24 മണിക്കൂര്‍ കഴിഞ്ഞു, ഭക്ഷണം എത്തിക്കാനായില്ല, യുവാവിന്‍റെ ആരോഗ്യസ്ഥിതിയില്‍ ആശങ്ക

Поделиться
HTML-код
  • Опубликовано: 17 окт 2024
  • After 24 hours, the food could not be delivered and the young man trapped in hill was worried about his health
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 669

  • @statusmedia438
    @statusmedia438 2 года назад +272

    അല്ലാഹുവേ എത്രയും പെട്ടെന്ന് നമ്മുടെ സഹോദരനെ രക്ഷിക്കാൻ കഴിയട്ടെ. സഹോദരന് ദീർഗായുസ്സ് നീട്ടി കൊടുക്കണേ. റബ്ബേ നീയാണ് തുണ. 🤲🤲😭😭

  • @ummerkhanchakkingalthodi6343
    @ummerkhanchakkingalthodi6343 2 года назад +169

    രാത്രിയിൽ അവിടെ ഒറ്റക്ക് ഇരിക്കാൻ കഴിയുമോ റബ്ബേ നീ ആണല്ലോ വലിയവൻ അവന് എങ്ങനെ എങ്കിലും രക്ഷിക്കാൻ kaziyanamee🤲🏻🤲🏻🤲🏻

  • @പനങ്ങോടൻ
    @പനങ്ങോടൻ 2 года назад +700

    ഒരാളെ രക്ഷിക്കാൻ രാജ്യത്തിലെ എല്ലാ സംവിധാനവും ഒരുമിച്ചു വരുന്നതാണ് ജനാധിപത്യം.ഇത്രയും താമസിക്കുന്നെങ്കിൽ നമ്മൾ എത്ര പിറകിൽ ആണ്

    • @bsrlhf7149
      @bsrlhf7149 2 года назад +61

      ഡ്രോൺ ഉപയോഗിച്ചു ഭക്ഷണം എത്തിച്ചുകൂടേ...?

    • @priya7659-
      @priya7659- 2 года назад +3

      Sathyamm👍🏻👍🏻👍🏻👍🏻👍🏻

    • @light1790
      @light1790 2 года назад +5

      @@bsrlhf7149 athe angane cheythude

    • @പനങ്ങോടൻ
      @പനങ്ങോടൻ 2 года назад +6

      @@bsrlhf7149 drone or whatever there should be a swift action to rescue this citizen.because he is the citizen of this country and deserve all necessary helps

    • @sherin3896
      @sherin3896 2 года назад +23

      ചന്ദ്രനിൽ റോക്കറ്റ് വിക്ഷേപിക്കാനുളള സംവിധാനമുണ്ട്

  • @shahinahajeed9232
    @shahinahajeed9232 2 года назад +221

    എങ്ങിനെ എകിലും ജീവൻ രക്ഷിക്കുക. ഞങ്ങൾ പ്രാർത്ഥനയും ആയി കൂടെ ഉണ്ട് ദൈവം രക്ഷിക്കട്ടെ ആമീൻ

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 2 года назад +79

    ഇന്ന് രക്ഷപ്പെടുത്തണം. നാളെ ആകണ്ട. വളരെ ക്ഷീണിതൻ ആണ്. വെള്ളവും ഭക്ഷണവും കിട്ടാതെ ഇരിക്കുകയാണ്. എത്രയും പെട്ടെന്ന് രക്ഷിക്കുക

  • @shinojkumarrs3771
    @shinojkumarrs3771 2 года назад +205

    രക്ഷാപ്രവർത്തകർക്ക് അയാളെ രക്ഷിക്കാനുള്ള ദൈര്യവും ബലവും നൽകണേ ദൈവമേ

  • @crazycrazy8904
    @crazycrazy8904 2 года назад +317

    ഒരാളെ രക്ഷിക്കാൻ 24മണിക്കൂർ ആയിട്ടും സാധിക്കുന്നില്ല എങ്കിൽ നമ്മുടെ പ്രീതിരോധ സംവിധാനം എത്ര മോശം ആണ്

    • @nived1177
      @nived1177 2 года назад +1

      Ni vannu cheyi

    • @candycandy5423
      @candycandy5423 2 года назад +10

      @@nived1177 നിന്റെ അവസ്ഥാ ഇതുപോലെ ആയ നിനക്ക് മനസിൽ aavum

    • @kratos8901
      @kratos8901 2 года назад +2

      @@nived1177 myre ninte ammede poor kunne...ninte aalkaar aanu ivde kudingi ninnathenkil ni parayuvada chetta kundaaya thayoli..

