രോഗശാന്തി ശുശ്രൂഷ തനി ഉടായിപ്പ് | LOOSE TALK WITH MATHEW SAMUEL

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ചികിത്സ വേണ്ട രോഗം കർത്താവ് മാറ്റും എന്ന് പറയുന്നവർ എന്തിനാണ് മക്കളെ ഡോക്ടർമാരും നഴ്സുമാരും ആക്കുന്നതും ആശുപത്രികൾ സ്ഥാപിക്കുന്നതും?
    #DIVINE_RETREAT_CENTRE #CHRISTIAN_COMMUNITY #KERALA
    Stay Connected With Us !!
    --------------------------------------------------------
    ►Facebook : / malayalam.na. .
    ►Twitter : / naradanews
    ►Instagram : / naradanews.. .
    ►Website : ml.naradanews....
    ►Whatsapp : chat.whatsapp....
    ►Telegram : t.me/naradanews...
    Malayalam News Malayalam Latest News Malayalam Latest News Videos Log onto Narada new for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.Narada news is a 24x7 news channel and updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with Narada new for the latest updates that are happening around the world.
    || ANTI-PIRACY WARNING ||
    This content is Copyrighted to Narada News. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright act.

Комментарии • 244

  • @mottukuttan1
    @mottukuttan1 2 года назад +26

    ലോകത്തെ ഒരിക്കലും പൊളിയാത്ത ബിസിനസ്സ് ദൈവവും ആയി ബന്ധപ്പെട്ടതാണ്.വാചക കസർത്തും,ഉല്പ്പില്ലായ്മയും,മനസാക്ഷി ഇല്ലായ്മയും വേണം എന്ന് മാത്രമേ ഉള്ളു

  • @knightkthachil4098
    @knightkthachil4098 2 года назад +28

    💯 % correct but എന്റെ യേശു പിതാവ് ജീവിക്കുന്ന ദൈവം എന്റെ പല രോഗകളും സുഖപെടുത്തി ❤ എന്റെ കണ്ണിന് കാഴ്ചതനു മുട്ട് നീര് മാറ്റി 💯

    • @mathewmm2193
      @mathewmm2193 2 года назад +7

      You are fooling yourself

    • @simonabraham9645
      @simonabraham9645 2 года назад +2

      Vishvasikkunnavan reksha prapikkum 🤔🤔👈👈👈✝️✝️✝️!!!!!!!

    • @jarishnirappel9223
      @jarishnirappel9223 2 года назад +5

      @@mathewmm2193 താങ്കളെ യേശു അനുഗ്രഹിക്കട്ടെ ❤️😁

    • @kailas170
      @kailas170 2 года назад +2

      എപ്പോൾ

    • @kailas170
      @kailas170 2 года назад +3

      എന്ത് രോഗം സുഖപ്പെടുത്തി

  • @sunnymathew8151
    @sunnymathew8151 2 года назад +6

    I appreciate Mr: Mathew's ideology and beliefs. Exactly it is my ideas. I am also A MATHEW.

  • @iamhere8140
    @iamhere8140 2 года назад +5

    Binny Hinn,Yongicho .The Great Man-BIlly Graham. I LOVE TO SPEAK BIBLE ,I Dream once thousands throng to hear my talk at Kottayam.

  • @jarishnirappel9223
    @jarishnirappel9223 2 года назад +16

    രോഗശാന്തി ഉണ്ട് യേശു ജീവിക്കുന്ന ദൈവം മുതലെടുപ്പ് ജനം തിരിച്ചറിയണം ബൈബിൾ വായിക്കാത്തത് വലിയ പോരായ്മ എല്ലാ സംഭവിഭാഗങ്ങളിലും എല്ലാവരും പ്രമാണങ്ങളിലേക്ക് തിരിയട്ടെ

    • @mathewmm2193
      @mathewmm2193 2 года назад +1

      Absolute nonsense

    • @jarishnirappel9223
      @jarishnirappel9223 2 года назад +4

      @@mathewmm2193 താങ്കൾക് നോൺസെൻസ് ആയി തോന്നുന്നത് സെൻസ് ഇല്ലാത്തതു കൊണ്ടാണ് യേശു ക്രിസ്തു തങ്ങളെ അനുഗ്രഹിക്കട്ടെ 😟

    • @harikrishnans2044
      @harikrishnans2044 2 года назад

      Kaiyillatha aalkku Kai mulappichu kodukkapedumo

    • @ammanikuttymathew
      @ammanikuttymathew 3 месяца назад

      യേശുക്രിസ്തു പറഞ്ഞു എന്റെ നാമത്തിൽ നിങ്ങൾ ഭൂതങ്ങളെ പുറത്താക്കും രോഗികളെ സൗഖ്യമാക്കും എങ്കിലും ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് പറയുന്ന ദിവസം ന്യായവിധിയുടെ ദിവസമാണ് അതുവരെ ഇങ്ങനത്തെ തട്ടിപ്പക്ക ലോകത്ത് നടക്കും നേരായി സുവിശേഷം അറിയിക്കുന്നവർക്ക് സാമ്പത്തികവും ഇല്ല സ്വന്തം ഭവനവുമില്ല ഞാൻ വരുമ്പോൾ വിശ്വാസം കണ്ടെത്തുമോ യേശുക്രിസ്തു പറഞ്ഞു സാത്താൻ അവന്റെ തന്ത്രങ്ങളെല്ലാം പ്രയോഗിക്കുന്നു അതിൽ എല്ലാവരും വീഴുന്നു 😢

