Temple and Hindu culture, how to get to the temple ?? | Saritha Iyer

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 188

  • @sudhasundaram2543
    @sudhasundaram2543 Год назад +14

    മോളേ നല്ല പ്രഭാഷണം ഒരു വീട്ടമ്മയായ എനിക്ക് വീട്ടിലിരുന്ന് ഇതുപോലെയുള്ള ഒരു സത്സംഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എല്ലാനന്മകളും ഉണ്ടാവട്ടേ എന്നു പ്രാർത്ഥിക്കുന്നു ഹരേ കൃഷ്ണാ🙏🙏🙏🙏👍🌹♥️

    • @sreedevimohanan.12
      @sreedevimohanan.12 Год назад

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🌹🌹🙏🌹🙏❤️

  • @baburjand9379
    @baburjand9379 2 года назад +11

    സത്യം ധർമ്മം നീതി വിജയശാന്തി സ്നേഹം ത്യാഗം നിസ്വാർത്ഥത എന്നീ ഈശ്വരീയ ഗുണങ്ങൾ നിത്യജീവിതത്തിൽ ആചരിക്കാൻ അവർ പ്രദർശനം ചെയ്യുന്നത് കൊണ്ട് അവർക്ക് വലിയ വലിയ ദുരിതങ്ങൾ വന്നുചേരും..
    ഇത് പ്രകൃതി നിയമമാണ് അതുതന്നെയാണ് ഈശ്വരീയ നിയമവും..
    പറയേണ്ടത് പറയാതെ പോകുന്നതാണ് ഇന്ന് ഹൈന്ദവ സമൂഹം നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം.....
    24 മണിക്കൂറും ക്ഷേത്ര അന്തരീക്ഷത്തിൽ ജീവിക്കുന്നവർക്ക് എന്തുകൊണ്ടാണ് ജീവിതലക്ഷ്യം ആയ ശാശ്വതമായ ശാന്തിയും സമാധാനവും സന്തോഷവും അനുഭവം ആകാതെ പോകുന്നത്..
    കാരണം മേൽപ്പറഞ്ഞ ഈശ്വരീയ ഗുണങ്ങൾ നിത്യജീവിതത്തിൽ ആദരിക്കാത്ത താണ്...
    എങ്ങും നിറഞ്ഞു തന്നുള്ളിൽ തെളിഞ്ഞ നിൽക്കുന്ന ഈശ്വരചൈതന്യത്തെ അനുഭവം ആകാൻ കഴിയുന്നവർക്ക്,,, സമസ്ത ജീവജാലങ്ങളിലും ഈശ്വരനെ കാണാനും സ്നേഹിക്കാനും സേവിക്കാനും കഴിയുന്നവർക്ക് പ്രത്യേകിച്ച് ക്ഷേത്ര ആരാധന ആവശ്യമില്ല..
    കാട്ടിൽ തപസ്സ് ചെയ്ത മോക്ഷം നേടുന്ന സന്യാസിക്കും ക്ഷേത്ര ആരാധന ആവശ്യമില്ല...
    ത്രികാല ജ്ഞാനികളായ മഹാഗുരുക്കന്മാർ സാധാരണക്കാർക്കായി ഈശ്വര ഉപാസന ചെയ്യുന്നതിനായി ശാസ്ത്രീയമായി രൂപകൽപ്പന ചെയ്തിട്ടുള്ള വരെയാണ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും...
    എന്നാൽ അവയുടെ ശാസ്ത്രീയ വശങ്ങൾ വേണ്ടതുപോലെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യാതെയാണ് പുരോഹിതൻമാരും പൂജാരിമാരും കൈകാര്യം ചെയ്തു വരുന്നത്...
    ഇതാണ് യാത്രകളിലേക്ക് വേണ്ടത്ര ഭക്തന്മാർ എത്താതെ പോകുന്നതും....
    ക്ഷേത്രങ്ങൾ വെറും അന്ധവിശ്വാസം കേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന തും
    സാമാന്യ ബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും നിരക്കുന്ന ഈശ്വരനെ ഭരിക്കുന്നതിനു ഇതിനേക്കാൾ മനോഹരമായ ഉപാധി ലോകത്ത് വേറെ ഇല്ല..
    സത്യം അറിയാത്തതാണ് പ്രശ്നം..
    ലോകാ സമസ്താ
    സുഖിനോ ഭവന്തു..
    ഓം ശാന്തി ശാന്തി ശാന്തി

