Hii maam.. ഞാൻ ഇപ്പോ അവനെ പ്രതീക്ഷിക്കുന്നില്ല. On and off റിലേഷൻ ആണ്. ഇഷ്ടം ആയിരുന്നു ഒരുപാട്. ബട്ട് അവനത് മനസ്സിൽ ആക്കിയില്ല.. കുറെ പിറകെ പോയി... ഇപ്പോ അങ്ങനെ പിറകെ ഞാൻ പോകുന്നില്ല. എന്നെ ഹാപ്പി നെസ് ജോബ് self love ചെയ്തു മുന്നോട് പോകുന്നു... Maam പറഞ്ഞ കാര്യം 💯 ശെരിയാണ്... ഈ റിലേഷൻ ആയപ്പോ ആണ് ഇങ്ങനെ ഒരു റീഡിങ് ഉള്ളത് അറിഞ്ഞത്.
🙏🏻🕉️ഓം ഗം ഗണപതയെ നമഃ 🙏🏻🕉️Thank you universe 🙏🏻🕉️ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മുഴുവനും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️
Thanku universe 🙏🙏🙏🙏🙏പറഞ്ഞതൊക്കെയും സത്യം ഇപ്പൊ എന്റെ മനസ്സിൽ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം ആയി ആണ് ഞാൻ ഈ reading നെ ഉൾക്കൊള്ളുന്നത് അത് അത്രെയും സത്യം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏Thanku universe എല്ലാം അവിടെത്തെ തീരുമാനം പോലെ നടക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
Correct reading ആണ്. മറ്റുള്ളവരുടെ മുൻപിൽ ആള് വളരെ നല്ലവനും സത്സ്വഭാവിയും. പക്ഷേ എനിക്ക് അറിയാം ആളുടെ തനിനിറം ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ചതിച്ച് മറ്റൊരിട്ടത്തേക്ക് പോയിട്ടും വെറുക്കാൻ സാധിക്കുന്നില്ല . പഴയ ഓർമ്മകൾ എന്നെ പിൻതുടരുന്നു. എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു. ഈശ്വരേച്ഛപോലെ നടക്കട്ടെ. ഇത്രയും clear ആയ reading തന്നതിന് ഒരുപാട് നന്ദി Thank you Universe🙏🙏 Thank you Mam🙏🙏🙏🙏❤️❤️
I strongly claim all positive eneegy atract my life in this reading thank you universe 🙏🙏🙏 I strongly claim all positive energy atract my life in this reading thank you universe🙏🙏🙏 Thank you universe🙏🙏🙏 Thank you chechi kutty god bless you chechi kutty🙏🙏🙏🙏
എന്റെ ഏട്ടൻ ഞാൻ വേഗം ഒന്നിക്കണേ 🙏🏻അദ്ദേഹം ഇനി എങ്കിൽ ഉറച്ച തീരുമാനം എടുക്കണം, പുള്ളിയുടെ അമ്മ പെങ്ങൾ അവരുടെ സ്വാർത്ഥതയ്ക്ക് വേണ്ടി ഞങ്ങളെ അകറ്റുന്നത് പുള്ളിക്ക് അറിയാം, so, പുള്ളി ഇനി അവരെ നോക്കി അവരുടെ ദുഷ്ട പ്രവർത്തികൾക്ക് മറുപടി നൽകാതെ ഇങ്ങനെ മൗനം ആയിട്ട് നില്കാതെ ഉറച്ച ഒരു തീരുമാനം എടുത്തു മതി ആകു, എന്റെ കാത്തിരിപ്പിനു ഒരു നീതി വേണം, സ്വന്തം മകൾ പ്രണയിച്ച ആളിനെ വേണം പറഞ്ഞു നിന്ന് പ്രശ്നം ഉണ്ടാക്കിയപ്പോൾ അഹ് പയ്യന്റെ വീട്ടിൽ ഉള്ളവരുടെ സമ്മതം ഇല്ലാതെ സ്വന്തം മോനോട് പോലും അനുവാദം ചോദിക്കാതെ മകളുടെ വിവാഹ രജിസ്റ്റർ ആക്കി വച്ച