തെരഞ്ഞെടുപ്പ് ഫലം : കേരളം -അന്തിമ ചിത്രം.

Поделиться
HTML-код
  • Опубликовано: 21 май 2024
  • എൽഡിഎഫ് ന് എത്ര സീറ്റ്? യുഡിഎഫ് എത്ര?

Комментарии • 850

  • @rajeevrajeevpanicker1804
    @rajeevrajeevpanicker1804 28 дней назад +211

    ഇനിയിപ്പോ വോട്ട് എണ്ണണ്ട കാര്യമില്ല..... സത്യ പ്രതിജ്ഞ തീയതി നിച്ച യിച്ചൽ മതി 😂

    • @sheejabeegam2310
      @sheejabeegam2310 27 дней назад +18

      😂😂😂😂😂👍

    • @gamingwithmarshal6752
      @gamingwithmarshal6752 27 дней назад +6

      Sathyam

    • @scorpio9968
      @scorpio9968 24 дня назад +3

      😂😂😂😂Athe Athe

    • @sukumarannair4416
      @sukumarannair4416 24 дня назад

      ഇവന്റെ പെണ്ണു പിളളയുടെ മറ്റവൻ മാർക്ക് വേണ്ടി..

    • @GSK829
      @GSK829 22 дня назад

      😂

  • @hamzaclari
    @hamzaclari 28 дней назад +117

    ഉണ്ണിത്താൻ പോലും തോൽവി സമതിച്ചിരിക്കുമ്പോഴാ!!

    • @pkhaneefmelmuripk3048
      @pkhaneefmelmuripk3048 27 дней назад +21

      സുനിൽ കുമാർ
      മൂന്നാം സ്ഥാനത്തുണ്ടാകും

    • @rajan3338
      @rajan3338 27 дней назад +5

      UNNICHA JAYICHU KAZHINJU!

    • @rajan3338
      @rajan3338 27 дней назад

      ​@pkYES.THANK YOU!😻🩵💯😘🥰😍🌞🙏💪👍haneefmelmuripk3048

    • @vikingsfc6615
      @vikingsfc6615 27 дней назад +10

      ഉണ്ണിത്താൻ ജയിക്കും അത് ഉറപ്പ്

    • @Antonykd-uu7ns
      @Antonykd-uu7ns 27 дней назад +2


      ഇല്ല

  • @user-fm1cl4ys9s
    @user-fm1cl4ys9s 28 дней назад +149

    പുള്ളി ചുമ്മാതെ പറഞ്ഞതല്ല 800000 പേരുള്ള മണ്ഡലത്തിൽ പോയി 250പേരെ കണ്ട് ചോദിച്ചറിഞ്ഞതാ തെറ്റാൻ വഴിയില്ല 😂😂😂

  • @kabeeri6959
    @kabeeri6959 28 дней назад +18

    ഈ.മോനെ സമ്മതിക്കണം, ഒരു ശതമാനം വെത്യാസം പോലും കണ്ടു പിടിക്കാൻ അപാര കഴിവ്. ഇതിൽ വെത്യാസം വരില്ല, പുള്ളി പറഞ്ഞല്ലോ അവസാനത്തെ ചിത്രം ആണെന്ന്. എന്തെങ്കിലും ഒക്കെ പണഞ്ഞു ഒരു വീഡിയോ ചെയ്തില്ലങ്കിൽ ഇവനൊന്നും ഒണക്കം വരില്ല.

  • @NithinEdakkara
    @NithinEdakkara 28 дней назад +81

    കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഈ മരയൂള പറഞ്ഞ പ്രവചനം ഈ അവസരത്തിൽ സ്മരിക്കുന്നു... 😂😂😂

    • @INSHA_WORLD286
      @INSHA_WORLD286 28 дней назад +1

      Sathyam...