    • @midlaj6078
      @midlaj6078 2 года назад +2

      ഭക്ഷണം കൊടുക്കാൻ പോലും അഴിഞ്ഞിട്ടില്ല 🥴

    • @nizarshah9771
      @nizarshah9771 2 года назад

      💯 % ശെരി👍

  • @jamaludinsabana8921
    @jamaludinsabana8921 2 года назад +257

    ഭൂമിയിൽ ഉള്ള ജീവൻ രക്ഷിക്കാൻ ഒന്ന് കണ്ടു പിടിക്കാത്ത വർ... ചൊവ്വ യിൽ പോയി ജീവൻ നോക്കുന്നു..
    ആ യുവാവിനെ രക്ഷിക്കൂ 🤲🤲

    • @ANSARALI-ki2op
      @ANSARALI-ki2op 2 года назад +1

      Yes

    • @redwater6274
      @redwater6274 2 года назад +7

      @@ANSARALI-ki2op തള്ളാഹുവിനോട് സൊർഗത്തീന്ന് എറങ്ങി ബന്ന് രക്ഷിക്കാൻ പറ ....
      എന്തേ പറ്റില്ലെ...
      ഇത് ഇന്ത്യ ആയത് കൊണ്ടാണ് ഹേ ..
      യൂറോപ്യൻ രാജ്യത്ത് വല്ലതും ആണേൽ ചെറുക്കൻ ഇപ്പോൾ വീട്ടിൽ ചെന്നേനെ ..

    • @__DEATH_00
      @__DEATH_00 2 года назад +3

      @@redwater6274 ശവനോട് പറ ബാബു അല്ലെ 🤣

    • @redwater6274
      @redwater6274 2 года назад +2

      @@__DEATH_00 അവൻ മുസ്ലിം ആടെ നിന്റെ ആളാ തള്ളാഹുവിന്റെ ചൊന്തം ആള് ..
      🤣🤣🤣 ..
      തള്ളാഹു ഇപ്പം ഉറക്കത്തിൽ ആയിരിക്കും അല്ലേ ഉറങ്ങി ഏക്കുമ്പം രക്ഷിക്കുവായിരിക്കും അല്ലേ...😌😌

    • @yasirmohammed177
      @yasirmohammed177 2 года назад +5

      @@redwater6274 ലേശം ഉളുപ്പ് 😏

  • @jumanahasinv4843
    @jumanahasinv4843 2 года назад +141

    അള്ളാ നീയാണല്ലോ വലിയവൻ രക്ഷിക്കണേ ആ യുവാവിനെ

  • @KOCHUS-VLOG
    @KOCHUS-VLOG 2 года назад +90

    അദ്ദേഹത്തിനു വെള്ളവും ഭക്ഷണവും എത്തിക്കുക... അതാണ് ഏറ്റവും അത്യാവശ്യം.....

  • @sharonshaji8914
    @sharonshaji8914 2 года назад +69

    ഒരാളെ മലക്കിടയിൽ നിന്നെടുക്കാൻ കഴിഞ്ഞില്ലങ്കിൽ നമ്മുട ദുരന്ത നിവാരണം എത്ര മോശമാണ് ഇവരാണ് മുല്ലപ്പെരിയാർ തർന്നാൽ രക്ഷപ്പെടുത്താൻ വരുന്നത്

  • @kl02ss76
    @kl02ss76 2 года назад +100

    drone ഉപയോഗിച്ച് ഭക്ഷണം എത്തിച്ച് കൊടുക്കു ആ സഹോദരന് ഒരു ആശ്വാസം ആകും

    • @trivandrumexpress4743
      @trivandrumexpress4743 2 года назад +2

      Think literally tired so it's very difficult. Better to rescue as earliest.

    • @vision8298
      @vision8298 2 года назад

      Nalla kaat aanu bro. Drone onnum ethilla

    • @alfredsunny800
      @alfredsunny800 2 года назад

      Drone aa hill kayarumbol thane operate cheyedivarum thazhenu pachilla very difficult anu aa hill kayaran hill climbing expert ayavarku matrame rashikan pachu

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 2 года назад +17

    Ya Allah അദ്ദേഹത്തിന്റെ ആയുസിനെ നീ നീട്ടികൊടുക്കണേ. എങ്ങനെയെങ്കിലും ഈ സാധു മനുഷ്യനെ രക്ഷിക്കണേ. പ്രാർത്ഥിക്കുക ജനകോടികളെ. നമ്മുടെ രക്ഷാ സംവിധാനങ്ങൾ ഇത്രയും പിറകോട്ടാണോ.

