HONEYMOON SHOPPING 🛍️

Поделиться
HTML-код

Комментарии • 1,7 тыс.

  • @Padma_Nair
    @Padma_Nair 10 месяцев назад +594

    Ee channelile videos nu varunna chila fresh comments: 😀
    1. Ee familye ishtammullavar undo😎
    2. Ennepole sthiram prekshakar undo 😎
    3. Kochu chettane ishtam ullavar undo 😎
    4. Ivarude combo super 😎
    5. Kochu mrudula brother sis combo ishtam ullavar undo 😎
    Have I missed anything 😅

    • @FarsanaNazrin
      @FarsanaNazrin 10 месяцев назад +72

      .ee familiye neril kananamenn agraham ullavarundo
      . 6 mani Avan vendi kathirikkukayayirunnu
      Iniyum und korachum koodi

    • @aaeditzzzzzzz4984
      @aaeditzzzzzzz4984 10 месяцев назад +39

      Sathyam ivarde vdo ok kollamm....pakshe ith pole sthiram cmt itt veruppikkunna chilar ond .😂

    • @aryaa775
      @aryaa775 10 месяцев назад +29

      Mridhula, Praveen mathrum Honeymoonu pokku,Mridhula athra happy nu kannichallum avauldea mind kannum ningallu 2 mathrum pokkanmannu.
      Pranav ,mother athu manasilkkie Marie kodukkanum orikkallum aval nalla oru girl ayoondu ningallodu athu parayilla ,pinnea Praveen orupadu lucky annu Mridhula kittiyathynu bcoz verea athu girl vannallum front seat errikkan , ningallu 2 mathrum ayittu ollea travel nu priority kodukkum
      But Mridhula allam sacrifice cheyunnu e pain oru girl nea mansilkku
      Kochu kurachu okkea mansilkkie Marie kodukkanum avarkku kurachu privacy kodukkum avidea poyallum avrudea kudea chadi pokkatheaa
      Ningallu e comment nu reply ayittu Mridhula vannu happy annu paranjallum she is lying.
      So ningalkku snehum ondenkil avarea ottakku vidu

    • @vishnuvarun5382
      @vishnuvarun5382 10 месяцев назад +5

      Well said

    • @Padma_Nair
      @Padma_Nair 10 месяцев назад

      @@FarsanaNazrin 😅😅

  • @vandiparnthan
    @vandiparnthan 10 месяцев назад +20

    ചേട്ട മാരെ നിങ്ങൾ ഇങ്ങനെ ഒരുക്കള്ളൾ ചെയ്യുമ്പോൾ അച്ഛനും വിഷമം ആവില്ലെ 😢😢😢 അതുകൊണ്ട് അച്ഛനും ഒരു ഉടുപ്പ് മേടിച്ചു കൊടുക്കൂ😢😢😢❤❤❤

  • @Karumuru-ru8hq
    @Karumuru-ru8hq 10 месяцев назад +2212

    Sthiram prekshakar come on ❤❤🎉🎉

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 10 месяцев назад +177

    നിങ്ങളുടെ ഫാമിലി ഒത്തിരി ഇഷ്ടം ആണ്. But ഹണിമൂൺ നിങ്ങൾ രണ്ടാളും മതിയാരുന്നു. പെൺകുട്ടികളുടെ ഒരു സ്വപ്നം ആണ് അത്. അവർ പറയില്ല. ഫാമിലിയിലുള്ളവർ അറിഞ്ഞു ചെയ്യണം. 🥰

  • @bindhuvr3934
    @bindhuvr3934 10 месяцев назад +980

    മൃദുല ചെച്ചിനെയും , പ്രവീൺ ചേട്ടനെയും , കൊച്ചു ചേട്ടനെയും full family യും ഇഷ്ടമുള്ളവർ ഉണ്ടോ ... എന്നെ പോലെ 🥰 അച്ഛനെ വല്ലണ്ട് മിസ്സ് ചെയ്യുന്നു 🥹❤

  • @kanjanao.k3112
    @kanjanao.k3112 10 месяцев назад +266

    പക്ഷെ മൃദുലയും പ്രവീണും മാത്രം ആയിട്ട് marriage കഴിഞ്ഞ് ഉടനെ എവിടേലും പോകണം ആയിരുന്നു. അത് ഒരു lifelong മെമ്മറി ആണ്.

  • @ShibinZzgirl
    @ShibinZzgirl 10 месяцев назад +423

    Ith vare honey moon povaathavarundo enne pole😊😊😊.....3 years kazhinj wedding kazhinjitt

  • @whatisthereinsideit7340
    @whatisthereinsideit7340 10 месяцев назад +202

    ഞാൻ നെഗറ്റീവ് പറയല്ലാ... കല്യാണം കഴിഞ്ഞാൽ അവര്ക് kurch space കൊടുക്കണം... ഫാമിലി എത്രെ സപ്പോർട്ട് anankilum niglk nigl mathram ullaa oru 3dyz venm at least.. Ath oru pretheeka feel annuuu... Njn oru married person annuu. 2boys umma kkoode annuu.... Ipoozhum ngal ngalk vendy mathram tym matti vekkarund.....

    • @harshithaprabhakaran7798
      @harshithaprabhakaran7798 10 месяцев назад +5

      How sweet 🥰♥️

    • @Snehamk-fn4vv
      @Snehamk-fn4vv 10 месяцев назад +7

      Sathyam ethra valliya sneham annakillum avar newlyweds allae avark kurach samyam koduthudey avar vilichallum familyil illa mattualkar pokathey ernnudey ethra valliya snehamullavar annakillum ellathinu. Kurach limits vakkunnath nallath ann aha chechiyuda vittularey nokku avar egnaya onnum kannikunnillalo negative paranjTh alla parayann enn karuthii

    • @chithiraaa2837
      @chithiraaa2837 10 месяцев назад +4

      Sathym💯💯

    • @SahalaRaim
      @SahalaRaim 10 месяцев назад

      Namml ingne prnjt karyamonnmilla avr ndhylm Idh mind aakilla korch paye aalkar okke aanekl saramilla ivrokke e generation alle idhokke manasilaki nikkndde ivr aake ottak poydh avalude veetil mathrm aanenn thonunn dress edkan koode aaneklm aarenklm koode undkm oru penninm Idh eppoyum accept cheyyam kayiylla aadymokke Idh bayankra rasamytt thonum pnna manasilayikolum

    • @Aalfi_Queen_Gamer
      @Aalfi_Queen_Gamer 10 месяцев назад +1

      Family ayitte poyaalum avar rand pere matram alle ottak nadakkukka ariyilla😊

  • @sweetiepie4
    @sweetiepie4 10 месяцев назад +337

    കല്യാണം കഴിഞ്ഞ സ്ഥിതിക്ക് couples മാത്രം ആയിട്ടും പോകാൻ ശ്രെമിക്കണം... എല്ലാ girlsum ആഗ്രഹിക്കുന്ന കാര്യം ആണ് അത്.. അത് ചെലപ്പോ husbandsin മനസിലാകണം എന്നില്ല.. എന്റെ അഭിപ്രായം പറഞ്ഞു എന്ന് ഒള്ളു ട്ടോ..😁.. ന്ക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട channel ഇപ്പോ നിങ്ങൾടെ മാത്രം ആണ് ❤❤

  • @anavadyap2219
    @anavadyap2219 10 месяцев назад +251

    കൊച്ചു പറയുന്നുണ്ട് ഹണിമൂൺ നു പറയുമ്പോൾ നിങ്ങൾ രണ്ടാളും ആണ് പോകേണ്ടത് ന്നു... അതാണ്‌ കറക്റ്റ്...നിങ്ങൾ ഹണിമൂൺ നു പോകുമ്പോൾ couple ആയി പോകുന്നത് ആണ് നല്ലത്... അങ്ങനെ പോയെന്നു വെച്ച് കുടുംബത്തിന്റെ ഒരുമ തകരില്ല... അവർ നിങ്ങളെ മനസിലാക്കിക്കോളും ❤