    • @sheejabeegam2310
      @sheejabeegam2310 27 дней назад +1

      സത്യം 👍👍👍

    • @abdulnajeeb8867
      @abdulnajeeb8867 27 дней назад

      Ennittum tallrtha annan mess annu😂

    • @shanfarmhd3131
      @shanfarmhd3131 27 дней назад

      സത്യം 😂😂😂

    • @irshuirshad1942
      @irshuirshad1942 27 дней назад

      പിണറായി gvt നോട്‌ ജനങ്ങൾക്ക് ഉള്ള എതിർപ്പ് റിസൾട്ടിൽ കാണാൻ

  • @sirajpm2273
    @sirajpm2273 28 дней назад +50

    ഈ ഉണ്ണാക്കന്റെ വിലയിരുത്തൽ ഖത്തർ ലോകകപ്പിലും കണ്ടു 😔

  • @vdkvarma
    @vdkvarma 27 дней назад +7

    എല്ലാ സ്ഥാനാർത്ഥികളും ഒരു ശതമാനം വോട്ടിൽ ജയിക്കുന്ന പ്രത്യേക തിരഞ്ഞെടുപ്പ് അവലോകനം 🤣🤣🤣🤣

  • @hashimkodur
    @hashimkodur 28 дней назад +44

    എന്റെ പൊന്നേ ഫോറോസ് ഓര്മിപ്പിക്കല്ലേ. കഴിഞ്ഞ നിയമസഭാ പ്രവചനം ഓർമയുണ്ട് 😂😂😂

    • @santhiunnikrishnankrishnan3230
      @santhiunnikrishnankrishnan3230 24 дня назад

      Atheyathe😂

    • @Sreeprayag
      @Sreeprayag 22 дня назад

      വെറും കടം

    • @sebastianks6028
      @sebastianks6028 19 дней назад

      Karikikuthi parayalle, crithiyamayi velayiruthi
      oromandalavum, paranjal
      sheri, oro parttikum, ollavottukal, mandalangal
      thirich kanakkuttanam, munbnadannaelechion
      votting, shadhamanam, cherthal, sheriyanu,

  • @saseendranp2732
    @saseendranp2732 28 дней назад +21

    ഇത് ഇവൻ്റെ മനസ്സിൽ ഉള്ള ആഗ്രഹമാണ്

  • @sadasivannair5324
    @sadasivannair5324 27 дней назад +9

    സുനിൽകുമാർ സിറ്റിങ് എംഎൽഎ അല്ല സുഹൃത്തേ കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കൂ

  • @CG-bt3fr
    @CG-bt3fr 27 дней назад +8

    റിസൾട്ട് വരുന്ന വരെ ldf റിസൾട്ട് ഉണ്ടാകുന്നതു 20 സീറ്റും യുഡിഫ് വിജയിക്കും 😂

  • @sanilkumar9172
    @sanilkumar9172 27 дней назад +19

    ഫിറോസിന്റെ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം ഇപ്പോഴും ഓർമ്മയുണ്ടേ 😁😁😁

  • @manojaugustine6278
    @manojaugustine6278 28 дней назад +15

    കണ്ടില്ലല്ലോഎന്ന് വിചാരിച്ചിരുന്നു കഴിഞ്ഞ നിയമസഭ തിരെഞ്ഞെടുപ്പ് പ്രവചനം ഓര്മിപ്പിക്കല്ലേ 😁ഏതെങ്കിലും ഒക്കെ ശരിയാകും 😅

  • @yasaralip5322
    @yasaralip5322 22 дня назад

    Who is the sifting mls tressure?😊

  • @ashrafa513
    @ashrafa513 28 дней назад +4

    കൈരളിക്ക് വരെ 4 എണ്ണമേ കിട്ടിയിട്ടുള്ളൂ😮😮

  • @vijayana6003
    @vijayana6003 28 дней назад +11

    എന്നാ പിന്നെ 20 20 കോൺഗ്രസും നേടിയെന്ന് പറഞ്ഞാൽ മതിയല്ലോ ഇത്ര ബുദ്ധിമുട്ടി എന്തിനാ ചേട്ടാ ഇങ്ങനെയൊക്കെ ഉണ്ടാക്കുന്നത് വേറെ പണിയൊന്നുമില്ലല്ലോ നടക്കട്ടെ നടക്കട്ടെ

  • @rasaqp-ko9cu
    @rasaqp-ko9cu 28 дней назад +3

    ചില്ലറ മാറ്റങ്ങൾ സംഭവിക്കാൻ സാധ്യത ഉണ്ടെങ്കിലും ഇതേവരെ കേട്ടിരുന്ന വിശകലനങ്ങളിൽവെച്ച് ഏറെകുറെ യാഥാത്ഥ്യങ്ങളോട് യോജിക്കാവുന്ന അഭിപ്രായം. Thank you