അമ്മയ്ക്ക് മകന്റെ പ്രണയത്തെ എതിർക്കാൻ എന്ത് അധികാരം ഉള്ളത്, ഒര കാര്യത്തിന് അവരുടെ സ്വാർത്ഥത വച്ചോണ്ട് രണ്ട് നീതി, അതിനു കുട്ടു നിക്കരുത് ഈശ്വര 🙏🏻പെങ്ങൾ ആണ് എങ്കിൽ അവരുടെ കല്യാണം ആയി നടത്താൻ എന്റെ ഏട്ടൻ കൂടെ നില്കാതെ ഇരുന്നപ്പോൾ എന്റെ അടുത്ത് മിണ്ടി എന്നെ കൊണ്ട് പറയിപ്പിച്ചു, ഒക്കെ ആക്കിയിട്ടു കാര്യം നടന്നപ്പോൾ തനി സ്വഭാവം പുറത്തു എടുത്തു, ഇതു ആണോ, ഇവരുടെ e ദുഷ്ട സ്വഭാവം മാറ്റണം, അവരുടെ തെറ്റുകൾ അവർക്ക് ബോധം ആക്കണം, എന്റെ ഏട്ടന് ഇനി എങ്കിൽ sheri അയ തീരുമാനം എടുക്കൻ കഴിയണം 🙏🏻🥹ഞാൻ ഒരുപാട് വേദനിക്കുന്നു 🙏🏻എനിക്കു ഇനി എങ്കിൽ നീതി കിട്ടണം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
സത്യം ചേച്ചി... കറക്റ്റ് റീഡിങ്. എല്ലാരുടെ മുന്നിലും നല്ല ഇമേജ്. എന്നാൽ അവന്റെ ഒറിജിനൽ സ്വഭാവം എനിക്ക് മാത്രേ അറിയൂ. പുറത്ത് ഇവനെ പോലെ ഒരു മാന്യൻ. 2 മാസം no contact ആയിരുന്നു. എന്നിട്ട് കുറച്ചു ദിവസങ്ങളായിട്ട് വന്ന് saad ആയിട്ട് സ്റ്റാറ്റസ് വച്. ഒരുപാട് സങ്കടം, സോറി ഇതൊക്കെ പറഞ്ഞു. എന്നിട്ട് ഇന്നലെ ഞാൻ മിണ്ടി. ആളും നല്ല പോലെ മിണ്ടി. But... അവൻ പഴയ പടി തന്നെ. ഒന്നും express ചെയ്യുന്നില്ല. തുറന്നു പറയുന്നില്ല. അവോയ്ഡ് ചെയ്യുന്നു. ഇന്ന് വീണ്ടും എനിക്ക് hurt ആയി. എനിക്ക് മതിയായി. അവൻ പറയുന്നതൊന്നും എനിക്ക് accept ചെയ്യാൻ പറ്റുന്നില്ല. അത് എതിർക്കുമ്പോ അവൻ മിണ്ടൂല. Msg ന് rply യും ഇല്ല. അവനെ എനിക്ക് സംശയം ഉണ്ട്. അവൻ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്ന്. ഞാൻ മാത്രേ effort ഇടുന്നുള്ളു. Thank u universe 🙏.
ചേച്ചിയുടെ റീഡിങ് എല്ലാം സത്യമാണ് അയാളുടെ കാര്യം കാണാൻ ചെയ്തതാണ് സ്നേഹം അഭിനയിച്ചതാണ് അയാളെ ആവശ്യം കഴിഞ്ഞപ്പോൾ ബ്ലോക്ക് ചെയ്തു പോയി ഞാൻ ആത്മാർത്ഥമായിട്ടാണ് അയാളെ കണ്ടത് പക്ഷേ അയാൾ അങ്ങനെയല്ല അയാൾ മനസ്സ് തുറന്ന് സംസാരിക്കില്ല അയാളുടെ കള്ളത്തരങ്ങൾ പുറത്തു പറയില്ല കാര്യം സാധിക്കും ഏത് നുണയും അയാൾ പ്രയോഗിക്കും അയാളുടെ ഫാമിലി അയാൾക്ക് വളർച്ച ഇത് മാത്രമാണ് എന്താ അയാളുടെ വാർഷിക എന്ത് വൃത്തികെട്ട പണിയും അയാൾ ചെയ്യും വിശ്വാസത്തോടെ ഇരിക്കുന്ന ആളുകളെ ചതിക്കുമ്പോൾ എന്തുമാത്രം വേദനയും ഉണ്ടാകുമെന്ന് നിങ്ങളും ഒരു സ്ത്രീയല്ലേ നിങ്ങൾക്കും മനസ്സിലാവില്ല മെസ്സേജ് അയച്ചാൽ റിപ്ലൈ ചെയ്യുന്നില്ല കോൺടാക്ട് ചെയ്യില്ല നമ്മളായിട്ട് വിളിച്ച് സംസാരിച്ചെങ്കിൽ മാത്രമേ റിപ്ലൈ ചെയ്യുള്ളൂ ബ്ലോക്ക് ചെയ്തിട്ടില്ല ഞാൻ വേണമെങ്കിൽ വിളിക്കണം വേണമെങ്കിൽ വിളിച്ച് സംസാരിച്ചു എന്താണെന്ന് തിരക്കാണോ ഇതൊക്കെയാണ് അയാളുടെ ഉദ്ദേശം മൂന്നുവർഷം എന്നെ വിളിച്ചിട്ടില്ല ഇതാണ് അയാളുടെ മൂവ്മെന്റ് വേറെ ആളുണ്ടോ എന്ന് എനിക്കറിയില്ല😭😭😭😭
