Это видео недоступно.
Сожалеем об этом.

'ആ പുസ്തകശാലയിൽ നിന്നാണ് ലോകസാഹിത്യത്തിലേക്കുളള എന്റെ യാത്ര ആരംഭിക്കുന്നത്' | Unni Balakrishnan

Поделиться
HTML-код
  • Опубликовано: 6 авг 2024
  • 'ആ പുസ്തകശാലയിൽ നിന്നാണ് ലോകസാഹിത്യത്തിലേക്കുളള എന്റെ യാത്ര ആരംഭിക്കുന്നത്, പുസ്തകത്തെ കുറിച്ചുളള നല്ല വാക്കുകൾക്ക് നന്ദി' | Unni Balakrishnan on His Novel Release
    #unnibalakrishnan #unnibalakrishnanbook #reportertv #malayalamliterature
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 32

  • @kajahussain4500
    @kajahussain4500 Месяц назад +9

    ഉണ്ണി ബാലകൃഷ്ണൻ സാറിന് ഹൃദയാ ഭിവാദ്യങ്ങൾ ഇന്ത്യയിലെ മാധ്യമ പ്രവർത്തകർക്കിടയിൽ അങ്ങയുടെ നിരീക്ഷണം വളരെ വിലപ്പെട്ടതാണ് അങ്ങയുടെ തുറന്നുപറച്ചിൽ കേരള ജനത ഹൃദയത്തിൽ കുറിച്ചിട്ടിരിക്കുന്നു ❤❤❤

  • @silviyap2887
    @silviyap2887 Месяц назад +11

    ഉണ്ണി സാർ.. 🔥എല്ലാവിധ ആശംസകളും 💐🙏🏽🤲🏽

  • @paulnilayattingal9108
    @paulnilayattingal9108 Месяц назад +5

    ഇദ്ദേഹത്തിൻറെ ഈ വാർത്തയ്ക്ക് ആകെ കിട്ടിയത് 95 ലൈക്കും 25 കമന്റുകളും എന്നാൽ റിപ്പോർട്ടർ ചാനലിൽ വന്നിരുന്നു കേരള ഗവൺമെന്റിനെയും മുഖ്യമന്ത്രിയെയും കുറ്റം പറയുമ്പോഴും കേരളത്തിലെ നുണ വാർത്തകളെ ന്യായീകരിക്കുമ്പോഴും കിട്ടുന്ന ലൈക്കും കമന്റുകളും ഒന്ന് കാണേണ്ടത് തന്നെയാണ്