    • @josephchandy164
      @josephchandy164 3 месяца назад

      സത്യം, സത്യം ! മൊണ്ണ വിശ്വാസികളെ ഈ സാത്താൻ സന്തതികൾ, അതും ദൈവ നാമത്തിൽ ചൂഷണം ചെയ്യുന്നു.!

  • @idiculajacob7882
    @idiculajacob7882 2 года назад +13

    An ex member of Orthodox Syrian Church, Secunderabad, Late Sri Sunil, 41 years, died of Kidney problems. He was with Heavenly Feast during his very sick days.

  • @mathewjk8978
    @mathewjk8978 2 года назад +5

    You need not believe. Not people but Jesus is healing. He is living God.

  • @benzvzvz9956
    @benzvzvz9956 2 года назад +8

    എന്റെ ദൈവത്തെ അപമാനിക്കാൻ ചില ജീവിതങ്ങൾ ഇറങ്ങും. പണത്തിനുവേണ്ടി ഇറങ്ങുന്ന ഇവർ നിമിത്തം ദൈവം അപമാനിക്കപ്പെടുന്നു. ദൈവം പരിശുദ്ധൻ ആണ്. രോഗിക്ക് vidhiyanum ആണ്.

    • @Sky-oi9my
      @Sky-oi9my 2 года назад +3

      No ദൈവത്തെ അപമാനിക്കാൻ ഒരാൾക്കും ഒക്കില്ല,.... പൊട്ടന്മാർ ഉള്ളയിടത്തോളം കാലം.... ഇങ്ങനെ ഉള്ള ബിസിനസ്‌.. തുടർന്നുകൊണ്ട് ഇരിക്കും..!!ദൈവത്തിന്റെ മഹത്വം... ഒരാൾക്കും ദൈവം വിട്ടുകൊടുക്കില്ല...so... Don't worry

    • @jjk3240
      @jjk3240 3 месяца назад

      Nonsense

  • @manoje.p7869
    @manoje.p7869 2 года назад +6

    Christian community must audit this

  • @malex7180
    @malex7180 2 года назад +8

    Accepting Jesus Christ means accepting His Cross.

  • @sabuvarghese5244
    @sabuvarghese5244 2 года назад +1

    Sir what you saidis100 percent correct. These thanku, Damiyan etc etc are deceiving people. Jesus will tell them on the judgment day that I never knew you.

  • @thomasvarghese3110
    @thomasvarghese3110 2 года назад +7

    Political mafiyas and spiritual mafiyas are coinside, good business with out investment.

  • @josept2464
    @josept2464 3 месяца назад

    God is love and mercy. Give help to poor and sufferings. This is Gospel.

  • @samuelgeorge5965
    @samuelgeorge5965 2 года назад +4

    Yes you are absolutely correct

  • @citizen709
    @citizen709 2 года назад +10

    മതം എന്നത് വിലപേശുന്നത്തിനുള്ള മാര്ഗം

  • @g.p1962
    @g.p1962 2 года назад +1

    Praise the lord sir

  • @jishnus1548
    @jishnus1548 2 года назад +9

    "ഈ കള്ളന്മാരെ ഒക്കെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം🤨🤨🤨🤨🤨🤨

  • @vinodmathew4931
    @vinodmathew4931 2 года назад +3

    വളരെ വലിയ സത്യം ❤️

  • @jojivarghese3494
    @jojivarghese3494 2 года назад +5

    അതേ ഞാനും ഈ പറഞ്ഞ മത വിശ്വസിയല്ല, പക്ഷെ ദൈവവിശ്വാസിയാണ്.

  • @crrajendramenon5892
    @crrajendramenon5892 3 месяца назад

    Thanks for the details of Prosperity theology.

  • @vidyaramanan1837
    @vidyaramanan1837 2 года назад +2

    Ayur aroghangal undavate 🙏❤️

  • @epson1980
    @epson1980 2 года назад +5

    The biggest business is the business of Bhakti & Dirty Politics.

  • @rejithomas7729
    @rejithomas7729 2 года назад +1

    Yes, these are human God. Made by we fools. Only God can bring healing to us. Only by him. Pray to God, do only.good things for others , nature, comunity.

  • @josephcherian7187
    @josephcherian7187 2 года назад +3

    Good observation sir

  • @josephjohn8449
    @josephjohn8449 3 месяца назад

    Sensible explanation 👍

  • @lalyappoose5969
    @lalyappoose5969 3 месяца назад

    Very correct

  • @babykuttymathew8644
    @babykuttymathew8644 3 месяца назад +1

    Ente Jain Maharashtrian friend - inu rogashanthi kittiyathu telivision prayer attend cheithu aanu:

  • @rajeshthomas3965
    @rajeshthomas3965 2 года назад +3

    Finally I said the truth

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 2 года назад +12

    ദൈവവിശ്വാസം ആകാം..
    മതവിശ്വാസം പാടില്ല..