  • @manjumanohar1344
    @manjumanohar1344 2 года назад +88

    ഈശൃരാ,ആ കുട്ടിയുടെ മാതാപിതാക്കൾക് ശക്തി കൊടുക്ക ണേ,ആകുട്ടിയു० രക്ഷപെടണേ. 🙏

  • @സാമൂഹികനിരീക്ഷകൻ-ഢ4ഝ

    ഇന്ത്യയിലെ മുഴുവൻ ശക്തിയുംഉപയോഗിച്ചു ഇ ജീവനെ രക്ഷിക്കൂ

  • @mufii2544
    @mufii2544 2 года назад +35

    എന്തൊക്കെ സന്നാഹം ഉണ്ടെങ്കിലും ഒരാളെ രക്ഷിക്കാൻ പറ്റാതെ വരുമ്പോൾ നമ്മുടെ ഇന്ത്യ എവിടെയാണ്‌?? 🤔🤔🤔

  • @marcosgaming6181
    @marcosgaming6181 2 года назад +30

    ഒരു ജീവൻ രക്ഷിക്കാൻ എത്ര അധികം സമയം എടുക്കുന്നു നമ്മുടെ നാട്ടിൽ നമ്മളുടെ നാട് എത്രയോ പുറകിലാണ്

  • @muhammadshafeeq32
    @muhammadshafeeq32 2 года назад +14

    ചന്ദ്രനിലേക്കും ചൊവ്വായിലേക്കും ഒക്കേ വാണം വിടാൻ പറ്റും ഭൂമിയിൽ ഉള്ള ആളേ ഇത്ര നേരം ആയിട്ടും രക്ഷിക്കാനാവുന്നില്ല എത്ര ദുർബലമാണ് നമ്മുടെ സംവിധാനങ്ങൾ 😼😏

  • @raheesvakaloor8554
    @raheesvakaloor8554 2 года назад +7

    റബ്ബേ വല്ലാത്തൊരു അവസ്ഥ പടച്ചോൻ മനസ്സിന് ധൈര്യം കൊടുക്കട്ടെ ജീവിതത്തിലേക്കു തിരിച്ചു ആരോഗ്യത്തോടെ വരട്ടെ

  • @sunilkumarmv556
    @sunilkumarmv556 2 года назад +18

    മംഗൾയാൻ ചന്ദ്രയാൻ എന്തെല്ലാം, അവനു വെള്ളം കൊടുക്കാൻ പറ്റുമോ

  • @jessydevassy8758
    @jessydevassy8758 2 года назад +3

    ഈശോയെ മോന് ഒരു ആപത്തും വരുത്തരുതേ അവനെ രക്ഷിക്കാൻ സാധിക്കണേ എത്രയും പെട്ടെന്ന് 🙏😭

  • @Shaikha-Shazinsworld
    @Shaikha-Shazinsworld 2 года назад +67

    പാർവതാരോഹകരെ നേരത്തെ തന്നെ എത്തിക്കണമായിരുന്നു 😢

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 2 года назад +18

    24 മണിക്കൂർ ആയിട്ട് ഇങ്ങനെ ഒരു സാഹചര്യത്തിൽ ഭക്ഷണവും വെള്ളവും പോലും എത്തിക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞാൽ എന്ത് നാണക്കേടാണ്

  • @VKERALAMISSION
    @VKERALAMISSION 2 года назад

    dron upayogichu bakshanavum vellavum ethikan kazhiyumo

  • @richu.3804
    @richu.3804 2 года назад +34

    എങ്ങനെയെങ്കിലും ആ പാവത്തിനെ രക്ഷപ്പെടുത്തൂ

  • @remlathbasheer5650
    @remlathbasheer5650 2 года назад +5

    ഇത്ര നേരം ആയിട്ടും ഒരാളെ രക്ഷിക്കാൻ സാധിച്ചിട്ടില്ല നേരത്തോടു നേരം ആയി വെള്ളം പോലും കുടിക്കാൻ ഇല്ലാ റബ്ബേ അദ്ദേഹത്തിന് മറക്കരുത്തു കൊടുക്കണേ എത്രയും പെട്ടെന്ന് രക്ഷപെടുത്താൻ സാധിക്കട്ടെ 😭😭😭😭😭😭😂😂😭

  • @likealone4263
    @likealone4263 2 года назад +12

    അവൻ ഒരു സാധാരണ ഇന്ത്യൻ പൗരൻ. എന്തെങ്കിലും സംഭവിച്ചാൽ ആർക്കാ നഷ്ട്ടം? അവന്റെ കുടുംബത്തിന് പോയി 😏
    വല്ല മന്ത്രിയോ അല്ലെങ്കിൽ രാഷ്ട്രീയ നേതാവോ ആണെങ്കിൽ പറന്നു വരുമായിരുന്നു സർവ്വ സന്നാഹങ്ങളും. ഇവിടെയാണ്‌ നിലവിലെ ഇന്ത്യയെ ജനങ്ങൾ പുച്ഛിച്ചു തള്ളുന്നത്. ഒരു പൗരന് സുരക്ഷ ഒരുക്കാൻ തയ്യാറല്ലാത്ത ഭരണകൂടം 😡. അടുത്ത ജന്മം ഇന്ത്യക്കാരനായി ജനിക്കരുതേ എന്ന് മാത്രം ഇപ്പൊ പ്രാർത്ഥന