  • @jayaramchandran8056
    @jayaramchandran8056 Месяц назад +6

    unni sir 🎉🎉🎉❤❤❤❤❤

  • @chukkamani6331
    @chukkamani6331 Месяц назад +4

    അഭിനന്ദനങ്ങൾ ഉണ്ണി❤❤❤

  • @abidam2008
    @abidam2008 Месяц назад +1

    Congrats sri. Unni Balakrishnan

  • @muralidharan2658
    @muralidharan2658 Месяц назад +2

    Best wishes Unni Balakrishanan,
    we value your words

  • @Shareefkoormath5520
    @Shareefkoormath5520 Месяц назад +4

    ഉണ്ണി ബാലകൃഷ്ണൻ ❤❤❤❤️❤️❤️🌹🌹

  • @sjsuraj3389
    @sjsuraj3389 Месяц назад +1

    All the best unni sir🥰

  • @v.pummer5143
    @v.pummer5143 Месяц назад +1

    Congratulations to you from my Deep heart Unni sir

  • @ArshakKerala
    @ArshakKerala Месяц назад +3

    ഉണ്ണി സാർ 😍

  • @ashrafabdu1631
    @ashrafabdu1631 Месяц назад +1

    Unni you are great man❤

  • @thibinarajesh9108
    @thibinarajesh9108 Месяц назад +2

    Congratulations unni sir👏

  • @abdulrahmannalakath2614
    @abdulrahmannalakath2614 Месяц назад +1

    ആശംസകൾ.. 🌹

  • @prasannasreedharan9329
    @prasannasreedharan9329 Месяц назад +2

    ആശംസകൾ

  • @powdikonamsanal656
    @powdikonamsanal656 Месяц назад

    ❤🎉🎉🎉 ആശംസകൾ....❤❤ അഭിവാദ്യങ്ങൾ❤❤❤🎉🎉

  • @soumyagopalakrishnan-ol1jz
    @soumyagopalakrishnan-ol1jz Месяц назад +2

    👏👏👏👏👏👏

  • @faznafazi007
    @faznafazi007 Месяц назад +1

    ഉണ്ണി സർ🥰🥰♥️♥️😍😍

  • @viralzonemalayalam
    @viralzonemalayalam Месяц назад +1

    ഉണ്ണി❤

  • @linip3824
    @linip3824 Месяц назад +1

    😍

  • @sivanp3817
    @sivanp3817 Месяц назад

    Expecting more great contentful works from you

  • @abisvillage9523
    @abisvillage9523 Месяц назад

    ❤️❤️❤️unni sir

  • @salmantc1373
    @salmantc1373 Месяц назад

    ഉണ്ണി സാർ ❤

  • @abdulrazak-tf2cm
    @abdulrazak-tf2cm Месяц назад +2

    ആശംസകൾ ശ്രീ. ഉണ്ണി. നിലപാടില്ലാത്ത ഷൂനക്കികളായ മാപ്രകൾക്കിടയിൽ, നിലപാടിലുറച്ച മാധ്യമ പ്രവർത്തകരിൽ വളരെ കുറച്ചുപേരിൽ ഒരാൾ 🎉

  • @sindhuraman456
    @sindhuraman456 Месяц назад

    Sunil.p.elayidathepolethannethankaludenireeshanangalumnhanishtappedunnu

  • @sinivlogzz
    @sinivlogzz Месяц назад +1

    Marangalayi ninnathum kattuvallipole padarnnathum....padarnnukayariyathu marathilekko atho hrudayathilekko annu thirichariyan kazhiyathidathanu kadhayude jananam😮

  • @ajumn4637
    @ajumn4637 Месяц назад +1

    അഭിപ്രായങ്ങൾ നിക്ഷ്പക്ഷമായി പറയുന്ന മാധ്യമപ്രവർത്തകൻ,
    ദൗർഭാഗ്യവശാൽ
    ഇദ്ദേഹത്തിൻ്റെ ബൗദ്ധിക നിലവാരത്തിന് താഴെയുള്ള ദൃശ്യ മാധ്യമ ങ്ങളേ കേരളത്തിൽ ഉള്ളൂ.

  • @paulnilayattingal9108
    @paulnilayattingal9108 Месяц назад

    ഇതുപോലുള്ള ഒരാൾക്ക് പറ്റിയ ചാനലല്ല റിപ്പോർട്ടർ ചാനൽ ,ഇതുപോലെ നുണകൾ പ്രചരിപ്പിക്കുന്ന ഒരു ചാനലിൽ നിന്നും രാജിവച്ച് സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ഒരു ചാനലിൽ ജോലി ചെയ്യുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും ജോലിയിൽ ഏർപ്പെടുന്നതായിരിക്കും നല്ലത്

  • @nidhin133
    @nidhin133 Месяц назад

    Durantham

  • @rstvssss
    @rstvssss Месяц назад +1

    എഴുത്തിൽ നിന്നും കുഴലൂത്തിലേക്ക് 😂😂😂😂

  • @MidhunMathew5770
    @MidhunMathew5770 Месяц назад +2

    മണ്ണുണ്ണി അന്ധമായ രാഷ്ട്രീയ വിരോധം വച്ചുപുലർത്തുന്ന മാധ്യമപ്രവർത്തകരിൽ ഒരാൾ 😂😂😂

  • @basithk8027
    @basithk8027 Месяц назад

    ആശംസകൾ