  • @mahisworld2436
    @mahisworld2436 10 месяцев назад +147

    ഏത് ഒരു പെൺ കുട്ടിയുടെയും ആഗ്രഹമാ ഹണിമൂൺ നിങ്ങൾ രണ്ടാളും മാത്രം പോകാനാണ് മൃദുലയ്ക്കും ആഗ്രഹം . അത് മനസിൽ ആക്കണ്ടത് ഫാമിലിയാണ് നെഗറ്റീവ് പറയുവല്ല മൃദുലയ്ക്ക് മുഖത്ത് തുടക്കത്തിൽ ചെറിയ ഒരു സങ്കടം പോലെ . നിങ്ങൾ രണ്ടും മാത്രം ഇനി എവിടെ എങ്കിലും പോണം❤

    • @neethuaneesh8749
      @neethuaneesh8749 10 месяцев назад +9

      Ee vedioyil murun valya happy illa ,avarum aghrahinath ningl randu perum mathram ayit pokanonnanenn thonnunn

  • @shilpachippu7113
    @shilpachippu7113 10 месяцев назад +195

    ഇത് honeymoon അല്ല family trip.... നിങ്ങളുടെ ഈ കാര്യത്തോട് തീരെ യോജിക്കാൻ പറ്റുന്നില്ല honeymooninu couples മാത്രം ആയി പോയി നോക്കണം അത് വേറെ ഒരു vibe ആണ്.. ഇനി ഇങ്ങനെ ഒരു നിമിഷം വേറെ കിട്ടില്ല... Mrudulakkum ആഗ്രഹം ഉണ്ടാവില്ലേ നിങ്ങൾ രണ്ടു പെരും കൂടി ഒരുമിച്ച് time spend cheyaan..

    • @aloshiarajan
      @aloshiarajan 10 месяцев назад +12

      Family trip pokkotte.....honeymoon special vere pokan pattumenkil poku

  • @dream__lvr
    @dream__lvr 10 месяцев назад +171

    നിങൾ രണ്ടു പേര് ഒറ്റക് പോകിം..ക്യാമറ വേണ്ട ...അതിൻ്റെ വീഡിയോ വിടേണ്ട..കൊറച്ച് പ്രൈവസി വെക്കു ..❤അങ്ങനെ ഒന്ന് പോയി നോക്കൂ എൻജോയ് ചെയ്യൂ...പിന്നെ വേണേൽ എല്ലാരും പാടെ പോയ്കൊളിം അതിൻ്റെ വീഡിയോ വിട്ടോളിം . ഇത് എൻ്റെ ഒരു opinion ആണ് ❤

    • @Anusree__23
      @Anusree__23 10 месяцев назад +2

      Sthym🙌

    • @dearcomrade483
      @dearcomrade483 10 месяцев назад +2

      Ya true ❤

    • @Smitha596
      @Smitha596 10 месяцев назад +1

      യൂട്യൂബ് ആണ് അവരുടെ income.. So vdo vitt kaliyillaaa

    • @swapnaswaminathan670
      @swapnaswaminathan670 10 месяцев назад +1

      Crct.. Njnum vijarichirunnu..

  • @YouTubeJUNOYT
    @YouTubeJUNOYT 10 месяцев назад +6

    5:30 ഈ സീനിൽ അവിടെ നിന്ന് കുറച്ചു പേർ നോക്കുന്നത് ആരെങ്കിലും കണ്ടോ 😊😊

  • @Rafeedhaa
    @Rafeedhaa 10 месяцев назад +391

    Kochoone ishttamullavar evideey🔥🔥😻

    • @aryaa775
      @aryaa775 10 месяцев назад +3

      Avan kurachu change akkanum,
      Avantea brother nu family akkumbol
      Avarkku oru privacy ellathes alladuthum kudea kerie pokkaruthy

    • @itsme7434
      @itsme7434 10 месяцев назад

      Sheriya...ചെക്കന് കുറച്ച് വെളിവു വേണം ഇനി അങ്ങോട്ട്

  • @Sreeshuarj
    @Sreeshuarj 10 месяцев назад +6

    ഫുഡ്‌ കഴിക്കാൻ കേറിയപ്പോൾ പ്രവീണിന്റെ പുറകിൽ love couples ആണെന്ന് തോന്നുന്നു. പെങ്കൊച്ചിന്റെ കണ്ണിന്റെ ഒരു പോക്കേ 😂😂ആ പെണ്ണിന്റ വീട്ടുകാർ കാണാതെ ഇരുന്നാൽ മതിയാരുന്നു

  • @anuacchan
    @anuacchan 10 месяцев назад +185

    മൃദുലക്കും praveenum കുറച്ചു സ്പേസ് കൊടുക്കണം.. ന്യൂ couples അല്ലെ? ചെറിയ ഒരു ട്രിപ്പ്‌ എങ്കിലും മുറു ആൻഡ് പ്രവീൺ കൂടെ ചെയ്യണം

    • @akshai_ii
      @akshai_ii 10 месяцев назад +1

      ​@@Mindhunpi think kochu

  • @fasilasiyad1219
    @fasilasiyad1219 10 месяцев назад +39

    ഇവരുടെ കല്യാണത്തിന് ശേഷം സ്ഥിരം video കാണുന്ന ഞാൻ 😊

  • @anavadyap2219
    @anavadyap2219 10 месяцев назад +40

    Honeymoon maximum couple thaniye pokan sremikuka... Ith ee family ye ishttamayath kond parayukayaanu... Njan honeymoon nu poyath ente husband sis ntem hus ntem koode aan... Avasanam avarkk photo edukkan photographers aayi poya pole aayi njangal... Honeymoon nnu oke parayunnath nammude soukaryatha aan... Pinned orikkalum ath thirich kittilla... Pinne etra recreate cheythalum athe pole aavilla... Mrg kazinjulla thudakka tym nnu oke parayunnath valare precious aanu.. Nammude partner ne namukk manasilakkan kittunna tym... 99% pennkuttykalkkum ath partner nte matram koode pokunnathaanu ishttam... Ath manasilakki family pravarthikuka... Pinned eniyulla tym motham ningalk family trip povallo...

  • @Amina_633
    @Amina_633 10 месяцев назад +30

    Ningal randuperum maatram oridathum povarille. Ennalum honey moon okke full family pokunnu. So wierd 👀. Ningal regret chaiyum💯. Enne ponkaala idalle njan ente abhiprayam paranjunne ullu. Athum alla previous video il Chettan paranju ammaikku ningalkk pettann kunju venam so athukond enikkum pettann aayal kollam enmund enn.kunju okke ammede agrahathinano

    • @chimp14
      @chimp14 10 месяцев назад +14

      Yes praveen should prioritise mridula . A child is the decision of partners not the other members .

    • @AmmuAmmoos-yh2gd
      @AmmuAmmoos-yh2gd 9 месяцев назад +1

      Well said 💯. I think Praveen is prioritising his mother than his partner.

  • @_Na.hlah_
    @_Na.hlah_ 10 месяцев назад +172

    മൃദുല ചേച്ചിക്ക് നല്ലെ സങ്കടം ഉണ്ട് 😁അത് നാളെ മാറ്റികൊടുക്കണേ pavam😂❤

  • @ShirleyAbraham-x7u
    @ShirleyAbraham-x7u 10 месяцев назад +346

    Please go somewhere alone after this trip. As a newly wed it is very important to build that bond between couples. Personal space between couple is very important. Don’t take this as negative. It is all fun in the beginning but don’t forget to take some time as husband & wife too❤️
    This is family trip not honeymoon trip!