  • @csa_56_abdulshihab36
    @csa_56_abdulshihab36 28 дней назад +23

    ഒന്നു പോടോ കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ നീ 85 സീറ്റ് യുഡിഎഫിന് പ്രവചിച്ചു
    എണ്ണി കഴിഞ്ഞപ്പോൾ എൽഡിഎഫിന് 99 സീറ്റും യുഡിഎഫിന് 41 സീറ്റും കിട്ടി ഒന്ന് എണീറ്റ് ഓട്

  • @humamsha850
    @humamsha850 18 дней назад +1

    ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടത് കാലത്തിൻ്റെ അടിയന്തിര ആവശ്യമാണ്.

  • @vinodnj1174
    @vinodnj1174 22 дня назад +3

    ഇവൻ അടിച്ച സാധനത്തിന്റെ പേര് ആർക്കെങ്കിലും പ്രവചിക്കാൻ സാധിക്കുമോ?

  • @sreeragkeerthana5184
    @sreeragkeerthana5184 27 дней назад +2

    തനിക്കെവിടുന്ന് 1%കിട്ടുന്നത്? വളിച്ച കണക്കെടുപ്പ് വായും പൊളിച്ചു നിന്നോ 😊

  • @georgekuriakose1361
    @georgekuriakose1361 28 дней назад +3

    Evidunnu kittiyeda result sapnam kando

  • @smartgang6930
    @smartgang6930 28 дней назад +21

    ജയിച്ചവർ എല്ലാം ഉടൻ തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ ഡൽഹിക്ക് പുറപ്പെടണം pls

    • @sumanair9778
      @sumanair9778 27 дней назад

      Yellam Sery Pakshe
      Yee Meyar Amme yum Kondupokanom Delhikke Aa,,,Pavom Yedu TentionEllathe Jeevichu Pokatte

    • @sravanam-sasi
      @sravanam-sasi 27 дней назад +1

      ​@@sumanair9778പാവം പാവം - പാവത്തിനെ സ്വന്തം ഭാര്യപോലും ഉപേക്ഷിച്ചു

  • @chandrashekharnaircs3008
    @chandrashekharnaircs3008 21 день назад

    Ayyo aparam tangaluta nirikshanam.Trssuril Sureshgopikke kettivacha cash kittumo nirikshaka?

  • @rajannair1376
    @rajannair1376 27 дней назад +6

    നിറയെ മാങ്ങയുള്ള മാവിലെക്കു കല്ലെറിഞ്ഞാൽ ഒരു മാങ്ങയെങ്കിലും വീഴും😂😂

  • @shivdaskrishnannair8437
    @shivdaskrishnannair8437 28 дней назад +4

    Sir 4 Ayi madakki kayyil vachhal mathi sir.

  • @user-tq1pz6dp2y
    @user-tq1pz6dp2y 17 дней назад

    ഷാഫികുട്ടൻ ഞങ്ങളുടെ മുത്താണ് മുത്ത്‌ ♥️❤️♥️❤️❤️❤️

  • @AK-ji7ww
    @AK-ji7ww 28 дней назад

    From where does you guys get these information wait for counting let the results come . Chalakudy definitely it will be UDF

  • @hashirkoya6048
    @hashirkoya6048 26 дней назад +2

    ഉണ്ണിത്താണ് 51% വോട്ട്
    ഇയാൾ തന്നെ പറയുന്നു 1% കുറവ് സിപിഎം നു എന്ന് അപ്പൊ 50% സിപിഎം നു
    പിന്നെ ബിജെപി ക്ക് എത്ര?

