ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ ചായ ഇത്ത പറഞ്ഞതുപോലെ നല്ല ടേസ്റ്റ് ആണ് പിന്നെ പറയാനുള്ളത് ഇത്താന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് അതെന്തുകൊണ്ടാണെന്ന് അറിയോ ഞാനും ഇതുപോലെ നല്ലോണം സംസാരിക്കുന്ന ആളാണ് ഞാനും മലപ്പുറത്താണ് ഇത്താന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം നമുക്ക് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് കാരണം വീട്ടിലുള്ള സാധനങ്ങൾ വെച്ചിട്ട് തന്നെയാണ് ഇത്ത അധിക സാധനങ്ങളും ഉണ്ടാക്കുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വായിലെ നാവിന് അല്പം വിശ്രമമാവശ്യമാണ്! 😂 സ്വാഭാവിക സംഭാഷണ രീതിയായതിനാൽ പക്ഷെ, കേൾക്കാൻ സുഖമുണ്ട് ! തേങ്ങാപ്പാൽ ചായ ചെറുപ്പം മുതൽ പരീക്ഷിച്ചു പോന്നിട്ടുണ്ട്. എന്നാൽ ആ ഉള്ളി വട ഇത്ര ഈസിയായി ഉണ്ടാക്കാമെന്ന് ഇപ്പോൾ മനസ്സിലായി. ഉപകാരപ്രദം നന്ദി. 🎉😊
വളരെ നല്ല കാര്യം. നേരിട്ട് വന്ന് സഹോദരിയുടെ വീട്ടില്‍ നിന്ന് കഴിക്കാന്‍ കൊതി ആവുന്നു. ചായ ഇതു പോലെ ഉണ്ടാക്കാന്‍ പറ്റുമെന്ന് ഇപ്പോൾ ആണ് അറിയുന്നത്. വളരെ ഹൃദ്യ മായ അവതരണം.
വീഡിയോ കാണുമ്പോൾ തന്നെ ചായയുടെ ടേസ്റ്റ് ഉഗ്രൻ ആണെന്ന് തോന്നി അതുപോലെ ഉള്ളിവടയും സൂപ്പർ ടേസ്റ്റ് തന്നെ. ഞാനുംഇത് ട്രൈ ചെയ്യുന്നതാണ്. വളരെ വളരെ നന്ദി 🙏🌹👌
ഇത്തയുടെസംസാരം വളരെ രസകരമാണ്. എനിക്ക് വളരെ ഇഷ്ടമാണ്. വീഡിയോയുടെ ആദ്യകാലത്ത് സംസാരം വീർപ്പുമുട്ടിച്ചിരുന്നു.പക്ഷേ ഇപ്പോൾ ഈ സംസാരം കേൾക്കണം. ഐ ലവ് യു ഇത്താ ❤️
നീ ഒരു തേങ്ങ ചരണ്ടി പാലെടുത്ത് ചായ ഉണ്ടാക്കുമ്പോൾ.. ഒരു മണിക്കൂർ താമസിക്കുമല്ലോ ഒരു ചായ കിട്ടാൻ.. അല്ലെങ്കിൽ നല്ലത് പാൽപ്പൊടി വാങ്ങിക്കൂടെ അല്ലെങ്കിൽ പാല് വാങ്ങിക്കൂടെ.. ഇത് എന്തോന്ന് അത്ഭുതം മനുഷ്യനും മെനക്കേട് എന്ന് മാത്രം ഇതിൽ എന്താണ് ഇത്ര ലാഭം
ആദ്യമായിട്ടണ് തേങ്ങാപാൽ കൊണ്ട് ചായ ഉണ്ടാക്കമെന അറിയുന്നത് ഖണ്ടാക്കീട്ട അഭിപ്രായം പറയാം എനിക്ക് താത്താടെ സം സാരമാണ് ഇഷ്ടം. എനിക്ക് തിരൂരിൽ ഒരു താത്തയുണ്ട് ഇങ്ങനെ തന്നെയാണ് സംസാരം ഞാൻ അവരെ മലപുറം താത്ത എന്നാണ ബ വിളിക്കാറ്🎉
എനിക്കും മക്കൾക്കും പാൽ ഇഷ്ടമില്ല. പാൽപ്പൊടികൊണ്ടാണ് ചായ ഉണ്ടാക്കാറ് ഇനിമുതൽ തേങ്ങാപ്പാൽ കൊണ്ട് ഉണ്ടാക്കിനോക്കണം ഇൻശാഅല്ലാഹ്. താത്ത ഉണ്ടാക്കുന്ന കാണുമ്പോൾ തന്നെ കുടിക്കാൻ കൊതിയാവുന്നു
ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ ചായ ഇത്ത പറഞ്ഞതുപോലെ നല്ല ടേസ്റ്റ് ആണ് പിന്നെ പറയാനുള്ളത് ഇത്താന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ടമാണ് അതെന്തുകൊണ്ടാണെന്ന് അറിയോ ഞാനും ഇതുപോലെ നല്ലോണം സംസാരിക്കുന്ന ആളാണ് ഞാനും മലപ്പുറത്താണ് ഇത്താന്റെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം നമുക്ക് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് കാരണം വീട്ടിലുള്ള സാധനങ്ങൾ വെച്ചിട്ട് തന്നെയാണ് ഇത്ത അധിക സാധനങ്ങളും ഉണ്ടാക്കുന്നത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Manikkakalle Thank you 😍🤝🥰
@Shaluwayanadvlogs123-nm8ut b vç
Gud👏
സൂപ്പർ ട്ടോ താത്ത 👌👍👍
❤
കൊള്ളാം... നമ്മുടെ വീട്ടിൽ തേങ്ങ ഇല്ല. വാങ്ങണം.. സംസാരം കുറച്ചാൽ സൂപ്പർ ആയിരിക്കും...