  • @josept2464
    @josept2464 3 месяца назад

    No free gains, no free gifts, sufferings, hard work will solve problems.

  • @annakuttyskariah6016
    @annakuttyskariah6016 2 месяца назад

    ഞാനും ദൈവവിശ്വാസി ആണ്.
    സജിത്തിനെ അറിഞ്ഞതിൽ പിന്നെ മതവിശ്വാസം വിട്ടു.

  • @georgejames9747
    @georgejames9747 3 месяца назад +1

    ബൈബിളിൽ തന്നെ ഉണ്ടല്ലോ കർത്താവ് അവിടെയുണ്ട് ഇവിടെയുണ്ട് എന്ന് പറഞ്ഞാൽ ആരും അങ്ങോട്ട് ഓടരുതെന്ന് പക്ഷേ അത് ആരും അനുസരിക്കുന്നില്ലല്ലോ ജന്മനാളെ കയ്യും കാലും ഇല്ലാത്ത ഒരു വ്യക്തിക്ക് അത് ഉണ്ടാക്കി കൊടുക്കാൻ ഇവരെക്കൊണ്ട് കഴിയും ദൈവത്തിനു കഴിയും പക്ഷേ ഇവർക്ക് കഴിയില്ല

  • @osologic
    @osologic 2 года назад

    Excellent revealing. Excellent talk

  • @johnthomas2610
    @johnthomas2610 2 года назад +6

    Martin Luther and Martin Luther King are different
    Martin Luther is the great german protestant reformer of 16th century
    Martin Luther King is 20th century African American leader also is a baptist priest

  • @swaminathankv7595
    @swaminathankv7595 2 года назад +1

    👌🏻👌🏻

  • @bennyvarghese9550
    @bennyvarghese9550 2 года назад +11

    mark 16:16 - 18-വിശ്വസിക്കുകയും സ്റ്റാന മേല്ക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും പുതു ഭാഷകളിൽ സംസാരിക്കും സർപ്പങ്ങളെ പിടിച്ചെടുക്കും മരണകരമായ യാതൊന്നു കുടിച്ചാലും അവർക്ക് ഹാനി വരികയില്ല രോഗികളുടെ മേൽ കൈ വച്ചാൽ അവർക്ക് സൗഖ്യം വരും ഇത് ഇന്നും തന്റെ ഭക്തൻമാരിൽ കൂടെ കർത്താവ് ചെയ്തു കൊണ്ടിരിക്കുന്നു അതിൽ സാർ അസൂയപെട്ടിട്ട് കാര്യമില്ല ആദ്യം ദൈവ മാരണന്നു മനസിലാക്കി ദൈവ ഭാഗത്തേക്ക് തിരിയുക ദൈവം നല്ല ബുദ്ധി തരട്ടെ എന്നു യേശു കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു

    • @bijins1468
      @bijins1468 2 года назад +1

      Yes is truthful....👍💕💕

    • @shajivcshaji4900
      @shajivcshaji4900 2 года назад

      We're is god

    • @rajjtech5692
      @rajjtech5692 2 года назад

      @@shajivcshaji4900 God is in you. Aham brapmasmi..

  • @georgeoommen5418
    @georgeoommen5418 2 года назад +9

    All our Christian preachers and Miracle healers are very capable of fooling all the blind and deaf believers
    They like only the magnified miracles of Jesus and not in his great teachings

  • @royvarghese4335
    @royvarghese4335 3 месяца назад

    Exactly Exactly

  • @venugobal8585
    @venugobal8585 2 года назад +11

    😂😂 Spirituality is a big business... Corporate business... Each and every business have a C. E. O..... They are working hard for their business development...... Then.... the so called.... devotees... and encouraging them....

  • @kathalan162
    @kathalan162 2 года назад +1

    100% true

  • @tmathew1130
    @tmathew1130 3 месяца назад

    Really appreciate 😊

  • @jo-ck8cx
    @jo-ck8cx 2 года назад +2

    🤝

  • @johnjacob904
    @johnjacob904 2 года назад +12

    നഗ്നനായി കുരിശിൽ കിടന്നു മരിച്ച യേശുവിന്റെ പേരിൽ പണം നേടാൻ എളുപ്പമാണ്. റോമൻ ചക്രവർത്തിമാരുടേയും പടയാളികളുടേയും വേഷം കെട്ടി വെഞ്ചരിപ്പും കൂദാശയും കൂർബാനയും ഒപ്പീസയും നടത്തി പ്രഭുവായും രാജാവായും ജീവിക്കുന്ന കുപ്പായ മോൻമാരേയും കുറിച്ച് ഒരു video പ്രദീക്ഷിക്കുന്നു.