  • @missjuly1807
    @missjuly1807 10 месяцев назад +448

    Family Trip അത് മതി. Honey moon എന്നൊന്നും വിളിച്ച് അതിനെ അപമാനിക്കല്ലേ 🤣🤣🤣

    • @fathimahakkim6950
      @fathimahakkim6950 10 месяцев назад +10

      💯

    • @avanthikavinodan1305
      @avanthikavinodan1305 10 месяцев назад +42

      I think praveen should priortise muru

    • @sweetiepie4
      @sweetiepie4 10 месяцев назад +7

      Sathyam😂😂😂

    • @asii7608
      @asii7608 10 месяцев назад +20

      ​@@avanthikavinodan1305 avark preshnam undakilla enn parayunnath enik vishwasikkan pattilla preveeninu chilappol manasilavilla but mridula aagrahikkunundaville husbandmayi mathram kurach time 😊

    • @WANTED_EX4
      @WANTED_EX4 10 месяцев назад +1

      ​@@asii7608ippo upload chytha video nokk mone..appo manassilaavum full.. muru chechi athine kurich parayunnund

  • @sineerahamzad1959
    @sineerahamzad1959 10 месяцев назад +345

    Most of the comments praise the family's unity, but I'm particularly impressed by the girl's character. She is so good-hearted; she has no issues taking everyone along wherever she goes. I enjoy watching their episodes because I come from a similar family. However, I admit I would have had some issues about not being able to go at least to a few places alone with my partner. So, hats off to that girl; she is making a sacrifice by being okay with going on her first long trip with all her partner's family members. 😅😅😅 Good luck to you, girl, you're a gem!

    • @AAM0304
      @AAM0304 10 месяцев назад +19

      Yes, I absolutely agree

    • @Amina_633
      @Amina_633 10 месяцев назад +8

      O best ini ingana paranjaa mathy

    • @aryaa775
      @aryaa775 10 месяцев назад +42

      Yea Mridhula orupadu sacrifice cheyunnu ondu, avarkky ottum privacy kittunilla , Kochu okkea manasilakkie marannum

    • @taetaess
      @taetaess 10 месяцев назад +20

      Couldn't agree moree!! She is really a gem. I adore their family and bond beyond words. But still I believe mrudula deserves a time with just Praveen and her.But yeah she is so understanding.

    • @Nizzh472
      @Nizzh472 10 месяцев назад +4

      ​@@aryaa775kochu nilkkumbo Praveen and mridula aan viliklunn ..praveen aan manassilaakkande ..if they want privacy!

  • @danceerr_sworrlld
    @danceerr_sworrlld 10 месяцев назад +14

    Nigal eppazhum family aaytt allee tme spend cheyyunna kurch nigalum oru privacy vendaii😅

  • @lmmedia8419
    @lmmedia8419 10 месяцев назад +4

    Mrdulayum praveeninte familiyum aadyam muthale close aan, chilappol avark familyude koode pokunnthakum vibe... mrdulechik preshnem illenkil comment idunnavark enthina ithre kozhappam😬

  • @deeparamlal8958
    @deeparamlal8958 10 месяцев назад +313

    മൃദുല 🥰🥰ചേച്ചി ഇടുന്ന എല്ലാ ഡ്രെസ്സും ഇഷ്ടമുള്ളവർ ഉണ്ടോ. എല്ലാം പൊളി അല്ലെ 🥰ചേച്ചി ഏത് ഡ്രെസ്സ് ഇട്ടാലും ക്യൂട്ട് ആണ് 🥰

  • @zehra-dl6zo
    @zehra-dl6zo 10 месяцев назад +18

    Ningal ottak oru trip ponam....mother nd kochu should understand this....ivide ivar youtube il idunnath kond thettan enn thonnumbol parayaan aaalkarund....kurch privacy oke ella couplesinum venm...ingne social media illatha aalkar ethra perde life il ith sambvikkunundakum...arum paranj kodkkan undaakilla...ini girl paranjal fully avalude thettakum...even love mrg ayalum arrange mrg aayalum they need their own space....so bad this is....family ath mnsilakki space kodkkanm...ivr thammilulla understngine okke ith karyamaayi baadhikkum.

  • @Mind__thoughts_
    @Mind__thoughts_ 10 месяцев назад +101

    ഇത് ഒരുമാതിരി ഊളത്തരം അല്ലെ.. Couples മാത്രം enjoy ചെയ്യേണ്ട moments എന്തിനാ family ആയിട്ട് പോയി ഇല്ലാതാകുന്നദ്.. ഞൻ നിങ്ങൾടെ എല്ലാ വിഡിയോസും കാണുന്ന ഒരാൾ ആണ്.. But എനിക്ക് ഇദ് എന്തോ അത്ര രസം ആയിട്ട് തോന്നിയില്ല..
    ഫാമിലി ആയിട്ടും അടിച്ചു പൊളിക്കണം.. അത് പോലെ തന്നെ ആണ് couples lifeum.. കുറച്ചൊക്കെ personal spaceum വേണം..
    ഇതിന് ഫാമിലി trip എന്നെ പറയു.. ഇതൊക്കെ ഈ ടൈമിലെ പറ്റു.. പിന്നെ അന്ന് ഒറ്റക്ക് ഒന്നും enjoy ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ആലോചിച് regret ചെയ്യരുത്.. കുറേ പേർക്ക് അനുഭവം ഉള്ളദ് ആണ്.. Negative ആയിട്ട് എടുക്കല്ലേ.. Common ആയിട്ടുള്ള കാര്യം പറഞ്ഞു എന്ന് ഒള്ളു
    ❤❤

  • @Ressyjasminejose
    @Ressyjasminejose 10 месяцев назад +92

    Family ayitu Honeymoon pokkunath nthinanu chetta... athinu pakaram oru family trip poyal poreey..... Mridhula chechik nalla sagadamm ullapole feel cheyunnu... 😊Kashmir pokunath ammaye happy akkan vendi mathranm Trip pokunapole thonunu... Oru wife enna nilayk chechik korachu kudi space and Value. kodukanm enn thonunund... 😊 Pennu kettiayl vitukare marakanam enn alla.....But now she is your wife😊❤ As a subscriber.. ella videos um skip avathea kannarund... But ee oru Family honeymoon plan inodu ntho yojikan pattumillah

  • @mubarakrocky5285
    @mubarakrocky5285 10 месяцев назад +201

    Kochu chettante comedy ishtamullavar like adi

  • @Ramgopal17-u7t
    @Ramgopal17-u7t 10 месяцев назад +16

    Puthiya vedio kand ivde honeymoon in familyne kondpokarth enna -ve comment nokkan vannavarundo... Avr happy avvunnath familyde oppam pokumbozhan.or trip pokumbo pokunna aalkarde happiness alle nokkandath.. Eee family bond eppazhum nilanikkandee.. Luv u gyzz❤

  • @parvathykiran8584
    @parvathykiran8584 10 месяцев назад +126

    എല്ലാം super ആവട്ടെ.... ഹണിമൂൺ വീഡിയോക്കു വേണ്ടി waiting😜😜.... അച്ഛൻ കൂടെ വേണമായിരുന്നു... എന്നാലേ nyz ആവുള്ളായിരുന്നു... സാരില്ല... Next tym ട്രിപ്പ്‌ പോകുമ്പോൾ അച്ഛനു ജോലി തിരക്ക് ഇല്ലാത്തപ്പോൾ പോണേ.... 🥳🥳🥳🥳🥳

  • @chinchugopal1658
    @chinchugopal1658 10 месяцев назад +65

    ഒരുമിച്ച് ടൂർ പോകുന്നതിൽ തെറ്റ് ഒന്നുമില്ല,, vlog എടുക്കുന്നതിനു അതാകും നല്ലത്, entertaining ആയിരിക്കും. എന്നാലും
    Husband, wife മാത്രമുള്ള യാത്രകളും വേണം, കുഞ്ഞുങ്ങൾ ഒക്കെ ആയാൽ പിന്നെ പറ്റില്ലല്ലോ

