മനയോല - മലയാളം ഷോർട്ട് ഫിലിം - Manayola | വിഷ്ണു മണമ്പൂർ | ഷാംജു ശ്രീ ശ്രീ | ശ്രീ ശ്രീ മീഡിയ

Поделиться
HTML-код
  • Опубликовано: 29 апр 2021
  • Manayola - Malayalam Short film
    Direction & Script: Vishnu Manamboor
    Producer: Shaamju Sri Sri
    Artists:
    Shaamju Sri Sri
    Aiswarya Devi
    Suljith
    Camera Man: Renji Poothakkulam
    Location: Manamboor, Attingal, Kerala.

Комментарии • 109

  • @sinithkanmani
    @sinithkanmani 3 года назад +12

    വിഷ്ണു സൂപ്പർ കഥ അതിലുപരി വേഷം സെലക്ട് ചെയ്തിരിക്കുന്നത് അതിനേക്കാൾ സൂപ്പർ ഷാംജു അളിയാ അറിഞ്ഞില്ലായിരുന്നു ഒരു അഭിനയിക്കാൻ തുളുമ്പുന്ന മനസ് ഉണ്ടായിരുന്നു എന്ന് നായികയും നന്നായിരുന്നു എന്തായാലും കാണുന്നവരുടെ സമയം പാഴാകില്ല ഇനിയും പ്രതീക്ഷിക്കുന്നു

  • @newthinkers3089
    @newthinkers3089 3 года назад +8

    കൊള്ളാം നന്നായിട്ടുണ്ട്, വിഷ്ണു മണമ്പൂർ വളരെ ഇരുത്തം വന്ന കലാകാരൻ ഓവർ എക്സ്പ്രഷൻ ഇല്ല ദൈവാനുഗ്രഹം ഉള്ള ഈ കലാകാരൻ ഒരു പാട് ഉയരങ്ങളിലെത്തും ഉറപ്പ്👍 ഒരു സീനേ ഉള്ളെങ്കിലും ഷിബു ഗംഭീരം, ഷാംജുവും തുടക്കം ഗംഭീരമാക്കി, എല്ലാവരും അവരുടെതായ രീതിയിൽ മികച്ച പ്രകടനം കാഴ്ചവച്ചു

  • @pichymedia778
    @pichymedia778 3 года назад +3

    വളരെ നന്നായിട്ടുണ്ട് ... ഓരോ കഥാപാത്രവും ഒന്നിനോന്ന് മെച്ചം.. തുടക്കക്കാരനായ ഷാം ജു മെച്ചപ്പെട്ട ... പ്രകടനം കാഴ്ചവച്ചു പത്തു മിനിറ്റിനുള്ളിൽ വലിച്ചു നീട്ടാതെ... വളരെ നന്നായി.. പ്രമേയം അവതരിപ്പിച്ച വിഷ്ണുവിന്റെ സവിധാന മികവും.. അഭിനയ മികവും പ്രശംസനീയം തന്നെ.. മനയോലയുടെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാപേർകും അഭിനന്ദനങ്ങൾ❤️❤️

  • @perfectok8710
    @perfectok8710 3 года назад +6

    കൊള്ളാം ❤❤

  • @sajeevb7126
    @sajeevb7126 3 года назад +2

    നന്നായിരിയ്ക്കുന്നു. കഥയും അഭിനയവും എല്ലാം സൂപ്പർ.. ഷംജു സൂപ്പർ..👍👍

  • @dinkanunni
    @dinkanunni 3 года назад +6

    വളരെ നല്ല തീം നല്ല അഭിനയം നല്ല തിരക്കഥ വളരെ നല്ല എഡിറ്റിംഗ് വളരെ നല്ല ക്യാമറ അത് വളരെ നന്നായി സംവിധാനം എന്തിന് ഉപരി എല്ലാംകൊണ്ടും അടിപൊളിയായിട്ടുണ്ട്

  • @jobinsivadasan
    @jobinsivadasan 3 года назад +3

    Shamju Anna ingalu Shamju alla T. G Ravi aaanu T. G Ravi. Pwoli 👏🏻😃

  • @bijuip7384
    @bijuip7384 3 года назад +3

    Super da

  • @anoopnair10
    @anoopnair10 3 года назад +2

    Super story superb acting

  • @vindhianrajan9342
    @vindhianrajan9342 3 года назад +2

    വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @beenaraju7615
    @beenaraju7615 3 года назад +3

    വളരെ നന്നായിട്ടുണ്ട്..... വൻ വിജയമാകട്ടെ.....👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @SnehaSneha-le2gq
    @SnehaSneha-le2gq 3 года назад +6

    Polichu uncle isttayi....💞💞💞😍😍👍👍👍👍👍

  • @sujit782
    @sujit782 3 года назад +2

    Congratulations

  • @mixart4632
    @mixart4632 3 года назад +3

    Super

  • @rrmovies5946
    @rrmovies5946 3 года назад +8

    താങ്ക്സ് ഷാoജു ചേട്ടാ

  • @suryakrishnanunni1606
    @suryakrishnanunni1606 2 года назад +2

    All the best 🌹🌹🌹🌹🌹🌹🌹🌹🌹🌹👍🌹

  • @sourav___raj
    @sourav___raj 3 года назад +4

    Nannayittund.

  • @Manikandan-lz8cw
    @Manikandan-lz8cw 3 года назад +3

    Good🌹

  • @ragesh.rsreerag652
    @ragesh.rsreerag652 3 года назад +2

    👍👍

  • @Huniclover
    @Huniclover 3 года назад +2

    thank you very much 👏🏻👏🏻 relive app