ജനവിധിയോടുള്ള പിണറായിയുടെ നയം പാര്‍ട്ടിക്ക് തലവേദനയോ?| Counter Point

Поделиться
HTML-код
  • Опубликовано: 26 сен 2024

Комментарии • 157

  • @rokku7253
    @rokku7253 3 месяца назад +28

    ഞമ്മ പോകൂല ഞമ്മക്കെത്ര മാസപ്പടി വാങ്ങേണ്ടതാ 🤭🤭🤭🤭🤭

  • @shijukumarthyyullathil425
    @shijukumarthyyullathil425 3 месяца назад +55

    ഒരാൾക്ക് വേണ്ടിയും അയാളുടെ കുടുംബത്തിന് വേണ്ടിയും ഒരു പ്രസ്ഥാനത്തേയും ഒരാശയത്തെയും ബലിനൽകണമോ? ഇടതുപക്ഷമേ? Keep your identity.

  • @sreelallb3315
    @sreelallb3315 3 месяца назад +11

    എടൊ അരുണേ നീ വേലക്കാരൻ നീ പിണറായുടെ അടുക്കളപ്പണി അടുത്തോ പക്ഷെ പല തണ്ടയുടെ......
    .. കാണിക്കരുത്

  • @joshykj3045
    @joshykj3045 3 месяца назад +64

    ഇതുപോലത്തെ നാണാംകേട്ടാ മുഖ്യമന്ത്രി ജീവിതതിൽ ഞാൻ കണ്ടിട്ടിട്ടില്ല

  • @rokku7253
    @rokku7253 3 месяца назад +31

    അരുൺകുമാരെ നിങ്ങളൊക്കെ പിണറായിയുടെ അടിമകൾ മാത്രം നിങ്ങടെ പാർട്ടിയിൽ ഒരാൾക്കുന്പോലും അയാൾക്കെതിരെ ഒന്നും പറയാൻ തന്റെടമില്ല പേടി 🤭🤭🤭🤭കഷ്ടം അതുകൊണ്ടു ഇരുന്നു പിനുവിനെ ന്യായീകരിക്കഉന്നു

    • @cbnaircbnair9050
      @cbnaircbnair9050 3 месяца назад

      Yes.sure

    • @noushadnoushad1724
      @noushadnoushad1724 3 месяца назад

      Njayeekarana, THozhilali

    • @cbnaircbnair9050
      @cbnaircbnair9050 3 месяца назад

      @@noushadnoushad1724 No.1 Pinu Adima

    • @anirudhkmenon5557
      @anirudhkmenon5557 3 месяца назад

      ഇവന് അടുത്ത ഇലക്ഷന് ടിക്കറ്റ് കിട്ടണമെങ്കിൽ മെഴുകുക തന്നെ വേണം.

  • @majeed.k.a9193
    @majeed.k.a9193 3 месяца назад +26

    CPIM, ജനവിരുദ്ധ പാർട്ടി .യാണ്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 месяца назад +4

    ഈ തവണ മരിച്ചവരുടെ വോട്ട് ചെയ്യാൻ കഴി
    ഞോ എന്ന് കൂടി പരിശോധിക്കണം

  • @manojabraham-pz9gj
    @manojabraham-pz9gj 3 месяца назад +9

    ഞങ്ങൾ പ്രവാസികൾ ഒരു അവസരം കിട്ടിയാൽ കേരളത്തിലെ രാഷ്ട്രീയ പുഴുക്കൾ നശിക്കും

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 месяца назад +7

    അറുനൂറിൽ ആറ് നടപ്പാക്കിയ കാര്യം പറയൂ അരുൺ

  • @Olesseril
    @Olesseril 3 месяца назад +2

    ഇങ്ങനെ ഇടത് സർക്കാര് പോയാൽ അത് സക്കാർ വട്ട പൂജ്യം ആയി തീരും

  • @MohanaDasan-d8b
    @MohanaDasan-d8b 3 месяца назад +1

    ഉത്തരം മുട്ടുമ്പോൾ കഴിക്കാനുള്ള ക്യാപ്സുൾ ആഹാരത്തിനു മുൻപോ പിൻപോ കഴിക്കേണ്ടത്? ഭൂതം മറുപടി പറയട്ടെ. അതെ തൊലിക്കട്ടി!