എളുപ്പത്തിൽ ചെയ്യാവുന്ന പാൽ ചായ സൂപ്പർ
വായിലെ നാവിന് അല്പം വിശ്രമമാവശ്യമാണ്! 😂
സ്വാഭാവിക സംഭാഷണ രീതിയായതിനാൽ
പക്ഷെ, കേൾക്കാൻ സുഖമുണ്ട് !
തേങ്ങാപ്പാൽ ചായ ചെറുപ്പം മുതൽ പരീക്ഷിച്ചു പോന്നിട്ടുണ്ട്.
എന്നാൽ ആ ഉള്ളി വട ഇത്ര
ഈസിയായി ഉണ്ടാക്കാമെന്ന് ഇപ്പോൾ മനസ്സിലായി.
ഉപകാരപ്രദം
നന്ദി. 🎉😊
നാവു് വായയിലാണെന്ന് പ്രത്യേകം പറയണോ
വളരെ നല്ല കാര്യം. നേരിട്ട് വന്ന് സഹോദരിയുടെ വീട്ടില്‍ നിന്ന് കഴിക്കാന്‍ കൊതി ആവുന്നു. ചായ ഇതു പോലെ ഉണ്ടാക്കാന്‍ പറ്റുമെന്ന് ഇപ്പോൾ ആണ് അറിയുന്നത്. വളരെ ഹൃദ്യ മായ അവതരണം.
ഈ
Coconut peera tea kaninnathe firstil annu super thank you
Ithatha...... Orupad ishttamanu enikk palchaya thirchayayum njanum undakki nokum pinne thathante samsaram enikk orupad ishttamayi
വളരെ നല്ല ടിപ്സ് very healthy 👌👌👌👌👍👍
പാലു൦വേണ്ട പൊടിയു൦വേണ്ട എന്ന്പറഞ്ഞിട്ട്,പൊടിചേർത്ത ചായ യിലേക്ക് തേങ്ങപാൽചേത്തു .നല്ലമാജിക്
പാൽപ്പൊടി യും വേണ്ട എന്നായിരിക്കും
@@santhoshthomas6460yes
വീഡിയോ കാണുമ്പോൾ തന്നെ ചായയുടെ ടേസ്റ്റ് ഉഗ്രൻ ആണെന്ന് തോന്നി അതുപോലെ ഉള്ളിവടയും സൂപ്പർ ടേസ്റ്റ് തന്നെ. ഞാനുംഇത് ട്രൈ ചെയ്യുന്നതാണ്. വളരെ വളരെ നന്ദി 🙏🌹👌
Ok fine thatta
തെങ്ങാപാൽ ചായ 👌👌... ഞാൻ adhayam കാണുവാണ്... ഉള്ളിവട ഡബിൾ 👌👌👌
ഇത്തയുടെസംസാരം വളരെ രസകരമാണ്. എനിക്ക് വളരെ ഇഷ്ടമാണ്. വീഡിയോയുടെ ആദ്യകാലത്ത് സംസാരം വീർപ്പുമുട്ടിച്ചിരുന്നു.പക്ഷേ ഇപ്പോൾ ഈ സംസാരം കേൾക്കണം. ഐ ലവ് യു ഇത്താ ❤️
മുമ്പ് നമ്മൾ പറയുന്നത് കേട്ടാൽ നിങ്ങൾ ചിരിക്കും.. പജ്ജിന്റെ .കെജ്ജുമ്മല് ആയാലു കെങ്കിയാലും കെങ്കിയാലും പോഗ്ഗുല്ല
ഓ പിന്നെ കാട്ടയത്തെ മഴത്തുള്ളി മത്തങ്ങ പോലെ അല്ലെ അങ്ങ്വന്ന് വീഴുന്നത്?