    • @shibipp906
      @shibipp906 2 года назад +1

      3rd like you are correct

    • @pularichittazha2012
      @pularichittazha2012 2 года назад

      യേശുക്രിസ്തുവും നല്ലൊരു നടൻ ആയിരുന്നു. എന്ന് ഇക്കാലത്ത് ജീവിച്ചിരുന്നു എങ്കിൽ പറയുമായിരുന്നു.
      അഭിനയം പ്രകൃതിയുടെ വരദാനമായ കഴിവാണ്. നടൻമാർ അഭിനയം എന്ന് പറഞ്ഞ് ചെയ്യുന്നു കോടിശ്വരൻമാരാവുന്നു.

  • @royalgroup3488
    @royalgroup3488 2 года назад +4

    അത്ഭുതങ്ങൾ യാഥാർത്ഥ്യമാണ്. യേശുവിന്റെ കാലത്ത് ഫാരാസികൾ അത്ഭുതങ്ങളെ എതിർക്കുന്നു. ഒരു മനുഷ്യന് പണമില്ലെങ്കിൽ അവൻ പോയി ആത്മഹത്യ ചെയ്യും. അതേ രീതിയിൽ അവൻ തന്റെ ജീവൻ യേശുവിന് നൽകും. യേശു അവനെ സുഖപ്പെടുത്തും.do you want him to suicide or Jesus..watch prophet baljinder sing ministries punjab.wheel chair people walks live

  • @lissymathew1622
    @lissymathew1622 2 года назад +3

    Thank you sir what you said it that is 100% true. 👌👌

  • @babuthomas7690
    @babuthomas7690 2 года назад +9

    എന്തിനെപ്പറ്റിയും അന്വേഷിക്കാൻ സംവിധാനമുള്ള ഇവിടെ ഈ അത്ഭുതരോഗശാന്തി പോലുള്ള തട്ടിപ്പുകളെപ്പറ്റി അന്വേഷിക്കാത്തത് എന്താണെന്നു മനസിലാകുന്നില്ല.

    • @UpasanaBobby
      @UpasanaBobby 2 года назад +1

      മതം എന്ന സംഘടന വലിയ ഒരു വോട്ടുബാങ്ക് ആണ്. എല്ലാ രാഷ്ട്രീയപാർട്ടികള്ക്കും ആവശ്യമുള്ള എന്നാൽ തൊടാൻ പേടിയുള്ള ഒരു മാഫിയ. എല്ലാ മതങ്ങളും.

    • @royalgroup3488
      @royalgroup3488 2 года назад

      Police and intelligence are checking but no clue

  • @jacobmathew6464
    @jacobmathew6464 2 года назад

    താങ്കൾ പറഞ്ഞത് 100% ശരിയാണ് .
    ഈ സംഗതികൾ ഞാൻ എൻറെ ഫാമിലിയിൽ നിരന്തരം പറയുന്ന സത്യമാണ്. പക്ഷേഅവർ പറയുന്നു ,നിങ്ങൾ ഇങ്ങനെ പറയുന്നത് കൊണ്ട് ദൈവ കോപം ഉണ്ടാകുമെന്ന്. കിതാബും കക്ഷത്തിൽ വച്ചുകൊണ്ട് നടക്കുന്ന അനേകം പേരെ എനിക്കറിയാം, ശുദ്ധതട്ടിപ്പുകാരാണെന്ന് .ഇവരൊക്കെ എങ്ങനെ വിശ്വസിപ്പിക്കും ഞാൻ പറഞ്ഞതാണ് സത്യം എന്ന്.

  • @thomaskd6118
    @thomaskd6118 Год назад

    What u said right sir.

  • @santhoshmathew6995
    @santhoshmathew6995 3 месяца назад

    Good job

  • @gheevarghesevt1247
    @gheevarghesevt1247 2 года назад +11

    രോഗശാന്തി ശ്രീശ്രുഷ എന്ന കമദേനുവിന്റെ പിന്നെ ഗമിക്കുന്നു ബഹു സഭകളെലാം

  • @philipmathew3016
    @philipmathew3016 2 года назад +9

    പ്രൊഫസർ എം y. യോഹന്നാൻ സാർ അദ്ദേഹം ബൈബിൾ പ്രസംഗിച്ചിട്ട് അദ്ദേഹം പോവും. രോഗശാന്തി ഒന്നും അവിടെ ഇല്ല. സാക്ഷ്യം ഉണ്ടെങ്കിൽ പറയാം. അദ്ദേഹം എത്രയോ മദ്യപാനിയെ madya pa നത്തിൽ ത്തിൽ നിന്ന് വിടുതൽ ചെയ്തു. അദ്ദേഹം ബൈബിൾ പഠിപ്പിച്ചു.

  • @kichuy3190
    @kichuy3190 2 года назад

    Right.

  • @mathewvarghese7160
    @mathewvarghese7160 3 месяца назад +1

    Jesus can heal and heals....but these frauds are creating a business based on this...they are kept for the last judgement... which will definitely be fierce...

  • @emmanueljoshy8354
    @emmanueljoshy8354 2 года назад +15

    മതം പ്രാകൃതമാണ്
    മതം ഗോത്രീമാണ്
    മതം പ്രാചീനമാണ്.