  • @MALAYALAGANANGAL-rb3tm
    @MALAYALAGANANGAL-rb3tm 3 месяца назад +4

    കേരളത്തിൽ ആകെ അഞ്ചര ലക്ഷത്തിൽ താഴെ മെമ്പർമാരുള്ള CPM പണ്ടത്തെപോലെ വോട്ട് കണക്കുകൾ നിരത്തി പൊങ്ങച്ചം പറഞ്ഞ് അപഹാസ്യരാവരുത്.

  • @surendranb5069
    @surendranb5069 3 месяца назад +1

    മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പിണറായി വിജയൻ ഒരിക്കലും മാറരുത്. BJP ക്ക് കേരളത്തിൽ വളരേണ്ടതാണ്

  • @mahmoodpalackodan3799
    @mahmoodpalackodan3799 3 месяца назад +1

    അരുൺ കുമാർ എത്ര കഷ്ടപെടുന്നു. പാവം അടിമ

  • @Gikku2104
    @Gikku2104 3 месяца назад +9

    ഒന്നാംറാങ്കുകാരനെ ട്യൂഷൻ പഠിപ്പിക്കാൻ ശ്രമിക്കുന്ന തോറ്റവന്റെ മരണവെപ്രാളമാണ് കാരണഭൂതൻ കാണിക്കുന്നത്.

  • @kunjumonkk1550
    @kunjumonkk1550 3 месяца назад +1

    ബി ഡി തൊഴിലാളികളുടെ നേതാവായ കാലം മുതൽ ഒണ്ടാക്കാൻ തുടങ്ങിയതിണ്

  • @sebastianathappilly9140
    @sebastianathappilly9140 3 месяца назад +1

    ബുദ്ധിമുട്ടുണ്ടായിട്ടുണ്ടാകാം എന്നല്ല ബുദ്ധിമുട്ടുണ്ടായിട്ടുണ്ട് എന്നാണു പറയേണ്ടത്.

  • @SreejithVS-jf3le
    @SreejithVS-jf3le 3 месяца назад +1

    വിജയന്റെ ഭരണം വേണ്ട

  • @rivi6969
    @rivi6969 3 месяца назад +1

    നിങൾ ഇതേപോലെ തന്നെ ഭരിക്കണ്ണം ഒന്നിലും ഒരു വിട്ടുവീഴ്ചയും ചെയ്യരുത് ആര് പറഞ്ഞാലും രാജി വെക്യരുത് ഇതുപോലെ പോയമതി 2 കൊല്ലം കൂടി ഞങ്ങൾ സഹിച്ച പോരെ ഇത്രക്യൂ ഞങ്ങൾ സഹിച്ചിലെ ഇനി 2 കൊല്ലം അലെ ഉള്ളൂ അതു സാരമില്ല

  • @arungs-r67
    @arungs-r67 3 месяца назад +1

    അരുൺ കുമാർ പറഞ്ഞ പോലെ മൂന്ന് മൂന്നര മണിക്കൂർ ഒരു വീട്ടിലോ 😁😁 2 എണ്ണം അടിക്കാൻ പോയതായിരിക്കും

  • @sebastianathappilly9140
    @sebastianathappilly9140 3 месяца назад

    നല്ല ഉദ്ദേശ്യത്തോടെ നൽകുന്ന ഉപദേശങ്ങൾ സ്വീകരിക്കാമല്ലൊ.

  • @woodpeckerart65
    @woodpeckerart65 3 месяца назад

    കാരണഭൂതനും പൊതുജനവും തമ്മിലുള്ള അന്തരമാണ് കൂടിവരുന്നത്. പിടിച്ചു പുറത്താക്കിയില്ലെങ്കിൽ ഇവിടെ പാർട്ടി ഉണ്ടാകില്ല. ഇപ്പോൾ തന്നെ നല്ല ഡാമേജ് ഉണ്ടാക്കിക്കഴിഞ്ഞു. 😡

  • @sree22551
    @sree22551 3 месяца назад +1

    ഉടുമ്പ് ചിലപ്പോൾ ഇതറിഞ്ഞാൽ ആത്‍മഹത്യ ചെയ്യും... അതുപോലെ അല്ലെ കസേരയിൽ പിടിച്ചിരിക്കുന്നത്... കഷ്ടം

