സ്റ്റേജ് ഷോകളുടെ ചരിത്രം തിരുത്തിയ മഹാ വിസ്മയം | Mohanlal - Mammootty Show | Actors Introduction

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 72

  • @libinsapien7254
    @libinsapien7254 Год назад +19

    നമ്മുടെ കുട്ടിക്കാലം മനോഹരമാക്കിയ ഒരുപാട് പേര് കൊഴിഞ്ഞു പോയ്‌ ♥

  • @bindhum1221
    @bindhum1221 3 года назад +22

    Mammoka super polichu

  • @poornima8845
    @poornima8845 2 года назад +7

    Latesttan super...thamburan look

  • @emperor9882
    @emperor9882 Год назад +5

    MOHANLAL Looks 🥳🔥🔥🔥👑👑🐐🐐
    Emperor of Malayalam cinema
    Greatest actor in the history of indian cinema 🔥

  • @Chaku-videos
    @Chaku-videos 4 года назад +21

    Mammooka pollichu💓💓💓💓

    • @sicyshaji8903
      @sicyshaji8903 3 года назад +2

      Kollam.but kanathe padichu paranja pole aayi poi..

  • @jensaragesh9823
    @jensaragesh9823 Год назад +10

    മലയാള സിനിമയാകുന്ന താരാകുടുംബത്തിനെ തകർക്കാൻ കഞ്ചാവ് ടീംസും, ന്യൂ ജനറേഷൻ വെട്ടാവാളിയന്മാരും, കുറെ കള്ള ഫെമിനിച്ചികളും ഇല്ലാത്തതിന്റെ ഐക്യം ഈ വിഡിയോയിൽ നല്ലോണം കാണാനുണ്ട്. എന്താ എല്ലാരുടെയും ഒരു സന്തോഷം.ഇവറ്റകൾ ഒക്കെ എന്ന് മലയാള സിനിമയിൽ കാല് കുത്തിയോ, അന്ന് തുടങ്ങിയതാ മലയാള സിനിമയുടെ തകർച്ച. കുശുമ്പും കുന്നായ്മയും, അസൂയയും അഹങ്കാരവും മാത്രം കൈമുതലായുള്ള കുറയെണ്ണം ആണ് മലയാള സിനിമയുടെ നാശം

  • @joicyabraham4816
    @joicyabraham4816 Год назад +4

    ഫാസിൽ സാർ ! ഗംഭീര അവതരണം ! നമിച്ചു !!

  • @aryasanil843
    @aryasanil843 5 лет назад +20

    Shobhana looking so beautiful

  • @jensaragesh9823
    @jensaragesh9823 Год назад +5

    ശ്രീനിയേട്ടൻ, എന്റമ്മോ, ധ്യാനെ ആരും കുറ്റം പറയണ്ട. മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ

  • @karthiayanim2970
    @karthiayanim2970 7 месяцев назад +2

    മമ്മൂട്ടി മോഹൻലാൽ സുഹൃത്തുക്കളാണെന്ന് എടുത്ത് പറയണം, ദി മമ്മൂട്ടി. ദി മോഹൻലാൽ

  • @salamkt9974
    @salamkt9974 Год назад +2

    Mammoos polichu samsaram❤❤❤❤

  • @annapremnabas4286
    @annapremnabas4286 4 года назад +21

    അന്നത്തെ സ്റ്റേജ് ഷോ ഒക്കെ നല്ല രസമായിരുന്നു കാണാൻ ✌️✌️✌️✌️... ഹോ മമ്മുക്കയുടെ ഒന്നൊന്നര സംസാരം ആയി പോയി 🙄🙄🙄🙄🙄.. ലാസ്റ്റ് മാത്രം മനസിലായി 🤗🤗🤗

  • @sreejarajesh7256
    @sreejarajesh7256 3 года назад +5

    Sobhana mam poli so beautiful

  • @binunairgoa
    @binunairgoa Год назад +2

    Nammude Mammukka❤❤❤
    Nammude lalettan ❤❤❤

  • @SonySony-jh5ju
    @SonySony-jh5ju 5 лет назад +22

    Shalini is so sweet and beuty...
    She is so cool....very nice speech.