  • @kumarivijayam1961
    @kumarivijayam1961 Год назад

    👍

  • @jacobzachariah3909
    @jacobzachariah3909 2 года назад

    Sure brother,

  • @lalyappoose5969
    @lalyappoose5969 3 месяца назад

    Ente peru paranje palarum varum enne karthave thanne paranjitunde athe manasilakatha janmangal

  • @royalgroup3488
    @royalgroup3488 2 года назад +5

    ഇപ്പോൾ നിങ്ങൾ ശരിയായ നാരദൻ ആയി

  • @georgechackotheveruvelil8135
    @georgechackotheveruvelil8135 3 месяца назад

    When petrol price was Rs.64/ we will give you for 50/
    Black money will be brought back and distributed and 15000/ per person offered and when got in to power none of the offered were carried out, bank, investment,

  • @jacobthomas3180
    @jacobthomas3180 2 года назад +8

    Last week he said he is aethist.now he says,he believe in God.

  • @bijuchacko9142
    @bijuchacko9142 2 года назад +5

    Believe in science and Technology and doctors....

  • @royedenmedia7344
    @royedenmedia7344 3 месяца назад

    100% ശരിയാണ്.

  • @Gloris624
    @Gloris624 2 года назад +6

    യഥാർത്ഥ ദൈവ വിശ്വാസികൾ മത ഭ്രാന്തൻ മാരല്ല. ദൈവ വിശ്വാസിക്ക് ബന്ധം ദൈവത്തോടാണ്‌-പാസ്‌റ്റർ എന്ന ഇടനിലക്കാരനോടല്ല. എനിയ്ക്കു വേണ്ടി എന്റെ ദൈവം നേരിട്ടാണ്‌പ്രവർത്തിച്ചിട്ടുള്ളതും. രോഗസൗഖ്യം മിഥ്യയല്ല. പക്ഷെ അത് ഇടക്കാലത്ത് മാജിക്ക് ഷോ പോലെയായി.

  • @INNERHEALINGSANCTUARY
    @INNERHEALINGSANCTUARY 2 года назад +1

    തട്ടിപ്പുകൾ വിളിച്ചു പറയുമ്പോൾ അതിനുള്ള തെളിവുകളും മറ്റും അവതരിപ്പിക്കുന്നതും തട്ടിപ്പുകൾക്ക് വിധേയരായി അത് തിരിച്ചറിഞ്ഞവരുടെ അഭിമുഖ ക്ലിപ്പുകളും ചേർക്കുന്നത് നല്ലത്. അതുപോലെ തന്നെ പ്രാർത്ഥന mass hypnosis തുടങ്ങിയവയിലൂടെ രോഗസൗഖ്യം സാധ്യമാണോ എന്നത് ഈ രംഗത്ത് പഠനഗവേഷണങ്ങൾ നടത്തിയവരുടെ അഭിപ്രായവും തീയുന്നത് ഉചിതമായിരിക്കും. Placebo effect എന്നത് ഒരു യഥാർഥ്യമാണ്... പ്രസ്തുത എഫക്ടിനെ ഉപയോഗിക്കാൻ ചിലർ പ്രാർത്ഥനയോ മനഃശാസ്ത്ര രീതികളോ മറ്റോ ഉപയോഗിച്ചേക്കാം എന്നാൽ രോഗശാന്തി എന്ന പേരിൽ നടക്കുന്ന ഭൂരിപക്ഷവും വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളാണ്.

  • @estar1277
    @estar1277 2 года назад

    Pls tell what happened to your friend who said he got healed from lung cancer. How long did he live after he said that?

  • @jacobthomas3180
    @jacobthomas3180 2 года назад +3

    Suresh,babu .or Kumar?

  • @rajjtech5692
    @rajjtech5692 2 года назад +2

    👆Dear Mathews, താങ്കൾ അടച്ചാക്ഷേപിക്കുകയാണ്. കൃത്യമായി തെളിവുകൾ നിരത്താതെ, ഇങ്ങനെ എല്ലാർക്കും പറയാൻ എളുപ്പമാണ്. അതുകൊണ്ടു എന്തു നേടി?.Leaders ന്റെ നില നിൽപ്പിന്റെ രഹസ്യം, അനേകർക്ക്‌ സമാധാനം കിട്ടുന്നു എന്നതാണ്. സമാധാനം ആർക്കു ലഭിച്ചാലും അവർ സുഖപ്പെടും എന്നുള്ളത് പ്രകൃതിയുടെ ഒരു സ്വഭാവവൈശിഷ്ട്യം ആണ്. അതിൽ സംശയമുണ്ടോ?. സ്വാമിമാർ സമാധാനം കൊടുക്കുന്നില്ലേ? യുക്തിവാദികൾ സമാധാനിപ്പിക്കുന്നില്ലേ?. ഉണ്ട്. ഇല്ലെങ്കിൽ ഇവിടെ ലോകം ഉണ്ടാവില്ലായിരുന്നു. Peace ഒരു important fact ആണ്.
    രോഗിക്ക് doctor നൽകുന്നതും സമാധാനം ആണ്. ആ സമാധാനം രോഗിയെ സൗഖ്യത്തിലേക്കു നയിക്കുന്നു. ലോകത്തു ആരോഗ്യത്തോടും സാമ്പത്തിക വിജയത്തോടും കൂടി വളർന്നു വരുന്നവരും നിലനിൽക്കുന്നവരും അവിശ്വാസികൾ ആണ്.അവർക്കു സുവിശേഷം താല്പര്യമില്ല. ക്രിസ്തുവിനെയും വേണ്ട. അവരുടെ വിജയരഹസ്യം എന്താണ്?. വെല്ലുവിളിയോ challenge ഓ അല്ല വേണ്ടത്. Audit ചെയ്യ്തു തെളിയിക്കണം. അപ്പൊ എല്ലാം തട്ടിപ്പല്ല എന്ന് മനസ്സിലാകും.
    സാധിക്കുമെങ്കിൽ Emperor Emmanuel മൂരിയാട്, ഇരിങ്ങാലക്കുട യെ ഒന്ന് audit ചെയ്യൂ. പതിനായിരങ്ങൾ രക്ഷപെടും.👍.