  • @jomyjoby1116
    @jomyjoby1116 2 года назад +5

    ലോക പരാജയം ഗവൺമൻ്റ് സംവിധാനങ്ങൾ ഓ ദൈവമെ ഏതെങ്കിലും ഒരു സാഹചര്യത്തിലൂടെ രക്ഷിക്കണമെ🙏

  • @anoojanil1756
    @anoojanil1756 2 года назад

    Ith engane avide ethi

  • @azadiractaindica2941
    @azadiractaindica2941 2 года назад +14

    അദ്ദേഹത്തിന് ഇത്രയും വേഗം രക്ഷപ്പെടാൻ കഴിയട്ടെ

  • @Muhdmusthafa-j8h
    @Muhdmusthafa-j8h 2 года назад +14

    പാവം.. വേഗം രക്ഷപെടട്ടെ..
    🤲

  • @fightforjustice5472
    @fightforjustice5472 2 года назад +55

    നമ്മുടെ disaster management എത്ര പരാജയം ആണെന്ന് മനസിലാക്കി തരുന്ന സംഭവം

  • @ahammedippu5217
    @ahammedippu5217 2 года назад +11

    IRW വിന്റെ കർമ്മോൽസുകരും ആത്മാർത്ഥതയുമുള്ള സഹോദരങ്ങളുടെ എളിയ കരങ്ങൾ ക്ക് പ്രപഞ്ചനാഥാ ശക്തി കൊടുക്കണേ..

  • @azizmohamedali1748
    @azizmohamedali1748 2 года назад +23

    പടച്ചോൻ രക്ഷിക്കട്ടെ. ആമീൻ

  • @rashikh2368
    @rashikh2368 2 года назад +1

    Etra coolayitta naleye varu ennu parayunne... Urangatheyum bakshnam kayikatheyum 2 day oralkku nilkaan pattumo dont think about tommorow pls do it today itself plz

  • @aswathypk3013
    @aswathypk3013 2 года назад +17

    എല്ലാവരും പോയി കാണാൻ അല്ല പറഞ്ഞത് അദ്ദേഹത്തെ രക്ഷിക്കാണ് വേണ്ടത്

  • @mightyfist
    @mightyfist 2 года назад +31

    അയാൾ ഭക്ഷണം ആവിശ്യപ്പെടുകയാണ് 😢

  • @footballlife5842
    @footballlife5842 2 года назад +39

    അയാള് ഒരാൾക്ക് നിൽക് കാൻ കഴിയുന്ന അത്രെ മാത്രം ഉള്ള ഒരു ഇടുങ്ങിയ സ്ഥലത്താണ് ഇരിക്കുന്നത്.. ഡ്രോണിൽ നിന്ന് ഫുഡ് എടുക്കാൻ ശ്രമിക്കുന്നത് പോലും അപകടം ആണ്

    • @AKHILPUTHUSHEERY
      @AKHILPUTHUSHEERY 2 года назад +1

      നല്ല കാറ്റാണ്, ഡ്രോണ് തട്ടി അപകടം ഉണ്ടാവാനും സാധ്യത കൂടുതൽ ആണ്.

  • @lulu_koduvally
    @lulu_koduvally 2 года назад +36

    അദ്ദേഹം അവിടെ മരിക്കാതെ മരിക്കുകയാണ്.
    ഒരുപാട് ഭയന്നു കാണും അദ്ദേഹം

  • @badirnaseef4438
    @badirnaseef4438 2 года назад +3

    വേഗം രക്ഷപ്പെടട്ടെ..🤲
    പക്ഷെ, ആൾ എങ്ങിനെ ഇവിടെ കുടുങ്ങി എന്നതാണ് ഞാൻ ആലോചിക്കുന്നത്..

  • @Abdulsamad-kj2ks
    @Abdulsamad-kj2ks 2 года назад +135

    Why are they not using drones to supply him water and supplements

  • @joyaugustine2690
    @joyaugustine2690 2 года назад +8

    ബാബുവിൻ്റെ കാലുകൾക്ക് കാര്യമായ ക്ഷതം സംഭവിച്ചിരിക്കാൻ സാധ്യത ഉണ്ട്.

