മുആവിയ (റ): വിമർശകർ ലക്ഷ്യം വെക്കുന്നത്❓| Proof Point | EP 07

Поделиться
HTML-код
  • Опубликовано: 5 фев 2025
  • PROOF POINT | EP 07
    മുആവിയ (റ): വിമർശകർ ലക്ഷ്യം വെക്കുന്നത്❓
    Discussion
    🎙️Abdul Malik Salafi
    🎙️Shuraih Salafi
    🎙️Safeer Al Hikami
    PlayList:- • Wisdom Proof Point
    #proofpoint #wisdom\
    Wisdom Islamic Organisation

Комментарии • 46

  • @mohammedshameel7825
    @mohammedshameel7825 Год назад

    Ma sha Allah. Nalla avatharanam

  • @ajmalmalayil49
    @ajmalmalayil49 Год назад +1

    👍👍

  • @abdusamad7866
    @abdusamad7866 Год назад +7

    കൊട്ടാര പുരോഹിതന്മാർക്ക് അവരുടെ പൂർവപിതാക്കന്മാരെ എന്തു വില കൊടുത്തും വെളുപ്പിച്ചേ മതിയാകൂ... അതാണ് ഈ മൗലവിമാരുടെ പിടച്ചിൽ... പക്ഷേ, കാലം മാറി... ജനങ്ങൾ മനസ്സിലാക്കിത്തുടങ്ങി... ഔലു സുന്നത്തിൻ്റെ അടിയാധാരം സൂക്ഷ്മമായി പരിശോധിച്ചാൽ എല്ലാം വേഗം തീരുമാനമാകും...

  • @shafeeqpakkath6385
    @shafeeqpakkath6385 10 месяцев назад +3

    ഭരണകൂടത്തിനെതിരെ (ali ra )വിനീതരിൽ യുദ്ധം ചെയ്ത ആളാണ് മുഅവിയ്യ

  • @am5762
    @am5762 Год назад

  • @Nishad027
    @Nishad027 Год назад

    👍

  • @shafeeqpakkath6385
    @shafeeqpakkath6385 10 месяцев назад +4

    മുഅവിയ്യ ചെയ്ത തിന്മകൾ ഇസ്ലാമിനോട് ആരെങ്കിലും ചെയ്തിട്ടുണ്ടോ

    • @RisanaAp
      @RisanaAp Месяц назад

      മുആവിയെയത്രയും വെളിപ്പിച്ചാലും വെളു കൂല😂

  • @Itsme.fz1
    @Itsme.fz1 9 месяцев назад +4

    മുആവിയ ആട്ടിൻ തോലിട്ട ചെന്നായ ആയിരുന്നു... റസൂലിന്റെ മരണശേഷം ആട്ടിൻ തോല് അഴിച്ചു വെച്ച് ചെന്നായ ആയി മാറുകയാണ് ഉണ്ടായത്..

    • @RisanaAp
      @RisanaAp Месяц назад

      സത്യം ഇവരിക്ക് എറിയുന്ന വയറാണ് പ്രശ്നം😂

  • @abdusamad7866
    @abdusamad7866 Год назад +4

    പ്രവാചക കുടുംബത്തെ നിഷ്കാസനം ചെയ്തവരെയും അവരുടെ പാത പിന്തുടരുന്നവരെയും വാഴ്ത്തിപ്പറയുന്നവരുടെ ലക്ഷ്യം...?!

  • @nasara6565
    @nasara6565 8 месяцев назад +1

    ലക്ഷ ക്കണക്കിന് (പ്രവാചകൻ മാർ )ലോകത്തിൽ വന്നിട്ടുണ്ട്. പലർക്കും ദൈവം ഗ്രന്ഥങ്ങൾ നൽകിയിട്ടുണ്ട്ആവും.

  • @വിഷ്ണുദാസ്ഒറ്റമനക്കൽ

    ചുരുക്കിപറഞ്ഞാൽ നബിയുടെ കാലശേഷം ഖുർആൻ അവതരിക്കാത്തത് കൊണ്ട് മാത്രം രക്ഷപ്പെട്ടവനാണല്ലേ മുആവിയ്യ...

    • @azifaly9184
      @azifaly9184 Месяц назад

      This is not muslim
      Evanmaar matham undalkiyath avark rashtriya thalparyam kondann alland quran ivar thammil ndhu bandham

  • @lokacharithrammalayalathil2785
    @lokacharithrammalayalathil2785 9 месяцев назад +4

    മുആവിയ ക്കു എതിരെ നിരത്തിയ തെളിവുകളെ കുറിച്ച് നിങ്ങൾക്കു എന്താണ് പറയാൻ ഉള്ളത്?ഒന്നും പറയാൻ ഇല്ലാത്തതു കൊണ്ടല്ലേ ചീത്ത പറയല്ലേ ചീത്ത പറയല്ലേ എന്ന് പറയുന്നത് ??ദയനീയം..

  • @sharfudeenpm7010
    @sharfudeenpm7010 10 месяцев назад

    Just like vadakan veeraghadha history interpretation ( M. T. Vasudeavan Nair novelist)

  • @afsalkv4609
    @afsalkv4609 Месяц назад

    It seems more inclined to glorify Muawiya bin Abu Sufyan (RA) rather than critically examining the reasons and tragic incidents that impacted Islam during his time.