  • @ValsalaC-co9iy
    @ValsalaC-co9iy 2 месяца назад +2

    ❤ അതിശയം തന്നെ മാഡം ഭകതി മനസ്സിൽ നിറഞ്ഞു ന മാ ക്കുന്നു ആ യൂ രാ രോഗ്യം ഉണ്ടാവട്ടെ🙏🙏🙏🙏👏🙏🙏🙏

  • @Vaish_georgia_
    @Vaish_georgia_ 3 месяца назад +1

    Orupadu nanni ariyan agrahicha orupadu karyangal paranju thannathinu 🙏🙏

  • @sudhakarankp8358
    @sudhakarankp8358 2 года назад +14

    ഇത്രയും മഹത്തരമായൊരു പ്രഭാഷണം കുറച്ചുകൂടി നല്ലൊരു ഓഡിയോ സംവിധാനത്തിന് കൊടുക്കാമായിക്കുന്നു അമ്മേ ശരണം ദേവീ ശരണം

  • @Vilasiniammarajamma
    @Vilasiniammarajamma 4 месяца назад +1

    Namasthe mathaji

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 9 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏❤️നമസ്കാരം മോളെ 🙏

  • @madhusoodananp3489
    @madhusoodananp3489 Год назад +6

    ഭക്തി നിർഭരമായ ഹൃദ്യമായ പ്രഭാഷണം. എത്രനേരം വേണമെങ്കിലും കേട്ടുകൊണ്ടിരിക്കാൻ ഒരു മടുപ്പും ഉണ്ടാകില്ല.. ദേവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @nymphskollam326
    @nymphskollam326 2 месяца назад +2

    🙏

  • @dineshankt312
    @dineshankt312 2 года назад +17

    വളരെ അർത്ഥവത്തായ ഒരു മഹത്വപൂർണ്ണമായ പ്രഭാഷണം!!! സർവ്വേശ്വര കടാക്ഷം ലഭിക്കുമാറാകട്ടേ!!!

  • @anithanair66
    @anithanair66 7 месяцев назад +1

    Hare Krishna 🙏🌹

  • @sheejave3631
    @sheejave3631 10 месяцев назад +1

    ഗുരുവായൂരപ്പാ!🙏ഹൃദയം നിറഞ്ഞ നന്ദി ടീച്ചർ 🙏ഓരോ പ്രഭാഷണവും എന്നെ ഉയർത്താൻ ഒരുപാട് സാധിക്കുന്നു... പാദനമസ്കാരം ടീച്ചർ 🙏💖

  • @chandrikanair9836
    @chandrikanair9836 2 года назад +7

    അജ്ഞാനികളായ ജനങ്ങൾക്ക് വളരെ പ്രയോജനം ചെയ്യുന്ന പ്രഭാഷണം. ഇങ്ങനെ എല്ലാ ക്ഷേത്രങ്ങളിലും പരിപാടികൾ ചെയ്യാൻ ക്ഷേത്ര ഭാരവാഹികൾ നിരീശ്വരവാദി ആണെങ്കിലും മറ്റുള്ളവരുടെ നന്മയ്ക്കായി വിനിയോഗിക്കണമെന്ന് അപേക്ഷിച്ചുകൊള്ളുന്നു. ഓം നമഃശിവായ 🙏🙏🙏

  • @SunithaTB-dq1rp
    @SunithaTB-dq1rp 9 месяцев назад

    Hare krishna

  • @vivekkv5568
    @vivekkv5568 Год назад +7

    ഇത്തരം സത്സംഗങ്ങൾ കേട്ടാൽ മാത്രം മതി.തുടർന്നും കേൾക്കാൻ ആഗ്രഹിക്കുന്നു

  • @geethavijayan4336
    @geethavijayan4336 2 года назад +2

    വളരെ നല്ല പ്രഭാഷണം🙏🙏🙏 കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ വിവരണം ഒരു പ്രഭാഷണമായി പറയണേ🙏🙏🙏 അവിടെ ആത്മബലി ചെയ്യുന്നണ്ട് അതിനേ പറ്റി അറിയാൻ ആഗ്രഹമുണ്ട്🙏🙏🙏

  • @sathivalsala3992
    @sathivalsala3992 4 месяца назад +1

    🙏Aum Sri Sairam🙏

  • @ssnair9411
    @ssnair9411 Год назад

    ഇത്തരം നല്ല പ്രഭാഷണങ്ങൾ എല്ലാവരും ശ്രവിക്കുന്നതിനായി നല്ല മൈക്ക് തന്നെ വേണം.

