ട ഞാൻ ❣️😊

  • @remyajoseph4966
    @remyajoseph4966 21 день назад +1

    അമ്മേ എന്നെ surgery table ൽ നിന്നും രക്ഷപെടുത്തി കൊണ്ടുവന്നതിനു ഒരുപാടു നന്ദി .അമ്മേ അതുപോലെ തന്നെ എനിക്ക് ഒരു MRI കൂടി ചെയ്യുന്നതിനും , normal report ആയി cancer treatment ൽ കൂടി കടത്തിവിടാതെ രക്ഷിക്കണേ 🙏🙏

  • @sherlyrajan6812
    @sherlyrajan6812 21 день назад

    എന്റെ അമ്മേ മകൻ അലൻ ന്റെ മുൻ കോപം, ഡിപ്രഷൻ സുഖം നൽകി ദൈവ സ്നേഹം നിരക്കണേ അമ്മേ. പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ ശാന്തത, സമാധാനം, സന്തോഷം എന്നി പുണ്യങ്ങൾ നിറച്ചു അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. എന്റെ അമ്മേ അവന്റെ യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ

  • @PreethymolDaniel
    @PreethymolDaniel 21 день назад

    മാതാവേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും ഒരു സാക്ഷിയാക്കി അമ്മയുടെ അൾത്താരയുടെ മുന്നിൽ നിൽക്കുവാൻ അനുഗ്രഹിക്കണമേ

  • @lemasrose6648
    @lemasrose6648 21 день назад +1

    Kripasana mathave ante manasika vishamangal Matti saukyam tharaname Amme Amenn❤❤🙏🙏

  • @elcyroy5689
    @elcyroy5689 22 дня назад +1

    Amen

  • @beenasebastian6008
    @beenasebastian6008 22 дня назад +2

    Amme mathave ente molude vivaham nadakkan anugrahikaname 🙏

  • @jeenajerry8404
    @jeenajerry8404 22 дня назад +1

    Praise the Lord Jesus Christ 🙏🙏🙏🙏🙏Amen

  • @ajithassavithry4390
    @ajithassavithry4390 22 дня назад

    എന്റെ അമ്മേ ഞാൻ ആഗ്രഹിച്ച ശമ്പളം വാങിച്ച് തന്നതിന് ആയിരം നന്ദി അമ്മേ

  • @GffcccGvvg
    @GffcccGvvg 21 день назад

    ഉടമ്പടി എടുത്തുകൊണ്ട് പിറ്റേന്ന് തന്നെ എന്റെ മകൻ എന്റെ അടുത്ത് അമ്മ എത്തിച്ചിട്ടുണ്ട് അമ്മയ്ക്ക് ആയിരമായിരം നന്ദി

  • @shinujennis6191
    @shinujennis6191 21 день назад +1

    എന്റെ അമ്മേ 🙏🙏

  • @anumariyamanuel2967
    @anumariyamanuel2967 22 дня назад +1

    എന്റെ amme mummiyude manassinum aasawasm nalkaname 🙏🏻🙏🏻🙏🏻🙏🏻

  • @bindukp6727
    @bindukp6727 21 день назад

    Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏

  • @mariyacelin7792
    @mariyacelin7792 20 дней назад

    അമ്മേ മാതാവേ മക്കൾക്കു സൗഘ്യാം നൽകി അനുഗ്രഹിക്കേണമേ. നല്ല ഫുഡ്‌ കിട്ടുവാൻ ഹോസ്റ്റലിൽ സൗകര്യം ഒരുകയ്കൊടുക്കണമേ. അമ്മേ ഹോസ്റ്റലിൽ എല്ലാ മക്കൾക്കും edakide ഫുഡിന്ഫെക്ഷൻ ഉണ്ടാവുന്നു കരുണതോന്നണമേ. ഹെലൻ മോൾക്ക് b. Sc nurdingnu seat ഒരുക്കിതരണമേ.

  • @mariammacherian1264
    @mariammacherian1264 21 день назад +1

    ENTE amme Ente Ashrayame❤❤❤

  • @GffcccGvvg
    @GffcccGvvg 21 день назад

    പരിശുദ്ധാത് മാതാവേ 29 6 നടന്ന പിഎസ്‌സി പരീക്ഷയിൽ പരീക്ഷ നന്നായിട്ട് എഴുതിക്കഴിഞ്ഞു ഇനി റാങ്ക് ലിസ്റ്റിൽ കൂടെ പേര് ഉണ്ടായിരിക്കണമേ അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണ ആൾക്കാരെ എനിക്കൊരു സാക്ഷിയായി മാറാൻ പറ്റണമേ