    • @mallumasala8245
      @mallumasala8245 2 года назад

      Tricks by ഫാസിൽ ബഷീർ എന്ന RUclips channel episode 94 മുതൽ കാണുക...

    • @rajjtech5692
      @rajjtech5692 2 года назад +1

      @@mallumasala8245 സുബി ഞാനും ഒരു Magician ആണ്. അതു കൊണ്ട് തട്ടിപ്പ് നന്നായി അറിയാം. 👉ഒരു Magic show നടത്തുന്നതിന്റെ ബുദ്ധിമുട്ട്, അതു stagil perform ചെയ്യുമ്പോഴേ മനസ്സിലാകൂ. അതിനു മുൻപ് നല്ല കൈവേഗതയും, മാനസിക ശക്തിയും കൈവരിക്കണം. ലക്ഷക്കണക്കിന് രൂപയുടെ കർട്ടനുകളും, ഉപകരണങ്ങളും വേണം.
      👉എന്നാൽ Spiritual activities മറ്റൊരു തലത്തിൽ ഉയരെ ആണ്.
      രോഗശാന്തി, ഒരു ട്രെയിനിങ്ങും ഇല്ലാതെ, അതിലും ഉയർന്ന തലത്തിൽ,വേഗത്തിൽ ആണ് സംഭവിക്കുന്നത്.
      എന്നാൽ magic പഠിച്ചവർ നല്ല ചെലവ് ചെയ്തു തട്ടിപ്പും നടത്തുന്നുണ്ട്. Audit ചെയ്താൽ കണ്ടുപിടിക്കാൻ പറ്റും.

  • @massmass493
    @massmass493 2 года назад +2

    കുർബാന, വാവു, പെരുന്നാളുകൾ, കുത്തിയോട്ടം, കാവടിയാട്ടം, ഈ വിധം എത്രയോ കിടക്കുന്നു.

  • @blessindia1
    @blessindia1 2 года назад +2

    Martin Luther (Protestant reformation) & Martin Luther King are different who lived in two different centuries.

    • @BABYMALAYIL
      @BABYMALAYIL 2 года назад

      So what? Martin Luther King who fought for liberation of African American community was inspired by Martin Luther King of Europe who was the king pin behind Protestant theology.

    • @blessindia1
      @blessindia1 2 года назад +1

      @@BABYMALAYIL A journalist should have more precision. What is wrongly said is definitely wrong. We depend on the media for information. We are pointing out because we give importance to their reporting & we support this channel, not to defame it.

  • @888------
    @888------ Год назад +1

    തങ്കു ബ്രദർ ഡോക്ടർ ആണ് തോമസ് കുട്ടിയും ഡോക്റ്റർ ആണ്🔥🔥🔥🔥🔥

  • @lissymathew1622
    @lissymathew1622 2 года назад +1

    ഈതട്ടിപ്പുനടത്തുന്നഈpentacost എന്ന്പറയുന്ന ഈ കള്ളസഭയെഈഭുമുഖത്തുനിന്നുംതുടച്ചുമാറ്റണം. Blessing today ലോകതട്ടിപ്പാണ്. ആദ്യംകവർതരുംപൈസഇടാൻ. കുറെആൾക്കാരെകൊണ്ടുനിർത്തും രോഗ സൗഖ്യം കിട്ടിയെന്നുപറയാൻ. Please ഈചതികുഴിയിൽവീഴരുതെ. 👍👍

  • @joycolorchamber8442
    @joycolorchamber8442 2 года назад

    Atipoli ad

  • @rejiabraham3403
    @rejiabraham3403 2 года назад +2

    Is it only happening in Christian’s ? .Looks like you skipped the other religious denominations

  • @shibuct8601
    @shibuct8601 3 месяца назад

    രോഗ ശാന്തിയെന്നേ പറയുന്നുള്ളു രോഗമുക്തി
    യല്ല. കഷ്ടപ്പെട്ട് ഡോക്ടർ
    മാരായ ജനവിഭാഗത്തിന്
    വെല്ലുവിളി ഉയർത്തുന്ന ഈ
    വിഭാഗം പ്രാഥമിക വിദ്യാഭ്യാ
    സം പോലും ഇല്ലാത്തവരാ
    ണ്.
    ഇങ്ങനെയുള്ള രോഗശാന്തി
    ക്കാരെ ഓരോ ആശുപത്രിയി
    ലും പോസ്റ്റ് ചെയ്തത് ചികി
    ത്സ എളുപ്പമാക്കിയാൽ നന്ന്.

