വി ഡി സതീശന്റെ അനുയായികൾക്കെതിരെചാണ്ടി ഉമ്മൻ വീണ്ടും |പിതാവിനെ വെറുതെ വിടണം..

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 58

  • @NihalManu-zk9bs
    @NihalManu-zk9bs 5 часов назад +20

    ചാണ്ടി മകനെ ഇത് കോൺഗ്രസ് ആണ് ഇത്രയും വൃത്തികെട്ട പാർട്ടി വേറെ ഉണ്ടാകില്ല ക്ഷമിച്ച് കള എല്ലാതെ വെറെ വഴിയില്ല

  • @abdulmuthalib5132
    @abdulmuthalib5132 5 часов назад +11

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു യുവ നേതാവാണ് ചാണ്ടി. ഇപ്പോൾ അത് പിതാവും മകനുമായിട്ട് മാറി🙏

  • @paulnilayattingal9108
    @paulnilayattingal9108 5 часов назад +14

    ഈ ഒരു ഗതികേട് ഒരു അപ്പൻറെ മകനും വരുത്തരുത് .മരിച്ച് കല്ലറയിൽ അടക്കപ്പെട്ട് ഒന്നരവർഷം കഴിഞ്ഞിട്ടും തന്റെ പിതാവിനെ ഇനിയും ആക്രമിക്കരുതേ എന്ന് സ്വന്തം പാർട്ടിക്കാരോട് കയ്യും കാലും പിടിച്ച് പറയേണ്ട ഒരു ഗതികേട് ഒരു നേതാവിൻറെ മകനും കൊടുക്കരുത്

  • @SreepathiVM
    @SreepathiVM 2 часа назад +1

    ചാണ്ടി കരുതികൂട്ടി പുറത്തേക്കുള വഴി തേടുകയാണെന്നു തോന്നുന്നു

  • @paulnilayattingal9108
    @paulnilayattingal9108 5 часов назад +10

    പ്രതിപക്ഷ നേതാവിന് എതിരായിട്ടുള്ള വാർത്ത കോൺഗ്രസ് നേതാക്കന്മാർ കൊടുത്താലും അതൊന്നും വാർത്തയായി മുഖ്യധാര മാധ്യമങ്ങൾ പുറത്തുവിടില്ല .എനിക്ക് തോന്നുന്നത് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മാധ്യമങ്ങൾക്ക് താൻ മുഖ്യമന്ത്രിയായ എന്തൊക്കെയോ ചെയ്തു കൊടുക്കാം എന്ന് ഓഫർ കൊടുത്തിട്ടുണ്ട് എന്നാണ് സംശയം അല്ലാതെ അവർ ഇത്രയധികം ഈ പ്രതിപക്ഷ നേതാവിനെ സ്നേഹിക്കുകയില്ല 2:55

    • @kkkb1970b
      @kkkb1970b 4 часа назад

      cash erakkunnu, source

    • @kkkb1970b
      @kkkb1970b 4 часа назад

      adutha naattile oru mun kendramanthri yude edapadu aano

  • @sindhuls1901
    @sindhuls1901 2 часа назад +1

    ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ ചാണ്ടി ഉമ്മനോടും ഒട്ടും തന്നെ ഇഷ്ടം തോന്നിയിരുന്നില്ല പക്ഷേ ചാണ്ടി സാർ മരിച്ചപ്പോൾ ആ ആംബുലൻസിൽ ഇരുന്നുകൊണ്ട് അദ്ദേഹം എല്ലാ ജനങ്ങളെയും അദ്ദേഹത്തിന്റെ അച്ഛനെ കാണിക്കുകയും സമയം വണ്ടിയിൽ കൂടുതൽ സമയം നിന്നുകൊണ്ട് അനുഗമിക്കുന്ന രീതി എല്ലാ ജനങ്ങൾക്കും അദ്ദേഹത്തിന് ഒരു സ്നേഹം തോന്നി എന്നാൽ പണ്ടത്തെ രൂപത്തിലേക്ക് അദ്ദേഹം വന്നുകൊണ്ടിരിക്കുന്നു

