Kindly prepare a chart containing all variations and their origins, along with references; since you worked a lot, hope you will be able to present it this way; this will help an independent verification also Thanks for your attempt and its presentation What I feel in nutshell is, Lord Sastha appeared in different forms, specific to the lineage of aradhana; പല പല നിയമമോടെ ലോകരും വന്നു ചേർന്നു; ഒരുമയോടെ നിന്നു ശരണം വിളിച്ചു So when we re-invent the wheel, the purpose is to re-establish the correct sadhana in each lineage; there should not be a mix; let each lineage be born again; thus every people will be able to find a version of most loving Sastha form for them Swamiye Sharanam
താങ്കൾ ഈ പറഞ്ഞ കാര്യം വസ്തുത വിരുദ്ധം ആണ്. താങ്കൾ പറഞ്ഞു 9ആം നൂറ്റാണ്ടു മുതൽ 18-ആം നൂറ്റാണ്ടു വരെ നിരവധി അയ്യപ്പൻ മാർ ഉണ്ടായിട്ടുണ്ട് എന്ന്. അങ്ങിനെ എങ്കിൽ അവർ എല്ലാവരും വ്യത്യസ്ത വ്യക്തിത്വങ്ങൾ ഉള്ളവർ ആയിരിക്കണം. അങ്ങിനെ എങ്കിൽ ഇന്ന് കാണുന്ന ശബരിമലയിലെ ഏകത സ്വഭാവം ഉള്ള ആചാരങ്ങൾ ഉണ്ടാവുകയില്ല. കാരണം ഓരോ നൂറ്റാണ്ടിൽ ജനിച്ചവർ അവരുടെ സ്വകാര്യപ്രതം ഓരോ അനുഷ്ടാനങ്ങൾ കൊണ്ട് വന്നേനെ. അതും കണ്ടേനെ. ശാസ്താവ് എന്ന് ഉള്ളത് ഒരു പുരാണ പുരുഷൻ തന്നെ ആ പുരാണ പുരുഷനെ ഇവിടെ ഉണ്ടായിരുന്ന സാധാരണ ജനങ്ങൾ വിളിച്ച പേര് ആണ് അയ്യപ്പൻ എന്നത്. ആ അയ്യപ്പനിലേക്ക് താതമ്യം പ്രാപിച്ച ചരിത്ര പുരുഷൻ ആണ് മണികണ്ഠൻ അഥവാ ആര്യൻ കേരളൻ. അങ്ങ് പറഞ്ഞ നായാട്ട് വിളിയിൽ പറയുന്നുണ്ട്. ഈ അയ്യപ്പനെ തമിഴ് നാട്ടിൽ അയ്യനാർ ആയി പൂജിക്കുന്നു. വടക്കേ ഇന്ത്യയിൽ രേവന്ത ശാസ്താവായി ആരാധിക്കുന്നു. ഇങ്ങനെ ഒക്കെ പറഞ്ഞു ചരിത്ര ത്തെ വളച്ചു ഓടിക്കാതെ ഇരിക്കുക.
ഹിസ്റ്ററി യെ ഇഷ്ടപ്പെടുന്ന ഞാൻ അദ് ത് യാ ത് മികത യിലേക്ക് തിരിഞ്ഞ എനിക്ക് ഈ ക്ലാസ്സ് കൾ ഒത്തിരി ഫലപ്രദമാണ് 🌹🙏
സത്യ നമസ്ക്കാരം
🙏🙏🙏🙏🙏🙏🙏🙏
അതെ വളരെ സങ്കീര്‍ണ്ണത ഉളള സങ്കല്പം തന്നെയാണ് ശബരിമലയും അയ്യപ്പനും. പകർന്ന അറിവുകൾക്ക് നന്ദി. സ്വമിയേ ശരണം അയ്യപ്പ. 🎉🎉🎉🎉🎉
സ്വാമി ശരണം 🙏🙏
ഓം ഭൂതനാഥായ വിദ്മഹേ ഭവപുത്രായ ധീമഹി തന്നോ ശാസ്താ പ്രചോദയാത് 🙏 നമസ്കാരം ഗുരുജി 🙏
Swamiye Sharanam Ayyappa
ഹരിഹര സുതനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പാ
Ohm Shasthaave Namaha❤
നന്ദി ഗുരു
സ്വാമിയെ sharanam ayyappa... 🙏🏻🙏🏻🙏🏻
🙏🏼🙏🏼🙏🏼🙏🏼
🕉️🙏🙏🙏🙏🙏🕉️
Kindly prepare a chart containing all variations and their origins, along with references; since you worked a lot, hope you will be able to present it this way; this will help an independent verification also
Thanks for your attempt and its presentation
What I feel in nutshell is, Lord Sastha appeared in different forms, specific to the lineage of aradhana;
പല പല നിയമമോടെ ലോകരും വന്നു ചേർന്നു;
ഒരുമയോടെ നിന്നു ശരണം വിളിച്ചു
So when we re-invent the wheel, the purpose is to re-establish the correct sadhana in each lineage; there should not be a mix; let each lineage be born again; thus every people will be able to find a version of most loving Sastha form for them
Swamiye Sharanam
🙏
Aprox 4 ടൈംസ്
AD 10
AD 500
AD 1000
AD 1500
ഏകാദശ രുദ്ര ന്റെ ഒരാളുടെ നാമം shashtre എന്നാണ്
സ്നേഹം മാത്രം തുടർന്നും കാണുക.

🙏🙏
🙏🏻🙏🙏🏻
🙏🏻🙏🏻🙏🏻