എല്ലാ തവണയും ആനയോട്ടത്തിൽ മികച്ച തുടക്കം കണ്ണൻ തന്നെ 9 തവണ വിജയിച്ചു ഇപ്പോ ഗുരുവായൂർ ഉള്ള ആനകളിൽ ഏറ്റവും കൂടുതൽ ഓടി ജയിച്ച റെക്കോർഡ് കണ്ണന് ആണ്. ഓട്ടം തുടങ്ങുന്നതിനു മുൻപ് അവനെ ശ്രദ്ദിച്ചില്ലേൽ ആദ്യം കേറി ഓടും രാമൻകുട്ടിയുടെ അതെ സ്വഭാവം
@@bibinprasad4313 അതെ 8 തവണ വിജയിച്ചു രാമൻകുട്ടി 9 തവണയും. രാമൻകുട്ടി കഴിഞ്ഞാൽ എറ്റവും മികച്ച ഓട്ടക്കാരൻ കണ്ണൻ ആണ്, ഏറ്റവും മികച്ച സ്റ്റാർട്ടിങ് കണ്ണന്റെ ആണ് അവൻ ആദ്യം ഓടും എന്നാൽ ഓടുന്നതിനു തൊട്ടു മുൻപ് വരെ പാപ്പന്മാരുടെ കഷ്ടപ്പാട് ഒന്ന് കാണേണ്ടത് തന്നെ ആണ് കാരണം അത്ര കഷ്ടപ്പെട്ട് ആണ് സിഗ്നൽ കിട്ടുന്നത് വരെ അവനെ പിടിച്ചു നിർത്തുന്നത്. രാമൻകുട്ടിയും ഇതേ രീതിയിൽ ആയിരുന്നു.
3)-ംമാസം 3)-ംദിവസം 3)-മണി നേരം ആയിരുന്നു ഈവർഷത്തെ(3-3-3 pm 2023) ഗുരുവായൂർ ആനയോട്ടം. 🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘 2004 ലും 3)-ംമാസം 3)-ംദിവസം 3)-മണി നേരം ആയിരുന്നു ഗുരുവായൂർ ആനയോട്ടം. 🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
Brilliant Awesome Cute elephants veru nice n heart touching moment supeeerb syabash❤
Suuuuuuuuper😍💖❤
Krishna Guruvayurappa sharanam
Save Elephants ,
നമ്മുടെ മുത്ത് കണ്ണൻ
เข่าช้าง สึก❤🐘
🙏🙏🙏🙏
என்டே குருவாயுரப்பா....
എല്ലാ തവണയും ആനയോട്ടത്തിൽ മികച്ച തുടക്കം കണ്ണൻ തന്നെ 9 തവണ വിജയിച്ചു ഇപ്പോ ഗുരുവായൂർ ഉള്ള ആനകളിൽ ഏറ്റവും കൂടുതൽ ഓടി ജയിച്ച റെക്കോർഡ് കണ്ണന് ആണ്. ഓട്ടം തുടങ്ങുന്നതിനു മുൻപ് അവനെ ശ്രദ്ദിച്ചില്ലേൽ ആദ്യം കേറി ഓടും രാമൻകുട്ടിയുടെ അതെ സ്വഭാവം
8 തവണ അല്ലേ? കഴിഞ്ഞ ദിവസം പറയുന്ന കേട്ടു
@@bibinprasad4313 അതെ 8 തവണ വിജയിച്ചു രാമൻകുട്ടി 9 തവണയും. രാമൻകുട്ടി കഴിഞ്ഞാൽ എറ്റവും മികച്ച ഓട്ടക്കാരൻ കണ്ണൻ ആണ്, ഏറ്റവും മികച്ച സ്റ്റാർട്ടിങ് കണ്ണന്റെ ആണ് അവൻ ആദ്യം ഓടും എന്നാൽ ഓടുന്നതിനു തൊട്ടു മുൻപ് വരെ പാപ്പന്മാരുടെ കഷ്ടപ്പാട് ഒന്ന് കാണേണ്ടത് തന്നെ ആണ് കാരണം അത്ര കഷ്ടപ്പെട്ട് ആണ് സിഗ്നൽ കിട്ടുന്നത് വരെ അവനെ പിടിച്ചു നിർത്തുന്നത്. രാമൻകുട്ടിയും ഇതേ രീതിയിൽ ആയിരുന്നു.
2024 ലെ ആനയോട്ടത്തിന് ദിവസങ്ങൾക്ക് മുൻപ് കണ്ണൻ യാത്രയായി .ഓടാൻ ഇനി ഇല്ല.
Last sooooper 🔥 methek vellam cheeettya aana polich 🔥😂
Guruvayoor Indrasen
🐘💓
Nice work bro👍👍👍
🔥🔥🔥
我的朋友.晚上好🍹🍷☕🌠🌠my friend. good evening 🍹☕🌠🌠
ഇതൊക്കെ നിർത്തലാക്കണം ✅
Let them live their life in freedom not in bondage of chains, torture n slavery. Is there God watching this ?
No God, doesn't exist
Pita ….?
3)-ംമാസം
3)-ംദിവസം
3)-മണി നേരം
ആയിരുന്നു ഈവർഷത്തെ(3-3-3 pm 2023) ഗുരുവായൂർ ആനയോട്ടം.
🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
2004 ലും
3)-ംമാസം
3)-ംദിവസം
3)-മണി നേരം
ആയിരുന്നു ഗുരുവായൂർ ആനയോട്ടം.
🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
Aanayottamsoopar
ആനയുടെപ്പം ആൾകാർക്ക് പോലു ഓടി എത്തുന്ന് ഇല്ല 🔥
അകത്തു കയറി കണ്ണനെ വലം വക്കുന്നതും കുടി കാണിക്കു🙏
അകത്ത് വീഡിയോ എടുക്കാൻ പറ്റില്ല, ക്യാമറ കയറ്റാൻ പറ്റില്ല 🙏😁
ചങ്ങല ഊരി ഓടിക്കട