Mam paranjath allam sheriyan sathyam parayallo mam enik thire pattunnilla dhivasavum vilikkam samsarikkum avan cheyutha kariyam paranju ennod ok potte enn vekkam karanam thett cheyyatha manushyr ella but ath vidum cheyyum avare vidan onnum thayarum alla kure paranju nokki manassilakkunnila avan ath nallath alla enn polum paranju nokki but kelkkunnilla njn iru paad kenji paranju nokki evide kelkkan njn pottathi avan enn enik ariyam enik ith venda enn parayan pattunnilla vilikkubol edukkathe nillakan pattunnilla njn sneshicha aal alle mam avan paranja kariyal orkkubol ente hrdhayam pottuna pole und vallathe vedhanikkunnu mam enik pattunnilla avante birthday aan ee 24n ath vare njn sahich nikka enik vayya ini sathyam ayittum njn oru paad sneshichirunnu avane njn engne venda enn parayum enn parayilla ente family kk avane isttam alla avan oru muslim aan ennath aan avare parashnam but ath polum njn vakka vekkathe ann avante pinnale pattiye pole povunath enik mathiyayi mam😢 rand familykkum isttam alla ee relationship avanum venda enne 🙂 but enittum enik vennam enn paranj njn nadakkuva allavarum enne kali akkunnu ninne vendathavane ninak enthina enn kuttapeduthunnu ottakk ayi mam mam aan ippo oru asvasam oru long reading cheyyo mam plzz enik thire pattunnilla ath kond aan maminod mathrame enik ith okke parayan pattunullu enik parayan ullath kelkkan arum ella mam allathe😊❤️🩹 god bliss you mam❤️🫂❤️🩹
Hii maam.. ഞാൻ ഇപ്പോ അവനെ പ്രതീക്ഷിക്കുന്നില്ല. On and off റിലേഷൻ ആണ്. ഇഷ്ടം ആയിരുന്നു ഒരുപാട്. ബട്ട് അവനത് മനസ്സിൽ ആക്കിയില്ല.. കുറെ പിറകെ പോയി... ഇപ്പോ അങ്ങനെ പിറകെ ഞാൻ പോകുന്നില്ല. എന്നെ ഹാപ്പി നെസ് ജോബ് self love ചെയ്തു മുന്നോട് പോകുന്നു... Maam പറഞ്ഞ കാര്യം 💯 ശെരിയാണ്... ഈ റിലേഷൻ ആയപ്പോ ആണ് ഇങ്ങനെ ഒരു റീഡിങ് ഉള്ളത് അറിഞ്ഞത്.
I strongly claim this positive energy ❤എല്ലാം ദൈവത്തിന്റെ ഇഷ്ട്ടം എന്നിൽ നിറവേറട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. കിട്ടേണ്ടതും,പോകേണ്ടതും.