  • @jacobgeorge8194
    @jacobgeorge8194 4 часа назад +5

    ഏതു സാഹചര്യത്തിലും അന്യായമായ വിമർശനങ്ങളോട് മോനേ മൗനമാണ് നല്ല പ്രതിരോധം. തന്നെയുമല്ല ക്ഷമ ആയിരുന്നു പിതാവിൻ്റെ വലിയ ശക്തിയും പ്രതിരോധവും. താരതമ്യേന ജൂനിയർ ആയ mla എന്തിനും പ്രതികരിക്കുന്നത് നിർത്തി ജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞു പ്രവർത്തിക്കൂ.
    ഉപദേശിച്ചു ആരെയും നന്നാക്കാനാവില്ല എന്നറിയുക, പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ.

  • @sahalsubair1098
    @sahalsubair1098 24 минуты назад

    അച്ചു ഉമ്മൻ നിങ്ങളെ ചെയ്തത് വ ല്ലിയ തെറ്റാണ് ഈ ചാണ്ടി ഉമ്മന് പകരം നിങ്ങളായിരുന്നു പുതുപ്പള്ളിയിൽ എംഎൽഎ ആകേണ്ടിയിരുന്ന ആൾ അച്ചുവും നിങ്ങൾക്ക് വന്ന ഏറ്റവും വലിയ അബദ്ധമാണ് ചാണ്ടി ഉമ്മനെ എംഎൽഎ ആക്കിയത്

  • @SujathaK-e5d
    @SujathaK-e5d 4 часа назад +3

    ഇഷ്ടമില്ലാത്ത അച്ചി തൊടിന്നതെല്ലാം കുറ്റം ആ അവസ്ഥയാണ് ചാണ്ടി ഉമ്മന്.
    കോൺഗ്രസിൽ നിന്ന് ഓടിക്കുക എന്നുള്ളതാണ് ലക്ഷ്യം ആർക്കാണ് മനസിലാകാത്തത്.

  • @hameedmk1187
    @hameedmk1187 3 часа назад +2

    ചാണ്ടി ഇടത്തോട്ട് വരട്ടെ

  • @ajikumar4940
    @ajikumar4940 4 часа назад +6

    എന്തു പ്രശ്നമുണ്ടായാലും താങ്കൾ പാർട്ടിക്ക് അകത്തു പറയൂ, അല്ലാതെ ചാനലുകളുടെ മുമ്പിലിരുന്നല്ല പറയേണ്ടത്, പറയേണ്ടത്

  • @sajiathikalam
    @sajiathikalam 4 часа назад +5

    ചാണ്ടി നീ കുറച്ചുകൂടി പക്വത കാണിക്കു

  • @edwinsunder3476
    @edwinsunder3476 4 часа назад +2

    Ok super

  • @royphilip3226
    @royphilip3226 3 часа назад

    ഒരാൾ അപ്പൻ, മറ്റൊരാൾ അമ്മ.

  • @freethinkar-r4i
    @freethinkar-r4i 5 часов назад +7

    താങ്കൾ പിതാവിന്റെ കല്ലറ അടച്ചിടുകയാണ് അതിന്റ പേരിൽ മുതലെടുപ്പ് നടക്കാതിരിക്കും

    • @mathews5577
      @mathews5577 5 часов назад

      കല്ലറ അടക്കാനോ? കഷ്ടഠ!!

  • @manojdubai2474
    @manojdubai2474 5 часов назад +2

    ഇതിന്റെ ചോട്ടിൽ കാണും തെറി 😅

  • @prasad2824
    @prasad2824 3 часа назад

    കരുനാഗപ്പള്ളിയിലെ സഖാത്തികൾ സഖാക്കളേ തടഞ്ഞത് ഒന്നു പറക ചാനൽ സഖാവേ.