  • @jyothiuday9765
    @jyothiuday9765 2 года назад +5

    Sairam very nice talk. 🙏🙏🙏. May Swami shower his blessings on you 🙏🙏🙏

  • @radhikaboi6404
    @radhikaboi6404 Год назад +8

    ഇതു പോലുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ സാധിക്കുന്നതു തന്നെ ഭാഗ്യം.
    പ്രഭാഷകശ്രീമതി. സരിത അയ്യർക്കു് നമസ്ക്കാരം.

  • @geethadeviammas3467
    @geethadeviammas3467 2 года назад +2

    ക്ഷേത്രചാരങ്ങൾ മുഴുവനും ഉൾകൊള്ളി ച്ചുകൊണ്ട് നടത്തിയ ഉഗ്രൻ പ്രഭാഷണം 🙏🌹🕉️👌God Bless You 🙏

  • @santhakumariprem2400
    @santhakumariprem2400 2 года назад +2

    Valare santhoshamayi.Eeswaran thankale sahaayikkatte.

  • @shimnakaliyath6395
    @shimnakaliyath6395 Год назад

    നമസ്തേ ടീച്ചർ 🙏
    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏

  • @gopalankyd755
    @gopalankyd755 2 года назад +4

    സ്വസ്തികയിലൂടെ ഈ ആശ്രമത്തിൻ്റെ വീഡിയോ കണ്ടീട്ടുണ്ട്🙏💐♥️

  • @ramanipk8410
    @ramanipk8410 2 года назад +2

    നമസ്കാരം നല്ല കുറെ കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി

  • @sukumarankv5327
    @sukumarankv5327 2 года назад +7

    വന്ദനം അമ്മേ
    നാരായണായ നമ:

  • @gangajp8580
    @gangajp8580 Год назад +1

    ടീച്ചർ ഒരുപാട് അറിവുകൾ
    ഇതിന്റെ അവസാനം ആ sangadakan പറഞ്ഞത് പോലെ ഇപ്പോഴെങ്ങും തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി 🙏
    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ 🙏🙏

  • @suseelavarma8654
    @suseelavarma8654 2 года назад +2

    ഹ രേ കൃഷ്ണന മസ്തേ സരിത ടീച്ചർ

  • @kallufoodtravels.1768
    @kallufoodtravels.1768 2 года назад +4

    Very good speech... Om namashivaya.. 🙏

  • @radhakrishnankunjandi2498
    @radhakrishnankunjandi2498 2 года назад +8

    Namaste Guruji

  • @pvrajan8718
    @pvrajan8718 2 года назад +3

    നമസ്കരിച്ചു അങ്ങയെ.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 года назад +6

    അതിമനോഹരം

  • @aswathyr6201
    @aswathyr6201 2 года назад +9

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sajeevancg978
    @sajeevancg978 2 года назад +6

    Namasthe Good Speech...Congrats.

  • @kanthilalkb2837
    @kanthilalkb2837 Год назад +1

    എല്ലാ അമ്പലത്തിലും ഉത്സവവേളകളിൽ ഇദേ പോലെയുള്ള പ്രഭാഷണങ്ങൾ അമ്പല ഭാരവാഹികൾ നടത്തണം.
    ഹിന്ദുക്കളുടെ ഉയർച്ചക്ക് ഇത് സഹായിക്കും

