ആരാധകനെ മർദിച്ച് കൊന്ന് മാലിന്യക്കൂനയിൽ തള്ളി; സാൻ‍ഡൽവു‍ഡ് നടുങ്ങിയ രേണുകസ്വാമി കൊലക്കേസ്

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 7

  • @എടുത്ത്ചാട്ടകാരൻ

    ഇവനെ ചെയ്ത് വെച്ചക്കുന്നത് എൻ്റ പൊന്നോ.. ഒരു സിനിമയിൽ പോലും ഇല്ലാത്ത സീൻ 😢.. ഇങ്ങിനെ ഓകെ ചെയ്ത ടൈമിൽ ആ നടിയും ഉണ്ടനു അറിഞ്ഞപ്പോ😮

  • @tourismish5542
    @tourismish5542 День назад +5

    ഇതാണ് മോദിയുടെ ഇന്ത്യ😂. ഒരുത്തനെ കൊന്നാലും വളരെ സുഖമായി ഇറങ്ങി നടക്കാൻ പറ്റുന്ന ഇന്ത്യ😂. എന്നിട്ട് മറ്റു രാജ്യങ്ങളെ കുറ്റം പറയുന്നതിനും താരതമ്യം ചെയ്യുന്നതിനും ഒരു കുറവുമില്ല😢. കുറെ കാലമായല്ലോ ഇന്ത്യ ഭരിക്കാൻ തുടങ്ങിയിട്ട് ഇനിയും കോൺഗ്രസിനെ കുറ്റം പറയരുത്. നിയമസംവിധാനങ്ങൾ മാറ്റാനുള്ള കഴിവും അധികാരവും ഇവർക്കൊന്നും ഇല്ലേ 😢. ആദ്യം ഇത് ശരിയാക്ക് പിന്നെ ആകാം മറ്റുള്ള കാര്യങ്ങൾ.

    • @abhijithspanu
      @abhijithspanu 23 часа назад

      അവിടെയും മോദിക്കാണ് കുറ്റം.കർണാടക ജയിൽവകുപ്പ് കർണാടക സർക്കാരിന്റെ കീഴിലാണ്.സ്നേഹത്തിന്റെ കട തുറന്ന് ഭരിക്കുന്ന പപ്പുവിന്റെ ശിങ്കിടികൾക്ക് ഇതൊന്നും ശരിയാക്കാനുള്ള ആർജ്ജവം ഇല്ലേ.

    • @tourismish5542
      @tourismish5542 22 часа назад

      @abhijithspanu താൻ ഏത് നാട്ടിലാണ് ജീവിക്കുന്നത് കർണാടക ഇന്ത്യൻ ഗവൺമെന്റ് കീഴിലാണ് .അല്ലാതെ അമേരിക്ക അല്ല ഭരിക്കുന്നത്. തന്റെ നേതാവ് ഉണ്ടല്ലോ ശോഭാ സുരേന്ദ്രൻ അവർ പറയുന്നത് പഠിച്ച മിടുക്കുള്ള അവരുടെ മകൻ അമേരിക്കയിൽ പോയി ജോലി ചെയ്തിട്ടാണ് ഇപ്പോൾ നല്ല പൊസിഷൻ ആയത്😂. പഠിച്ചു മിടുക്കനായ അവന് ഇന്ത്യയിൽ നല്ലൊരു ജോലി പോലും കിട്ടാനുള്ള സാഹചര്യം ഇല്ല 😂. താൻ ഇങ്ങനെ മെഴുകിക്കൊണ്ടിരുന്നോ😢. മണ്ടന്മാരാടോ ഇവരെയൊക്കെ പുറകെ നടക്കുന്നത്. മോദി വിചാരിച്ചാൽ മാറ്റാൻ പറ്റാത്ത ഒരു നിയമവും ഇന്ത്യയിൽ ഇല്ല അതുകൊണ്ടാണ് മോദിയെ കുറ്റം പറഞ്ഞത് 🙏
      NB: കൊലപാതകം ചെയ്യുന്നവനെ തൂക്കിക്കൊല്ലാനോ ജീവിതകാലം മുഴുവൻ ജയിലിൽ ഇടാനോ ഉള്ള ഒരു നിയമം പാസാക്കിയാൽ മതി, തീരാവുന്ന പ്രശ്നമേ ഉള്ളൂ

  • @RatheeshKaleckkel
    @RatheeshKaleckkel День назад

    സാവത്രി🔥

  • @ammuappu3319
    @ammuappu3319 День назад +2

    Cashinte balam konde evan oke oori porum....evane oke enthe kanditte anno nayakan akkunnuthe....

  • @Anand-yl2lp
    @Anand-yl2lp День назад

    BOSS vare range aanu man...