🙏🏻🕉️ഓം ഗം ഗണപതയെ നമഃ 🙏🏻🕉️Thank you universe 🙏🏻🕉️ഈ റീഡിങ്ങിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ മുഴുവനും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും ഞാൻ അട്രാക്ട് ചെയ്യുന്നു 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️
ഇതു കേട്ടു കൊണ്ടിരിക്കുമ്പോൾ കാൾ വന്നു
മേം ഗുസ് മോർണിങ്ങ് ഒരു കലക്കൻ റിഡിങ്ങ് ആയിരുന്നു നല്ല ഒരു സന്തോഷം മനസിൽ തന്നതിന് ഒരു പാട് നന്ദി വീണ്ടും വരുന്നതു വരേക്കാത്തിരിക്കും കാണാം നന്ദി🙏
Thankuyou❤ 0:49
Thanks❤
Mam oru sambavanu tto....ee vedio kandu nilkumbo msg vannu...🤗....enik mam nte vedio kanuna time oky oru vallatha energy anu...oru meditation mode❤
Nammal vendum onnichu ma am🙏🏻 thanku universe 🤍🙏🏻
Thanku universe 🙏🙏🙏🙏🙏പറഞ്ഞതൊക്കെയും സത്യം ഇപ്പൊ എന്റെ മനസ്സിൽ ഉള്ള ചോദ്യങ്ങൾക്ക് ഉത്തരം ആയി ആണ് ഞാൻ ഈ reading നെ ഉൾക്കൊള്ളുന്നത് അത് അത്രെയും സത്യം ആണ് എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏Thanku universe എല്ലാം അവിടെത്തെ തീരുമാനം പോലെ നടക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
Thank you ❤❤❤❤
Very powerful Reading! ❤
Thankyou ❤ thankyou ❤ thankyou ❤
Katta waiting aayrunnu maam nte reading❤ Thank you🙏. Ennu makarajyothi pongal dayil thanne reading vannu🙏
True reading⚖️👏😎🙏🙏🙏🙏🙏. It resonates with me❤
Thank God
Thank you Universe
Thank you Divine
Thank you Angels
Yes i believe universe
Reunion with my ponnuse
Thankyou thankyou thankyou universe ❤️❤️
സത്യം ആണ് മേടം 👍🙏🙏🙏
Thank you mam...Thank you god....Thank you universe ❤
Correct reading aanu ,person ne kurichu paranjathu ,ellavarudeyum munpil valare nallavan aanu but enikku ayaal enthanu ennu corect aayi manassilayi athinte peril aanu pinagi poyathu thanne,orupadu chathi kaanichu,marakkan sremichalum pattunnilla veendum veendum ennilekku thanne ayalude ormakal varuka aanu.past life connection sarikkum feel aayittunde Eni ellam bhagavan theerumaanikkatte,
Hare Krishna
Thank you universe 🙏
Correct reading ആണ്. മറ്റുള്ളവരുടെ മുൻപിൽ ആള് വളരെ നല്ലവനും സത്സ്വഭാവിയും. പക്ഷേ എനിക്ക് അറിയാം ആളുടെ തനിനിറം ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ചതിച്ച് മറ്റൊരിട്ടത്തേക്ക് പോയിട്ടും വെറുക്കാൻ സാധിക്കുന്നില്ല . പഴയ ഓർമ്മകൾ എന്നെ പിൻതുടരുന്നു. എല്ലാം ഈശ്വരനിൽ അർപ്പിക്കുന്നു. ഈശ്വരേച്ഛപോലെ നടക്കട്ടെ. ഇത്രയും clear ആയ reading തന്നതിന് ഒരുപാട് നന്ദി Thank you Universe🙏🙏 Thank you Mam🙏🙏🙏🙏❤️❤️
Exactly 110%
Waiting aayrunnu video kk. 100% reasonate. Thank you universe 🙏 thank you mam 🙏
True ❤❤
Correct reading mam.. Thank you universe.. Ellam positive aayi varum❤❤❤
താങ്ക് u thank u ynivers
Claim positive energy...thank u universe...thank u ma'am ❤
Thank you univers
🌈369🌈 Trust the universal power 🌈 Thank u mam 🌈 I trust ur words ur prayer and everything 🌈 Trust the universal timing 🌈Thank u universe 🌈