  • @deepasumesh2398
    @deepasumesh2398 Год назад +2

    Very good, knowledge inducing talk

  • @baburjand9379
    @baburjand9379 2 года назад +8

    ക്ഷേത്രത്തിൽ പോകുന്നവർക്ക് വേണ്ടെന്ന് അടിസ്ഥാന ഗുണങ്ങളാണ് സത്യം ധർമ്മം ദയ നീതി...
    ഇവയാണ് ശിവന്റെ വാഹനമായ കാളയുടെ നാലു കാലുകൾ....
    ഈ നാല് കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കാത്ത അവർ ക്ഷേത്രാചാരങ്ങളിൽ ഏർപ്പെടുമ്പോൾ അവർക്ക് വിപരീതഫലമാണ് ഉണ്ടാവുക ..
    അതുകൊണ്ട് ക്ഷേത്രത്തിൽ പോകുന്നവർ സത്യം ധർമ്മം ദയ നീതി ഇവ കർശനമായി പാലിക്കാൻ ശ്രദ്ധിക്കണം ഇല്ലെങ്കിൽ ക്ഷേത്രത്തിൽ പോകരുത്..
    ഇത് സാമാന്യ ബുദ്ധിക്കും യുക്തിക്കും ശാസ്ത്രജ്ഞനും നിരക്കുന്നതാണ്...

  • @ambilysuresh1920
    @ambilysuresh1920 2 года назад +3

    Hare Krishna 🙏 Ethrayum nalla oru prabhashanem adyamayittanu kelkkunnath adhyam muthal avasanem vare maduppillathe kelkkan sadhichu namaskarem madem🙏

  • @komalamparameshwaran1554
    @komalamparameshwaran1554 8 месяцев назад +1

    🎉

  • @ANILKUMAR-cv4xv
    @ANILKUMAR-cv4xv 2 года назад +8

    സർവേശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🙏🙏

    • @chandrikan3204
      @chandrikan3204 2 года назад +2

      ചന്ദ്ര ികഭഗവൽപാദത്തീൽചേരണേനാരായണ

  • @radhakurup6114
    @radhakurup6114 2 года назад +3

    വളരെ നല്ല ഒരു പ്രഭാഷണം👌👌👌👌🌹🌹🌹🌹🌹

  • @sujathakp5177
    @sujathakp5177 2 года назад +3

    Namaste🕉️🙏🙏🙏 valare nalla prashashan.2o22 eettavum nalla vazhikati aayi ee prebhashanam.
    Dhanyavad

  • @shyjakn6122
    @shyjakn6122 2 года назад +2

    വളരെ നല്ല അറിവുകൾ പകർന്നു തന്നു.. ഇനിയും ഞങ്ങൾക്ക് വേണ്ടി വരണം 🙏

  • @prathaplila
    @prathaplila 2 года назад +4

    I want to speak like Saritha Iyer. I am also Sai Bhakthan from my age 18 yrs while I was studying in Trichur Govt Engg College. I could see Sai Ram many times.

  • @rusha7263
    @rusha7263 Год назад +2

    Very good.
    Your parents are lucky .