  • @adilkk6006
    @adilkk6006 2 года назад +19

    IRW Rescue team 💙👌

  • @ajnask1124
    @ajnask1124 2 года назад +5

    രാജ്യത്തിന്റെ എല്ലാ സംവിധാനം ഉപയോഗപ്പെടുത്തുക ഒരു ജീവൻ ആണ് കിടക്കുന്നത്

  • @lulu_koduvally
    @lulu_koduvally 2 года назад +8

    ഇങ്ങനെ എന്തെങ്കിലും സംഭവിക്കുമെന്ന് പേടിച്ചിട്ടാണ് ഞാൻ ഇതുപോലുളള സ്ഥലങ്ങളിലേക്ക് പോവാത്തതും,
    വീഡിയോ എടുക്കാത്തും😊

    • @fathimaali1233
      @fathimaali1233 2 года назад +1

      തമാശ പറയാൻ കണ്ട നേരം

    • @maliq1284
      @maliq1284 2 года назад

      🥴

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 2 года назад +5

    ഈ മല കണ്ടിട്ട് തന്നെ പേടിയാകുന്നു
    ഇവിടെ ഒക്കെ കയറിയ ആൾക്ക് മനോധൈര്യം ഉണ്ടാവും
    പിടിച്ചു നിക്കാൻ സാധിക്കട്ടേ
    രക്ഷ പെടാൻ പറ്റട്ടെ 🙏🏻

  • @lulu_koduvally
    @lulu_koduvally 2 года назад +7

    ഇതുപോലുളള സ്ഥലങ്ങളിൽ പോവാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കുക.

  • @noushadyamaniofficialnoore2136
    @noushadyamaniofficialnoore2136 2 года назад +6

    അപ്പൊ എന്ത് വീഴ്ചയാണ് അദ്ദേഹം വീണിരിക്കുന്നത് അള്ളാഹ്

  • @bazilshaks5860
    @bazilshaks5860 2 года назад

    Drone vazhi thalkaalikamayi food kodukkn sadhkumo

  • @dilshanajasmine5192
    @dilshanajasmine5192 2 года назад

    Drone vazhi bakshanam ethichunalkan sadhikumo

  • @ahammedippu5217
    @ahammedippu5217 2 года назад

    ഈവാർത്ത കേൾക്കുമ്പോൾ ഇ ക്കഴിഞ്ഞ രണ്ടു ദിവസം മുമ്പ് നാലു രാപ്പകൽ ഭേദമില്ലാതെ മൊറോക്കോ എന്ന ആഫ്രിക്കൻ രാജ്യത്ത് കുഴൽക്കിണറിൽ അകപ്പെട്ടു പോയ അഞ്ചു വയസ്സുകാരനെ രക്ഷിക്കാൻ ആരാജ്യം സ്വീകരിച്ച രക്ഷാപ്രവർത്തനം...റയ്യാൻ... അവരുടെ കൈകളിൽ എത്തി നിമിഷങ്ങൾ മാത്രം കഴിഞ്ഞ ശേഷം ആംബുലൻസ് ൽവെച്ച് ഇഹലോകവാസം വെടിഞ്ഞു.. ബാബു എന്ന ആസഹോദരന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര മായും സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകണം..

  • @sherinjose7560
    @sherinjose7560 2 года назад +31

    പാവം പേടിച്ചു വിറച്ച് ഇരിക്കുകയായിരിക്കും ഒന്ന് ഒന്നുറങ്ങി പോയാൽ താഴെ വീഴുന്നു ഉള്ള പേടിയിൽഇരിക്കും ആയിരിക്കുംആ കുട്ടി🙏🙏🙏

  • @musthafamani9182
    @musthafamani9182 2 года назад +1

    വെള്ളവും ഭക്ഷണവും എങ്ങനെ യെങ്കിലും എത്തിച്ചു ആ സഹോദരനെ രക്ഷപ്പെടുത്തുക പ്രാർത്ഥന യുണ്ട്

  • @indianopusongpinoyvlog5737
    @indianopusongpinoyvlog5737 2 года назад +8

    God please help him and the rescue team..

  • @zoujathsalman675
    @zoujathsalman675 2 года назад

    Drone poleyulla endengilum parathi vellamo bakshanamo koduthoode

  • @shamsudheenshamsu4084
    @shamsudheenshamsu4084 2 года назад +1

    Digital india idhano?

  • @amithstephen1101
    @amithstephen1101 2 года назад

    Drone vech food koduthude?

  • @johndaniel1996
    @johndaniel1996 2 года назад +30

    The District Administration Should Have Contacted The Military

    • @miyabellmiya2213
      @miyabellmiya2213 2 года назад

      😭😭😭🤲🤲🤲🤲🤲🤲🤲🤲😭😭😭😭

  • @ifthaeesaifthaeesa52
    @ifthaeesaifthaeesa52 2 года назад

    Innale urangathe irikkunna aa paavam ariyathe engaanum urangi pokum engane enkilum rakshikku please
    Avide hight nokku kettidam panikaare vilichu charam ketti ketti enkilum angottu etthaam pattuvo ennenkilum nokku

  • @astrinos7480
    @astrinos7480 2 года назад

    Drone upayogichu food kodukaan pattille???