  • @kartikad5612
    @kartikad5612 10 месяцев назад +258

    Honeymoon with family? Reminds me of the movie Mithunam 😂

  • @taetaess
    @taetaess 10 месяцев назад +161

    Mrudula chechikaayi maathram kurach time spare cheyth koode chettanu? Honeymoon is supposed to be like that. For spending quality time with just each other. Jeevithathile one of the best moments aayirikkum athu.. Travelling together and , having fun just with each other..
    Family trip ayitt vere trips okke pokaaloo...
    That's also another phase of life which we should enjoy.
    Just shared my opinion, anyways have fun!
    Take care of Mrudula chechi, she is truly a gem!!!💗💗

  • @thegemduo
    @thegemduo 10 месяцев назад +120

    this is not good for long run.... ! Praveen this is a very bad attitude form your side..
    you both should definitely have some private time... Ath ini enthokke paranjalum. This shows u disrespect your parner....
    I dont think mrudula will be genuinely happy with this decision of yours!!!!!!!!!!!

    • @aryaa775
      @aryaa775 10 месяцев назад +21

      Obviously avallu happy arikkilla , but nalla character annu Mridhula dea ethryum sacrifice cheyunnu.Mridhuldea hus athu kandu arinju nilkkanim
      E kochu avarkku kurachu privacy kodukku nthina alladuthum pokkuunea avarudes kudea

  • @NainaAnaz
    @NainaAnaz 10 месяцев назад +104

    Don’t take it negatively gyz..it’s not honeymoon ithoru family trip anu eppozhum husband and wifinte idayil oru personal space venam familye ozhivakanam ennala athinte idayil ningalkulla spacum ningal kandathenam kure kazhiyumbol kids okke akumboo ningalude personal space miss cheyum❤

  • @Chekkanmar
    @Chekkanmar 10 месяцев назад +15

    😮ഹണിമൂൺ പോകുമ്പോൾ അച്ഛനേം കൊണ്ട് പോവാത്ത മോശമായി 😂😂😂😂അതിന്റെ ഒരു ചെറിയ കുറവുണ്ട് 😂😂😂 അമ്മക്ക് ഒട്ടും വിവരം ഇല്ലേ അവരുടെ കല്യാണം കഴിഞ്ഞ ടൈം അവരുടെ അപ്പനേം അമ്മേനേം എവിടേള്ളുംകൊണ്ടുപോവാറുണ്ടോ ഇതിപ്പോ കെട്ടിയോൻ വന്നില്ലേലും കുഴപ്പമില്ല എനിക്ക് തുള്ളാൻ പോണം കൊച്ച് പെണ്ണിന്റെ ഒപ്പം 🤣🤣🤣🤣അച്ഛന് വിവരം ഉണ്ട് 😅😅അതാണ് കൂടെ പോകാൻ ശ്രമിക്കത്തെ 😊മൃദുലക്ക് ഉള്ളിൽ വിഷമം ഉണ്ട് പക്ഷെ അമ്മയും അനിയനും ഉടുമ്പ് പോലെ കൂടിയാൽ എന്നാ ചെയ്യാനാ പ്രവീണിനെ സന്തോഷിപ്പിക്കേണ്ടേ

    • @Lakshmi_006
      @Lakshmi_006 10 месяцев назад

      80 s or 70s vanam spotted 😅

    • @ElizabethBaby-wf2sg
      @ElizabethBaby-wf2sg 10 месяцев назад +1

      ഇതുപോലുള്ള വിഷങ്ങൾ ഈ നൂറ്റാണ്ടിലും ഉണ്ടോ... നിങ്ങളെപ്പോലെയാണോ എല്ലാവരും. മൃദുല നിങ്ങളോട് വന്ന് പറഞ്ഞോ വിഷമം ഉണ്ടെന്ന്. വല്ലവരുടെയും കുടുംബത്തെപ്പറ്റി ഇങ്ങനെയൊരു പബ്ലിക് പ്ലാറ്റ്ഫോമിൽ പരസ്യമായി പറയുമ്പോൾ തന്നെ നിങ്ങളുടെ മനസിൽ എന്തുമാത്രം അസൂയയും കുശുമ്പും ഉണ്ടെന്ന് മനസിലാകും.നിങ്ങളുടെ അമ്മായിയമ്മ തുള്ളുമ്പോൾ നിങ്ങൾ വീട്ടിൽ ഇരുത്തിയാൽ മതി.

    • @oneandonly5975
      @oneandonly5975 10 месяцев назад

      Avar paranjathil endhaanu thettu honeymoon pinne kudumbam motham pono​@@Lakshmi_006

    • @oneandonly5975
      @oneandonly5975 10 месяцев назад

      ​@@ElizabethBaby-wf2sgavar paranjathil oru thettumillaa husband and wife idayil kurachokke privacy venam ellavadethum avar koode poovanu it's so irritating

    • @WANTED_EX4
      @WANTED_EX4 10 месяцев назад

      Avarkk illatha preshanm enthaa ninakk.. poyi pension vaangade...

  • @sreekuttan9841
    @sreekuttan9841 10 месяцев назад +51

    ഫാമിലി bonding വളരെ നല്ലതാണ് bt ഒരു ഭാര്യയും ഭർത്താവും ആവുമ്പോൾ അവരുടെ privacylekku അനിയൻ കയറുന്നതു പോലെ ഫീൽ ആവുന്നു... So എന്തും ഒരു limit വരെ നല്ലതാണ് അത് കഴിഞ്ഞാൽ 🙏

    • @HelloHello-px6tx
      @HelloHello-px6tx 10 месяцев назад +3

      yesss appo avide poyalum kanum kude

    • @knightgaming5407
      @knightgaming5407 10 месяцев назад +3

      Avrku kozhapam ila pine nigalk entha kuru

  • @libamehabin5695
    @libamehabin5695 10 месяцев назад +27

    എന്തിനാഡേയ് ഇതിനെ ഹണി മൂൺ എന്നൊക്കെ പറഞ്ഞു അപമാനിക്കുന്നത് . This is family'trip.
    ഇത് നിങ്ങൾ രണ്ടാളും ഒറ്റക്ക് പോകണം എന്നായിരുന്നു എൻ്റെ ഒരു ഇത്.

    • @Rechu-m4q
      @Rechu-m4q 10 месяцев назад +3

      Athe Negative alla avarke aye oru space kodukke .avare kooduthal aye onne jeevikatte

    • @libamehabin5695
      @libamehabin5695 10 месяцев назад

      @@Rechu-m4q അതെ. ഫുൾടൈം family life rasalla. Couple ലൈഫും വേണ്ടേ.