  • @rushirushi911
    @rushirushi911 Год назад +17

    2023 ലും കാണുന്നവർ ഉണ്ടോ 😊❤

    • @shafishafi1761
      @shafishafi1761 11 месяцев назад +1

      2024 und🤣

    • @lenamol1931
      @lenamol1931 5 месяцев назад

      😂😂😂😂😂😂😂😂❤❤❤❤❤❤❤😂😂🎉🎉🎉😂8​@@shafishafi1761

  • @iliendas4991
    @iliendas4991 3 месяца назад

    മമ്മൂക്ക ❤️❤️❤️👍

  • @lava_editzzz
    @lava_editzzz 4 года назад +14

    Shobana always beautiful

  • @jibicena6630
    @jibicena6630 2 года назад +5

    Lalettan

  • @incarnationcharls
    @incarnationcharls 4 года назад +4

    Enthu proudy aanu ellareyum kanan 👌👌👌

  • @KashiKashi-ic2bs
    @KashiKashi-ic2bs 9 месяцев назад

    Ente sobhana chechi❤️❤️❤️❤️❤️

  • @karaoke8230
    @karaoke8230 Год назад +4

    Lalettan 😍

  • @BALDBEARDREACTS
    @BALDBEARDREACTS 5 месяцев назад

    ഇന്ദുചൂടൻ ലുക്ക്‌ ❤ ലാലേട്ടൻ

  • @Arakkalam_Peeli
    @Arakkalam_Peeli 3 года назад +8

    ഇന്ദുചൂടൻ അല്ലെ ആ മീശയും പിരിച്ച് വന്ന് നിക്കുന്നത്. എജ്ജാതി ലുക്ക്‌ 💥

  • @poornima8845
    @poornima8845 2 года назад +6

    Shalini so cute

  • @anandhumadhu1589
    @anandhumadhu1589 5 лет назад +19

    Ettan💪

  • @saideessaidees5774
    @saideessaidees5774 2 года назад +4

    Ekka vs ഏട്ടൻ 👍👍👍👍

  • @ashik5817
    @ashik5817 Год назад +2

    23:00 sreenivasan😂😂

  • @AmmuVilla
    @AmmuVilla 4 месяца назад

    Namasthe 😊

  • @SonySony-jh5ju
    @SonySony-jh5ju 4 года назад +10

    Shalini so simple... No jaadaa

  • @chandlalnp7462
    @chandlalnp7462 Год назад +1

    Sweet memories...

  • @AmmuVilla
    @AmmuVilla 4 месяца назад

    Endha e kelkkunnath mohanlaletta nalla chathi kkuzhiyo

  • @lekshmyms91
    @lekshmyms91 Год назад

    Ee showil ellarum koodi ulla yeh mera india enna pattil ulla dance ille athonnu upload cheyyamo please

  • @AmmuVilla
    @AmmuVilla 2 месяца назад

    Namàsthe

  • @RasikT-e2b
    @RasikT-e2b 11 месяцев назад

    രണ്ടു പേരും കട്ടക്ക് നിന്നാൽ രണ്ടു പേരിൽ ആരും ജയിക്കില്ല മമ്മൂട്ടി V/S മോഹൻലാൽ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @bindhum1221
    @bindhum1221 3 года назад