  • @vltvlt369
    @vltvlt369 2 года назад +15

    ഇതൊക്കെ വിദേശരാജ്യത്ത് ആയിരുന്നെങ്കിൽ അയാൾ എപ്പോഴോ രക്ഷപ്പെട്ടിരുന്നു

  • @minnuikka5312
    @minnuikka5312 2 года назад +3

    ഹെലികോപ്റ്ററും കൊണ്ട് പറ്റില്ല എന്ന് നേരത്തെ തന്നെ മനസിലാക്കിയിട്ടും അതും പൊക്കിപ്പിടിച്ചുകൊണ്ട് പോകാതെ എത്രയും പെട്ടന്ന് പർവ്വതാരോഹകരെ അവിടെ എത്തിക്കാതെ എന്ത് കാണിക്കുകയാണോ എന്തോ...

  • @untoldgamer4342
    @untoldgamer4342 2 года назад

    Enthina ithu avidekku poyathu

  • @hemlockhemi1697
    @hemlockhemi1697 2 года назад +16

    ഇതിനൊക്കെ ഇറങ്ങി പുറപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കാതിരുന്നാൽ ഇങ്ങനെ ഒരു അപകടം വരില്ലല്ലോ
    പാവം രക്ഷപ്പെടുത്താൻ പെട്ടെന്ന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം 😩😩

    • @safnahlatheef8210
      @safnahlatheef8210 2 года назад

      അങ്ങനെ ഒരിക്കലും പറയരുത്.

  • @alenn588
    @alenn588 2 года назад +1

    Why did he went their???

  • @mufees5157
    @mufees5157 2 года назад +10

    Drone vayi food ethikku plz 🙏🙏🙏

  • @sugarvannuchathaurumb7248
    @sugarvannuchathaurumb7248 2 года назад

    enthukondaan dron upayogikaathath

  • @Thwayyib_kadangode
    @Thwayyib_kadangode 2 года назад +48

    ഡ്രോണ് ഉപയോഗിച്ചു ഭക്ഷണം കൊടുക്കാൻ പറ്റില്ലേ..? അതോ ഡ്രോണിന് പരിധി ഉണ്ടാകുമോ...? അവിടം വരെ എത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുമോ..?

    • @Thwayyib_kadangode
      @Thwayyib_kadangode 2 года назад +6

      @@mmp4529 ഡ്രോണ് പറത്താൻ ഒരു പരിധി ദൂരം ഇല്ലേ... അല്ലെങ്കി ഡ്രോണ് കണ്ട്രോൾ ചെയ്യന്ന ആൾ ഹെലികോപ്ടറിൽ അതിന്റെ ഒപ്പം പോകേണ്ടി വരും...

    • @footballlife5842
      @footballlife5842 2 года назад +18

      അയാള് ഒരാൾക്ക് നിൽക് കാൻ കഴിയുന്ന അത്രെ മാത്രം ഉള്ള ഒരു ഇടുങ്ങിയ സ്ഥലത്താണ് ഇരിക്കുന്നത്.. ഡ്രോണിൽ നിന്ന് ഫുഡ് എടുക്കാൻ ശ്രമിക്കുന്നത് പോലും അപകടം ആണ്

    • @Thwayyib_kadangode
      @Thwayyib_kadangode 2 года назад +1

      @@footballlife5842 വ്യക്തമായ കാഴ്ച്ച കിട്ടിയാൽ അയാളെ എഴുന്നേല്പിക്കാതെ അത്രേം അടുത്തേക്ക് ഫുഡ് എത്തിക്കാലോ..?

    • @englishclub1356
      @englishclub1356 2 года назад

      Wind is problem

    • @AKHILPUTHUSHEERY
      @AKHILPUTHUSHEERY 2 года назад +1

      ഇറക്കാൻ സ്ഥലം ഇല്ല, കാറ്റും പ്രശനം ആണ്‌, അടുത്തു ചെന്നാൽ തട്ടി അപകടം ഉണ്ടാവാൻ ആണ് സാധ്യത കൂടുതൽ.

  • @leee-n-meee_creations3997
    @leee-n-meee_creations3997 2 года назад +1

    ഡ്രോൺ ഉപയോഗിച്ച്‌ ലഘു ഭക്ഷണം കൊടുത്തൂടെ

    • @leee-n-meee_creations3997
      @leee-n-meee_creations3997 2 года назад +1

      അവിടെയുള്ള അവസ്ഥ അറിയില്ലെങ്കിലും ഒരു ആശയം പറഞ്ഞെന്നെ ഉള്ളു

  • @azadiractaindica2941
    @azadiractaindica2941 2 года назад +5

    24 മണിക്കൂർ കഴിഞ്ഞു വെള്ളം കുടിക്കാതെ ഇരിക്കുന്നു
    റെസ്ക്യൂ ടീമിന് പെട്ടെന്ന് തന്നെ രക്ഷപെടുത്താൻ കഴിയട്ടെ