  • @FarJanan-pn9ri
    @FarJanan-pn9ri 10 месяцев назад +58

    I like your family bonding but ee concept oky aayi thonunilla,family trip kashmirilek povaan enn paraj pooyal no problem but honeymoon ennokeparayumbol a quality time with partners aan eethoru relationshipilum its important. Parents, brother,wife , husband ellarum aayittum quality time spent cheyyanm..ee time niggal 2 peerum aan quality time spent cheyyendath oru new life start cheyyumbol communication is most important, i know Praveen chettan familyk orubad important kodknunna aal aan may be ath kondayirikum egane oru plane indakiyath... Eethoru girlnum swanthm husbend aayit marriage kyjitt oru trip povaan agrahm undavum..enthe openion parajath aantto😊.. Ee trip kyjitt enthayaalum chechiyum chettanum mathram oru trip poovanm athinte vlog onnum veenda..aa trip niggal enjoy cheythal mathi❤

  • @adishmv-pf1ig
    @adishmv-pf1ig 10 месяцев назад +6

    മൃദുല ചേച്ചിയെ കരയിപ്പിച്ചുകൊണ്ട് ഒരു പ്രാങ്ക് വീഡിയോ ചെയ്യാമോ💥💥💥 ചെയ്യണമെന്നുള്ളവർ ലൈക് അടി

  • @anjaligopinath316
    @anjaligopinath316 10 месяцев назад +159

    ഹണി മൂൺ എന്നുവച്ചാൽ ഭാര്യക്കും ഭർത്താവിനും ഒറ്റയ്ക്ക് സമയം ചെലവഴിക്കാനും പരസ്പരം മനസ്സിലാക്കാനും ഉള്ള സമയമാണ്. ബാക്കിയുള്ള യാത്രകൾ പോലെയല്ലല്ലോ. എന്റെ ഒരു അഭിപ്രായം പറഞ്ഞു എന്ന് മാത്രം

  • @geethugeorge6634
    @geethugeorge6634 10 месяцев назад +18

    Njan adyamyit anu ningalde video k comment idunathu😊. Family il ellarem kond trip pokunnathu nallathanu. But after that u both should go alone for your actual honey moon trip coz u will cherish those moments for ever. I still remember those days even after our 11 years of marriage. Illenkil kure varshangal kazhiyumbo ningal tanne parayum sho annu ningal matram ayit pokandathayrnu nu. Mridula purame paranjillenkilum agraham kanum. Ella girls num angane agraham und hus matram ayit travel cheyan. Athu veetil ullavar manasilaki anuvadikkanam.

  • @geethakv3872
    @geethakv3872 10 месяцев назад +2

    എല്ലാവരും കൂടി പോയാൽ മതീട്ടോ. ഒറ്റയ്ക്ക് പോകുന്നത് safe അല്ല. നമ്മുടെ കൊച്ചുട്ടൻ ഉണ്ടെങ്കിൽ പിന്നെ ഒന്നും പേടിക്കാനില്ല.

  • @sarathps4858
    @sarathps4858 10 месяцев назад +68

    മൃദുലക്ക് ഒരു സന്തോഷക്കുറവ് പോലെ ഉണ്ടല്ലോ ഷോപ്പിംഗിന് പോവുമ്പോ 🧐🧐🧐🧐 എല്ലാരും കൂടെ പോവാൻ ഇന്ട്രെസ്റ്റ് ഇല്ലേ??? അല്ല എല്ലാരും കൂടെ ഒരുമിച്ച് സന്തോഷം ഒക്കെത്തന്നെ എന്നാലും. ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ഒരു പ്രൈവസി ആരും ആഗ്രഹിക്കും. തുറന്ന് പറഞ്ഞില്ലെങ്കിലും വീട്ടുകാർ കുറച്ച് ഒക്കെ മനസിലാക്കണം. നമ്മൾ പ്രേക്ഷകരും എല്ലാരേയും ഒരുമിച്ച് കാണാനാ ഇഷ്ടമെങ്കിലും പേർസണൽ പ്രയോരിറ്റി കൂടെ നോക്കണം അല്ലെ പിന്നീട് വല്യ isue ആവും. എന്നും സന്തോഷമായി പോട്ടെ നിങ്ങടെ ഫാമിലി...

    • @avanthikavinodan1305
      @avanthikavinodan1305 10 месяцев назад +19

      It's more like praveens decision

    • @rakhiremesh4552
      @rakhiremesh4552 10 месяцев назад +15

      അതാണ്. ഇപ്പോഴത്തെയും പോലത്തെ ഒരു happiness കാണുന്നില്ല mridhulaku. May be തോന്നിയത് arikum 😐

    • @sarathps4858
      @sarathps4858 10 месяцев назад

      @@rakhiremesh4552 നമുക്ക് തോന്നിയതായാൽ മതി. അങ്ങനെ കേൾക്കാൻ ആണ് നമുക്കും ആഗ്രഹം. നല്ല ഫാമിലി ഒരു issue ഇല്ലാതെ നന്നായി പോട്ടെ...

    • @anjanalalan1601
      @anjanalalan1601 10 месяцев назад +9

      Yes face il agana thonnunnu paranjillenkilum manasilenkilum agrahikum

  • @Happiest__soul
    @Happiest__soul 10 месяцев назад +24

    11:22 seriously. ..😮 kochunu 23 vayse ullu...same to you...but oru 27 okke thonnum

    • @Aalfi_Queen_Gamer
      @Aalfi_Queen_Gamer 10 месяцев назад +1

      Ath aganaya boys alle praveen nokk avane 25 ollu enna thonnunnathe ath kurave alle kanda parayo kooduthal anenne

    • @Itsssmeeeeeeee
      @Itsssmeeeeeeee 10 месяцев назад

      Enthinaadeeee😂

  • @teenugeorge8743
    @teenugeorge8743 10 месяцев назад +119

    Kashmir trip vlog waiting❤❤
    We will miss achan for sure for kashmir vlog

  • @nairarafeek4078
    @nairarafeek4078 10 месяцев назад +53

    Buy thermals and jackets from Decathlon.. Athaanu better… Proper layering of dress is important especially for Kashmir trip so that nammuk trip enjoy cheyyam 😊😊from my experience..

  • @riffaa_ka
    @riffaa_ka 10 месяцев назад +188

    ഇത്രയും ഒരുമയോടെ, സ്നേഹത്തോടെ ലൈഫ് എന്ജോയ്ചെയ്യുന്ന ഇവർക്കല്ലാതെ. പിന്നെ വേറെ ആർക്കു കൊടുക്കാനാണ് നമ്മുടൊക്കെ സപ്പോർട്ട് ❤❤❤😍😍❤️🥰🥰🥰

  • @ashakr4760
    @ashakr4760 10 месяцев назад +15

    Pls give some space to them. Live alone let them enjoy pls its a request

  • @Thasnishakeer-faizu
    @Thasnishakeer-faizu 10 месяцев назад +42

    അനിയനും ഏട്ടനും എന്നും ഈ സ്നേഹം ഉണ്ടാവണം 🥹🥰🥰🥰🥰🥰🌏🌏🌏🌏🌏🌏🌏

  • @sruthojj9832
    @sruthojj9832 10 месяцев назад +36

    This s nt honeymoon bro😢😢
    എത്ര നല്ല ഫാമിൻ ആണെന്ന് parajalum കുറച്ചു privacy girls ആഗ്രഹിക്കും... അത് മനസ്സിലാക്കേണ്ടത് hus n family ടെ maturity ആണ്... നല്ല മരുമകൾ ആകാൻ അവൾ ഒന്നും പറയില്ല Praveen സ്വന്തം വീട്ടുകാർ all time comfort ആയിരിക്കും.. Btgirls ഭർത്താവിന്റെ കൂടെ moments ഒരുപാട് ആഗ്രഹിക്കും... പുറത്തു പറയില്ല giv her some more space plz... അവളുടെ വീട്ടിലും നിങ്ങൾ ഇടക്കൊക്കെ പോയി നിക്കൂ.. Aa അച്ഛൻ അന്ന് കരയുന്ന കണ്ടപ്പോ ഒരു പാട് വിഷമം തോന്നി 😢😢😢😢

    • @Rithu730
      @Rithu730 10 месяцев назад +8

      പ്രേതേകിച് after mrg... We need that presents hus.. നമ്മൾ 100% comfort hus ന്റെ കൂടെ മാത്രമായിരിക്കും

    • @sruthojj9832
      @sruthojj9832 10 месяцев назад +4

      @@Rithu730 ya mrg woman can only understand that...