  • @abdullahfousi8237
    @abdullahfousi8237 3 месяца назад

    സഗാവേ നീ ഒന്ന് മുഖ്യനോട്‌ പറയു കൂടുതൽ അഹങ്കാരം വേണ്ട എന്ന് എന്നിട്ട് പറയു ഇപ്പോൾ മനസ്സിൽ ആയി നാണം മാനം ഇല്ലാത്ത വർഗം ആണ് സിപിഎം 🙏🙏🙏

  • @kochanthonypanakal7256
    @kochanthonypanakal7256 3 месяца назад

    ഇന്നലെ ജയിച്ച കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നല്ല ഭൂരിപക്ഷം ഉണ്ടായിരുന്നു. ഇപ്പോൾ നടന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അമ്പെ പരാജയപ്പെട്ടു ആറുമാസംകൊണ്ട് കോൺഗ്രസ് കർണാടകയിൽ പരാജയപ്പെട്ടു. അപ്പോൾ കർണാടകയിൽ കോൺഗ്രസിന് യാതൊരു ഭൂരിപക്ഷവും കാണുന്നില്ല അവിടെ കർണാടകയിൽ കോൺഗ്രസ് എത്രയും പെട്ടെന്ന് രാജിവയ്ക്കണം

  • @abdullahfousi8237
    @abdullahfousi8237 3 месяца назад

    പൊട്ടനോട് പറഞ്ഞിട്ട് കാര്യം ഇല്ല ജോതി പ്ലീസ് 🙏🙏🙏

  • @smartmedia8347
    @smartmedia8347 3 месяца назад +5

    ഈ പോരാട്ടത്തിൽ എത്ര seat കിട്ടി പ്രഭോ

  • @ShareefPkl
    @ShareefPkl 3 месяца назад +2

    സംസ്ഥാന സർക്കാരിന്റെ പോരായ്മയേ ഉള്ളു അരുണേ😂😂😂😂😂

  • @Pachalam-Steven82
    @Pachalam-Steven82 3 месяца назад +2

    സർക്കാരിനെ ബിമർശിക്കരുത്

  • @agooglepage2855
    @agooglepage2855 3 месяца назад

    ❤❤❤

  • @ManuJoy-ue3yo
    @ManuJoy-ue3yo 3 месяца назад

    അരുൺ കിടന്ന് ഉരുളുന്നു നാണമില്ലേ അരുണേ ഇതുപോലെ പിണറായിയുടെ ചുമക്കാൻ

  • @binuaesodharan7294
    @binuaesodharan7294 3 месяца назад

    ചാമക്കാല കണ്ടാമൃഗത്തെ ആക്ഷേപിച്ചത് വളരെ മോശമായി പോയി. കണ്ടാമൃഗം കേസ് കൊടുത്താൽ ചാമക്കാല ജയിലിൽ പോകേണ്ടി വരും.

  • @shakeelashakku5453
    @shakeelashakku5453 3 месяца назад

    ഭരണം ശെരി എല്ലാതദ് കൊണ്ടല്ലേ തോറ്റത് 😂

  • @mohammedalipanathodi9820
    @mohammedalipanathodi9820 3 месяца назад

    വിദ്യഭ്യാസമന്ത്രി ശിവൻകുട്ടിയുടെ കണക്കാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ ഇലക്ഷൻ ക്കണക്ക് '

  • @muhammedkunhi6827
    @muhammedkunhi6827 3 месяца назад +1

    പാർടിയുടെഅന്ധകന്ൻ

  • @abdullahfousi8237
    @abdullahfousi8237 3 месяца назад

    അഹങ്കാരം ഒന്ന് നിർത്തു പിണറായി അപ്പോൾ തീരും നിങ്ങടെ പ്രശ്നം 🙏🙏🙏ഇങ്ങനെ തന്നെ പോണം അരുണേ നിങ്ങേൾ ഒരിക്കലും കേരളത്തിൽ ഇനി രെഷപെടില്ല ട്രിബൂര ബംഗാൾ ഒന്ന് ഓർത്തു നോക്കികോ സഗാവേ പ്ലീസ് 🙏🙏🙏

  • @kabeerpookayil2610
    @kabeerpookayil2610 3 месяца назад

    വിജയന്റെ ഭരണം വേണ്ട 100% 😷 : NDA 🐘 SAKTHI :

