എൻ്റെ കിളികൾക്ക് ഞാൻ തോന്നുംപോലെ വിലയിടും & New Stock Updates

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 35

  • @afiyasali2401
    @afiyasali2401 5 месяцев назад +10

    നിങ്ങൾ last പറഞ്ഞത് കറക്റ്റ് ആണ്..എനിക് അത് അനുഭവം ഉണ്ടായി .നിങ്ങളുടെ lucky draw ിൽ നിന്നും എനിക് ഒരു സൺ conuure pair കിട്ടിയിരുന്നു..അതിനു കേജ് വെടിക്കാൻ പോയപ്പോ ഷോപ്പിൽ സ്റ്റാഫ് ആണ് ഉണ്ടായിരുന്നത് അവിടെ കണ്ട സൺ conure pai rate njn choyichu..apo 30000 ennu പറഞ്ഞു. Cage njn നോക്കി വെച്ചിട്ട് വന്നത്തെ ഉള്ളൂ അന്ന് vedichilla..പിറ്റേന്ന് ആണ് തത്തകളെ കിട്ടിയത് അന്ന് അതേ ഷോപ്പിൽ പോയി cage vedikkan ..shop owner aanu ഉണ്ടായിരുന്നത്..സൺ conure pairinu vendi aanu കൂട് എന്ന് പറഞ്ഞു. അപ്പോ അയാൽ എന്നോട് എത്ര ആയി എന്ന് ചോയിച്ചു ..വെറുതെ എങ്കിലും njn പറഞ്ഞു 20000 എന്ന്..ഞാൻ അയാളോട് അപ്പോ അവിടെ കൂട്ടിൽ കിടന്ന തലേ ദിവസം വില choyicha പൈറിൻ്റെ rate choyichu...apo paranju 22000 ennu..thale divasam staff എന്നോട് 30000 പറഞ്ഞതാണ് എന്ന് അയാൾക്ക് അറിയില്ലല്ലോ..njn vedichath 20000 എന്ന് അറിഞ്ഞപ്പോ 8000 രൂപ പെട്ടെന്ന് അങ്ങ് കുറഞ്ഞു😂

    • @krishnasagar.s6094
      @krishnasagar.s6094 5 месяцев назад +1

      Bro നല്ല കാര്യം.. കിട്ടിയ pair കറക്റ്റ് നല്ല food കൊടുത് വളർത്തി അതിനു കുഞ്ഞു ആകുമ്പോൾ നിങ്ങൾ എത്ര രൂപയ്ക്ക് കൊടുക്കാൻ ആഗ്രഹികും എന്ന് കൂടി ആലോചിക്ക്.. പിന്നെ ഇതുകൊണ്ട് മാത്രം ജീവിക്കുന്ന ചില ആൾകാർ ഉണ്ട്.. അവർക്ക് ഇതിന്റെ ഒക്കെ വില കുറയുമ്പോൾ അവരുടെ വയറ്റത് അടിക്കുന്നത് പോലെയാണ്

  • @PathminiPathmini-kl6jf
    @PathminiPathmini-kl6jf 4 месяца назад

    Good bro👍👍

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 5 месяцев назад

    സത്യം ❤

  • @ALENPunnose
    @ALENPunnose 5 месяцев назад +3

    Luckydraw groupill oru giveaway aakam

  • @lijijithesh7163
    @lijijithesh7163 5 месяцев назад

    Mininjannu njangal avide veetil vannu yellow sided conure vangyirunu.😍

  • @ajmala4966
    @ajmala4966 5 месяцев назад

    Finches available ano?

  • @ajmalajmal7568
    @ajmalajmal7568 5 месяцев назад

    Super birds

  • @adam-rk9bt
    @adam-rk9bt 5 месяцев назад +5

    നീ തോന്നും പോലെ വില ഇട്ടാൽ വിവരം അറിയും റാസ്കൽ

  • @Rajeshbeckam
    @Rajeshbeckam 5 месяцев назад

    👍

  • @vishnusj8649
    @vishnusj8649 5 месяцев назад +2

    Open ay vila parayilla..grpukalil...pm varan parayum ..oro alkum oro vila . Evnamr anu e thakarchak karanam...
    Open ay vila paryunnath thanneyanu anatham .....vendavr vangatte....

  • @anoopr2625
    @anoopr2625 5 месяцев назад

    Bro yellow side adult female undo .

  • @chandhoos_kilikkoodu3538
    @chandhoos_kilikkoodu3538 5 месяцев назад +1

    ❤❤

  • @vineethnv5943
    @vineethnv5943 5 месяцев назад +1

    അവസാനം അടിച്ചു അണ്ണാക്കിൽ കൊടുത്തു... 😂😂

  • @KuttanPalamukk
    @KuttanPalamukk 5 месяцев назад +1

    ലാസ്റ്റ് ഡായിലോക് പൊളിച്ചു 👌👌

  • @nishantholangadan8973
    @nishantholangadan8973 5 месяцев назад

    Inganea oru Pani idakku sookkeadu ilagiyavanmmarkku kodukkunnathu nallathaanu😂😂

  • @ashachu457
    @ashachu457 4 месяца назад +1

    ലോകത്തില്ലാത്ത vila🙄🙄

  • @rnstarvlog5033
    @rnstarvlog5033 5 месяцев назад

    Place evjde bro

  • @mass0022
    @mass0022 5 месяцев назад

    നിങ്ങളാണ് ജന്റിൽ ആയി കച്ചവടം ചെയ്യുന്നത്. നിങ്ങളുടെ ബിസിനസ് ഒരുപാട് വളരട്ടെ.. 👍

  • @BZ4644
    @BZ4644 5 месяцев назад +1

    Née thanne valarthikko...aarrkku venam 😂😂😂😂

    • @junctionclub
      @junctionclub  5 месяцев назад

      വേണമെന്നുള്ളവർ വാങ്ങി ..നീ ഇവിടെ കമെന്റും ഇട്ടിരുന്നോ

  • @ravimenon7983
    @ravimenon7983 5 месяцев назад +3

    ചേട്ടന്റ വില വളരെ കൂടുതലാ....

    • @junctionclub
      @junctionclub  5 месяцев назад +1

      പലർക്കും അങ്ങനൊരു അഭിപ്രായം അല്ല

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 5 месяцев назад +4

    Nintai kili yappo pookum yennu kudai paathukko.

  • @SakeerKoya
    @SakeerKoya 5 месяцев назад +2

    നീ വലിയ ഡയലോഗ് അടിക്കണ്ട

  • @SakeerKoya
    @SakeerKoya 5 месяцев назад

    ഒരു ലക്ഷം രണ്ടു ലക്ഷം ഓഫർ ഒന്നും വേണ്ട

  • @azlu135
    @azlu135 5 месяцев назад

    Whatsapp number?