💕RatheeshchandranSujsSreerag💕 Thanku🙏🙏🙏
താങ്ക് യു യൂണിവേഴ്സ് 🙏🏻🙏🏻താങ്ക് യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻. I surrender in universe 🙏🏻🙏🏻🙏🏻
I strongly claim all positive eneegy atract my life in this reading thank you universe 🙏🙏🙏
I strongly claim all positive energy atract my life in this reading thank you universe🙏🙏🙏
Thank you universe🙏🙏🙏
Thank you chechi kutty god bless you chechi kutty🙏🙏🙏🙏
Thankyou universe 🌧️🌧️🌧️
Thank you Universe
Thank you Universe
Thank you Universe ❤❤❤
I strongly reclaim reunion with my person ❤❤
ഇന്ന് വന്നു mem thankyou mem thankyou uniwers ❤️
Thank you univers 🙏🙏 എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു 🙏 Thank you mam 🙏 ഓം നമഃ ശിവായ 🙏
I trust universe😊
Thanku maam🙏🙏❤️❤️ thanku universe 🙏❤️❤️❤️❤️
❤❤❤ thanks you mdm
Thank you univers 🙏🙏🙏
Thank you univers 💙💙💙
Thank you angels🤍
Thanks mam
Thankyou universe
❤❤❤❤❤❤❤
Yes mam വിശ്വാസം നഷ്ടപ്പെട്ടൂ
Thank you Universe ....❤
🙏🙏🙏🙏 thank you Universe thank you❤️❤️❤️ thank you divine ❤️❤️❤️❤️ thank you God ❤️❤️❤️❤️1111🦋🦋🦋🦋A❤jk
Yes i believe universe
Yes i attract possitive energy
Reunion with my ponnuse
Thankyou thankyou thankyou universe ❤️❤️
100%സത്യം
യൂണിവേഴ്സിന് ഞാൻ എന്റെ എല്ലാ പ്രശ്നങ്ങളും വിട്ടു കൊടുത്തു ❤️മാം ❤യൂണിവേഴ്സിന് ❤️ഒരായിരം ❤️നന്ദി ❤️❤️
Thank You Ma'am ♥️ 🙏. That was really short reading 😞🙏
Positive kaaryangal njn attracte cheyunnu. Thanku Jesus Thanku universe Thanku Angel's 🥰❤️
All the readings are so accurate nd Thank you very much for the relief ❤
Thank you universe God Divine Angels and Mam ❤ God bless you Mam ❤
താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤ താങ്ക്യൂ മാം❤❤❤️❤️❤️ BSP❤️❤️❤️❤️❤️🙏🙏🙏🙏🙏
100 percent true .. each and every point is correct .. thank you maam
Reading 99,%correct aanu. Enne orupaadu vedanipichu.still I love him ❤.Thank you Universe 🙏🙏💕💕💕💕
I claim all the positive energies from this reading ❤️
Thank you universe ❤️
Thank you god ❤
Thank you ma'am ❤
Thank you universe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️
Thanku maam🙏🏻🙏🏻 thanku univers🙏🏻🙏🏻💗❤️❣️💕💓💓💕❣️❣️❤️❤️💗💕❣️💓💓❤️❤️
Thank you universe, 🤲🤲🤲🤲 thank you mam
Thank u. 100% correct 🎉
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
Thank you universe🙏👍
Let's go 🚶♀️ practicing universe no response after 10 months waiting
Thanks mam
Thanks 👍 God bless you 🙏 omnamssivay omnamssivay omnamssivay taku god e
Thank you madam
Thank you for your valuable reading
Thank u ma'am ❤❤❤ I will try to stop calling him n focus on myself ❤❤❤❤❤❤
Thank you
Corect reeding mam. Pak she cheat cheythittund. Thank you universe. Thank you mam. 🕉🕉🕉👍✝️✝️✝️🙏🙏🙏🙏. Very true. Wound unangilla.
