'ഇത് പെൺകുട്ടികളുടെ യുഗമല്ലേ ചേട്ടാ..' കഥാപ്രസംഗത്തിൽ ഞെട്ടിച്ച മിടുക്കികൾ | kalolsavam2025

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 7

  • @ranimolav7268
    @ranimolav7268 14 дней назад +1

    ഇതുപോലെ ഒരു video ഇടുമ്പോ ഈ മത്സരം അവസാനം വരെ കാണണ മായിരുന്നു. രണ്ട് ആൺ കുട്ടികൾ മത്സരിച്ചിരുന്നു. ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതുപോലെ ഒരു video ആ ആൺ കുട്ടികൾക്ക് എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന് ചിന്തിക്കണം. പൊതുവെ ആൺ കുട്ടികൾ കടന്നു വരാൻ മടിക്കുന്ന ഒരു മേഖലയിലേക്ക് രണ്ട് ആൺ കുട്ടികൾ കടന്നു വന്നപ്പോ അവർക്ക് പ്രോത്സാഹനം കൊടുക്കുന്ന രീതിയിൽ വേണമായിരുന്നു ഈ video പുറത്തു വരേണ്ടിയിരുന്നത്. എന്തെങ്കിലും കണ്ടിട്ട് ഇതുപോലെ ഒരു video ഇട്ടത് വളരെ ദുഖകരം തന്നെ

    • @JKN5379
      @JKN5379 9 дней назад

      8 കഥാ പ്രസംഗം എൻ്റെ ചാനലിൽ ഉടനെ ഇടും ആൺകുട്ടികളുടെ തും ഉണ്ട്

  • @TithinJoseph
    @TithinJoseph 14 дней назад +3

    Kadhaprasangathinte avasathane cluster kanathepokalle athil und randu midukkaraya aan kuttikal .....real kathikanmar..... AMARAN CINEMA loode Jana sredha nediya indu rebecca vargheseinte katha paranja oru kuttiyum avnte sankhavum..... video ingana ulla mediayil idumpol avareyum kude pariganikamayirunu... aa kuttikal avarude video varum ennu karuthy kathirikumpol ningal ingana alla cheyendi irunnath ....plzz ahh kuttikale kudi pariganichukondu oru video iduka

  • @ANNMARIAMANOJ10C
    @ANNMARIAMANOJ10C 11 дней назад

    ഇത് നിങ്ങൾ മന പൂർവം ചെയ്താണോ അവരെ ചേർക്കത്തെ പെൺപിള്ളേരെ മാത്രം പൊക്കാൻ result ൽ first second ഉണ്ടാരുന്നേൽ കാണാമായിരിളുന്നു

  • @das8810
    @das8810 15 дней назад +1

    Ithu kadha prasangam alla
    Mono act

    • @ALVInVBOSE
      @ALVInVBOSE 15 дней назад

      Ith kadhaprasangam aan😂