    • @saik6638
      @saik6638 23 дня назад

      കണക്കറിയില്ല എന്നൊരു ചെറിയ പ്രശ്നമുണ്ട്,,,

  • @sadasivannair5324
    @sadasivannair5324 27 дней назад +5

    നശിച്ചുകൊണ്ടിരിക്കുന്ന സിപിഎമ്മിന് കുളിരേകാൻ ചാറ്റൽ മഴ പെയ്യിക്കുന്ന ഫിറോസ്

  • @lyjachacko976
    @lyjachacko976 27 дней назад +2

    മാവേലിക്കര.എൽഡിഎഫ് തന്നെ നേടും

  • @rajan3338
    @rajan3338 27 дней назад +2

    SHAFIKKU ORU LAKSHAM VOTTUKALUDE BHOORIPAKSHAM!👍💪💪🙏🌞🌞😍🥰🥰😘😘💯💯🩵🩵😻

    • @rajan3338
      @rajan3338 27 дней назад

      CONGRATS SHAFI...!

  • @Gk60498
    @Gk60498 27 дней назад +2

    15 udf,4bjp,1ldf

  • @user-de4fo8ms7x
    @user-de4fo8ms7x 16 дней назад

    ഇലക്ഷൻ നടത്തുന്നതിനുപകരം സ്ഥാനാർത്ഥികളെ നിശ്ചയിച്ച് ഇദ്ദേഹത്തെക്കൊണ്ട് പ്രവചിപ്പിച്ചാൽ എത്ര മാത്രം ചിലവ് കുറഞ്ഞേനെ.

  • @rajan3338
    @rajan3338 24 дня назад +1

    DEAR SHAFY...CONGRATS& BEST WISHES.....snem niranja orumma!!!!!congress nte 16 STHANARDHIKAL..MIDUKKAN..SAMARDHAN..SNEHAVAN..PAKKWATHAYULLAVAN.ELLAAM KONDUM ***nallavanaaya sthaanardhi...***..ummmmmmmmmmmaaaaaahhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @slineitunit14
    @slineitunit14 27 дней назад +1

    കാസറഗോഡ് തെറ്റിപ്പോയി മോനെ. കഴിഞ്ഞ തവണ ജയിച്ചത് രണ്ടു കാര്യങ്ങൾ ഉള്ളത് കൊണ്ടാണ്. ശബരിമല and പെരിയ കൂട്ടക്കൊല
    ഇനി കോൺഗ്രസിന് കാസറഗോഡ് no ചാൻസ്.. വെയിറ്റ് and see bro

  • @jijijohn1665
    @jijijohn1665 28 дней назад +2

    Hello, UDF win again 19 seats.
    May be 20 out of 20.
    Definitely 19 sure seats

    • @JACKUK-el1ws
      @JACKUK-el1ws 26 дней назад +1

      കേരളത്തിൽ UDF 20/20💯കോൺഗ്രസ്‌ 106സീറ്റ്‌ നേടും 💯ഇന്ത്യ മുന്നണി 293സീറ്റ്‌ നേടി അധികാരത്തിൽ വരും 💯

  • @sheejabeegam2310
    @sheejabeegam2310 27 дней назад +1

    Urappaanu..L D F❤❤💪💪🚩🚩🚩..

  • @VinodKumar-mw1rw
    @VinodKumar-mw1rw 20 дней назад

    ഇപ്രാവശ്യം വും വയനാട്ടിൽ നിന്നും പ്രധാന മന്ത്രി ഉണ്ടാവും 😄

  • @DavoodA-zy5cn
    @DavoodA-zy5cn 27 дней назад +11

    കിഴക്കൻ കേരളത്തിലെ കിഴക്കൻ കേരളത്തിൽ ഒരു സീറ്റ് പോലും എൽഡിഎഫിന് കിട്ടില്ല 20ലെ 20 സീറ്റ് ഇപ്രാവശ്യം യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ കൂടി ട്വൻറി20 കേരളത്തിലെ യുഡിഎഫ് അടിക്കും