    Manila super polichu

  • @bindhum1221
    @bindhum1221 3 года назад +1

    Annual yellavarum simple

  • @jenharjennu2258
    @jenharjennu2258 4 года назад +7

    Far better than amma shows

  • @musthafafathima3605
    @musthafafathima3605 3 года назад +1

    Supper

  • @vinumnr2339
    @vinumnr2339 4 года назад +5

    mammooka paranjathinte okke opposite aanallo ipool nadakkunathu

  • @ajaythomson3724
    @ajaythomson3724 3 года назад +1

    👌👌👌

  • @jaimonjohn2516
    @jaimonjohn2516 5 лет назад +19

    2000 ആണ്ടിന്റെ തുടക്കം ലാലേട്ടന്റെ മോശം സമയമായിരുന്നു. നരസിംഹത്തിന് ശേഷം വന്ന ശ്രദ്ധ, ഒന്നാമൻ,താണ്ടവം, ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, ചതുരംഗം എന്നീ ചിത്രങ്ങൾ വൻ പരാജയങ്ങൾ ആയിരുന്നു. പിന്നീട് 2003ൽ വന്ന ബാലേട്ടൻ എന്ന ചിത്രം ആണ് ലാലേട്ടന്റെ തിരിച്ചുവരവ്.

    • @nikhilnambiar1990
      @nikhilnambiar1990 5 лет назад +1

      അതിനിടക്ക് രാവണപ്രഭു ഉണ്ടായിരുന്നു

    • @jaimonjohn2516
      @jaimonjohn2516 5 лет назад +2

      @@nikhilnambiar1990 I get it why everyone loves that film but to me it's a weak sequel to a classic film

    • @sujanjp9161
      @sujanjp9161 5 лет назад

      Devadoothan!!

    • @vineethnair4137
      @vineethnair4137 5 лет назад +2

      Angane Anu dileep hit ayath

    • @jenharjennu2258
      @jenharjennu2258 4 года назад +2

      മമ്മുക്കയുടെ വല്യേട്ടൻ ഒഴിച്ച് എല്ലാം ബോർ ആ ടൈമിൽ

  • @abdulrasid981
    @abdulrasid981 3 года назад +6

    Mamooka ithu kanathe padich vannath pole enthaayaalum borayi laletan simpilayi ulla karyam paranittu poyi

  • @lukman9432
    @lukman9432 Год назад +1

    2:53 😂

  • @amalgeorge1888
    @amalgeorge1888 3 года назад +1

    Sirichu chathavar like adikku 🤩🤩🤩

  • @anandhumadhu1589
    @anandhumadhu1589 5 лет назад +2

    😘😘😘

  • @sujanjp9161
    @sujanjp9161 5 лет назад +11

    Meena is beautiful and genuine.
    Shobana katta Jada

  • @suryamolvm678
    @suryamolvm678 3 года назад

    Full show video idumo

  • @imaginationsmedia
    @imaginationsmedia 6 лет назад +3

    Interesting

  • @sruthyrenjith-ip6sz
    @sruthyrenjith-ip6sz Год назад

    Hu hu😊😊

  • @asifkutty8892
    @asifkutty8892 3 года назад

    Njan Vittu.

  • @rajanpillai529
    @rajanpillai529 3 года назад +2

    Don't rote the mobile picture and all.

  • @kabeerkk3603
    @kabeerkk3603 Год назад +3

    ഇന്നത്തെ മമ്മൂക്കയുടെ ഇൻസ്‌പെറേഷൻ സ്പീച് കേട്ടു ആസ്വദിക്കുന്ന പുതിയ തലമുറ 2000ലെ മമ്മൂകയുടെ സ്റ്റേജ് പെർഫോമൻസ് കാണുമ്പോൾ ബോറായി തോന്നാം.

  • @jayadhananr8978
    @jayadhananr8978 3 года назад

    Ajin food in🇮🇳 Punalur like it

  • @athulrajan9079
    @athulrajan9079 7 лет назад

    kmmm

  • @7.2m48
    @7.2m48 5 лет назад +25

    മമ്മൂട്ടിയുടെ വച്ച് കെട്ടിയ സംസാരം ബോറായി തോന്നുന്നവർ ലൈകു

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 3 года назад +1

    What nonsense program...

  • @rajubhaskar4925
    @rajubhaskar4925 8 лет назад

    Bore