  • @krishnakumar26
    @krishnakumar26 Год назад +2

    മനുസ്മൃതി യെ ഭരണഘടനയാക്കാൻ ശ്രമിക്കുന്ന RSS ഉം 1400 വർഷങ്ങൾക്ക് മുമ്പുള്ള ഗോത്ര നിയമം സാധു വാണന്ന് വാദിക്കുന്ന നിങ്ങളും 2000 വർഷങ്ങൾക്ക് മുൻപ് ഉണ്ടായി എന്ന് പറയുന്ന ബൈബിൾ അന്തിമം എന്ന് പറയുന്ന വരും എന്ത് വ്യത്യാസം
    ജനാധിപത്യത്തിനപകടം

  • @babuscpd
    @babuscpd 2 месяца назад

    കർബലയും പറയൂ

  • @chenkeerithankan6751
    @chenkeerithankan6751 Год назад +1

    എന്ത് തേന്ഗയാ ഈ പറയുന്നത് ചരിത്രം നിഷ്പക്ഷമായീ പഠിച്ചാൽ തീരാവുന്ന പ്രശ്നമേ നിന്ഗൾക്കൊള്ളൂ.

  • @RisanaAp
    @RisanaAp Месяц назад

    നിങ്ങൾ ആരും പണ്ഡിതരല്ല നിങ്ങൾ ഇത്രയും പ്രശംസിക്കുന്നത് മുആവിഅ യുടെ മകൻ യസീദ് റ😂

  • @RisanaAp
    @RisanaAp Месяц назад

    കർബല ചരിത്രം മാത്രം പഠിച്ചാമതി😢

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 11 месяцев назад +1

    മുഅവിയയും മോൻ യസീതും ഒക്കെ നല്ലവരാ. നബിയുടെ കുടുംബത്തെ മുചൂടും നശിപ്പിച്ച കുടുംബം ഏതാണ് ഒന്ന് പറഞ്ഞു തരുമോ

  • @sa4758
    @sa4758 8 месяцев назад +1

    തെറി പറയുന്നവൻമാർ ശിയാക്കളാണോ അതോ ജമായത്തുകാരാണോ ?

  • @shafeeqpakkath6385
    @shafeeqpakkath6385 10 месяцев назад +1

    ആട് ചാലപികൾ വെളുപ്പിക്കൽ തുടരട്ടെ 😂

  • @sajithkk8283
    @sajithkk8283 Год назад

    Hahaha

  • @shafeeqpakkath6385
    @shafeeqpakkath6385 10 месяцев назад

    കിസ്ര കൈസർ പാരമ്പര്യം ഇസ്ലാമിൽ കൊണ്ട് വന്നത് മുഅവിയ്യ് അല്ലെ

  • @azifaly9184
    @azifaly9184 Месяц назад

    Muhaviya ammavan alla ammayi😂😂
    Ethra veluppichalum nabiye snehikkunna aarkkm muhaviyade matham edth kinattil eriyendi verum

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 11 месяцев назад +2

    നിങ്ങൾ ഈൗ ഉരുണ്ടു കളിക്കാതെ തെളിവ് വച്ചു സംസാരിച്ചു കൂടെ. മുഅവിയയും കുടുംബവും അഹല് ബൈത്തിനോട് എന്ത് ചെയ്തു എങ്ങെനെ യസീദിന് ഭരണം കിട്ടി എന്തിനാണ് യസീദ് നബി കുടുംബത്തെ കൊന്നു തള്ളിയത്.......

    • @FAISALFAISAL-xm7py
      @FAISALFAISAL-xm7py 6 месяцев назад

      യസീദ് അല്ല കൊന്നത്!. കൂഫയിലെ ഷിയാക്കൾ ആണ് ഹുസൈൻ (റ) നെ കത്തയച്ചു വരുത്തി ചതിച്ചു കൊന്നത്!..

    • @kamalbnukhalidkamalbnukhal1358
      @kamalbnukhalidkamalbnukhal1358 6 месяцев назад +3

      ​@@FAISALFAISAL-xm7py പറയുന്നതിൽ എന്തെങ്കിലും ലോജിക് ഉണ്ടോ എന്ന് ഒന്ന് നോകണ്ടേ. അതോ തൊണ്ട തൊടാതെ വിഴുങ്ങൽ മാത്രമാണോ പരിപാടി.

  • @pareedkunju580
    @pareedkunju580 Год назад

    വഹിയു വരുമ്പോൾ അത് നബി പറയുന്ന പോലെ എഴുതിയിരുന്ന സഹാബാക്കളിൽ ആരെങ്കിലും, പിന്നീട് ഇസ്ലാമിൽ നിന്ന് പുറത്തായിട്ടുണ്ടോ
    ബദറിൽ പങ്കെടുത്തവർ ആരെങ്കിലും പിന്നീട് മോശക്കാർ ആയിട്ടുണ്ടോ
    For academic purposes only

    • @iFrame007
      @iFrame007 Год назад

      ഒട്ടനവധി ഉണ്ട്, അബു സുഫിയാനെ പോലെ ഇസ്ലാമിനെതിരെ പരമാവധി യുദ്ധം ചെയ്ത പക്ഷെ പിന്നീട് പിടിച്ചു നിൽക്കാൻ പറ്റാത്ത അവസരത്തിൽ സഹാബി കുപ്പായമിട്ട ഒട്ടനവധി ദ്രോഹികൾ ഉണ്ട്. ഈ തട്ടിപ്പ് മൊല്ലായ്ക്കമാർക്ക് അവരെ വെളുപ്പിക്കാൻ ഫണ്ട്‌ കിട്ടുന്നത് എവിടെ നിന്നാണെന്ന് മാത്രേ നോക്കേണ്ടതുള്ളൂ

  • @shafiqbappu7445
    @shafiqbappu7445 7 месяцев назад

    അദ്ദേഹത്തിന്റെ മക്കൾ എന്നുപറഞ്ഞാൽ ..യസീദ് ആവില്ലല്ലോ ല്ലേ 😂..പോയി ചാവേടോ ..ജാസൂസുകൾ

    • @RisanaAp
      @RisanaAp Месяц назад

      യസിദ് റ😂 പറയുന്നത്