എല്ലാവരും വരുന്നതും പോകുന്നതും കാണുന്നതൊക്കെ നല്ലത് തന്നെ... അപകടങ്ങൾ ഒന്നുമുണ്ടാക്കി വെക്കരുത്... പാറ മുകളിൽ കയറുമ്പോൾ എല്ലാം ശ്രദ്ധിക്കണം.... ഞങ്ങളുടെ മലപ്പുറത്ത് വന്നിട്ട് ഒരു ആപത്ത് ഉണ്ടാകാൻ പാടില്ല..... എല്ലാവരും വരിക ഇനിയും വരിക...
നല്ല കാഴ്ചയാണ് പക്ഷേ, ഇവിടേക്കുള്ള റോഡുകളൊക്കെ കോറി, ക്രഷറിലേക്കുള്ള ഹെവി(ടോറസ്) വാഹനങ്ങൾ പോവുന്ന കാരണം തകരാറിലാകുന്നു. ഇതൊന്നും അധികൃതരുടെ കണ്ണിൽ കാണുന്നില്ലേ?
മലപ്പുറം കൊണ്ടോട്ടി റൂട്ടിൽ പോവുമ്പോ ഒരു 7 km ആവുമ്പോ അറവങ്കര എന്ന സ്ഥലം കാണാം അവിടെന്ന് ലെഫ്റ്റ് പോയാൽ കറക്ട് മിനി ഊട്ടി എത്താം... അല്ലേൽ മലപ്പുറം കിഴക്കേ തലയിൽ നിന്ന് വേങ്ങര റൂട്ടിൽ കയറിയാൽ പൂളപ്പിസ് എന്ന സ്ഥലത്തു നിന്ന് റൈറ്റ് എടുക്കാം അപ്പോഴും ഇവിടെ എത്താൻ എളുപ്പം ആണ്.... പിന്നെ കൊണ്ടോട്ടി ടൗണിൽ നിന്ന് മുസ്ലിയാരങ്ങാടി junction nn റൈറ്റ് എടുത്താലും ഇവിടേക്ക് എത്താം..... എല്ലാം അടുത്ത ടൗൺ തന്നെ ആണ്....
യുട്യൂബ് കണ്ട് ആരും പോകരുത്. ഈ ചെറിയ ഫ്രാമിൽ കാണുമ്പോൾ ആനക്കാര്യo ആണ്. അവിടെ ചെന്നാൽ മനസ്സിലാകും ഒന്നും ഇല്ലെന്നും. വെറുതേ വന്നെന്നും. ആ സമയം തൊട്ടടുത്തുള്ള കോട്ടകുന്ന് ഒന്ന് കാണുക. അടിപൊളിയാണ്. കുട്ടികളൊക്കെ ആയി പോകുവാണേൽ തീർച്ചയായും കോട്ടകുന്നാണ് മൊതല്...
ഈ വീഡിയോ സൂപ്പർ ആണ് എന്നാൽ പോയാൽ എങ്ങനെയെങ്കിലും വീടെത്തിയാൽ മതി ആകെ ആ ചെറിയ റോഡിന്റെ സൈഡിലും ഏസ് ഒരതി ഉപ്പിലിട്ടതുമായ ടെന്റുകൾ ആണ് അതികവും പിന്നെ ചെറിയ ഒരു തണുപ്പുണ്ട് അല്ലാതെ ഒന്നുമില്ല
പോയവരൊക്കെ വളരെ മോശം അപിപ്രായം... ട്രാഫിക് സഹിച് നടന്നു നടന്ന് ചെല്ലാൻ മാത്രം ഒരു കാര്യവുമില്ലാത്ത സ്ഥലം.. കഥയറിയാതെ പോയി കുടുങ്ങിയ ആളുകളാണ് ബഹുഭൂരിപക്ഷം.. ഈ കൂതറകൾ യുട്യൂബിൽ എന്തെങ്കിലും കിട്ടാൻ വേണ്ടി തൊള്ള കീറുന്നതാണ്
2000 രൂപക്ക് viyatnamilek പോകാം
ruclips.net/video/XEF-UPKu_gk/видео.html
2000 രൂപ ക്ക് വിയറ്റ് നാമിൽ പോവാം. രൂപ യുടെ മൂല്യം ഇവിടെ തെതിനേക്കാൾ കുറവ് ആയതിനാൽ നമുക്ക് ചിലവ് തുച്ഛം!