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 3 месяца назад

    ഇഡ്യ മുന്നണി എങ്ങാനും ജയിച്ചു വന്നാൽ ഒരു 36 പ്രധാനമന്ത്രി
    മാരെങ്കിലും ഉണ്ടാവണം ആ രണ്ടിചില്ല്വാനം മാസം ഓരോരുത്തര്‍ക്കും കിട്ടിയേക്കാം

  • @abdullahfousi8237
    @abdullahfousi8237 3 месяца назад

    സഗാവേ ഒന്ന് തെറ്റ് ചൂണ്ടി കാണിക്കൂ അല്ലെങ്കിൽ നിങ്ങേൾ ഇവിടെ നശിക്കും പക്ഷേ നിങ്ങേൾ അങ്ങിനെ നശിക്കാൻ പാടില്ല സഗാവേ കാരണ ബൂധം നിങ്ങളെ കൊണ്ടേ പോകൂ സഗാകേളേ 🙏🙏🙏

  • @joseek433
    @joseek433 3 месяца назад +1

    U.d.f.❤❤❤❤❤❤❤❤❤

  • @samamol
    @samamol 3 месяца назад

    നരേന്ദ്രമോഡിക്ക് ബദലായി മറ്റൊരാൾ അത്രയും വിചാരിച്ചാൽ മതി, പ്രതിപക്ഷം കരുതിക്കാണും ഇയാൾ തന്നെ ഇരുന്നാൽ അടുത്ത തവണ നമുക്ക് ഈസിയായി ജയിക്കാമെന്ന്.😂😂😂

  • @AbdulRasheed-qz9bi
    @AbdulRasheed-qz9bi 3 месяца назад

    മിസ്റ്റർ ചാമക്കാല ഓർമ ഉണ്ടോ. നിങ്ങളുടെ മുദ്രാവാക്കിം ഇന്ദിര ഇല്ലെങ്കിൽ ഇന്ത്യ ഇല്ലാ അത് കൊണ്ടു ഇന്ദിരയെ വിളിക്കു എന്നു പറഞ്ഞത് ഓർമ്മ ഉണ്ടോ ചാമക്കലെ

  • @ManuJoy-ue3yo
    @ManuJoy-ue3yo 3 месяца назад

    അരുൺ കുമാറും അനിൽ കുമാറും ഉള്ള വാർത്ത കാണരുത്

  • @sebastianathappilly9140
    @sebastianathappilly9140 3 месяца назад

    ആര് ആരെ സഹായിക്കാൻ ഗുണദോഷിക്കുകയാണിവിടെ? നല്ല പരസ്നേഹ പ്രവൃത്തിയാണല്ലൊ.

  • @abdullahfousi8237
    @abdullahfousi8237 3 месяца назад

    നീ ഒരു മ ചെയ്യില്ല അരുണേ കേരളത്തിൽ ജനം എല്ലാം കാണുന്നു സാർ

  • @SreejithVS-jf3le
    @SreejithVS-jf3le 3 месяца назад

    പിണറായി രാജ് വച്ച് പുറത്തു പോകുക

  • @BijuTv-no1rb
    @BijuTv-no1rb 3 месяца назад

    അരുണെ ഇങ്ങനെ മണ്ടത്തരം പറയാതെ നീയൊക്കെ വയിൽ ഒച്ച വെച്ച് പറയുന്നതല്ലാതെ ഇവിടെ ഇനി നിൻ്റെ ശബ്ദമൊന്നും വിലപ്പോവില്ല ടോ?

  • @SaanVision
    @SaanVision 3 месяца назад

    ഉണ്ട ആണ് ഉണ്ട അങ്ങോട്ട്‌ ഇറങ്ങി ചെല്ല്,.. ഇപ്പോ കിട്ടും, പിണറായി മാറാതെ ഒരു രീതിയിലുള്ള സെറ്റിൽമെന്റ് നടക്കില്ല., അപ്പൊ വീണ വാങ്ങിച്ച പൈസ എവിടെ.. 😂😁

  • @Spongevloger
    @Spongevloger 3 месяца назад

    ❤🎉🎉❤

  • @sebastianathappilly9140
    @sebastianathappilly9140 3 месяца назад

    വിഷയം മാറ്റല്ലേ!