  • @rajan3338
    @rajan3338 26 дней назад +1

    BENNY BEHNAN JAYIKKUM!❤❤❤❤🎉🎉🎉🎉🎉

  • @binusurendran3220
    @binusurendran3220 27 дней назад +1

    ഇവിടെ തന്നെ കാണണം 😄

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 28 дней назад +35

    കേരളം 20.20.. ഭരണവിരുദ്ധ വികാരം നല്ലോണം ഉണ്ട് കേരളത്തിൽ

    • @SameerSami-fx2ug
      @SameerSami-fx2ug 28 дней назад

      😅

    • @shamsudheenm7689
      @shamsudheenm7689 27 дней назад +4

      ആണോ കുഞ്ഞേ

    • @nairpandalam6173
      @nairpandalam6173 27 дней назад

      @@shamsudheenm7689ആണോ കുഞ്ഞേ

    • @user-yb3ss1ex3r
      @user-yb3ss1ex3r 27 дней назад +2

      അതിന് നിയമസഭ ഇലക്ഷൻ അല്ല നടക്കുന്നത്

    • @nairpandalam6173
      @nairpandalam6173 27 дней назад +1

      ആണോ കുഞ്ഞേ

  • @sarachandransarat970
    @sarachandransarat970 28 дней назад +7

    കൈരേഖ ശാസ്ത്രം ആണ് ഈ പറഞ്ഞത്.... 4 ആം തീയതി എന്നിക്കഴിയുമ്പോൾ എത്ര എണ്ണം എന്നുള്ളത് തല തിരിച്ചാവും..

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 23 дня назад +2

    ഈ കമ്യൂണിസ്റ് കളും കോൺഗ്രസ് കാരും പാർല മെൻ്റിൽ പോയിട്ട് എന്ത് കാര്യം?

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 27 дней назад

    എത്ര സർവ്വേ. ഓരോന്നും വ്യത്യസ്ത ഫലം പ്രവചിക്കുന്നു. യഥാർത്ഥ ഫലം ജൂൺ 4 ന്. അത് വരെ കാക്കാം.

  • @nass9772
    @nass9772 27 дней назад +6

    സഖാവിന്റെ ആഗ്രഹം കെള്ളാം, പക്ഷെ സ്വപ്നമാണ് സാറെ

  • @sabugeorge1355
    @sabugeorge1355 27 дней назад +1

    Teacher ❤❤❤❤

  • @NizarHameed-si9sb
    @NizarHameed-si9sb 21 день назад

    കഴിഞ്ഞ അസംബ്ളി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 സീറ്റ് നേടും എന്ന് പറഞ്ഞയാൾ.. ഇപ്പോഴാണ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്.......

  • @SHAJI.MShaji.m-tz5ul
    @SHAJI.MShaji.m-tz5ul 26 дней назад

    വടകര പറഞ്ഞത് ശരിയാണ് ബാക്കിയെല്ലാം കണ്ടറിയാം

  • @rajeshrajan3124
    @rajeshrajan3124 27 дней назад +3

    June 4 വരെ എങ്ങനെ വേണ മെങ്കിലും പ്രവചനം നടത്താം

  • @jojuouseph
    @jojuouseph 28 дней назад +8

    vs sunilkumar sitting MLA aano? sitting home ?

    • @firozsallymuhammed
      @firozsallymuhammed  28 дней назад +2

      Sorry. That's എ mistake. Ex MLA

    • @ranjithkannan5017
      @ranjithkannan5017 27 дней назад

      ഇങ്ങേരു കഴിഞ്ഞ തവണ വർക്കലയിൽ ബി ആർ എം ഷഫീറിനെയും കൊല്ലത്തു ബിന്ദു കൃഷ്ണയെയും ജയിപ്പിച്ച വിദ്വാൻ ആണ്

  • @shivaramabhatbajithotty7914
    @shivaramabhatbajithotty7914 24 дня назад +1

    BJP 3 UDF 17 NoT The point

  • @user-oh4gq5zj3l
    @user-oh4gq5zj3l 26 дней назад

    ❤️🙏

  • @hameedmeethal3350
    @hameedmeethal3350 28 дней назад +4

    ഇങ്ങിനെയൊക്കെ യാണ് എന്റെ ഒരാഗ്രഹം എന്നുകൂടി പറയണമായിരുന്നു 🤭

  • @rajan3338
    @rajan3338 27 дней назад

    CONGRATS PREMACHANDRAN! CONGRATS RAHULJI!CONGRATS REM YG A HARIDAS!CONGRATS KODIKKUNNIL SURESH..CONGRATS M.K RAGHAVAN...CONGRATS ANTO ANTONY..CONGRATS E.T MUHAMMOD BASHEER...CONGRATS ABDUL SAMAD SAMADANI....CONGRATS. K.C VENUGOPAL.....CONGRATS..V.K SREEKANDAN..CONGRATS DEEN KURIAKKOSE....CONGRATS ...FRANCIS GEORGE...CONGRATS.. K.MURALEEDHARAN...CONGRATS..SASI THARUR...CONGRATS..CONGRATS...SHAFI PARAMPIL....