  • @jeesvarghese9898
    @jeesvarghese9898 21 день назад +1

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Binda199
    @Binda199 21 день назад +1

    amme matave papa ammaye anugrahikane not my merit but by his grace 🙏

  • @ancyjoseph737
    @ancyjoseph737 22 дня назад +1

    Amme🙏🙏🙏

  • @shylajaar2642
    @shylajaar2642 21 день назад +1

    Amme mathave ❤❤❤

  • @SujanRoy-hf8xr
    @SujanRoy-hf8xr 14 дней назад

    Ente abhishettan yenne vilichu mathave ente abhishettante kadangal mattane njangalude vivaham nadakkename allumon amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @smithadileep980
    @smithadileep980 21 день назад +1

    Mathave therukumara thamburu ne rakshikkane Official eate amma mole kudde undavane molkku work kke nannai cheyan sadhikkane ammma molkku cheyathu ammma kodukkanee avalkku vendi sakshiyam parayan sadhikkane Mathave therukumara Official mole nilaniruthane 🙏🏻🙏🏻🙏🏻

  • @PadminiP-jp2dv
    @PadminiP-jp2dv 22 дня назад +1

    🙏Ammee🙏sakshaym parayuvan kreupa tharanam🙏🙏🙏❤️❤️❤️

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 22 дня назад +1

    Amme nanni

  • @sallymanoj1335
    @sallymanoj1335 21 день назад

    Amen 🙏 Hallelujah 🙏

  • @kanakaraj1471
    @kanakaraj1471 21 день назад

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @ryanjobin7598
    @ryanjobin7598 21 день назад +1

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname

  • @josephpanakal9920
    @josephpanakal9920 21 день назад +1

    ❤❤❤ സുഭാഷിതങ്ങൾ 28:26❤❤❤

  • @remyalachu9846
    @remyalachu9846 21 день назад

    അമ്മേ ന്റെ ആശ്രയമേ 🙏🙏🙏

  • @teenarajan6919
    @teenarajan6919 21 день назад

    Orupad annugrahum Amma madhave esho appa thanna kripa k thanks Amma entea niyogam ellarudeum niyogam sadhichu kodukkennea ammea esho appa 🙏🙏🙏🙏

  • @SibilCleatus-mx3jp
    @SibilCleatus-mx3jp 22 дня назад +1

    Amme ante rejiye kakkename amme

  • @manuthomas3927
    @manuthomas3927 21 день назад

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @lissyeldho7746
    @lissyeldho7746 22 дня назад +1

    അമ്മേ എന്റെ മോൾ

  • @shantisaji3989
    @shantisaji3989 22 дня назад +1

    Ente mathave ente sound thirichu tharaname prarthikkunnu kathukollaname anugrahikaname

  • @neethumariya6689
    @neethumariya6689 21 день назад

    Amme mathave Ente parents kaathukollaname. Amen

  • @plittylukose5519
    @plittylukose5519 21 день назад

    Amme sanjari mathave ente kudumbathine Anugrahikane 🙏🙏🙏🙏

  • @manuthomas3927
    @manuthomas3927 21 день назад

    Ente kudumbhathe anugrahikaname Amma mathave

  • @daliyanamitajhala7228
    @daliyanamitajhala7228 21 день назад

    അമ്മേ 🙏🏻

  • @sunitham386
    @sunitham386 22 дня назад +2

    Ammae mathavae July 12🙏13🙏❤️🙏Sindhuvina moluda panium budhimuttum Appanta kripaeil poornamai mattanamae 🙏Ammauda munnil yathoru budhimuttum koodatha varan Anugrahikkanamae 🙏❤️🙏

  • @mariammacherian1264
    @mariammacherian1264 21 день назад +1

    ENTE Amme Mathave surrendering my husband change him in heart mind and body😢❤🎉

  • @manuthomas3927
    @manuthomas3927 21 день назад

    Tinuvene prethekamayi anugrahikaname Amma mathave

  • @minichristopher8404
    @minichristopher8404 21 день назад +1

    Mat have joli tharaam ulla ella makkaleyum samarppikkunnu thadasam matti kodukkande

  • @mathewjacob5479
    @mathewjacob5479 21 день назад

    Praise the Lord Ave mariya 🙏

  • @bincyyohannan6425
    @bincyyohannan6425 21 день назад +1

    Amme mathaave ammaude pratheekshikaranathinte sthiram sakshi aakki ente kudumbathe uyarthane

  • @manuthomas3927
    @manuthomas3927 21 день назад

    Papeyaya ente mel karunayarikaname Amma mathave

  • @achankunjuachankunju3090
    @achankunjuachankunju3090 22 дня назад +1

    Amma mathave jayakke vishwasam kodukkane

  • @elcyroy5689
    @elcyroy5689 22 дня назад +1

    Amme athbhutham summbhavikkan idapedaname

  • @manuthomas3927
    @manuthomas3927 21 день назад

    Manuvente udapadiye anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 21 день назад

    Enne Ammaude sakshi akki mattaname Amma mathave