സംഭവം വീടിനു തൊട്ട് അടുത്താ പക്ഷെ ഞാൻ ഇത് വരെ പോയിട്ടില്ല പണ്ടൊക്കെ കാറ്റു കൊള്ളാൻ വൈകുന്നേരം പോയിരുന്നു. ഈ തിരക്ക് ഇനി ഒന്ന് കഴിഞ്ഞിട്ട് പോയി നോക്കണം
😅👍
4.5വർഷം മുൻപായിരുന്നു മിനി ഊട്ടിയുടെ പ്രകൃതി ഭംഗി.... ഇപ്പോൾ അതെല്ലാം നഷ്ട്ടമായി..
അല്ലെങ്കി എന്താണ് അവിടെ ഉള്ളത് കുറെ കാടും പൊന്തയും ഉണ്ട്
@@ranupk281 പ്രകൃതി ഭംഗി. എന്നാൽ എന്താണ് ഭായ്
@@ranupk281 പ്രകൃതി ഭംഗി ആസ്വദിക്കുന്നവർക് അതെല്ലാം ഭംഗി ഉള്ളതാണ്
Njanum ethuvare avide poyilla enteyum veedinaduthanu
Arum pokaruth heavy traffic..evening 4 clock n poyitt 7 30 ayi njangal avide ethaan...half an hour nte yathra ollu..pett poyi..arum pokaruth
Raavily 6 clocknu aviday athanam superaaa
എന്റെ വീടിന്റെയും അടുത്താണ് ✌🏻ഇപ്പൊ മിനിയൂ ട്ടിലേക്കുള്ള തിരക്ക് കാരണം നമുക്കൊന്ന് അങ്ങാടിയിലേക്ക് പോകണ് വരെ ബുദ്ധിമുട്ടാണ് 😁
Ha ha
😀
Areekod ninnum mini ootyileekk ethra km indd ithaa onn parayuo
എല്ലാവരും വരുന്നതും പോകുന്നതും കാണുന്നതൊക്കെ നല്ലത് തന്നെ... അപകടങ്ങൾ ഒന്നുമുണ്ടാക്കി വെക്കരുത്... പാറ മുകളിൽ കയറുമ്പോൾ എല്ലാം ശ്രദ്ധിക്കണം.... ഞങ്ങളുടെ മലപ്പുറത്ത് വന്നിട്ട് ഒരു ആപത്ത് ഉണ്ടാകാൻ പാടില്ല..... എല്ലാവരും വരിക ഇനിയും വരിക...
Well said
തുടർന്നും ഇതുപോലുള്ള ഓർമ്മപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നു നന്ദി.
Bro mein Assam se hun aapko video dekhkar achcha Laga
#mahiglp
Thanks bro love from Kerala
Minioottiyil vere oru adipoli paarkkundallo avide ningal poille bro pets park avide yaan njangal koodutal enjoy cheitat 😍😍😍
10മിനിറ്റ് ഗ്ലാസ് പാലത്തിൽ time കിട്ടുന്നുണ്ട്
Thirakkinu anusarichu maatam undenn kettu. Thanks for your comments ✅
100 rs venam
Good job dear... ✌🏻thanks for sharing 💫💫💫
1400 or 1600
വല്ല്യ ഊട്ടി കണ്ടിട്ട് കുലുങ്ങീട്ടില്ല!പിന്നാ മിനി ഊട്ടി 😄😊
😅😅
എന്റെ വീടിന്റെ അടുത്തുള്ള place.. 😍
🤩🤩
Opening time??
മലപ്പുറം എവിടെയ ഇത് വരുന്നത്
Manjeri- കൊണ്ടോട്ടി റോഡിൽ.
@@haneefaangadipuram8136 6:am to9:00 pm
വീടിന്റെ അടുത്താണ്.. എപ്പോളും കാണുന്നതുകൊണ്ടാണോ അറിയില്ല. വലിയ സംഭവമായി തോന്നുന്നില്ല...
മുറ്റത്തെ മുല്ലക്ക് മണമില്ല
@@ajusgraphy 😍😂
കടപ്പുറത്ത് ഉള്ളവർ കടലു കാണാൻ പോവാറില്ല
Woww.. adipoli 🥰😍👍
Thanks ❣️
ഞാൻ ഒരു 7 വർഷം മുൻപ് ഞാൻ ഇവിടെ പോയപ്പോൾ ഒഴിഞ്ഞ അർക്കും വേണ്ടാത്ത സ്ഥലമായിരുന്നു. കുറെ ക്വാറി കളും. കുറച്ച് വീടും മാത്രം
😅
😍😍😍pwoliiii🙌🏻🙌🏻🙌🏻
Thanks ❣️
ഈ വിഡിയോ കണ്ടിട്ട് അവിടെ എത്തിയ ഫീൽ 😍👍🏻
Thank you so much 🥰 keep supporting
Wwooow ✌🏻✌🏻✌🏻poli 💫💫💫
Thanks ❣️
റോഡ് എങ്ങനെ ആണ് കൊണ്ടോട്ടിയിൽ നിന്ന് പോകുമ്പോ
Morayur ninn arimbra road chothich poyal mathi
Entrance timing enghne.ravile ethre manik open avum.