നല്ല അവതരണം നന്ദി നമസ്കാരം
അടിപൊളി സാധാരണകാര്ക്ക് മനസിലാക്കുന്ന വിതത്തിൽ പറഞ്ഞു സൂപ്പർ
ഇളയ കശുവണ്ടി പരിപ്പ് അരച്ചു പാൽ ചായ ഉണ്ടാക്കി കുടിക്കാൻ വളരെ രുചിയാ ഉണ്ടാവും
ഈ ചായ 30 വര്ഷങ്ങള്ക്കു മുൻപേ ഉപയോഗിച്ച് തുടങ്ങിയവർ ഉണ്ട്. മുട്ട കൊണ്ടും ചായ ഉണ്ടാക്കാം
Muttachaya nannai pathayum .very tastyanu
എന്റെ വീട്ടിൽ ഉമ്മ ഉണ്ടാകാറുണ്ട്
മുട്ടചായയും തേങ്ങ പാൽചായയും
@@MUMTHAZMUMSമുട്ടച്ചായ പണ്ടുകാലത്ത് കണ്ടിട്ടുണ്ട്.
Thatha enikku valya ishthayittoo try chaiyam
വയറിളക്കം ഉണ്ടാകുമോ എന്നൊരു സംശയം
ഞാൻ ഉണ്ടാക്കി കുടിച്ചു പിന്നെ നല്ല ഉറക്കം ഹാവൂ രാവിലെ വൈകിയാണ് എണീറ്റെ ❤️❤️ സൺഡേ ആയാദിനൽ രക്ഷപെട്ടു നല്ല മയക്കം by ബാവ ഷാൻ മഞ്ചേരി 👍👍👍
ഇതിപ്പോ ഒരു ഗ്ലാസ് ചായക്ക് ഒരു മുറി തേങ്ങ
സംഗതി പൊളിക്കും ആദ്യം ഒരു ഏക്കർ തെങ്ങിൻ തോപ്പ് കിട്ടോന്ന് നോക്കട്ടെ 🙏🏻🙏🏻
🙂
😂
തീർച്ചയായും ട്രൈ ചെയ്യും... സൂപ്പർ... 👌👌👌👌👌👏👏👏👏👏
Suppar
പാൽ ചായ പോലെ കാണപ്പെടുന്ന ചായ.പുതിയ തരം.
ഏത് പാലിലും ചായ ഉണ്ടാക്കാം. പക്ഷേ... നല്ല ചായ പശുവിൻപാലിൽ ആണന്ന് മാത്രം.😂
Avoid over talking.Your Recipe is super and shortened the time.❤
Mashallah mashallah mashallah
Time consuming description.
Make it short please
Good tea.
Novel idea
Thata nalla avatharanam
Thanks
Ithayuda samsaram anicke valara ezhtamane. Katto.. Very good Itha.
കോയി കോട് പലഹാരം ഇനിയും ഉണ്ടക്കി കാണിക്കണം പെരുത്ത് ഇസ് താവ് ണ് ട്
നല്ല സ്‌നേഹ മുള്ള സംസാരം 👍🏻👍🏻👍🏻❤️❤️❤️🥰
ഒരു കാര്യം പറഞ്ഞോട്ടെ... നിങ്ങളുടെ സംസാരം ബോറാണ്... ആവശ്യമുള്ള കാര്യം മാത്രം പറയുമ്പോ കേൾക്കാൻ ഒരു ഇഷ്ടം തോന്നും...