  • @user-jp5lx3pt4u
    @user-jp5lx3pt4u 27 дней назад

    😊

  • @haneefapv-nv4hs
    @haneefapv-nv4hs 28 дней назад +2

    4-ാം തിയ്യതി കാണണം

  • @aneeshthottavila
    @aneeshthottavila 21 день назад

    കഴിഞ്ഞ തവണ ഇലക്ഷൻ കഴിഞ്ഞു result വന്നപ്പോൾ കമ്മിയയവൻ😅

  • @VijayaKumarsSAFEINTERVIEWCHANN
    @VijayaKumarsSAFEINTERVIEWCHANN 28 дней назад +1

    ടെ, നീ ഇത് പറയാൻ ബിജെപി എന്തിന് കാണാനോ ഇലക്ഷന് നിൽക്കുന്നത്. എത്ര കിട്ടി നിനക്ക് ഈ വിലയിരുത്തൽ നടത്തിയതിന്. കഷ്ടം. 🤑🤑🤑🤑🤑🤑🤑🤑.

  • @AboobackerKp-vc2bt
    @AboobackerKp-vc2bt 28 дней назад +1

    12 ldfand8 udf ഇത് KPA കോട്ടപ്പുറത്തിന്റെ കണക്ക് മാത്രം.

  • @VavaSureshOfficial
    @VavaSureshOfficial 24 дня назад

    ഇനി മൂന്നോ നാലോ ദിവസം കൂടിയേ ഉള്ളൂ ഞങ്ങൾക്കറിയാം ആര് ജയിക്കും എന്ന ജനങ്ങൾക്കറിയാം

  • @ivyjacob8025
    @ivyjacob8025 28 дней назад +1

    UDF - 18 LDF - 2

  • @rajan3338
    @rajan3338 27 дней назад

    congrats K.SUDHAKARAN!

  • @user-ed2gi4ok6d
    @user-ed2gi4ok6d 27 дней назад +1

    Podo.You are absolutely wrong. After result you come and talk. Very bad prediction.

  • @sarathchandran6720
    @sarathchandran6720 28 дней назад +1

    ചാലക്കുടി കിട്ടുന്നു സിപിഎം പോലും പറയില്ല അണ്ണാ

    • @sebastianta7979
      @sebastianta7979 28 дней назад

      ചാലക്കുടി സിപിഎം sure win ആണ്...20/20 മത്സരത്തിൽ വന്നത് തന്നെ ബെന്നി ബഹനാൻ ന് പണി കൊടുക്കാൻ ആണ്... വലിയ ധാരണ ഒന്നും ഇല്ലാലെ

  • @josemathewpalakaran9397
    @josemathewpalakaran9397 22 дня назад

    🙏🙏🙏🙏🙏

  • @ministryinpower3205
    @ministryinpower3205 18 дней назад

    കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ UDF അധികാരത്തിൽ വരുമെന്ന് പ്രചരിപ്പിച്ച മനുഷ്യനാ

  • @arikkathvasudevan5128
    @arikkathvasudevan5128 26 дней назад +1

    ഓരോ മണ്ഡലത്തിലും, ഒരു ശതമാന ത്തിൽ താഴെ, വോട്ടർ മാ മാരുടെ അഭിപ്രായം കേട്ടിട്ട് ആണ് വിജയികളെ നിച്ഛയിക്കുന്നത്.