7മണിക്ക്
@@സഹൽ-ദ3ട thks
Njaanum ee videoyil pettallo
😎
poyittilla. ponam.👍👌🥰😍😍
നാട് അഭിമാനമാണ്😍
അരിമ്പ്രക്കാരുടെ ആത്മാഭിമാനം
സത്യത്തിൽ മിനി ഊട്ടി ആ പ്രകൃതി അതാണ് ഹൈലൈറ്.. ഗ്ലാസ് ബ്രെഡ്ജിന് താഴെയുള്ള വ്യൂ.. വേറെ കുട്ടികൾക്ക് എന്റർടൈം ചെയ്യാം..
Njan poyitullada annonnum avde ngine onn illaini🤣🤣🤣
😅
Ingal eath vazhiyaa vannath
Aribra
@@ajusgraphy roadinte right sidil aano glass bridg kandath
Yes
മോങ്ങം കഴിഞ്ഞ് ഇടതുഭാഗത്തേക്ക് കയറി
@@ajusgraphy Haa
വലിയ bus ൻ വന്നാൽ അവിടെ പ്രശ്നമാണോ?
Root moshan aanu but varam
Malappuram evideyanu ith
Morayooril ninn thirinj povanam. Manjeri-Kondoty roadil
@@ajusgraphy tnx
Njangalum poyi..thirakk karanam bridgilonnum keran pateela😁
Next time must try😍
Njangalkum same Avasthayayirunnu
Adi poli 😍👍
Thanks ❣️
എന്റെ vidente അടുതാന് onnum അവിടെ ഇല്ല വെറുതെ കുറച്ചു തിരക്കി poramm verutheee
വലിയ സംഭവം ആണെന്ന് വിചാരിച്ചു ആരും പോകേണ്ട.... പ്രകൃതി ഭംഗി കുറച്ചു കാണാം അത്ര തന്നെ....Sunday യാത്ര ഒഴിവാക്കുക... എന്നാൽ trafficil നിന്നു രാക്ഷപെടാം
Adipolii
Thanks ❣️
Super 👍🏻
Thanks ❣️
Powli vibe 😍
Thanks ❣️
നല്ല കാഴ്ചയാണ് പക്ഷേ, ഇവിടേക്കുള്ള റോഡുകളൊക്കെ കോറി, ക്രഷറിലേക്കുള്ള ഹെവി(ടോറസ്) വാഹനങ്ങൾ പോവുന്ന കാരണം തകരാറിലാകുന്നു. ഇതൊന്നും അധികൃതരുടെ കണ്ണിൽ കാണുന്നില്ലേ?
Ath averude private roads an,
@@thajudheen2362 പബ്ലിക് റോഡാണ് കേടാവുന്നത് ചോദിച്ചു നോക്കൂ 🙏
ഇപ്പൊ ഗ്ലാസ് പാലം വന്നു എന്ന് മാത്രം
Adipolii😍😍😍
Thanks ❣️
ഞാനും പോയി ബ്ലോക്ക് കാരണം തിരികെ പോന്നു
ഞങ്ങളെ നാട്
😍
Patekals
Adipoli ayittunde da super. All the best da. Videos oke adipoli avunnunde 😍😍😍
Thanks ❣️
Bineehsa Thanks, keep supporting de
@@ajusgraphy59ഡജ്‌ഷഎങ്ഹ
ഫിദ എവർഡവജ്വജ്വജ്വജ്വഞ്ജ
43. Yuy
Rsgrsdfeetww
Perunnalnano poyath
Ys
Busin povumbol evde iranganam
Morayur
Cherippadi koode poyaal usharaayi
👍
Poli✌
കൊള്ളാം
Thanks ❣️
Ajmal sir ariyo
Time kurach koottamayirunnu 100 vangunnille
Thirakk kurayunnathin anusarich samayam kootunnund. Ippo 10 minutes akiyitund
Njanum pooyirunnu adipoli an😍
😍
Super video
Thanks ❣️
ഇതിന്റെ കറക്റ്റ് ലൊക്കേഷൻ എവിടെയാണ്
Mini Ooty
goo.gl/maps/7XCyqA5ZEwwRF2DeA
മലപ്പുറം കൊണ്ടോട്ടി റൂട്ടിൽ പോവുമ്പോ ഒരു 7 km ആവുമ്പോ അറവങ്കര എന്ന സ്ഥലം കാണാം അവിടെന്ന് ലെഫ്റ്റ് പോയാൽ കറക്ട് മിനി ഊട്ടി എത്താം... അല്ലേൽ മലപ്പുറം കിഴക്കേ തലയിൽ നിന്ന് വേങ്ങര റൂട്ടിൽ കയറിയാൽ പൂളപ്പിസ് എന്ന സ്ഥലത്തു നിന്ന് റൈറ്റ് എടുക്കാം അപ്പോഴും ഇവിടെ എത്താൻ എളുപ്പം ആണ്.... പിന്നെ കൊണ്ടോട്ടി ടൗണിൽ നിന്ന് മുസ്ലിയാരങ്ങാടി junction nn റൈറ്റ് എടുത്താലും ഇവിടേക്ക് എത്താം..... എല്ലാം അടുത്ത ടൗൺ തന്നെ ആണ്....
