താങ്കളുടെ അടുത്ത 3 മാസം എങ്ങനെ ആയിരിക്കും? 🍀 ✨ Tarot + Charm Reading [ TIMELESS reading] 💌 🪄😇

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 641

  • @KavithaMchandran
    @KavithaMchandran 3 месяца назад +14

    ദൈവത്തിനു നന്ദി ഈ റീഡിംഗ് കാണാൻ സാധിച്ചതിൽ വളരെ സത്യസന്ധമായ reading ഞാൻ pile 2 ആണ് തിരഞ്ഞെടുത്തത് ഞാൻ മെഡിറ്റേഷൻ രണ്ടാഴ്ച മുമ്പ് ആരംഭിച്ചു ഇതിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു നന്ദി യൂണിവേഴ്സ് നന്ദി നന്ദി നന്ദി

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 3 месяца назад +9

    ഓം നമഃ ശിവായ... താങ്ക്സ് മാം .. മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു... 🙏🙏🙏🌹🌹🌹❤️❤️❤️....

  • @KavyaKavu613-bk8fk
    @KavyaKavu613-bk8fk 10 часов назад

    Pile1 ആണ് ഞാൻ എടുതത് ഞാൻ ഒരു ആയുർ നേഴ്സ് ആണ്...
    എനിക്ക് എക്സ്പിരിയാൻസിന് നിക്കാൻനുള്ള ഹോസ്പിറ്റലിൽ കിട്ടണം എന്ന് ആഗ്രഹിക്കം ഒണ്ട് പക്ഷെ കിട്ടുന്നില്ല..
    അത് പോലെ എനിക്ക് +2 കിട്ടിയില്ല അപ്പോൾ അച്ഛൻ പറഞ്ഞു ഇനി ഇതിന് ഒന്നും പോണ്ട വേറെ ജോലി നോക്ക് എന്ന് എനിക്ക് സഹിക്കുന്നില്ല എനിക്ക് നേഴ്സ് ആയി നിക്കാൻ ആണ് ഇഷ്ട്ടം വീട്ടുക്കർ മനസ്സിൽ ആക്കുന്നില്ല
    പിന്നെ ഞാൻ ഒരു ആളെ ഇഷ്ട്ടപ്പെട്ടൽ അത് പെട്ടന്ന് ബ്രേക്കപ്പ് ആക്കും
    എല്ലാം ഓർത്ത് വിഷമിച് കഴഞ്ഞു കൊണ്ട് നിന്ന് അപ്പോൾ ആണ് ഞാൻ ഇത് ഈ വിഡിയോ കണ്ട്
    സന്ദോഷം ഇപ്പോൾ തോന്നുന്നു താങ്കു.... വേറെ അധികം നന്ദി എല്ലാം സത്യം ആവട്ടെ 🥹🥲യൂണിവെസ് നന്ദി

  • @seenaameer-k1v
    @seenaameer-k1v 3 месяца назад +5

    ഒരുപാട് ഇഷ്‌ടമായി pile -1ഞാൻ slecte ചെയ്തു സത്യമാകട്ടെ കാത്തിരിക്കുന്നു

  • @Thankamma-m6c
    @Thankamma-m6c 18 дней назад

    യൂണിവേഴ്സ് എന്റെ ആഗ്രഹം സാദിക്കട്ടെ. നന്ദി🙏🙏:🙏🙏🙏🙏

  • @swathygurulal1475
    @swathygurulal1475 3 месяца назад +7

    Pile 1 thank you universe manasinu valare happy aayathupole antho oru happiness 😊

  • @jessysvideo6764
    @jessysvideo6764 2 месяца назад +1

    Background music disturbing, not able to concentrate on ur reading

  • @geelhuchannel4723
    @geelhuchannel4723 3 месяца назад +39

    ❤ മാഡം❤ ഞങ്ങൾ 2 പൂച്ചക്കുട്ടികളെ വളർത്തുന്നുണ്ട്. ,ഇവരെ പരിപാലിക്കുമ്പോൾ എനിക്ക് വളരെ സന്തോഷമാണ്.ഇത് എന്നെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്നുണ്ടോ ,ഞങ്ങൾക്ക് കടങ്ങൾ കുറേയുണ്ട്. മക്കൾക്ക് 24 ഉം 2 1 ഉം വയസ് മാത്രമേ ഉള്ളു. എനിക്ക് 59 വയസ് ആയി. ഭർത്താവിന് കിട്ടുന്ന പെൻഷ്ൻ മാത്രമാണ് ആകെ ജീവിതമാർഗം. ഞാൻ ഒരു ജോലിക്ക് ശ്രമിച്ച് ഒന്നും ശരിയാവുന്നില്ല. ശാരീരികമായും അത്രക്ക് ബറ്ററ്റല്ല. എനിക്ക് ഒരു വരുമാനമാർഗം കിട്ടുമോ (പുണർതം )❤ ശശി തിരുവോണം 61 വയസ് ., ശ്രീരാഗ് തിരുവാതിര - ലക്ഷ്മി പ്രിയ ഉത്രട്ടാതി ഞങ്ങൾ രക്ഷപെട് മോ.❤❤ മറുപടി തന്ന് സഹായിക്കുമോ❤❤❤❤❤

    • @abhictk1033
      @abhictk1033 3 месяца назад +4

      രെക്സപ്പെടുമോ എന്നല്ല ഉറച്ചു വിശ്വാസിക്ക് രെക്ഷപെടും എന്ന്

    • @padmajaallath3821
      @padmajaallath3821 3 месяца назад

      റീഡിങ് വളരെ ശരിയാണ്. ഞാൻ ആത്മീയ മാർഗത്തിൽ സഞ്ചരിക്കുന്നു

    • @sujamadhu5223
      @sujamadhu5223 3 месяца назад +1

      ഒരുപാട് സന്തോഷം തരുന്ന ഒരു റീഡിങ് ആയിരുന്നു ഇത്രെയും നാളും സന്തോഷ അറിയാതെ ഉള്ള ജീവിതം ആയിരുന്നു അത് മാറി നന്മയിലേക്ക് വരുന്നു എന്നറിഞ്ഞതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു. Thanku God thanku യൂണിവേഴ്സ് thanku Mam. 🙏🙏🙏🙏🥰🥰🥰 വരാൻ പോകുന്ന എല്ലാ നന്മകൾക്കും നന്ദി അറിയിക്കുന്നു 🙏🙏🙏🥰🥰🥰 thanku thanku thanku 🙏🙏🙏🥰🥰🥰

    • @smithablr73
      @smithablr73 3 месяца назад +1

      Pile :1 💯

    • @bijithkumarb943
      @bijithkumarb943 3 месяца назад +1

      Yes
      U will

  • @ShivanShivan-o7v
    @ShivanShivan-o7v 2 месяца назад +3

    ഈ പറഞ്ഞു തന്ന സന്ദേശത്തിനോടും സർവേശ്വരനോടും നന്നി നന്നി 🙏❤️ thankyou thankyou thankyou🙏❤️

  • @athira.k2874
    @athira.k2874 2 месяца назад +2

    Njan 1 select cheyunathu.lpsa exm ezhuthan pokunu..... tention ayi iraikarnu..yadarchika mayitta u ee vedio kandathuu....❤❤❤❤❤thankyou so much 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @therevolutionary8652
    @therevolutionary8652 3 месяца назад +6

    Pile no 1 - Thank you for your happy informations. Thanks "UNIVERSE ".

  • @ushapradeep8381
    @ushapradeep8381 3 месяца назад +7

    ഓം നമശിവായ 🙏🏻🙏🏻♥️♥️എന്റെ കുടുംബത്തിന് ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻

    • @pavananep8978
      @pavananep8978 3 месяца назад

      എല്ലാ ലസിനും കുടുംബക്കാരും രാഷ്ട്രീയക്കാരും സമൂഹവും തന്നു കഴിഞ്ഞു പിന്നെ അവളെ ചൂണ്ടിക്കാണിച്ചിട്ടില്ല എന്നൊന്നും പറയേണ്ട ആവശ്യമില്ല ടീച്ചറെ

    • @pavananep8978
      @pavananep8978 3 месяца назад

      ഇതുതന്നെയാണ് ഞാൻ ആദ്യം പറഞ്ഞത് പിണറായി വിജയന്റെയും കെ സുധാകരന്റെയും പച്ച സമ്പാദിച്ച് സ്വത്തിനു വേണ്ടി ചെല്ലാൻ ഞങ്ങൾ പ്രതികരിച്ചത്

    • @pavananep8978
      @pavananep8978 3 месяца назад

      ടീച്ചറെ കേരളം ഒരു തീവ്രവാദ സംഘടനയുടെ രാജ്യമാണ് സ്റ്റേറ്റ് ആണ് എന്ന് നമുക്കറിയാം തീവ്രവാദികളുടെ പണം പറ്റിയാണ് ഇവിടത്തെ രാഷ്ട്രീയം നേതാക്കന്മാർ ജീവിക്കുന്നത് അവര് പറയുന്ന കാര്യം നടപ്പിലാക്കുവാനും ആ കാര്യം നടപ്പിലാക്കിയാൽ സഹകരണക്കുള്ള സംഘം വാനോളം ഉയരും എന്നുള്ള പ്രതീക്ഷയിൽ അതിന്റെ ഭാഗമായിട്ട് ഞങ്ങളെയും രാഷ്ട്രീയക്കാർ കുടുംബത്തിന് ഉപയോഗിച്ചിട്ട് എന്റെ അച്ഛന്റെ സ്വത്ത് ഇല്ലായ്മ ചെയ്തു അതിനാണ് പ്രതികരിച്ചത് ഈ ഭൂമാഫിയകളോടും കുടുംബങ്ങൾ ഉപയോഗിച്ച ഭൂമാഫിയകളോടും എന്റെ കുടുംബത്തോടും പറയണം കെ സുധാകരന്റെയും ഹായ് വിജയന്റെയും അച്ഛനോ അച്ഛന്റെ അച്ഛനോ സമ്പാദിച്ചതിനു വേണ്ടിയല്ല നമ്മൾ പ്രതികരിച്ചത് ഞങ്ങളെ കോടതിയിൽ ഹാജരാക്കി വിതരിച്ചിട്ടില്ല എന്നിട്ടും വക്കീല് അങ്ങനെയുള്ള ഒരു അണ്ടർസ്റ്റാന്റിങ് അളന്നു തന്നതും കൂടി ഇല്ലായ്മ ചെയ്തു അതുകൊണ്ട് നേതാക്കന്മാർ അച്ഛനും ഭാര്യയും അച്ഛന്റെ അച്ഛനെയും പറയൂ ഉണ്ടാക്കിയതാ മാറിയ പറയും ഇതിനു മടിക്കുന്നുമില്ല

    • @ambikas4805
      @ambikas4805 2 месяца назад

      താങ്ക് യു 🙏🏻🙏🏻🙏🏻

  • @JishaSunil-r3v
    @JishaSunil-r3v 2 месяца назад +1

    Omnmshivaya ❤❤❤ omnmobagavathevasudevaya ❤❤❤

  • @ButterFly-j5s
    @ButterFly-j5s 26 дней назад

    Tks 🥰എന്റെ ലൈഫിൽ first time ഞാൻ ഇത് കാണുന്നത് റീഡിങ് ഇഷ്ടം ആയി..ഞാൻ എന്റെ 3month engane എന്നു വെയിറ്റ് ചെയ്യുന്നു ❤

  • @MoonLight-yk7ev
    @MoonLight-yk7ev 2 месяца назад +1

    Ee thangal nnu villikkunath Matti ningal nnu akkan patto bcz atho ntho gape feel cheyikkunu ntho ath there set avnilla kekkan ....

  • @VasantaKumari-df3ii
    @VasantaKumari-df3ii Месяц назад

    Mamndareadennesdapaduthnkoumm❤😮andabodeanganakruthyamaeparanguhanu😮thnkou😮anglelsanduniverseiamsapporttenethankou❤😮omnamasevaya😊😊

  • @sheejarajendran6643
    @sheejarajendran6643 2 месяца назад

    Oum Namah shivay thank you mam
    2 aanu choose cheythathu.oru Yogi yude atmakadha half vayichappol break ayi .
    Namikunnu.allam true thanks 🙏🙏🙏🙏🙏🙏🙏🙏🙏❤

  • @_befog
    @_befog 21 день назад +1

    Thank you, thank you so much 💚💙

  • @AVSrose-a
    @AVSrose-a 2 месяца назад +1

    madam njan select chaithathu
    2 annu nigal paranjathu yellam sathyam❤

  • @smithar3383
    @smithar3383 2 месяца назад

    കഴിയുന്നതു മലയാളം പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

  • @sreerajm3756
    @sreerajm3756 2 месяца назад +21

    ഞാൻ first pile തെരഞ്ഞെടുത്തു. ഒരു കുഞ്ഞിനു വേണ്ടി ആറുവർഷമായിട്ട് കാത്തിരിക്കുന്നു. റീഡിങ് സത്യം ആകട്ടെ

    • @ShabudeenAk
      @ShabudeenAk 2 месяца назад +1

      😂❤❤❤❤❤❤❤❤❤❤

    • @lolathomas38
      @lolathomas38 2 месяца назад

      ❤❤❤❤❤❤❤❤0​@@ShabudeenAk

    • @seed_island_4k
      @seed_island_4k 2 месяца назад

      🎉

  • @ManikuttanManikuttan-ih6fp
    @ManikuttanManikuttan-ih6fp 2 месяца назад +2

    നമസ്കാരം മാം 🙏🙏🙏
    ഞാൻ 2 ആണ് തിരഞ്ഞെടുത്തത്❤
    ഓം നമഃ ശിവായ 🕉️ 🙏 🙏 🙏

  • @sivadasankn1254
    @sivadasankn1254 2 месяца назад +1

    👍🏻👍🏻👍🏻🙏🙏

  • @kochu489
    @kochu489 Месяц назад

    Paranjath pole ellam naddkkum ennu vishvasikkunju

  • @anaghas2244
    @anaghas2244 2 месяца назад

    മാഡം പറഞ്ഞ പോലെ nadakatte♥️

  • @suryap9226
    @suryap9226 Месяц назад

    ഞാൻ ഒന്നാമത്തെ തിരഞ്ഞെടുത്തത് താങ്ക്സ് 🙏🙏🙏🙏🙏🙏🙏

  • @arunaachudhan9217
    @arunaachudhan9217 2 месяца назад

    Hi dearr --new വിഡിയോ ille june -julay month readingread chyamo

  • @sajayasree1490
    @sajayasree1490 3 месяца назад +5

    PileNo.1Thank u soo much dear.❤

  • @shalinianoop334
    @shalinianoop334 3 месяца назад +2

    Pile no 1st ഒത്തിരി വർഷം ആയി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു 🙏

  • @jayashaji-ze5cz
    @jayashaji-ze5cz Месяц назад

    Thank you universe thank you thank you 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 2 месяца назад +2

    ഓം നമോ നാരായണായ 🙏🙏🙏 pile -1 ആണ് ഞാൻ തിരഞ്ഞെടുത്തത്.ഒരു പ്രധാന കാര്യം ( സാമ്പത്തികം ) നടന്നുകിട്ടുവാൻ കാത്തിരിക്കുന്നു. ഇതുവരെയുള്ള കഷ്ടപ്പാടിൽ നിന്ന് ഒരു മോചനം അതിലൂടെ മാത്രമേ സാധിക്കൂ. സർകാർ കാര്യമല്ലേ നടന്നാൽ ഭാഗ്യം. Thanks universe 🙏🙏🙏🙏🙏🙏🙏thanks 🌹🌹🌹

  • @MuhammedShafi-r8l
    @MuhammedShafi-r8l 3 месяца назад +3

    Thank you യൂണിവേഴ്സ്, സാഹചര്യം പറഞ്ഞത് സത്യം ആകാനാണ് സാധ്യത ❤️

  • @sunithakumar6155
    @sunithakumar6155 Месяц назад

    താങ്ക്യൂ മാം ❤️❤️❤️സൂപ്പർ 🌹🌹🌹🌹🌹

  • @Sandhyasdevan
    @Sandhyasdevan 2 месяца назад

    Pile 2 anu thernju eduthathu nallathinayi prarthikkane

  • @HarryPotter-vs3on
    @HarryPotter-vs3on 3 месяца назад +2

    Pattumengil ennengilum singles ayavarkku ennu oru love experience allel ennu oru realtionship varum future spouce itharam topics koode ulppeduthanam... Sahacharyam pole cheyyan sremikkanam ♥️♥️

  • @Strqerryhh._
    @Strqerryhh._ 3 месяца назад +10

    Thanku 1 st pile ആണ് ഞാൻ choose ച്യ്തത് thanku god and thanku Reeder 🙏🏻🙏🏻🙏🏻

  • @Johnsonhentry-g1e
    @Johnsonhentry-g1e 2 месяца назад

    HI ❤❤❤❤❤❤❤YES100 %... OK.... ❤❤❤
    THANK. YOU.. MADAM❤❤❤

  • @meenasuresh5510
    @meenasuresh5510 2 месяца назад

    Pile 2 il parayunna book correct aayi front cover onnu kanikkamo

  • @bismillahvlogs3786
    @bismillahvlogs3786 2 месяца назад

    Thankyou Thankyou Thankyou universe❤❤❤

  • @kriya862
    @kriya862 3 месяца назад +2

    ഞാൻ വായിച്ചു കൊണ്ട് ഇരിക്കുന്നു യോഗി യുടെ ആത്മ കഥ 🎉എന്റെ ബാബജി 🌹🙏🏻

  • @RavindranAR-nr5yi
    @RavindranAR-nr5yi 3 месяца назад +2

    Pile no. 1 thanks god

  • @vargesevjosephv
    @vargesevjosephv 2 месяца назад +1

    ഞാൻ പയൽ നമ്പർ 1 എടുത്ത്. ആയുർവേദ ഹെയർ ഓയിൽ ബോഡി ഓയിൽ ഞാൻ ഉണ്ടാക്കുന്നുണ്ട് താങ്കൾ പറഞ്ഞത് ശരിയാണ്

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 2 месяца назад +1

    ഇപ്പോഴാണ് ഈ ചാനൽ കാണുന്നത്. Thanks..... ഇഷ്ടപ്പെട്ടു.. അറിയാവുന്നവർ ഇതിനെക്കുറിച് കൂടുതൽ പറഞ്ഞു തരാമോ? എനിക്കറിയില്ലാത്തതുകൊണ്ടാണ്. 1 ആണ് സെലക്ട്‌ ചെയ്തത്. പറഞ്ഞ നല്ല കാര്യങ്ങളെല്ലാം എല്ലാവർക്കും ശരിയായി വരട്ടെ. വളരെ നന്ദി...

  • @reshmabr5414
    @reshmabr5414 3 месяца назад +3

    Pile 1 ❤❤❤
    Yes I claim all the positive energies in this reading
    Exam pass aavaan universe help cheyyunnathinayi thank u.
    Thank u madam 🙏
    Thank u universe 🙏

  • @FhjdrTsty
    @FhjdrTsty Месяц назад

    ❤❤❤❤❤❤❤❤..... Thanks Universe.........❤❤❤❤❤❤

  • @lalithavijayakumar3339
    @lalithavijayakumar3339 2 месяца назад +2

    Thank you so much
    Thank you God
    Thank you Divine
    Thank you Angels
    🙏🙏🙏🙏🙏🙏🙏

  • @remasreedharan4791
    @remasreedharan4791 3 месяца назад +4

    Verygood

  • @sumakj6960
    @sumakj6960 3 месяца назад +2

    Thankyou Univers ❤ Thankyou Mam❤ ഈ reading പറഞ്ഞ കാര്യങ്ങൾ ഞാൻ എന്നിലേക്ക് attract ചെയ്യുന്നു Thankyou. എനിക്ക് spinal cord problems ഉള്ളതാണ് ഇപ്പോൾ ആയുർവ്വേദം നോക്കാൻ പോകുന്നു. ഞാൻ എന്റെ husband മരിച്ചപ്പോൾ ആകെ തകർന്നു ഇപ്പോൾ അതിൽ നിന്നും ഒരുമാറ്റം ഉണ്ടായി എനിക്ക് ഇനി മറ്റൊരു ജീവിതം ആഗ്രഹമുണ്ട് അത് നടക്കാൻ പ്രാർത്ഥിക്കുന്നു എന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും ഒരാൾ എനിക്ക് ആഗ്രഹമുണ്ട് butterflies കാണാറുണ്ട് ഒരു trasformation ഉണ്ടാകട്ടെ Thankyou Univers ❤Thankyou Mam❤️ Thankyou God❤🥰🥰🥰

  • @aparnaprathapan8634
    @aparnaprathapan8634 2 месяца назад

    Thankyou so much universe ❤❤❤

  • @MALLUMEDIAS-yd5ov
    @MALLUMEDIAS-yd5ov Месяц назад

    Valare nallathane checchee❤❤❤❤❤❤❤❤ thank you so much........🎉.......

  • @thusharaajith7430
    @thusharaajith7430 Месяц назад

    thank you universe thank you mam

  • @vilasinip7960
    @vilasinip7960 Месяц назад

    Thanks mam ellamsathayamavatte nanni nanni nanni

  • @aiswaryacs7417
    @aiswaryacs7417 2 месяца назад +1

    Pile first ane choose cheythath. Ellakaryagalum parajath correct ane . oru ammayavan agrahichirikkunna aalaanu njan . ethreyum pettennu ellam ready aavum ennu manasilayii. Thank you so much ❤❤❤

  • @binimoly9060
    @binimoly9060 16 дней назад

    Thank you universe ❤️

  • @marykuttyabraham5624
    @marykuttyabraham5624 2 месяца назад

    തായ് കുയൂണിവേഴ്സ തായ് കൂ

  • @sreedevi6832
    @sreedevi6832 Месяц назад

    Thank you
    Thank you
    Thank you dear ❤

  • @lathikarajan7668
    @lathikarajan7668 2 месяца назад

    എനിക്ക ഒത്തിരി സന്തോഷ് മായി

  • @jitha68
    @jitha68 Месяц назад

    Thank you somuch... 🙏🏻🙏🏻

  • @SanthitkSanthi
    @SanthitkSanthi 2 месяца назад

    Pile 1 currect aanu thank uu univers❤❤🙏🙏🙏

  • @JayakumarR-lh7xr
    @JayakumarR-lh7xr 2 месяца назад

    Corectpointsisteroktankstanks

  • @AjayAjay-s1m
    @AjayAjay-s1m 3 месяца назад +2

    ഇത് കേൾക്കാൻ സാധിച്ചതിന് താങ്ക്യൂ❤

  • @Anudevu776
    @Anudevu776 3 месяца назад +2

    Pile no 1..Ealla positive energyeyum..lifil..aakarshichu kondeyirikkunnu..thank you.thank you so much..

  • @kala7979
    @kala7979 Месяц назад

    Yes.mam..tankuyou..omnamasivaya.om.om.om..

  • @dreaminggirl8902
    @dreaminggirl8902 2 месяца назад

    Satyam aanu paranjath oke

  • @angel-ru9sm
    @angel-ru9sm 2 месяца назад

    Thank you almighty🙏🏻

  • @SheelaRadhakrishnan-fj5wp
    @SheelaRadhakrishnan-fj5wp 2 дня назад

    Thankyoumam

  • @shafeerkunnatheri6230
    @shafeerkunnatheri6230 26 дней назад

    Thank you universe

  • @aiswaryabalan3056
    @aiswaryabalan3056 2 месяца назад

    😊😊😊❤❤❤❤varfayin

  • @swathypmanoj1665
    @swathypmanoj1665 2 месяца назад +1

    Pole 1 thankyou universe

  • @l.lawlet6299
    @l.lawlet6299 2 месяца назад

    Thank you universes

  • @chinnuzkichu9147
    @chinnuzkichu9147 2 месяца назад +1

    എനിക്ക് ഒത്തിരി ഇഷ്ടായി 💜💜

  • @pocotv799
    @pocotv799 3 месяца назад +4

    Pile 1 Thank you❤🌹🙏❤universe🌌🌌🌌 Thank you❤🌹🙏❤ divine❤❤❤❤❤
    Thank you❤🌹🙏❤ ageless❤❤
    Thank you❤🌹🙏❤ madam❤❤

  • @jishasubar2062
    @jishasubar2062 2 месяца назад +1

    Pile 1 thank you thank you universe

  • @ValsalaK-pu3hb
    @ValsalaK-pu3hb 12 дней назад

    Thank you so much 🩷

  • @sreedevirajesh7392
    @sreedevirajesh7392 3 месяца назад +2

    Pile 2. I accept and claim all the positive things in this beautiful reading with thanks and gratitude 🙏😊

  • @AthiraPrakash-s7s
    @AthiraPrakash-s7s 10 дней назад

    Thank u universe

  • @mdsfashionworld674
    @mdsfashionworld674 2 месяца назад +1

    ഈ മൂന്ന് മാസം കഴിഞ്ഞ് ഞാൻ മേഡത്തെ cont ചെയ്യും ഈ പറഞ്ഞത് നടന്നാൽ

  • @jobinvarghese403
    @jobinvarghese403 Месяц назад

    Pile 1 Thank you 💙

  • @sibimolbaiju6053
    @sibimolbaiju6053 2 месяца назад

    File 2 Thanks 🙏🙏🙏🙏🙏

  • @sushav4073
    @sushav4073 3 месяца назад +1

    👍👍

  • @ramasuthanp3215
    @ramasuthanp3215 2 месяца назад

    പച്ചക്കറി നടനാണ്

  • @achuuJod
    @achuuJod Месяц назад

    Thank you universe🙏🏼🙏🏼🙏🏼

  • @beenadasan5377
    @beenadasan5377 2 месяца назад

    ഓം. നമോ. നാരായണായ 👌

  • @sindhus8804
    @sindhus8804 2 месяца назад +1

    Pile 1 🙏🏻🙏🏻🙏🏻
    I strongly claim all positive energies in this reading
    Thànk you universe 🙏🏻🙏🏻🙏🏻

  • @VinodEdathiparambil
    @VinodEdathiparambil 2 месяца назад

    Oru puthiya ariv

  • @ValsaKk-on4ff
    @ValsaKk-on4ff 2 месяца назад

    VeryItrestingmessage

  • @mrudulamp6780
    @mrudulamp6780 3 месяца назад +1

    Pile 1 thank you universe pranjathu sathyamavate thank you hare krishna hare krishna hare krishna hare krishna

  • @Shari_Kutty
    @Shari_Kutty 2 месяца назад

    I'm really wonder.
    Njan 2️⃣aanu select cheythath..
    Innale enik oru feather kittiyirunnu muttathu vechu

    • @Shari_Kutty
      @Shari_Kutty 2 месяца назад

      Enik innum oru petal kitty ❤

  • @abhisheksunil1475
    @abhisheksunil1475 2 месяца назад

    ❤thank yu universe

  • @ShijishijiManasy
    @ShijishijiManasy 2 месяца назад

    Thankyou 🙏🙏❤️ ❤️❤️❤️

  • @sreedevisharu1942
    @sreedevisharu1942 2 месяца назад

    Thank u universe 🙏🏾

  • @SouravMessi
    @SouravMessi 3 месяца назад +1

    താങ്ക്യൂ യൂണിവേഴ്സ് മെസ്സേജ് എല്ലാം നന്ദി വളരെയധികം നന്ദി എന്റെ ജീവിതത്തിൽ വളരെ ഒരു മാറ്റം ഞാൻ പ്രതീക്ഷിക്കുന്നു

  • @sreekumaryvenugopal500
    @sreekumaryvenugopal500 3 месяца назад +2

    Pile no 1👌🏻👌🏻👌🏻💕❤️🙏🏻thanku🙏🏻🙏🏻🙏🏻

  • @LayaMariyam
    @LayaMariyam 2 месяца назад +1

    Thank you god
    Thank you universe and thank you mam❤

  • @georgevarghesegeorgevarghe9757
    @georgevarghesegeorgevarghe9757 2 месяца назад

    Shall l make contact in WA?

  • @Miabellapanchakarma
    @Miabellapanchakarma Месяц назад

    🙏🙏🙏thanks universe

  • @ViswankuttiyasariViswankuttiya
    @ViswankuttiyasariViswankuttiya 3 месяца назад +1

    Om saravanabhavaya namah thank you universe thank you universe than you

  • @NEETHUAmbadi-h5i
    @NEETHUAmbadi-h5i Месяц назад

    Thanks universe

  • @RajudasK.K.-vw6jg
    @RajudasK.K.-vw6jg 29 дней назад

    നന്ദി 🙏🙏🙏

  • @NikhilRam-rl7qh
    @NikhilRam-rl7qh 2 месяца назад

    ❤🎉 thankyou so much 🌕🌍☀️💫