  • @ashokan2378
    @ashokan2378 25 дней назад

    അണ്ണൻ മനസിലാക്കി കളഞ്ഞല്ലോ,
    തല വെയില് കൊള്ളിക്കല്ലേ 😂😂😂😂😂😂😂😂😂

  • @ameenrose2435
    @ameenrose2435 28 дней назад +15

    ഇവൻ കഴിഞ്ഞ തവണ യുഡിഫ് നെ അധികാരത്തിൽ കയറ്റിയവനാ 😃

  • @anishgeorge8972
    @anishgeorge8972 28 дней назад +1

    Remember. You 2021

  • @shaficms3953
    @shaficms3953 28 дней назад +1

    കോടിക്കുന്നിൽ ചുരുങ്ങിയത് 50000 ലധികം വോട്ടിനു തോൽക്കും

  • @user-oj1jv5gr6f
    @user-oj1jv5gr6f 25 дней назад

    ❤❤❤❤❤❤

  • @basithmk3423
    @basithmk3423 28 дней назад +5

    2021 ലെ അങ്ങയുടെ അന്തിമ ഫലം എന്തായിരുന്നു w🤣🤣🤣🤣🤣🤣

  • @josekutty7563
    @josekutty7563 22 дня назад

    ഇലക്ഷൻ എണ്ണി കഴിയുമ്പോൾ അറിയാം അതാണ് ശരി അല്ലാതെ വെറുതെ കിടന്ന് ചെലച്ചിട്ട് കാര്യമൊന്നുമില്ല

  • @AnilKumar-sm8uc
    @AnilKumar-sm8uc 28 дней назад +1

    സമ്മതിച്ചു ....😅😅😅😅😅😅

  • @josemathewpalakaran9397
    @josemathewpalakaran9397 22 дня назад

    🙏🙏🙏🙏🙏👍👍👍👍

  • @user-iq3do8xo9h
    @user-iq3do8xo9h 25 дней назад +5

    വയനാട് മലപ്പുറം എറണാകുളം തിരുവനന്തപുരം ഒഴികെയുള്ള 16 സീറ്റും എൽഡിഎഫിന് കിട്ടും ജൂൺ നാലിന് കാണാം

    • @LovelyCosmos-uv4bl
      @LovelyCosmos-uv4bl 24 дня назад

      അപ്പോ വടകര ഉറപ്പായും ടീച്ചർ തോൽക്കും 😄😄😄

    • @johnvj2834
      @johnvj2834 20 дней назад

      എന്നാ അതൊന്നു കാണണം

    • @LovelyCosmos-uv4bl
      @LovelyCosmos-uv4bl 20 дней назад

      4ന് ഈ കമന്റ്‌ കാണാൻ വരുമോ 😄😄

  • @user-xt7in6wb6x
    @user-xt7in6wb6x 27 дней назад +1

    2024...Ldf. 13. Udf. 07. Bjp. 00

  • @shilammasebastian4123
    @shilammasebastian4123 23 дня назад

    LDF ന് എല്ലായിടത്തും 1% . വോട്ടേ കൂടുതലുള്ളുവെങ്കിൽ - UDF - 18, LDF - 2

  • @babuthomas9589
    @babuthomas9589 22 дня назад

    😮
    .

  • @manissery1956
    @manissery1956 27 дней назад

    Reasonably possible

  • @vimalpallippadanpallippada9319
    @vimalpallippadanpallippada9319 27 дней назад

    ചുമ്മാതെ ഇരിക്കുമ്പോൾ അന്റെ പഴയ നിയമസഭ ഇലക്ഷൻ സർവേ ഒന്ന് കണ്ടു നോക്ക് 🤣🤣

  • @abhilashainikkilath3666
    @abhilashainikkilath3666 26 дней назад

    LDF 17 UDF 10 BJP O😂 ഇങ്ങനെയല്ലേ അണ്ണാ

  • @shafeekj9983
    @shafeekj9983 28 дней назад

    അടൂർ പ്രകാശ് ജയിക്കും, രെമ്യ ജയിക്കും, mr.ഫിറോസ് സാലി മുഹമ്മദ്‌

  • @user-yd8sq1ll1y
    @user-yd8sq1ll1y 27 дней назад +1

    ഇതൊക്കെ യൂട്യൂബിൽ ഇട്ട് പൈസ നേടാം... അല്ലാതെ ഒന്നും ഇല്ല

  • @AbdulSalamMEA
    @AbdulSalamMEA 27 дней назад

    എല്ലാം കൊള്ളാം, ആർക്കും എങ്ങനെയും നിഗമനം നടത്താം tax കൊടുക്കേണ്ടല്ലോ

  • @user-qc3yo9bg1v
    @user-qc3yo9bg1v 24 дня назад

    ഇന്ത്യ മുന്നണി അധികാരത്തിൽ വരും. ശശിതരൂർ V.ജോയ്. സി രവീന്ദ്രനാഥ്. കെ സി വേണുഗോപാൽ. കെ രാധാകൃഷ്ണൻ.😂. ഇടി മുഹമ്മദ് ബഷീർ. എ വിജയരാഘവൻ😂 വിഎസ് സുനിൽകുമാർ😂😂 ഷാഫി പറമ്പിൽ. എന്നിവർ കേന്ദ്രമന്ത്രിമാർ. പ്രധാനമന്ത്രി??????????