  • @tangomongorongo4361
    @tangomongorongo4361 2 года назад

    Sir e thattippukal ariyanjttalla ithu paranjal njangal sathanmar dheiva vishwasamilla ennoke sir care

  • @venugobal8585
    @venugobal8585 2 года назад +1

    ... are encouraging them..

  • @annakuttyskariah6016
    @annakuttyskariah6016 3 месяца назад

    രാരാരാരാ താതാതാതാ മറുഭാഷ😢

  • @manoje.p7869
    @manoje.p7869 2 года назад +4

    Money making @Jesus Christ

  • @shajikottackal99
    @shajikottackal99 2 года назад +3

    മാഷേ നീങ്ങൾ ഓ സുല്ലേ ഞാൻ സുല്ലിട്ടു നീങ്ങൾ പുപ്പുലിയാണ്
    ഞാൻ ഒരു കോഫി വാങ്ങിതന്നാൽ
    വരൂ നമുക്കൊരു കോഫി കുടിക്കാം എന്നെങ്കിലുമൊരിക്കൽ good luck

  • @renuthomas7831
    @renuthomas7831 2 года назад

    We need evidence, I was with them but came out seeing their shopping centre business, was fed up, evidence es will help others as well

  • @joyta665
    @joyta665 2 года назад

    ippozhanu iver ithu manasilakkunnathu

  • @CijoyYojic
    @CijoyYojic 3 месяца назад

    Devalokam PR person

  • @athulyarajan1225
    @athulyarajan1225 3 месяца назад

    John tharuuu

  • @archanajeevan-cj1238
    @archanajeevan-cj1238 3 месяца назад

    Jesus healed all kinds of diseases and sickness...
    എൻറ നാമത്തിൽ രേഗികളുടെ മേൽ കൈവച്ചാൽ അവർക്ക് സൌഖ്യം വരും..
    Try to believe in JESUS not in mere humans...❤

  • @sudhajp6795
    @sudhajp6795 2 года назад

    They are running a charity organization. Is it genuine sir. Pl reply

  • @Er.arshad
    @Er.arshad 2 года назад

    110 %%%

  • @manojthomas4256
    @manojthomas4256 3 месяца назад

    വ്യാജ ഡോക്ടർ ഉണ്ട് എന്നത് കൊണ്ട് എല്ലാ ഡോക്ടർമാരും വ്യാജനാണ് എന്നതാണ് മാത്യു ചേട്ടൻ്റെ വാദം !😂😂😂

  • @AagPro86
    @AagPro86 2 года назад

    Merlin get santi after met Thanku

  • @thomaskurian3581
    @thomaskurian3581 2 года назад

    രോഗ ശാന്തി സത്യമാണ്, യാഥാർത്യമാണ് തെളിവ് കൾ അനേകം ഉണ്ട് . സത്യവചനം കേട്ട് ഹൃദയത്തിന് പരിവർത്തനം വരുത്തുകയും, മാനസാന്തര o സംഭവിക്കുകയും ചെയ്താൽ . സൗഖ്യം ഉണ്ടാകും. പറയുന്ന ആളിന്റെ തല്ല. ദൈവത്തിന്റെ നിയമം ഉള്ളതു കൊണ്ടാണ്. ചിലർ അത് ദുരു ഉപയോഗിക്കുണ്ട്. അതാണ് സത്യം.

  • @nmtp
    @nmtp 2 года назад +19

    Thank you തട്ടിപ്പുകൾ വ്യക്തമായി പറയുന്നതിന് Samuel 👍

  • @dominicchacko195
    @dominicchacko195 2 года назад

    sathriya reethiyanu ethil ullathennu aaranu nigalodu paranjathe ellam kallatharamanannu parayaruthe please

  • @susansamuel8873
    @susansamuel8873 2 года назад

    Sathyathil daivam ennu parayunnathu pakka anthaviswasamanu. Daivathinte peril yathoru rogasanthiyum natakilla.

  • @mailtome007
    @mailtome007 2 года назад

    Please note,Martin Luther and Martin Luther King are different.

  • @vishwanathann7638
    @vishwanathann7638 2 года назад

    Diva viswasjyanu
    Aramu entail deiva
    ,m?