  • @varghesesimon7588
    @varghesesimon7588 3 месяца назад +2

    Evan raji vacillankil odikkuka

  • @naushadph2189
    @naushadph2189 3 месяца назад

    ആരെന്ത്കരുതിക്കൂട്ടിമുഖ്യമന്ത്രിക്കെതിരെവിമർഷനങ്ങൾനടത്തിയാലുംCPMഇന്ത്യാസഘ്യത്തിലെഘടകകക്ഷിഅല്ലാത്തതിനാൽലോകസഭാഇലക്ഷനിൽCPMന്ഒരുസീറ്റേകിട്ടിയുള്ളൂCPMതോറ്റുപോയിഎന്നുപറയുന്നതുരാഷ്ട്രീയവിവരംഇല്ലാത്തവരുംമനപ്പൂർവ്വംമുഖ്യമന്തിയെകടന്നാക്രമിക്കുന്നവരുംആണ്,
    ഇന്ത്യയെരക്ഷിക്കാൻഎന്നനിലയിൽലോകസഭാഇലക്ഷനിൽകേരളത്തിലെജനങ്ങൾഇന്ത്യാസഖ്യത്തിനുവോട്ടുചെയ്തുഇതാണ്സംഭവിച്ചത്എന്നനുമാനിക്കാം,
    CPMനെതകർക്കാൻLDFൽചിലകൂട്ടർപ്രവർത്തിക്കുന്നുണ്ടെന്നതാണുവാസ്തവം,
    മുഖ്യമന്ത്രിയെവിമർഷിക്കാനുംകുറ്റംഅടിച്ചേൽപ്പിക്കുവാനുംCPIക്ക്എന്താണ്താല്പര്യം?നിയമസഭയിൽCPMനോളംസീറ്റുകൾഉണ്ടോ?.

  • @SreejithVS-jf3le
    @SreejithVS-jf3le 3 месяца назад

    ന്യൂസ് സെന്റർ ഇരിക്കുന്ന ആള് ജനങ്ങൾക്ക് വേണ്ടി സംസാരിക്കാണോ അതോ പിണറായി വിജയനുവേണ്ടി സംസാരിക്കാമോ

  • @saeedmuhamed5166
    @saeedmuhamed5166 3 месяца назад +1

    നാണമില്ലേ arun

  • @abdullahfousi8237
    @abdullahfousi8237 3 месяца назад

    അയ്യപ്പ ദാസ് കോൺഗ്രസ്‌ അല്ല ല്ലോ സാർ

  • @naushadph2189
    @naushadph2189 3 месяца назад

    ജ്യോതികുമാർഈപറയുന്നതുനന്നികേടാണ്എന്നുപ്രേക്ഷർമനസ്സിലാക്കുംഎന്നറിയണം,
    ഇന്ത്യയെരക്ഷിക്കാൻകോൺഗ്രസ്സിനുവോട്ടുചെയ്യൂഎന്നഭ്യർത്ഥിച്ച്ജനങ്ങളുടെവോട്ടുനേടിഎടുത്തിട്ടുവോട്ടുചെയ്തജനങ്ങളെകൊഞ്ഞണംകാണിക്കുകയുംകേരളമന്ത്രിസഭയെഅവഹേളിക്കുനകയുംചെയ്യുന്നതുശെരിയാണോ?😅😅

  • @prithviullas135
    @prithviullas135 3 месяца назад

    0:22 Mr. Vijayan angane kaanunnillel sathyam manasilakanam. Keralith ningale venda... Maduthu

  • @balanck7270
    @balanck7270 3 месяца назад +1

    അധികാരം ഒരു ലഹരിയാണ്, അത് കിട്ടിയാൽ എത്ര പരാജയപെട്ടാലും പ്രശ്നമില്ല നുമ്മ അധികാരം വിടുന്ന പ്രശ്നമില്ല. അധികാരം ഉണ്ടങ്കിൽ പല ഗുണങ്ങൾ ഉണ്ട് എന്ന് അനുഭവം. അടിമുതൽ മുടിവരെ അത് അനുഭവിക്കുന്നു. ഇനിയുള്ള കാലം രാജിക്കുള്ളതല്ല, ഭരിക്കാനുള്ളതാണ്.