Muthu മണി ഉസാർ ആയി 😍😍😍👍👍👍... മിനി ഉട്ടി 😍😍😍
Thanks muthu mani
Thanks ❣️
@@ajusgraphy നല്ല അവതരണം 🥰🥰ഞമ്മള് മലപ്പുറം വണ്ടൂർ 👍👍
പ്രകൃതി ഭംഗി അത് വല്ലാത്തൊരു ഫീൽ ആണ്.... അത് ആസ്വദിക്കാൻ കഴിയണം
Exactly
Avatharanam oru bangi illa samsaaram onn ushaaarakkaanam
Sure ❣️
Super
Thanks ❣️
Machaneee polichu
Thnak you machane
Aju super aayikk
😍
Usama usthade thanks
ഏതായാലും നാട്ടിൽ ഇപ്പോൾ തലങ്ങും വിലങ്ങും യൂറ്റ്യൂവർമാരെ കൊണ്ട് വഴി നടക്കാൻ പറ്റാതെയായി
വഴി മാറി നടന്നോളിം. സ്വന്തമായി ഒരു വീഡിയോ ചെയ്തു നോക്കൂ അപ്പോൾ അറിയാം അതിനുവേണ്ടി എടുക്കുന്ന പരിശ്രമം എത്രത്തോളം ഉണ്ട് എന്ന്.
മിനി ഊട്ടി എന്നോ പ്രസിദ്ധമാണ്
Nee vedio eduthann njangalum indenu avde endoru thirakkenu
😍
Super🥰🥰🥰aju
Thanks ❣️
Nigal video idkumbo njn avde ndeni😄
Aha. Next time kanumbol camerayude munnilek varanam😜
@@ajusgraphy njn ndeniyallo camerante munnil matte petsnde avde ndavumbo🤣
യുട്യൂബ് കണ്ട് ആരും പോകരുത്. ഈ ചെറിയ ഫ്രാമിൽ കാണുമ്പോൾ ആനക്കാര്യo ആണ്. അവിടെ ചെന്നാൽ മനസ്സിലാകും ഒന്നും ഇല്ലെന്നും. വെറുതേ വന്നെന്നും.
ആ സമയം തൊട്ടടുത്തുള്ള കോട്ടകുന്ന് ഒന്ന് കാണുക. അടിപൊളിയാണ്. കുട്ടികളൊക്കെ ആയി പോകുവാണേൽ തീർച്ചയായും കോട്ടകുന്നാണ് മൊതല്...
Ellavarkum angane alllallo
Nice
Thanks
ഈ വീഡിയോ സൂപ്പർ ആണ് എന്നാൽ പോയാൽ എങ്ങനെയെങ്കിലും വീടെത്തിയാൽ മതി ആകെ ആ ചെറിയ റോഡിന്റെ സൈഡിലും ഏസ് ഒരതി ഉപ്പിലിട്ടതുമായ ടെന്റുകൾ ആണ് അതികവും പിന്നെ ചെറിയ ഒരു തണുപ്പുണ്ട് അല്ലാതെ ഒന്നുമില്ല
പൊളിച്ചു ബ്രോ
Thanks ❣️
Camera dji pocket 2 aano
Super🌹🌹
Thanks
അടിപൊളി
Thanks
👍👍👍👍♥️♥️♥️
Aarum pokaruthee plss .....🙏🙏🙏
SINGAM
Thanks ❣️
Malappuram evide aan
Arimbra ,bro
Vengara aduth
കൊണ്ടോട്ടി യിൽനിന്ന് മുസ്‌ലിയാർ അങ്ങാടിയിൽ വന്ന് അരിമ്പ്ര ഷോട്ട് റോടാണ് പെട്ടൊന്ന് എത്തും
Ith evideyaa
Manjeri-Kozhikode റോഡിൽ.