  • @manojdubai2474
    @manojdubai2474 5 часов назад +2

    Ldf നെതിരെ എന്താകും 😢😢😢😢

  • @babumedia172
    @babumedia172 4 часа назад +6

    പിതാവിന്റെ പേരിൽ പറയുന്നത് കൊണ്ട് സഹതാപം കിട്ടും എന്ന് പ്രതീക്ഷിക്കണ്ട കാരണം ഉമ്മൻ‌ചാണ്ടി കേരളത്തിലെ 90 ശതമാനം ജനങ്ങളുടെയും നേതാവാണ് പക്ഷെ നിങ്ങൾ പിണറായിയെ പൊക്കിപ്പറഞ്ഞത് കൊണ്ട് കോൺഗ്രസിന് നിന്നോട് വെറുപ്പാണ് ഇനിയെങ്കിലും നല്ല കോൺഗ്രസ് കാരനായി പ്രവർത്തിക്കു

  • @joymadavana879
    @joymadavana879 3 часа назад +1

    Chandi c p m leku

  • @shanmughandharmadam439
    @shanmughandharmadam439 3 часа назад

    ഒരു മാർക്കിസ്റ്റ് കാരനും ഉമ്മൻ ചാണ്ടിയെ ഇപ്പോൾ അവഹേളിക്കുന്നില്ല എന്നാൽ മകന് എതിരെ എന്ന പേരിൽ ഉമ്മൻ ചാണ്ടിയെ അവഹേളിക്കുന്നു മാപ്രകൾ ഇതൊന്നും കാണുന്നില്ല അവർ സതി ശന്റെ മുഞ്ചി കൊണ്ടിരിക്കുന്നു

  • @Mohankumar-ol2fb
    @Mohankumar-ol2fb 5 часов назад +1

    VDS cannot become UM .

  • @bijukumar9456
    @bijukumar9456 3 часа назад +1

    Chandi Umman❤❤❤❤❤❤

  • @sibykmcricketbattingcoachd2327

    സഹോദരാ, നിങ്ങളുടെ വീഡിയോ തെറ്റാണ്. ചാണ്ടി ഉമ്മൻ്റെയും മുരളിയുടെയും ചെന്തലയുടെയും സമീപനത്തെ കോൺഗ്രസ് അനുഭാവികൾ അഭിനന്ദിച്ചില്ല.
    ഇത് വിഡിയുടെ ആരാധകരല്ല, സഹോദരാ.

  • @ameeraliponnambath8085
    @ameeraliponnambath8085 2 часа назад

    Taravadi

  • @konhimohammad9263
    @konhimohammad9263 Час назад

    EPPOLUMMANCHANDIYUM MAGANUM KARYVEPPILAPOLE

  • @abdulkhayoom9913
    @abdulkhayoom9913 5 часов назад +3

    ഗ്രൂപ്പ് ഇല്ലാത്തെ തമ്മിൽ തല്ല്കോൺഗ്രസിൽ പതിവുണ്ട

  • @mollypious4000
    @mollypious4000 3 часа назад

    If you have some sense be humble and work for the welfare of the people and the party

  • @thewild1445
    @thewild1445 3 часа назад +1

    വിശുദ്ധ ചാണ്ടിക്ക് തെറിയഭിഷേകം നടത്തിയത് കൊങ്ങികൾ തന്നെ ആയത് കൊണ്ട് മാപ്രകൾ മൗനത്തിലാണ്. എന്ത് ചാണ്ടി ഏത് ചാണ്ടി എന്ന ലൈനാണ്

  • @rennymathew3094
    @rennymathew3094 3 часа назад

    Poda

  • @rencyvarghese2485
    @rencyvarghese2485 4 часа назад

    He didn’t care much for his father….. common people of Kerala loved his “ my pithav” much more than he himself. He is just a sympathy of the common people of Kerala for what and who his father was. The only goodness CHANDY OOMMEN has is his birth from someone we all still hold to our hearts. You are nothing but a sympathy…..you will never again see the assembly or parliament representing Puthuppalli….. challenge me personally or someone from KPCC. My membership is congress party is at least 20 years older than you…..if you still have one…..

  • @alexxavier2696
    @alexxavier2696 3 часа назад +1

    സഹതാപം കൊണ്ടു വോട്ടു മേടിച് പുട്ട് അടിക്കുന്ന വിരുതൻ ചാണ്ടി ഉമ്മൻ