  • @sebastianathappilly9140
    @sebastianathappilly9140 3 месяца назад

    എല്ലാം തെറ്റിദ്ധാരണയായിരുന്നു ?

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 месяца назад +6

    ഇതിലും വലിയ ഇടിവെട്ടിയിട്ട് ഇവിടെ കുലുക്കമുണ്ടായിട്ടില്ല....
    പിന്നെയല്ലേ ..... സങ്കീശൻ്റെ ഈ ഓഞ്ഞ വളി ശബ്ദം കേട്ടിട്ട്....😂😂😂

    • @nisaniaansel1
      @nisaniaansel1 3 месяца назад

      പ്രജാപതി കീഴ്ശ്വാസം വിട്ടു.. അത് രാജകീയ കീഴ്ശ്വാസമാണ്. ജനങ്ങള്‍ക്കും രാജ്യത്തിനും വേണ്ടിയുള്ള കീഴ്ശ്വാസം. അതിനെ കുറ്റപ്പെടുത്തുന്നവര്‍ ദേശദ്രോഹികള്‍. നാറ്റം കൊട്ടാരക്കെട്ടും കടന്ന് രാജ്യമാകെ പരന്നു. പ്രജാപതി ഭക്തര്‍ ദുര്‍ഗന്ധത്തെ സുഗന്ധമെന്ന് വാഴ്ത്തിപ്പാടി. ദുര്‍ഗന്ധം തിരിച്ചറിഞ്ഞ ജനങ്ങള്‍ അസ്വസ്ഥരായി. സ്തുതിപാഠകരുടെ മുഖസ്തുതിയില്‍ മനം നിറഞ്ഞ പ്രജാപതി കീഴ്ശ്വാസം നിരന്തരം വിട്ടു.
      😅

  • @deepash4853
    @deepash4853 3 месяца назад +1

    അരുൺകുമാരെ നിനക്ക് ഇതിന് ദിവസ കൂലി ആണോ അതോ മാസ കൂലി ആണോ

  • @SreejithVS-jf3le
    @SreejithVS-jf3le 3 месяца назад

    കുറെ നാൾ ആയി തിരുത്തി വില ഇരുത്തി

  • @diya5850
    @diya5850 3 месяца назад

    Pavam arun kashtapedundee

  • @shibikalavoor
    @shibikalavoor 3 месяца назад

    അയ്യപ്പദാസ്... ഒരു മാതിരിപ്പെട്ട എല്ലാ ചർച്ചകളും കാണുന്ന ഒരു വ്യക്തി ആണ് ഞാൻ...താങ്കൾ ഒരു മാപ്ര ആണെന്നൊന്നും ഞാൻ പറയില്ല.... പക്ഷെ,.. ഈ ചർച്ച മോശമായിപ്പോയി... കിണ്ടി സഖ്യത്തിലെ രണ്ടു കുണു വാവകളെ തോൽപ്പിച്ചു ബിജെപി സ്ഥാനാർഥി ജയിക്കുകയും ഏതാണ്ട് 20% വോട്ട് വിഹിതം ആക്കുകയും കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരുകയും ചെയ്ത സമയത്തു ഈ കിണ്ടി സഖ്യത്തിലെ പ്രമുഖരെ മാത്രം വിളിച്ചിരുത്തി ചർച്ഛിക്കുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ല....

  • @saeedmuhamed5166
    @saeedmuhamed5166 3 месяца назад

    iduthundenkile bjp ഉള്ളു

  • @saeedmuhamed5166
    @saeedmuhamed5166 3 месяца назад

    തൃശ്ശൂര്‍ sold for bjp

  • @antappanantony2801
    @antappanantony2801 3 месяца назад

    It is futile to ask queries to a thamkammies because they will not answer but would say this super party would inspect and would not reveal . to the ordinary mapras or the mean ,or base people .

  • @antappanantony2801
    @antappanantony2801 3 месяца назад

    Wow this vijayan amazing .superman He is avanmodhal for Keralam and the slaves .

