ബജറ്റ് എങ്ങനെ ഓഹരിവിപണിയെ സ്വാധീനിക്കും? അറിയേണ്ടതെല്ലാം | Union Budget 2024

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 18

  • @drdipin
    @drdipin 2 месяца назад +11

    ഈ tax എല്ലാം പിടിച്ചുപറിച്ചിട്ട് നമ്മൾക്ക് ഒന്നുമില്ല north India ക്ക് വാരി കോരി കൊടുക്കും.കഷ്ടം തന്നെ

  • @MANI-yz2vb
    @MANI-yz2vb 2 месяца назад +7

    ടാക്സ് മാഫിയ ആണിവർ
    ഇത്ര വലിയ നികുതിഭാരം അടിച്ചേൽപിക്കാൻ പാടില്ലായിരുന്നു

    • @arunbthomas5741
      @arunbthomas5741 2 месяца назад

      😂ലോകത്ത് എവിടെ പോയാലും tax കൊടുക്കാതെ ജീവിക്കാൻ പറ്റില്ല... മുൻപ് ഗൾഫിൽ ഉണ്ടായിരുന്നു ഇപ്പോൾ അവിടേയും ഉണ്ട് tax

  • @MANI-yz2vb
    @MANI-yz2vb 2 месяца назад +4

    ചെറിയ റീട്ടെയിൽ Trader നെ പരിഗണച്ചില്ല

  • @vineeshdevassy9327
    @vineeshdevassy9327 2 месяца назад +2

    Short term hold ചെയുന്ന share ഇൽ 1.25 ലക്ഷം കടന്നാൽ അല്ലെ tax 20% കൊടുക്കേണ്ടത്???

  • @Utter2nonsense
    @Utter2nonsense 2 месяца назад +6

    നികുതി ലളിതവൽക്കരിക്കുകയോ ഏത് വകയിൽ

    • @premio5989
      @premio5989 2 месяца назад

      Oru adima aanu ath😂😂😂

  • @Shababkms
    @Shababkms 2 месяца назад +1

    Stock market il നിന്ന് ഒരു വര്ഷം എത്ര രൂപക്ക് മുകളിൽ കിട്ടിയാൽ ആണ് ടാക്സ് കൊടുക്കേണ്ടത്

    • @arunbs1067
      @arunbs1067 2 месяца назад +1

      1,25,000

    • @Aj-bk1zk
      @Aj-bk1zk 2 месяца назад +1

      125000 profit kittiyal aano tax pidikane or capital+profit 125000 kadannal aano

    • @aadhinath67
      @aadhinath67 2 месяца назад +1

      ഒപ്ഷന്‍ ട്രേഡുകാര്‍ 15 ശതമാനം ആദ്യമുണ്ടായിരുന്ന നികുതി ഇപ്പോള്‍ 5 ശതമാനം കൂട്ടി 20 ശതമാനം നികുതി കൊടുക്കണം. അങ്ങനെയെങ്കില്‍ വര്‍ഷത്തില്‍ 20 ലക്ഷത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന ഓപ്ഷന്‍ ട്രേഡുകാര്‍ അതിന്റെ 20 ശതമാനവും കൂടാതെ 20 ലക്ഷത്തിന് മുകളിലുള്ള 30 ശതമാനവും നികുതി കൊടുക്കേണ്ടി വരുമോ...? യഥാര്‍ത്ഥ കണക്ക് എങ്ങനെയാണ്...

  • @sreejithm625
    @sreejithm625 2 месяца назад +1

    Should have explained these things with the help of an example

  • @fazlykabeer791
    @fazlykabeer791 2 месяца назад

    17:12 25 th - confusion

  • @hotcake_trader
    @hotcake_trader 2 месяца назад

    👍👍

  • @ARUN-ve3wc
    @ARUN-ve3wc 2 месяца назад +1

    Babu annan😂

  • @hashermohammed
    @hashermohammed 2 месяца назад

    Kopp. Pidichu pari . Allathe enth

  • @muhammedshafi5839
    @muhammedshafi5839 2 месяца назад +2

    Tax മാഫിയ ഒരു north indian combani😂😂😂😂