  • @aryaa775
    @aryaa775 10 месяцев назад +54

    Mridhula, Praveen mathrum Honeymoonu pokku,Mridhula athra happy nu kannichallum avauldea mind kannum ningallu 2 mathrum pokkanmannu.
    Pranav ,mother athu manasilkkie Marie kodukkanum orikkallum aval nalla oru girl ayoondu ningallodu athu parayilla ,pinnea Praveen orupadu lucky annu Mridhula kittiyathynu bcoz verea athu girl vannallum front seat errikkan , ningallu 2 mathrum ayittu ollea travel nu priority kodukkum
    But Mridhula allam sacrifice cheyunnu e pain oru girl nea mansilkku
    Kochu kurachu okkea mansilkkie Marie kodukkanum avarkku kurachu privacy kodukkum avidea poyallum avrudea kudea chadi pokkatheaa
    Ningallu e comment nu reply ayittu Mridhula vannu happy annu paranjallum she is lying.
    So ningalkku snehum ondenkil avarea ottakku vidu

    • @preethisajan
      @preethisajan 10 месяцев назад +5

      Crrt, 💯

    • @asii7608
      @asii7608 10 месяцев назад +9

      Orupaad comments ithupole vannond Mridula happy aanen paranj chilappo vedio irakkum but oru girlinte pain vere girlin mansilavum❤ i totally agree with u

    • @sweetiepie4
      @sweetiepie4 10 месяцев назад +3

      Sathyamm.. Girlsinte vishamam aghne open ayitt thurann parayanam yennilla

  • @vaigaammu9803
    @vaigaammu9803 10 месяцев назад +9

    Family aayu povunnath nallath aanu.. But ningalk ningade oru space vende.. Mrudula chechik chelapo aagraham undavum... Parayathathaavum

  • @meghaskumar9581
    @meghaskumar9581 10 месяцев назад +77

    Valare moshamyipoyi...this is not honeymoon trip...only family trip.... Couples need some personal space especially during these period otherwise you will regret it later....this is evident from her face...she may not be able to tell. But the husband and his family should understand...take in a positive manner

  • @-gb8fz
    @-gb8fz 10 месяцев назад +3

    ഈ trip കഴിഞ്ഞ് praveenum മൃദുലയും പോവട്ടെ ഇത് നിങ്ങൾ family ആയിട്ടല്ലേ പോവാറ് എപ്പോഴും അത് ഇപ്പോ ഒരു മൂവി ക്ക് ആണെകിൽ പോലും പ്രണവിന് കുറച്ചൊക്കെ മനസിലാക്കാം 😊

  • @nikhitha9003
    @nikhitha9003 10 месяцев назад +9

    Family ayitt honeymoonoo😂😂😂
    Ithrem vivarom illathavanenoo praveen🤣🤣🤣🤣

  • @aparnas157
    @aparnas157 10 месяцев назад +90

    This is family trip man... Honeymoon means only honey and moon (madhu and vidhu) will go for the trip. And its precious for a lifetime!

  • @CoffeeCurlz
    @CoffeeCurlz 10 месяцев назад +111

    This is like saying,, Im going solo trip with my friends lol. Honeymoon couple trip alle,, ithu family trip anu guys. Don't feel bad for saying but after marriage couple mathram oru cheriya trip engilum ponam as in the pair will for some days completely focus on each other. Trip where you put efforts on only each other, indulge your senses in your partner and more romance, plans etc. The whole point of the honeymoon is such.

  • @sanjusamsoncristianoronald2918
    @sanjusamsoncristianoronald2918 10 месяцев назад +41

    Kurachu space avar couples nu koode kodukkanam

  • @mallubuddies1082
    @mallubuddies1082 10 месяцев назад +134

    Ithu kayinj ningal mathram ayi evidellum onnu Poonam keto..❤ Kure karingal und nammuk mathram special moments❤..ipam poyi polik❤

  • @Abhijin123
    @Abhijin123 10 месяцев назад +4

    Mridula chechi fans ondo enikk bayankara istta

  • @fathimaanshida4733
    @fathimaanshida4733 10 месяцев назад +21

    Oru padu peru moshmayi avrkedeel ory prshnmbdakkune ndhina avar angne povumbo ayurkum maybe koodthal happy so veruthe oroo prshnm . Ith avr kanumbo ammaykum kochunum vehsmam avule athond ... avar athil happy aneye avr enjoyi akktye . Amma okey orh padu exitementll ann appo avr ellrum poyi enjoy chyty❤🥰

  • @ShabaShameer
    @ShabaShameer 10 месяцев назад +10

    അച്ഛനെ എങ്ങനെ എങ്കിലും കൊണ്ടുപോണം ☺️🫂അച്ഛനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് 🥹🫶

  • @Aaro.7
    @Aaro.7 10 месяцев назад +55

    A small suggestion take it in a right way
    Family trip pone oke nicee ahn but oru newly wed enna nilayil you both should spend some time alone evdelm oke trip povu that is the proper honeymoon ❤

    • @kuppivala965
      @kuppivala965 10 месяцев назад +1

      This is group honeymoon

  • @Minhamehar
    @Minhamehar 10 месяцев назад +25

    ചേട്ടാ ഹണിമൂൺ നിങ്ങൽ രണ്ട് പേര് മാത്രം പോയാൽ പോരേ,,, മൃദുലയ്ക്ക് ചിലപ്പോൾ അങ്ങനെ ആഗ്രഹം ഉണ്ടാകും,,,ഇടയ്ക്കൊക്കെ privacy ആകാം,,,,ഇത് മിഥുനം സിനിമ പോലെ ആയി പോയി,,,,,,ഒന്നുകിൽ പോകുന്നവർക്ക് ബോധം വേണം,ഇല്ലെങ്കിൽ കൂടെ പോകന്നവർക്ക് മനസ്സിലാക്കി മാറി കൂടെ,,,,

    • @Ajaksasaji-eh7bp
      @Ajaksasaji-eh7bp 10 месяцев назад +1

      ഇവർക്ക് കുഴപ്പം ഇല്ല ഒന്നിച്ചു പോകുന്നതിൽ ആണ് ഇഷ്ടം പിന്നെ എന്താ 😊

  • @susanjoseph7663
    @susanjoseph7663 10 месяцев назад +45

    After marriage as a couple you two must go for atleast one Honeymoon trip, then you can go for many family trips, you won't get this time back especially the time before having kids, there is much time for many family trips.
    Never take this comment as negative. Its a suggestion out of love...

  • @SoumyaMs1995
    @SoumyaMs1995 10 месяцев назад +25

    ഇത് ഒരിക്കലും ഹണിമൂൺ അല്ല... ഇതിന്റെ പേരാണ് ഫാമിലി ട്രിപ്പ്‌ 😊😊😊😊
    ക്യാപ്ഷൻ ഫാമിലി ട്രിപ്പ്‌ ഷോപ്പിംഗ് എന്ന് മതിയാരുന്നു 😁😁😁😁

    • @Chekkanmar
      @Chekkanmar 10 месяцев назад

      ഇത് മോഹൻലാലിന്റെയും ഉരവശിയുടെയും ഫിലിം പോലെ 🤣🤣🤣🤣

    • @SoumyaMs1995
      @SoumyaMs1995 10 месяцев назад

      അത് ഏത് ഫിലിം ☺️🫡🫡🫡​@@Chekkanmar

  • @Happiest__soul
    @Happiest__soul 10 месяцев назад +184

    honey moon n ningl 2 perum mathramalle povendath..ippo fam aaitt povanamennokke thonnim..kuree kazhnjal aan ningl mathrm povathathinte vishamam manasilavuka❤️ bcoz ee oru tym couples nte idayile valuable time aan...
    Negative aai edkkarth swanthm anubavm kond parayukAyan..