  • @saeedmuhamed5166
    @saeedmuhamed5166 3 месяца назад

    2019 is not 2024 cpm

  • @SusanChandy-e7i
    @SusanChandy-e7i 3 месяца назад

    Chembur kondulla thala aanu.. onnum akathottu kayarilla.. keralam nashippicha mukhyamantri

  • @harikumarm535
    @harikumarm535 3 месяца назад +1

    Orikkal Achu Ammavan Ommen Chandyae Kanda Mirugham Ennu Parainju.ippol Manasil ayo Kabda Mirugam Ennu😅😅😅😅😅😅

  • @abdullahfousi8237
    @abdullahfousi8237 3 месяца назад

    എവിടെ പോയി നിങ്ങടെ ഓട്ട് അരുൺ kumar

  • @SaanVision
    @SaanVision 3 месяца назад

    ഇയാൾക്ക് പ്രാന്ത് ആണ്, അധികാരം മത്തു പിടിച്ചു..ഇപ്പോഴും 30 ഉം 40 ഉം വണ്ടികളിൽ നടക്കുന്നു, ഇതിന്റെ പൈസ ആര് കൊടുക്കണം, ജനങ്ങളെ പൈസ അല്ലെ, പെൻഷൻ ഇല്ലാ,വലിയ സാമ്പത്തിക പ്രതിസന്ധി, ഇത് ആര് ചുമക്കണം., ജനം വെറുക്കുന്നു അത് ഒന്നും കാണുന്നില്ല, മനസ്സിലാക്കില്ല, മാറില്ല എന്നാണ് അത് ഉറപ്പായി.. പക്ഷെ താങ്കൾ മാറുന്നത് വരെ ജനം മാറ്റി വോട്ട് ചെയ്യും. അല്ലെങ്കിൽ കണ്ടോളു..അപ്പോഴും ഈ തള്ള് തള്ളല്ലേ.. അവസാനം പൊതുജനം എല്ലാം റോഡിൽ ഇറങ്ങി പോ എന്ന് പറയും.. അല്ലെങ്കിൽ കണ്ടോ

    • @SaanVision
      @SaanVision 3 месяца назад

      നിങ്ങൾ ഇവന്റെയൊക്കെ അടുത്തല്ല ചോദിക്കേണ്ടേ ഇറങ്ങി ജനങ്ങളോട് കേൾക്കാൻ നോക്ക്, അപ്പോൾ കണ്ടോ വിളിക്കുന്ന ചീത്ത.

  • @paulkannai4784
    @paulkannai4784 3 месяца назад

    Nanamilla,,evanu .

  • @shajikolladan4987
    @shajikolladan4987 3 месяца назад

    അടിമകൾ 🐈🐈🐈🐈🐈🐈🐈

  • @jibiprakasan5335
    @jibiprakasan5335 3 месяца назад

    Ee mudinjavane ini rajiveppichattenthinaa

  • @saeedmuhamed5166
    @saeedmuhamed5166 3 месяца назад

    udf zindabad

  • @jomonp4953
    @jomonp4953 3 месяца назад

    Appol 3am pinarayi ureppa 😅

  • @TheDasaan
    @TheDasaan 3 месяца назад

    😂😂😂😂😂 gathiketta oru CPI anubhaaviyaanu ... E capsules kelkkumbol poyi chavaan aanu thonnunnathu .... Po mai ...... E

  • @subhashpillasserilkochukun1060
    @subhashpillasserilkochukun1060 3 месяца назад

    ഒന്ന് പോണേ ദാസപ്പാ
    താങ്കൾക്ക് എന്താണ് വേണ്ടത് എന്ന് അറിയാം.
    താഴ്ന്നിരിക്കുന്ന തട്ടിതെ ഇടിച്ചു താഴ്ത്തേണ്ടതു ദാസാ.
    അടുത്ത തിരഞ്ഞെടുപ്പുകളിലേക്ക് ദാസപ്പനും കൂട്ടരും അജണ്ട സെറ്റ് ചെയ്ത് കമ്മീഷൻ പണി തുടങ്ങിയോ എന്ന് സംശയിക്കുകയല്ലാ ഉറപ്പിക്കുകയാണ്

  • @creative_958
    @creative_958 3 месяца назад

    Makalkk Amma ippol pension kashu kodukunnilla.. makal onnude onnu pushpikkatte ennitt venam enikk raajivekkan...