  • @haridasan5699
    @haridasan5699 Год назад +1

    Pranamam hare krishna

  • @asokkumarmandoppally8843
    @asokkumarmandoppally8843 Год назад +1

    Thanks ❤️🙏

  • @legacy9832
    @legacy9832 Год назад +1

    നമസ്ക്കാരം ഹരി ഓം

  • @madhuperumbulavil205
    @madhuperumbulavil205 Год назад

    Thanks for the excellent prabhashanam 🙏🙏

  • @premav4094
    @premav4094 Год назад +1

    നമസ്കാരം സരിതാജി 🙏🏾
    ഹരേകൃഷ്ണ 🙏🏾

  • @hanumanthkrishanan7850
    @hanumanthkrishanan7850 2 года назад +6

    Beautifully explained the significance of temples.. Thank you Sarita ji. 🙏🙏🙏

    • @satheeshbindu5215
      @satheeshbindu5215 2 года назад +1

      നമസ്തേ ടീച്ചർ 🙏🏻🙏🏻🙏🏻

    • @satheeshbindu5215
      @satheeshbindu5215 2 года назад +1

      എന്തു നല്ല പ്രഭാഷണം സ്റ്റേ blessed 🙏🏻🙏🏻

  • @chathukk826
    @chathukk826 2 года назад +5

    ഓം ശ്രീ സായി രാം മഹാവിഷ്ണു വേ🕉️✝️☪️☸️🕎🌹🌹🌹❤️❤️❤️🙏🙏🙏

  • @vanajajayaprasad5823
    @vanajajayaprasad5823 2 года назад +2

    Pranamam ,ethrayum arivu pakarnnu nalkiya teacher 🙏🙏🙏🙏🙏🙏

  • @sundararajanthanupillai8813
    @sundararajanthanupillai8813 2 года назад +2

    Thanks Madam....🙏🙏🙏

  • @sasidharan4665
    @sasidharan4665 Год назад +3

    ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏

  • @sreenathrsreenath5438
    @sreenathrsreenath5438 2 года назад +8

    🙏🚩

  • @subhadrasureshmenon8875
    @subhadrasureshmenon8875 Год назад +1

    Excellent Madam as usual no words

  • @soorajk6285
    @soorajk6285 2 года назад +2

    ഹരി ഓം... 🙏🙏🙏

  • @sundarimenon8197
    @sundarimenon8197 Год назад +1

    First of all Iam praising youforyourspeech really itisvery inrestinggod has given you a very good ablilty to present tothe public and to the Hindu community Iwas searching for such person for long time after liesing toyouperbashan through RUclips Iam happy that Igotthe right person thank s

    • @sundarimenon8197
      @sundarimenon8197 Год назад

      Youare agreat person,keepongoining how great is our culture

  • @purushothamvarakkath4296
    @purushothamvarakkath4296 2 года назад +9

    ഓo നമഃ Shivaya🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sandeepks2127
    @sandeepks2127 2 года назад +2

    മനോഹരം...!👍

  • @vimalapremdas5433
    @vimalapremdas5433 2 года назад +3

    Devi Sharanam...Aum Sri Sai Ram 🙏🌹

  • @renukasuresh2974
    @renukasuresh2974 Год назад +1

    NallAprabashanamam

  • @devayanikrishnan9072
    @devayanikrishnan9072 2 года назад +2

    Good speech

  • @somanathanvasudevan3977
    @somanathanvasudevan3977 Год назад +1

    beautifully explained how to get to the temple. Hari om Narayana

  • @madhavig34
    @madhavig34 2 года назад +4

    Good

  • @radhasivadas4813
    @radhasivadas4813 2 года назад +4

    Om namashivaya

  • @trajeshv
    @trajeshv Год назад +3

    ॐ नमो नारायणाय ॐ नमः शिवाय

  • @sindhuanilkumar4295
    @sindhuanilkumar4295 2 года назад +3

    Such a great talk 😍 Thank you 🙏🙏

  • @aneethaalasery
    @aneethaalasery 10 месяцев назад

    🙏🏼🙏🏼🙏🏼

  • @santhakumariprem2400
    @santhakumariprem2400 2 года назад +1

    Athi manoharam .

  • @sunithamenon2255
    @sunithamenon2255 2 года назад +2

    Hari Ohm

  • @mohnishamohan4002
    @mohnishamohan4002 Год назад +1

    Namaste 🙏

  • @RamaDevi-pv9ok
    @RamaDevi-pv9ok 2 года назад +2

    Great speech 🌹🌹

  • @rajasekharanpillai796
    @rajasekharanpillai796 2 года назад +7

    Great speech.
    Why the organizers are not controlling the children making noise

    • @92015install
      @92015install 2 года назад

      Children are God

    • @iguyblr
      @iguyblr 2 года назад +1

      More important point is how do u make it interesting for. children

    • @neelanks2568
      @neelanks2568 2 года назад +3

      മഹത്വം നിറഞ്ഞ വാക്കുകൾ 🙏🙏🙏🌹🌹🌹

  • @sheelanair6409
    @sheelanair6409 Год назад +2

    നമസ്കാരം അമ്മേ ഹരി ഓം 🙏🙏🙏

  • @sathisathi2122
    @sathisathi2122 Год назад +1

    Thank you for the brilliant satsang 🙏

  • @anithavenu2024
    @anithavenu2024 2 года назад +5

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @ManojManoj-ub2vl
    @ManojManoj-ub2vl Год назад