    • @deepthyvs3566
      @deepthyvs3566 10 месяцев назад +9

      സത്യം ഞങ്ങൾക്ക് അത് നഷ്ടപ്പെട്ടു ഇപ്പൊ 2 പിള്ളേര് ആയി ഏട്ടൻ പറയും നമുക്ക് 4 പേർക്കും കൂടി പോകാം ടീ എന്നൊക്കെ, എന്നാലും അന്നത്തെ ആ ഒരു മൈൻഡ് ഇല്ലേ newly married time അതൊന്നും തിരിച്ചു കിട്ടില്ലല്ലോ 😢 പരിചയക്കാർ ഇല്ലാത്ത സ്ഥലത്ത് ആ ടൈം 2 പേർക്കും പരസ്പരം എല്ലാ രീതിയിലും അറിയാൻ കഴിയുന്ന ടൈം ആണ്....

    • @Dazstar
      @Dazstar 10 месяцев назад +1

      Sneham ondel 80 aam vayasilum ottakk honey moon povam ❤ end of the day ellam avarde happiness family aayit poyalum venamenkil avark quality of time ondakkavunnathe ollu full time ottak rand Peru povunnathine kaal adich polich poi kurach quality of time kittiyal athan etom memorable.

  • @Roooohh123
    @Roooohh123 10 месяцев назад +1

    Murunte achan amme onnum vernille atha ammaye orutanam yenn parajapool sed ayi 2:53 😢 pinee achan ellathe vlog interest elle bro

  • @noufalismail1544
    @noufalismail1544 10 месяцев назад +4

    KOCHU PRAVEEN CHETTANTEYUM MRUTHULA CHECHIDEYUM SWARGATHILE KATTURUMB🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vidyamolv4833
    @vidyamolv4833 10 месяцев назад +1

    ചേട്ടന്മാരെ കാശ്മീരിൽ വെടിവെപ്പാണ് എൻ്റെ കൂട്ടുകാരിയുടെ അച്ഛൻ അവിടെയാണ് '' ആuncle ൻ്റെകൂടെ work ചെയ്ത രണ്ട് പട്ടാളക്കാരൻമാർ മരിച്ചു😢. സൂക്ഷിച്ച് പോണേ ചേട്ടൻമാരെ അച്ഛൻ വരത്തില്ല അല്ലേ 😢😢😢😢.

  • @rekhajagadheesh214
    @rekhajagadheesh214 10 месяцев назад +138

    ഹണി മൂൺ പോകുന്നത് ഭാര്യ യും ഭർത്താവും മാത്രം, എല്ലാരും ഒന്നിച്ചു പോകുന്നത് family tour 😄

    • @sarathps4858
      @sarathps4858 10 месяцев назад +5

      Exactly....

    • @remmusavi
      @remmusavi 10 месяцев назад +7

      Midhunam film... Ivar ingane orumichupoyale rasallu🥰🥰

    • @ramakrishnank.p7136
      @ramakrishnank.p7136 10 месяцев назад

      trip ill avarkk privacy kittiyalum nallathalle

    • @sarathps4858
      @sarathps4858 10 месяцев назад +8

      @@remmusavi don't be selfish... മൃദുല വീട്ടുകാരെ പ്രേമിച്ചല്ല പ്രെവീണിനെ പ്രേമിച്ചാണ് കെട്ടിയത്. അവൾ പുറമെ കാണിച്ചില്ലേലും അവരുടെ മാത്രം ഒരു ട്രിപ്പ്‌ പ്രൈവസി ഒക്കെ ആഗ്രഹിക്കും. ഇന്നല്ലെങ്കിലും നാളെ അത് വീട്ടുകാരോട് അടക്കം ഒരു വിരോധം ആവാൻ സാധ്യത ഉണ്ട്.

    • @aryaa6995
      @aryaa6995 10 месяцев назад

      ​@@sarathps4858അവർ വളരെ സന്തോഷത്തോടെ മുന്നോട്ടു പോകുകയാ. വെറുതെ ഇല്ലാത്ത ചിന്തകൾ അവരുടെ ഇടയിലേക്ക് കുത്തി വക്കണ്ട.അവർ സന്തോഷത്തോടെ പോയിട്ട് വരട്ടെ

  • @kavz321
    @kavz321 10 месяцев назад +21

    Honeymoon ennu parayumbol ningal randuperum alle povendathu...family aayittum pokan aagraham ullathukond anennu manasilayi...ennalum ningalude mrrge kazhinjittu ningalk rand perum mathram onn spend cheyyanullath alle...

  • @Democratic_Voice443
    @Democratic_Voice443 10 месяцев назад +120

    ഫാമിലിയെ എല്ലായിടത്തും കൊണ്ടുപോകുന്നത് നല്ല കാര്യം, അതിനിടയില്‍ നിങ്ങടേതായ നിമിഷങ്ങളും കണ്ടെത്തണം, നാളെ ഒരു ദിവസം തോന്നും ശോ, കല്ല്യാണം കഴിഞ്ഞപ്പോ അന്നങ്ങനെ പോവാരുന്നു എന്നൊക്ക.

  • @daily_vlog756
    @daily_vlog756 10 месяцев назад +1

    Couples nod ottak povan parayunavarod Ann ee comment
    Avark preshnam illenkil ninkelk entha kuzhapam let them enjoy with full family ninkele enthina inkene parayune?? It's their wish
    Please stop these types of comments🙏

  • @hasny769
    @hasny769 10 месяцев назад +32

    Honeymoon life il otta time ulla krym anu ath ningl matram ayirunnu pokendath family yodulla sneham okke nallatha but future il ini etra trip poyalum ningl matram pokunna honeymoon special thanne ayirikum i think vlogs onnum illayirnkl definitely ningl matrm poyene

  • @oneandonly5975
    @oneandonly5975 10 месяцев назад +5

    Sathyam paranja ivarude karyam kashttamanu ottum privacy illaa aa kochu eppozhum ivarude koode ellavadethum family ee honeymoon ennu paranja hus and wife orumuchu ponathaanu alllathe midunathile mohanlal honeymoon poyapole aavaruthu

  • @SuhraSuhail
    @SuhraSuhail 10 месяцев назад +14

    Lifel orikalum thirich kitaatha time an ath honeymoon important part an ath family ayit povan ullath alla contentin vendi avarth honemoon povunne mrudhu al paavam anenn karthi ath motheledukarthu eshtamayirunnu eppo verupikunnund nannayt

  • @deepaharilal-ee7kc
    @deepaharilal-ee7kc 10 месяцев назад +1

    നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം അച്ഛനെ ആണ്.. കാരണം എന്റെ അച്ഛൻ മരിച്ചു പോയി.. അച്ഛൻ കൂടെ ഉള്ളപ്പോ അച്ഛന്റെ വില മനസിലാകില്ല.. അച്ഛൻ ഒരിക്കൽ ഇല്ലാതെ വരണം 🥲

  • @Minhamehar
    @Minhamehar 10 месяцев назад +34

    സത്യം പറഞാൽ കല്യാണം കഴിഞ്ഞ് പ്രവീൺ and മൃദുല ഇവർക്ക് ഒരു privacy life ൽ കിട്ടിയിട്ടില്ല,,,, movies കാണാൻ പോയാൽ എല്ലാവരും ഉണ്ടാകും,food കഴിക്കാൻ,യാത്രയ്ക്ക് പോകുമ്പോൾ അങ്ങനെ എല്ലാ സ്ഥലത്തും,,,കുറ്റം പറഞ്ഞത് അല്ല, ആ പെങ്കൊച്ചിൻ്റെ വീട്ടുകാർ കൊടുത്ത car,ഒരിക്കൽ പോലും അതിനെ front സീറ്റിൽ ഇരുത്തി കണ്ടിട്ടില്ല,,,,,,എപ്പോഴും പിറകിൽ ചവിട്ടി കൂട്ടിയത് പോലെ ആണ് ഇരുത്തുന്നത്,,,family വേണ്ട എന്നല്ല ,എല്ലാം വേണം,ഇടയ്ക്ക് അല്പം privacy കൂടി ആകാം,,, വീട്ടുകാർക്ക് ബോധം ഇല്ലെങ്കിലും, പ്രവീണിന് wife നേ കുറിച്ച് ഇടയ്ക്ക് എങ്കിലും ചിന്തിക്കാം,,,,, ഈ ഒരു കാര്യത്തിൽ മാത്രം പ്രവീൺ👎👎👎👎....

