ഓണം ക്കളി കാണുംബോൾക്കൊതിയാവുന്നു പണ്ട് ഓണമായാൽ .ഉച്ച് ക്ക് ഉണ് കഴിഞ്ഞാൽ ഓണക്കളി 6 മണി വരെ. അത് കഴിഞ്ഞാൽ 8 മണിക്ക് തുടങ്ങിയാൽ രാത്രി പതിനൊന്ന് മണി വരെ ഇപ്പ കളിയില്ല പാട്ടില്ല
MIDHUN C T same tune almost same varikal ulla randu song undu.. orennam Sajeesh Nisari dem orennam Satheesh Pulari dem..randum paadarulla song thanne aanu..
ഓണം സമയത്തു തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്ക് സ്ഥലങ്ങളിൽ ഓണംകളി മത്സരങ്ങൾ ഉണ്ടാകും. ഈ ചാനൽ ശ്രദ്ധിക്കുക.. കളികൾ ഉള്ള ദിവസവും സ്ഥലവും പോസ്റ്റ് ആയി ഇടും. ഇക്കൊല്ലം ഉണ്ടാകാൻ സാധ്യത ഇല്ല കൊറോണ ആയതു കൊണ്ട്.. 😥😓
എത്ര മനോഹരമായിട്ടാണ് പാടുന്നത് സതീഷ് ചന്ദ്ര ഒരു രക്ഷയുമില്ല....... 👌👌👌🙏🙏🙏🙏🤍🤍🤍🤍
ഓണം ക്കളി കാണുംബോൾക്കൊതിയാവുന്നു പണ്ട് ഓണമായാൽ .ഉച്ച് ക്ക് ഉണ് കഴിഞ്ഞാൽ ഓണക്കളി 6 മണി വരെ. അത് കഴിഞ്ഞാൽ 8 മണിക്ക് തുടങ്ങിയാൽ രാത്രി പതിനൊന്ന് മണി വരെ ഇപ്പ കളിയില്ല പാട്ടില്ല
പുലരി കലാഭവൻ. സതീഷ് ചന്ദ്രൻ. കളിക്കുന്നതിൽ ഞാനും ഉണ്ട്.
അറിയാം
Oruthavana kettal pinnem kelkkan thonunnu.athrayum nalla reethiyil ee pattu padunnathum.athinoppam chuvadu vakkunna chettanmarkum ente big salute sammadichu.sarikkum mass aanu .oru rakshayumilla .super kidilan 😘😘😘
Thanks njanum kallikunnundu
Satheesh veluppadam singing 👍👍❤❤
💞💞💞നല്ല സുന്ദര ശബ്‍ദം 💞💞💞 മധുച്ചേട്ടനെ ഓർമ്മവരുന്നു 🌹🌹🌹
നല്ല പാട്ട് നല്ല ശബ്ദം സൂപ്പർ അടിപൊളിഅഭിവാ ദൃം
ഒരുപാട് തവണ സജീഷ് നിസരി പാടി കേട്ടീട്ടുണ്ട് ഈ പാട്ട് അവൻ്റെ വോയ്സും ഈണവും ആണ് മനസ്സിൽ
നന്നായി പാടി സൂപ്പർ
Eth ente brother shijo paadiyanu njn adhyamayi kelkunnath... Eppazhum Avante voice um tone um anu manassil... Super... Kidu feel👌👌👌👌
SuppeR
കേട്ടിരിക്കാൻ അടിപൊളിയാ നല്ല ഫീൽ ആണ് .
ഓണപ്പാട്ട് രാമായണകഥ വെച്ചാണല്ലെ
Hi
ഓണപ്പാട്ട് അല്ല, ഓണംകളി പാട്ട്
പുലരി കലാഭവൻ കാവനാട്.സതീഷ് ചന്ദ്രൻ.
എന്താ voice. Adipoli 💥super 👍👍👍👍💕💕
Veendum veendum kelkkan thonnum athrakku feel adipoli
Adipoli nalla feel undayirunnu
അടിപൊളി.. ഓണംകളി കാണാൻ കൊതി ആവുന്നു ഈ വർഷം എങ്കിലും ഉണ്ടാവുമോ
ഇതു വരെ ഭരതം മാത്രേ ഉള്ളൂ എന്നാണ് അറിവ്..
Ufffff no words ....