Thankyou
Mam parayunna oro karyangalilum enikku highly reasonated akunnud thank you mam❤❤❤thank you universe Njan ellam universilekku surrunder chaiyunni
❤macabre truth ❤
Thankyoumam❤🎉
Sathyam cheat cheythu 😢 true reading 😢 ellaavarudeyum munnil good image true no understanding ego undu
Thank. You universe
Waiting for ur reading mam❤
എന്റെ ഏട്ടൻ ഞാൻ വേഗം ഒന്നിക്കണേ 🙏🏻അദ്ദേഹം ഇനി എങ്കിൽ ഉറച്ച തീരുമാനം എടുക്കണം, പുള്ളിയുടെ അമ്മ പെങ്ങൾ അവരുടെ സ്വാർത്ഥതയ്ക്ക് വേണ്ടി ഞങ്ങളെ അകറ്റുന്നത് പുള്ളിക്ക് അറിയാം, so, പുള്ളി ഇനി അവരെ നോക്കി അവരുടെ ദുഷ്ട പ്രവർത്തികൾക്ക് മറുപടി നൽകാതെ ഇങ്ങനെ മൗനം ആയിട്ട് നില്കാതെ ഉറച്ച ഒരു തീരുമാനം എടുത്തു മതി ആകു, എന്റെ കാത്തിരിപ്പിനു ഒരു നീതി വേണം, സ്വന്തം മകൾ പ്രണയിച്ച ആളിനെ വേണം പറഞ്ഞു നിന്ന് പ്രശ്നം ഉണ്ടാക്കിയപ്പോൾ അഹ് പയ്യന്റെ വീട്ടിൽ ഉള്ളവരുടെ സമ്മതം ഇല്ലാതെ സ്വന്തം മോനോട് പോലും അനുവാദം ചോദിക്കാതെ മകളുടെ വിവാഹ രജിസ്റ്റർ ആക്കി വച്ച അമ്മയ്ക്ക് മകന്റെ പ്രണയത്തെ എതിർക്കാൻ എന്ത് അധികാരം ഉള്ളത്, ഒര കാര്യത്തിന് അവരുടെ സ്വാർത്ഥത വച്ചോണ്ട് രണ്ട് നീതി, അതിനു കുട്ടു നിക്കരുത് ഈശ്വര 🙏🏻പെങ്ങൾ ആണ് എങ്കിൽ അവരുടെ കല്യാണം ആയി നടത്താൻ എന്റെ ഏട്ടൻ കൂടെ നില്കാതെ ഇരുന്നപ്പോൾ എന്റെ അടുത്ത് മിണ്ടി എന്നെ കൊണ്ട് പറയിപ്പിച്ചു, ഒക്കെ ആക്കിയിട്ടു കാര്യം നടന്നപ്പോൾ തനി സ്വഭാവം പുറത്തു എടുത്തു, ഇതു ആണോ, ഇവരുടെ e ദുഷ്ട സ്വഭാവം മാറ്റണം, അവരുടെ തെറ്റുകൾ അവർക്ക് ബോധം ആക്കണം, എന്റെ ഏട്ടന് ഇനി എങ്കിൽ sheri അയ തീരുമാനം എടുക്കൻ കഴിയണം 🙏🏻🥹ഞാൻ ഒരുപാട് വേദനിക്കുന്നു 🙏🏻എനിക്കു ഇനി എങ്കിൽ നീതി കിട്ടണം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
Thanks universe,thanks madam.
Thank you univers 🙏🏻🙏🏻🥹
Waittinggg
Crrct❤
Thanks madam
Thanks my universe
സത്യം ചേച്ചി... കറക്റ്റ് റീഡിങ്. എല്ലാരുടെ മുന്നിലും നല്ല ഇമേജ്. എന്നാൽ അവന്റെ ഒറിജിനൽ സ്വഭാവം എനിക്ക് മാത്രേ അറിയൂ. പുറത്ത് ഇവനെ പോലെ ഒരു മാന്യൻ. 2 മാസം no contact ആയിരുന്നു. എന്നിട്ട് കുറച്ചു ദിവസങ്ങളായിട്ട് വന്ന് saad ആയിട്ട് സ്റ്റാറ്റസ് വച്. ഒരുപാട് സങ്കടം, സോറി ഇതൊക്കെ പറഞ്ഞു. എന്നിട്ട് ഇന്നലെ ഞാൻ മിണ്ടി. ആളും നല്ല പോലെ മിണ്ടി. But... അവൻ പഴയ പടി തന്നെ. ഒന്നും express ചെയ്യുന്നില്ല. തുറന്നു പറയുന്നില്ല. അവോയ്ഡ് ചെയ്യുന്നു. ഇന്ന് വീണ്ടും എനിക്ക് hurt ആയി. എനിക്ക് മതിയായി. അവൻ പറയുന്നതൊന്നും എനിക്ക് accept ചെയ്യാൻ പറ്റുന്നില്ല. അത് എതിർക്കുമ്പോ അവൻ മിണ്ടൂല. Msg ന് rply യും ഇല്ല. അവനെ എനിക്ക് സംശയം ഉണ്ട്. അവൻ ശരിക്കും സ്നേഹിക്കുന്നുണ്ടോ എന്ന്. ഞാൻ മാത്രേ effort ഇടുന്നുള്ളു. Thank u universe 🙏.