Correct
ചായ സൂപ്പർ ഉണ്ടാക്കി നോക്കണം
ഇടത് കൈ കൊണ്ട് അരിയൽ...super. കാപ്പിയിൽ തേങ്ങ ചിരകിയിട്ട് കുടിക്കുന്ന ശീലമില്ലേ
Kollam nalla video analum pavapatta var anu parajathu sari ayella 2 kayelum kurajathu 5 pavanete vala kanum nudallo
😃😂
Very good ithuvaray kettitilla
തേങ്ങ പാൽ ചായ സൂപ്പർ 👍 ആണ്
Nalla. Chaya. Nalla. Vada samsaram eshtamai k etto
👍ഞാൻ എന്തായാലും ഉണ്ടാക്കും
Ithatha ചായയും കടിയും ഉഷാറായി
E idea kollallo chechi cheyth nokkave😮
Assalamualaikum super
സംസാരം - കുറച്ച് കുറച്ചാൽ നന്നായിരുന്നു - ചായ Super
നല്ല ഒരു തേങ്ങ പാൽ ചായ വളരെ ഇഷ്ടപ്പെട്ടു
നീ ഒരു തേങ്ങ ചരണ്ടി പാലെടുത്ത് ചായ ഉണ്ടാക്കുമ്പോൾ.. ഒരു മണിക്കൂർ താമസിക്കുമല്ലോ ഒരു ചായ കിട്ടാൻ.. അല്ലെങ്കിൽ നല്ലത് പാൽപ്പൊടി വാങ്ങിക്കൂടെ അല്ലെങ്കിൽ പാല് വാങ്ങിക്കൂടെ.. ഇത് എന്തോന്ന് അത്ഭുതം മനുഷ്യനും മെനക്കേട് എന്ന് മാത്രം ഇതിൽ എന്താണ് ഇത്ര ലാഭം
ഒരു പാട് തേങ്ങ ഉണ്ടെങ്കിൽ ലാഭമല്ലേ. പിന്നെ സമയം ഉണ്ടെങ്കിൽ പ്രശ്നമില്ലല്ലോ.
❤Adipoli.super
തേങ്ങ പാല് കൊണ്ട് ചായ സൂപ്പർ
Hai thatha thanks
ഉണ്ടാക്കിനോക്കിയിട്ടു ഹായ് പറയാം
😊iee pazzhaya kalathu sadharana veettammama ithereethiyil chaya undakkarundayirunnu. Puthiya palahara adipli❤
വീട്ടിൽ വിരുന്നു കാരു വരുമ്പോൾ തേങ്ങാ ചുരണ്ടി പാലുണ്ടാക്കാനല്ലേ നേരം - തേങ്ങാ ചുരണ്ട പോകുന്നതു കാണുമ്പോൾ അവർ സ്ഥലം വിട്ടോളും
Vayarinu nallathano???vayattillakkam pidikkumo????
അടിപൊളി 👌🏼
വാചകമടിച്ച് വാചകമടിച്ച് കൈ മുറിയുന്നത് ശ്രദ്ധിച്ചോളി മൈമൂ
Super ❤❤❤❤❤❤❤❤❤❤
ഹായ് ഇത്ത
നല്ല സംസാരം
നിർത്താതെ ഉള്ള ആ സംസാരത്തിന് കൊടുക്കണം കാശ് 🥰👍
😂
Pavappettavarute umma nallanam samsaricholin
Ethayude samsaram nalla kalakkan aanu nishkalanga maya samsaaram alle athu angane paranjotte ennalum cheyyunna kaaryangal vruthiyaayi cheyunnundu
Thanks for watching
സ്നേഹ മനസ് അതു കൊണ്ടാണ് സംസാരിച്ചോണ്ട് ഇരിക്കുന്നു
ആദ്യമായിട്ടണ് തേങ്ങാപാൽ കൊണ്ട് ചായ ഉണ്ടാക്കമെന അറിയുന്നത് ഖണ്ടാക്കീട്ട അഭിപ്രായം പറയാം എനിക്ക് താത്താടെ സം സാരമാണ് ഇഷ്ടം. എനിക്ക് തിരൂരിൽ ഒരു താത്തയുണ്ട്
ഇങ്ങനെ തന്നെയാണ് സംസാരം ഞാൻ അവരെ മലപുറം താത്ത എന്നാണ ബ വിളിക്കാറ്🎉
Manikka kalle🥰🥰🥰🥰🌹👍
@@malappuramthathavlogbyridhuhi
Ittha nalla tastund
Thatha ningalk manicha shabdam undakkunnad nallatano anya purushan kalkkunnad thattalla
Very good Presentation
Thank you so much
ഇത്തായുടെ മുഖം കാണണമെന്ന് ആഗ്രഹമുണ്ട് 😁
Ittha സംസാരം കുറക്കുക
😊😊
കോഴിക്കോടൻ സംസാരം ആർക്കും അത്ര ഇഷ്ടമല്ല എന്ന് arumparayilla..
Correct
ശെരിയാണ്
സംസാരം കുറക്കുന്നതാണ് നല്ലത്. ബോറാകുന്നു.