    • @sarathps4858
      @sarathps4858 10 месяцев назад +1

      Sathyam

    • @haritha_aneesh
      @haritha_aneesh 10 месяцев назад +1

      Ingane oke ulla chinthakal ullarav anu family ye split akkunnath..chumma kuthithirip undakalle....... Avark entu cheyanam ennu avark ariyam.

    • @sarathps4858
      @sarathps4858 10 месяцев назад +5

      @@haritha_aneesh ആ പെങ്കൊച്ചിന്റെ മുഖം കണ്ടോ... ഒത്തിരി ആഗ്രഹിച്ചിട്ടു എല്ലാം കുളമായതിന്റ വേദന മുഖത്തു കാണാം. അത് വീട്ടുകാരോട് ഇഷ്ടക്കേടുണ്ടായിട്ടല്ല അവരുടെ മാത്രം സ്പേസ് പോയ വിഷമം ആണ്. ഒന്നും പറയാനും പറ്റാത്ത അവസ്ഥ. പാവം

    • @LifeandlipstickwithAthuzZ
      @LifeandlipstickwithAthuzZ 10 месяцев назад +4

      Sathyam after marriage personal space is necessary

    • @Minhamehar
      @Minhamehar 10 месяцев назад +2

      @@haritha_aneesh ഞാനും family ആയിട്ട് 12 വർഷം ആയി ഒരുമിച്ച് ജീവിക്കുന്നു,,നമുക്കിടയിൽ ഒരു പ്രശ്നവും ഇല്ല,,,,ഞാനും husband ഉം മക്കളും കൂടിയും പുറത്ത് പോകാറുണ്ട്,,husband nte അച്ഛനെയും അമ്മയെയും കൊണ്ട് പോകാറുണ്ട്,,,,,,എന്ന് കരുതി പോകുന്ന എല്ലാ സ്ഥലങ്ങളിലും അവർ കൂടെ വരാറില്ല,അവർ പറയും, നിങ്ങള് പോയിട്ട് വാ എന്ന്,,,,

  • @irfanafasil268
    @irfanafasil268 10 месяцев назад +19

    ഇതെങ്ങനെ honeymoonavum ഫാമിലി ട്രിപ്പല്ലേ. Couples മാത്രം പോവുന്നതിനാണ് ഹണിമൂൺ.
    കല്യാണം കഴിഞ്ഞാൽ ഒറ്റക് പോവാൻ ശ്രമിക്കുക ഒരിക്കലെങ്കിലും

  • @asii7608
    @asii7608 10 месяцев назад +7

    Negative aayit edukkaruth honeymooninu couples aan pokendath enn kochuvin manasilayi but praveen parayunnu avark athan ishtamenn pothuve husbands ingane aayirikkum but girlsin husbandmayi mathram kurach time spend cheyanam enn undaville 😊 mridula ini etra okay aanen paranjalum its not fair ithine family trip ennalle parayu 😂 ee tripin shesham mridulayumayi mathram praveen oru tripin pokanam ❤❤

  • @domexVIKRAM
    @domexVIKRAM 10 месяцев назад +87

    Praveen and mridhula honeymonine kochuvum ammayum enthinaa😂😂

    • @sabithapm9432
      @sabithapm9432 10 месяцев назад +20

      സാന്ത്വനം reload😅

    • @Just_the_anxo4771
      @Just_the_anxo4771 10 месяцев назад +2

      Ufffff super

    • @_j-u-s.
      @_j-u-s. 10 месяцев назад +4

      മിഥുനം😂

    • @kunjus1477
      @kunjus1477 10 месяцев назад +1

      😂😂

  • @sitharashahanas7842
    @sitharashahanas7842 10 месяцев назад +65

    Muru happy allaloo .ottaaak poyikkoode honeymoon okkee. allathe trip okke ellavareyum kondu pokam

  • @mirshacpponnu9279
    @mirshacpponnu9279 10 месяцев назад +3

    Mriduula chechi bagum itt backil vernn kanmbo sankadm🥲😢

  • @rifaashraf3179
    @rifaashraf3179 10 месяцев назад +26

    Guys..While vlogging in restaurants and all pls try to blur another guys sitting there, otherwise avarkk pani kittan chance nd@9:32

    • @deepthyvs3566
      @deepthyvs3566 10 месяцев назад +4

      സത്യം കണ്ടിട്ട് lovers പോലെയുണ്ട്

  • @ammupb
    @ammupb 10 месяцев назад +4

    You can go this trip as a family tour to Kashmir then you Praveen and mridula can go for honeymoon trip then the issue is resolved 😊❤️

  • @anumohanadas5352
    @anumohanadas5352 10 месяцев назад +3

    ee amma or bro pokunath sari alla ketto avaray tanichu vidu this is not afamily trip achanu vivaram undu entay oru abhiprayam paranjatanay negative ayi kanakakkallay😊😊

  • @jesy8003
    @jesy8003 10 месяцев назад +4

    Give some space for that newly married couple😊

  • @jesnachinju7359
    @jesnachinju7359 10 месяцев назад +26

    Love this family❤ninghale kanumbol oru positive vibe aanu🤗praveen chettan kochu chettan achan amma mrudula chechi😍love you all🥰

  • @sanjusamsoncristianoronald2918
    @sanjusamsoncristianoronald2918 10 месяцев назад +7

    Family trip 😂😂😂engane honeymoon aakum, kashtam

  • @Whtsonhermind
    @Whtsonhermind 2 месяца назад +3

    ആ best മൃതുല ചേച്ചിയെതൊഴണം honeymoon❎familytrip✅ സ്വാന്തനം പോലെ ഉണ്ട് എന്തോന്നാടാ 😂😂

  • @kashisaran1054
    @kashisaran1054 10 месяцев назад +2

    അച്ഛനും കൂടി ഫ്രീ ആകുന്ന സമയം നോക്കി പോകരുന്നു 😌😌അച്ഛനെ ട്രിപ്പ്പിൽ miss ചെയ്യും
    ഞങ്ങൾ നറുനീണ്ടി എന്ന് പറയും

  • @Liyanuz
    @Liyanuz 10 месяцев назад +14

    Kochu murum തമ്മിൽ ഉള്ള ആ bond.. ❤️‍🔥 ath vere level aa😍😍

  • @AdM-y1x
    @AdM-y1x 10 месяцев назад +2

    Camera matti vach hus and wife ottak pokuuuu, enjoy cheyyu❤❤❤

  • @sonushans2640
    @sonushans2640 10 месяцев назад +4

    നിങ്ങളുടെ വിഡിയോക്ക് kurachu കൂടി length കൂട്ടുന്നത് കുറച്ചുംകൂടി നല്ലതായിരിക്കും കണ്ട് രസം പിടിച്ച് വരുമ്പോഴേക്കും വിഡിയോ തീരും 😁

  • @sreelekhavs7932
    @sreelekhavs7932 10 месяцев назад

    അച്ഛൻ വരുന്നില്ലേ ഒരു താല്പര്യം ഇല്ല അച്ഛൻ ഇല്ലാത്തതു കൊണ്ട് ഫാമിലി വ്ലോഗർ അഭിപ്രായം മാനിച്ചു അച്ഛൻ ഇവരുടെ കൂടെ പോകണം plz 🙏🏻