Poliiiii onnum parayanillaaa
Ithinte orginal sajeesh ettan padiii kettittunduuu ufffff ijjjathiiii voice 💕💕💕💕
🙏🙏🙏..Valare nannayitund..kututal paripadikal avataripikkuka
പാട്ട് പൊളിച്ചു 😘😘😘😘
ആ പാടുന്ന ആൾക്കിരിക്ക ട്ടെ ഒരു കുതി രപ്പവൻ
🥰🥰
ശബ്ദം രക്ഷയില്ല,,,
Polichu.machane
*പൊളി സോങ്...*💋
സൂപ്പർ ,അടിപൊളി
സൂപ്പർ 🙏🙏🙏...
ഒരുപാട് ഇഷ്ടമായി
അടിപൊളി
സൂപ്പർ 😍😘😘😍😘
സൂപ്പർ 👌👌👌
എൻ്റെ പൊന്നോ എന്താണ് ഫീൽ അടിപൊളി കിടു
Onnum parayaanilla poli
,♥️
Very nice
ഈ ഓണം കളി പാട്ടിൽ രാമായണം മാത്രമാണോ പാട്ടുകളിൽ.. മറ്റുള്ള ഐതിഹ്യങ്ങൾ ഉണ്ടോ
saneesh krishnan kooduthalum ramayanam aanu.. kurachu ramanan (changampuzha) um apoorvam aayi mahabharathamvum samakalikam vum padarundu
Rebel Anarchist 👍✌
രാമായണത്തിലെ ഭാഗങ്ങൾ ആണ് മൽസരത്തിൽ ഉപയോഗിക്കുക ഗാലപോൾ മത്സരത്തിലും ജഡ്ജ്മെന്റ് മത്സരത്തിന് ശേഷം രമണന്റെ കഥയും ഉപയോഗിക്കുന്നുട്
കൂടതലും രാമായണമാണ്
😍
❤️✌️❤️
Kalikkunnavar mass anenkil padunna chettan maranamss alle. Njn e pattu munb kettappol lyrics vyathasamayirunnu. Ithu entha sariyennariyilla. Enthayalum kettirunnupokunnu. Nice 👍
MIDHUN C T same tune almost same varikal ulla randu song undu.. orennam Sajeesh Nisari dem orennam Satheesh Pulari dem..randum paadarulla song thanne aanu..
സ്റ്റുഡിയോ റെക്കോർഡ് ചെയ്യുമ്പോൾ ഒന്ന് രണ്ട് വരികൾ ചേർക്കില്ല. ഇതുപോലെ മത്സരങ്ങളിൽ മാത്രം മൊത്തം വരികൾ ഉള്പെടുതുകയൊള്ളു...
👍🏻👍🏻👍🏻👍🏻👍🏻
Super
super
രോമജിഫിക്കേഷൻ 😄
Ith nerittu kanan pattuka eppola..? evideyaa..?
ഓണം സമയത്തു തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്ക് സ്ഥലങ്ങളിൽ ഓണംകളി മത്സരങ്ങൾ ഉണ്ടാകും. ഈ ചാനൽ ശ്രദ്ധിക്കുക.. കളികൾ ഉള്ള ദിവസവും സ്ഥലവും പോസ്റ്റ് ആയി ഇടും. ഇക്കൊല്ലം ഉണ്ടാകാൻ സാധ്യത ഇല്ല കൊറോണ ആയതു കൊണ്ട്.. 😥😓
ഓണം സമയത്ത് തൃശ്ശൂർ ജില്ലയിൽ പലയിടങ്ങളിലായിട്ട് കളികൾ ഉണ്ടാകും..
എല്ലാം ഓർമ്മകൾ................... ഇവർ കൊച്ചിയിൽ ലുലുവിൽ വന്നു ചെയ്തിട്ടുണ്ടോ, ഞാൻ കണ്ടിരുന്നു ബട്ട് ഇവർ തന്നെ ആണോ എന്ന് ഉറപ്പില്ല
അതു ഇവർ അല്ല.. അതു മ്യൂസിക് ആയിട്ടുള്ള പാട്ട് വെച്ചു കളിച്ചവർ അല്ലെ..
ruclips.net/video/mVqwufkBSPc/видео.html. സൂര്യ ദേവൻ , താങ്കൾ കണ്ട കളി ഇതു ആവും. ഇതു ഇവർ അല്ല.
powlii
Adipulli
സജീഷ് നിസരി പാടിയാലേ രസം ഉള്ളു കാരണം ഇത് ആളുടെ പാട്ട് ആണ് 🔥🔥
വിന്നേഴ്സ് ക്ലബ് മാപ്ര ണം
Polichooda mone
Pooram
Super