    നിങ്ങൾ അർദ്ധരാത്രിയിൽ ഒരു വിജനമായ സ്ഥലത്തു കൂടെ നടന്നു പോകുന്നു ആ സമയം നിങ്ങളുടെ മനസ്സിൽ നിങ്ങൾ ആരെയൊക്കെ കൊല്ലുന്നതിനു ഉള്ള ചിന്തകൾ വരുന്നു നിങ്ങളിൽ അക്രമ ചിന്തകൾ വളരെയധികം വരുന്നു. എന്നാൽ നിങ്ങൾ ഇപ്പോൾ ഒരു ക്ഷേത്ര സമീപം എത്തിയിരിക്കുന്നു അക്കാര്യം നിങ്ങൾ അറിയുന്നില്ല എന്നാൽ പെട്ടെന്ന് നിങ്ങളുടെ ചിന്തയിൽ മാറ്റം വരുന്നു നിങ്ങളിൽ കാരുണ്യം ഉടലെടുക്കുന്നു നിങ്ങൾ കാരുണ്യവാൻ ആയി മാറുന്നു അതെ ക്ഷേത്രത്തിലെ ദേവന് ജീവനുണ്ട്

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai Год назад +1

    Great

  • @radhakrishnangopalrao9052
    @radhakrishnangopalrao9052 Год назад

    Thanks,pls.get me Chanting of Nanthikesa Sthuthi.❤

  • @baburjand9379
    @baburjand9379 2 года назад +8

    ഇതുപോലെയുള്ള നല്ല പ്രഭാഷണങ്ങൾ എല്ലാ ക്ഷേത്രങ്ങളിലും ഉണ്ടാകണം..
    ഇന്ന് എന്തൊക്കെയാണ് നേരിടുന്ന പ്രധാന പ്രശ്നം അറിവില്ലായ്മയാണ്..
    സനാതന ധർമ്മത്തിന് അന്തസത്ത ആയ അദ്വൈതദർശനം എന്തെന്ന് അറിയാവുന്ന ഹിന്ദുക്കൾ ഒരു ശതമാനം പോലുമുണ്ടാകില്ല...
    ഈ അറിവില്ലായ്മയുടെ കാരണം ആണ് ഇന്ന് സാമാന്യ ബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിനും കാലത്തിനും ദേശത്തിനും ചേരാത്ത സെമിറ്റിക് മതങ്ങൾ ഇവിടെ വളർന്നു പെരുകാൻ കാരണം..
    പ്രകാശത്തിന്റെ അഭാവം ആണല്ലോ ഇരുട്.
    അറിവാകുന്ന പ്രകാശം ഇല്ലാതായതാണ് സെമിറ്റിക് മതങ്ങൾ എന്ന ഇരുട്ട് വ്യാപിക്കാൻ കാരണമായത്..
    ഇതിനും പുറമേ അറിവും വിവേകവും വിവേചനബുദ്ധിയും ഇല്ലാത്ത സ്വാർത്ഥൻ മാരായ പുരോഹിതന്മാർ അറിവില്ലാത്ത സാധാരണക്കാരെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടാൻ ചൂഷണം ചെയ്തതാണ് ഇന്ന് ഹൈന്ദവ സമൂഹം നേരിടുന്ന സമസ്ത പ്രശ്നങ്ങളുടെയും അടിസ്ഥാനകാരണം..
    നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ...
    വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ ക്രിസ്തുമത ഭേദം എന്ന ഒരു ബുക്ക് എഴുതിയിരുന്നു..
    സാമാന്യ ബുദ്ധിക്കും യുക്തിക്കും ശാസ്ത്രത്തിൽ നിരക്കാത്ത അബദ്ധജഡിലമായ വിഷയങ്ങൾ എഴുതി നിറച്ച ബൈബിളിനെ സംബന്ധിക്കുന്ന അത്തരം കാര്യങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഇവിടുത്തെ ഹിന്ദു സമൂഹം തയ്യാറായില്ല..
    അതോടൊപ്പം ശ്രീനാരായണഗുരു നൂറ്റാണ്ടുമുമ്പ് പറഞ്ഞതാണ് എല്ലാവരും എല്ലാ മതങ്ങളും പഠിക്കണം.. എന്നാൽ മാത്രമേ മതങ്ങളുടെ പേരിലുള്ള സ്പർദ്ധയും വൈരാഗ്യവും ഇല്ലാതാകു....