  • @jineshswopnam7572
    @jineshswopnam7572 3 месяца назад

    Ha ha hah koleebeemapra

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 3 месяца назад

    ഭേ ഭേ ഭേ ഭേ ഭേ.ഭേഷ് അരുൺ കുമാർ

  • @mmnissar786
    @mmnissar786 3 месяца назад

    രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ വേണ്ടി കിഴക്കൻ രാജ്യങ്ങളിലേക്കും മിഡിലീസ്റ്റ്ലേക്കും ടൂർ പോയ ഞാനും കുടുംബവും ആണോ കുറ്റക്കാർ...അല്ലേ അല്ല 😂

  • @artwithoutcanvaas
    @artwithoutcanvaas 3 месяца назад

    Poi chaavado adimakkanna😂

  • @harikumarm535
    @harikumarm535 3 месяца назад

    INC Undangilae INDIA Ullu Sahakkakkae

  • @babusureshjb
    @babusureshjb 3 месяца назад

    😅😅😅😅

  • @musthafamuhammad2202
    @musthafamuhammad2202 3 месяца назад

    Criminal panni makkal kolla kolliveppu kolapathagam. Temmadi Vijayan Team

  • @danymathew9334
    @danymathew9334 3 месяца назад

    I really don't know. Why Congress saying this. 2019 there was no india so we can assume people who vote for Congress because kerala people can only vouch for Congress. Now ldf is a part of india. They loss the game. They want some winners in the name of ldf and we keralaite say no

  • @Kariyelil
    @Kariyelil 3 месяца назад

    😂😂😂

  • @anilkumarkaruveettil2042
    @anilkumarkaruveettil2042 3 месяца назад

    Thankal raji vakkrut nigal egane tanne munnotu pokanm

  • @RasheedNambalaseri
    @RasheedNambalaseri 3 месяца назад +1

    K മുരളിയെ തോൽപിച്ചു എന്നിട്ട് ചർച്ച പോയി വേറെ പണി നോക്കു ചാമ കളെ

  • @abhilashabhi7911
    @abhilashabhi7911 3 месяца назад

    സ്വന്തം നാണക്കേട് മറച്ച് ന്യായികരിക്കാൻ നമ്മുടെ മുഖ്യനെ കഴിയു.. അതിനുള്ള ഡിഗ്രി എവിടുന്നുവോ പഠിച്ചേ 😂😂

  • @BaijuMp-u7v
    @BaijuMp-u7v 3 месяца назад

    Antanek uluppum.chaleppumunt.penarayek.athella.🧐😭👿😂😂😂😂😂😂

  • @akimoviezone4677
    @akimoviezone4677 3 месяца назад +1

    സതീശൻ പിണറായുടെ ഐശ്വര്യം... കോൺഗ്രസ്‌ കേരളത്തിൽ 2026 ഇൽ തിരിച്ചു വരണമെങ്കിൽ ആദ്യം ആ സതീശനെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് നീക്കണം

  • @TjSreekumar
    @TjSreekumar 3 месяца назад

    Oombu

  • @anugrahasasi214
    @anugrahasasi214 3 месяца назад

    wakthanam mathram jenangalum koduthu

  • @library4233
    @library4233 3 месяца назад

    മാസപടിയുടെ ഷെയർ അരുൺ കുമാറിൻ്റെ വീട്ടിലും വരുന്നുണ്ടാവും........ നാണം കെട്ട അടിമ😅 തൃക്കാക്കര സീറ്റു ചോദിച്ചപോലെ ആലത്തൂരോ പാലക്കാടോ ചോദിച്ചിട്ടുണ്ടാകും കിട്ടില്ല ടോ തന്നെ പോലുള്ളവർക്ക് വോട്ടു ചെയ്യാൻ മാത്രം വിഡ്ഡികൾ കേരളത്തിലില്ല😅

  • @muhammedmusthafa1741
    @muhammedmusthafa1741 3 месяца назад

    കമ്മുകളിൽ നിന്നും പോണത് സഘിയിലേക്ക് ആണ് ഭൂരിഭാഗവും ഒരെണ്ണം കോൺഗ്രസീൽ നിന്നും പോണില്ല അത് എന്ന് ദ് ആണ് കോൺഗ്രസിലേക്ക് ഒരെണം വരണില്ല

  • @giridharangiridharan3090
    @giridharangiridharan3090 3 месяца назад

    രാജി ആർക്കു എല്ലാം കച്ചവടം ആണല്ലോ