  • @deepakbalu7491
    @deepakbalu7491 26 дней назад +2

    Waste.bjp 2 seats

  • @josekutty-dn8hg
    @josekutty-dn8hg 28 дней назад +1

    ഹൊ, പയങ്കരം, ഇനി വോട്ടെണ്ണണ്ട കാര്യമില്ലല്ലോ

  • @rajan3338
    @rajan3338 24 дня назад +1

    OH! MY YOHOVE...OH MY JESUS..OH MY HOLY SPIRIT......NANNI....ORUPAADORUPAAD SNEHAM..NANNI...UMMMAAAA FOR### SHAFI PARAMPIL###...💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @sunilt.k1718
    @sunilt.k1718 28 дней назад +4

    June 4ന് ഇവിടെ ഒന്ന് വരണേ... ബിജെപിയുടെ തൃശൂർ & തിരുവനന്തപുരം എന്നിവ കാണാൻ!!!

  • @Rahul-zy3vo
    @Rahul-zy3vo 23 дня назад +1

    🔥 ജൂൺ 4 വരെ കാത്തിരിക്കാം 🔥
    UDF : 16
    LDF : 3 ( മാവേലിക്കര, ആറ്റിങ്ങൽ,ആലത്തൂർ )
    BJP : 1 തൃശൂർ

    • @user-ve6kb6lb7r
      @user-ve6kb6lb7r 22 дня назад

      കണ്ണൂരും കാസർഗോഡ് വടകര എൽഡിഎഫ് 👌

  • @venuj6413
    @venuj6413 25 дней назад

    ഇലക്ഷൻ കഴിയുമ്പോൾ താങ്കൾ മാപ്പ് പറയേണ്ടി വരും 🤣 യുഡിഫ് മൊത്തം ജയിക്കുമെന്ന് അങ്ങ് പറയാൻ വയ്യേ 🙏🤣🤣🤣

  • @Travel.point_24-gk5zu
    @Travel.point_24-gk5zu 27 дней назад

    കണ്ണൂർ സുധാകരൻ തന്നെ തോൽവി ഉറപ്പിച്ചു പിന്നെ അല്ലെ

  • @jsnair9795
    @jsnair9795 28 дней назад +1

    Then no need counting. Hello Pls wait until 4th june.

  • @muralidharankurup9244
    @muralidharankurup9244 28 дней назад

    Almost correct

  • @Omanaunni
    @Omanaunni 26 дней назад

    UDF
    17

    Kasaragod
    Kannur
    Vatakara
    Wayanad
    Kozhikode
    Malappuram
    Ponnani
    Palakkad
    Alathur (SC)
    Chalakudy
    Ernakulam
    Idukki
    Kottayam
    Alappuzha
    Pathanamthitta
    Kollam
    Thiruvananthapuram
    LDF 2
    Mavelikkara
    Attingal
    BJP
    Thrissur

  • @ashiquepayyanadam9677
    @ashiquepayyanadam9677 26 дней назад

    ഈ വീഡിയോ കേൾക്കുമ്പോൾ 2021ൽ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ റിസൾട്ട് വരുന്നതിന് തൊട്ടുമുമ്പ് മനോരമ നടത്തിയ സർവ്വേ ഓർമ്മ വരുന്നു
    കെ ടി ജലീൽ തോൽക്കുമെന്ന് പറഞ്ഞു റിയാസ് എം ബി രാജേഷ് ചിറ്റിലപ്പള്ളി അബ്ദുറഹ്മാൻ അങ്ങനെ അങ്ങനെ തോൽക്കും എന്ന് പറഞ്ഞവരുടെ ലിസ്റ്റ് കണ്ടപ്പോൾ അവരെ ഇപ്പോൾ നിയമസഭയിൽ കാണുമ്പോൾ ശനിയും മനോരമയിൽ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു