3:06 bro നമ്മൾ രണ്ടാളും ഒരേ age ആണ് 2003 il ആണ് ഞാനും നിങ്ങളും ജനിച്ചത്. നമ്മൾ രണ്ടാം class il പഠിക്കുമ്പോൾ ആയിരുന്നു എന്തിരൻ ഇറങ്ങിയത് 2010 il. നിങ്ങളും എന്നെപ്പോലെ തൃശ്ശൂർക്കാരൻ ആണെന്ന് അറിഞ്ഞതിൽ സന്തോഷം ❤️❤️❤️🥰🥰🥰
3:26 Avengers Age of Ultron direct cheythathu Russo Brothers alla, Jos Whedon aanu. Last 2 Avengers movie aanu Russo Bros direct cheythatu(along with Civil War and Winter Soldier)
പുള്ളിയുടെ പ്രശ്നം നല്ല ഒരു Script writer ഇല്ല എന്നുള്ളതാണ്. ഇതിന്റെ Story subbaraj ആണെങ്കിലും Script എല്ലാം Shankar തന്നെയായിരുന്നു. സുജാതയുടെ ലെവലിൽ പോവുന്ന ഒരു Scriptwriter ആണ് പുള്ളിക്ക് വേണ്ടത്
ശങ്കർന്റെ സ്ഥിരം പരൂപാടിയ മലയാളികളെ വിളിച്ചുകൊണ്ട് പോയി omfiya characters കൊടുക്കുന്നെ. ഇയാളുടെ എല്ലാപടവും നോക്കിയാൽ അത് കാണാം. ശിവാജിയിലെ രജനി മുണ്ട് പറിച്ചു നാട്ടുകാരുടെ മുന്നിലിട്ട് തല്ലുന്നാ വില്ലൻ ആവാൻ ലാലേട്ടനെ വിളിച്ച മരപാഴ അയാൾ. നൻമ്പനിലെ silencer character ആവാൻ അന്ന് career peak il നിന്ന ദിലീപിന്നെ യും വിളിച്ചതാ..
അന്യനിൽ പ്രകാശ് രാജിന്റെ role ലേക്ക് മമ്മൂക്കയെയും വിളിച്ചിരുന്നു. Last scene il മമ്മൂക്കയെ പോലൊരു world class actor MGR e പാത്തിറുക്കെ ശിവാജിയെ പാത്തിറുക്കെ എന്ന dialogue ഒക്കെ പറയുന്നത് തന്നെ വിരോധാഭാസം ആണ് 🥴🥴😂
പുള്ളിക്കാരൻ പണ്ടത്തെ പോലെ scifi പടങ്ങൾ ചെയ്യണം with logic 2.0 നല്ല story oke ഉള്ള പടമാ but making നശിപ്പിച്ചു കളഞ്ഞു അതു logic ഇല്ലാണ്ടാക്കിയ പ്രശ്നം ഫൈൻ battle oke വെടി പൊട്ടുന്നുണ്ട് but ആർക്കു കൊള്ളുന്നിൽ അങ്ങനത്തെ logic oke എടുത്തു കളഞ്ഞ സൂപ്പർ ആവുയിരുന്നു
3:25 Ultron alla enthiran nu inspired aaya last enthiran le climax pole ella robot um onichu cherana fight shoot cheythirinu athu post production il remove cheythu
Hi bro mohanlalinte lucifer movie analysis cheythu oru video cheyyamo . Veruthe oru mass masala fanboy movie ennathinappuram aa cinema samvadikkunna orupadu karyangal und . Politically and philosophically ente jeevithathil kurachokke swadheenam cheluthan kazhinjittund aa moviekku . Ente self enlightenmentinte oru thudakkamokke aa movieyilude aayirunnu. It makes me a great fan of writer murali gopi .
ജയറാമേട്ടൻ top telugu films
1.bagamathi
2.ala vaikundapuram lo
3.hi nanna
3:06 bro നമ്മൾ രണ്ടാളും ഒരേ age ആണ് 2003 il ആണ് ഞാനും നിങ്ങളും ജനിച്ചത്. നമ്മൾ രണ്ടാം class il പഠിക്കുമ്പോൾ ആയിരുന്നു എന്തിരൻ ഇറങ്ങിയത് 2010 il. നിങ്ങളും എന്നെപ്പോലെ തൃശ്ശൂർക്കാരൻ ആണെന്ന് അറിഞ്ഞതിൽ സന്തോഷം ❤️❤️❤️🥰🥰🥰
Asif Ali ne patty oru video cheyo😮
3:26 Avengers Age of Ultron direct cheythathu Russo Brothers alla, Jos Whedon aanu. Last 2 Avengers movie aanu Russo Bros direct cheythatu(along with Civil War and Winter Soldier)
Shankar ethu malayali actor kondu vannalum oru use illaathe character kodukku. Eg. Indrans in Nanban etc
Kochin haneefa& kalabhavan mani in Yanthiran.
Appo I cinema ille athilthe villain aara enn molk arayuo🔥
Amy Jacksonte jetty maanappichath alle 😂😂@@abhizzzabhi8202
Sujatha ippol indayirunnenkil
Indian 2,game changer onnum indavillarnu 😔.
പുള്ളിയുടെ പ്രശ്നം നല്ല ഒരു Script writer ഇല്ല എന്നുള്ളതാണ്. ഇതിന്റെ Story subbaraj ആണെങ്കിലും Script എല്ലാം Shankar തന്നെയായിരുന്നു.
സുജാതയുടെ ലെവലിൽ പോവുന്ന ഒരു Scriptwriter ആണ് പുള്ളിക്ക് വേണ്ടത്
ശങ്കർന്റെ സ്ഥിരം പരൂപാടിയ മലയാളികളെ വിളിച്ചുകൊണ്ട് പോയി omfiya characters കൊടുക്കുന്നെ. ഇയാളുടെ എല്ലാപടവും നോക്കിയാൽ അത് കാണാം. ശിവാജിയിലെ രജനി മുണ്ട് പറിച്ചു നാട്ടുകാരുടെ മുന്നിലിട്ട് തല്ലുന്നാ വില്ലൻ ആവാൻ ലാലേട്ടനെ വിളിച്ച മരപാഴ അയാൾ. നൻമ്പനിലെ silencer character ആവാൻ അന്ന് career peak il നിന്ന ദിലീപിന്നെ യും വിളിച്ചതാ..
അന്യനിൽ പ്രകാശ് രാജിന്റെ role ലേക്ക് മമ്മൂക്കയെയും വിളിച്ചിരുന്നു. Last scene il മമ്മൂക്കയെ പോലൊരു world class actor MGR e പാത്തിറുക്കെ ശിവാജിയെ പാത്തിറുക്കെ എന്ന dialogue ഒക്കെ പറയുന്നത് തന്നെ വിരോധാഭാസം ആണ് 🥴🥴😂
Suresh gopi in I, nedumdi in indian,
@@abhijith7480 അയാൾക്ക് മലയാളികളോട് ഏതോ പ്രത്യേകചൊറിയാ....
Please do video about why siddarth abhimanyu became top villain
4:01 that is only because of writer sujatha 🔥❤️. ആ പുള്ളിയുടെ നഷ്ടം ശങ്കറിന് ഭയങ്കര തിരിച്ചടി ആയി. അവിടം തൊട്ട് തുടങ്ങി... പുള്ളിയുടെ അധഃപത്തനം 💔💔
Reu tru tru👋🏼😍 aftr endirn shakar flop aay
Sad about Shankar Sir 🥺
പുള്ളിക്കാരൻ പണ്ടത്തെ പോലെ scifi പടങ്ങൾ ചെയ്യണം with logic 2.0 നല്ല story oke ഉള്ള പടമാ but making നശിപ്പിച്ചു കളഞ്ഞു അതു logic ഇല്ലാണ്ടാക്കിയ പ്രശ്നം ഫൈൻ battle oke വെടി പൊട്ടുന്നുണ്ട് but ആർക്കു കൊള്ളുന്നിൽ അങ്ങനത്തെ logic oke എടുത്തു കളഞ്ഞ സൂപ്പർ ആവുയിരുന്നു
സത്യം നല്ല concept ആയിരുന്നു പക്ഷെ screenplay il പോയി
bro MARCO ne kurichu oru vdo cheythude malayalathil oru kidilan violent movie iragiyittum bro enthinaa ee telugu filmine matram promote cheyyunne??
3:25 Ultron alla enthiran nu inspired aaya last enthiran le climax pole ella robot um onichu cherana fight shoot cheythirinu athu post production il remove cheythu
2:09 അത് പിന്നെ അങ്ങനെ വരു. ശങ്കർ സിനിമയുടെ പ്രേത്യേക അങ്ങനെയാണ്. പുള്ളിയുടെ സിനിമയിൽ മലയാളികൾക്ക് ഒരു വിലയും കൊടുക്കില്ല. നെടുമുടി വേണു ഒഴിച്ച്.
നെടുമുടി വേണു നേ മരിച്ചിട്ടും വേർത്തെ വിട്ടില, AI Cheyth 3gchu,, Indian 2 kandarno, ini kananada
Boys
I
Indian 2
Game changer
2.0
🥴
I one of the best movie of Vikram
I is a very good movie. People say it's bad because of trolls that they go along the flow
0:44 athe voice sj surya de sound pole thanne ind 😄😄
Chalakudy’l evide bro’te veed❤
0:38 sathyam bro 💯
Movie repairing venom 3
Bro do a video about Ranbir Kapoor
Hi bro mohanlalinte lucifer movie analysis cheythu oru video cheyyamo . Veruthe oru mass masala fanboy movie ennathinappuram aa cinema samvadikkunna orupadu karyangal und . Politically and philosophically ente jeevithathil kurachokke swadheenam cheluthan kazhinjittund aa moviekku . Ente self enlightenmentinte oru thudakkamokke aa movieyilude aayirunnu. It makes me a great fan of writer murali gopi .
The best song was removed from this movie 😢 totally disappointed 😢
Eth song
Daaku maharaj nale tott veruvalle... Game changer ne tooki adikkum.. Jai balayya😌🔥
do some video on Guntur Karaam
Malamkaltt ayitt enjoy chyam 😊
Mm
Vayya....shankarinu vayya
Bro pand oru movie explaining channelil video idal illayirunno athil ippo videos onnum illaloo nalla oru channel ayirunnu ippozhum athile vjdeos kaanunnund
തിരക്കഥയും ഡയലോഗും ഒക്കെ വേറെ ആളെ കൊണ്ട് ചെയ്തിട്ട് ഡയറക്ഷൻ മാത്രം ശങ്കർ ചെയ്യണം
ഈ പടം karthik subbaraj ആണ് എഴുതിയത് 😶
One line mathre ullu karthick subbaraj ithoru script aakiyath shankar aanu@@-anuranj-jr3318
@@-anuranj-jr3318 Story maatram aanu Karthik Subbaraj. Screeplay ingerum pinne vere oraalum koode aanu cheythe.
Damn son….You were in 1st during Endhiran ?
Chalakudy ❤
Superb movie
eda nee chalakdy aanule😲😲😲😲😲😲
Do a video on asif ali
Where is puspa 2 remake
Kurachude consistent aayi videos erakkam bro
Why no Marco review video?
നല്ല എൻജോയ് പടം
Jayaram comali arunn ee padathil
Bro chalakudil ano veedu
അല്ലേലും ശങ്കരിന്റെ പടത്തിൽ മലയാളം നടമാർക് കോമാളി റോൾ ആണ് കൊടുക്കരുത് ഉള്ളത്
No,' i ' filmil SG cheytha villian character 💀💥
@@Dheeraj-y4fAmy jacksonte jetty 😂😂😂
Raja mauli curse😢
Ithile oru pattu cut cheythu kelkan sugamalla pattu aayrunnu
Starting action super, climax action bore- same for Jawan.
Edehathinu istapettillkil pinne arku istavana 😅😢
malam cult film
Ramcharaneum jayaramettanum konnu kolavilcha mudhalavan2
Pan indian movie 🙄🥺
Hi
An shanker padam 😑
3:06 appo bro ke eppol 20yr old
Kiara over skin show
Marco cheyyathe kanda telungante oombiya movie review chyyunu
Ramcharan oru otta expression 🤣😂😂 kond pidichu nikkun katta avaradham padam ee cinemayil nee yenganayada positive paranje 😂😂 oombiya padam vanacharan
rc nalla actor onnum alla
Athe bro Balayya kee jai😂
Rc adipoly aanu pulleene aarkum upayogikkan ariyilla ..athinu rajamouli lk mathre pattuu