    എന്നാൽ ഭൂരിപക്ഷം വരുന്ന ഹൈന്ദവ സ്വന്തം എന്തെന്ന് നാളിതുവരെ പഠിച്ചിട്ടില്ല എന്നുള്ളതാണ് ഇന്ന് ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനകാരണം..
    മഹത്തായ ഹിന്ദുമത ത്വ ദർശനങ്ങൾ വേണ്ടതുപോലെ പഠിക്കുകയും പഠിപ്പിക്കുകയും അത് ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ന് ലോക ശാന്തിയുടെയും സമാധാനത്തിൻ റെയും സന്തോഷത്തിനും ഭാരതം മാതൃക ആകുമായിരുന്നു...
    മറ്റു മതസ്ഥർ അത് കണ്ട് പഠിക്കുകയും മനസ്സിലാക്കുകയും പിന്തുടരുകയും ചെയ്യുമായിരുന്നു..
    സാമാന്യജനങ്ങളെ അവന്റെ ജീവിതലക്ഷ്യം ആയ ശാശ്വതമായ സുഖം അഥവാ ശാശ്വതമായ ദുഃഖ ശാന്തിയിലേക്ക് നയിക്കാനുതകുന്ന വേദങ്ങളിലെ തത്വങ്ങളും ദർശനങ്ങളും ആശയങ്ങളും സന്ദേശങ്ങളും ഗുണപാഠങ്ങളും വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരന് മനസ്സിലാക്കാൻ ഉതകുംവിധം കഥാരൂപത്തിൽ അവതരിപ്പിച്ചിട്ടുള്ള വരെയാണ് പുരാണങ്ങളും ഇതിഹാസങ്ങളും.
    എന്നാൽ ഇവിടുത്തെ ബഹുഭൂരിപക്ഷം ഹിന്ദു ജനങ്ങളും തത്വങ്ങളും ദർശനങ്ങൾ ആശയങ്ങളോ സന്ദേശങ്ങൾ ഗുണങ്ങളോ സ്വന്തം ജീവിതത്തിൽ ഉൾക്കൊള്ളാനും ജീവിതം ധന്യമാക്കാൻ നാളിതുവരെ ശ്രമിച്ചിട്ടില്ല എന്നുള്ളതാണ് സത്യം..
    പ്രഭാഷകരും പണ്ഡിതന്മാരും അതിനു വേണ്ടിയിട്ടുള്ള തീവ്രശ്രമം ചെയ്തിട്ടില്ല...
    എന്നാൽ അതിശയോക്തികളും പൊടിപ്പും തൊങ്ങലും ചേർത്ത് എഴുതിയിട്ടുള്ള അവതാരങ്ങളുടെ കഥകൾ വെറും കെട്ടുകഥകൾ ആണെന്നും സാമാന്യയുക്തിക്ക്‌ നിരക്കാത്തതാണെന്നും പറഞ്ഞ് ആക്ഷേപിച്ച യുവജനങ്ങളെ വഴിതെറ്റിച്ചു.. അവരെ കമ്മ്യൂണിസ്റ്റുകാർ ആക്കി..
    ആരാണ് കാരണക്കാർ...
    നമ്മൾ ആണോ.....അറിവില്ലാത്ത മറ്റു മതസ്ഥർ ആണോ...
    ചിന്തിച്ച് ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കുക....
    ഇല്ലെങ്കിൽ കൗരവർ ചെയ്തുവന്ന അധർമ്മങ്ങൾ ക്കെതിരെ യഥാസമയം പ്രതികരിക്കാതിരുന്ന കാരണത്താൽ ശരശയ്യയിൽ നരകയാതന അനുഭവിച്ച് കിടക്കേണ്ടിവരും ഇവിടുത്തെ അറിവുള്ളവരും ബുദ്ധിജീവികളും..
    പുരാണങ്ങളിലും ഇതിഹാസങ്ങളിലും എഴുതിയിട്ടുള്ളത് അന്തസത്ത പ്രകൃതിനിയമങ്ങൾ ആണ്...
    അതുതന്നെയാണ് ഈശ്വരീയ നിയമങ്ങളും..
    അറിവില്ലാത്തവരോട് അനുകമ്പ തോന്നണം എന്നാണ് മഹാഗുരുക്കന്മാർ പറഞ്ഞിട്ടുള്ളത്
    അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം..
    ഭാരതീയ തത്വ ദർശനത്തിൽ അധിഷ്ഠിതമായ മഹത്വചനം മറക്കാതെ എല്ലാവരും ജീവിത വ്രതം ആക്കുക സർവ്വ ഐശ്വര്യങ്ങളും തനിയെ വന്നുചേരും