  • @sudarsananvk5491
    @sudarsananvk5491 2 года назад +1

    മതദൈവമല്ലാത്ത ഒരു ദൈവമുണ്ട് . ആ ദൈവമാണ് നമ്മളെ നയിക്കുന്നത്. മതദൈവങ്ങളെ മനുഷൃൻ സൃഷ്ടിച്ചതാണ്. യേശു ഒരു ദൈവമാണെങ്കിൽ എന്തുകൊണ്ടു സ്വയം രക്ഷിക്കാൻ കഴിഞ്ഞില്ല. ഒരു ശിഷൃൻ ഒഴിച്ച് എല്ലാവരെയും വെട്ടിയും കുത്തിയും കൊലലുകയായിരുന്നു. അവരെ ആരെയും ക്രിസ്തു രക്ഷിച്ചില്ല.ഇതെല്ലാ സഭകൾ മെനഞ്ഞെടുത്ത കളളകഥകളാണ്.ശ്രീ മാതൃുസാമുവേൽ പറയുന്നത് 100 ശതമാനം ശരിയാണ്.ഒരു യേശുവിൻെറ പേരിൽ എത്രയോ സഭകളാണ്. ഒരു യേശു ഒരു ബൈബിൾ. ഇത്രയും സഭകൾ ഉണ്ടായത് പണം ഉണ്ടാക്കാനുളള ഒരു ഉപാധി മാത്രമാണ്. യേശു എന്നത് ഇവർക്ക് സെയിൽ ചെയ്തു പണമുണ്ടാക്കാനുളള ഒരു പ്രോടക്ട്. മാത്രമാണ് . യേശു ഇന്നുണ്ടായിരുന്നെങ്കിൽ ഇവരെ ചാട്ടവാറിന് അടിച്ചു ഓടിക്കുമായിരുന്നു.യേശുവിൻെറ രക്തവും മാംസവും തിന്നു ജീവിക്കുന്ന ശവംതീനികളാണിവർ.ഇവർ.യേശുവിനോടു ഒരു ശതമാനം പോലും ആത്മാർത്ഥത ഇല്ലാത്ത കളള കാപാലികരാണ് ഇവർ.

    • @molyphilip3043
      @molyphilip3043 2 года назад +2

      യേശുക്രിസ്തു ദൈവമാണ്. യേശു ക്രിസ്തു ലോകത്തിൽ വന്നത് രക്തം ചൊരിഞ്ഞ അല്ലാതെ വിമോചനം ഇല്ല എന്നുള്ള ദൈവത്തിൻറെ ന്യായപ്രമാണ ത്തിൻറെ നീതി നിവർത്തിക്കാൻ ആയിട്ടാണ് ക്രൂശിൽ മരിച്ചത് യേശുക്രിസ്തു ഉയർത്തെഴുന്നേറ്റ മൂന്നാം നാൾ സ്വർഗ്ഗത്തിലേക്ക് കരകയറി പോയി . യേശു യേശുക്രിസ്തുവിനെ സകല പാപവും പോക്കി നമ്മേ ശുദ്ധീകരിക്കും. യോഹന്നാൻ മൂ നിൻറെ 16 അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നെ.

    • @mallikasebatian8543
      @mallikasebatian8543 2 года назад

      @@molyphilip3043 ശരിയാണ്. മതവിശ്വാസം തുടങ്ങിയ കാലത്ത് ഉണ്ടായതാണ് രക്തബലി. രക്തം കിട്ടിയാൽ പ്രസാദിക്കുന്ന ദൈവം.
      എന്തൊരു മോശം സങ്കൽപം

  • @vmatthews9437
    @vmatthews9437 2 года назад +1

    IRRITATING SOUND SYSTEM . RECTIFY

  • @lovesongs8086
    @lovesongs8086 2 года назад +13

    രാജൻ ജോസഫ് 😍മെലിഞ്ഞ ജയ് സൂര്യ 😆

    • @shajikottackal99
      @shajikottackal99 2 года назад +1

      എനിക്കും തോന്നി tto

  • @sreenii5445
    @sreenii5445 2 года назад

    13.18 to 13.25 sums it up

  • @pramodship
    @pramodship 2 года назад +2

    ഇത്തുപോലെ ഒരു തട്ടിപ്പ് ഏജന്റ് എന്നെ കോൺടാക്ട് ചെയ്തിരുന്നു, sir ന്റെ വീഡിയോ അയച്ചു, അതോടെ ശെരിക്കും ഉള്ള സ്വഭാവം മനസ്സിലാക്കാൻ കഴിഞ്ഞു. കൂടാതെ ഭീഷണിയും. Sir ന്റെ കോൺടാക്ട് കിട്ടുമോ ഡീറ്റെയിൽസ് പറയാനുണ്ട്

  • @IndShabal
    @IndShabal 2 года назад

    2/3 സ്ഥാനത്തുവരുന്ന മറ്റൊരു വേന്ദ്രൻ ആണ് കുരുരത്നം.... ഒരു അന്വേഷനാത്മകം പ്രതീക്ഷിക്കട്ടോ...??!!!
    "ഗുരു മരണം നാഥാ ഈ കുരു കാരണമല്ലേ" എന്നൊരു സൂക്തവും അന്തരീക്ഷത്തിൽ ഒണ്ട്... 👁️👀👁️