എനിക്ക് ഇഷ്ടമായി നിങ്ങടെ ചായയും വടയും കൂട്ടൽ പെങ്ങളെ. ശശി, ബാംഗ്ലൂർ
👍👍👍👍
അകലങ്ങളിലെ അത്ഭുത മേ നിങ്ങെട കൈ മുറിഞ്ഞപ്പോൾ നിങ്ങളുടെ ഭാഷയിൽ എന്റെ ഖൽബ് ഒന്നു പെടഞ്ഞു പോയി ങ്ങടെ കെട്ട്യേൻ സുകൃതം ചെയ്തവന
നല്ല സംസാരം 🎉🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Supper. Undakum theercha❤
തേങ്ങാപ്പാലുകൊണ്ട് ചായ കണ്ടിട്ടു സൂപ്പർ ആണെന്ന് തോന്നുന്നു തീർച്ചയായും ട്രൈ ചെയ്യും ഉള്ളിവടയും സൂപ്പർ 👌👍😄
Hai യൻ്റേ നാട്. Lakshadeep കൽപീനി ചായ സൂപർ അതിൽ ഏലകാ ഇട്ടൽ നല്ലതാണ്
Egane. Kalle aracha pole samsarikedda kariyam muddo?
Very very nice recept so lcan be free from milk due to lactose intolerance. Thank you sister.
മലപ്പുറം ചായ നല്ല രുചിയുണ്ട് K! ട്ടോ !
Malli chappe kasuhkande/?
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്
. തുടക്കം കേട്ടപ്പോൾ തന്നെ ചായയുടെ രസം അറിഞ്ഞു
താത്താന്റെ വിഡിയോ സൂപ്പർ
Manikka kalle sughano orupad sandhosham 🥰🥰🥰
നല്ല അവതരണം
Valyatastonnuundavoola
എന്തെങ്കിലും തകരാറുണ്ടോ?
എനിക്കും മക്കൾക്കും പാൽ ഇഷ്ടമില്ല. പാൽപ്പൊടികൊണ്ടാണ് ചായ ഉണ്ടാക്കാറ്
ഇനിമുതൽ തേങ്ങാപ്പാൽ കൊണ്ട് ഉണ്ടാക്കിനോക്കണം ഇൻശാഅല്ലാഹ്. താത്ത ഉണ്ടാക്കുന്ന കാണുമ്പോൾ തന്നെ കുടിക്കാൻ കൊതിയാവുന്നു
താങ്ക്യൂ മാഡം എനിക്ക് പാൽ ഇഷ്ടം ഇല്ല ഇതു ഉടക് പറ്റും ❤️❤️ ഐ ലൈക് യുവർ ലങ്ങുജ്
Kiddu Idea !🤣😂😃🙄
ഇത് ഞങൾ ചെയ്യാറുണ്ട് പഴയ ആളുകൾ ചെയ്തു വന്നിരുന്നു അതിൽ elakkayiകൂടെവേണം
ഒൺലൈനിൽ എന്തെങ്കിലും കോഴ്സ് പഠിക്കാൻ താൽപര്യമുണ്ടെ
I liked making coconut milk Tea🎉
വീഡിയോ സൂപ്പർ 👍👍👍
എന്റെ കുട്ടിക്കാലത്ത് ഇങ്ങനെ ചായ ഉണ്ടാക്കിയിരുന്നു
👌👌👌
കൊളസ്ട്രോളുളളവർക്കും അഭികാമ്യം ആണോ ?
Thatha super samsaravum kadiyum chayayum
Aavasyathini samsari chal mathi.
എത്ര പറഞ്ഞാലും കേൾക്കില്ല 😄
@@anithasarathksa
താത്താന്റെ സംസാരം കേട്ട് ചിരിച്ച് ചിരിച്ച് ......... മരിച്ചിട്ടില്ല.😄😄😄.......... Su....per
Thanks for watching
😂 മരിച്ചെങ്കിൽ ഒരു ആദരാജ്ഞലി പറയാമായിരുന്നു
സൂപ്പർ സംസാരംട്ടോ
സംസാരം super ആണ്. Cooking ഉം.
Shashi becare full ur fingers but u don't talk to much tea vada is very nice
Thanks Tatha
Njaan pareekshichkne kook superman choodaariyaal enna choyakkum
സൂപ്പർ 👍
Chayakaryam parayu.ullivada njangalk ariyam
Endemakkal kudikkathilla
❤🎉 ente thata ningalu malla kaipunyum ulla ladyanu ketta
Nalla kaipunyum und
സംസാരം അടിപൊളി
Nalla idea, thanks 👍🏻... but too much of talking is exhausting 😓 onnu shwasam vittude sis 🙄
Arippakk pakaram seelakkashanam upayogikkam kootipidich piziyam Ottum thari veezukayumilla❤