  • @ramanipk8410
    @ramanipk8410 2 года назад +2

    ഹരേ കൃഷ്ണ

  • @subramanyan3461
    @subramanyan3461 2 года назад +3

    👍

  • @deepakpatorchi2919
    @deepakpatorchi2919 2 года назад +5

    What a speech!!!!! Nanni 🙏🙏🙏🙏👍

  • @ajithaub3366
    @ajithaub3366 2 года назад +1

    ഓം ഓം

  • @resmiganesh5416
    @resmiganesh5416 2 года назад +4

    👌👌👌👌

  • @nalinichirakkal41
    @nalinichirakkal41 8 месяцев назад +1

    Mole oru patu Kalam ayurarogya.thote erikku Bhagavanty anugraham undavatte. enty prarthanayum undavum

  • @vinod.t6140
    @vinod.t6140 Год назад +1

    ഹരേ കൃഷ്ണ 🌷🙏💓

  • @DivakaranP-wp6uh
    @DivakaranP-wp6uh Год назад

    Dibu. ❤

  • @padmanabhananikkot7293
    @padmanabhananikkot7293 2 года назад +3

    AUM NAMAH SHIVAAYA

  • @sayoogjyam8353
    @sayoogjyam8353 2 года назад +2

    Omsairsm

  • @sankarcg6305
    @sankarcg6305 Год назад

    Om namah shivaya Om namo Narayanaya

  • @venup1736
    @venup1736 2 года назад +6

    മഹത്വമുള്ള വാക്കുകൾ.......... വേണു പരമേശ്വരൻ.

  • @Ram-cr1hl
    @Ram-cr1hl Год назад +1

    A grand exposition par excellence of the importance of construction, and consecration of Hindu temples which is applicable to all Hindu temples in India. It is therefore most essential that such a divine place like a hindu temple should be managed and maintained by the true Hindu devotees only. Under no circumstances, its control shall fall in the hands of non believers and politicians as is happening in Kerala, Tamilnadu, Karnataka, AP and other States. In Kerala more than 38000 hindu temples are mis managed, temple riches are being looted and dieties are being replaced by politicials who control and manage these temples Similarly in Tamilnadu more than 44000 hindu temples are remaining under the captivity of DMK politicians who desecrate our dieties with chappal garlands. Therefore divinity as mentioned by you has been lost for the temples which have degenerated into commercial outlets where the archakas, govt officials and locals exploit devotees and are even selling the dieties. It would be better if you could educate your devotees about the importance of releasing all Hindu temples from political captivity so that the devotees could experience the divinity as explained by you....

  • @User_68-2a
    @User_68-2a Год назад +1

    സനാതന ധർമ്മപഠനം എങ്ങിനെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നതിനു് താങ്കളെ എല്ലാവരും മാതൃകയാക്കാൻ ഭഗവാൻ സദ്ബുദ്ധി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏

  • @valsakvasu2878
    @valsakvasu2878 Год назад

    🙏❤

  • @gopinathangopinathan4399
    @gopinathangopinathan4399 2 года назад +23

    അറിയാത്ത ഹിന്ദുക്കൾക്ക് അറിയാം വണ്ണം . ഉദാഹരണ സഹിതം ക്ഷേത്ര സങ്കൽപ്പം വിവരിയ്ക്കുന്ന സരിത അയ്യർക്ക് നമസ്ക്കാരം

    • @lakshmikutty7610
      @lakshmikutty7610 Год назад +2

      Q2 ഒരു പാട് അറിവുകൾ പകർന്നു തരുന്ന അവിടുത്തേക്ക് സാഷ്ടാംഗ നമസ്ക്കാരം

    • @poojaraju2270
      @poojaraju2270 9 месяцев назад +1

      😊😊

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 года назад +7

    ഓം നമഃ ശിവായ 🙏

  • @sheelaradhakrishnan3072
    @sheelaradhakrishnan3072 Год назад +1

    Ethu kelkan sadhichathu maha bhagyam