@@ajusgraphy മലപ്പുറം കോഴിക്കോട് റോട്ടിൽ അറവാങ്കരയിൽ നിന്ന് അരിമ്പ്ര റോഡിൽ കൂടി പോരണം
മയ അല്ല മഴ യാണ് bros🥰
😀😀😀
🤪
ഞമ്മള് മലപ്പുറം അല്ലേ😜🙏
വെള്ളച്ചാട്ടങ്ങളും മലകളും നിറഞ്ഞു നിൽകുന്ന കരുവാരകുണ്ട്
ruclips.net/video/hjwmrNOJDHw/видео.html
Pinnalla❤️
RUclipsr aayo😄👌
Ya ya😜
Super✌️✌️
Thanks ❣️
കോഴിക്കോട് ബീച്ച് പോലെ സൗകര്യമൊരുക്കിയിട്ടില്ല വിദേശം കണ്ട് പടിക്കട്ടെ അധികാരി ക ൾ
🥰🥰🥰
😍😍
നമ്മുടെ അരിമ്പ്ര മല...
👌
Thanks ❣️
Onnum ilya veruthe vannu paisa.poyi
Ha ha
njan poyirunnu ooty ye pole valya vibe illa 👎
ഒരു കഥയുമില്ല ഇതുപോലെ കുറെയെണ്ണം യുട്യൂബിൽ തൊണ്ട കീറുന്നത് കേട്ട് എന്തോ സംഭവമെന്ന് കരുതി ഓടിവന്ന് മൂഞ്ചിപ്പോയ ജനങ്ങളാണ് മൊത്തം
എല്ലാം എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ലല്ലോ ബ്രോ
Hi aju
Thanks ❣️
Hi Murshi
Oru kundavum illa...valare diorama utter thallipoli reading poavukayum venam...
Nice vedio❤️❤️❤️❤️❤️
Thanks ❣️
കാട്ടിലൂടെ മനോഹരമായ റെയിൽപാത🚞✅
ruclips.net/video/bnkYqXLCbIg/видео.html
എന്ത് ഒലക്കയാണ് അവിടെയുള്ള
വെറുതെ ജനങ്ങളുടെ സമയം മെനുക്കെടുത്താൻ
ചിലരുടെ ചോദ്യം ഇങ്ങനെ ആണ് എന്ന് ഞാൻ വീഡിയോയിൽ പറഞ്ഞിരുന്നു. 😄
😂😂😂
പോയി കണ്ടു നോക്ക് ചങ്ങായി
🤣🤣🤣🤣🤣
വളരെ മോശം
പ്രത്യേകിച്ച് ഒന്നും കാണാനില്ല
ഇഷ്ടപ്പെടുന്നവരും ഉണ്ട്
🤣🤣🤣🤣🤣🤣😄😄😄😄😄😄
😅
അഞ്ചു പൈസക്ക് ഇല്ലാത്ത സ്ഥലം..
ഒന്നുമില്ല കാണാൻ.. വെറും തട്ടിപ്പ്
Ha ha
പോയവരൊക്കെ വളരെ മോശം അപിപ്രായം... ട്രാഫിക് സഹിച് നടന്നു നടന്ന് ചെല്ലാൻ മാത്രം ഒരു കാര്യവുമില്ലാത്ത സ്ഥലം.. കഥയറിയാതെ പോയി കുടുങ്ങിയ ആളുകളാണ് ബഹുഭൂരിപക്ഷം.. ഈ കൂതറകൾ യുട്യൂബിൽ എന്തെങ്കിലും കിട്ടാൻ വേണ്ടി തൊള്ള കീറുന്നതാണ്
Bro വീഡിയോ കണ്ടില്ലെന്നു തോന്നുന്നു😊
Mini Ooty Location ✅
g.co/kgs/fGYNNg
Time?
Opening and closing time?
@@reshbinpp3266 7am to 9pm
Potta presentation
Super 👌
Thanks ❣️