  • @JASB-ki9sl
    @JASB-ki9sl 2 года назад +25

    റെസ്ക്യൂ ടീം ഏകോപിച്ചു അയാളെ രക്ഷിക്കുക. ഇത്രയും സമയമായിട്ടും ഇവർ എന്ത് റെസ്ക്യൂ ആണ് ചെയ്തത്

  • @شفيقهندي
    @شفيقهندي 2 года назад +2

    രക്ഷിക്കാൻ അല്ലാഹുവിൻറെ സഹായം തേടാം

  • @saidalavi1421
    @saidalavi1421 2 года назад +34

    Irw അഭിമാനം തന്നെ അവിടെയും എത്തി 💙💙

    • @shihabpm9808
      @shihabpm9808 2 года назад

      എത്തിയിട്ട് എന്താ ചെയ്തേ

    • @saidalavi1421
      @saidalavi1421 2 года назад

      അവരെ ക്കൾ വലിയ സർക്കാർ സന്നാഹം തോറ്റു അവിടെ അവർ ഉടനെ എത്തിയില്ലേ കോണകങ്ങളെ ഒരു നന്മകൾ ചെയ്യാൻ നിങ്ങൾ ഉണ്ടോ നിങ്ങൾ നടത്തുന്ന എത്ര ഡയാലിസിസ് സെന്റർ ഉണ്ട് ഈ ഭൂമി ലോകത്തു കൊല്ലാൻ മുക്കാൻ കക്കാൻ അല്ലെ നിങ്ങൾ

  • @flavourtalks7530
    @flavourtalks7530 2 года назад

    ഈശ്വരാ...🙏

  • @Shambeelvlogs
    @Shambeelvlogs 2 года назад

    Plz use drone services to give food and water.

  • @pathuzzworldpathuzz5547
    @pathuzzworldpathuzz5547 2 года назад

    Net use cheythude

  • @paachoosvlog6351
    @paachoosvlog6351 2 года назад +7

    മോഡിഫൈക്കേഷൻ ചെയ്ത ഒരു വണ്ടി ആ മലയിടുക്കിൽ ഒളിപ്പിച്ചു വെച്ചിരുന്നെങ്കിൽ എപ്പോ റിക്കവറി ചെയ്തെന്നു ചോദിച്ചാമതി 😏 ഈശ്വരാ ആ ചേട്ടൻ സുരക്ഷിതമായി വേഗം തന്നെ തിരിച്ചെത്തട്ടെ🙏🙏🙏🙏

  • @rasinmuhammed2720
    @rasinmuhammed2720 2 года назад +9

    പാവം . എങ്ങനെയെങ്കിലും ഭക്ഷണം എങ്കിലും എത്തിച്ച് കൊടുക്കാൻ പറ്റിയാൽ മതിയായിരുന്നു.

  • @Lonc1233
    @Lonc1233 2 года назад

    എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയട്ടെ

  • @justwatchmallu
    @justwatchmallu 2 года назад +3

    ഒരു ഡ്രോൺ ഉപയോഗിച്ച് കുറച്ച് വെള്ളവും, ഉറങ്ങി പോയാൽ അപകട സാധ്യത കുറക്കാൻ ചെറിയ സേഫ്റ്റി ഉപകരണങ്ങൾ (belt Hanger) എത്തിച്ചു കൊടുക്കാൻ നോക്കു..

  • @dr1884
    @dr1884 2 года назад +8

    ഇയാൾ എങ്ങനെ അവിടെ എത്തി

  • @gireeshgireesh7730
    @gireeshgireesh7730 2 года назад +1

    മെസേജി ലൂടെ രക്ഷാപ്രവർത്തനം തകൃതി ആയി നടത്തുന്ന മഹാൻമാർ
    അദിയങ്കരൻ മാർതന്നെ🤗🤗

  • @fadhila_fadhii
    @fadhila_fadhii 2 года назад

    യാ റബ്ബേ 🤲🏻🤲🏻🤲🏻 നീ ആണല്ലോ വലിയവൻ കാക്കണേ സഹിക്കാൻ പറ്റുന്നില്ല അവരുടെ വീട്ടുകാർക്ക് സമാദാനം നൽകണേ

  • @drardra9530
    @drardra9530 2 года назад +17

    പാവം അതിന്റെ മാനസികാവസ്ഥ 😔😔😔

  • @mnzr7890
    @mnzr7890 2 года назад +1

    Engeneya kudungiyath avde

  • @AveragE_Student969
    @AveragE_Student969 2 года назад +6

    എനിക്ക് തോനുന്നത് Drone വെച്ച് എന്തെന്കിലും കൊടുക്കാത്തതിന് കാരണം അത് ബാബു ഇരിക്കുന്ന ബാലൻസിനെ ബാധിക്കുന്നതു കൊണ്ടാവാം. (തോന്നൽ മാത്രമാണ്)