Same avastha
Future spouse ne കുറിച്ച് video idoo...personality, features, where will we meet, when will we meet...adhokke
ചേച്ചിയുടെ റീഡിങ് എല്ലാം സത്യമാണ് അയാളുടെ കാര്യം കാണാൻ ചെയ്തതാണ് സ്നേഹം അഭിനയിച്ചതാണ് അയാളെ ആവശ്യം കഴിഞ്ഞപ്പോൾ ബ്ലോക്ക് ചെയ്തു പോയി ഞാൻ ആത്മാർത്ഥമായിട്ടാണ് അയാളെ കണ്ടത് പക്ഷേ അയാൾ അങ്ങനെയല്ല അയാൾ മനസ്സ് തുറന്ന് സംസാരിക്കില്ല അയാളുടെ കള്ളത്തരങ്ങൾ പുറത്തു പറയില്ല കാര്യം സാധിക്കും ഏത് നുണയും അയാൾ പ്രയോഗിക്കും അയാളുടെ ഫാമിലി അയാൾക്ക് വളർച്ച ഇത് മാത്രമാണ് എന്താ അയാളുടെ വാർഷിക എന്ത് വൃത്തികെട്ട പണിയും അയാൾ ചെയ്യും വിശ്വാസത്തോടെ ഇരിക്കുന്ന ആളുകളെ ചതിക്കുമ്പോൾ എന്തുമാത്രം വേദനയും ഉണ്ടാകുമെന്ന് നിങ്ങളും ഒരു സ്ത്രീയല്ലേ നിങ്ങൾക്കും മനസ്സിലാവില്ല മെസ്സേജ് അയച്ചാൽ റിപ്ലൈ ചെയ്യുന്നില്ല കോൺടാക്ട് ചെയ്യില്ല നമ്മളായിട്ട് വിളിച്ച് സംസാരിച്ചെങ്കിൽ മാത്രമേ റിപ്ലൈ ചെയ്യുള്ളൂ ബ്ലോക്ക് ചെയ്തിട്ടില്ല ഞാൻ വേണമെങ്കിൽ വിളിക്കണം വേണമെങ്കിൽ വിളിച്ച് സംസാരിച്ചു എന്താണെന്ന് തിരക്കാണോ ഇതൊക്കെയാണ് അയാളുടെ ഉദ്ദേശം മൂന്നുവർഷം എന്നെ വിളിച്ചിട്ടില്ല ഇതാണ് അയാളുടെ മൂവ്മെന്റ് വേറെ ആളുണ്ടോ എന്ന് എനിക്കറിയില്ല😭😭😭😭
I claim it 🙏♥️ എല്ലാം ഭഗവാന്റെ അനുഗ്രഹം പോലെ ആവട്ടെ 🙏♥️ mam സുഖം ആണോ ♥️. ഹാപ്പി new year 2025♥️♥️♥️♥️
100%❤❤❤
Universe ന്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. അവൻ തിരിച്ചു വരും. contact ചെയ്യും. ഉറപ്പുണ്ട്❤❤❤
❤
ഹായ് mam🙏🙏🙏
ചേച്ചി ❤
Yes my friend situation
She can't give any commitment to her partner😢😢
Yas mam
Good evening mam ❤
Hi mam happy new year ❤️
Medam ente shemi thirichu varumo kathirikkuva njan karayatha divasangal ella..cheyi orupad prathikkunnund ennum abalathil poyi prathikkuva aval varum chechi enik urappa😭😭😭 pakshe enna venda enn purnam. Ayi ozhuvakki poyi..eni aval varumo vannal randu kayi nitti sekarikkum urappa 😭😭😭 enna ethra vedhanippichalum saram ella jeevan anu 😭😭
Correct reading mam.He wear face mask 😢Istrongly believe in god and universe❤Thank god thank u mam❤
കണ്ണാ കേൾക്കുന്നത് ninte തീരുമാനം ആവണേ നാരായണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
aechu kettiyal muzhachirikkum njan oru Mahadeva bhakthan aanu prabhuvintea echa poleayayirikkum antea decision
Njan godine viswasikumnu