  • @SbnDiaries
    @SbnDiaries 2 года назад +4

    ഏതെങ്കിലും youtuber നെ ഏൽപ്പിച്ചാൽ ഡ്രോൺ വഴി ഭക്ഷണം എങ്കിലും എത്തിച്ച് കൊടുക്കാൻ കഴിയും.. ഇതൊക്കെ എന്ത്‌ രക്ഷാപ്രവർത്തനം ആണ് ?? എത്ര കഴിവ്‌ കെട്ട അതികാരികൾ ആണ് നമ്മളെ ഭരിക്കുന്നത്‌? പോലീസ് ഫോഴ്സിൽ പൊലും ഇതിനു വേണ്ട സൗകര്യമില്ല എന്നത്‌ വളരെ ലജ്‌ജാവാഹമാണ്..

    • @niyaz1008
      @niyaz1008 2 года назад

      Kaatt karanam helicopter polum avde sharikk use chyyyaan aavkunnillllaa pinne engane drone parathum

    • @SbnDiaries
      @SbnDiaries 2 года назад

      @@niyaz1008 ഒരു മനുഷ്യ ജീവൻ വെച്ചാണ് ഈ അലസമായ സമീപനം എന്നോർക്കണം.. ആൾക്ക്‌ ഇതുവരെ ഒരു കുഴപ്പവുമില്ല ചെറിയ പരിക്കുകൾ അല്ലാതെ.. ഇനിയും ഒരു രാത്രികൂടി ഭക്ഷണം കിട്ടാതെ വെള്ളം കിട്ടാതെ അയാൾക്ക്‌ സർവൈവ് ചെയ്യാൻ കഴിയുമോ എന്ന് ഓർക്കണ്ടേ ? കാറ്റ്‌ ഒന്നും ഒരു തടസ്സമായിട്ട്‌ ഉന്നയിക്കാവുന്ന കാര്യം ആണെന്ന് തോന്നുന്നില്ല

  • @psychogirl7467
    @psychogirl7467 2 года назад +1

    പാവം. എങ്ങനെ. അവിടെ. എത്തി

  • @badariya3307
    @badariya3307 2 года назад +2

    അദ്ദേഹത്തിന് ധൈര്യം ഉണ്ടാവാനും പ്രാർഥിക്കാം.......

  • @noufalpalathi2785
    @noufalpalathi2785 2 года назад

    Drone y food ethikkuga

  • @KK-jb8pz
    @KK-jb8pz 2 года назад

    Aameen

  • @jasminijad9946
    @jasminijad9946 2 года назад

    Iyalu egne avde ethy...??

  • @johndaniel1996
    @johndaniel1996 2 года назад +32

    Atleast The Helicopter Should Have Given Him Food. Worst Govt Ever. Where is the military

  • @ahuman798
    @ahuman798 2 года назад +3

    ശോ... അയാളെ രക്ഷിക്കാൻ പറ്റാണേ ദൈവമേ.. 🙏അയാളുടെ ഉള്ളിലെ പേടി എത്രത്തോളം ആയിരിക്കും 🙏ഡ്രോൺ use ചെയ്ത് food എത്തിക്കുക..

    • @sajivarma1
      @sajivarma1 2 года назад

      ഡ്രോൺ ഉപയോഗിച്ചാൽ അയാള് അവിടുന്ന് താഴെ വീഴും

    • @ahuman798
      @ahuman798 2 года назад

      @@sajivarma1 ഇല്ല.. കുറച്ച് മുകളിൽ ഡ്രോൺ എത്തിച്ചു ഫുഡ്‌ മടിയിലേക്ക് ഡ്രോപ്പ് ചെയ്‌താൽ മതി.. But കാറ്റ് ഒരു വിഷയമായേക്കാം..

  • @aslyasly2757
    @aslyasly2757 2 года назад

    Ayal engine avide kudungi

  • @abdulvahidk7649
    @abdulvahidk7649 2 года назад +18

    ഇവൻ എങ്ങനെ അവിടെ എത്തി 🤔🤔😳

  • @leee-n-meee_creations3997
    @leee-n-meee_creations3997 2 года назад +1

    Drone upayogich foood ethichu kooode

  • @jamsheedshaduli8175
    @jamsheedshaduli8175 2 года назад

    Drone use cheyth food and communication phone ethik

  • @farisrahman9916
    @farisrahman9916 2 года назад +1

    Drone use cheyth bakshanam kodkkan pattille🤔

  • @VimalKrishnaAS
    @VimalKrishnaAS 2 года назад

    Enthukondu drone use cheyth food ethikyan kazhiyathath